അർബുദത്തിന് കീഴടങ്ങാത്ത അതിജീവനത്തിന്റെ പേരാണ് റാഹിമ... | myG Flowers Orukodi | Ep# 406

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #FlowersOrukodi #RahimaShabnas
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 1,2 тыс.

  • @MyPassionVlogRahimashabinas
    @MyPassionVlogRahimashabinas Год назад +1211

    ഇങ്ങനെ ഒരു വേദിയിൽ പങ്കെടുക്കാൻ പറ്റിയതിൽ വളരെയധികം സന്തോഷമുണ്ട് 🥰 flowers tv ക്കും അതിന്റെ എല്ലാ പ്രവർത്തകർക്കും thanks 🙏 പിന്നെ എന്നെ സ്നേഹിക്കുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവരോടും നന്ദി ❤ love you all ❤️

    • @samsaputhukkudi9127
      @samsaputhukkudi9127 Год назад +4

      Hi ..ithaaa

    • @rafeequerafeeque4409
      @rafeequerafeeque4409 Год назад +4

      ഹായ് അനിയത്തി

    • @sayanathomas9799
      @sayanathomas9799 Год назад +2

      God bless you 🙏

    • @minimagichome
      @minimagichome Год назад +6

      Hai മോളെ. മോളുടെ ചിരി കാണാൻ ആണ് ഇഷ്ടം. ഞങ്ങളുടെ പ്രാർത്ഥനയിൽ മോള് എപ്പോളും ഉണ്ടാകാറുണ്ട്. എല്ലാ videos മുടങ്ങാതെ കാണാറുണ്ട്.

    • @SANUSFOODCOURT
      @SANUSFOODCOURT Год назад

      മാഷാ അള്ളാ...❤️❤️❤️❤️❤️

  • @farooqcm673
    @farooqcm673 Год назад +180

    ആദ്യത്തെ സല്യൂട്ട് റാഹി യുടെ ഭർത്താവിനാണ് 👌✌️👌✌️👌പാവം ഇക്ക 🙏🙏കൈവിട്ടില്ലല്ലോ 🙏🙏🙏ഒരു പെണ്ണിന്റ സമാധാനം എന്നത് സന്തോഷം എന്നത് സ്നേഹമുള്ള ഭർത്താവ് ആണ് ☺️☺️☺️👌✌️വേഗം അസുഖം മാറി ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയട്ടെ 🤲🤲🤲അള്ളാഹു കൈവിടില്ല 🤲🤲🤲

  • @adipolikitchen
    @adipolikitchen Год назад +147

    എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി.. സന്തോഷത്തോടെ ചിരിച്ച മുഖവുമായി നടക്കുന്ന രാഹിമക് എല്ലാ ആശംസകൾ നേരുന്നു

  • @_najiya_fn7442
    @_najiya_fn7442 Год назад +1999

    ഇവരുടെ വ്ലോഗ് കാണുന്നവർ ലൈക് അടി

  • @Gloris624
    @Gloris624 Год назад +255

    വളരെ നല്ല മനസ്സിനുടമയായ ഒരു ഭർത്താവിനെ കിട്ടിയതാണ് റാഹിമയുടെ ഭാഗ്യം.. എന്റെ ലൈക്ക് ആ മാന്യ വ്യക്തിക്കിരിക്കട്ടെ.

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer Год назад +166

    "വല്ലാതെ സന്തോഷിക്കണ്ട അവിടെ നിക്ക് എന്നും പറഞ്ഞു ഓരോ വേദനകൾ വരും "എന്ന് റാഹി ഇതിൽ പറഞ്ഞത് പോലെ റാഹിയുടെ ചിരിയും വാർത്താനോം കേട്ട് ചിരിച്ചിരിക്കുമ്പോഴാവും വേദനകളുടെ കാര്യം വരുന്നത് .അങ്ങനെ ചിരിച്ചും കരഞ്ഞും കണ്ടൊരു വീഡിയോ .നിന്റെ സംസാരം കേട്ട് വീഡിയോയിൽ മുഴുകി പോയി .നല്ല രസമുണ്ടായിരുന്നു കാണാൻ ❤

    • @thanalrs9740
      @thanalrs9740 Год назад +11

      എനിക്കും അങ്ങനെയാ. Oru day oru മണിക്കൂർ ഹാപ്പി ആയാൽ 7 day കരയാൻ ഉള്ളത് ഉടൻ വരും. ഇപ്പൊ ചിരിക്കാൻ pediya

    • @asmabikrafeek3654
      @asmabikrafeek3654 Год назад +2

      ശെരിക്കും ❤

  • @muhammad7215
    @muhammad7215 Год назад +19

    മോളെ നിന്റെ നാഥൻ കാരുണ്യ വനാണ്. നിനക്ക് ഒരു കുഞ്ഞിനെ തരാത്തദ് നിന്റെ ഈ ചിരി നിലലനിർത്താൻ വേണ്ടി ആവും... ഈ വേദന കക്കിടയിൽ ഇപ്പോൾ മോൾക് കുഞ്ഞു ഇല്ലാത്തദ് ആവും നല്ലദ് എന്ന് അള്ളാഹു ഉദ്ദേശിച്ച കാണും... അവൻ എല്ലാം അറിയുന്നവൻ ആണ് 🤲🏻

  • @NabzvisioNnabz
    @NabzvisioNnabz Год назад +18

    അത്രയും കണ്ണീരണിഞ്ഞ നിമിഷങ്ങൾ നിറചിരിയോടെ പറഞ്ഞുതീർത്തു ...!
    Loveyou Dear❤

  • @dranithaeradi3431
    @dranithaeradi3431 Год назад +88

    സത്യം പറഞ്ഞാൽ അസുഖത്തെ kalum മറ്റുള്ളവരുടെ കുത്ത് വാക്കുകൾ ആണ് അവരെ തകർക്കുന്നത്,

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 Год назад +38

    എന്ത് വന്നാലും കട്ടക്ക് നിൽക്കുന്ന സ്നേഹമുള്ള ഭാത്താവ്.ആ നല്ലമനസിന്‌ മുന്നിൽ നമിക്കുന്നു

  • @jithujinu7439
    @jithujinu7439 Год назад +255

    കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല.റാഹിമക്ക് നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കൊടുക്കണേ റബ്ബേ 🤲🤲🤲

  • @sreejasuresh1893
    @sreejasuresh1893 Год назад +133

    റഹിമയുടെ ചിരിക്ക് 😍എന്റെ സ്നേഹം..കട്ടക്ക് കൂടെ നിൽക്കുന്ന ഇക്ക 👏👍ഒരു പാട് കാലം ഒരുമിച്ച് ചിരി മായാതെ നിൽക്കട്ടെ ആശംസകൾ

  • @mubashirap1178
    @mubashirap1178 Год назад +112

    അല്ലാഹുവേ.... Rahimakk അസുഖങ്ങളെല്ലാം ശിഫ നൽകണേ...... ഒരു സ്വാലിഹായ കുഞ്ഞിന് ജന്മം നൽകാനുള്ള തൗഫീഖ് നൽകണേ......
    ബദ്രീങ്ങളെ ഹഖ് ജാഹ് ബർകതും കൊണ്ട് എത്രയും പെട്ടെന്ന് Rahimayude ഹലാലായ ആഗ്രഹങ്ങളൊക്കെ സാധിപ്പിച്ചു കൊടുക്കണേ... അല്ലാഹ് 🤲🏻

    • @najyadnan398
      @najyadnan398 Год назад +5

      Allahu ellathinum kazhivulladannu .pinnenthinannu badareengalوالله علي كل شيى قدير

    • @mubashirafaisal3503
      @mubashirafaisal3503 Год назад

      ആമീൻ

    • @muthusparadise9987
      @muthusparadise9987 Год назад

      Aameen🤲🤲🤲

    • @muhammediqbalmuhammediqbal3824
      @muhammediqbalmuhammediqbal3824 Год назад

      Ameen

    • @mariyammaliyakkal9719
      @mariyammaliyakkal9719 Год назад

      ബദരീങ്ങള് നബിയേക്കാളും വലുതല്ല. നബിയുടെ ബര്‍ക്കത്തല്ല,നബിയുടെ ചരൃകള്‍ പിന്‍തുടരുന്ന സതൃവിശ്വാസിയുടെ അല്ലാഹുവിനൊടുള്ള ദുആ ആണ് വേണ്ടത്. അല്ലാഹു എല്ലാത്തിനും കഴിയുന്നവനാണ്. പ്രാര്‍ത്ഥനയും സദഖയും പല വിധിയും മാറ്റിത്തരും.
      ശിര്‍ഖ് ശിഷൃാര്‍ഹമാണ്.

  • @muhammedzayan3938
    @muhammedzayan3938 Год назад +91

    ഞാൻ ഒരു കുഞ്ഞിനെ കൊണ്ട് സാറിന് അടുത്ത് വരും. എന്ന ലാസ്റ്റ് വാക്ക് ഉണ്ടല്ലോ 👍.. ശരിക്കും ഫീൽ ചെയ്തു 😊

  • @abdulgafoor663
    @abdulgafoor663 Год назад +207

    റഹീമ പ്രാർത്ഥിച്ചോളൂ ആരോഗ്യമുള്ള ഒരു കുഞ്ഞിനെയും സന്തോഷത്തോടെയുള്ള ഒരു ജീവിതവും പടച്ച റബ്ബ് നിങ്ങൾക്ക് നൽകും 🥰🥰 ഇന്ഷാ അല്ലാഹ്

  • @asmamubashirasmamubashir4359
    @asmamubashirasmamubashir4359 Год назад +83

    ഈ പുഞ്ചിരി എന്നും ഇത് പോലെ നിലനിൽക്കട്ടെ ആമീൻ. റാഹി നീ ഭാഗ്യ വാദിയ ഇത്രയും സപ്പോർട്ട് ഉള്ള ഒരു ഇക്ക യെ കിട്ടിയില്ലേ mashahalla 😍

  • @sonofnanu.6244
    @sonofnanu.6244 Год назад +54

    സ്ത്രീകൾക്കും, പെൺകുഞ്ഞുങ്ങൾക്കുംനേരെ അക്രമംകാട്ടുന്ന തെമ്മാടികൾ...... അത്യാവശ്യം കണ്ടിരിക്കേണ്ട,
    ഏറെ ഹൃദയസ്പർശിയായൊരു എപ്പിസോഡാണിത്.........
    അവതാരകനും, ഫ്ലവേഴ്സ്ചാനലിനും അഭിനന്ദനങ്ങൾ.

  • @shibiscreation
    @shibiscreation Год назад +151

    ഇത്രയും പുഞ്ചിരിച്ചു ക്ഷമിക്കുന്ന ഇത്താക്ക് അള്ളാഹു സ്വാലിഹായ ഒരു കുഞ്ഞിനെ തരും, insha allah

  • @kl-10malappuram4
    @kl-10malappuram4 Год назад +39

    ഈ ഇക്ക ആണ് ഹീറോ 👍🏻❤റാഹിക് അസുഖം ഒകെയ് പെട്ടന്ന് മാറ്റി കൊടുക്കണേ ഒരു വാവയെ കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @NishanNichub3
    @NishanNichub3 Год назад +309

    അല്ലാഹുവേ മാരകമായ എല്ലാ രോഗങ്ങളിൽ നിന്നും ഞങ്ങളെ കാക്കണേ നാഥാ 🤲🤲🤲

  • @sharafu47
    @sharafu47 Год назад +88

    അവസാനം പറഞ്ഞത് പോലെ ഒരു കുഞ്ഞുമായി സന്തോഷത്തോടെ നിങ്ങളെ കാണാൻ പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻

  • @siddhusiddhu4407
    @siddhusiddhu4407 Год назад +21

    നാഥാ.. ഈ സഹോദരിയുടെ അസൂഖം എല്ലാം ശിഫ നൽകി.. ഒരു പൊന്നോമനയെ അവൾക്ക് കൊടുക്കണേ റഹ്‌മാനെ.. 🤲🏻
    ആ സഹോദരനും അവൾക്കും സന്തോഷവും സമാധാനവും നൽകണേ യാ അല്ലാഹ് 🤲🏻
    ആമീൻ യാ റബ്ബൽ ആലമീൻ

  • @Shameem-rw2lc
    @Shameem-rw2lc Год назад +199

    ഇത്താക്ക് എത്രയും പെട്ടെന്ന് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ അള്ളാഹു കൊടുക്കട്ടെ

  • @whitehome-
    @whitehome- Год назад +151

    ഇക്ക fans 👍🏻ഇതുപോലെ ഒരു ഭർത്താവ് 👍🏻👍🏻

  • @misriyamisri1449
    @misriyamisri1449 Год назад +226

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും സങ്കടം vanna episode. ഇത്താക്ക് എത്രയും പെട്ടെന്ന് oru കുഞ്ഞിനെ കൊടുക്കണേ റബ്ബേ 😰😰😰

  • @anishvellimadukunnu3195
    @anishvellimadukunnu3195 Год назад +372

    ഈ കുട്ടിക്ക് ഇനി അങ്ങോട്ടുള്ള ജീവിതത്തിൽ നല്ലത് മാത്രം വരാൻ പ്രാർത്ഥിക്കുന്നു 🙏 റാഹിമ എപ്പോഴും സന്തോഷമായിരിക്കട്ടെ...❤️

  • @farooqcm673
    @farooqcm673 Год назад +23

    ഇത് കെട്ടിട്ടെങ്കിലും ആരും ഈ ചോദ്യങ്ങൾ ഒഴിവാക്കണം pls🙏🙏🙏🙏🙏🙏🙏🙏🙏🙏സമദനിപ്പിച്ചില്ലെങ്കിലും വേദനിപ്പിക്കാതിരിക്ക pls🙏🙏🙏🙏കണ്ണ് നിറയുന്നു എന്തിനാ ഈ മനസ്സിനെ വേദനിപ്പിക്കുന്നത് നിർത്തിക്കൂടെ പകർച്ച വ്യാധി അല്ല കുഞ്ഞുണ്ടാവാത്തത് അത് മനസ്സിലാക്കി പൊന്നു സമൂഹമേ 🙏🙏🙏🙏

  • @arifashamseer6108
    @arifashamseer6108 Год назад +15

    റാഹിമന്റെ വ്ലോഗ് ഞാൻ സ്ഥിരമായി കാണുന്ന ഒരു പ്രേക്ഷകയാണ്. അതിലൂടെയാണ് റാഹിമയോട് എനിക്ക് കൂടുതൽ ഇഷ്ടം തോന്നിയത്. എല്ലാ പെൺകുട്ടികൾക്കും ഒരു പ്രചോദനമാണ് റഹിമ 🥰👍🏻

  • @remanimuraleedharan6240
    @remanimuraleedharan6240 Год назад +21

    റാഹിയുടെ ഈ നിറഞ്ഞ ചിരിക്ക് കൊടുക്കണം ഒരു കോടി 🙏🙏🙏

  • @Sanahhhh877
    @Sanahhhh877 Год назад +149

    റാഹിയുടെ സംസാരം കേട്ടപ്പോൾ ഭയങ്കര വിഷമമായി എല്ലാം ശരിയാവും റാഹീ തവക്കൽത്തു അലല്ലാഹ്

  • @muhammediqbalmuhammediqbal3824
    @muhammediqbalmuhammediqbal3824 Год назад +11

    നല്ലൊരു ഭർത്താവിനെ കിട്ടുക എന്നതും വലിയൊരു ഭാഗ്യമാണ് വലിയൊരു ഭാഗ്യമാണ് അല്ലാഹു നിങ്ങളുടെ കുടുംബത്തിലെ ഐശ്വര്യം റാഹത്തും സന്തോഷം നൽകി അനുഗ്രഹിക്കട്ടെ. ചെറിയ അസുഖങ്ങൾ എന്തെങ്കിലും വരുമ്പോഴേക്കും ഭാര്യമാരെ ഉപേക്ഷിക്കുന്ന ഒരു സമൂഹത്തിന് മാതൃകയാണിത്

    • @mullarose4716
      @mullarose4716 Год назад

      Nalla bharthav 2 perkum dheergayussum aarogyavum nalkattee

  • @sajnaansar9371
    @sajnaansar9371 Год назад +75

    ഞാൻ ഇവരുടെ വ്ലോഗ് കാണാറുണ്ട് എനിക്ക് ഇവരെ ഒരു പാട് ഇഷ്ടമാണ്

    • @irfanirfu4071
      @irfanirfu4071 Год назад +1

      ഞാനും കാണാറുണ്ട്

  • @ridhuscreation6949
    @ridhuscreation6949 Год назад +43

    ഹൃദയം നുറുങ്ങി.. ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ ❤❤❤

  • @minhafathima7749
    @minhafathima7749 Год назад +42

    മോൾക്ക് എത്രയും പെട്ടെന്ന് ഒരു കുഞ്ഞു ഉണ്ടാവട്ടെ

  • @shezamehabin6055
    @shezamehabin6055 Год назад +16

    എനിക്ക് 2 മക്കളുണ്ട്. 2 മത്തെ മോൾക് 10 മാസം ആയി. റാഹിയുടെ വീടിന്റെ അടുത്തെങ്ങാനും ആയിരുന്നെങ്കിൽ എന്റെ മക്കളെ ഞാൻ ദിവസവും റാഹിക്ക് കൊണ്ട് കാണിച്ചു തന്നിട്ട്, മക്കളെ കൂടെ കളിക്കാൻ സമയം തന്നേനെ

  • @thahirakm4146
    @thahirakm4146 Год назад +15

    . എനിക്ക് കുഞ്ഞിന്റെ കാര്യം കേട്ടട്ട കരച്ചല് വന്നു പോയി പടച്ചോൻ മോൾക്ക് നല്ല ഒരു കുഞ്ഞിനെ വേഗം തരട്ടെ മോളെ അസുഖം ഷിഫ ആക്കി തരട്ടെ

  • @rabiyap7288
    @rabiyap7288 Год назад +26

    പടച്ചോൻ എത്രയും പെട്ടന്ന് ഒരു കുഞ്ഞിനെ ജന്മം നൽകട്ടെ ആമീൻ ഞങ്ങൾ എല്ലാവരും ദുഹാ ചെയ്യുന്നു ഉണ്ട്

  • @Shadow9846
    @Shadow9846 Год назад +48

    ആ husband ആണ്‌ raahide വിജയ രഹസ്യം 👍👍👍👍👍👍👍👍👍

  • @rinuanu6761
    @rinuanu6761 Год назад +33

    റാഹിമ.... എന്റെ അടുത്ത് വാ... ഞാൻ എന്റെ കുഞ്ഞിനെ താലോലിക്കാൻ തരാ.... അത് കേട്ടപ്പോൾ സങ്കടം വന്നു......😔😢😢😢😢 എനിക്ക് അങ്ങനെയുള്ള അന്തവിശ്വാസം ഇല്ല.....ഈ അനുഭവം കേട്ടപ്പോൾ കരഞ്ഞു പോയി

  • @jamalwayanad1739
    @jamalwayanad1739 Год назад +73

    പറയാൻ വാക്കുകളില്ല... എങ്ങനെ സാധിക്കുന്നു ചിരിച്ചു കൊണ്ട് ഇത്രയും വേദനകളെ തരണം ചെയ്യാൻ... കണ്ണ് വെച്ച് പോകും ഈ മുത്തിനെ.. പടച്ചോൻ കൈ വിടൂല ഇത്താ.. ധൈര്യത്തിൽ മുന്നോട്ട് പോകാൻ കഴിയട്ടെ.. എന്നും പ്രാർത്ഥന ഉണ്ടാകും 🥰

    • @viralvideogafoorkadosth
      @viralvideogafoorkadosth Год назад

      Anilumem-peruanude-my-cacer-problem-headecancer

    • @viralvideogafoorkadosth
      @viralvideogafoorkadosth Год назад +1

      My-giong-wifehose-myhose-nowife-nochilderne-iamonly-realetete-peroblm-new-mergae-peroblalme-my-famly-bloked-merage-new-coerna-vanu-pensene-money-no-give-reasenecearde-my-berther-5lake-gionge-sbi-banege

  • @thufailthufu7496
    @thufailthufu7496 Год назад +143

    10 വർഷം ആയിട്ട് കുട്ടികൾ ഇല്ലാത്ത വിഷമത്തിൽ കാണുന്ന ഞാൻ allah എല്ലാർക്കും മക്കളെ കൊടുക്കണേ

    • @najmanaju7610
      @najmanaju7610 Год назад +1

      Ameen

    • @richumol2584
      @richumol2584 Год назад +3

      15 years nu after maasha allah mol undayi. One lakh isthihfar choll

    • @Nasi-e2z
      @Nasi-e2z Год назад +1

      Aameen🥲എനിക്കും മക്കൾ ഇല്ല 4 year ആയി

    • @sibinakk1988
      @sibinakk1988 Год назад

      ആമീൻ 🤲🤲

    • @rashisali9428
      @rashisali9428 Год назад

      Ameen

  • @darkfantacy9576
    @darkfantacy9576 Год назад +11

    റബ്ബേ.... കണ്ണ് നിറഞ്ഞു ഒഴുകുവാണ് 🥺😭ആർക്കും ഇങ്ങനെ ഒരു അവസ്ഥ വരരുത് 😞

  • @ameerbabu2326
    @ameerbabu2326 Год назад +115

    അല്ലാഹുവേ..... കേട്ടപ്പോൾ വല്ലാതെ വെഷമം തോന്നി 😔ഈ പ്രെയസകൾ മാറാൻ നല്ല ഒരു കുഞ്ഞിനെ കൊടുക്കണേ.....

  • @DinewithAnn
    @DinewithAnn Год назад +12

    വ്ലോഗുകൾ കാണാറുണ്ടെങ്കിലും ഈ എപ്പിസോഡ് കണ്ടതിന് ശേഷം റാഹിമയോട് വല്ലാത്ത ഒരു സ്നേഹവും ഇഷ്ടവും തോന്നുന്നു. Stay strong and blessed always with ur positive attitude and sweet smile 😘

  • @thanalrs9740
    @thanalrs9740 Год назад +27

    സർ, കൊല്ലത്തു oru വ്ലോഗർ ഉണ്ട്‌. അവർ ഇപ്പൊ ഭാര്യേടെ ചികിത്സ ക്കായി tvm ആണ് താമസം.16 മാസം കൊണ്ട് അതിന്റെ ഭാര്യ ചികിത്സ ആണ്. ചലനം പോലും നഷ്ട്ടപെട്ടു. ഇപ്പൊ ഇരിക്കാനും കൈ അനക്കാനും സാധിക്കും ഒരുപാടു ചാനൽ അവരെ ഇന്റർവ്യൂ ചെയ്തു. അവരുടെ സ്പെഷ്യലിറ്റി സുജിത് എന്നാ ഹുസ്ബൻഡ് സ്നേഹം കൊണ്ടാണ് ആ വൈഫ്‌ ന്റെ അസുഖത്തെ കീഴ്പ്പെടുത്തിയത്. സർ അവർ സാധാരണക്കാർ ആണ് oru കോടിയിൽ അവർക്കു oru ചാൻസ് കൊടുത്താൽ അവരുടെ ചികിത്സ ക് ഉപകരിക്കും. അവരുടെ യൂട്യൂബ് ചാനൽ liji sujith എന്നാണ്

    • @jameelahamza7256
      @jameelahamza7256 Год назад +1

      Mmolaallahuaroghavmayusumñakir9gamsifaumnalkianugrahikattaameen

    • @thanalrs9740
      @thanalrs9740 Год назад

      @@jameelahamza7256 ameen

  • @nooniya
    @nooniya Год назад +17

    ഗംഗാദരൻ dr സാറിന് big salute 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sadiqkp440
    @sadiqkp440 Год назад +15

    ഒരു പാട് സഹിച്ച കുട്ടി റബ്ബ് തക്കതായ പ്രതിഫലം നൽകും എല്ലാം കേട്ട് കരഞ്ഞ് പോയി സ്നേഹമുള്ള ഭർത്താവിനെ കിട്ടിയില്ലേ നല്ല ഒരു കുട്ടിയെ വേഗത്തിൽ റബ്ബ് നൽക്കും

  • @filzaasworld3366
    @filzaasworld3366 Год назад +29

    ഒരു പാടിഷ്ടമാണ് റാഹിമാ തീർച്ചയായും നാഥൻ നിനക്ക് കുഞ്ഞുങ്ങളെ തരും നിഷ്കളങ്കമായ മനസിന് ഉടമയാണ നീ

  • @abduabdu7798
    @abduabdu7798 Год назад +118

    റാഹിടെ സംസാരം കേട്ട് ഒരു പാട് കരഞ്ഞു എനിക്ക് ഒരു കുട്ടി ഇല്ലാത്ത വിഷമം അറിയാം എനിക്കും ഒരു കുട്ടി ഉണ്ടാവാൻ എല്ലാവരും പ്രാർത്ഥിക്കണം 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @siyadfaizal5785
      @siyadfaizal5785 Год назад +8

      Enikkum ithuvare kuttikal illaa....😭😭😭..enikku vendiyum ellaarum praarthikkeneeee

    • @remanijagadeesh1671
      @remanijagadeesh1671 Год назад +6

      Njangalude prardhana undakum ethrayum pettennu oru kunjine kittatte🙏🙏🙏🙏🙏🙏🙏

    • @remanijagadeesh1671
      @remanijagadeesh1671 Год назад +3

      @@siyadfaizal5785 theerchayayum prardhikkam .ethrayum pettennu oru kunjuvave kittatte🙏🙏🙏🙏🙏🙏🙏🙏🙏

    • @shoukathali3067
      @shoukathali3067 Год назад

      എനിക്കും അനുഭവിക്കുന്നു ഇക്കാ കൂടെ und അതാണ് എന്റെ എല്ലാം എല്ലാം പിന്നെ ഫാമിലി allha സാലിഹയാ മക്കളെ തരണേ 😥🤲

    • @fidhafathimaak9242
      @fidhafathimaak9242 Год назад +1

      Ameen

  • @footballtime0131
    @footballtime0131 Год назад +43

    റാഹീനെ ഭയങ്കര ഇഷ്ടാണ്. വീഡിയോ കാണാറുണ്ട്. ഈ ചിരി എന്നും ഉണ്ടാകട്ടെ.

  • @ansifansi2625
    @ansifansi2625 Год назад +3

    റാഹിമയുടെ മുഖത്തെ ഈ ചിരി ഒരിക്കലും മായാതിരിക്കട്ടെ. ഇനിയും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുക. പടച്ചവന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാവും.... Insha allah

  • @fathimar9725
    @fathimar9725 Год назад +50

    ഈ ചിരിക്കു മുന്നിൽ പടച്ചോൻ പോലും തോറ്റു കൊണ്ടിരിക്കുകയാ 👍ഇനി പടച്ചോൻ പരീക്ഷിക്കില്ല രഹിമക് മുന്നിൽ ഒരു കുഞ്ഞിനെ തന്നെ തരും ഉറപ്പാ. രഹിമ മുത്താണ് 🥰🥰🥰ഈ ചിരിയാണ് എല്ലാം. നമ്മൾക്കും മോട്ടിവേഷൻ തരുന്നത്. രഹിമയെ ഫ്ലവർസിൽ കൊണ്ട് വന്നതിനു bigg biggg thnx🙏☺️☺️😍

    • @hafsamunu880
      @hafsamunu880 Год назад +2

      Enthan padachone parayunnath

    • @sana-pw5zt
      @sana-pw5zt Год назад +1

      Astaufirullah.... Padachon tholkkum enna vaakk orikkalum use cheyyaruth..

  • @shareenasharee7853
    @shareenasharee7853 Год назад +95

    റാഹി പറഞ്ഞത് 100 വട്ടം ശെരിയാണ് മക്കൾ ഇല്ലാത്തവർക്ക് ഇത് ഒരു അനുഭവം ആണ് 😭

  • @aimannafie5182
    @aimannafie5182 Год назад +11

    രഹിമാകും hussinum നല്ല സ്വാലിഹായ പൊന്നോമന അള്ളാഹു നൽക്കട്ടെ....ആമീൻ

  • @sharafu47
    @sharafu47 Год назад +10

    ക്യാൻസർ രോഗികൾക്കു uae ഫ്രീ ചിക്കത്സ ഉള്ളതിനെ കുറിച്ചു പറഞ്ഞത് ഒരുപാട് ക്യാൻസർ രോഗികൾക്കു ഉപകാരപ്പെടും

  • @muhammadhasil3326
    @muhammadhasil3326 Год назад +17

    മോളെ നിന്റെ ഭാഗ്യം ഭർത്താവ് ആണ് മോൾക്കും ഭർത്താവിനും ദിർക്കായിസ് തരട്ടെ റബ്ബ്‌

  • @pikkababu4692
    @pikkababu4692 Год назад +23

    മക്കൾ ഇല്ലാത്തവരുടെ വേദന അവർക്ക് മാത്രമേ അറിയു അത് അനുഭവിക്കുന്ന ആളാ ... 17 വരഷമായയി ഇത് കരഞ്ഞ കൊണ്ടാണ് എഴുതുന്നത് Society വിലയുരത്തൽ അത് വലുതാണ്

    • @ayshak386
      @ayshak386 Год назад +1

      Ningalk padachon tharum.. dua cheya

  • @greenleaf9575
    @greenleaf9575 Год назад +158

    ഒരേ സമയം ചിരിച്ചും കരഞ്ഞും കണ്ടു ഈ എപ്പിസോഡ്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..

    • @nadiramuhammad9741
      @nadiramuhammad9741 Год назад +2

      റാഹിമയുടെ അസുഖം പെട്ടെന്ന് ശിഫ നൽകി. അല്ലാഹു കാത്ത് രക്ഷിക്കട്ടെ . ആമീൻ

    • @hassanek5028
      @hassanek5028 Год назад

      1
      8.& r ewa

  • @mariyammaliyakkal9719
    @mariyammaliyakkal9719 Год назад +243

    ഭര്‍ത്താവിന്‍െ നന്മ കൊണ്ടാ ഭാരൃയ്ക്ക് ചിരിക്കാനാവുന്നത്.

  • @moideenuluwar7778
    @moideenuluwar7778 Год назад +2

    ഇത്രയൊക്കെ വേദനകൾ സഹിച്ചിട്ടും..🥺
    ഓരോ കാര്യങ്ങളും പറയുമ്പോഴും കലങ്ങുന്ന കണ്ണുകളുമാണെങ്കിലും...🥺
    നിങ്ങളുടെ ആ പുഞ്ചിരിയാണ് ഇത്താ...🥰 നിങ്ങളുടെ ജീവിത വിജയം...💕❤️🔥
    ഇത്രേയയിട്ടും തൻ്റെ പാദിയെ ഒപ്പം ചേർത്ത് നിർത്തിയ ഇക്കാ...🔥നിങ്ങളാണ് ഭൂമിയിലെ മാലാഖ..❤️
    എന്നും നിങ്ങളുടെ ജീവിതം സന്തോഷത്തിലാകട്ടെ...

  • @sudeenan322
    @sudeenan322 Год назад +6

    സർവ്വശക്തനായ നാഥൻ എത്രയു० പെട്ടെന്ന് ഒരു കുഞ്ഞെന്ന ആഗ്രഹം സാധിപ്പിച്ചു കൊടുക്കട്ടെ

  • @amruthakk9750
    @amruthakk9750 Год назад +6

    8years ayi marriage kaynjitt njan pregnant ayal 2 month 3month avumbol abotion ayi pova enikk oru kutty ellathe vishamam nallonam ariyam namukkokke 1kunjine enkilum thannal mathiyayinu e video kanumbol orupad positive energy thonnunu

  • @hilalnp3206
    @hilalnp3206 Год назад +34

    വല്ലാത്ത ഒരു മനക്കരുത് വേണം ഇത് കാണാൻ. എനിക്ക് ഇത് മുഴുവൻ കണ്ട് തീർക്കാൻ കഴിഞ്ഞില്ല. ഞാൻ കരഞ്ഞു. കുറെ കുറെ. എന്തായാലും ആ സഹോദരിക്ക് ശാന്തിയും സമാദാനവും ഉണ്ടാവട്ടെ

  • @muhammad7215
    @muhammad7215 Год назад +28

    ഈ പൊന്നു മക്കൾക്ക് ഒരു കുഞ്ഞിനെ കൊടുക്കണേ നാഥാ 🤲🏻🤲🏻

  • @ramlatp5486
    @ramlatp5486 Год назад +58

    എനിക്ക് വല്ലാണ്ട് സങ്കടായി...സ്റ്റോറി കേട്ടിട്ട്...അല്ലാഹു ദീർഗായുസും ആരോഗ്യവുമുള്ള ഒരു കുഞ്ഞിനെ തരട്ടെ

  • @Fasi2
    @Fasi2 Год назад +31

    എന്റെ ഒരു കസിൻ ഉണ്ട്.14 വർഷം ആയി കല്യാണം കഴിഞ്ഞിട്ട്. കുട്ടികളില്ല. ഏതെങ്കിലും ഫങ്ഷനിൽ വെച്ച് കുട്ടികൾ ആയില്ലേ എന്ന് മനപ്പൂർവ്വം ചോദിക്കുന്നവരോട് അവൾ cool ആയി പറയും, സ്കൂളിൽ പറഞ്ഞു വിട്ടു എന്ന്. ചിലപ്പോ തിരിച്ചു ചോദിക്കും Sunday സ്കൂൾ ഉണ്ടോ എന്ന്. അതെ എന്റെ കുട്ടികൾ പഠിക്കുന്ന സ്കൂൾ sunday യും ഉണ്ട് എന്ന്. പിന്നെ അവർ മിണ്ടില്ല.

  • @minfeesvlog970
    @minfeesvlog970 Год назад +35

    ഒരിക്കലും കരയാതെ ഇത് കാണാൻ കഴിയില്ല 😔rahimak അള്ളാഹു ഇനിയും ക്ഷമ നില നിറുത്തി കൊടുക്കട്ടെ 🤲

  • @naifahpa4607
    @naifahpa4607 Год назад +7

    റാഹിമാ നിൻറെ എല്ലാ വിഷമങ്ങളും എത്രേം പെട്ടെന്ന് മാറട്ടെ... സ്വാലിഹായ ഒരു കുട്ടിനെ നിനക്ക് റബ്ബ് തരട്ടെ.. 🤲ആമീൻ... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... Iam proud of you as a friend 😘😘😘🤲🤲🤲

  • @mr.lalusworld8821
    @mr.lalusworld8821 Год назад +67

    ചിരി അതാണ് ഈ വീഡിയോയിലും ഹൈലൈറ്റ് 🥰🥰god bless you റാഹി 😍🥰😍😍🥰🥰👍👍👍👍

  • @Achus405
    @Achus405 Год назад +48

    റാഹിമാ ഒരു പാട് ഒരു പാട് സന്തോഷം - നിന്റെ ആ ചിരിച്ച മുഖം കാണുമ്പൊ😍😍😍😍😍😘😘😘😘😘 എല്ലാ രോഗവും വേഗം ശിഫയായി നല്ലൊരു കുട്ടിയെ പടച്ചോൻ കൊടുക്കട്ടെ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @gdcd6094
    @gdcd6094 Год назад +8

    ദൈവം എത്രയും പെട്ടന്നു ഒരു കുഞ്ഞുനാ നൽക്കട്ടെ എന്നു പ്രർഥിക്കുന്നു എനിക്ക് ഏറ്റവും ഇഷ്ടം മാണ് റാഹിമയാ ആ ചിരിയും ❤❤❤🙏🙏

  • @muhammedshibili9229
    @muhammedshibili9229 Год назад +11

    നിങ്ങൾ അല്ലാഹുവിനിം റസൂലിനും മുറുകെ പിടിക്കുക സ്വാലിഹായ ഒരു കുട്ടിനെ അള്ളാഹു പ്രധാനം ചെയ്യട്ടെ

  • @nanethan188
    @nanethan188 Год назад +8

    റാഹിമ പറഞ്ഞത് മുഴുവനും സത്യമാണ് കാരണം ഞാൻ ഇത് രണ്ടും അനുഭവിച്ചതാണ് ഒരു കുട്ടിക്ക് വേണ്ടി അത്പോലെ ക്യാൻസറും പക്ഷെ ഇതിൽ നിന്നെല്ലാം മുന്നേറി 😄😄😄

  • @islamictips9767
    @islamictips9767 Год назад +15

    Rahima ♥️♥️😭😭അള്ളാഹു എല്ലാം സിഫയാക്കി നല്ലോരു ആരോഗ്യ മുള്ള കുട്ടിനെ തരട്ടെ

  • @parvin......4564
    @parvin......4564 Год назад +20

    ഇനീയും ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ 🥰👍🏻👍🏻👍🏻❤‍🔥ധൈര്യം അള്ളാഹു തരട്ടെ

  • @ajitharajan3468
    @ajitharajan3468 Год назад +7

    ഈശ്വരാ നീ ചെവിചായിച്ചു ഉത്തരം കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shamseenacp6642
    @shamseenacp6642 Год назад +8

    അല്ലാഹ് മാരഗമായ രോഗത്തെ തൊട്ട് എല്ലാവരെയും കാക്കണേ റബ്ബേ ആമീൻ 🤲🏻 ഈ കുട്ടിയുടെ അസുഗം എല്ലാ മാറി നല്ലൊരു ആരോഗ്യ മുള്ള ഒരു കുഞ്ഞിനെ അള്ളാഹു (s) തരട്ടെ എല്ലാവരുടെയും ദുആയിൽ ഉൾപെടുത്തുക 🤲🏻🤲🏻🤲🏻🙏🙏🙏

  • @rahmarahmahameed1270
    @rahmarahmahameed1270 Год назад +8

    റാഹിമ ക്ക് തീർഗായുസ് നൽകണേ അള്ളാഹ 😍😍😍😍😍

  • @fathimashoukathali5418
    @fathimashoukathali5418 Год назад +17

    റാഹിമ അള്ളാഹു നിന്റെ അസുഖം പെട്ടന്ന് സുഖപെടുത്തി നല്ലൊരു സാലിഹയാ കുഞ്ഞിനെ തരട്ടെ 🤲🤲🤲🤲

  • @_najiya_fn7442
    @_najiya_fn7442 Год назад +129

    എത്രയും പെട്ടന്ന് അള്ളാഹു സ്വാലിഹായ ഒരു കുട്ടിയെ തരട്ടെ.

  • @ayshanidha249
    @ayshanidha249 Год назад +16

    റഹീമേ സ്നേഹിക്കുന്ന ഭർത്താവ് ഉണ്ടല്ലോ കൂടെ അത് അല്ലാഹു തന്ന ഒരു അനുഗ്രഹമാണ്.

  • @SaUn-ul3bl
    @SaUn-ul3bl Год назад +27

    ചിരിച്ചും കരഞ്ഞുoഉള്ള
    Paribadi ആയി പോയി
    എല്ലാം നല്ലതിന്ന് ആവട്ടെ റാഹി
    സൂപ്പർ 🥰🥰🥰🥰🥰🥰

  • @raniyasajeer2764
    @raniyasajeer2764 Год назад +6

    എത്രയും പെട്ടെന്ന് ഒരു കുഞ്ഞിനെ കൊടുക്കണേ അല്ലാഹ് അസുഖവും മാറ്റിക്കൊടുക്കണേ അല്ലാഹ് 🤲🤲

  • @sheenamk765
    @sheenamk765 Год назад +3

    ഞാനിത് കണ്ടപ്പോൾ ഒത്തിരി സങ്കടവും, അതിനേക്കാൾ സന്തോഷവും തോന്നി. സങ്കടം തോന്നിയത് ഈ ഒരു അസുഖം ആണെന്ന് കേട്ടപ്പോൾ, ആർക്കും ഈ അസുഖം വരുത്തല്ലേ എന്ന് പ്രാർത്ഥന. പിന്നെ എന്തിനാ സങ്കടപെടുന്നേ, കൂടെനിൽക്കാൻ സ്നേഹമുള്ള, ധൈര്യം തരാൻ ഒരു ഇക്കയില്ലേ കൂടെ. ഈ കാലത്തു എല്ലാം തികഞ്ഞ ആളെ ഉപേക്ഷിച്ചു പോകുന്ന ആളുകൾ ആണ്. ഞാൻ പ്രെഗ്നന്റ് ആയി ഡോക്ടറെ കാണിച്ചു സ്കാനിംഗ് കാണിച്ചപ്പോൾ, ഡോക്ടർ പറഞ്ഞു കുട്ടിക്ക് ഹാർട്ടിനു കുഴപ്പം ആണ് പിന്നെ പ്ലാസെന്റ താഴെ ആണ് അനങ്ങാൻ പാടില്ല, എങ്കിലും കുഞ്ഞിനെ കിട്ടില്ല. ആ ഡോക്ടർ അടുത്തുള്ള പേരുകേട്ട, ആശുപത്രിയിൽ കാണിക്കാൻ പറഞ്ഞു. എന്റെ വീട്ടിൽ വീടിന്റെ ആധാരം പണയപെടുത്തി ആണ് എന്നെ കല്യാണം കഴിച്ചു വിട്ടത്. കൊണ്ടുപോയ ആൾക്കും കഴിവില്ല. അങ്ങനെ ഞങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോയി. ബസ്സിന് പോയി വരും. അനങ്ങാൻ പാടില്ല. എപ്പോൾ വേണമെങ്കിലും ബ്ലീഡിങ് ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞത്. ഞാൻ വിശ്വസിക്കുന്ന ദൈവം എനിക്കും, എന്റെ കുഞ്ഞിനും, ഒരുകുഴപ്പവും വരുത്തില്ലെന് ഒരുവിശ്വാസം. എന്റെ ഏട്ടനും, അമ്മയും, ഭർത്താവ് എല്ലാവരുടെയും പ്രാർത്ഥന, സപ്പോർട്, എല്ലാം. ഡോക്ടർ പറയും, മലപ്പുറം എടപ്പാൾ എന്ന സ്ഥലം രാവിലെ 5മണിക്ക് ബസ് കയറി വരുന്നത് റിസ്ക് ആണ്. അഡ്മിറ്റ്‌ ആകാൻ പക്ഷേ എത്ര നാൾ. അതുകൊണ്ട് പോയി വരും. പിന്നെ 8മാസം ആയപ്പോൾ കാണിക്കാൻ പോയതാ ഏട്ടനും, ഞാനും മാത്രേ പോകു. കാരണം അമ്മയ്ക്ക് വയ്യാത്ത കാരണം ബസ്സ് യാത്രയിൽ ബുദ്ധി മുട്ടിക്കണ്ട എന്ന് കരുതി, പിന്നെ പൈസ വേണം. എല്ലാം. ഒന്നര മാസം അഡ്മിറ്റ്‌ ആയി. എല്ലാവരെയും, നോക്കി ഡോക്ടർ എന്നെ നോക്കുമ്പോൾ പറയും നോക്കിയിട്ട് കാര്യം ഇല്ല. കുട്ടിയെ കിട്ടില്ല. ഞാൻ ഡോക്ടറെ വെറുത്തു. മുഖത്തു നോക്കി പറയുമ്പോൾ, പിന്നെ എനിക്കൊരു വാശി ആയിരുന്നു. എന്തു തന്നെ വന്നാലും, ഒരു കുഴപ്പമില്ലാതെ, ഞാനും, എന്റെ കുഞ്ഞിനെയുംകൊണ്ടേ ഇവിടെ നിന്നുംപോവുകയുള്ളു. എന്റെകുട്ടിക്ക് എന്തെങ്കിലും പറ്റിയാൽ എന്നെ ജീവനോടെ കൊണ്ട് പോകില്ലെന്ന്. ഒരുകുഴപ്പവുമില്ലാതെ, സിസേറിയൻ ആയിരുന്നു എന്നാലും, എന്റെ മോനെയും കൊണ്ട് ഞങ്ങൾ തിരിച്ചു പൊന്നു. ഇപ്പോൾ അവനു 8വയസ്സ് ആയി. അവന്റെ താഴെ ഒരു പെൺകുട്ടി 5വയസ്സ്. അവനെ പ്രസവിച്ച സമയം സ്കാൻ ചെയ്തു. അവർ ചോദിച്ചു ഈക്കുട്ടിക് ഒരു കുഴപ്പം ഇല്ലല്ലോ എന്ന്. മൊത്തം എനിക്ക് 4സ്കാനിംഗ് ചെയ്തു. അത് ഇവിടെ ആയിരുന്നു എങ്കിൽ വീടും, സ്ഥലം വിളിക്കേണ്ടി വന്നേനെ. എല്ലാവരോടും നന്ദി. എന്നേ നോക്കിയ ഡോക്ടർസ്, നേഴ്സ്മാർ. നമുക്കൊരു ആത്മവിശ്വാസം വേണം. എന്ത് കാര്യത്തിലും, നമ്മുടെ മനസ്സിന്റെ ധൈര്യം ഏറ്റവും വലുത്. മുന്നോട്ട് പോകു എല്ലാം ശരി ആകും. വിഷമിച്ചിരുന്നാൽ. ദൈവം പോലും കൈ വെടിയും.

    • @jasmithajasmitha6471
      @jasmithajasmitha6471 Год назад

      Enikk 12 varsham ayittan kunju ndayarhu.5th month scan il heart problem ndenn paranju kunjin veendum vishamam.ippo molkku 3year ayi2sugery kazhinju ini 1surgery koode nd.underweight anu mole10kgayittilla16kg avanm next surgery kk.ellarum dua /pray cheyy tto

  • @farsinsworld6371
    @farsinsworld6371 Год назад +29

    ആ ഇക്കയാണ് എല്ലാം 😍

  • @misriyafiros9390
    @misriyafiros9390 Год назад +7

    ആ ചിരി masha allah എല്ലാം ശെരിയാവും in sha allah അൽഹംദുലില്ലാഹ്

  • @ziladesigns____
    @ziladesigns____ Год назад +8

    ഈ ചിരിയാണ് ഏറ്റവും വലിയ ഇൻസ്പിറേഷൻ... ഞാൻ രോഗ അവസ്ഥയിലൂടെ കടന്നു പോകുന്നോണ്ട് റാഹിടെ വീഡിയോക് വേണ്ടി wait ചെയ്യാറുണ്ട്.. ആ ചിരി കണ്ട് രോഗത്തെ ധൈര്യത്തോടെ നേരിടാൻ... അല്ലാഹ് അനുഗ്രഹിക്കട്ടെ!🥰🥰

  • @hiiiiiiiiiiiis107
    @hiiiiiiiiiiiis107 Год назад +1

    ഇത്രയും നല്ല ഒരു ഹസ്ബന്റിനെ നിങ്ങൾക്ക് കിട്ടിയില്ലേ ആരൊക്കെ തളർത്തിയിട്ടും നിങ്ങൾ തളരാതിരുന്നത് അതുകൊണ്ടുതന്നെയാണ് രണ്ടുപേർക്കും അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ എത്രയും വേഗം ഒരു കുഞ്ഞിനെ കിട്ടാനുള്ള ആഗ്രഹം അള്ളാഹു പൂവണിയിച്ച് തരട്ടെ എന്റെ ദുഹാ യിൽ ഞാൻ എപ്പോഴും നിങ്ങളെ ഉൾപ്പെടുത്തും എപ്പിസോഡ് കണ്ടു തീരുന്നതുവരെ ഞാൻ അറിയാതെ കരയുകയായിരുന്നു😊

    • @hiiiiiiiiiiiis107
      @hiiiiiiiiiiiis107 Год назад

      നിങ്ങളുടെ ചാനലിന്റെ പേര് എന്താ ഞാൻ ഇതുവരെ കണ്ടിട്ടില്ല

  • @ramlausman229
    @ramlausman229 Год назад +5

    സൂപ്പർ അടിപൊളി റഹീമ എല്ലാ ദിവസവും കാണാറുണ്ട് ഒത്തിരി ഇഷ്ട്ടാ ഒക്ക്ഷെരിയാകുംടോ

  • @manjoo1855
    @manjoo1855 Год назад +19

    ദൈവമേ രോഗം മാറ്റി കൊടുക്കണമെ... Oru കുഞ്ഞിനേയും ദാനമായി കൊടുക്കണമെ🙏

  • @junaisayounus5052
    @junaisayounus5052 Год назад +71

    റാഹീ....😘😘😘😘😘ഈ എപ്പിസോഡ് മുഴുവനും കാണാൻ കാത്തിരിക്കുകയായിരുന്നു

  • @koshyvarughese9623
    @koshyvarughese9623 Год назад +11

    May God give relief from this illness, praying for you. praying for you.

  • @Navas-n2r
    @Navas-n2r Год назад +3

    രഹിമക് കരിമ്പിന്റെ കഥപോലോത്ത ഒരു ജീവിതമാ. കരിമ്പ് അതിന്റെ മിഷനിൽ നേരുങ്ങി അമർന്നു മറ്റുള്ളവർക് ആശ്വാസത്തിനു ജ്യൂസ് നൽകുമ്പോലെ ആ ചിരിയാണ് ജ്യൂസ്.റഹ്മാൻ കനിഞ്ഞു അറിഞ്ഞു നൽകിയതാണ് ഇക്കാനെ നല്ല മനുഷ്യൻ. ഇക്കാക് ഇപ്പൊ കിട്ടിക്കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളൊക്കെ റഹിമ കൂടെ ഉള്ളത് കാരണമാണെന്ന് മറക്കരുത്. ഈ റഹിമ ഇങ്ങനെയാണെങ്കിൽ ആ കുഞ്ഞുമോൾ എങ്ങിനെയായിരിക്കും മാഷാ അല്ലാഹ് പോരാഞ്ഞിട്ട് അവൾ ഇന്ന് ജന്നത്തിലെ റാണിയാണ് റഹിമയെയും ഇക്കാനെയും കാത്തു ഓരോ നിമിഷവുംഅവൾ അവിടെ കാത്തിരിക്കുകയാണ്. ഒന്ന് ചിന്തിച്ചു നോക്കിയേ ഈ ദുനിയാവിൽ നമ്മൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിക്ക് നമ്മുടെ മകളെ ഇഷ്ടപ്പെട്ടിട്ട് അവർ അതിനെ ചോദിച്ചാൽ കൊടുക്കില്ലെന്ന് അറിയാം but അവരുടെ ചിലവിൽ അവരുടെ വീടിനടുത്തു എല്ലാ സൗകര്യങ്ങളോടുകൂടെയും താമസിക്കുമോന്ന് ചോദിച്ചാൽ നമ്മൾ പോവില്ലേ അതുപോലെ ഈ ലോകത്തിന്റെ ഉടമയായ അല്ലാഹുവിന് രഹിമയുടെ മകളെയും നിങ്ങളെയും ഒത്തിരി ഇഷ്ടമായതുകൊണ്ടായിരിക്കും അള്ളാഹു മോളെ തിരിച്ചു വിളിച്ചത് നിരാശപ്പെടേണ്ട അല്ലാഹുവിനു ശുക്ർ ചെയ്യുക. നശിച്ചു പോവുന്ന ഈ ദുനിയാവിനെക്കാളും ഒരിക്കലും തീരാത്ത നശിക്കാത്ത ആ ലോകത്ത് കുഞ്ഞുമോൾ കാത്തിരിക്കുന്നുണ്ട് സ്വർഗത്തിലേക്കുള്ള നിങ്ങളുടെ ടിക്കറ്റും എടുത്തുകൊണ്ട് അള്ളാഹു തൗഫീഖ് പ്രധാനം ചെയ്യട്ടെ ആമീൻ. ആ മോൾക്കു പെരുവിളിച്ചിരുന്നോ അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാ. ഇല്ലെങ്കിൽ അവൾക് jannath enn name നൽകണം ഖൈർ ആണെങ്കിൽ അള്ളാഹു എത്രയും പെട്ടെന്ന് ഒരു കുഞ്ഞിനെ നൽകുമാറാവേട്ടെ ആമീൻ വാക്കുകൾ വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കുക തിരുത്താം . Assalamu alikum varahmathullahi vabarakathuhu.

  • @thomaspj01
    @thomaspj01 Год назад +12

    മനസ്സിൽ കളങ്കം ഇല്ലാത്തവർക്കെ ഇങ്ങനെ ചിരിക്കാൻ സാധിക്കൂ. പ്രേക്ഷകരുടെ കണ്ണുകൾ നിറയുമ്പോൾ താങ്കൾ ചിരിക്കുകയാണ്. ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാവിധ പ്രാർഥനകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ, എല്ലാ ആഗ്രഹവും സഫലമകട്ടെ.

  • @nublaneermunda7123
    @nublaneermunda7123 Год назад +27

    റാഹി, നിനക്ക് നിന്റെ family മതി, ഇത്രയും സ്നേഹമുള്ള ഇക്ക parents..... 😍😍😍

  • @remlathm2544
    @remlathm2544 Год назад +2

    ഇ അനുഭവങ്ങൾക്കെല്ലാം പകരമായി ഒരുദിവസം റബ്ബ് എല്ലാ ഹൈറും ബറകത്തും rahik നൽകും.. Sure. അത് അകലെയാവുകയില്ല. സന്തോഷത്തോടെയിരിക്കു.. സമാധാനമായിരിക്കു... തീർച്ചയായും അസുഗം മാറും.. നല്ല മക്കളെ അള്ളാഹു തരും.. ഭർത്താവിനും റാഹിക്കും ദീര്ഗായുസും ആഫിയത്തും റബ്ബ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ...

  • @സയനു
    @സയനു Год назад +4

    അള്ളാഹു റാഹിമയുടെ അസുഖം എത്രയും പെട്ടന്ന് ശിഫ നൽകട്ടെ അതുപോലെ തന്നെ ഈ വിഷമങ്ങൾക് പകരം നല്ല ആരോഗ്യമുള്ള കുഞ്ഞിനെ അള്ളാഹു സമ്മാനിക്കട്ടെ ആമീൻ

  • @ponnuminnu2613
    @ponnuminnu2613 Год назад +22

    ഒരു പാട് കരഞ്ഞു എല്ലാം നീ hairilakkane സന്തോഷം nalgane allah 🤲

  • @sabnayasi4963
    @sabnayasi4963 Год назад +29

    njan നോക്കി ഇരിക്കായിരുന്നു രാഹിമോളെ.പരുപാടിക് വേണ്ടി.

  • @Avaasakurtis
    @Avaasakurtis Год назад +1

    നല്ലൊരു മോട്ടിവേഷൻ 😍 സാദാരണ മോട്ടിവേഷൻ കെട്ടിട്ടുള്ളതിലും അടിപൊളി ✌🏻(ഒരാൾക്കു ക്യാൻസർ രോഗമെന്ന് അറിഞ്ഞാൽ ഉണ്ടാവുന്ന മാനസ്വീകാവസ്ഥ തന്നെയായിരുന്നു പിനീട് ok ആയി വന്നു )അതാണ് എല്ലാവർക്കും സംഭവിക്കുന്നത്.