*12:22** About Petrol & Diesel Price* *പെട്രോളിനും ഡീസലിനും ഇന്ത്യയെക്കാൾ പൈസ കൂടുതലുള്ള നിരവധി രാജ്യങ്ങൾ ഉണ്ട് സുജിത്ത് ഏട്ടൻ പറഞ്ഞ പോലെ uk ഇൽ ഒക്കെ വില കൂടുതൽ തന്നയാണ് പക്ഷെ അതിനൊപ്പം പരിഗണിക്കേണ്ട ഒന്നാണ് ആ രാജ്യത്തെ ആളുകൾക്ക് ആ പൈസ താങ്ങാൻ പറ്റുന്നുണ്ടോ എന്ന കാര്യം 165 രൂപ പെട്രോൾ വിലയുള്ള UK യുടെ പ്രതിശീർഷ വരുമാനം 47,620 PPP dollar ആണ് 120 രൂപ പെട്രോൾ വിലയുള്ള ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 6,390 PPP dollar ഉം* *ഇന്ത്യയിലെ ജനങ്ങൾക്ക് പെട്രോൾ വില afford ചെയ്യാനുള്ള വരുമാനം ഇല്ല എന്നത് ആണ് പ്രശ്നം* 😊 *Per capita income is a measure of the amount of money earned per person in a nation or geographic region* *PPP= purchasing power parity* *തെറ്റുണ്ടെങ്കിൽ തിരുത്താം*
മറ്റു രാജ്യങ്ങളിൽ പെട്രോൾ വില കൂടുതൽ ആണെങ്കിലും അവിടെ എല്ലാവര്ക്കും അതിനനുസരിച്ച ഒരു മെച്ചപ്പെട്ട വരുമാനമുണ്ട്.ബേസിക് wage ഒറപ്പാക്കിയിട്ടുണ്ട്.ഇവിടെ ഒരു തേങ്ങയും ഇല്ല.നിങ്ങളെ പോലത്തെ പണക്കാർക്ക് കൊഴപ്പം ഇല്ലാർകും.ഞാനൊക്കെ കൂലിപ്പണി എടുത്താണ് ജീവിക്കുന്നത്.കുടുംബം പുലർത്താൻ തന്നെ പാടാണ്.ആ പൈസ കൂടെ പെട്രോൾ അടിക്കാൻ കൊടുക്കണം.വെറും സമ്പന്നരുടെ കാഴ്ച്ചയിൽ നിന്ന് മാത്രം വിലയിരുത്തല്ലേ സുജിത്തേട്ടാ 🤗
12:48 That point is partially correct. You cannot compare outright value of petrol. Compare on the basis of purchasing power (ppp). Compare our salary with colleague's salary in the uk or singapore. They earn 5-10 times as we do. Apart from housing, all other expenses are comparable. Similarly petrol is only 30% more expensive while they earn 500% more
ആറ് വർഷം മുൻപ് ജോലി അനേഷിച്ചു നടന്നപ്പോ ഇവിടെ സാലറി റേഞ്ച് 10k to 15k. അന്ന് പെട്രോൾ വില 60+ . ഇന്നും അതേ ജോലിക് സാലറി റേഞ്ച് 10k to 15k പെട്രോൾ വില 115 മുകളിൽ.
Sujith ...Swetha was right Gathia is Gujarati snack....and Gujarat is in West not in North....you've been visiting in so many places you don't know this 😀😀
Fuel nte rate paranjathukond oru kaaryam parayam nnu vachu… Njn UK yil aanu.. Ivde diesel nu 170-190 rupees varum.. But nammade naattil oru day jolikk poyaal average oru 1000 rupees kittum.. athil daily 2L diesel adicha 20% povum… In UK oru day jolikk poyaal average 9000-12000 rupees kittum.. Athaanu difference… So please don’t compare fuel rates with other countries…
daily wage and standard of living is far far better in Europe and other development countries. Not at all comparable with under developed countries..please refer ppp theory in economics if u have time..
Salu Kitchen had shown the creator India book from RUclips. Also apparently some of the packaging paper has seeds in it so you can plant them. They did and it’s sprouting.
12:48 chettan aa paranja point correct alla..uk and singapore fuel price indiayil kaatilum kooduthal aanelum aviduthe average household income more than double aanu..so comparing prices between india and uk or with even other developed countries is completely pointless.
Pulliyk athu thettiyatha euro aayi nookumboo petrolinu velya price illa avde pulli Indian money aki convert akiya paranje angane nookiya avde athinumaatram varumaanam ind
Beautiful family vlog. Are you only a travel vlogger? Not food vlogger? Not Tech vlogger? Complete vlogger is Tech Travel Eat by Sujith Bhakthan 👍👍👍👍 Complete RUclips vlogger ❣️❣️❣️❣️ All the best dear Sujith Bhakthan 👍👍👍
Great to see spending time with family in between long trips. Rishi baby rocks. My hugs and kisses to him. Sweet and happy family. May god bless all of you. Waiting for the next exciting videos. Thailand is a wonderful place to explore with several breathtaking places to visit. Waiting for the next exciting moments on your journeys..
Sujith etta ഞാൻ പറഞ്ഞ കാര്യം മറക്കല്ലേ അടുത്ത രാജ്യം ഈജിപ്ത് പോണം പ്ലീസ് നമുക്കോ പോവാൻ കഴിയില്ല ഏട്ടന്റെ വീഡിയോ കണ്ടിട്ട് എങ്കിലും ഞങ്ങൾ അവിടെ കണ്ടോട്ടെ പ്ലീസ് 🥰
പെട്രോൾ റേറ്റ് ഒക്കെ മറ്റു രാജ്യങ്ങളിൽ കൂടുതൽ ആണെങ്കിലും. അവിടത്തെ ചിലവിനു അനുസരിച്ച് വരുമാനവും കിട്ടുന്നുണ്ട്. എന്നാൽ ഇവിടെ ഒക്കേം വരുമാനത്തേക്കാൾ കൂടുതൽ ചിലവ് വരുന്നു
Developed countries already price high ayirikum , avade living cost and per hour labour payment oke high anu..avarude purchasing power high anu ..Dont compare fuel prices there and to India and make a fool out of yourself 😂
Hi Sujith, once again an awesome video. Great to see you and family. Please convey to Swetha that we have always found her to be very savvy and knowledgeable
12:26.. എന്റെ പൊന്നു സുജിത്തേട്ട.. England petrol rate ആയിട്ട് നമ്മുടെ ഇവിടെ compare ചെയെല്ലേ... Englandil minimum salary 1 lakh rs aanu... ഇവിടെ 8000 രൂപേക്ക് ജോലി ചെയ്യുന്നവർ ആണ് കൂടുതലും
Bro london il 160 rs avarkk ath just 1 pound 60 cents..avarkk avde income kooduthal aan angane nokkumbo ath oru valiya amount aanenn thonunnilla. But ivde palarum educated aayitt polum salary valare kuravaan avare vach nokkumbo 116 is a big amount 🙃 palarudem salaryde quarter amount petrol inaayi avar monthly chelavakkunnu.
Compared to india gcc have less rate for petrol and Diesel 175 dirhams ( only 3500 rupees)only for premium cars.for mid range cars only 75 dirham (only 1500 rupees).india full tank for a mid range itself is 6000 rupees.even our niebhours like Pakistan and Bangladesh have less rate than as.
Bro petrol diesel price cannot be valued like this. Caz we need to think about basic hourly pay in these countries. For example in uk its around 900 per hour pay for even regular jobs. Here in Kerala even for doctors normal hourly pay sticks in and around 250 per hour and even very less for regular jobs. I hope you get the point.
London il joli cheythal kittunna salary um kooduthal aanu, athond oru litter petrol 150 roopayk adikan presnam kanilla... India il salry kuravalle, apol athinu anusarichayirikanam sadanagalude vilayum. Angane nokumbol India il petrol vila nalla kooduthal aanu...
മനോഹരമായൊരു ഡേ ഇൻ മൈ ലൈഫ് അടുത്ത ക്രിയേറ്റീവ്സ് ഓഫ് ഇന്ത്യ യിൽ സുജിത് ബ്രോയുടെ പേരും വരട്ടെ എന്ന് ആശംസിക്കുന്നു ലാസ്റ്റ് പ്ലേ ലിസ്റ്റിനെ പറ്റി പറഞ്ഞത് ഉപകാരമായി താങ്ക്യു ❤️❤️❤️
Hi Sujith For curiosity need to know how do you guys dispose Rishi's diapers in yur house??? Do you burn thm or bury thm ??? Sorry for askng tis question !!!
*ലണ്ടനിലെ ഒരാൾക്ക് കിട്ടുന്ന ശമ്പളം ആണോ ഇവിടെ ഒരാൾക്കു? Purchasing power എന്നൊരു സാധനം ഉണ്ട്. ദയവ് ചെയ്ത് മണ്ടത്തരം പറയാതെ ഇരിക്കുക. അവിടെ ഒരു ചായ normally 1 dollar ആണെന്ന് വയ്ക്ക്. ഇവിടെ നാളെ മുതൽ 80 രൂപക്ക് ചായ വിറ്റാൽ അതും normal rate ആണെന്ന് പറയുമല്ലോ 😂😂*
Petrol and diesel price avde oke high anel avrde mulyavum kooduthalan bro..ivde angne alla..nigale pole ullavark ith oru preshnm allayirikam..petroln vila koodiya upp thot karpuram vere koodum.. 250 roopak pani edukunvan ithoke koodiya ath oru preshnm aan.. Allel price kootikotte ,appo sambalavum kootan ulla plans undakanam Think wisely…
Bro phi phi island um krabi eelum ponam oru nalla oru malayalam vlog avdnn idthitila ath edukathe irrna oru vlogger enn nilayil parajayam aaavum athrak sooper spot aaan 🏝🌊🏖🏖
വീട്ടിൽ ഉണ്ടോ സുജിത്തേട്ട ഒന്ന് കാണാൻ പറ്റുമോ നാളെ.. ഞാൻ ഇപ്പോ നീലേശ്വരത്തു ആണ് ഒള്ളത്.. ഇന്ന് വൈകിട്ടു ഇവിടെ നിന്നും യിരിക്കും... നാളെ വീട്ടിൽ ഉണ്ടാവുമോ... UAE ഇല്ല വന്നപ്പോ കാണാൻ ശ്രെമിച്ചു നടന്നില്ല..
After a long time a day in my life video with your famiky is my favourate type of videos pandokke ningal keralathil evade povanenkilum video cheyumallo athu bhayankara rasamayrunu sherikum paranjal inter national r Trip vudeo kalum enjoying video athanu prethyeichu swetha chechm abhi ettanumullathu
Hi Sujith, just a commet for the petrol prices umentined,...For those countries u mentined like UK and all...the percapital income is very hight so people can afford in that rates. So people do have the buying power . In our country , the percapital income is very less, so the buying power of people is also very less.. So we cant compare and say that petrol prices are very high than in our country.
12:50 sukith etta enik ith parayan olla voice indono athinola age ayono ariyila annalum paraya atharam countrisil fule rate kooduthal anenkilum avodathey pay kooduthalan fule ratemathram alla mothathil olla cost of living kooduthal ann and athinanusaricholla payum indenan vishvasam and nammadey countril expense koodithalum pay is still the same athikam karyamaya increase ulathay thonunilla but expenses are getting bigger
Bakki ulla countries ne kalum oke cheap rate il ahn India kk crude oil kitane ath Russia il ninn ahnenkil nalla cheap ayi ahn baki ulla countries il ath pole alla pine per capita income um nalla difference indelo so petrol prices angne compare chyn ptila .. kuduthal thanne ahn
Asweome& cute vlog with Sweet little cutie pie Rishikuttan. Sujith bro..Ur best luck is nothing but ur hardworking. U give ur100% in ur work. That's the key to ur success. Good look brother. Happy and safe always. Best of luck for ur next journey. Rishikuttan 😘
*12:22** About Petrol & Diesel Price*
*പെട്രോളിനും ഡീസലിനും ഇന്ത്യയെക്കാൾ പൈസ കൂടുതലുള്ള നിരവധി രാജ്യങ്ങൾ ഉണ്ട് സുജിത്ത് ഏട്ടൻ പറഞ്ഞ പോലെ uk ഇൽ ഒക്കെ വില കൂടുതൽ തന്നയാണ് പക്ഷെ അതിനൊപ്പം പരിഗണിക്കേണ്ട ഒന്നാണ് ആ രാജ്യത്തെ ആളുകൾക്ക് ആ പൈസ താങ്ങാൻ പറ്റുന്നുണ്ടോ എന്ന കാര്യം 165 രൂപ പെട്രോൾ വിലയുള്ള UK യുടെ പ്രതിശീർഷ വരുമാനം 47,620 PPP dollar ആണ് 120 രൂപ പെട്രോൾ വിലയുള്ള ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 6,390 PPP dollar ഉം* *ഇന്ത്യയിലെ ജനങ്ങൾക്ക് പെട്രോൾ വില afford ചെയ്യാനുള്ള വരുമാനം ഇല്ല എന്നത് ആണ് പ്രശ്നം* 😊
*Per capita income is a measure of the amount of money earned per person in a nation or geographic region*
*PPP= purchasing power parity*
*തെറ്റുണ്ടെങ്കിൽ തിരുത്താം*
💯
💯💯💯💯
100%
സത്യം
Oru Thettumilla... 100% correct aane...
മറ്റു രാജ്യങ്ങളിൽ പെട്രോൾ വില കൂടുതൽ ആണെങ്കിലും അവിടെ എല്ലാവര്ക്കും അതിനനുസരിച്ച ഒരു മെച്ചപ്പെട്ട വരുമാനമുണ്ട്.ബേസിക് wage ഒറപ്പാക്കിയിട്ടുണ്ട്.ഇവിടെ ഒരു തേങ്ങയും ഇല്ല.നിങ്ങളെ പോലത്തെ പണക്കാർക്ക് കൊഴപ്പം ഇല്ലാർകും.ഞാനൊക്കെ കൂലിപ്പണി എടുത്താണ് ജീവിക്കുന്നത്.കുടുംബം പുലർത്താൻ തന്നെ പാടാണ്.ആ പൈസ കൂടെ പെട്രോൾ അടിക്കാൻ കൊടുക്കണം.വെറും സമ്പന്നരുടെ കാഴ്ച്ചയിൽ നിന്ന് മാത്രം വിലയിരുത്തല്ലേ സുജിത്തേട്ടാ 🤗
Petrol rate il india 3rd ഇങ്ങനെ petrol diesel rate കൂടിയ എല്ലാ സാധനങ്ങൾ വില കൂടും അത് പണ പേരൂപം ഉണ്ടാകും
London ഡീസൽ വെലക്കൂടുതലുണ്ടങ്കിൽ അവിടെ ശമ്പളം കൂടുതൽ കിട്ടും
അച്ഛൻ super ആണല്ലോ 🥰👍🏻👍🏻
സുജിത്തേട്ടൻ Instagram Story യിൽ Live ആയുള്ള കാര്യങ്ങൾ Post ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു 😇
12:48
That point is partially correct. You cannot compare outright value of petrol. Compare on the basis of purchasing power (ppp). Compare our salary with colleague's salary in the uk or singapore. They earn 5-10 times as we do. Apart from housing, all other expenses are comparable. Similarly petrol is only 30% more expensive while they earn 500% more
Correct
💯💯💯
The point. 👌👌👌
Sathyam!
ആറ് വർഷം മുൻപ് ജോലി അനേഷിച്ചു നടന്നപ്പോ ഇവിടെ സാലറി റേഞ്ച് 10k to 15k. അന്ന് പെട്രോൾ വില 60+ . ഇന്നും അതേ ജോലിക് സാലറി റേഞ്ച് 10k to 15k പെട്രോൾ വില 115 മുകളിൽ.
Trivandrum Airport ❤️ 22:08
12:26 Bro London ,Singapore Okke developed Countries aanu.. avdthe Life Expense thammil ivthe compare cheyyalle🙈😸
സത്യം
That’s true, think before you compare🙄🙄
I think pulli Reach indakkan Nokkugayaanu..
Ivanodokkae aru parayan
ആ നാട്ടിൽ മിക്കവാറും ആളുകൾക്ക് ജോലിയുണ്ട്. പിന്നെ കൃത്യ സമയത്തു സാലറിയും കിട്ടും.
Inn Thailand vlog aanen pretheekshichirunnu....day in my life super 😍😍
Sujith ...Swetha was right Gathia is Gujarati snack....and Gujarat is in West not in North....you've been visiting in so many places you don't know this 😀😀
Manifest and sure you guys will be featured in the next edition of book 🙏🏽! Rishy sure is teaching you more multitasking skills 😂😂
*Cute baby😘😘😘*
Fuel nte rate paranjathukond oru kaaryam parayam nnu vachu… Njn UK yil aanu.. Ivde diesel nu 170-190 rupees varum.. But nammade naattil oru day jolikk poyaal average oru 1000 rupees kittum.. athil daily 2L diesel adicha 20% povum… In UK oru day jolikk poyaal average 9000-12000 rupees kittum.. Athaanu difference… So please don’t compare fuel rates with other countries…
What is your job
daily wage and standard of living is far far better in Europe and other development countries. Not at all comparable with under developed countries..please refer ppp theory in economics if u have time..
I felt like saying this..Europel oke salary nammde naatle pole aano😹😹 inger ithenthon
Ppp purchasing power parity aano uddeshichath?
@@factcheckfacthunting5543 Athe
Londonil athu anusarichu ulla varumaanam ind bro athu manasilaakiyittu paray avdethe rupees vechu nooku ivdethe convert aaki nookalle bro angane convert aakanengil avda atra varumaanam ind athu vechu nookumboo valare kuravalle petrol price ivda ivda angane alla athu manasilaaku
Happy Easter to All Techtraveleat Family 😍❤️
അടിപൊളി വീഡിയോ 👌👌
Happy Easter സുജിത്
റിഷിക്കുട്ടൻ 😍😍😍😍😍
20:48 രാജധാനി ❤️❤️❤️❤️
Salu Kitchen had shown the creator India book from RUclips. Also apparently some of the packaging paper has seeds in it so you can plant them. They did and it’s sprouting.
Sujithatta ente subscription ulla ore oru vloger. Sujith bakathan tech travel eat ...love u sujithettaa😊
12:48 chettan aa paranja point correct alla..uk and singapore fuel price indiayil kaatilum kooduthal aanelum aviduthe average household income more than double aanu..so comparing prices between india and uk or with even other developed countries is completely pointless.
Pulliyk athu thettiyatha euro aayi nookumboo petrolinu velya price illa avde pulli Indian money aki convert akiya paranje angane nookiya avde athinumaatram varumaanam ind
Ivide sadarana karanu car poyittu scooter polum vangan pattulla..... Atrem expensive anu..... Nan 10 kollam ayi Ivide.....household income athum atra adikam onnum alla.....
💯💯💯
Beautiful family vlog. Are you only a travel vlogger? Not food vlogger? Not Tech vlogger?
Complete vlogger is Tech Travel Eat by Sujith Bhakthan 👍👍👍👍
Complete RUclips vlogger ❣️❣️❣️❣️
All the best dear Sujith Bhakthan 👍👍👍
Great to see spending time with family in between long trips. Rishi baby rocks. My hugs and kisses to him. Sweet and happy family. May god bless all of you. Waiting for the next exciting videos. Thailand is a wonderful place to explore with several breathtaking places to visit. Waiting for the next exciting moments on your journeys..
Sujith etta ഞാൻ പറഞ്ഞ കാര്യം മറക്കല്ലേ അടുത്ത രാജ്യം ഈജിപ്ത് പോണം പ്ലീസ് നമുക്കോ പോവാൻ കഴിയില്ല ഏട്ടന്റെ വീഡിയോ കണ്ടിട്ട് എങ്കിലും ഞങ്ങൾ അവിടെ കണ്ടോട്ടെ പ്ലീസ് 🥰
പെട്രോൾ റേറ്റ് ഒക്കെ മറ്റു രാജ്യങ്ങളിൽ കൂടുതൽ ആണെങ്കിലും.
അവിടത്തെ ചിലവിനു അനുസരിച്ച് വരുമാനവും കിട്ടുന്നുണ്ട്. എന്നാൽ ഇവിടെ ഒക്കേം വരുമാനത്തേക്കാൾ കൂടുതൽ ചിലവ് വരുന്നു
Awww... rishibaby is just like my baby boy .. same face gestures 🥰
Developed countries already price high ayirikum , avade living cost and per hour labour payment oke high anu..avarude purchasing power high anu ..Dont compare fuel prices there and to India and make a fool out of yourself 😂
👍
Hi Sujith, once again an awesome video. Great to see you and family. Please convey to Swetha that we have always found her to be very savvy and knowledgeable
Petrol price ok
varumanam
London
1hr 1000
India
12hr
400
400 one day kittiya 100 rs petrol adikkanam
12:26.. എന്റെ പൊന്നു സുജിത്തേട്ട.. England petrol rate ആയിട്ട് നമ്മുടെ ഇവിടെ compare ചെയെല്ലേ... Englandil minimum salary 1 lakh rs aanu... ഇവിടെ 8000 രൂപേക്ക് ജോലി ചെയ്യുന്നവർ ആണ് കൂടുതലും
safe & happy journey sujith💖 HAPPY EASTER🙏💞💖
Bro london il 160 rs avarkk ath just 1 pound 60 cents..avarkk avde income kooduthal aan angane nokkumbo ath oru valiya amount aanenn thonunnilla.
But ivde palarum educated aayitt polum salary valare kuravaan avare vach nokkumbo 116 is a big amount 🙃 palarudem salaryde quarter amount petrol inaayi avar monthly chelavakkunnu.
happy ഈസ്റ്റർ സുജിത് ഏട്ടൻ and ശ്വേത ചേച്ചി
എല്ലാം വിചാരിച്ചപോലെ നടക്കട്ടെ ❤️
Royalsky. Holidays.
Now , tour packages. നല്ല രീതിയിൽ ചെയ്യുന്നുണ്ടോ ?
Onnu kettipidich kavilil oru umma kodukaan thonnunnu rishi kuttiye eee prayathil nalla rasa ivare kalippikaan 🥹😘😘😘😘😍
Waiting For Nxt Travel Series 😍😍😍
Sujithettante travel vlogs nekkalum ishttam family vlogs aani love u sujithettaaaaa.....and rishikuttan😘😙😍😗
Sweta is right..ghatia is a gujju dish actually..it's the common snack among Gujaratis only
ഒരു മിനിറ്റ് നേരത്തെ വീഡിയോ അപ്‌ലോഡ് ചെയ്തല്ലോ ❤️❤️❤️❤️❤️
സുജിതേട്ടനും ഫാമിലിക്കും.. വീഡിയോ കാണുന്ന എല്ലാവർക്കും ഈസ്റ്റർ ആശംസകൾ 💛
Venittund salu kitchen vlogil കണ്ടു.
Rishi കുട്ടൻ ഭയങ്കരൻ തെന്നെ 🥰🥰🥰🥰🥰🥰🥰
day in my life video പൊളിച്ചു 🔥❤️🔥🥳🥳 variety 😁🔥🔥❤️❤️
അടുത്ത യാത്രക്ക് വേണ്ടി കട്ട വെയ്റ്റിംഗ് 🥰🥰✨✨❤️❤️🔥🔥 TTE 🤙🔥🔥
Indiayum , uk yum aayitte onnum compare cheyyaruthe petrol price, 5000 monthly salary athilum thazhe ullavar unde indiayil
ലണ്ടനിൽ 150 രൂപ എന്നുള്ളത് എങ്ങനെ ന്യായികരിക്കും സുജിത്തേട്ടാ...
രണ്ട് രാജ്യങ്ങളിലെയും പണത്തിന്റെ മൂല്യത്തിൽ മാറ്റമുണ്ട്
Mama nan shasha 8 nth llanu padikune rishikuttante expression super 🥰 enikku nalla eshtayi
സുജിത് ശ്വേത ഋഷി അഭി അപ്പൻ അമ്മ എല്ലാർക്കും ഈസ്റ്റർ ആശംസകൾ 🥰🥰🥰🥰🥰🥰
Compared to india gcc have less rate for petrol and Diesel 175 dirhams ( only 3500 rupees)only for premium cars.for mid range cars only 75 dirham (only 1500 rupees).india full tank for a mid range itself is 6000 rupees.even our niebhours like Pakistan and Bangladesh have less rate than as.
Bro petrol diesel price cannot be valued like this. Caz we need to think about basic hourly pay in these countries. For example in uk its around 900 per hour pay for even regular jobs. Here in Kerala even for doctors normal hourly pay sticks in and around 250 per hour and even very less for regular jobs. I hope you get the point.
കാട്ടിയ അത് എന്റെയും fav ആണ് 🥰
London il joli cheythal kittunna salary um kooduthal aanu, athond oru litter petrol 150 roopayk adikan presnam kanilla... India il salry kuravalle, apol athinu anusarichayirikanam sadanagalude vilayum. Angane nokumbol India il petrol vila nalla kooduthal aanu...
Happy ഈസ്റ്റർ സുജിത് ഏട്ടാ 🥰🥰🥰😍😍😍
ഇവിടെ യുകെയിൽ prletrol പ്രൈസ് ഞങ്ങളെ affect ചെയുനില്ല കാരണം ഇവിടെ മിനിമം 1 hr. 1000 rs (10punud)കിട്ടും
എല്ലാവർക്കും ഈസ്റ്റർ ആശംസകൾ....
നല്ലൊരു യാത്രയുടെ എല്ലാവിധ ആശംസകളും നേരുന്നു happy journey
എന്ന് നിങ്ങളുടെ ഒരു ആരാധകൻ
ചേട്ടാ ഒന്നും പറയാനില്ല വേറെ ലെവൽ 😍❤️
മനോഹരമായൊരു ഡേ ഇൻ മൈ ലൈഫ് അടുത്ത ക്രിയേറ്റീവ്സ് ഓഫ് ഇന്ത്യ യിൽ സുജിത് ബ്രോയുടെ പേരും വരട്ടെ എന്ന് ആശംസിക്കുന്നു ലാസ്റ്റ് പ്ലേ ലിസ്റ്റിനെ പറ്റി പറഞ്ഞത് ഉപകാരമായി താങ്ക്യു ❤️❤️❤️
ഞാൻ സുജിത് ചേട്ടന്റെ വലിയ ഒരു ഫാൻ ആണ് കോഴഞ്ചേരി വഴി പോയാൽ ചേട്ടൻ ഉണ്ട് എങ്കിലും ഇല്ല എങ്കിലും ചുമ്മാ നോക്കും ചേട്ടൻ കാണണം എന്ന് ഒരു ആഗ്രഹം ഉണ്ട് ❤❤❤❤
Hi Sujith
For curiosity need to know how do you guys dispose Rishi's diapers in yur house??? Do you burn thm or bury thm ???
Sorry for askng tis question !!!
Camera was glitching frequently...or is it editing error?
Yeah pwoli waiting for the nxt trip sujithetta... 💥💖😻
sneham mathram ❤️
എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ 🥰🥰🥰
🥰happy easter 🥰
*ലണ്ടനിലെ ഒരാൾക്ക് കിട്ടുന്ന ശമ്പളം ആണോ ഇവിടെ ഒരാൾക്കു? Purchasing power എന്നൊരു സാധനം ഉണ്ട്. ദയവ് ചെയ്ത് മണ്ടത്തരം പറയാതെ ഇരിക്കുക. അവിടെ ഒരു ചായ normally 1 dollar ആണെന്ന് വയ്ക്ക്. ഇവിടെ നാളെ മുതൽ 80 രൂപക്ക് ചായ വിറ്റാൽ അതും normal rate ആണെന്ന് പറയുമല്ലോ 😂😂*
ആക്ഷ്വലി.. പൊളി വീഡിയോസ്🤗
2:10 daddy കൂൾ....
😎
Petrol and diesel price avde oke high anel avrde mulyavum kooduthalan bro..ivde angne alla..nigale pole ullavark ith oru preshnm allayirikam..petroln vila koodiya upp thot karpuram vere koodum.. 250 roopak pani edukunvan ithoke koodiya ath oru preshnm aan..
Allel price kootikotte ,appo sambalavum kootan ulla plans undakanam
Think wisely…
Happy Easter Sujithetta ☺️
UK il okke income social security okke und... People can afford that much price for petrol
2:18 അപ്പൻ അല്ലെങ്കിലും പൊളിയല്ലേ 🤗
18:35 salu kitchen il ee book kandu Sujithetta
Bro phi phi island um krabi eelum ponam oru nalla oru malayalam vlog avdnn idthitila ath edukathe irrna oru vlogger enn nilayil parajayam aaavum athrak sooper spot aaan 🏝🌊🏖🏖
Non refundable ആണെങ്കിലും rebook ചെയ്യാൻ പറ്റുമല്ലോ.. Waiting for the new jouney
ഹാപ്പി ഈസ്റ്റർ സുജിത് ഭായ് 💫
Happy Easter to all ❤️
Happy Easter sujith bro & family 🥰
Happy Easter. Sneham
❤️❤️❤️
Sujith etta ഏട്ടൻ നമ്മളെ തേച്ച് അല്ലെ ഈജിപ്ത് പോകാൻ ചോദിച്ചിട്ട് ഏട്ടൻ ഫിലിപ്പൈൻസ് & തായ്‌ലാൻഡ് അവിടെയാണോ പോകുന്നെ എന്തുവാ
സുജിത്ത് ഏട്ടാ 🥺😔
വീട്ടിൽ ഉണ്ടോ സുജിത്തേട്ട ഒന്ന് കാണാൻ പറ്റുമോ നാളെ.. ഞാൻ ഇപ്പോ നീലേശ്വരത്തു ആണ് ഒള്ളത്.. ഇന്ന് വൈകിട്ടു ഇവിടെ നിന്നും യിരിക്കും... നാളെ വീട്ടിൽ ഉണ്ടാവുമോ... UAE ഇല്ല വന്നപ്പോ കാണാൻ ശ്രെമിച്ചു നടന്നില്ല..
No, I am in Thailand
After a long time a day in my life video with your famiky is my favourate type of videos pandokke ningal keralathil evade povanenkilum video cheyumallo athu bhayankara rasamayrunu sherikum paranjal inter national r
Trip vudeo kalum enjoying video athanu prethyeichu swetha chechm abhi ettanumullathu
Rishi baby = STAR! Touch wood.
How to compare India vs UK . Singapore what happened you.
You know UK and Singapore minimum salary 8 hour ?
Hi Sujith, just a commet for the petrol prices umentined,...For those countries u mentined like UK and all...the percapital income is very hight so people can afford in that rates. So people do have the buying power . In our country , the percapital income is very less, so the buying power of people is also very less.. So we cant compare and say that petrol prices are very high than in our country.
12:50 sukith etta enik ith parayan olla voice indono athinola age ayono ariyila annalum paraya atharam countrisil fule rate kooduthal anenkilum avodathey pay kooduthalan fule ratemathram alla mothathil olla cost of living kooduthal ann and athinanusaricholla payum indenan vishvasam and nammadey countril expense koodithalum pay is still the same athikam karyamaya increase ulathay thonunilla but expenses are getting bigger
Bakki ulla countries ne kalum oke cheap rate il ahn India kk crude oil kitane ath Russia il ninn ahnenkil nalla cheap ayi ahn baki ulla countries il ath pole alla pine per capita income um nalla difference indelo so petrol prices angne compare chyn ptila .. kuduthal thanne ahn
Happy Easter Sujith ettan & family ❤️❤️
Waiting for next trip 😁
Gujarat is at Western India and not at Northern part...pls note...
Petrol rate developed countries rate high aan, ath pole high payment/salary und avide
Ninjalide randu perudeyum explanation super
Salu kitchen ilum e book kaanichirunnu. 😍😍ningalum ith pole orikall verumayirikum
പാവം ഋഷി ബേബി അപ്പന്റെ അടുത്ത യാത്രക്ക് മുന്നേ ഉള്ള കുറച്ചു നിമിഷങ്ങളാണെന്ന് അറിയുന്നില്ലല്ലോ.😍😍😍
Nthayalum featured aavum bcz adipoli channel aane ningalude 😻💞❤️✈️
Sujithettande day in my life aan poli❤❤nalla rasa😍
Happy Easter. God bless you and your family
Asweome& cute vlog with Sweet little cutie pie Rishikuttan. Sujith bro..Ur best luck is nothing but ur hardworking. U give ur100% in ur work. That's the key to ur success. Good look brother. Happy and safe always. Best of luck for ur next journey. Rishikuttan 😘
U could have proceeded to Thailand from singapore itself and avoided lot of hassles and saved little money ..
Family is life❤️
ഋഷികുട്ടൻ അടുത്ത travel vlogger ആണ്..♥️