നിലത്തെ പച്ചമുളക് കൃഷി | ഈ രീതി ചെയ്ത് നോക്കിയിട്ടുണ്ടോ ? | Green Chilly Farming | Pachamulak Krishi
HTML-код
- Опубликовано: 20 окт 2024
- നിലത്തെ പച്ചമുളക് കൃഷി
ഈ രീതി ചെയ്ത് നോക്കിയിട്ടുണ്ടോ ?
Green Chilly Farming
Pachamulak Krishi
Farming Videos 👇
🍃 തക്കാളി കൃഷി | Thakkali Krishi
• കടയിൽ നിന്ന് വാങ്ങിയ ത...
🍃 ജൈവ ചീരകൃഷി ഇനി വളരെയെളുപ്പം | Cheerakrishi
• ജൈവ ചീരകൃഷി ഇനി വളരെയെ...
🍃അടുക്കളത്തോട്ടത്തിലെ ജൈവമിശൃതം | Organic Mixture | jaivamisritham
• അടുക്കളത്തോട്ടത്തിലെ ജ...
🍃 ജൈവമിശ്രിതം | jaivamisritham
• അടുക്കളത്തോട്ടത്തിലെ ജ...
🍃 വേപ്പെണ്ണ മിശ്രിതം തയാറാക്കുന്ന ശരിയായ രീതി | Veppenna Misritham | Neem Mixture
• വേപ്പെണ്ണമിശ്രിതം ശരിയ...
🍃 പച്ചമുളക് വട്ടയില കുമ്പിളിൽ നട്ടത് | Green Chilly Farming | Mulak Krishi
• Green Chilly Farming |...
🍃 വള്ളിപ്പയറിലെ കരിവള്ളിയെ പേടിക്കേണ്ട | Payar Krishi
• പയറിലെ കരിവള്ളി രോഗത്ത...
🍃 പച്ചമുളക് കൃഷി ചെയ്യുന്ന വ്യത്യസ്തമായ രീതി | Mulak Krishi in Different way
• വട്ടയിലയിൽ പച്ച മുളക് ...
🍃 മുളകിലെ ഇലകുരിടിപ്പ് മാറ്റാൻ | Mulakile Ilakuridipp Mattam
• മുളകിലെ ഇലകുരിടിപ്പ് ഉ...
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
കൃഷിയെക്കുറിച്ചുള്ള വ്യത്യസ്തമായ അറിവുകൾക്ക്
സബ്സ്ക്രൈബ് ചെയ്ത് കൂടെ പോര്
മാളൂസ് ഫാമിലി
ഇവിടം സ്വർഗമാണ്
Lets Connect ❕
Link : / malusfamily
Facebook : www.facebook.c...
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
#jaivapachamulakkrishi #greenchillyfarmingmalayalam #pachamulakkrishimalayalam #malusfamily
#keralafarming
pachamulak krishiyile Rogaprathirodham
greenchilly farming techniques
pachamulak krishi reethikal
Diffrent types of farming
Easyway in keralafarming
Kerala Krishi
Krishiyum Rogaprathirodhavum
Diffrent way of farming techniques
Thanks For Watching Friends 💯❤️
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അവതരണം. അതിലുപരി വളരെ പ്രാക്ടിക്കൽ. പച്ചയായ കർഷകൻ!.
❤
😊
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
വളരെ നിഷ്കള്കമായ അവതരണം
❤️
Yes 🥰💗
Athe Sathyam
പച്ചമുളക് കൃഷി നല്ലതായിരുന്നു ഇനിയും ഇതുപോലുള്ള അറിവുകൾ തരേണ്ടതാണ് ചേട്ടൻറെ അവതരണശൈലി നല്ലതാണ്
അഭിപ്രായത്തിന് വളരെ നന്ദി🤗❤
Adipoli avatharanam👌👌👌
❤️
പുതിയ അറിവിന് 🙏
Nicely presented, thank you!
Thanks ❤️
Vellari engane krishi cheeyyunnathu?
Thanks.
valare nannayi anu videos cheyunne
വളരെയധികം നന്ദി ❤️
Thank you sir🙏🙏🙏
Thank you
Velleecha kerunnathin enth cheyyum ennonn paranj tharumo plzzzzz
വളരെ നല്ലത് അഭിനന്ദനങ്ങൾ
Chakirichorile mathramayi vithu mulappikkan pattumo?
ചകിരിച്ചോറിൽ അൽപ്പം ചാകണപ്പൊടി , വേപ്പിൻ പിണ്ണാക്ക് എന്നീവ ചേർത്ത മിശ്രിതത്തിൽ നടാം.
Super
Good
Jaathikka ela putha edaamo
ഇടാം
വീഡിയോ കട്ടായിപ്പോകുന്നല്ലോ മാഷേ
Well explained video
Thanks 😌
വിത്ത് മുളക്കാൻ എത്ര ദിവസം എടുക്കും എന്ന് പറയാമോ
Hai, good video and good presentation, very nice and simple 😊😊😊👍
Thanks 😍
ഗുഡ്
Good information
❤️
Chan chaidhu thudagi
👍👍👌
❤🤗
ചേട്ടാ മുളക് തൈ നടുമ്പോൾ എത്ര അകലം വിട്ടാണ് നടേണ്ടത്..
രണ്ട് അടി (60 cm ) അകലത്തിൽ നടാം.
@@MalusFamily tnq 😍🙏
Soooper
അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി🤗❤
👍
സൊ nice
❤️
👍❣️❣️
❤️❤️❤️❤️❤️
Valam idumbol thanney vellam nanach kodukkano
കൊടുക്കണം,രണ്ട് നേരം നനയ്ക്കണം
Valam itta udane nanaykkanam
പച്ചമുളക് ചെടിയുടെ ഇലയ് ക്കടിയിൽ വരുന്ന ഫംഗസ് എങ്ങനെ മാറ്റാം എന്ന് പറയുമോ
ഫംഗസ് ആണോ വെളീച്ച ആണോ
വെള്ളിച്ചയാണ്
Hai
❤️
കുരിടിപിനെ എന്ത് ചെയ്യും പറയാമോ
വേപ്പെണ്ണ മിശ്രിതം സ്പ്രേ ചെയ്യ്തു കൊടുക്കുക. തയ്യറാക്കുന്ന വിധം നമ്മുടെ ചാനലിൽ വീഡിയോ ചെയ്യതിട്ടുണ്ട്. കണ്ടിട്ട് സംശങ്ങൾ ഉണ്ടെങ്കിൽ ചോദിക്കുക.
വെർട്ടിസിലിയം 10 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ നന്നായി ലയിപിച്ച് സ്പ്രേ ചെയ്യ്തു കൊടുക്കുന്നതും നല്ലതാണ്.
വേപ്പെണ്ണ മിശ്രിതവും ഇതു ഒന്നിച്ച് കൊടുക്കരുത് .
മുളക് പിടിച്ചതിന്എരിവ്ഇല്ല എന്ത് ചെയ്യും
എരുവില്ലാത്ത ഇനമായിരിക്കും നട്ടത്. എരുവുള്ള ഇനം തെരഞ്ഞടുത്ത് നടുക.
തൈ നിലത്ത് നട്ടിട്ടു ചീഞ്ഞു പോവുന്നത് എന്താ..
ചുവട്ടിൽ വെള്ളം അധികം കെട്ടി കിടക്കാത്ത വിധം മണ്ണ് ചെടിയുടെ ചുറ്റും ഉരുട്ടി ഇടുക.
Thalirila (mukal bhagam) muradichu povunnu
കുരിടിപ്പ് ആയിരിക്കും
വേപ്പെണ്ണ മിശ്രിതവും വെർട്ടിസീലിയവും ഒരേ ആഴ്ചയും ഒരു ലിറ്റർ വെള്ളത്തിൽ 20 ലയിപ്പിച്ച് സ്പ്രേ ചെയ്ത് കൊടുക്ക
15 ദിവസം കൂടുമ്പോൾ psudomonas ചോട്ടിൽ ഒഴിച്ച് കൊടുക്കുകയും ഇലയിലും തണ്ടിലും സ്പ്രേ ചെയ്ത് കൊടുക്കുകയും ചെയ്യുക
Explanation is very good but video graphy is not perfect.
ചേട്ടാ താങ്കളുടെ നമ്പർ ഒന്ന് തരൂ
Facebook ൽ ഒരു മെസ്സേജ് ഇട് 🤗
Good
👌👌
❤️
😊
Good
Thank you❤
👌👌
Good
❤️
good
❤️
👍
❤️