വിദാര്യാദി ലേഹ്യം (Vidaryadi Leham) | ഗുണങ്ങളും ഉപയോഗരീതിയും | Dr Visakh Kadakkal

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии •

  • @muhammedashraf7520
    @muhammedashraf7520 Год назад +9

    വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു... വളരെ ഉപകാരം ❤❤❤

  • @Aalila143
    @Aalila143 Месяц назад +5

    ഞാൻ ഒരു അസുഖത്തിന് ഡോക്ടറെ കണ്ടപ്പോ ഇത് prescribe ചെയ്തിരുന്നു. 2 months ഇൽ 4 ബോട്ടിലെ യൂസ് ചെയ്തു. 4 kg weight കൂടിയിരുന്നു. പിന്നീടും ഞാൻ ഇത് continue ചെയ്തു. ഇപ്പോ ഞാൻ 37 kg ഇൽ നിന്ന് 43 kg aayi

    • @DrVisakhKadakkal
      @DrVisakhKadakkal  Месяц назад

      👍🏻

    • @RajRathod-f1i
      @RajRathod-f1i 15 дней назад +1

      In my college I was very skinny personality everyone tease me then for weight gain I started talking Livcon syrup and Assicon syrup by taking those without any side effect I gained 14 kg happy with the results°••

  • @sooryaramadas5002
    @sooryaramadas5002 23 дня назад +3

    എന്റെ തൂക്കം കൂടിയിട്ടുണ്ട് 💯💯 ഞാൻ ഈ വീഡിയോ കണ്ടിട്ടാണ് കഴിക്കാൻ തുടങ്ങിയത് ഇപ്പൊ 46 kg ayi

    • @annmariya8976
      @annmariya8976 12 дней назад

      Daa etra roopa aayi? Price parayuvooo

  • @MinhaMk-f2e
    @MinhaMk-f2e 2 дня назад +1

    Njn use cheyyunnd ippo ....2 week avnnu njn kayikkan thodagiyitt...Dr kanichtt thannadhaan ...😊

  • @athirasp2692
    @athirasp2692 Год назад +5

    Useful information 👍

  • @Shameenapi
    @Shameenapi 9 месяцев назад +7

    കൊളെസ്ട്രോൾ ഉള്ളവർക്ക് കഴിക്കാൻ പറ്റുമോldl113

  • @prass_dmp34
    @prass_dmp34 10 месяцев назад +4

    Sir enik hypothyroidism und.. border level il anu cholesterol und high anu.. fybroid um.. kurachu undu.. problem enthannu vechal shareeram nannayi meliyunnu..ake 48 kg ullu..nalla ksheenam vum...enik ithu use cheyyamo..

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 10 месяцев назад +1

    Namaskarm doctor 🙏

  • @HaseenaHaseena-qh9fe
    @HaseenaHaseena-qh9fe 9 месяцев назад +4

    ശുകരുള്ളവർ വണ്ണം വെക്കാൻ എന്താ cheyya

  • @PraisyMerin
    @PraisyMerin Год назад +50

    Ethu kazhichuttum. Oru shakalam polum wt koodathavr undo eanne pole. 36wt

    • @bilalhamsa4418
      @bilalhamsa4418 Год назад +3

      ഇയാൾക്ക് വൈറ്റ് ഡിസ്ചാർജ് ഉണ്ടാവും

    • @kavithakuttankk
      @kavithakuttankk 10 месяцев назад +3

      ച്യാവന പ്രാശം കഴിക്കു എനിക്കു weight koodi white discharge maarum

    • @luckystarsworld6800
      @luckystarsworld6800 9 месяцев назад

      Njnum kyichtha😐

    • @jazzajazzjazzz5938
      @jazzajazzjazzz5938 8 месяцев назад

      Nigal thadicho eviduna vagan kitta​@@kavithakuttankk

    • @PraisyMerin
      @PraisyMerin 7 месяцев назад

      @@hariskallan5959 ന്ത്‌

  • @sibinmathew3246
    @sibinmathew3246 9 месяцев назад +1

    agamamsa lehyam or vidaryadi lehyam which one better

  • @Sana-um5bd
    @Sana-um5bd 8 месяцев назад +6

    ഇത് എത്ര ബോട്ടിൽ യൂസ് ചെയ്യണം

  • @planetinfluencedk5360
    @planetinfluencedk5360 23 дня назад +1

    ഏത് കമ്പനി യുടേത് ആണ് നല്ലത് പറയാമോ

  • @ammuammuse4752
    @ammuammuse4752 2 месяца назад +1

    Njan kazhikkunnund..kazhikkunnathinumunpu ente wt 45ayrunnu .. kazhichathathinu shesham 52wt koodu ❤❤❤nalla marunnu

  • @FidanishadFidhanishad
    @FidanishadFidhanishad 22 дня назад +1

    Hi സർ
    എനിക്ക് 21 വയസ്സ് ആയി. ഞൻ 2 വയസ്സുള്ള കുട്ടിയുടെ ഉമ്മയാണ്. ശരീരം വല്ലാതെ ക്ഷീണിച്ചു പോകുന്നു. എന്തോ അസുഖം ഉള്ള ആളെ പോലേ
    എന്ത് കൊണ്ടാണ് ഇങ്ങനെ ക്ഷീണിക്കുന്നത്? തുകം kuttan വേണ്ടി എന്തെകിലും ഒരു മരുന്ന് പറയാമോ പ്ലസ് പ്ലസ് പ്ലസ് സർ 🙏🏻🙏🏻🙏🏻

  • @vijimohandasvijimohandas5723
    @vijimohandasvijimohandas5723 Год назад +1

    Sir Mygrain nu pattiya oil undo p l s

  • @SiniManoj-l3u
    @SiniManoj-l3u Год назад

    Thank you doctor 🙏🙏

  • @sinitulsidas1046
    @sinitulsidas1046 11 месяцев назад +1

    Can hypothyroidism patients take this

  • @Shajirashameer-i8t
    @Shajirashameer-i8t 7 месяцев назад +3

    Ee lehiyam kazhichappol naakkil vaayill painapple kazhikkumbol enganaya adhu pole feel cheyydhu adhanu kaariyam expire date ee kollam koodiye ollu adhu kondano dr please replyy

  • @avin_nair
    @avin_nair 9 месяцев назад

    Doctor, can you make a video on Kottakkal Mridwikadi Leham...?? No videos in RUclips yet

  • @NishaSumesh-ve7fk
    @NishaSumesh-ve7fk Месяц назад +1

    Thyroid nu medicine kazhikkunnund ithu kazhikkavo?

  • @saniyaaa321
    @saniyaaa321 6 дней назад +1

    🙏 പീരിഡ് നിൽക്കുവാൻ വല്ല മരുന്നു ഉണ്ടെങ്കിൽ പറഞ്ഞ് തരമോ 42 വയസ്സുണ്ട് നിൽക്കുന്നില്ല ഇനി എനിക്ക് വയ്യസഹിക്കാൻ വയറു വേദന

    • @DrVisakhKadakkal
      @DrVisakhKadakkal  6 дней назад

      മരുന്ന് കഴിച്ച് നിർത്തേണ്ട ഒന്നല്ല ഈ അവസ്ഥ

  • @chippykunju-n7i
    @chippykunju-n7i 11 месяцев назад +4

    english മരുന് കഴിക്കുന്നവർക് കഴിക്കാൻ പറ്റുമോ please reply

  • @vinithavikram178
    @vinithavikram178 3 месяца назад +1

    Can men's can eat this?

  • @baijugd3699
    @baijugd3699 Год назад +1

    ❤️good❤️...

  • @anithakulukallur3038
    @anithakulukallur3038 6 месяцев назад +1

    Thanku sir🙏

  • @raseenariyas5011
    @raseenariyas5011 7 месяцев назад +2

    Continuous aayi kazikkamo..

  • @kichus82
    @kichus82 7 месяцев назад +2

    ഇവിടെ 315 രൂപയാണു ആദ്യം 250 ആയിരുന്നു ഇപ്പോ റേറ്റ് കൂടി

  • @jibua1533
    @jibua1533 8 месяцев назад

    Bp patient eth kazhikamo

  • @lalydevi475
    @lalydevi475 Год назад +4

    👍👍❤️❤️

  • @drisyameenu3600
    @drisyameenu3600 Год назад +2

    Thank you docter

  • @NebilParu
    @NebilParu Год назад

    Dr new subscriber aanu ente delivery kazhinju 18 days aayi vidaradhi lehyavum jeerakarishttam+ dashamoolarishttam mix cheithathum vangi vechittund padyam enthengilum undo vellam kudikkamo ennonnum ariyilla athukond kazhichu thudangiyilla onnu paranju tharamo

  • @santhimolmol3032
    @santhimolmol3032 Год назад

    Thank you dr

  • @ummuaysha8226
    @ummuaysha8226 Месяц назад +1

    Enk six mnth baby ind use cheyaamo

    • @RajRathod-f1i
      @RajRathod-f1i 15 дней назад +1

      In my college I was very skinny personality everyone tease me then for weight gain I started talking Livcon syrup and Assicon syrup by taking those without any side effect I gained 14 kg🎉°••

  • @SuryaMurukan-s3w
    @SuryaMurukan-s3w 27 дней назад +1

    Ith പാൽ മിക്സ്‌ ആക്കി കഴിക്കാമോ

  • @shemisham1879
    @shemisham1879 11 месяцев назад +2

    Dr...mulayootunna ammamarku kaikan patuo

  • @haimapv1650
    @haimapv1650 Год назад +2

    Thank you sir

  • @aswins1737
    @aswins1737 15 дней назад +1

    ആൺകുട്ടികൾക്ക് കൊടുക്കാൻ പറ്റുമോ

  • @rehanasanthosh9590
    @rehanasanthosh9590 11 месяцев назад

    Kuttikalkk kodukkamo

  • @AthiraAthiraManikandan
    @AthiraAthiraManikandan 2 месяца назад +1

    Inikk ith kazhikan thudagiyapol hair loss und ith karanm anoo

    • @RajRathod-f1i
      @RajRathod-f1i 15 дней назад +1

      In my college I was very skinny personality everyone tease me then for weight gain I started talking Livcon syrup and Assicon syrup by taking those without any side effect I gained 14 kg❤🎉

  • @neethujohn9734
    @neethujohn9734 9 месяцев назад

    Can you explain about dhadimadi kritham for kids appetite

  • @jinsiyaktjinsiya5524
    @jinsiyaktjinsiya5524 Месяц назад +1

    Ith mailes nn pattummoo

    • @RajRathod-f1i
      @RajRathod-f1i 15 дней назад +1

      In my college I was very skinny personality everyone tease me then for weight gain I started talking Livcon syrup and Assicon syrup by taking those without any side effect I gained 14 kg happy with the results🎉😊

  • @jincysaramma5524
    @jincysaramma5524 10 месяцев назад +2

    Dr. fertility treatment inu ee leham helping ano?

  • @smithasoman4788
    @smithasoman4788 4 месяца назад +2

    Dr paranjathu correct annu njan delivery timel nallathu pola thadichu, epol veendum melinju njan one more time try chyam👍

  • @arukandathilabhilash2465
    @arukandathilabhilash2465 Год назад

    Very helpful information

  • @AthiraAthiraManikandan
    @AthiraAthiraManikandan 2 месяца назад

    Ith kazhikumbo hair loss undavumo

  • @HaseenaHaseena-qh9fe
    @HaseenaHaseena-qh9fe 9 месяцев назад +2

    Dr ശുകരുള്ളവർ തടിവെക്കാൻ എന്താ ചെയ്യാ

  • @meharunisabeegum7142
    @meharunisabeegum7142 9 месяцев назад +2

    വിദാരാദ്യാസാവം എന്തിനാണ്

  • @devikasaji9009
    @devikasaji9009 Месяц назад +1

    ലേഹ്യം കഴിക്കുമ്പോൾ പഥ്യം ഉണ്ടോ

    • @RajRathod-f1i
      @RajRathod-f1i 15 дней назад +1

      In my college I was very skinny personality everyone tease me then for weight gain I started talking Livcon syrup and Assicon syrup by taking those without any side effect I gained 14 kg happy with the results🎉

  • @hussainmubeena8808
    @hussainmubeena8808 Год назад +3

    Gias ullavark pattumo

  • @meeramalu6018
    @meeramalu6018 11 месяцев назад +1

    Ith stiramayi kazikkamo any side effect on consuming on daily basis pls reply

    • @DrVisakhKadakkal
      @DrVisakhKadakkal  11 месяцев назад +1

      No 3 month enough

    • @meeramalu6018
      @meeramalu6018 11 месяцев назад +1

      ​@@DrVisakhKadakkal ok dr. Ath kazinjal weight kurayille. Weight kurayathe maintain cheyth kond pokan entha cheya. Shakes okke weight gainu nallath ano milk added with banana dates peanut and nut shake okke kudichal weight gain undakumo pls reply

    • @meeramalu6018
      @meeramalu6018 11 месяцев назад +1

      ​@@DrVisakhKadakkalmorning after fud and nyt after dinner alle ee lehyam kazhikendath dr. Breast feeding momsnu use cheyyamo??

    • @amikk9387
      @amikk9387 5 месяцев назад

      ചെയ്യാം ​@@meeramalu6018

    • @amikk9387
      @amikk9387 5 месяцев назад

      ഇത് ഞാൻ കുടിക്കാറുണ്ട്

  • @ClarammaKurian-lv2ew
    @ClarammaKurian-lv2ew Месяц назад +2

    ഈ ലേഹ്യം ഷുഗറുള്ളവർക് കഴിക്കാവോ

    • @DrVisakhKadakkal
      @DrVisakhKadakkal  Месяц назад

      മധുരം ആണ്

    • @RajRathod-f1i
      @RajRathod-f1i 15 дней назад +1

      In my college I was very skinny personality everyone tease me then for weight gain I started talking Livcon syrup and Assicon syrup by taking those without any side effect I gained 14 kg🎉

  • @jayavishnu3537
    @jayavishnu3537 6 месяцев назад +1

    കഫംക്കെട്ട് മാറാൻ ഏതു ലേഹ്യം ആണ്

  • @shimithaprasad5451
    @shimithaprasad5451 Год назад +2

    ആർത്തവം കഴിഞ്ഞവർ ക്കു ഇതു കഴിക്കാമോ സർ

  • @nishadshad9085
    @nishadshad9085 6 месяцев назад +2

    Feed ചെയ്യുന്ന അമ്മമ്മാർക് കഴിക്കാൻ പറ്റുമോ

  • @kichus82
    @kichus82 7 месяцев назад +6

    ഞാൻ കഴിച്ചു തടി കൂടിയിരുന്നു പക്ഷെ പെട്ടെന്ന് pregnantആയി 9 month വരെ ശർദ്ധി ആയിരുന്നു ആ weight ഒക്കെ പോയി ഇപ്പോ കുട്ടിക്ക് 3 ഇയർ ആയി എന്നിട്ടും തടി വെക്കുന്നില്ല ഞാൻ വീണ്ടും കഴിക്കാൻ തുടങ്ങി ഇത് കഴിച്ചാൽ തടി വെക്കും ഉറപ്പാ

    • @Iam-rh2tb
      @Iam-rh2tb 6 месяцев назад +1

      എത്ര ബോട്ടിൽ കഴിക്കണം

    • @jzlaabdul
      @jzlaabdul 6 месяцев назад +1

      Da thadikko urapano ethra bottle kazhikanam

    • @sunamshamseer4920
      @sunamshamseer4920 5 месяцев назад

      Eppam.result kanum?

  • @rajeevpv667
    @rajeevpv667 7 месяцев назад +1

    പുരുഷൻ കഴിക്കാമോ?

  • @shaimolshanu6256
    @shaimolshanu6256 4 месяца назад +2

    ഷുഗർ ഉള്ളവർ ക്ക് പറ്റുമോ

    • @RajRathod-f1i
      @RajRathod-f1i 15 дней назад +1

      In my college I was very skinny personality everyone tease me then for weight gain I started talking Livcon syrup and Assicon syrup by taking those without any side effect I gained 14 kg happy with the results°••

  • @meeramalu6018
    @meeramalu6018 10 месяцев назад +2

    ഞവര അരി കഴിച്ചാൽ തടി വെക്കുമോ

  • @jasira-eq3zj
    @jasira-eq3zj Год назад +3

    വണ്ണം കുറക്കാനുള്ള തു പറയാമോ

  • @SAMEERAV-e7i
    @SAMEERAV-e7i 6 месяцев назад +4

    42 വയസ്സുണ്ട് എനിക്ക് ഒരു വർഷമായി മെൻസസ് ഇല്ല അഞ്ചടി ഉയരം ആണ് എന്റെ തൂക്കം 44 കിലോ മറ്റ് അസുഖങ്ങൾ ഒന്നും ഇല്ലാത്ത ഞാൻ കുറെ മരുന്നു കഴിച്ചു ഒരുപാട് കഴിക്കുമ്പോൾ ഓരോന്നോ രണ്ടോ കിലോ കൂടും പിന്നീട് അത് കുറയും ഒരിത്തിരി ഭക്ഷണം കഴിക്കുമ്പോൾ തന്നെ എനിക്ക് വിശപ്പു മാറും ഞാനിത് കഴിച്ചാൽ എന്തെങ്കിലും പുരോഗതി ഉണ്ടാകുമോ ഇതിന്റെ കൂടെ വേറെ എന്തെങ്കിലും കഴിക്കണമോ

    • @saniyaaa321
      @saniyaaa321 6 дней назад

      ആണോ 42 വയസ്സ് ആവുമ്പോൾ നിൽക്കുമോ എനിക്ക് 42 ഉണ്ട് നിൽക്കുന്നില്ല ഭയങ്കര വയറു വേദന ഒന്ന് നിൽക്കാൻ ഭ്രാർത്ഥനയ

  • @DrVisakhKadakkal
    @DrVisakhKadakkal  Год назад +4

    TO BUY 🛍️🛒
    ✅ Vidaryadi Leham-500gm Kottakkal
    amzn.eu/d/dff9j6j
    വിദാര്യാദി_ലേഹ്യം ( #Vidaryadi_Lehyam ) ആയുർവേദത്തിലെ വളരേ പ്രധാനപെട്ട ഒരു ഔഷധമാണ്. ഒട്ടനവധി രോഗങ്ങൾക്കും ശരീരം വണ്ണം വെയ്ക്കാനും , പ്രസവ രക്ഷ മരുന്നായും ഇത് ഉപയോഗിക്കാറുണ്ട്..
    അതിനാൽ തന്നെ ഇന്നത്തെ എപ്പിസോഡിൽ ഈ ഔഷധത്തിൻ്റെ ഗുണങ്ങളെയും ഉപയോഗ രീതിയും പരിചയപ്പെടുത്തുന്നു.
    ✅ തടി കൂടാൻ : വീഡിയോ കാണാം : ruclips.net/video/_-G0h3LuacQ/видео.html
    Dr.VISAKH KADAKKAL
    BAMS,MS (Ayu)
    Chief Medical Consultant
    Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
    Appointments : +91 9400617974 (Call or WhatsApp)
    🌐 Location : maps.app.goo.gl/NqLDrrsEKfrk417s9

  • @sharonreji1764
    @sharonreji1764 10 месяцев назад +1

    Ee leham kazhikumbol Non Veg kazhochal kuzhapamundo

  • @Shameenapi
    @Shameenapi 9 месяцев назад

    കുട്ടികൾക്ക് കൊടുക്കാമോ

  • @karivalavlogs
    @karivalavlogs 10 месяцев назад +3

    ആസ്ത്മ ഉള്ളവർക്ക് കഴിക്കാമോ...?sir

    • @DrVisakhKadakkal
      @DrVisakhKadakkal  10 месяцев назад +1

      No

    • @PraisyMerin
      @PraisyMerin 4 месяца назад

      എനിക്ക് ശ്വാസമുട്ടൽ ഉണ്ട് inhaler use ചെയ്യുന്നുണ്ട് ഇതുകഴിച്ചാൽ കുഴപ്പം undo

  • @sajithajayesh9371
    @sajithajayesh9371 Год назад +2

    തൈറോയിഡ് ഉള്ളവർക്ക് കഴിക്കാമോ

  • @mollythakachan5745
    @mollythakachan5745 4 месяца назад +3

    ഷുഗർ രോഗികൾ ക്ക് കഴിക്കാം പ്ലീസ് റിപ്ലൈ

    • @RajRathod-f1i
      @RajRathod-f1i 15 дней назад +1

      In my college I was very skinny personality everyone tease me then for weight gain I started talking Livcon syrup and Assicon syrup by taking those without any side effect I gained 14 kg😊°••

  • @Kadheeja-kc7rw
    @Kadheeja-kc7rw Год назад +1

    ആർത്തവ വിരാമം കഴിഞ്ഞോ ർthadikkan ഈ ലേഹ്യം പറ്റുമോ അസിഡിറ്റി und

  • @SunithaSunitha-s5h
    @SunithaSunitha-s5h Год назад +3

    Price ethra

    • @DrVisakhKadakkal
      @DrVisakhKadakkal  Год назад +1

      285

    • @XyzAbc-eg2nm
      @XyzAbc-eg2nm Год назад

      അസ്സകന്ത ഗൃതം തെ പറ്റി ഒരു വീഡിയോ ചെയ്യുമോ.. പ്ലീസ് റിപ്ലൈ

  • @mayasamuel2945
    @mayasamuel2945 9 месяцев назад

    ഡോക്ടർ ചൂട് സമയത്ത് ഇത് കഴിക്കാമോ മാർച്ച് മാസത്തിൽ കഴിക്കാമോ

  • @ramachandrancs5445
    @ramachandrancs5445 Месяц назад +2

    ഷുഗർ ഉള്ളവർക്ക് കഴിക്കാമോ

    • @DrVisakhKadakkal
      @DrVisakhKadakkal  Месяц назад

      No madhuram anu

    • @RajRathod-f1i
      @RajRathod-f1i 15 дней назад +1

      In my college I was very skinny personality everyone tease me then for weight gain I started talking Livcon syrup and Assicon syrup by taking those without any side effect I gained 14 kg🎉A°••

  • @PadmakumariShajiTT
    @PadmakumariShajiTT 5 месяцев назад +1

    Thank you Doctor