GOAT LEG SOUP | Healthy Soup Recipe | Cooking Skill Mutton Paya | Village Food Channel

Поделиться
HTML-код
  • Опубликовано: 2 дек 2024
  • Today we making goat leg soup which is very healthy soup recipe...

Комментарии • 4,6 тыс.

  • @shazimharis9001
    @shazimharis9001 5 лет назад +1494

    അരച്ച മഞ്ഞൾ ചാന്ത്.... tamil channel ആർക്കേലും ഓർമ വന്നോ
    Villege cooking channel

    • @aravindpsomaraj5749
      @aravindpsomaraj5749 5 лет назад +62

      എല്ലാരും വാങ്കെ 😜😄😄

    • @knj450
      @knj450 5 лет назад +43

      inneik oru pudi😀

    • @shameelmanneth9243
      @shameelmanneth9243 5 лет назад +68

      തമിഴ് ചാനലിൽ നിന്ന് ചൂണ്ടിയത് അറിഞ്ഞു അല്ലേ?😀

    • @antonychambakkadan8267
      @antonychambakkadan8267 5 лет назад +93

      സക്കിലാട്ടിയ ശുദ്ധമാണ നല്ലെണൈ

    • @shinujose7993
      @shinujose7993 5 лет назад +15

      Shazim Haris Indian village food copy

  • @riyasparoppady4846
    @riyasparoppady4846 5 лет назад +570

    ഫിറോസ് ക്കന്റെ വൃത്തിയിൽ ചെയ്യുന്ന രീതിക്ക് കാണുമ്പോൾ തന്നെ തരാൻ തോന്നുന്നു ഒരു ലൈക്ക്

  • @kalkki_5536
    @kalkki_5536 5 лет назад +1419

    ആദ്യമായി ക്യാമറാമാനെ കാണാൻ വേണ്ടി പതിവ് പോലെ തന്നെ ഞാൻ ബഹളം വച്ചു ആളെക്കൂട്ടുകയാണ്. താത്പര്യമുള്ളവർ താഴെയുള്ള ലൈക്ക് ബട്ടൺ കുത്തിപ്പൊട്ടിച്ച് ശക്തി കാണിക്കുക

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +12

      hahaha

    • @malayaliyoutuber5175
      @malayaliyoutuber5175 5 лет назад +4

      ഫിറോസ് ഇക്കാനെ കുറിച്ച് ഒരു വീഡിയോ ഇട്ടിട്ടുണ്ട്.... താല്പര്യം ഉള്ളവർക്ക് കേറി നോക്കാം.. 👇
      ruclips.net/video/HTaQ2vJRHus/видео.html

    • @kalkki_5536
      @kalkki_5536 5 лет назад +5

      നിങ്ങള്‍ ചിരിച്ചിട്ടൊന്നും കാര്യമില്ല..
      പോയി അരുണേട്ടനോട് വരാൻ പറ

    • @FathimaRiaz
      @FathimaRiaz 5 лет назад

      Hai.

    • @nabhank4537
      @nabhank4537 5 лет назад +1

      Soup curry aayo ennoru doubt

  • @aswathynair5245
    @aswathynair5245 3 года назад +70

    ഓരോ ഭക്ഷണം ഉണ്ടാക്കുവാനും ചേട്ടായി എടുക്കുന്ന effort ന് ഒരു big salute 🙏🙏🙏👍👍

    • @nivedhradh8384
      @nivedhradh8384 3 года назад

      Ningalaara myre naintemole😡

    • @muhammedadil1396
      @muhammedadil1396 3 года назад

      @@nivedhradh8384 nthady nik

    • @sajadsaju3523
      @sajadsaju3523 3 года назад +1

      @@nivedhradh8384 നിനക്ക് എന്തിന്റെ കുത്തിക്കഴപ്പ്

    • @vinodpp760
      @vinodpp760 2 года назад

      ഇത് ആ tamil ടീമിനെ അനുകരിക്കുകയാണ് അമ്മിയിൽ അരചിട്ടോക്കെ 😂😂😂

  • @sas143sudheer
    @sas143sudheer 5 лет назад +629

    ഇത് വരെ ആട്ടിൻ സൂപ്പ് കുടിക്കാത്തവർ ഇവിടെ ഹാജർ വെക്കു.. ഫിറോസ് ഭായി ഇസ്തം...

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +6

      tq so much bro.....

    • @aadhisunil7877
      @aadhisunil7877 5 лет назад +8

      ആട്ടിൻ സൂപ്പ് അല്ല ഒരു സൂപ്പും കുടിച്ചിട്ടില്ല....

    • @mohammedashif2633
      @mohammedashif2633 5 лет назад +1

      @@aadhisunil7877 kanjivellam kudichille

    • @fasilfasi5158
      @fasilfasi5158 5 лет назад +2

      Haajar sir🖐️

    • @aadhisunil7877
      @aadhisunil7877 5 лет назад

      @@mohammedashif2633 ധാരാളം..... പക്ഷേ കഞ്ഞി വെള്ളത്തിന്റെ കാര്യം ഇവിടെ ആരും പറഞ്ഞിട്ടില്ലല്ലോ.... ഉവ്വോ....

  • @devikapaaruzzz8545
    @devikapaaruzzz8545 5 лет назад +543

    ഇക്ക നിങ്ങൾ ഇതുവരെ കുടുംബത്തെ പരിചയപെടുത്തില്ലല്ലോ എത്ര നാളായി പറയുന്നു....... കുടുംബത്തെ കാണാൻ ആഗ്രഹം ഉള്ളവർ comt ഇടൂ

  • @Pranavsoviet
    @Pranavsoviet 5 лет назад +453

    ലക്ഷ്മണൻ & ഫിറോസ് ഫാൻസ്‌ 🚩♥

  • @dhaneshkannan9333
    @dhaneshkannan9333 3 года назад +25

    2021 Aug കാണുന്ന ഞാൻ😋😋😋

  • @gokul8908
    @gokul8908 5 лет назад +1378

    *ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ആട്ടിൻ കാൽ സൂപ്പ് ഉണ്ടാകുന്നത് കാണുന്നത്....എന്നെ പോലെ ആരൊക്കെ ഉണ്ട്??????🤔🤔🤔🤔🤗🤗🤗🤗(NB : സയനൈഡ് ഇല്ലാത്ത സൂപ്പ് ആണ് ഞാൻ ഉദ്ദേശിച്ചത്😁😁😁)*

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +33

      hahahaha...

    • @malayaliyoutuber5175
      @malayaliyoutuber5175 5 лет назад +8

      ഫിറോസ് ഇക്കാനെ കുറിച്ച് ഒരു വീഡിയോ ഇട്ടിട്ടുണ്ട്.... താല്പര്യം ഉള്ളവർക്ക് കേറി നോക്കാം.. 👇
      ruclips.net/video/HTaQ2vJRHus/видео.html

    • @haris9481
      @haris9481 5 лет назад +6

      Cyanide chertha soupinu oru prethek swadha enn kettirikunnu

    • @Screamkiller69
      @Screamkiller69 5 лет назад +2

      @@haris9481 😅

    • @aami543
      @aami543 5 лет назад +2

      🙋🙋

  • @mallumotive_kl
    @mallumotive_kl 5 лет назад +2831

    *ജോളിയെ ഓർമ്മ വന്നവർ മാത്രം* *ഇവിടെ വന്നു ലൈക്ക് അടിക്ക് 🤪*
    *സിവനേ..*

  • @faizfaizy1613
    @faizfaizy1613 5 лет назад +104

    ഇന്നത്തെ episode ജോളി ചേച്ചിയുടെ നിത്യശാന്തിക്ക് വേണ്ടി dedicate ചെയ്യുന്നു 😆😆😆😆😆😆😆😆😆😆😆

  • @sukanyan9638
    @sukanyan9638 4 года назад +29

    എല്ലാരും കൂടി ഒരുമിച്ചിരുന്ന് കഴിക്കുന്നത് കാണുമ്പോൾ തന്നെ ഒരു മനസ്സുഖം😍😍😍😍

  • @bbojan3435
    @bbojan3435 5 лет назад +319

    ഇതു വരെ സൂപ്പ് കുടിക്കാത്തവർ ഇവിടെ കമോൺ

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +4

      mmmm

    • @bbojan3435
      @bbojan3435 5 лет назад +1

      @@VillageFoodChannelOfficial Thanks for replay

    • @ashmiljannahsa8072
      @ashmiljannahsa8072 5 лет назад +4

      Goat thanne ishttalla .

    • @mak7895
      @mak7895 5 лет назад +3

      ഇത് വരെ ആട്ടിൻ സൂപ് കഴിക്കാത്തവർക്ക് പ്രശസ്ത ആട്ടിൻ സൂപ് വിദഗ്ധ ജോളി അമ്മായി യുടെ വക സൂപ് ലഭ്യമാണ്... 😄😄😄

    • @bbojan3435
      @bbojan3435 5 лет назад +1

      @@mak7895 Poli😍

  • @AbidKl10Kl53
    @AbidKl10Kl53 5 лет назад +186

    അടിപൊളി
    നിങ്ങൾ വേറെ ലെവലാണ്😍
    അമ്മിക്കല്ല് ചുമന്ന് എത്തിച്ച ആൾക്ക് ഒരു "ബിഗ് ഹായ് "

  • @sanoopkanhirakkandi38
    @sanoopkanhirakkandi38 5 лет назад +297

    ഇന്നെക്കൊരു പുടി....
    സെമ്മയാ ചമയ്ക്കറേ...
    ഭയങ്കരമാ രുസിക്കറേ...
    എല്ലാരും വാങ്കോ...

  • @jayaseelan3766
    @jayaseelan3766 3 года назад +9

    பாரம்பரிய முறையில் ஆட்டுக்கால் சூப் தயாரிக்கும் முறை அற்புதம். Goat leg soup preparation is very cute in traditional method.

  • @mylifemyfamliy3836
    @mylifemyfamliy3836 5 лет назад +54

    *സൂപ്,*
    *ആട് ഇഷ്ടല്ലങ്കിൽ ചൂട് ചൂട് സൂപ് പെരുത്ത് ഇഷ്ടാണ്,*
    😋😋😋

  • @lubulubuuzz4362
    @lubulubuuzz4362 5 лет назад +308

    അമ്മിയിലരച്ച മഞ്ഞൾ ചാന്ത് 😜😜 കലങ്ങിയവരുണ്ടോ? 😉😉

  • @vysakhthodupuzha1677
    @vysakhthodupuzha1677 5 лет назад +190

    "അമ്മിയിൽ അരച്ച മുളകാ ചാന്തേ " "village cooking channel " ന്റെ മലയാളം വേർഷൻ പോലെ ഉണ്ട് ... അയ്യനാർ പെരുത്തിഷ്ടം 🤟🤟😍😍

  • @mastercharlie7753
    @mastercharlie7753 5 лет назад +301

    ലക്ഷ്മണൻ ഫാൻസ്‌ എന്നും പറഞ്ഞു ബഹളം വെക്കുന്നവരെ കാണുന്നില്ലല്ലോ. ലക്ഷ്മണൻ fans like അടിച്ചള

  • @SajadAnsari66
    @SajadAnsari66 5 лет назад +155

    ഇന്നേെക്കൊരു പുടി എല്ലാരും വങ്കോ ആൾ വെയ്സ് വെൽക്കംസ് യു
    ഇത് കൂടെ കിടക്കട്ടെ😭😭😭😭😭😂😂😂😂

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +4

      hahaha

    • @sarika4196
      @sarika4196 5 лет назад +1

      🤣🤣🤣

    • @SajadAnsari66
      @SajadAnsari66 5 лет назад +1

      @@VillageFoodChannelOfficial 😂😂😂

    • @rishadth4426
      @rishadth4426 5 лет назад +1

      😂😂

    • @ashrafibrahimkm6552
      @ashrafibrahimkm6552 5 лет назад +6

      സത്യമായും ഞാൻ കോപ്പി അടിച്ചത് അല്ല
      എല്ലാവരും വാങ്കോ ☺☺☺☺☺☺

  • @Name_is_KD
    @Name_is_KD 5 лет назад +94

    ഒരു സാധനം ചേർക്കാൻ മറന്നു 😂😂😂😂😂😂😂

  • @shivvenugopalan6027
    @shivvenugopalan6027 5 лет назад +16

    I'm from Hindi belt... But I love this guy.. How beautifully he prepares food and serves everyone and how happily they all eat together

  • @vijeshvi4630
    @vijeshvi4630 3 года назад +1

    കാണുന്നവർക്ക് വേണ്ടി എന്തും ചെയ്യും... നിങ്ങളുടെ ആ മനസ് ഉണ്ടല്ലോ.... പൊളി...

  • @abhimanuej9856
    @abhimanuej9856 5 лет назад +129

    ആട്ടിൻ കാൽ കണ്ടപ്പോ പെട്ടന്ന് വിറക് കഷ്ണം പൊലെ തോന്നി 😅😅

  • @adwaidhs7671
    @adwaidhs7671 5 лет назад +38

    മംഗളഹരമാ മഞ്ഞളിലെ ആരമ്പിക്കിരെ...... Always welcomes you

  • @silambarasancdm1685
    @silambarasancdm1685 5 лет назад +31

    தமிழ்நாடு சூப்👌

  • @prakashkumar-ov3ko
    @prakashkumar-ov3ko 4 года назад +166

    From London: I like ur cooking good luck

    • @pochaX2
      @pochaX2 4 года назад

      Aano

    • @ismailthangal8226
      @ismailthangal8226 4 года назад +1

      London where I am in London

    • @ismailthangal8226
      @ismailthangal8226 4 года назад +3

      London where I am in London

    • @sushant2891
      @sushant2891 4 года назад +1

      Abe oo pehku chand

    • @tz_me_ansu
      @tz_me_ansu 4 года назад +3

      @@ismailthangal8226 കമന്റ് ഇട്ടവൻ പണിപാളി 😂😂😂😂

  • @shameemali9046
    @shameemali9046 5 лет назад +12

    ഇക്കാ ,പൊളിച്ചു,😋😋😋😋
    ആദ്യായിട്ടാ ഇത്ര നെരത്തെ കമന്റ് ഇടാൻ പറ്റുന്നത്

  • @bijirajesh6640
    @bijirajesh6640 5 лет назад +478

    ഫിറോസ് ഇക്ക ഫാൻസ് Like അടിച്ചേ😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @notkaztro5152
    @notkaztro5152 5 лет назад +259

    ലഷ്മണൻ ഫാൻസ്‌ ലൈക്‌ അടി...
    ലഷ്മണ കഴിക്ക്...

    • @abduljaleel8673
      @abduljaleel8673 5 лет назад +4

      ഇത്തവണ ലക്ഷ്മണനു പകരം സുധാകരനാണ്

    • @notkaztro5152
      @notkaztro5152 5 лет назад +3

      @@abduljaleel8673 😁😁😁

    • @nrfooding9494
      @nrfooding9494 5 лет назад +1

      സജിത്തും ഉണ്ട്

    • @nrfooding9494
      @nrfooding9494 5 лет назад

      @SHAN VENJARAMOODU Ok

    • @abduljaleel8673
      @abduljaleel8673 5 лет назад

      @SHAN VENJARAMOODU നിങ്ങടെ ചാനലേതാണ്?

  • @RrrtggRhvf
    @RrrtggRhvf 9 месяцев назад +1

    കാക്കു 👌🏼👌🏼എട്ടൻ👌🏼👌🏼 സൂപ്പർ 👌🏼👌🏼

  • @bilal404
    @bilal404 5 лет назад +4

    😍😍😍🤩🤩🤩Ikka pinney pande variety alle😍😍😍😍🤩🤩🤩

  • @പച്ചമാങ്ങ-ല4ഷ
    @പച്ചമാങ്ങ-ല4ഷ 5 лет назад +114

    ആട്ടിന്കാല് ആദ്യം കണ്ടപ്പോൾ വിറക് ആണ് എന്ന് കരുതിയവർ ലൈക്‌കോ

  • @praveenbenny1835
    @praveenbenny1835 5 лет назад +169

    *ഇപ്പൊ സൂപ്പ് ആണല്ലോ ട്രെൻഡ്*
    ഫിറോസിക്കാ thug 😎🤘

  • @shamnasherin6789
    @shamnasherin6789 3 года назад +1

    ഞാൻ കണ്ടതിൽ വച്ച് അമ്മി ഉപയോഗിച്ച ആദ്യ യൂട്യൂബർ A big salute for you 👍

  • @Prem_rbwood
    @Prem_rbwood 5 лет назад +8

    ஆட்டுக்கால் பாயா பதிவு மிக நன்றாக இருந்தது bro...Great job

  • @anilantony3561
    @anilantony3561 5 лет назад +4

    Village cooking channel kandathu pole undu, "always welcomes u" 😝

  • @thameem2540
    @thameem2540 5 лет назад +10

    *🤓ഇപ്പൊ എവിടെ നോക്കിയാലുംസൂപ്=ജോളി..😇സൂപ്പിന് ഇതിനും വലിയ പ്രമോഷൻ സ്വപ്നങ്ങളിൽ മാത്രം..🤙🤙🤙*

  • @MH370MH17
    @MH370MH17 5 лет назад +18

    These was first time I see this channel I don't understand your language but like so much you're recepi guys that was totally different from Malaysian🇲🇾 recepi tqvm 🌹💐 🌹 guys

  • @baijuskylark
    @baijuskylark 5 лет назад +176

    മംഗള കർമ്മം മഞ്ഞളിൽ ആരംഭിക്കണം... തമിഴ് വില്ലേജ് കുക്കിംഗ് ചാനൽ ഇമിറ്റേഷൻ

  • @JyjusHomeVideos
    @JyjusHomeVideos 5 лет назад +3

    ഫിറോസ്ക്ക, താങ്കൾ ഒരു സംഭവം തന്നെയാണ്. ഒരു വൻ പ്രസ്ഥാനം !! അടിപൊളി ആയിട്ടുണ്ട്, കാൽ സൂപ്പ് ! എന്നും വെറൈറ്റിയുമായി വരുന്ന ഫിറോസ് ക്ക ഞങ്ങളെപ്പോലെയുള്ള തുടക്കക്കാർക്ക് എന്നും ഒരു പ്രചോദനമാണ്. ഒത്തിരി നന്ദി !! കൂടുതൽ ഉയരങ്ങളിലേയ്ക്ക് എത്താൻ എല്ലാ ഭാവുകങ്ങളും നേരുന്നു.

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +1

      tq so much.....

    • @JyjusHomeVideos
      @JyjusHomeVideos 5 лет назад +1

      @@VillageFoodChannelOfficial You are Welcome 😊 ഇനിയും ഒത്തിരി ഉയരങ്ങളിലേയ്ക്ക് എത്തട്ടെ !!

  • @kalippannichu
    @kalippannichu 5 лет назад +21

    സീസൺ അനുസരിച്ചു പാചകം ഇറക്കാൻ ഫിറോസ് ഭായ് പൊളിയാണ്
    ഒരു പാട്ട് പാടം കാസ് പണം തുട്ട് മണി മണി ആ മോഡലിൽ ok.
    🎶🎶🎶🎶🎶സൂപ്പ് 🎶🎶🎶ജോളി 🎶🎶🎶🎶കൊല 🎶🎶🎶🎶ജയിൽ ജയിൽ 😜😜😜😜

  • @snehaammuponnu8863
    @snehaammuponnu8863 3 года назад +1

    എനിക്കു ഇഷ്ടല്ലാത്ത സാധനം ... 😬😬 ഞൻ വെജ് ആണു 😇😇😇❤️❤️❤️😋😋😋😋❤️❤️❤️😍😍😍

  • @deepakm4926
    @deepakm4926 5 лет назад +59

    ഇപ്പൊ സൂപ് ആണല്ലോ ഫേമസ്..
    😁 00:10

  • @visakhmj2248
    @visakhmj2248 5 лет назад +4

    അടിപൊളി സംഭവം തന്നെ...പൊളിച്ചു...😋😋😋😋😋😋

  • @muneerk7453
    @muneerk7453 5 лет назад +37

    സെമ്മ സമക്കറാം,
    ഭയങ്കരാം രുസിക്കറാം,
    ഇന്നേക്ക് ഒരു പുടി,
    എല്ലാരും വാങ്കോ,
    ആൾവെയ്സ് വെൽക്കം.🧐🧐

  • @RDRAcademy
    @RDRAcademy 4 года назад +2

    Adipoli firoskkaaaaaaaaa kalakki

  • @ramdas205
    @ramdas205 4 года назад +5

    ഫിറോസ് ഇക്ക നിങ്ങള് ഒരു സംഭവം തന്നെ.. you are a master in the art of cookery and a nice human being

  • @BiplabKumarDutta
    @BiplabKumarDutta 4 года назад +18

    Cannot understand his language but voice have a peculiarity that's nice

  • @jibythomas6484
    @jibythomas6484 5 лет назад +67

    കമന്റ് കാണുന്ന ഫിറോസ് ഇക്കയുടെ പത്തനംതിട്ട ഫാൻസ് ഉണ്ടേൽ അടി ലൈക്ക്..

  • @anupeter5836
    @anupeter5836 3 года назад +1

    തമിഴ് നാട് രസം ഇതുപോലെ തന്നെ വെക്കുന്നത്.. ഇതും നന്നായിട്ടുണ്ട്

  • @guna.gguna.g3463
    @guna.gguna.g3463 5 лет назад +19

    சூப்பர் ஆட்டுக்கால் சூப்

  • @thoufeersabith3867
    @thoufeersabith3867 5 лет назад +92

    *സൂപ്പ് എന്ന് വായിച്ചപ്പോൾ ജോളി യെ ഓർമ്മവന്നവർ ആരൊക്കെ ഉണ്ട്* 🤢

  • @shahmohd3473
    @shahmohd3473 5 лет назад +38

    *ഇപ്പോ സൂപ്പിന്റെ കാലമാണെന്ന് പറഞ്ഞത് ആ ജോളിയെ ഉദ്ദേശിചാവും*

  • @Shameer_Mather
    @Shameer_Mather 4 года назад +1

    ഞാൻ ട്രൈ ചെയ്തു പൊളി സാധനം.. ഇതുവരെ കഴിക്കാത്ത ഒരു വെറൈറ്റി തന്നെ.., thank you ikkaa...

  • @Abhiraj-wr3gb
    @Abhiraj-wr3gb 5 лет назад +105

    Aatin soup ee vedioill kettavar like
    👇👇
    👇👇

  • @visakh6234
    @visakh6234 5 лет назад +16

    ആടിന് സൂപ് ആയിരുനെങ്കിൽ ജോളി ചേച്ചി ചെയും. കുറച്ചു സയനൈഡ് ചേർത്തു

  • @fahizhamzastories
    @fahizhamzastories 3 года назад +3

    Firozka vere level oru divasam angot varanam 😀🔥

  • @sajeebcssajeebcs1444
    @sajeebcssajeebcs1444 5 лет назад +1

    Adipoli aarogyathinnu besta👌👌👌👌💪💪💪💪

  • @anishaarav5805
    @anishaarav5805 5 лет назад +19

    മംഗളകരമായി മഞ്ഞളിൽ ആരംഭിച്ചു... കലങ്ങിയവർ ലൈക്ക്

  • @dhaneeshas1743
    @dhaneeshas1743 4 года назад +5

    ഇതാണ് എന്റെ കേരളം, ഫിറോസ് ഇക്കയും സുദകരേട്ടനും എല്ലാരും ഒറ്റ ടീം ആണ് ✌️❤️

  • @mr.looternfc8945
    @mr.looternfc8945 5 лет назад +7

    ഇപ്പോൾ സൂപ് ആണല്ലോ ഫേമസ് ജോളി effect💯🔥🔥🔥

  • @satheeshsathyabhama3809
    @satheeshsathyabhama3809 3 года назад

    ഉം... അടിപൊളി, അപ്പോ....
    ഉം... സൂപ്പാണ് സൂപ്പറ്
    എങ്ങനിണ്ട് മോനെട്ടാ... കിടിലൻ, കിടിലൻ....
    എങ്ങനിണ്ട് സജിത്തേ....😍😍😍
    പാലക്കാട്😘

  • @subramanyanmanurawzm2753
    @subramanyanmanurawzm2753 5 лет назад +27

    *Trend follow ചെയ്ത് video ചെയ്യുന്ന ആ മനസ്സ് ആരും കാണാതെ പോകരുത്* 😂😂😂

  • @manukrishna4724
    @manukrishna4724 5 лет назад +4

    നിങ്ങൾ ഒരു സംഭവം തന്നെ ആണ് ഫിറോസ് ഇക്ക എവിടെ പോയാലും നിങ്ങൾ ജീവിക്കും

  • @asiftkpnk1711
    @asiftkpnk1711 5 лет назад +12

    പാവം എന്റെ ജോളി ചേച്ചിയ്ക്ക് ഇത് കാണാൻ പറ്റിയിറ്റുണ്ടാവില്ല🤤🤤

  • @sreevisakh.uanchal9298
    @sreevisakh.uanchal9298 5 лет назад +2

    പാചകം ചെയ്യുന്നത്കാണുന്നതിനേക്കാൽ ഇഷ്ടം,അവസാനം എല്ലാവരും കൂടി കഴിക്കുന്നത് കാണുന്നത് ആണ്😀😀😀

  • @Akhil-lj5yf
    @Akhil-lj5yf 5 лет назад +81

    ലക്ഷ്മണൻ എവടെ പോയി ഇനി ഗൾഫ് ഇൽ വല്ലോം പോയ....ഫിറോസ് ഇക്ക ലക്ഷ്മണൻ എവിടാ പോയി എന്ന് പറയാവോ... ന്തായാലും മിസ്സ്‌ ചെയ്യുന്നവർ ഇവിടെ ലൈക്‌
    👇

  • @sollymathews6315
    @sollymathews6315 3 года назад +4

    Super goat soup . Everyone loved it. Super kerala style dish

  • @notkaztro5152
    @notkaztro5152 5 лет назад +113

    *ജോളിയെ ഓർക്കുന്നവർ
    ഒന്നു ലൈക് അടിച്ചേ.
    അണ്ണാ ഇച്ചിരി സൂപ്പ് എടുക്കട്ട...

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +4

      hahahaha....

    • @mak7895
      @mak7895 5 лет назад +1

      ഇത് വരെ ആട്ടിൻ സൂപ് കഴിക്കാത്തവർക്ക് പ്രശസ്ത ആട്ടിൻ സൂപ് വിദഗ്ധ ജോളി അമ്മായി യുടെ വക സൂപ് ലഭ്യമാണ്... 😄😄😄

    • @notkaztro5152
      @notkaztro5152 5 лет назад +1

      @@mak7895 😁😁😁😁😁

  • @raheemraheem6984
    @raheemraheem6984 5 лет назад +2

    അമ്മിയിൽ അരച്ചുണ്ടാക്കിയതല്ലേ പ്രത്യേകിച്ച്ഞമ്മള്ളെഫിറോസ്ക്ക അരച്ചത് എന്തായാലും സംഗതിജോറായിട്ടുണ്ട്...😘😍😍👌👌👍

  • @gangaunnithan
    @gangaunnithan 3 года назад +12

    Neat and clean always❤

  • @Dileepdilu2255
    @Dileepdilu2255 5 лет назад +6

    ഫിറോസ്ക്ക അടിപൊളി സൂപ്പർ ആട്ടിൻകാൽ സൂപ്പ് കിടിലം ❤😍😘😙✌👏😊💖👌👍💜💪💪💪💪💪💪💪

  • @mnrgt732
    @mnrgt732 4 года назад +4

    ഇങ്ങളെ ഫ്രിൻഡ്സിന്റെ ഒരു ഭാഗ്യം 😍😍👌👌

  • @Dancing_Delights
    @Dancing_Delights 5 лет назад +1

    Athinte aa colourfulaya colour kanumbol kothiyavunnu

  • @manugopi2259
    @manugopi2259 5 лет назад +3

    വിഷവും മായവും സൈനേടും ഇല്ലാത്ത സൂപ്പ് ...
    അത് കലക്കി

  • @sheebasheebareji6773
    @sheebasheebareji6773 3 года назад +11

    ചേട്ടൻ നല്ല ക്ഷമ ഉള്ള ആളെന്ന് മനസിലായി 👌👌👌

  • @mariocardenas964
    @mariocardenas964 4 года назад +13

    That looks 👌 delicious!!

  • @FahadFahad-vl9fi
    @FahadFahad-vl9fi 2 года назад

    Oru nattila ellaverum support firoska great man

  • @sunishvarghese
    @sunishvarghese 5 лет назад +20

    ഇതു മുൻപ് വില്ലേജ് കുക്കിംഗ്‌ ചാനലിൽ എട്ടു മാസം മുൻപ് കാണിച്ചിട്ടുണ്ട്

  • @sukumarannairnair5970
    @sukumarannairnair5970 3 года назад +4

    Your skill in doing programs is very interesting.

  • @ajayraj1112
    @ajayraj1112 5 лет назад +50

    Village cooking channel ൽ ഈ വീഡിയോ കണ്ടിട്ടുള്ളവർ ലൈക്‌ അടി.......
    അതാണ് ഇക്ക കോപ്പി എന്ന് പറയരുത് എന്ന് പറഞ്ഞത് 😆😆😆

  • @libraboy9535
    @libraboy9535 3 года назад +1

    Indian Curry is the most delicious in the world😋.Anyways love from the United States💖💖💖🇺🇸🇺🇸

  • @venkatachalamg4934
    @venkatachalamg4934 4 года назад +4

    Hi, I'm Venkatachalam from Tamilnadu, your cooking videos super🥰

  • @rasiqrazi8555
    @rasiqrazi8555 5 лет назад +36

    ഇക്കാ ഈ സൈനൈഡ് എപ്പോഴാ ചേർക്കേണ്ടത് 😁

  • @saraarakkal6824
    @saraarakkal6824 4 года назад +5

    Hello, Adi puli goat leg soup kandu. Good receipe. When all of you were having the soup with rice, my mouth was watering.
    Definitely goat legs cooked with pacha pairu with all ingredients are super receipe. I will try.
    I am Sara Arakkal from Bangalore. Bye bye.

  • @Joker-um2wl
    @Joker-um2wl 2 года назад

    വൃത്തിയാണ് സാറേ ഇവരുടെ മെയിൻ 👍👍

  • @firoz5826
    @firoz5826 5 лет назад +4

    ആട്ടിൻ സുപ് കലക്കി❤️❤️😍😍 🔥🔥😊

  • @ashika9747
    @ashika9747 5 лет назад +4

    ടേസ്റ്റ് നോക്കാൻ വന്നവർ ഇത്തവണ ഉഷാർ ആയിട്ടുണ്ട് 👌

  • @krupageorge5255
    @krupageorge5255 5 лет назад +26

    "Elarum vangea Always welcomes you"..#kalangiyo😂😂

  • @Priya-sb6dd
    @Priya-sb6dd 3 года назад

    Aalkare vilich irutnna vare!!!!tamil nadu style "tamil cooking channel" style!

  • @CryptoAashaan
    @CryptoAashaan 5 лет назад +4

    *സൈനേഡ് ഇല്ലാത്ത അടിപൊളി സൂപ്പ്* 👌👌😂

  • @mak7895
    @mak7895 5 лет назад +30

    ഇത് വരെ ആട്ടിൻ സൂപ് കഴിക്കാത്തവർക്ക് പ്രശസ്ത ആട്ടിൻ സൂപ് വിദഗ്ധ ജോളി അമ്മായി യുടെ വക സൂപ് ലഭ്യമാണ്... 😄😄😄

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад

      hahahaha...

    • @Arun-a22
      @Arun-a22 5 лет назад +1

      ആ എരണംകെട്ട പുന്നാര മോളെ പേര് ഓര്മിപ്പിക്കല്ലേ

  • @evildude242
    @evildude242 5 лет назад +3

    Super enu parayunvar like adi

  • @midhunjithu2011
    @midhunjithu2011 4 года назад +1

    Videos ellam super aayittund അടിപൊളി

  • @nizaranthoornilayam4060
    @nizaranthoornilayam4060 5 лет назад +81

    ഇത്‌ വില്ലേജ്‌ കുക്കിംഗ്‌ ചാനൽ മാർച്ചിൽ ഇട്ട സെയിം റെസിപ്പി അല്ലെ 🤔

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 лет назад +12

      hahahaha no bro nammalum avarum thammil orupad vethiyassamm .und

    • @vysakhthodupuzha1677
      @vysakhthodupuzha1677 5 лет назад +20

      @@VillageFoodChannelOfficial അതെ അത് thamil ഇത് മലയാളം. അതിൽ എല്ലാരും വാങ്കോ always welcomes you എന്ന് പറയും. ഇതിൽ അങ്ങനെ ഇല്ല. അതല്ലേ ഇക്കാ വ്യത്യാസം 😜😜😆

    • @amrutharajiv2808
      @amrutharajiv2808 5 лет назад +2

      Eanthokke paranjalum arokke undakkiyalum ikkakke alle ethe nammmalkke undakki kanikkan thoniyathe

    • @rahulcholakkal
      @rahulcholakkal 5 лет назад +6

      ruclips.net/video/Z9tCFqwT1wY/видео.html same bro, don't cheat, if u copy its ok. But tell the truth.

    • @nizaranthoornilayam4060
      @nizaranthoornilayam4060 5 лет назад

      It’s okay bro, keep going with new recipes. We are waiting . 👍🏻

  • @Aslu_V
    @Aslu_V 5 лет назад +12

    Firos ikkaye miss cheythavar like

  • @vipinsm8829
    @vipinsm8829 5 лет назад +20

    1:14 സാധാരണ ലക്ഷ്മണഭായ് ആണല്ലോ വെള്ളം ഒഴിക്കുന്നത്.... ഇത്തവണ പുള്ളിക്കാരൻ എവിടെ പോയി??? 🤔
    ( ഒഴിക്ക് ലക്ഷ്മണആാാാ!!!)😊

  • @latheeshkunju1808
    @latheeshkunju1808 4 года назад

    നിങ്ങുളുടെ വോയിസ്‌ അടിപൊളി. എല്ലാർക്കും മനസിലാകുന്ന വീഡിയോ സൂപ്പർ