ലക്ഷ്മി നായരുടെ സ്പെഷ്യൽ ചക്ക പായസം | LEKSHMI NAIR'S SPECIAL CHAKKA PAYASAM | EASY TO COOK PAYASAM

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 840

  • @thikkodifriends505
    @thikkodifriends505 3 года назад +10

    2021 ജൂണിൽ കാണുന്നവർ നീലം പൊക്കൊളു 💞💞

  • @surendrank1735
    @surendrank1735 4 года назад

    ഞാൻ കണ്ടതിൽ ഇഷ്ടപ്പെട്ട ചക്ക പ്രഥമൻ ഇതു തന്നെ. അല്പം ചെറിയ തേങ്ങാക്കൊത്തു കൂടി ഉണ്ടെങ്കിൽ നൂറു ശതമാനം traditional പായസം. ചൗവ്വരി വേവിച്ചു ചേർത്താൽ അൽപ്പം കട്ടിയും കൊഴുപ്പും കൂടും. (ചൗവ്വരി ചേർക്കാറുണ്ടോ)

  • @വിനയകുമാർശ്യാമള

    ഒരുപാട് സ്നേഹത്തോടുകൂടി വിഷുദിന ആശംസകൾ വളരെ നല്ലൊരു ഫീൽ ആയിരുന്നു കാണാൻ നമ്മുടെയൊക്കെ വീട്ടിൽ കണികാണുന്ന ഒരു പ്രതീതി ഒത്തിരി നന്ദിയുണ്ട് വീഡിയോ അപ്‌ലോഡ് ചെയ്തത് പായസം വളരെ നന്നായി കാണുമെന്ന് വിശ്വസിക്കുന്നു എവർഗ്രീൻ ലക്ഷ്മി നായർ

  • @sajithasuresh8643
    @sajithasuresh8643 5 лет назад +10

    കണി കണ്ടുണരുന്ന feel ഉണ്ടായിരുന്നു.... എല്ലാവർക്കും vishu asamsakal

  • @ponnu3697
    @ponnu3697 2 года назад +1

    ഇന്ന് നല്ല പഴുത്തവരിക്കച്ചക്ക കിട്ടി 😁
    ചക്ക പായസം ഉണ്ടാക്കാമെന്നു കരുതി യൂ ട്യൂബിൽ സേർച്ച്‌ ചെയ്തപ്പോൾ ആദ്യം ചേച്ചിയുടെ വീഡിയോ ആണ് കണ്ടത് 👍🏻ഇനി ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് അഭിപ്രായം പറയാം 😍അടിപൊളി ആയിരുന്നു 👍🏻👍🏻👍🏻😍

  • @sabnamk3780
    @sabnamk3780 5 лет назад +29

    കണിയൊരുക്കുന്നതൊന്നും ഇത്രയും കാലം കണ്ടിട്ടില്ല... ആദ്യയിട്ടാ നേരിൽ കാണുന്നത്.... സമൃദ്ധമായ കാഴ്ച... പ്രഥമൻ സൂപ്പർ... ട്രൈ ചെയ്യും... Happy vishu
    LAKSHMI Chechi... 😍😍😍😍

  • @pvishwanathan5676
    @pvishwanathan5676 5 месяцев назад

    Superb! Gonna make it today...thanks for this recipe ❤ Also would like to know where u got the pinchaanum from...if it's not too much of a bother...been meaning to get some...for old childhood memories sake🙂

  • @sumavijay3045
    @sumavijay3045 5 лет назад

    Valare valare bahumanikkunu ningale. 20 varshamaayi Cooking kanunnu. Kure recipes try cheythu nalla result um kittiyittundu. 3 dairy ezhuthi vechitundu. Enikku vakkukal kittunnilla. Athrakku eshtamanu. Orayiram nanni. Sarikkum sundhariyum anu. Oro cooking involve cheythu cheyunu. Love you so much. All the very best.

  • @jbjb2102
    @jbjb2102 5 лет назад +9

    എന്തൊരു ഐശ്വര്യമാ ചേച്ചിയെ കാണാൻ !!

  • @greeshmapradeep459
    @greeshmapradeep459 5 лет назад

    ഞാൻ Mam നെ ഒരു തവണ നേരിൽ കണ്ടിട്ടുണ്ട് .. ശരിക്കും off screen ൽ ആണ് കൂടുതൽ സുന്ദരി എന്ന് എനിക്ക് തോന്നിയത് . എത്ര കണ്ടാലും മതിയാവില്ല😍😍. പിന്നെ recipes ഒക്കെ വളരെ easy ആയിട്ടു നമുക്കു feel ചെയ്യുന്ന അവതരണവും👍👍👍

  • @chitradamu4450
    @chitradamu4450 6 месяцев назад

    One tea spoon of rice flour add.super combination akum.coppara coconut small pieces a ye cut cheythu thalikanam.it is my suggestion only.ok.tq

  • @gangayamuna116
    @gangayamuna116 Год назад

    Coconut piece koodi fry cheyth add cheythal sooper

  • @ushanarayanan6693
    @ushanarayanan6693 5 лет назад

    Good... Nannayi manasilakunna reethiyil chakkapradhaman undakki... Very nice dear... Lekshmikum, kudumbathinum hridayam niranja Vishu Aasamsakal

  • @founishafounisha9650
    @founishafounisha9650 5 лет назад +38

    ചേച്ചിയുടെ അവതരണം എനിക്ക് ഒരു പാട് ഇഷ്ടം ആണ് എത്ര സന്തോഷത്തോടെ ഉണ്ടാക്കുന്നു ചേച്ചി😘😘😘😘😘😘😘

  • @sanahmansoor8598
    @sanahmansoor8598 5 лет назад

    ഒരിക്കലും മറക്കാത്ത ഒരു വിഷു അനുഭവം തന്നതിന് ചേച്ചിക്ക് ഒരുപാട് നന്ദി ഞാൻ ചെറുപ്പം മുതലേ ചേച്ചിയുടെ പാചകകല കണ്ടിട്ടുണ്ട് ചേച്ചിയെ വളരെ പരിചിതമാണ് ചേച്ചിയുടെ പരിപാടിയായ ഫ്ലവേഴ്സ് ഓഫ് ഇന്ത്യ എന്ന പരിപാടി മുടങ്ങാതെ ഞാനെന്നും കാണുമായിരുന്നു ഏറ്റവും മികച്ച യാത്ര അനുഭവങ്ങൾ പരിപാടിയായിരുന്നു അത് ചേച്ചി എല്ലാ ഭാവുകങ്ങളും നേരുന്നു😗😗😗😍😍😍😍😍😍

  • @radhanair6374
    @radhanair6374 5 лет назад

    Very nice detailed vedio on vishu. Happy Vishu.

  • @lailahimuhammed3485
    @lailahimuhammed3485 5 лет назад +15

    Happy vishu mam, ഞാനാദ്യായിട്ട വിഷു കണി കാണുന്നത്, അതിന് ഒത്തിരി നന്ദി, ക്ഷേമയോടെയല്ല, സന്ദോഷത്തോടെയാണ് ഓരോ vlogum കാണുന്നത്. God bless u. Thank u mam🌷🌷🌷🌷

  • @ameerva3283
    @ameerva3283 4 года назад

    എന്താണ് ഈ കാണുന്നത് ചേച്ചിയുടെ മുഖപ്രസാധം അതൊന്നു വേറെതന്നേ. മനസ്സിൽ ഉള്ളത് എല്ലാം പറയുന്നുണ്ടല്ലോ.അത് തന്നെ മനസ്സിന്കുളിർമ നൽകും. ചേച്ചി കലക്കി

  • @priyapriya5339
    @priyapriya5339 5 лет назад

    Happy vishu chechi... Rly mouthwateting rcp.... Tnq.... Gas stove n ammide idayil partition undo?

  • @dhanya48
    @dhanya48 4 года назад

    Chechi good presentation njan ennalae ethu try cheythu .... Ellavarkum estamayi.. thank you chechi....🥰💐

  • @gokulnandakumar9709
    @gokulnandakumar9709 4 года назад +1

    Try cheythu superaato chechi nalla taste und!

  • @tijothomasarakkal1090
    @tijothomasarakkal1090 4 года назад

    ചേച്ചീ, ഞാനും ഉണ്ടാക്കി ചക്ക പ്രഥമൻ. സംഗതി അടിപൊളിയാണ് കേട്ടോ. Thanks for the recipe 🙏

  • @aruhis3260
    @aruhis3260 4 года назад

    Enthaaa azhakuu ee dress il kaanan madam thine 😱😱😱😱..entha oru aishwaryam..pandee madam thinte magic oven te fan aa..madam thine kaanan vendii njn adyam kunjile aa program kaanumarunnu...ennum athupole ..❤❤❤❤❤

  • @rishanashafeeque4717
    @rishanashafeeque4717 5 лет назад +5

    Enth rasaaanu chechiyude samsaram kelkan...homely feel❤❤❤

  • @Mazinnoufal
    @Mazinnoufal 3 года назад

    Mam sharkarak pakaram bellam use cheyyan patumo brown clr thaneyan

  • @akhilasunil1714
    @akhilasunil1714 4 года назад

    Happy vishu chechy.. anuvine kettippidichu kazhinj njanum koodi purakilundayirunnu😘😍

  • @greeshmagreesh9237
    @greeshmagreesh9237 5 лет назад +2

    lakshmichecjikkum familykkum vishu ashamsakal.....😍😍😍😍nalla sundhari ayittundetto ennum igane irikkatte...

  • @beenanair3203
    @beenanair3203 5 лет назад +6

    ചക്ക പ്രഥമൻ ഉഗ്രനായിട്ടുണ്ട്. കണ്ടിട്ടു കൊതി വന്നു. ഞാനും ഉണ്ടാക്കും ഇതുപോലെ .അവതരണം എപ്പോഴും ലളിതമാണ്.വളരെ സന്തോഷം

  • @AswathysRecipesandTips
    @AswathysRecipesandTips 5 лет назад +1

    Happy vishu chechi. Nice blog.😝👌 Chakka payasam kandittu kothiyayi

  • @vkvk8654
    @vkvk8654 5 лет назад +1

    Ingane oru amma undenkil verenthu venam enkil bhoomi swargam aakum. Next janmam enik ithupole oru amma venam ee amma mathy njan prardhikkum kaaranam enikku eppozhum ee videos kaanumbol koode nikkanum ellathinum oru helper aayi nikkanum thonunnu... Njan ingane sneham kandittilla adutha janmam oru makalayi enik janikkan bhagyam undavaan vendy orupaadu aagrahikkunnu 😔😚😚

    • @vkvk8654
      @vkvk8654 5 лет назад

      🤗🤗🤗😚😚

  • @Parvathi818
    @Parvathi818 3 года назад +2

    Njn തലേ ദിവസം കണി ഒരുക്കി വക്കും... എന്നിട്ട് രാവിലെ കണ്ണടച്ചു വന്നു കാണിക്കാണും... എന്നിട്ട് പോയി കുളിച്ചു വന്നു വിളക്കുവച്ച്.. എന്നിട്ട് കുടുംബത്തിലെ എല്ലാരേം വിളിച്ചു കണികാണിക്കും 🙏🙏

  • @beenamk8239
    @beenamk8239 5 лет назад +2

    Nice vlog mam

  • @ajitht4526
    @ajitht4526 5 лет назад +20

    ഐശ്വര്യത്തിന്റെയും നന്മയുടെയും സമൃദ്ധിയുടെയും ഒരായിരം വിഷു ആശംസകൾ....

  • @Ashwin_Krishna_Jishnu_Nadh
    @Ashwin_Krishna_Jishnu_Nadh 3 года назад

    Sooooooper

  • @veettammasujanipradeep6203
    @veettammasujanipradeep6203 5 лет назад

    Mam എത്ര dedicated ആയിട്ടാണ് സമയം എടുത്തു ചയ്തു കാണിക്കുന്നേ ഞാൻ കൊച്ചിലെ മുതലേ mam ൻറെ ഒരു fan ആണ് ഇപ്പൊ bahrain il വന്നപ്പോ കാണാൻ ഓടി എത്തി അപ്പോഴേക്കും mam പോയിരുന്നു പായസം ഉണ്ടാക്കിയിട്ട് പിന്നെ അതു taste ചയ്തു

  • @CookwithThanu
    @CookwithThanu 5 лет назад +23

    Happy Vishuu chechii.. 💛
    Stay blessed!! 😘
    U luk more beautiful in sarees!

  • @geethajayakumar8564
    @geethajayakumar8564 2 года назад

    സിന്ദൂരം തൊട്ടത് കണ്ടു ഇന്ന് ❤🥰💞👏👏👏

  • @prashobhakumar6301
    @prashobhakumar6301 4 года назад +1

    Supper I will try

  • @nishapillai963
    @nishapillai963 3 года назад +1

    Super recipe Chechi! Thanks for sharing this.

  • @sindhujohn4702
    @sindhujohn4702 3 года назад

    കുറച്ചു തേങ്ങാ കൂടി ചെറുതായിട്ട് അരിഞ്ഞു വറുത്തിട്ടാൽ വേറെ ലെവൽ ആരിക്കും 😍

  • @prakashvinu5881
    @prakashvinu5881 5 лет назад +52

    ചേച്ചി.നിങ്ങൾ എത്ര suന്ദരിയാണ് ഇപ്പോഴും .ചേച്ചിയുടേ ബ്യൂട്ടീ യുടേ രഹസ്യം പറയാമോ .ഡെയിലി സ്‌കിൻ കെയർ kaanikumo

    • @Userysrl
      @Userysrl 5 лет назад +2

      Lekshminairvlogs Thank you chechi . Chechide beauty regimniyattu wait cheyyunnu . Chechikum familykkum happy vishu

  • @superfastsuperfast58
    @superfastsuperfast58 5 лет назад +1

    Very good 👍 👌

  • @vvgirl21
    @vvgirl21 5 лет назад +5

    Haappy vishu chechiiiii......Super video.....Kanan nalla resamund setmundil...👌👌👌👌

  • @mylittleangel729
    @mylittleangel729 5 лет назад

    Happy vishu lakshmi chechi.. chechida cooking aanu cheruthile kandu valarnnathum.. pareeskhichittullathum. Tanx chechi..

  • @ashidareesal810
    @ashidareesal810 5 лет назад +1

    Chechi innu oru rakshayum illatto, bhayankara sundari aayittund, beauty tips paranj tharaney, Happy Vishu chechi:🌾😘😘

  • @gamingwithmoosa958
    @gamingwithmoosa958 4 года назад +1

    Adipoliyane all recepies lighter upayogikkade match stick upayogikkunnade endane karanam

  • @XD123kkk
    @XD123kkk 4 года назад

    Payasam kanan superr... Kazhikanum.. Spr.. Aayirikum ennu karuthatte...

  • @nazeerabeegum6565
    @nazeerabeegum6565 4 года назад

    Hai mam chaka Payasam mam veluppine alle undakiyathu so thenga pal ratri eduthu fridgel vechu upayogikamo plz reply

  • @beautywithlidhya6928
    @beautywithlidhya6928 5 лет назад +53

    Madam e channel thudangiyath kond ena Pole ullavark madathe kurachude ariyanum Lakshmi Nair ithra simple anenne manasilakkanum sadichu.

    • @jananila3786
      @jananila3786 5 лет назад

      Mam , beautiful, u look
      Mam uruli super
      Enge kidaikkum,
      Enakku vaanganum

    • @vasanthym2113
      @vasanthym2113 4 года назад

      P0LKMmnn
      .mm...

  • @prajithmep4187
    @prajithmep4187 5 лет назад

    wow kanikanum neram .... paatu orm avarunnu ,lacchu kutty polichu vlogdaa

  • @shinideva5207
    @shinideva5207 3 года назад +23

    ചക്ക കിട്ടിയപ്പോൾ ഉണ്ടാക്കി നോക്കാൻ വന്നതാണ് 😀😀

  • @anilpillai376
    @anilpillai376 5 лет назад

    Lakshmiji 🙏
    Heart warming simplicity....
    Grinding stone...
    Using matchsticks for lighting stove...
    Use of Malayalam in the most natural , unlike some other personalities...
    Your presentation brings us very close to tradition.....

    • @anilpillai376
      @anilpillai376 5 лет назад

      Thanks for acknowledging my views.😍

    • @anilpillai376
      @anilpillai376 5 лет назад

      @@LekshmiNair lakshmiji I wish to give a humble suggestion,...
      I am a great fan of Flavours of India especially the starting series. Having seen other'programs of similar nature, undoubtedly your program stands best in India. The best feature of your presentation is that you kindles the inquisitiveness in the viewer. And ofcourse the camera work attracts the attention.
      On the same footing may I suggest you to develop a program on various temples in Kerala highlighting its speciality with the history. There ought to be an English subtitle so that it benefits the north indian tourists,atleast they can refer your program as a guide to plan their tour.
      You being a proud possessor of great asthetic sense, I undoubtedly believe you are the best person to program it.
      Thankyou.

  • @johnsamuel5087
    @johnsamuel5087 5 лет назад +1

    Happy vishu....super vlog....vishu kani...sooooppeer....

  • @remyarajesh6143
    @remyarajesh6143 5 лет назад +7

    As told by everyone here......You were my inspiration for cooking ......used to watch your programs regularly.....had a big notebook for noting down your recipes....and a great admirer of your fashion consciouness

  • @veenasadukkala2299
    @veenasadukkala2299 5 лет назад +5

    Kannum manassum niranjoru kaazhcha😍😍 sneha nidhiyaaya ammaye kandu🙏❤️❤️❤️❤️😍😍😍 Aishwarya poornamaya vishu aasamsakal❤️❤️❤️❤️❤️

  • @kumarhero1277
    @kumarhero1277 3 года назад

    i didnt understand the language but can feel the taste of payasam will try it. Thanks for sharing

  • @noend211
    @noend211 5 лет назад +2

    Happy vishu mam..orupad orupad ishtamayi vishu spcl vlog thank u.god bless u n ur family

  • @sheejajoseph9024
    @sheejajoseph9024 5 лет назад +39

    Serikum LakshmyDevi ye pole..beauuuutiful.Happy Vishu

    • @anujoseph9343
      @anujoseph9343 5 лет назад +1

      ലക്ഷ്മി ചേച്ചിക്കും
      കുടുംബത്തിനും നല്ലൊരു വിഷു ആശംസകൾ നേരുന്നു. നല്ലൊരു vlog മനസ്സിനൊരു കുളിർമ നൽകിയ അവതരണം. തുടർന്നും ഇതുപോലത്തെ vedio പ്രതീക്ഷിക്കുന്നു. ചക്ക പ്രഥമൻ recipe പറഞ്ഞു തന്നതിന് ഒരുപാട് നന്ദി.

    • @sheejajoseph9024
      @sheejajoseph9024 5 лет назад +1

      @@LekshmiNair chakaraumma😘😘😘😘😘😘

    • @cbgm1000
      @cbgm1000 5 лет назад

      കഷ്ടം

  • @prasannakumari2505
    @prasannakumari2505 5 лет назад +1

    Happy vishu, mam njangal in malappuram, kani thaledivasam orukki vakkum ennittu lighter aduthu vachu kidannurangum thappi pidichu chennu deepam kathikkum angane namukum kanam kani,ennittanu kulikkunnathu

  • @NikhilKumar-nf9bc
    @NikhilKumar-nf9bc 5 лет назад +1

    Chechi superaa..👌👌👌 happy vishu

  • @anujavishnu4083
    @anujavishnu4083 5 лет назад

    Happy vishu lekshmi aunty.........you are a good mother........i like ur cooking very munch.......my mother also likes you.......she saw all the cooking episodes of magic oven........luv you aunty......

  • @advsayoojas6512
    @advsayoojas6512 5 лет назад

    madathine kanan thanne enth ishwariyamaanu ,ithu pole ennum ella ishwaryangalum undakatte ,HAPPY VISHU.

  • @anujoseph9343
    @anujoseph9343 5 лет назад +9

    ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു. നല്ല അവതരണം. മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു വിഷുകണി കാഴ്ച.

  • @asifasurumi9016
    @asifasurumi9016 5 лет назад +1

    Cheachi .. ariyaathond choodikuvaa... Kanikaanaan nearam vekkuna ee fruits ..pneadu nammuk kazhikaamo ?

  • @sushamaammankodu77
    @sushamaammankodu77 4 года назад

    ചക്കയ്ക്കു ചുക്കെന്നു പറഞ്ഞാൽ ,ചക്ക കഴിച്ചിട്ട് വയറ്റിലെന്തെങ്കിലും പ്രശ്നമായാൽ ചുക്കു തിന്നാൽ അതു മാറുമെന്നാണ്.
    ചക്ക പ്രഥമനിൽ ഞാനുംചുക്കു ചേർക്കാറുണ്ട്.
    ഞാനുമുണ്ടാക്കി വിഷുവിന് ചക്കപ്രഥമൻ.
    അഗ്നിദേവനും പുറത്ത് പ്രാണികൾക്കും കൊടുക്കണം.
    ഇദം ന മമ എന്നല്ലേ
    ചക്ക പ്രഥമന് 1000 ലെക്ക്💞

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 Год назад

    ഇന്നൊരു ചക്ക പായസം ഉണ്ടാക്കി നോക്കി ഉണ്ടാക്കി ഞാൻ വർഷം ഉണ്ടാക്കാറുണ്ട് ഇന്ന് ഇത് നോക്കിയത് കൊണ്ട് വരട്ടുന്നതും മനസിലായി

  • @MALLUTRONICS
    @MALLUTRONICS 5 лет назад +4

    ലക്ഷ്മി ചേച്ചിക്കും കുടുംബത്തിനും എന്റെ വിഷു ആശംസകൾ...

  • @jijiprasoon6653
    @jijiprasoon6653 5 лет назад +1

    Valareyathikm down to earth aaaya oraale pole thonnikkunnu checheede ellaa videosilum....baynkara ishtayi

  • @mhdaslam245
    @mhdaslam245 5 лет назад

    Thank you chechi.. chechiye kandathu thanne kani kandathu pole manoharam aayirunnu. Happy vishu...

  • @swapnakunjumon3549
    @swapnakunjumon3549 5 лет назад +2

    Lakshmimam happy vishu

  • @ashageetha9221
    @ashageetha9221 4 года назад

    Cheachi.....super.....milma milk ittal kuzhappamundo

  • @shameenashameena4788
    @shameenashameena4788 5 лет назад +1

    Woww, sprrrrr

  • @suchithras1525
    @suchithras1525 5 лет назад +3

    Sundhari😍. Happy Vishu chechi

  • @notdextor
    @notdextor 3 года назад +2

    ഹാപ്പി വിഷു ❤️🙏

  • @sakkeerkabeer9224
    @sakkeerkabeer9224 5 лет назад

    Happy vishu chechy.🤩🤩🤩
    Super Kothippichu

  • @shiny1967
    @shiny1967 5 лет назад +7

    Ningal ella arthathilum oru nalla sthreeyum kudumbiniyumanu. Ningalkku ellam cheyyan sadikkunnu. Deyvam orupadanugrahangal ellayppozhum ningalkku tharatte. Ningalle enikku ishtamanu. Live a long life with good health and lots of happiness.
    Koode Mattella sthree kale yum orkkunnu. Ellavarkkum nanmakal undakatte.

  • @shaji74264
    @shaji74264 5 лет назад +5

    വൈകിയാണെങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷം.
    ആശംസകൾ 🍇🍁🌹🌷🌴🌟🌋🎄🎇🍍🍓🍊🍏💔

  • @sreelekshmi.s7380
    @sreelekshmi.s7380 5 лет назад +22

    Aunty👌👌ente school time muthal njn magic oven kanunundu.A fan of u....so i love cooking

  • @sreevani7228
    @sreevani7228 3 года назад

    Nice mam 🙂 it will be taste better if u put coconut pieces in frying ghee...

  • @sreejasreekumarsg
    @sreejasreekumarsg 5 лет назад

    A typical chakka pradhaman... alla doubtsum clear aakum vidham mam explain cheythu. Thank u so much. "PADAAM PURAM"annu paranjath othiri ishtamayi... njan adyathe video kandappozhe subscribe cheythu. But ee videokk comment cheyyathirikkan pattunnilla. Kumkuma pottu thottathum kurachu payasam agnidevanu vachathum allam..... you are so inspirational....

  • @fahimmohammed2310
    @fahimmohammed2310 5 лет назад +1

    orupaadishtaayi. aaswadichaan ningal cooking cheyyarullath ningalude recipe cheyyumbol njaanum aaswaduchaan cheyyarullad

  • @rajeshrgrajeshrg7798
    @rajeshrgrajeshrg7798 5 лет назад

    Super Chechi polichu adi poli Happy vishu

  • @mash._huda___8141
    @mash._huda___8141 5 лет назад +1

    First... HPY vishu

  • @thankappansimon9222
    @thankappansimon9222 5 лет назад +7

    ചേച്ചി തേങ്ങ പാലിന് പകരം പശുവിൻ പാൽ ചേർക്കാമോ. അത് പോലെ അര കിലോ ചക്കക്ക് എത്ര ശർക്കര ചേർക്കാം

  • @harikrishnan8480
    @harikrishnan8480 4 года назад

    Yummy Yummy 😍😍 I like ur chakka payassam😋😋🥰🥰😋😋🥰🥰

  • @ranijoseph1714
    @ranijoseph1714 5 лет назад +1

    I think adding fried kotta thenga may be more tasty along with cashew nuts in the payasam last

  • @divyanandu
    @divyanandu 5 лет назад

    Lakshmi chechi you look so pretty... thank you for the recipe... will try this definitely... Happy Vishu for you and your family... eagerly waiting for next vlog....

    • @divyanandu
      @divyanandu 5 лет назад

      @@LekshmiNair Thank you chechi for your reply... I really feel happy😍😘

  • @lucyjoseph377
    @lucyjoseph377 4 года назад

    Mam how to make oasti kuzhalappam

  • @muhammedfaizanbaijudeen4280
    @muhammedfaizanbaijudeen4280 5 лет назад

    ചേച്ചിയുടെ ഷോസ് വീഡിയോസ് എല്ലാം തുടക്കം മുതൽ കാണുന്നുണ്ട് വളരെ നന്നായിട്ടുണ്ട് ഞങ്ങൾ സൗദിയിൽ ആണ് താമസം എല്ലാ റെസിപ്പിസും ചെയ്തു നോക്കാറുണ്ട് thanks ചേച്ചി 😍😍😍

  • @megpavi
    @megpavi 5 лет назад +1

    Wow beautiful, Happy Vishu ..

  • @malukichu4367
    @malukichu4367 5 лет назад

    Hiii lakshmi chechii.. sorrytto epola kanan pattiye. Vishukani super. Magic oventhudagiya kalam thotte chechiye kanduthudagoyathaa. Annitrayum cooking showkalonnum ellaa. Annum ennum orupole erikyunnu chechii. Orupadu eshtta njagalku chechiye. Chakka pradhaman super. Love u chechi. God bless u and your family. 😍😍😍😍👍👍👍👍❤❤

  • @sziyanart9491
    @sziyanart9491 4 года назад

    Adipoli receipe.....

  • @ramitha1298
    @ramitha1298 5 лет назад

    Hi.chechi super....very realistic visualisation....
    Feeling happy to see you ....
    Keep going like this...
    Happy vishu..
    God bless you chechi...

  • @minnieajith620
    @minnieajith620 5 лет назад

    Mam, kumkumam ringfinger ഉപയോഗിച്ചു വേണം ഇടാൻ...ഇത് എന്നോട് ഒരു മുതിർന്ന ആളാണ് പറഞ്ഞു തന്നത്...അതാണ് ശരിയായ രീതി എന്നാ പറഞ്ഞത്...Happy vishu mam.😊

  • @ramlajouhar4768
    @ramlajouhar4768 5 лет назад

    Super. Chechee kakkayirachi kallumaka...ithukondenthenkilum recipie kanikamo...pls...lekshmi chechee

  • @naziyacn3984
    @naziyacn3984 5 лет назад +9

    സെറ്റും മുണ്ടും സാരിയിൽ ചേച്ചീനെ കാണാൻ എന്തൊരു ഭംഗിയാണ്

  • @vineethakarun3274
    @vineethakarun3274 4 года назад

    Can we add sugar instead of jaggery

  • @johnybhaskaran6489
    @johnybhaskaran6489 2 года назад

    Hellow MADAM happy Vishu to you...l am Mrs
    BHASKARAN...always see your video l love to see you
    Ok dear MGBU and love you dear ok byee....

  • @umeezmess4765
    @umeezmess4765 4 года назад +1

    Super

  • @rahilasabir2394
    @rahilasabir2394 5 лет назад

    Happy vishu... Vlog kanan oru kauthukam...