സാറിൻ്റെ കദന കഥ കേട്ടുകഴിഞ്ഞാൽ പിന്നെ കമൻ്റ് ബോക്സ് നോക്കാൻ കഴിയാറില്ല. പക്ഷേ ഇന്നലെ ഞാൻ കുറച്ചു കഴിഞ്ഞ് നോക്കി. അത്ഭുതമില്ലെങ്കിലും ഇപ്പോഴും സാറിനെ എതിർക്കുന്നവരുടെ പോസ്റ്റുകൾ കണ്ടു. അവയ്ക്ക് ചിലർ ലൈക്ക് ചെയ്തിരിക്കുന്നതായും സാറിനെ വളരെ അടുത്തറിയാവുന്ന ഒരു ശിഷ്യൻ എന്ന നിലയിൽ പറയുന്നു. നിഷ്കളങ്കമാണ് ആ മനസ്.ഒരിക്കലും ബോധപൂർവ്വം ആരെയും ഉപദ്രവിക്കാനോ ആക്ഷേപിക്കാനോ മുതിരില്ല.എല്ലാക്കാര്യത്തിലും ഒരു നർമ്മബോധം സൂക്ഷിക്കും. ഒരു ദ്ദാഹരണം പറയാം. ആശുപത്രിയിൽ റൂമിൽ കിടക്കുന്ന അവസരം പത്തിരുപത് ദിവസം കഴിഞ്ഞിട്ടുണ്ടാവും. (ഞാൻ പലപ്പോഴും സാറിനെ സന്ദർശിച്ചിരുന്ന കാര്യം സാർ തന്നെ സാക്ഷ്യപ്പെടുത്തിയതാണല്ലോ ) കിടക്കുന്നത് യേശുക്രിസ്തു കുരിശിൽ കിടക്കുന്ന പോലെയാണ്. അനക്കാവുന്നത് തല മാത്രം. ഒരു ശിഷ്യനോടുള്ള സ്നേഹവാത്സല്യത്തോടെ എന്നെ ആ അവസ്ഥയിലും സ്വീകരിച്ച് സംസാരിക്കും. അന്ന് പറഞ്ഞു. ജോസേ, കൈ പിടിച്ചിട്ടുണ്ട് എന്ന് ഇന്നലെ ഡോക്ടർ പറഞ്ഞു. പക്ഷേ ഒരു 20 % ഉപയോഗമേ കിട്ടൂ. 20 എങ്കിൽ ഇരുപത് ഉള്ളത് മതി. എന്ന് പറഞ്ഞ് മന്ദഹസിച്ചു. എൻ്റെ വിഷമം കണ്ടിട്ട് തുടർന്ന് പറഞ്ഞു. ഉള്ളത് മതി എന്ന് ഒരു സിനിമയുണ്ട്. അതുമായി ബന്ധപ്പെട്ട് ഒരു സംഭവം പറയാം.70 പതുകളിൽ മുണ്ടക്കയത്ത് രണ്ട് സിനിമ തിയറ്ററുകൾ ഉണ്ടായിരുന്നു. ഒന്ന് ഒരു B ക്ളാസ് മറ്റൊന്ന് സി ക്ളാസ് - ബിയിൽ ഒരു വിധം പുതിയ സിനിമകളും സിയിൽ പഴയ സിനിമകളുമാണ് വരുക. അങ്ങനെയിരിക്കെ ഒരു A ക്ളാസ് തീയറ്റർ പണി തുടങ്ങി. അതോടെ ബി ക്ളാസുകാരൻ അതിനെതിരെ കേസും തുടങ്ങി. എല്ലാം പുതിയ തിയറ്ററിനെതിരെ .ഒപ്പം എ ക്ളാസാവാനുള്ള പണികളും തുടങ്ങി. കേസും സ്റ്റേകളുമായി നീണ്ടു. അവസാനം ബിക്ളാസുകാരനും എ ക്ളാസാക്കി മാറ്റിയതിന് ശേഷമാണ് പുതിയ തിയറ്ററിനെ തുറക്കാൻ അനുവദിച്ചത്. രണ്ടും ഒന്നിച്ച് തുറക്കുന്നു. അക്കാലത്ത് ഇറങ്ങുന്ന രണ്ട് പടങ്ങൾ രണ്ടാളും കൊണ്ടുവന്നു.പുതിയ തിയറ്ററിലെ പടം ജയിക്കാനായി ജനിച്ചവൻ മറ്റേ തിയറ്ററിൽ തോല്ക്കാൻ എനിക്ക് മനസില്ല മൂന്നാമത്തെ തീയറ്ററിൽ ഒപ്പം വന്ന പടമാണ് ഉള്ളത് മതി .20 എങ്കിൽ 20 പത്തെങ്കിൽ 10 അങ്ങോട്ട് നോക്കുമ്പോൾ ശൂന്യത ഉണ്ടാവില്ലല്ലോ. എന്നു പറഞ്ഞ് വീണ്ടും ചിരിച്ചു.( ഇതിലും വിശദീകരിച്ച് രസകരമായാണ് കഥ പറഞ്ഞത്) ഇതെല്ലാം പറയുന്നത് ഒരേ കിടപ്പിൽ കിടന്നാണെന്ന് ഓർക്കണം. ഇതാണ് ജോസഫ് മാഷ് എല്ലാത്തിലും എല്ലായിടത്തും ഒരു നർമ്മം കാണാൻ ശ്രമിക്കുന്ന സ്വഭാവം. ആ സ്വഭാവമാണ് ക്ളാസ് മുറികളിൽ ഞാൻ കണ്ടിട്ടുള്ളത്. അതേ നർമ്മബോധമാണ് ആ ചോദ്യത്തിന് പിന്നിലും ഉളളത്. എല്ലാം സാറിനങ്ങനെയാണ്. വിശ്വസിക്കാമെങ്കിൽ വിശ്വസിച്ചാൽ മതി.പക്ഷേ ചിന്തയിൽ അന്ധത ബാധിച്ചവർ ഇന്നും ഭർത്സിക്കുന്നതു കണ്ടിട്ട് വിഷമം തോന്നിയതിനാലാണ് ഇതെഴുതിയത്. ആ കിടപ്പിലും ആ നർമ്മബോധം കൈവിട്ടിരുന്നില്ല. ഇപ്പോഴും... ആ വലിയ വേദനകളെ നേരിട്ട മന ധൈര്യവും അപാരം തന്നെ എനിക്ക് സ്കൂൾ മുതലുള്ള എൻ്റെ അദ്ധ്യാപകരെല്ലാം പ്രിയപ്പെട്ടവരാണ് . എന്നാൽ അവരിൽ ചിലരോട് കൂടുതൽ അടുപ്പമുണ്ട്. അത് ആത്മാർത്ഥതയും സത്യസന്ധതയും ഉണ്ടെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടിട്ടുള്ളവരോടാണ് ആ കടുതലടുപ്പം. ജോസഫ് സാർ ഇത്തരത്തിൽ എൻ്റെ മനസിൽ ഇടം നേടിയവരിലൊരാളാണ്. ഞാനൊരു അദ്ധ്യാപകനായതുകൊണ്ടായിരിക്കാം. കുറച്ചു നീണ്ടുപോയി ക്ഷമിക്കുക. ആർക്കെങ്കിലും സാറിനെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറാനിടയായാൽ ആവട്ടെ എന്നു കരുതി എഴുതി. മനുഷ്യത്വവും ചിന്താശക്തിയും ഉള്ളവർ സാറിനെ പണ്ടേ മനസ്സിലാക്കിയിട്ടുണ്ടല്ലോ❤
മാഷിന്റെ കൈ വെട്ടിയവരും വെട്ടാൻ കല്പിച്ചവരും ഒക്കെ ഇപ്പോൾ തിഹാറിൽ ഉണ്ട തിന്നുന്നുണ്ട്. കയ്യല്ല തലയാണ് വെട്ടേണ്ടിയിരുന്നത് എന്ന് പറഞ്ഞ മദനി ഇപ്പോൾ പുഴുത്തു ചാവുന്നതിലും മോശമായി ചത്തുകൊണ്ടിരിക്കുന്നു. ഇനി ആ തീവ്രവാദികളെക്കാൾ അധികം മാഷിനെ ദ്രോഹിച്ച, അങ്ങയുടെ പ്രിയതമ സലോമിയെ ആത്മഹത്യയിലേക്ക് തള്ളി വിട്ട സഭയാകട്ടെ ഭയന്ന് നിലവിളിച്ചു നാലു വഴിക്കും ഓടുന്നു. കാലത്തിന്റെ കാവ്യ നീതി ❤
ഒരു നിരപരാധിയോട് വൈപ്പിൻ കരയിൽ നിന്ന് വന്ന ആ സാധാരണക്കാരൻ കാണിച്ച കരുണ പോലും സ്വന്തം സഭയിലെ ഇടയന്മാർ എന്ന് പറയപ്പെടുന്ന സ്വാർത്തരും ക്രൂരരുമായ പുരോഹിതർ ഈ പാവം മനുഷ്യനോട് കാണിച്ചില്ല....
സാറിന്റെ മനോധൈര്യത്തിന് നമസ്ക്കാരം. വേറൊരാൾക്കും ഇത് സാദ്ധ്യമാവുമെന്ന് തോന്നുന്നില്ല. മറ്റുള്ളവർക്ക് ഉത്തേജനം നൽകുന്ന സാറിന്റെ അനുഭവങ്ങൾ പങ്കുവെച്ച സഫാരി ചാനലിന് നന്ദി 🙏🙏
ഭീകരമായ അനുഭവങ്ങൾ : ഓരോ എപ്പിസോഡും ആകാംക്ഷയോടെയാണ് കണ്ടു തീർത്തത്.. ഒരായുസ്സിൽ അനുഭവിക്കേണ്ടി വന്ന തീരാ ദുരിതങ്ങൾ ഇത്രയും ലളിതമായി അവതരിപ്പിക്കുന്നത് കാണുമ്പോൾ താങ്കളോടുള്ള ആദരം കൂടി വരുന്നു.😢😢😢
കോളേജ് മാനേജ്‌മെന്റ്, മതമേധാവികൾ, വിദ്യാർഥികൾ, സഹപ്രവർത്തകർ, സർക്കാർ, പൊതുപ്രവർത്തകർ, സാഹിത്യകാരന്മാർ, പോലീസ് അധികാരികൾ, സാംസ്‌കാരികനായകർ, മാധ്യമങ്ങൾ എന്നിവരൊക്കെ ഉൾക്കൊള്ളേണ്ടുന്ന പാഠങ്ങൾ സാറിന്റെ ആത്മകഥയിലുണ്ട്.
പലയിടത്തും സാറിന്റെ തൊണ്ട ഇടറുന്നു....... ആക്രമിച്ചവരോട് സാറ് ക്ഷമിച്ചു........ പക്ഷെ ഈ സംഭവം എന്നെ ഒരുപാട് മാറി ചിന്തിപ്പിച്ചു..... എന്നെ പോലെ പലരെയും......i respect u sir🙏🙏🙏🙏
ഇതുവരേക്കും ഞാൻ മാഷിനെ നേരിൽ കണ്ടിട്ടില്ല പക്ഷേ ഈ വാക്കുകളിൽ കൂടിയും അറ്റുപോകാത്ത ഓർമ്മകളിൽ കൂടിയും എതോ ഒരു ഹൃദയബന്ധം എന്നിൽ തുളുമ്പുന്നുണ്ട് എന്നെങ്കിലും ഞാൻ താങ്കളെ നേരിൽ കാണും അറ്റുപോകാത്ത ആ ഓർമ്മകളുടെ വിരലിൽ ഒരു സ്നേഹ ചുംബനം അർപ്പിക്കും ആ നിമിഷങ്ങൾക്കായി ഞാൻ കാത്തിരിക്കുന്നു
@@salmanulfariz1483 yeah may be him because he saved his wife and other slaves of lanka but mumhmmed kept slaving women and married a 6 year old girl and raped her ,
വളരെ തയ്യാറെടുപ്പുകളോടെയാണ് ഓരോ episode ഉം കാണുന്നത് കാരണം മനസ്സിക പിരിമുറുക്കം അത്ര വലുതായിരുന്നു.. ചില episides ഇടയ്ക്കു വെച്ച് വെച്ച് നിറുത്തി പലവട്ടമായി കേട്ടു complete ആക്കിയിട്ടുണ്ട്... Very painful😢😢
എനിയ്ക് അങ്ങയുടെ പാദം തൊട്ടു വന്ദിക്കണം എന്ന് അതിയായ അഗ്രെഹം ഉണ്ട് ഞാൻ അങ്ങേയെ പോലുള്ള മനുഷ്യരെ ആരാധിയ്ക്കുന്നു എനിയ്ക് അങ്ങയുടെ അനുഭവങ്ങൾ എല്ലാം എന്റെ മനസ്സിൽ വലിയ മുറിവാണ് ഉണ്ടാക്കിയത് ഞാൻ വളരെ സങ്കടത്തിലും ആണ് ഞാൻ അങ്ങേയ്ക്കു വേണ്ടി പ്രാർത്ഥിയ്ക്കുന്നു 🙏🙏🙏🙏🙏🙏🙏🙏
സന്തോഷ് sir നന്ദി 🙏🏻 joseph sir ഒരു കൊച്ച് കുഞ്ഞിനെ പോലെ ആണ് മനോഹരമായ അദ്ദേഹത്തിന്റെ ഭാഷയിൽ കഥ പോലെ പറയുന്നതു. ജയകുമാർ dr sir നു specialist hospital അങ്ങനെ ഒരുപാട് പേരോട് നന്ദി അറിയിക്കുന്നു.
നമസ്കാരം മാഷേ കണ്ണ് നനയാതെ.. ഹൃദയം പിടയാതെ ഇത് കണ്ട് തീർക്കാനാകില്ല.. സ്നേഹം.. കരുണ.. ദയ..മാപ്പ് കൊടുക്കൽ എന്നിവ പഠിക്കാൻ താങ്കളെ മാത്രം മാതൃക ആക്കിയാൽ മതി
വേദനയുടെ വിവരണങ്ങൾ കേൾക്കുബോൾ നമ്മളും അത് അനുഭവിക്കുന്നപോലെ... ഇതെല്ലാം വിശദമായി പറയാനായിരിക്കും ദൈവം ആയുസ്സ് sir നു നീട്ടി തന്നത്.... ഈ സംഭവത്തോടുകൂടി മലയാളികൾക്ക് മനസ്സിലായി ചമധാന മതമേതാണെന്നും തീവ്രവാദികൾ ആരെല്ലാം ആണെന്നും... ഭീരുക്കൾ ആയ സഭക്കാരും കൂടെ നിൽക്കാത്ത college അധികാരികളും എത്ര മാത്രം മനുഷ്യത്വം ഇല്ലാത്ത മൃഗങ്ങൾ ആണെന്നും ഓർമിപ്പിച്ചു 🙏
ഇതിൽ വരുന്ന advertisement skip ചെയ്യാറില്ല ഇതിൽ നിന്നും എന്തെകിലും കിട്ടിയാൽ സാറിന് കുറച്ചു ഏങ്കിലും സന്തോഷ് ജോർജ് കുളങ്ങര കൊടുക്കും എന്ന് വിശ്വസിക്കുന്നു ❤️❤️😘😘
കോളേജ് അധ്യാപകനായ തനിക്ക് ഒരു സാദാ മനുഷ്യൻ ആയിരം രൂപ നീട്ടിയപ്പോൾ ആ സന്ദർഭത്തിൽ തനിക്ക് ഇങ്ങനെ ഒരു ഗതി വന്നല്ലോ എന്നോർത്ത് ഈ അവസ്ഥയിലും ദൈവത്തെ കുറ്റപ്പെടുത്താതെ ആ 1000 രൂപയ്ക്കും അതിലുപരി അതുതന്നെ മനുഷ്യന്റെ ഹൃദയ വിശാലതയിലും ഉള്ള നന്മ കണ്ടെത്തുവാൻ കഴിഞ്ഞത് തന്നെ പലപേരിൽ വിളിക്കുന്ന ഒരു ദൈവം അദ്ദേഹത്തിന്റെ ഹൃദയത്തിൽ കുടികൊള്ളുന്നത് കൊണ്ടായിരിക്കാം ആൽക്കമിസ്റ്റ് പുസ്തകം പോലെ പ്രചോദനം തരുന്ന വാക്കുകൾ.......
Hello Joseph Sir My husband and I watched your story with much heartache. But your perseverance and God’s healing virtue kept you to get to where you’re now. No one can watch these videos with dry eyes. God bless you and your family.
Reminds of the" passion of Christ" lord Jesus resurrected once, sir, you had one, no doubt you will have another in heavenly glory for sure and it is inevitable that you will meet your better half again there. Your real life epic will remain a burning fire in the minds of all who heard and listened and read about you. let me join with those hundreds of human beings who shared their feelings of the agony you have gone through and sighfull relief they feel that you are there among us talking to us. Hold fast to your trust and confidence . May the mighty hand of the Almighty protect you and grant you PEACE all the way.🎉🎉🎉🎉🎉
Kerala സ്റ്റോറി എന്ന സിനിമ കാണാൻ പറ്റിയില്ലെങ്കിലും ഇത് തന്നെ ധാരാളം, സാറിന്റെ അനുഭവങ്ങൾ എല്ലാം കേൾക്കാൻ ഉള്ള മനക്കട്ടി ഇല്ല.. അതുകൊണ്ട് പലതും skip ചെയ്തു കണ്ടത് 😪😪😪
ഈ മനുഷ്യനിൽ നിന്നു മുസ്ലിംകൾക്ക് പഠിക്കാൻ ഏറെ ഉണ്ട്. ഇദ്ദേഹത്തിന്റെ ജീവിതം ഇല്ലാതെ ആക്കിയത് ഇസ്ലാമിന്റെ സംരക്ഷകണം ഏറ്റെടുത്തു വന്ന തീവ്രവാദികൾ ആണ്, എന്നിട്ടു കൂടി അതിന് ശേഷം ഇന്ന് വരെ ഇദ്ദേഹത്തിന്റെ വായിൽ നിന്ന് വിദ്വേഷപരമായ ഒരു വാക്ക് വന്നിട്ടില്ല, ഒരു തവണ ഒരു interview യിൽ അത് ചെയ്യുന്ന ആൾ, കുത്തി കുത്തി ചോദിച്ചിട്ട് പോലും, മുസ്ലിംകളെ അങ്ങനെ മോശം ആക്കി പറയാൻ പുള്ളി തയാറായില്ല, ഇനി അദ്ദേഹത്തിനു അങ്ങനെ പറയാൻ ഉള്ള എല്ലാ അവകാശവും ഉണ്ടായിട്ടു കൂടി. This man is a gem of a human. അറിയാത്ത പ്രായത്തിൽ ഇദ്ദേഹത്തെ മനസുകൊണ്ട് എതിർത്തതിന് ക്ഷമ ചോദിക്കുന്നു!
എനിക്കും 2 ഓപ്പറേഷൻ സ്പെഷ്യലിസ്റ് ഹോസ്പിറ്റലിൽ ഇയിടക്ക് നടത്തി നല്ല ഹോസ്പിറ്റൽ നല്ല സ്റ്റാഫ് വളരെ reasonable charge. Dr Sabin Viswanath ആയിരുന്നു എന്നെ ചികിൽസിച്ച ഡോക്ടർ. ദൈവതുല്യനായ ഡോക്ടർ.
സാർ വൈപ്പിൻ കരക്കാരൻ ആ നല്ല മനുഷ്യൻ സമ്മാനിച്ച 1000 രൂപ താങ്കൾ നിധി ചോലെ സൂക്ഷിച്ചു വച്ചിട്ടുണ്ടാവും ..... ഒരു സാധാരണ മലയാളിയുടെ ഹൃദയമാണ് ആ പണം .....😢😢😢😢 അവസാനത്തെ ആഡയലോഗ് ഉണ്ടല്ലോ''that was heart breaking
സാറിൻ്റെ പീഡാനുഭവ സ്മരണയിൽ വായനക്കാരും കടന്നു പോയി കൊണ്ട് ഇരിക്കുന്നു.വേദനകളുടെ ഇടയിലും നർമം കൈവിടാതെ വിവരിക്കുന്ന സാറിൻ്റെ ആ ധൈര്യം ഉണ്ടല്ലോ അത് ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ ഒരുപാട് സഹായിച്ചിട്ടുണ്ട്, സംശയം ഇല്ല.😢
Hatss off to safari channel for this brave attempt and due respect to you T.J Joseph. The level of courage you showed is incredible. Your spirit of living under immense odd situations are so inspirational. Eagerly waiting for the coming episodes....
വിരലനങ്ങിയതും നഖംവളർന്നതുമൊക്കെ പറഞ്ഞു കേൾക്കുമ്പോൾ തൊണ്ടയിലാകെ ശ്വാസംനിലക്കുന്ന ഒരനുഭവം സാറിനെ സന്ദർശിച്ചവരുടെ സ്നേഹോഷ്മളമായ അനുഭവങ്ങൾ പറഞ്ഞപ്പോൾ പ്രതീക്ഷയുടെഒരുലോകം ഇനിയും ബാക്കിയുണ്ടല്ലോ എന്ന ആശ്വാസം
ജോസഫ് സർ, ദൈവം അങ്ങയെ സ്നേ ഹിക്കുന്നു.... അങ്ങയുടെ ചരിത്രം തീർച്ചയായും കഷ്ടത അനുഭവിച്ചു എങ്കിലും..... ഈ രീതിയിൽ ഉള്ള ദുഷ്ടൻമാരെ കുറിച്ച് ലോകത്തിലെ മുഴുവൻ ജനങ്ങളും അറിഞ്ഞല്ലോ അതൊരു നല്ല കാര്യം ആണ്.. { ശ്രീ യേശുദേവനെകൊണ്ടും കുരിശു ചുമപ്പിച്ചവർ}
അങ്ങയുടെ പീഡാനുഭവസ്മരണയിൽ മാനവികത മനസ്സിൽ സൂക്ഷിക്കുന്ന ഏതൊരു വ്യക്തിയുടെയും മനസ്സ് ആർദ്രം ആകുക സ്വാഭാവികം മാത്രം പ്രപഞ്ച സൃഷ്ടി ഇതിനാൽ തന്നെ മഹത്തരം ആണെന്ന് തോന്നുന്നു. ദൈവം തന്ന ജീവൻ എടുക്കാൻ ദൈവത്തിൻ്റെ തന്നെ സൃഷ്ട്ടി ആയ ഒരു കൂട്ടർ ഒരു വശത്ത്. അ കൂട്ടർ നശിപ്പിക്കാൻ ശ്രമിച്ച ജീവൻ ഈ പ്രപഞ്ചത്തിൽ നിന്നും നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാൻ ദൈവത്തിൻ്റെ തന്നെ സൃഷ്ട്ടി ആയ വേറെ ഒരു കൂട്ടർ. ശിക്ഷകരും ഇരയും രക്ഷകരും മൂന്നിനെയും സൃഷ്ടിച്ചത് ഈ പ്രകൃതി തന്നെ. ചിന്തിച്ചു നോക്കുമ്പോൾ ഒരു രൂപവും കിട്ടുന്നില്ല. കാര്യവും കാരണവും ചികഞ്ഞു പോയാൽ എന്തിന് ഇത്രയും പീഡ്ഡകൾ അങ്ങയുടെ ജീവിതത്തിൽ മാത്രം വന്നു എന്നതിന് ഒരു ഉത്തരവും കിട്ടുന്നില്ല. അങ്ങയുടെ അനുഭവ സാക്ഷ്യങ്ങൾ സഫാരി ചാനെൽ സംപ്രേഷണം ചെയ്തത് ലോകത്തിന് ഒരു തിരിച്ചറിവ് തന്നിരിക്കുന്നു. മനുഷ്യ കുലത്തിൻ്റെ ജീവിത യാത്രകൾക്ക് ഇടയിൽ ഭ്രാന്തമായ ചിന്തകളിലേക്ക് മനസ്സുകളെ രൂപമാറ്റം വരുത്തിയ ശേഷം പറഞ്ഞുവിടുന്ന മനസ്സുകൾക്ക് എപ്പോഴെങ്കിലും ഒരു പുനർ ചിന്ത വരുത്തുന്നതിന് അങ്ങയുടെ ഈ സാക്ഷ്യം ഉപകാരപെട്ടാൽ ലോകത്തെ സംബന്ധിച്ച് ഒരു നല്ല കാര്യം ആണ്. പ്രകൃതി ശക്തികൾ ഏവരെയും കാത്തു രക്ഷിക്കട്ടെ.
ഞാൻ കേരളീയനാണ് എന്നുള്ളതിൽ അഭിമാനിക്കുന്നു🙏 ഇദ്ദേഹത്തിന് ഒരു പ്രശ്നം വന്നപ്പോൾ പോലീസും പൊതുജനവും തീവ്രവാദികളല്ലാത്തവർ ഒന്നിച്ചുനിന്നു പക്ഷേ ആരും പ്രതീക്ഷിക്കാതെ ഒന്ന് സംഭവിച്ചു എന്നുള്ളത് സത്യമാണ് എങ്കിലും അതിനുശേഷം എല്ലാ പത്രക്കാരും രാഷ്ട്രീയ നേതാക്കളും എല്ലാവരും ഇദ്ദേഹത്തിനോട് ഒന്നിച്ചു നിന്നു. അതാണ് കേരളത്തിലെ നന്മ
അദ്ദേഹത്തിന്റെ പ്രിയ ഭാര്യ, അദ്ദേഹം അനുഭവിച്ച വേദനകൾ കഷ്ടനഷ്ടങ്ങൾ.... എല്ലാം കഴിഞ്ഞതിനുശേഷം കൂടെ നിന്നെന്ന്.....🙏 പറയുന്നതിൽ എന്തെങ്കിലും മര്യാദ വേണ്ടേ
pratheekshikkathe onnu Sambhavichenno...... Well planned aayi nadanna Aakramanam.... Minister Aayirunna m. A. Baby ude vaakukal aanu muslim☪️️ Terroristkalku Aakramikkanulla mental support Nalkiyathu
AC നൽകിയ കുര്യാക്കോസ് ചേട്ടന് സ്നേഹത്തിന്റെ ഒരു പൂച്ചെണ്ട് 🌹...
ആയിരം രൂപ കൊടുത്ത ആ നല്ല മനസ്സിന് നന്ദി ❤
കൂടാതെ ഒരു കുപ്പി പശുവിൻ പാലുമായി വന്ന ആ സ്ത്രീക്കും❤
സാറിൻ്റെ കദന കഥ കേട്ടുകഴിഞ്ഞാൽ പിന്നെ കമൻ്റ് ബോക്സ് നോക്കാൻ കഴിയാറില്ല. പക്ഷേ ഇന്നലെ ഞാൻ കുറച്ചു കഴിഞ്ഞ് നോക്കി. അത്ഭുതമില്ലെങ്കിലും ഇപ്പോഴും സാറിനെ എതിർക്കുന്നവരുടെ പോസ്റ്റുകൾ കണ്ടു. അവയ്ക്ക് ചിലർ ലൈക്ക് ചെയ്തിരിക്കുന്നതായും
സാറിനെ വളരെ അടുത്തറിയാവുന്ന ഒരു ശിഷ്യൻ എന്ന നിലയിൽ പറയുന്നു.
നിഷ്കളങ്കമാണ് ആ മനസ്.ഒരിക്കലും ബോധപൂർവ്വം ആരെയും ഉപദ്രവിക്കാനോ ആക്ഷേപിക്കാനോ മുതിരില്ല.എല്ലാക്കാര്യത്തിലും ഒരു നർമ്മബോധം സൂക്ഷിക്കും. ഒരു ദ്ദാഹരണം പറയാം.
ആശുപത്രിയിൽ റൂമിൽ കിടക്കുന്ന അവസരം പത്തിരുപത് ദിവസം കഴിഞ്ഞിട്ടുണ്ടാവും. (ഞാൻ പലപ്പോഴും സാറിനെ സന്ദർശിച്ചിരുന്ന കാര്യം സാർ തന്നെ സാക്ഷ്യപ്പെടുത്തിയതാണല്ലോ )
കിടക്കുന്നത് യേശുക്രിസ്തു കുരിശിൽ കിടക്കുന്ന പോലെയാണ്. അനക്കാവുന്നത് തല മാത്രം. ഒരു ശിഷ്യനോടുള്ള സ്നേഹവാത്സല്യത്തോടെ എന്നെ ആ അവസ്ഥയിലും സ്വീകരിച്ച് സംസാരിക്കും. അന്ന് പറഞ്ഞു. ജോസേ, കൈ പിടിച്ചിട്ടുണ്ട് എന്ന് ഇന്നലെ ഡോക്ടർ പറഞ്ഞു. പക്ഷേ ഒരു 20 % ഉപയോഗമേ കിട്ടൂ. 20 എങ്കിൽ ഇരുപത് ഉള്ളത് മതി. എന്ന് പറഞ്ഞ് മന്ദഹസിച്ചു. എൻ്റെ വിഷമം കണ്ടിട്ട് തുടർന്ന് പറഞ്ഞു. ഉള്ളത് മതി എന്ന് ഒരു സിനിമയുണ്ട്. അതുമായി ബന്ധപ്പെട്ട് ഒരു സംഭവം പറയാം.70 പതുകളിൽ മുണ്ടക്കയത്ത് രണ്ട് സിനിമ തിയറ്ററുകൾ ഉണ്ടായിരുന്നു. ഒന്ന് ഒരു B ക്ളാസ് മറ്റൊന്ന് സി ക്ളാസ് - ബിയിൽ ഒരു വിധം പുതിയ സിനിമകളും സിയിൽ പഴയ സിനിമകളുമാണ് വരുക. അങ്ങനെയിരിക്കെ ഒരു A ക്ളാസ് തീയറ്റർ പണി തുടങ്ങി. അതോടെ ബി ക്ളാസുകാരൻ അതിനെതിരെ കേസും തുടങ്ങി. എല്ലാം പുതിയ തിയറ്ററിനെതിരെ .ഒപ്പം എ ക്ളാസാവാനുള്ള പണികളും തുടങ്ങി. കേസും സ്റ്റേകളുമായി നീണ്ടു. അവസാനം ബിക്ളാസുകാരനും എ ക്ളാസാക്കി മാറ്റിയതിന് ശേഷമാണ് പുതിയ തിയറ്ററിനെ തുറക്കാൻ അനുവദിച്ചത്. രണ്ടും ഒന്നിച്ച് തുറക്കുന്നു. അക്കാലത്ത് ഇറങ്ങുന്ന രണ്ട് പടങ്ങൾ രണ്ടാളും കൊണ്ടുവന്നു.പുതിയ തിയറ്ററിലെ പടം ജയിക്കാനായി ജനിച്ചവൻ
മറ്റേ തിയറ്ററിൽ തോല്ക്കാൻ എനിക്ക് മനസില്ല
മൂന്നാമത്തെ തീയറ്ററിൽ ഒപ്പം വന്ന പടമാണ് ഉള്ളത് മതി .20 എങ്കിൽ 20 പത്തെങ്കിൽ 10 അങ്ങോട്ട് നോക്കുമ്പോൾ ശൂന്യത ഉണ്ടാവില്ലല്ലോ. എന്നു പറഞ്ഞ് വീണ്ടും ചിരിച്ചു.( ഇതിലും വിശദീകരിച്ച് രസകരമായാണ് കഥ പറഞ്ഞത്)
ഇതെല്ലാം പറയുന്നത് ഒരേ കിടപ്പിൽ കിടന്നാണെന്ന് ഓർക്കണം.
ഇതാണ് ജോസഫ് മാഷ്
എല്ലാത്തിലും എല്ലായിടത്തും ഒരു നർമ്മം കാണാൻ ശ്രമിക്കുന്ന സ്വഭാവം.
ആ സ്വഭാവമാണ് ക്ളാസ് മുറികളിൽ ഞാൻ കണ്ടിട്ടുള്ളത്.
അതേ നർമ്മബോധമാണ് ആ ചോദ്യത്തിന് പിന്നിലും ഉളളത്.
എല്ലാം സാറിനങ്ങനെയാണ്. വിശ്വസിക്കാമെങ്കിൽ വിശ്വസിച്ചാൽ മതി.പക്ഷേ ചിന്തയിൽ അന്ധത ബാധിച്ചവർ ഇന്നും ഭർത്സിക്കുന്നതു കണ്ടിട്ട് വിഷമം തോന്നിയതിനാലാണ് ഇതെഴുതിയത്.
ആ കിടപ്പിലും ആ നർമ്മബോധം കൈവിട്ടിരുന്നില്ല. ഇപ്പോഴും...
ആ വലിയ വേദനകളെ നേരിട്ട മന ധൈര്യവും അപാരം തന്നെ
എനിക്ക് സ്കൂൾ മുതലുള്ള എൻ്റെ അദ്ധ്യാപകരെല്ലാം പ്രിയപ്പെട്ടവരാണ് .
എന്നാൽ അവരിൽ ചിലരോട് കൂടുതൽ അടുപ്പമുണ്ട്. അത് ആത്മാർത്ഥതയും സത്യസന്ധതയും ഉണ്ടെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടിട്ടുള്ളവരോടാണ് ആ കടുതലടുപ്പം. ജോസഫ് സാർ ഇത്തരത്തിൽ എൻ്റെ മനസിൽ ഇടം നേടിയവരിലൊരാളാണ്. ഞാനൊരു അദ്ധ്യാപകനായതുകൊണ്ടായിരിക്കാം.
കുറച്ചു നീണ്ടുപോയി ക്ഷമിക്കുക.
ആർക്കെങ്കിലും സാറിനെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറാനിടയായാൽ ആവട്ടെ എന്നു കരുതി എഴുതി. മനുഷ്യത്വവും ചിന്താശക്തിയും ഉള്ളവർ സാറിനെ പണ്ടേ മനസ്സിലാക്കിയിട്ടുണ്ടല്ലോ❤
മതാന്ധത ഇല്ലാത്തവര്‍ക്കും, നിഷ്പ്പക്ഷമായി നോക്കി കാണുന്നവര്‍ക്കും ജോസഫ് മാഷിനെ മന്‍സിലായി സാറേ.
I really hope he is going well with his kids ❤
Respects for u.. Sir
❤❤
കേരള സ്റ്റോറി യൂ റ്റുബിൽ എത്തിച്ച സഫാരിക്ക് അഭിനന്ദനങ്ങള്‍ ❤❤❤❤
മാഷിന്റെ കൈ വെട്ടിയവരും വെട്ടാൻ കല്പിച്ചവരും ഒക്കെ ഇപ്പോൾ തിഹാറിൽ ഉണ്ട തിന്നുന്നുണ്ട്. കയ്യല്ല തലയാണ് വെട്ടേണ്ടിയിരുന്നത് എന്ന് പറഞ്ഞ മദനി ഇപ്പോൾ പുഴുത്തു ചാവുന്നതിലും മോശമായി ചത്തുകൊണ്ടിരിക്കുന്നു. ഇനി ആ തീവ്രവാദികളെക്കാൾ അധികം മാഷിനെ ദ്രോഹിച്ച, അങ്ങയുടെ പ്രിയതമ സലോമിയെ ആത്മഹത്യയിലേക്ക് തള്ളി വിട്ട സഭയാകട്ടെ ഭയന്ന് നിലവിളിച്ചു നാലു വഴിക്കും ഓടുന്നു.
കാലത്തിന്റെ കാവ്യ നീതി ❤
അതിലെ ഒരുത്തൻ election നിന്നും ജയിപ്പിച്ചു
+ ഈ വാര്‍ത്ത മതനിന്ദ ആയി കണ്ട് വാര്‍ത്ത കൊടുത്ത ഇന്ത്യ വിഷൻ ചാനൽ ഇന്ന് പൂട്ടിക്കിടക്കുന്നു
ശരിയാണ്.... നികേഷ് ഗെതി പിടിക്കാതെ കിണറ്റിൽ ഇറങ്ങി നടക്കുന്നു.
@@alithnaintechcont8171 😂
8 വർഷത്തെ തടവ് ഇപ്പോൾ കഴിഞ്ഞ് കാണില്ലേ??
ഒരു നിരപരാധിയോട് വൈപ്പിൻ കരയിൽ നിന്ന് വന്ന ആ സാധാരണക്കാരൻ കാണിച്ച കരുണ പോലും സ്വന്തം സഭയിലെ ഇടയന്മാർ എന്ന് പറയപ്പെടുന്ന സ്വാർത്തരും ക്രൂരരുമായ പുരോഹിതർ ഈ പാവം മനുഷ്യനോട് കാണിച്ചില്ല....
അതെ
ഇടയന്മാർ അല്ല ....വെള്ളയടിച്ച കുഴിമാടങ്ങൾ എന്നു പറയും
ഇടയന്മാർ രാജാക്കന്മാരും, ആടുകൾ അടിമകളും ആണ്.
ഇതാണ് system 😜
ചെന്നായ വരുമ്പോൾ ആടുകളെ വിട്ടോടുന്ന ,ഭീരുക്കളും,, സ്വാർത്ഥരുമായ ഇടയൻമ്മാർ,,
@@tulunadu5585
വലിയ കാരുണ്യവും ദയയും പ്രസംഗിക്കും..
മനുഷ്യത്വം തൊട്ടു തേയ്ക്കാത്ത നികൃഷ്ട ജൻമങ്ങൾ !
TJ ജോസഫ് സാറിന്റെ വിട പറഞ പ്രിയ പത്നി സലോമി ക്ക് കണ്ണീർ പൂക്കൾ 💐💐💐💐💐💐💐💐💐💐😢😢😢😢😢😢😢😢😢😢
കൊന്നതാ ഇവന്മാരെല്ലാം കൂടി,, ബിഷപ്പും, ഷിന്റോ s i ഉം, dysp um, കൂടെ ജോലി ചെയ്ത നാറിയ അച്ഛനും,പിന്നെ കുറെ ഭ്രാന്തന്മാരും ചേർന്നു
ഇഹലോകത്തുനിന്നും അകാലത്തിൽ പ്രിയപെട്ടവരെ വിട്ടുപോവേണ്ടി വന്ന ആരാധ്യയായ സലോമി സഹോദരിക്ക് കണ്ണുനീരിൽ കുതിർന്ന പ്രണാമം.💐💐
😢 R I P🌹🌹
🙏
അവൾ തൂങ്ങിഛ്ചതതല്ലേ 😏😏😏
വർഗീയ വിദ്വേഷം പരത്തിയ മാഷോടൊത്ത് ജീവിക്കുന്നതിലും നല്ലത് തൂങ്ങിച്ചാവുന്നതാകും എന്ന് അവൾ ചിന്തിച്ചതിൽ സന്തോഷം........
സർ ,താങ്കൾ ജീവിച്ചിരിക്കുന്ന രക്തസാക്ഷി ആണ് ഇസ്ലാമിക ഭീകരതയുടെ🎉🎉🎉
ഇസ്ലാമിക ഭീകരതയുടെ അല്ല
ഭീകരതയുടെ
@@SGFMalappuram മുസ്ലിങ്ങൾക്ക് അങ്ങനെയേ തോന്നു.. കൊച്ചു പുസ്തകത്തിൽ എഴുതി വച്ചിരിക്കുന്നത് അല്ലയോ..വലത് കയ്യും ഇടതു കാലും വെട്ടാൻ...
Christian, Hindu and Muslim all are same. No difference. All are human beings. Some are good and others are bad. No difference.
@@SGFMalappuram ഇസ്ലാമിക കൊടും ഭീകരതയുടെ... ഒട്ടും സ്നേഹം ബഹുമാനം നിന്റെ മതത്തോടില്ല
@@SGFMalappuram ഇത് ചെയ്തവരെ ഇസ്ലാമിക ഭീകരൻമാർ എന്ന് തന്നെ വിളികും
സാറിന്റെ മനോധൈര്യത്തിന് നമസ്ക്കാരം. വേറൊരാൾക്കും ഇത് സാദ്ധ്യമാവുമെന്ന് തോന്നുന്നില്ല. മറ്റുള്ളവർക്ക് ഉത്തേജനം നൽകുന്ന സാറിന്റെ അനുഭവങ്ങൾ പങ്കുവെച്ച സഫാരി ചാനലിന് നന്ദി 🙏🙏
സഫാരിക്ക് അഭിവാദ്യങ്ങൾ
വേറെ ആരും കാണിക്കാത്ത ധൈര്യത്തിന്.....
അവരുടെ റിട്ടേൺ എന്തെന്നും ചിന്തിക്കുന്നത് നല്ലതാ
ആ ആയിരം രൂപ.
സർ പറഞ്ഞത് പോലെ ഏറ്റവും മഹനീയമായത് തന്നെ..
വേദനയുടെ നാളുകൾ...
Salute to TJJ
ഭീകരമായ അനുഭവങ്ങൾ : ഓരോ എപ്പിസോഡും ആകാംക്ഷയോടെയാണ് കണ്ടു തീർത്തത്..
ഒരായുസ്സിൽ അനുഭവിക്കേണ്ടി വന്ന തീരാ ദുരിതങ്ങൾ ഇത്രയും ലളിതമായി അവതരിപ്പിക്കുന്നത് കാണുമ്പോൾ താങ്കളോടുള്ള ആദരം കൂടി വരുന്നു.😢😢😢
Sir ne hospital il vannu kantu,kotikal mathippulla 1000 rs thanna chettante nalla manassinu big salute ❤❤
😭
Yes very sad sad
ഒരു മത്സ്യ തൊഴിലാളി യുടെ മനസ്സുപോലുമില്ലാത്ത കോളേജധികൃതർ അതും ക്രിസ്തുവിൻ്റെ അനുയായികൾ എന്നവകാശപ്പെടുന്ന യൂദാസുമാർ മാർ
Big salute sir
അനുഭവങ്ങളുടെ കേരള സ്റ്റോറി ക്കു ആയിരമായിരം അഭിവാദ്യങ്ങൾ ❤️❤️❤️❤️❤️❤️
ഈ പോസ്റ്റിനുള്ള ഓരോ ലൈക്കും ഫാദർ തോമസ് മലയകുടി ude ചെകിട്ടത്ത് ഉള്ള അടിയാണ്
ഈ comment കണ്ടപ്പോൾ ഞാനും ഒരു like അടിച്ചു......ഒരു like അടിക്കാന്‍ പറ്റു....അത് കഷ്ടം .....
അതെ 👍🏻👍🏻👍🏻👍🏻👍🏻
എല്ലാവരുടെയും മലശയത്തിലാണ് മലം എന്നാൽ fr മലയക്കൂടിയുടെ ഹൃദയം ഇത്ര വൃത്തികെട്ടതായിപ്പോയല്ലോ.
കോളേജ് മാനേജ്‌മെന്റ്, മതമേധാവികൾ, വിദ്യാർഥികൾ, സഹപ്രവർത്തകർ, സർക്കാർ, പൊതുപ്രവർത്തകർ, സാഹിത്യകാരന്മാർ, പോലീസ് അധികാരികൾ, സാംസ്‌കാരികനായകർ, മാധ്യമങ്ങൾ എന്നിവരൊക്കെ ഉൾക്കൊള്ളേണ്ടുന്ന പാഠങ്ങൾ സാറിന്റെ ആത്മകഥയിലുണ്ട്.
Really you are a great Hero, May God Bless you
വളരെ പ്രസക്തമായ നിരീക്ഷണം
വെല്ലുവിളികൾ സ്വീകരിച്ച് ഈ വിവരങ്ങൾ എത്തിച്ചു തന്ന സഫാരിച്ചാല നിന് അഭിനന്ദനങ്ങൾ
Congrats to Safari.Channel.🎉
നാളെ റിലീസിന് വരുന്ന കേരള സ്റ്റോറിയിൽ ഈ സംഭവങ്ങൾ കൂടി ഉൾപ്പെടുത്തണമായിരുന്നു..
Let them make a separate movie
This autograph is good for a cinema for actual realization to world the truth.
ഒപ്പം നിന്ന എല്ലാവർക്കും ഒരായിരം നന്ദി 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
Joseph sir keep it up and go ahead, this is the "real Kerala story". A big salute to Safari Channel.
അതെ. ഇതു തന്നെയാണ് യഥാർത്ഥ കേരളാ സ്റ്റോറി.❤️
പലയിടത്തും സാറിന്റെ തൊണ്ട ഇടറുന്നു....... ആക്രമിച്ചവരോട് സാറ് ക്ഷമിച്ചു........ പക്ഷെ ഈ സംഭവം എന്നെ ഒരുപാട് മാറി ചിന്തിപ്പിച്ചു..... എന്നെ പോലെ പലരെയും......i respect u sir🙏🙏🙏🙏
ഇതുവരേക്കും ഞാൻ മാഷിനെ നേരിൽ കണ്ടിട്ടില്ല പക്ഷേ ഈ വാക്കുകളിൽ കൂടിയും അറ്റുപോകാത്ത ഓർമ്മകളിൽ കൂടിയും എതോ ഒരു ഹൃദയബന്ധം എന്നിൽ തുളുമ്പുന്നുണ്ട്
എന്നെങ്കിലും ഞാൻ താങ്കളെ നേരിൽ കാണും
അറ്റുപോകാത്ത ആ ഓർമ്മകളുടെ വിരലിൽ ഒരു സ്നേഹ ചുംബനം അർപ്പിക്കും
ആ നിമിഷങ്ങൾക്കായി ഞാൻ കാത്തിരിക്കുന്നു
ലോകത്തെ ഏറ്റവും ഭയാനകമായ പേര് ഏത് എന്ന കാര്യത്തിൽ ഇനി ആർക്കും സംശയം ഉണ്ടാകില്ല എന്നു കരുതുന്നു. 👍
മമ്മത്
Jai sreeram 😂
@@salmanulfariz1483 yeah may be him because he saved his wife and other slaves of lanka but mumhmmed kept slaving women and married a 6 year old girl and raped her ,
True
വളരെ തയ്യാറെടുപ്പുകളോടെയാണ് ഓരോ episode ഉം കാണുന്നത് കാരണം മനസ്സിക പിരിമുറുക്കം അത്ര വലുതായിരുന്നു.. ചില episides ഇടയ്ക്കു വെച്ച് വെച്ച് നിറുത്തി പലവട്ടമായി കേട്ടു complete ആക്കിയിട്ടുണ്ട്... Very painful😢😢
സത്യം 😢
എനിയ്ക് അങ്ങയുടെ പാദം തൊട്ടു വന്ദിക്കണം എന്ന് അതിയായ അഗ്രെഹം ഉണ്ട് ഞാൻ അങ്ങേയെ പോലുള്ള മനുഷ്യരെ ആരാധിയ്ക്കുന്നു എനിയ്ക് അങ്ങയുടെ അനുഭവങ്ങൾ എല്ലാം എന്റെ മനസ്സിൽ വലിയ മുറിവാണ് ഉണ്ടാക്കിയത് ഞാൻ വളരെ സങ്കടത്തിലും ആണ് ഞാൻ അങ്ങേയ്ക്കു വേണ്ടി പ്രാർത്ഥിയ്ക്കുന്നു 🙏🙏🙏🙏🙏🙏🙏🙏
നമുക്ക് സാറിനെ കാണാൻ പോകാം. സറി നെ ഒന്നു നമസ്കരിക്കും.
Ningalkum nallathu varattu
"വേദനതന്നെ ഒരു ലഹരി ആണല്ലോ". അതെ, സഞ്ചാരം ചാനൽ ജോസഫ് മാഷിന്റെ അനുഭവം പ്രക്ഷേപണം ചെയ്തു തുടങ്ങിയതുമുതൽ ആ ലഹരി കാഴ്ചക്കാരിലേക്കും പകരുകയാണ്.😢😢😢
മാഷുടെ സംഭാഷണം വളരെ ആകാംക്ഷയോടെയാണ് കേട്ടിരിക്കുന്നത്... നന്മകൾ നേരുന്നു .....
one of the Kerala Story!
@@vsr3777 സത്യം
@@vsr3777 thawhirp antha idathu ?, avan delete akki na thonunathu
പ്രിയപ്പെട്ട ജോസഫ് സർ ❤❤❤
ഇത്രയും ദ്യര്യം കാണിച്ച സന്തോഷ് ജോർജ് കുളങ്ങരക്ക് എന്റെ അഭിനന്ദനങൾ 🙏
സന്തോഷ് sir നന്ദി 🙏🏻 joseph sir ഒരു കൊച്ച് കുഞ്ഞിനെ പോലെ ആണ് മനോഹരമായ അദ്ദേഹത്തിന്റെ ഭാഷയിൽ കഥ പോലെ പറയുന്നതു. ജയകുമാർ dr sir നു specialist hospital അങ്ങനെ ഒരുപാട് പേരോട് നന്ദി അറിയിക്കുന്നു.
പ്രിയ പത്നി സലോമിയെ കുറിച്ച് പറയുമ്പോൾ പലപ്പോഴും തൊണ്ട ഇടറുന്നതായി കാണാo😢😢😢
മാഷിനെ ദ്രോഹിച്ച ദുഷ്ടജന്മങ്ങൾ ഈ ഭുമിയിൽ അനുഭവിച്ച് നരകിക്കും. തീർച്ച.
ഇതാ ഒരു മനുഷ്യൻ സാത്താൻറെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട മനുഷ്യൻ.
തന്റെ പോക്കറ്റിലുണ്ടായിരുന്ന ആയിരം രൂപ മാഷിന് കൊടുത്ത് തിരിച്ചിറങ്ങി പോയ ആ ചേട്ടന് എത്ര ലൈക്ക് ?
@@vasudevanpotti6154 orupad varshangalkk munp oru pavam kooli panikkaran koduthathinu lakh nte vilaund bro
One Lsck Like adhehathinu
Big Salute?
@@vasudevanpotti6154 Bad Kashttam
പോറ്റിക്ക് ദക്ഷിണ നല്ലോണം വേണെയ്. എന്താ ചെയ്യാ
ദൈവത്തിനുപോലും ഇതുങ്ങളെ വേണ്ട. ആക്രാന്തം. തട്ടിപ്പ് വെട്ടിപ്പ്
പോറ്റി ആണോ അതോ പൊട്ടി ആണോ..
Ella episode um ശ്വാസം അടക്കി പിടിച്ചാണ് കേട്ടത്. എന്നൽ ഈ episode കേട്ടപ്പോൾ ദൈവത്തിനു നന്ദി പറഞ്ഞു.
ജോസഫ് സാറിന് ഇത്രയും ക്രൂരമായ അവസ്ഥയുണ്ടായപ്പോൾ ദൈവം ലീവിലായിരുന്നോ..
For what?
Where is your God?
ദൈബം ശൂപറാ 😂....ഈ ദൈബം ഉറക്കത്തിലായിരുന്നൊ 😂
ദൈവമോ??? ഏതു ദൈവം.. ദൈവങ്ങൾ കൂടിപ്പോയതുകൊണ്ടാണ് ഇങ്ങേർക്ക് ഈ വിധി വന്നത് 🤧🤧🤧
നമസ്കാരം മാഷേ
കണ്ണ് നനയാതെ.. ഹൃദയം പിടയാതെ ഇത് കണ്ട് തീർക്കാനാകില്ല..
സ്നേഹം.. കരുണ.. ദയ..മാപ്പ് കൊടുക്കൽ എന്നിവ പഠിക്കാൻ താങ്കളെ മാത്രം മാതൃക ആക്കിയാൽ മതി
വേദനയുടെ വിവരണങ്ങൾ കേൾക്കുബോൾ നമ്മളും അത് അനുഭവിക്കുന്നപോലെ... ഇതെല്ലാം വിശദമായി പറയാനായിരിക്കും ദൈവം ആയുസ്സ് sir നു നീട്ടി തന്നത്.... ഈ സംഭവത്തോടുകൂടി മലയാളികൾക്ക് മനസ്സിലായി ചമധാന മതമേതാണെന്നും തീവ്രവാദികൾ ആരെല്ലാം ആണെന്നും... ഭീരുക്കൾ ആയ സഭക്കാരും കൂടെ നിൽക്കാത്ത college അധികാരികളും എത്ര മാത്രം മനുഷ്യത്വം ഇല്ലാത്ത മൃഗങ്ങൾ ആണെന്നും ഓർമിപ്പിച്ചു 🙏
ശരിക്കും സങ്കടം തോന്നുന്നു , ഒരു പാട് സ്നേഹം മാത്രം ജോസഫ് സാറേ
പലപ്പോഴും കണ്ണുനീരോടെയാണ് സാറിന്റെ അനുഭവവിവരണം കണ്ടിരുന്നത്.
നമസ്കാരം sir!!!sir എത്ര നല്ല മനുഷ്യനാണ്...
ഇതിൽ വരുന്ന advertisement skip ചെയ്യാറില്ല ഇതിൽ നിന്നും എന്തെകിലും കിട്ടിയാൽ സാറിന് കുറച്ചു ഏങ്കിലും സന്തോഷ് ജോർജ് കുളങ്ങര കൊടുക്കും എന്ന് വിശ്വസിക്കുന്നു ❤️❤️😘😘
നമസ്തെ! അങ്ങ് ലോക പ്രസിദ്ധനാവും.അമരനാവും.
ഇതിനിടയിൽ മാർ പുന്നക്കോട്ടിൽ പിതാവ്.... ശോ...
@@thomasmathew8247 ഹി ഹി
സമാധനമതക്കരിൽ നിന്നും ഒരു മോചനം അത് ഇന്ന് ലോകത്തിന് ആവശ്യം
മാഷിനോട് ഇഷ്ടം ... മാഷ് തോറ്റു പോയിട്ടില്ല .... ജയിച്ചു കൊണ്ടിരിക്കുന്നു ... ഭാര്യ ഇല്ലാത്ത വിഷമം ...😢... ചേർത്ത് പിടിക്കുന്നു ...
കോളേജ് അധ്യാപകനായ തനിക്ക് ഒരു സാദാ മനുഷ്യൻ ആയിരം രൂപ നീട്ടിയപ്പോൾ ആ സന്ദർഭത്തിൽ തനിക്ക് ഇങ്ങനെ ഒരു ഗതി വന്നല്ലോ എന്നോർത്ത് ഈ അവസ്ഥയിലും ദൈവത്തെ കുറ്റപ്പെടുത്താതെ ആ 1000 രൂപയ്ക്കും അതിലുപരി അതുതന്നെ മനുഷ്യന്റെ ഹൃദയ വിശാലതയിലും ഉള്ള നന്മ കണ്ടെത്തുവാൻ കഴിഞ്ഞത് തന്നെ പലപേരിൽ വിളിക്കുന്ന ഒരു ദൈവം അദ്ദേഹത്തിന്റെ ഹൃദയത്തിൽ കുടികൊള്ളുന്നത് കൊണ്ടായിരിക്കാം ആൽക്കമിസ്റ്റ് പുസ്തകം പോലെ പ്രചോദനം തരുന്ന വാക്കുകൾ.......
Both of them are broad minded... Emotion is from their hearts...
വായനയൊക്കെ undalae
Hello Joseph Sir
My husband and I watched your story with much heartache. But your perseverance and God’s healing virtue kept you to get to where you’re now. No one can watch these videos with dry eyes. God bless you and your family.
Why didn't God bless before choping hands ???
According to their acts, I doubt, the people who are leading the church is not believing in God
😂😂 കൊല്ലാകൊല ചെയ്ത ഊള ദൈവം ഇനി എന്തോന്ന് സേവ് ചെയ്യാൻ ആണ് ചേച്ചി.. പറയുമ്പോ ഒരു logic ഒക്കെ വേണ്ടേ
ഞാൻ പ്രൊഫസർ ശ്രീ. ടി.ജെ. ജോസഫ് സാർ എഴുതിയ രണ്ട് ബുക്ക് വാങ്ങി വായിച്ചിട്ടുണ്ട്. ബുക്ക് അവസാന ഭാഗം എത്തുമ്പോൾ വായനക്കാരൻ കൂടി പതറിപോകും .
Reminds of the" passion of Christ" lord Jesus resurrected once, sir, you had one, no doubt you will have another in heavenly glory for sure and it is inevitable that you will meet your better half again there. Your real life epic will remain a burning fire in the minds of all who heard and listened and read about you. let me join with those hundreds of human beings who shared their feelings of the agony you have gone through and sighfull relief they feel that you are there among us talking to us.
Hold fast to your trust and confidence .
May the mighty hand of the Almighty protect you and grant you PEACE all the way.🎉🎉🎉🎉🎉
ബുക്കിന്റെ പേര് ഒന്നു തരാമോ
നോക്കു 🙏കുര്യകോസിന്റെ സ്നേഹം 🙏🙏🙏🙏ലവ് 💕💕💕
നിങ്ങൾ അനുഭവിച്ച വേദന നിങ്ങളുടെ മാത്രം വേദന ആയിയിരുന്നുന്നില്ല, ഈ നാടിന്റെ വേദനയായിരുന്നു
ജയിലിൽ കഴിഞ്ഞപ്പോൾ ഉറ്റവർ മാത്രം വന്നു കണ്ടു, ആക്രമണം ഉണ്ടായപ്പോൾ സാധാരണ ജനം വന്നു കണ്ടു ക്കൂടെ നിന്നു സ്നേഹം കൊണ്ടു പൊതിഞ്ഞു
Kerala സ്റ്റോറി എന്ന സിനിമ കാണാൻ പറ്റിയില്ലെങ്കിലും ഇത് തന്നെ ധാരാളം, സാറിന്റെ അനുഭവങ്ങൾ എല്ലാം കേൾക്കാൻ ഉള്ള മനക്കട്ടി ഇല്ല.. അതുകൊണ്ട് പലതും skip ചെയ്തു കണ്ടത് 😪😪😪
ഈ മനുഷ്യനിൽ നിന്നു മുസ്ലിംകൾക്ക് പഠിക്കാൻ ഏറെ ഉണ്ട്. ഇദ്ദേഹത്തിന്റെ ജീവിതം ഇല്ലാതെ ആക്കിയത് ഇസ്ലാമിന്റെ സംരക്ഷകണം ഏറ്റെടുത്തു വന്ന തീവ്രവാദികൾ ആണ്, എന്നിട്ടു കൂടി അതിന് ശേഷം ഇന്ന് വരെ ഇദ്ദേഹത്തിന്റെ വായിൽ നിന്ന് വിദ്വേഷപരമായ ഒരു വാക്ക് വന്നിട്ടില്ല, ഒരു തവണ ഒരു interview യിൽ അത് ചെയ്യുന്ന ആൾ, കുത്തി കുത്തി ചോദിച്ചിട്ട് പോലും, മുസ്ലിംകളെ അങ്ങനെ മോശം ആക്കി പറയാൻ പുള്ളി തയാറായില്ല, ഇനി അദ്ദേഹത്തിനു അങ്ങനെ പറയാൻ ഉള്ള എല്ലാ അവകാശവും ഉണ്ടായിട്ടു കൂടി.
This man is a gem of a human. അറിയാത്ത പ്രായത്തിൽ ഇദ്ദേഹത്തെ മനസുകൊണ്ട് എതിർത്തതിന് ക്ഷമ ചോദിക്കുന്നു!
സാറിന്റെ മനോധൈര്യത്തിനു ഒരു ബിഗ് സല്യൂട്ട് 👍🏻🙏🏻സാധാരണ മനുഷ്യന് ഈ ജീവിത കഥ വലിയ ഊർജ്ജം തരുന്നു 🙏🏻
എനിക്കും 2 ഓപ്പറേഷൻ സ്പെഷ്യലിസ്റ് ഹോസ്പിറ്റലിൽ ഇയിടക്ക് നടത്തി നല്ല ഹോസ്പിറ്റൽ നല്ല സ്റ്റാഫ് വളരെ reasonable charge. Dr Sabin Viswanath ആയിരുന്നു എന്നെ ചികിൽസിച്ച ഡോക്ടർ. ദൈവതുല്യനായ ഡോക്ടർ.
Ente makane oparate cheythathu specialitie Dr Jayakumar aanu.valare soft aaya doctoranu.midukkanumanu. Joseph sarinodum kudumbathodum ennum sahathapavum snehavum maathram.
Safari is very very good channel .........❤❤❤❤
😮
ഈ സമയം നമ്മുടെ വേദന നാം അറിയുകയില്ല, സന്ദർശകരുടെ സ്നേഹം ഒരു ഊർജം തന്നെയാണ്
Sir നെ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്... 🙏🏻
1000 രൂപ കൊടുത്ത ചേട്ടനെ നന്ദിയോടെ നമ്മളും ഓര്മിപ്പിക്കുന്നു.
പാവം 😞എത്രയെത്ര വേദനകൾ 🙏മനോ ധൈര്യം കൊണ്ട് മാത്രം ജീവിച്ചിരിക്കുന്ന വ്യക്തി ❤
This is real Kerala story.
ജോസഫ് സാർ , ഇത്രയും യാദനയും വേദനയും ക്രിസ്തു ദേവൻ പോലും സഹിച്ചിട്ടുണ്ടാവില്ല. ആയിരം രൂപ കൊണ്ട് വന്ന് തന്ന ആ മനുഷ്യൻ ആരായിരിക്കും?അഭിനന്ദനങ്ങൾ
Joseph മാഷിന്റെ ഈ ജീവിത അനുഭവങ്ങൾ ആരുടെയും കണ്ണ് നനയിക്കുന്നതാണ്.. എല്ലാ എപ്പിസോടും രണ്ടു തവണയോളം കണ്ടു.. ജീവിക്കുന്ന രക്തസാക്ഷി ❤
സാർ വൈപ്പിൻ കരക്കാരൻ ആ നല്ല മനുഷ്യൻ സമ്മാനിച്ച 1000 രൂപ താങ്കൾ നിധി ചോലെ സൂക്ഷിച്ചു വച്ചിട്ടുണ്ടാവും ..... ഒരു സാധാരണ മലയാളിയുടെ ഹൃദയമാണ് ആ പണം .....😢😢😢😢 അവസാനത്തെ ആഡയലോഗ് ഉണ്ടല്ലോ''that was heart breaking
ഭരണകൂട ഭീകരതയുടെ, രാക്ഷ്ട്രീയ പ്രീണനത്തിന്റെ, മതഭ്രാന്തിന്റെ, സ്വാർത്ഥതയുടെ, നിസംഗതയുടെ ബാക്കിപത്രം.... മാപ്പ് മാഷേ പ്രബുദ്ധ കേരളം...
Correct 😢
നശിപ്പിക്കാൻ എന്തെളുപ്പം! പുനർ നിർമ്മിക്കാനല്ലേ പ്രയാസം. പോലീസിന്റെ ഈ കരുതൽ മുമ്പേ ആയിരുന്നെങ്കിൽ എത്ര നന്നായേനെ !
അപ്പോൾ രണ്ടു കൂട്ടരെയും സഹായിക്കാൻ സാധിച്ചു.
How can people be so cruel in the name of a particular religion. Sir you are a brave man. I salute you
Popular front are same like rss both are criminals
It is not particular Religion it's called ISLAM
Sir we Kerala people bow in front of you keep your mind strong tank god
മാഷേ നമസ്കാരം❤❤
ആയിരം രൂപയുടെ മൂല്യം ❤️🙏
Hats off to Safari Channel and Mr.SGK..
സാറിൻ്റെ പീഡാനുഭവ സ്മരണയിൽ വായനക്കാരും കടന്നു പോയി കൊണ്ട് ഇരിക്കുന്നു.വേദനകളുടെ ഇടയിലും നർമം കൈവിടാതെ വിവരിക്കുന്ന സാറിൻ്റെ ആ ധൈര്യം ഉണ്ടല്ലോ അത് ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ ഒരുപാട് സഹായിച്ചിട്ടുണ്ട്, സംശയം ഇല്ല.😢
ച്ചേച്ചി ഭയങ്കര സംഭവമാണ്
Joseph sir ❤❤❤
Waiting for each episode oru neduveerpode kanduu theerkumm....
ഞാൻ ഒരു ക്രിസ്ത്യൻ ആണ് എങ്കിലും fr മലേക്കൂടി അവനെയൊക്കെ ജീവിതത്തിൽ ഒരിക്കൽപോലും കാണാൻ ഇടവരാതിരിക്കട്ടെ 🤨🤨
യഥാർത്ഥ "കേരളാ സ്റ്റോറി"..
Sir really very sad to hear about your wife's feelings RIP
Hatss off to safari channel for this brave attempt and due respect to you T.J Joseph. The level of courage you showed is incredible.
Your spirit of living under immense odd situations are so inspirational.
Eagerly waiting for the coming episodes....
ഇദ്ദേഹത്തെ ആക്രമിച്ചവർ ഇതു കേൾക്കുന്ന ണ്ടല്ലോ അല്ലേ???
ഉവ്വ് 72. ഹൂറികളും 300 കുണ്ടൻമാരുമാണ് ഉള്ളിൽ
ഉണ്ടെന്ന് ഉള്ളത് വ്യക്തം.... ചില കമന്റ്‌കളിൽ അത് കാണാം
വേദന തന്നെ ലഹരിയാക്കിയ മനുഷ്യൻ 😔😔sir.. 👍
Joseph sir ❣️❣️❣️❣️❣️
ആയിരം രൂപ തന്ന മനുഷ്യന്റെ അത്ര മനസ്സാക്ഷിയില്ലാത്തവരായല്ലോ സഭക്കാർ
വിരലനങ്ങിയതും നഖംവളർന്നതുമൊക്കെ പറഞ്ഞു കേൾക്കുമ്പോൾ തൊണ്ടയിലാകെ ശ്വാസംനിലക്കുന്ന ഒരനുഭവം സാറിനെ സന്ദർശിച്ചവരുടെ സ്നേഹോഷ്മളമായ അനുഭവങ്ങൾ പറഞ്ഞപ്പോൾ പ്രതീക്ഷയുടെഒരുലോകം ഇനിയും ബാക്കിയുണ്ടല്ലോ എന്ന ആശ്വാസം
കേരള സ്റ്റോറി എല്ലാവരും കണ്ടു സത്യം മനസ്സിൽ ആകുവാ 👍👍
❤Safari❤❤
Joseph Sir ❤❤❤
ജോസഫ് മാഷിന്റെ എപിസോഡുകൾ ഇനിയും കാണാത്തവർക്കായി ക്രമത്തിൽ ലഭിക്കാനായി പ്ലേലിസ്റ്റ് പ്രത്യേകം തയ്യാറാക്കിയാൽ നല്ലതായിരുന്നു.
Sir ..the way brief even the horrible moments in humour!!!! Its a lesson... highly motivating
Love you sir ❤❤❤❤❤
ജോസഫ് സർ, ദൈവം അങ്ങയെ സ്നേ ഹിക്കുന്നു.... അങ്ങയുടെ ചരിത്രം തീർച്ചയായും കഷ്ടത അനുഭവിച്ചു എങ്കിലും..... ഈ രീതിയിൽ ഉള്ള ദുഷ്ടൻമാരെ കുറിച്ച് ലോകത്തിലെ മുഴുവൻ ജനങ്ങളും അറിഞ്ഞല്ലോ അതൊരു നല്ല കാര്യം ആണ്.. { ശ്രീ യേശുദേവനെകൊണ്ടും കുരിശു ചുമപ്പിച്ചവർ}
സാറിന്റെ കൈ വെട്ടിയപ്പോൾ ഈ ദൈവം ലീവിൽ ആയിരുന്നോ
Yes
All the best, Sir !
Ur a role model in many aspects 🙏🙏🙏
You are not just a human being , something above that as no human being can tolerate so much sufferings and hardships with a cool mind.
പോലീസ് protection ആദ്യമെ ഉണ്ടായിരുന്നെങ്കിൽ
Adeham palliyil poya vivaram arinjathu annathe Muslim policukaril ninnayirikkum.eeyide thodupuzha stationile oru policukarane rahasyangal theevravathikakku chorthi koduthu ennu aaropichu senayil ninnu pirichu vittallo.
Dear Safari tv channel, please air the old episodes of sanchaaram. Am an addict 😢 of sanchaaram.
ആയിരം രൂപ തന്ന ആ മനുഷ്യന്റെ നന്മക്ക് ഒരായിരം ❤❤❤❤❤❤❤❤❤❤❤
It's fantastic, learn the lesson about Muhammad
Sir, I wish to see you in person. Just to see you. Huge respect.. words can’t express. Truly speaking you are a superhero, a survivor .❤ god bless
ദുഷ്ടരുടെ ദൈവത്തിന്റെ ക്രിയേറ്റീവ് ശാസ്ത്രൻറ്റെ ശരി,,,യാക്കൾ ,1000,1000. നന്ദി ശാസ്ത്രം
സഫാരി ❤
അങ്ങയുടെ പീഡാനുഭവസ്മരണയിൽ മാനവികത മനസ്സിൽ സൂക്ഷിക്കുന്ന ഏതൊരു വ്യക്തിയുടെയും മനസ്സ് ആർദ്രം ആകുക സ്വാഭാവികം മാത്രം
പ്രപഞ്ച സൃഷ്ടി ഇതിനാൽ തന്നെ മഹത്തരം ആണെന്ന് തോന്നുന്നു.
ദൈവം തന്ന ജീവൻ എടുക്കാൻ ദൈവത്തിൻ്റെ തന്നെ സൃഷ്ട്ടി ആയ ഒരു കൂട്ടർ ഒരു വശത്ത്. അ കൂട്ടർ നശിപ്പിക്കാൻ ശ്രമിച്ച ജീവൻ ഈ പ്രപഞ്ചത്തിൽ നിന്നും നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാൻ ദൈവത്തിൻ്റെ തന്നെ സൃഷ്ട്ടി ആയ വേറെ ഒരു കൂട്ടർ.
ശിക്ഷകരും ഇരയും രക്ഷകരും മൂന്നിനെയും സൃഷ്ടിച്ചത് ഈ പ്രകൃതി തന്നെ. ചിന്തിച്ചു നോക്കുമ്പോൾ ഒരു രൂപവും കിട്ടുന്നില്ല.
കാര്യവും കാരണവും ചികഞ്ഞു പോയാൽ എന്തിന് ഇത്രയും പീഡ്ഡകൾ അങ്ങയുടെ ജീവിതത്തിൽ മാത്രം വന്നു എന്നതിന് ഒരു ഉത്തരവും കിട്ടുന്നില്ല.
അങ്ങയുടെ അനുഭവ സാക്ഷ്യങ്ങൾ സഫാരി ചാനെൽ സംപ്രേഷണം ചെയ്തത് ലോകത്തിന് ഒരു തിരിച്ചറിവ് തന്നിരിക്കുന്നു.
മനുഷ്യ കുലത്തിൻ്റെ ജീവിത യാത്രകൾക്ക് ഇടയിൽ ഭ്രാന്തമായ ചിന്തകളിലേക്ക് മനസ്സുകളെ രൂപമാറ്റം വരുത്തിയ ശേഷം പറഞ്ഞുവിടുന്ന മനസ്സുകൾക്ക് എപ്പോഴെങ്കിലും ഒരു പുനർ ചിന്ത വരുത്തുന്നതിന് അങ്ങയുടെ ഈ സാക്ഷ്യം ഉപകാരപെട്ടാൽ ലോകത്തെ സംബന്ധിച്ച് ഒരു നല്ല കാര്യം ആണ്.
പ്രകൃതി ശക്തികൾ ഏവരെയും കാത്തു രക്ഷിക്കട്ടെ.
സാറിനെ കാണാൻ വന്ന ആൾക്കാർ രുടെ പകുതി സഹാനുഭൂതി കോളജ് മാനേജ്മെൻ്റ് കാണിച്ചിരുന്നെങ്കിൽ 😡
ഞാൻ കേരളീയനാണ് എന്നുള്ളതിൽ അഭിമാനിക്കുന്നു🙏 ഇദ്ദേഹത്തിന് ഒരു പ്രശ്നം വന്നപ്പോൾ പോലീസും പൊതുജനവും തീവ്രവാദികളല്ലാത്തവർ ഒന്നിച്ചുനിന്നു പക്ഷേ ആരും പ്രതീക്ഷിക്കാതെ ഒന്ന് സംഭവിച്ചു എന്നുള്ളത് സത്യമാണ് എങ്കിലും അതിനുശേഷം എല്ലാ പത്രക്കാരും രാഷ്ട്രീയ നേതാക്കളും എല്ലാവരും ഇദ്ദേഹത്തിനോട് ഒന്നിച്ചു നിന്നു. അതാണ് കേരളത്തിലെ നന്മ
അദ്ദേഹത്തിന്റെ പ്രിയ ഭാര്യ, അദ്ദേഹം അനുഭവിച്ച വേദനകൾ കഷ്ടനഷ്ടങ്ങൾ.... എല്ലാം കഴിഞ്ഞതിനുശേഷം കൂടെ നിന്നെന്ന്.....🙏 പറയുന്നതിൽ എന്തെങ്കിലും മര്യാദ വേണ്ടേ
@@jayadevdev8639 g
pratheekshikkathe onnu Sambhavichenno...... Well planned aayi nadanna Aakramanam.... Minister Aayirunna m. A. Baby ude vaakukal aanu muslim☪️️ Terroristkalku Aakramikkanulla mental support Nalkiyathu
@@jayadevdev8639 സാധാരണക്കാരന് നീതി ലഭിക്കാൻ ഒരു പക്ഷേ മരണം വരെ സംഭവിക്കണം. വെറുതെ നികുതി അടച്ച് വിഡ്ഢികളായി ജീവിക്കാൻ കൊറേ ജന്മങ്ങൾ
ഉണ്ട 🤣