ജീവിതം ഒരു തുടർപ്രവാഹമാണ്.അങ്ങനെ നോക്കുമ്പോൾ ഭൂതവും, ഭാവിയും പാടെ മുറിച്ചു മാറ്റാൻ എളുപ്പമല്ല.ഭാവിയെ മുൻനിർത്തി അല്ലേ ഇപ്പോൾ പ്രവർത്തിക്കുന്നത്? ഭൂതകാലം തീർത്തും മറന്നാൽ തനിയാവർത്തനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.ഇവ രണ്ടിലും മാത്രം ഊന്നി ജീവിക്കരുത് എന്നേയുള്ളൂ. ആചാര്യൻ തന്നെ സംവൽസരങ്ങൾ എടുത്ത് ഭാവിയെ രൂപപ്പെടുത്തിയ മഹാനാണ്.കയ്പേറിയ ഭൂതകാലം തന്നെയാണ് ആ ഇച്ഛാശക്തിക്ക് പിൻബലം നൽകിയതും.
🙏🙏🙏👍
👏🏻👏🏻👏🏻🙏🏻
❤
ജീവിതം ഒരു തുടർപ്രവാഹമാണ്.അങ്ങനെ നോക്കുമ്പോൾ ഭൂതവും, ഭാവിയും പാടെ മുറിച്ചു മാറ്റാൻ എളുപ്പമല്ല.ഭാവിയെ മുൻനിർത്തി അല്ലേ ഇപ്പോൾ പ്രവർത്തിക്കുന്നത്? ഭൂതകാലം തീർത്തും മറന്നാൽ തനിയാവർത്തനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.ഇവ രണ്ടിലും മാത്രം ഊന്നി ജീവിക്കരുത് എന്നേയുള്ളൂ.
ആചാര്യൻ തന്നെ സംവൽസരങ്ങൾ എടുത്ത് ഭാവിയെ രൂപപ്പെടുത്തിയ മഹാനാണ്.കയ്പേറിയ ഭൂതകാലം തന്നെയാണ് ആ ഇച്ഛാശക്തിക്ക് പിൻബലം നൽകിയതും.