ആരും കേൾക്കാൻ കൊതിക്കുന്ന മ്യൂസിക്ക് തെറാപ്പി പാട്ടുകൾ | Music Therapy Songs | Dr. P Sreelatha

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 280

  • @SURESHBABU-cy6dg
    @SURESHBABU-cy6dg 2 месяца назад +53

    പാട്ട്, വായന, വ്യായാമം, വേദനിപ്പിക്കാത്ത തമാശകൾ യാത്രകൾ...... ഇതെല്ലാം അല്പ സൊൽപ്പം ഉണ്ടെങ്കിൽ..... ഈ ഭൂമിയിൽ ജീവിക്കുന്നതിനോളം സുഖം മറ്റെന്തുണ്ട്.
    ടീച്ചറുടെ മ്യൂസിക്ക് തെറാപ്പി എവിടെയാണ് 'അമൃത ഹോസ്പിറ്റലിൽ ഉണ്ടെന്ന് കേട്ടു. ശരിയാണൊ?
    വളരെ വളരെ സുഖം തോന്നി ടീച്ചറുടെ ഗാനം.❤

  • @sibu8709
    @sibu8709 2 месяца назад +72

    ഈ മഹാ പ്രതിഭകളെയൊക്കെ അല്ലെ താരങ്ങളായി നാം അടങ്ങുന്ന സമൂഹം അംഗീകരിക്കേണ്ടത്..ഈ അഭിമുഖം നടത്തിയത് ആരെന്നറിയില്ല.. ഇതിനായി സമയം കണ്ടെത്തിയ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. ഇനിയും ഇത്തരം മേൽത്തരമായ വിരുന്നുകൾ നൽകണമെന്ന് അതിയായി ആഗ്രഹിക്കുന്നു..

  • @padmanabhan2472
    @padmanabhan2472 3 месяца назад +40

    എത്ര കേട്ടാലും മടുപ്പ് സംഗീതത്തിനില്ല.അതിൽഅലിഞുചേർന്ന്നിൽക്കുംപോൾഅതിൻറെസുഖംഒന്ന്.വേറെതന്നെയാണ്

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 2 месяца назад +21

    നീതിക്കും ധർമ്മത്തിന്
    വേണ്ടിയും പ്രതികരിക്കുക
    എല്ലാവരെയും സരക്ഷിക്കാൻ
    കഴിഞ്ഞിരുന്നെങ്കിൽ
    എന്ന മനോഭാവം
    ഉണ്ടായിരിക്കുക
    സംഗീതം അഭ്യസിക്കാ ൻ
    ആസ്വദിക്കാനും
    മനസ്സുള്ളവർക്ക്
    രോഗങ്ങൾ കുറയും❤🎉😊

  • @KaviAndKural
    @KaviAndKural Месяц назад +6

    ഇമ്മിണി വലിയ കാര്യങ്ങൾ പാടിത്തന്ന ടീച്ചറിന് നന്ദി🎉🎉

  • @omvinodan7716
    @omvinodan7716 Месяц назад +8

    മനോഹരം , അതിമനോഹരം. ഈ തെറാപ്പി രീതി കൂടുതലായി വളരാൻ ശിഷ്യരെ സൃഷ്ടിക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അന്യംനിന്നു പോകരുത്.

  • @vaishu9975
    @vaishu9975 Месяц назад +6

    മനോഹരം ഇനിയും പാടണ o പഠിപ്പിക്കണം ഈ അറിവ് ലോകത്തിന് പകർന്ന് കൊടുക്കു❤️❤️❤️👏🏻👏🏻👏🏻🙏🏻🙏🏻

  • @MadhusudhananPillai-p8c
    @MadhusudhananPillai-p8c 17 дней назад +1

    എത്ര മനോഹരമായിട്ട് പാടുന്നു മനസ്സിന് കുളിർമയേകുന്ന പാട്ടുകൾ

  • @sreelathaomanakuttan6858
    @sreelathaomanakuttan6858 2 месяца назад +7

    എന്ത് രസമാണ് ഡോക്ടർ പാടുന്നത് കേൾക്കാൻ സൂപ്പർ 👍

  • @rajagopalrajapuram8940
    @rajagopalrajapuram8940 2 месяца назад +33

    ഇത് ഒരു ക്ലാസ്സ്‌. കേട്ടിരുന്നു പോയി... ടീച്ചറിനെ വീണ്ടും കേൾക്കാൻ എന്ത് മാർഗം... ❤️

  • @prasannankumar2224
    @prasannankumar2224 Месяц назад +2

    ക്ഷീര സാഗര ശയന പാടി തുടങ്ങിയപ്പോൾ പദ്മനാഭ സ്വാമിക്ഷേത്രത്തിലെ ഒറ്റക്കൽ മണ്ഡപത്തിൽ നിൽക്കുന്ന ഒരു പ്രതീതി കരഞ്ഞു പോയി

  • @RadhaKrishnan-bk7ko
    @RadhaKrishnan-bk7ko 2 месяца назад +13

    എനിക്ക്ഏറ്റവും ഇഷ്ടമുള്ള ഗാനമാണ് ടീച്ചറെ ഈ രാഗത്തിലുള്ള ഗാനങ്ങൾ thanks

  • @yogagurusasidharanNair
    @yogagurusasidharanNair 23 дня назад

    നല്ല സ്വരമാധുര്യം ഈ മാധുര്യം നുണയുവാൻ അവസരം കിട്ടിയാൽ 'മനസ്സ് ശാന്തമാകും നല്ല സുഖകരമായ ഉറക്കത്തിലേയ്ക്ക് 'വഴുതിവീഴും . Thank you great music Teacher'

  • @Ms10041970
    @Ms10041970 2 месяца назад +4

    അതിസുന്ദരം, മനോഹരം..
    എനിക്ക് ഏറ്റവും ഇഷ്ടം ആഭേരി....
    നന്മകൾ നേരുന്നു.....❤❤❤❤

  • @gopalakrishnankoottumkal6473
    @gopalakrishnankoottumkal6473 Месяц назад +2

    നമസ്ക്കാരം. പ്രോഗ്രാം നന്നാകുന്നുണ്ട്. ഇതിനോടൊപ്പം രാഗങ്ങൾ അന്തരീക്ഷത്തിലും ശരീരത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളും കൂടി ഉൾപ്പെടുത്തിയിരുന്നേൽ കൂടുതൽ നന്നാകുമായിരുന്നു.

  • @SreelathaVG-t4f
    @SreelathaVG-t4f 2 месяца назад +3

    ടീച്ചർ എത്ര പ്രശംസിച്ചാലും പോര....🙏🙏🙏

  • @meeragopal6627
    @meeragopal6627 2 месяца назад +4

    Kanden kanden സീതയെ മുഴുവൻ കേൾക്കാൻ കൊതിച്ചു പോയി

  • @sasikumarav2061
    @sasikumarav2061 Месяц назад +4

    എത്ര മഹത്തായ സംഗീത പൈതൃകത്തിൻ പിൻഗാമികൾ... നമ്മൾ !
    താങ്കളുടെ മൊഴികൾക്ക്
    നന്ദി!

  • @sreekumarkalickal258
    @sreekumarkalickal258 20 дней назад

    ഗംഭീരം
    മനോഹരം
    ലയിച്ചിരന്നുപോയി..
    ഇനിയും ഇതുപോലുള്ള
    പ്രോഗ്രാം ചെയ്യണം...

  • @savithak3754
    @savithak3754 2 месяца назад +10

    🙏🙏🙏ശിഷ്യ യാവാൻ ആഗ്രഹിക്കുന്നു

  • @pattumoothum5811
    @pattumoothum5811 25 дней назад +1

    Music therapy വ്യാപകമാക്കണം awarness കൂട്ടണം

  • @sathidevy9666
    @sathidevy9666 2 месяца назад +11

    അതിസുന്ദരം. ഭാഗേശ്രീ ഇഷ്ടരാഗം

  • @meenabhaskar5582
    @meenabhaskar5582 3 месяца назад +11

    നമസ്ക്കാരം🙏 ടീച്ചറുടെ പാട്ടുകൾ വളരെ മനോഹരം. ഇനിയും പാട്ടുകൾ കേൾക്കാൻ കാത്തിരിക്കുന്നു.

    • @rameshbmenon8163
      @rameshbmenon8163 2 месяца назад

      Thank you
      Please visit my youtube channel for music and music therapy youtube.com/@psreelatha2024?si=BeU38PAYVZPU1Zpr

  • @shobikb7338
    @shobikb7338 2 месяца назад +7

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു👌👌👌

  • @PrashanthCk-q2f
    @PrashanthCk-q2f 2 месяца назад +6

    സംഗീതം എത്ര മനോഹരം❤❤❤

  • @harshakumarmilahainchamudi5046
    @harshakumarmilahainchamudi5046 2 месяца назад +5

    കരയിപ്പിച്ചുകളഞ്ഞല്ലോ മുരുകാ .....🌹🙏

  • @mercychungath9647
    @mercychungath9647 Месяц назад +2

    ഒരുപാട് ഒരുപാട് ഇഷ്ടം ❤

  • @raghunathant2497
    @raghunathant2497 2 месяца назад +4

    പെട്ടന്നു തീർന്നപോലെ.....❤

  • @ragalayam9010
    @ragalayam9010 2 месяца назад +4

    ഡോക്ടർനാർ രോഗികളുടെ ശാരീരിക അവസ്ഥ മനസ്സിലാക്കി മരുന്ന് നിശ്ചയിക്കുന്നതുപോലെ സംഗീതചികിത്സയും അവരവരുടെ ഇഷ്ടങ്ങൾ മനസ്സിലാക്കി വേണം. ഒരാൾക്ക്‌ ഇഷ്ടപ്പെടുന്ന രാഗം മറ്റൊരാൾക്ക്‌ ഇഷ്ടപ്പെട്ടെന്ന് വരില്ല. പൊതുവെ ശാന്തഭാവം, താരാട്ട്, തുടങ്ങിയ രസങ്ങൾ ഉത്തേചിപ്പിക്കുന്ന രാഗങ്ങൾ കേൾപ്പിക്കുന്നത് വളരെ ഗുണം ചെയ്യും.
    താളത്തിലും പഠനങ്ങൾ നടക്കേണ്ടതുണ്ട്. സംഗീത ചികിത്സയിൽ ചെണ്ട, തബല, ജാസ് തുടങ്ങിയ താള ഉപകരണങ്ങളും ഉപയോഗിക്കാം.2/4 താളത്തിലുള്ള ഡ്രംസ് play വെറുതെ കേട്ടാലറിയാൻ കഴിയും. Dipression പോയ സ്ഥലം കാണില്ല 😄👍👌

  • @umaathrasseri6387
    @umaathrasseri6387 2 месяца назад +4

    പാട്ടുകൾ കൊണ്ട് അസുഖം ഒക്കെ മാറും 👌🏻👌🏻👏🏻👏🏻👍🏻👍🏻

  • @bindukalalaya3756
    @bindukalalaya3756 2 месяца назад +6

    Teacher ♥️♥️♥️supper no words 💕💕💕🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sreelathaunnikrishnan4399
    @sreelathaunnikrishnan4399 3 месяца назад +4

    എനിക്കും ക്ഷീരസാഗരയിലെ ആഭാഗങ്ങൾ കേട്ടാൽ കണ്ണു നിറയും. ആLine വരുന്നതുവരെ wait ചെയ്യും🙏🙏🙏

  • @kulamangathsasidharan8538
    @kulamangathsasidharan8538 2 месяца назад +5

    ഞാൻ കേട്ടു, അഭിനന്ദനങ്ങൾ പറയാൻ വാക്കുകൾ ഇല്ല ടീച്ചറെ. എല്ലാവരും നല്ല നല്ല വാക്കുകൾ മാത്രം എഴുതിയിരിക്കുന്നു. ഭയങ്കരം ഇനി വേണ്ട. നമുക്ക് ഒരു വാക്ക് കണ്ടുപിടിക്കാം. യാത്ര തുടരട്ടെ. സരസ്വതി ദേവി കടാക്ഷിക്കട്ടെ ❤❤❤❤️🙏

  • @bhamameena2994
    @bhamameena2994 2 месяца назад +5

    ഹരേ കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം ഓം 🎉

  • @sathyamohan6801
    @sathyamohan6801 25 дней назад

    Manoharam

  • @NaliniKp-s9z
    @NaliniKp-s9z 2 месяца назад +10

    സംഗീതം ഒരു therapy തന്നെയാണ് 🙏

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 2 месяца назад +4

    ഡോക്ടർക്ക് നന്ദി🎉

  • @anilcp8652
    @anilcp8652 2 месяца назад +2

    അതി സുന്ദരം, മനോഹരം 😍❤️❤️❤️

  • @radhikavenugopal5405
    @radhikavenugopal5405 2 месяца назад +9

    എന്റെ അമ്മ 88വയസ്സായി എപ്പോഴും മൂഡ് ഓഫ് ആണ് പരിഭവഭാവമാണ് അതിനായി ഏതുരാഗ൦മാണ് നന്നാലു നല്ല ഒരു പീലാത്തൊസ് ടീച്ചറുടെ പാട്ടുകേൾക്കാൻ

    • @radhikavenugopal5405
      @radhikavenugopal5405 2 месяца назад +2

      പീലത്തൊസ് അല്ല ഫീലാണ് എന്നാണ്

    • @sandhyasanthosh7019
      @sandhyasanthosh7019 2 месяца назад

      @@radhikavenugopal5405 😀😀

  • @leelajayan1422
    @leelajayan1422 2 месяца назад +2

    എത്രസുഖമാ മോളെ കേൾക്കാൻ. 🙏🙏🙏👍🌹

  • @rathnamparameswaran2942
    @rathnamparameswaran2942 2 месяца назад +2

    അതിമനോഹരം. മ്യൂസിക് മാത്രം മതി.

  • @thadiyoor1
    @thadiyoor1 2 месяца назад +3

    അഭിനന്ദനീയം ഡോക്ടർ

  • @nandakumaranpp6014
    @nandakumaranpp6014 2 месяца назад +7

    നല്ല ഒരനുഭവം തന്നെ.

  • @mukundanpallippurath7130
    @mukundanpallippurath7130 2 месяца назад +1

    👍👍👍👍👍May Guruvayoorappan bless you Dr.

  • @lekhal3393
    @lekhal3393 Месяц назад +1

    Beautiful ❤❤❤❤

  • @pradeepbenjamin4132
    @pradeepbenjamin4132 Месяц назад +1

    നമിക്കുന്നു 🙏🙏

  • @sarathchandran5694
    @sarathchandran5694 Месяц назад

    ആത്മനമസ്കാരം 🙏👌🌹

  • @minidavis4433
    @minidavis4433 2 месяца назад +2

    വളരെ നന്നായിരിക്കുന്നു

  • @girijarajan8935
    @girijarajan8935 2 месяца назад +1

    വളരെ വളരെ ഇഷ്ടമായി.

  • @anamikaedathara221
    @anamikaedathara221 3 месяца назад +5

    അതിമനോഹരം..

  • @Beena_Kumari_A
    @Beena_Kumari_A 2 месяца назад +2

    പ്രണാമം ശ്രീലതാ ജീ 🙏❤

  • @RekhaBS-hw3wu
    @RekhaBS-hw3wu 2 месяца назад +1

    ❤❤❤❤ super Dr

  • @balamuralivs1863
    @balamuralivs1863 2 месяца назад +5

    സുന്ദരമായ ശബ്ദം, ഇതിൽ കൂടുതലെന്ത് വേണം തെറാപ്പി?

  • @priyauday7073
    @priyauday7073 2 месяца назад +1

    Super 🙏ksheerasagara...

  • @sathyanpp3548
    @sathyanpp3548 2 месяца назад +6

    ബാഗേശ്വരി അതി ശക്തവും വശ്യവുമായ രാഗം

  • @remeshanp39
    @remeshanp39 2 месяца назад +1

    സുന്ദരം

  • @sreenivasanak6815
    @sreenivasanak6815 2 месяца назад +3

    ആജാരെ പരദേശി......... 🌹🌹🌹

  • @geethaViswa-lx2rj
    @geethaViswa-lx2rj 3 месяца назад +2

    അതിമനോഹരം

  • @pushpaanandan1584
    @pushpaanandan1584 2 месяца назад +1

    Thanks

  • @ajayramkrishna5539
    @ajayramkrishna5539 2 месяца назад +3

    Musicality and sweetness of your voice is really soothing. Namaste 🙏

  • @kalladasvinod3621
    @kalladasvinod3621 Месяц назад +1

    P.leelayude oru sound..even like M.s .subbha amma

  • @shilaramjig2841
    @shilaramjig2841 28 дней назад +1

    Innenikku pottukuthan ennulla paatu eppol kettaalum Sreelathaye oorkkum . Schoolil vachu paadiyathu. My husband had a stroke and still he is in the hospital. He is very much interested in music. Please send one song throu WhatsApp to my sister

  • @premachandranpallichadayat473
    @premachandranpallichadayat473 2 месяца назад +1

    Music is the best medicine for the mental health ❤❤❤

  • @saji6232
    @saji6232 15 дней назад

    ❤❤❤❤🎉

  • @mukundanpallippurath7130
    @mukundanpallippurath7130 2 месяца назад +1

    രാമായണം കേട്ടിട്ടുണ്ട് ദൃ രുടെ

  • @jayakumarpp4258
    @jayakumarpp4258 Месяц назад

    Good one. Real therapy.❤

  • @sandhyanair4417
    @sandhyanair4417 3 месяца назад +4

    ...അതിമനോഹരം....No words to say🎉🎉🎉🎉🎉🎉
    Ma'am....pls . Present another video which makes pleasant feelings....
    This video is sooo wonderful 😢😢😢
    Still 🙏🥰

    • @rameshbmenon8163
      @rameshbmenon8163 2 месяца назад

      Thank you. Please visit my youtube channel for music and music therapy youtube.com/@psreelatha2024?si=BeU38PAYVZPU1Zpr

  • @subhadranambiar9921
    @subhadranambiar9921 Месяц назад +1

    Great...❤

  • @ItstunesofLifevolgs
    @ItstunesofLifevolgs 2 месяца назад

    So sweet... Vakkukalilla.. Manassintte sugham athanu bhagyam... Athundengil pinne nammal rich aanu... Sangeetham oru varadhanam thanne aanu
    അഭിനന്ദനങ്ങൾ 👌👌👌👌❤️

  • @ranjininandu5637
    @ranjininandu5637 2 месяца назад +2

    കവടി ആടി വൻദു സോങ് ഫുൾ undo🙏🙏🙏🙏

  • @behappyandsafeandsecure
    @behappyandsafeandsecure 3 месяца назад +3

    ഞാൻ നിർത്തുന്നു,, പാട്ട്

  • @sreedharanc.v6016
    @sreedharanc.v6016 2 месяца назад +3

    Extreamly happy to know that we have people like you are available here in our Keralam ❤

    • @rameshbmenon8163
      @rameshbmenon8163 2 месяца назад

      Please visit my youtube channel for music and music therapy youtube.com/@psreelatha2024?si=BeU38PAYVZPU1Zpr

  • @sivadasr3475
    @sivadasr3475 Месяц назад +1

    ❤ എനിക്കൊന്നും പറയാനില്ല ചക്കരേ

  • @archanasanthosh2328
    @archanasanthosh2328 Месяц назад

    Teacherey no words to say ❤❤❤ amazing 🙏🙏🙏

  • @anithaanand175
    @anithaanand175 2 месяца назад

    Athimanoharam 🌹🌹🌹congrats teacher 🙏🙏🙏❤️

  • @lakshmisobha6115
    @lakshmisobha6115 2 месяца назад +1

    Mam.super..nt.achnum.music teacher ayrunu ...ajare ....eposhum padumayrunu ....thank u mam super presentation mam.wauting anonter one than ku so much mam

  • @ozhinjaveedu
    @ozhinjaveedu 12 дней назад

    സംഗീതത്തേക്കാൾ വലിയ ഡോക്ടർ ഇല്ല.. മനസിനെ ശുദ്ധീകരിക്കുന്ന ഏറ്റവും നല്ല ഔഷധം -മതിര ബാലചന്ദ്രൻ

  • @valsan.a.b4087
    @valsan.a.b4087 2 месяца назад +2

    SUPER

  • @Kvparvathydeviparvathyde-mf1lk
    @Kvparvathydeviparvathyde-mf1lk 3 месяца назад +2

    ഏറ്റവും ഇഷ്ടം... ക്ഷീരസാഗരാ.... ഭജരേരേ..മാനസാ

    • @raghavankuttykv1343
      @raghavankuttykv1343 2 месяца назад

      Manoharamaya keerthanangal palathundenkilum; Ksheerasagara onnu prathyakam thanneyanu.

  • @Godofdaytrades
    @Godofdaytrades Месяц назад

    True artist❤

  • @UnnikrishnanMv-m4t
    @UnnikrishnanMv-m4t 2 месяца назад

    Dr very good music

  • @sherlypk6124
    @sherlypk6124 Месяц назад

    Wow!!! Sabash❤❤❤

  • @sheejakd1364
    @sheejakd1364 Месяц назад

    Wow, great mam ❤❤❤❤

  • @ajithcher22
    @ajithcher22 Месяц назад

    എന്താ സൗണ്ട് 😳😳😳😮😮😮😮

  • @leenabalakrishnan7238
    @leenabalakrishnan7238 2 месяца назад +7

    ഡോക്ടർ.... എവിടെയാണ് വീട്‌ അങ്ങോട്ട്‌ വരട്ടെ..... ഒരു പാടു ടെൻഷൻ ഉള്ള ആളാണ് ഞാൻ 🙏🙏

    • @rajikrishna4020
      @rajikrishna4020 2 месяца назад

      ഞാനും ...

    • @NazeemaTheMentor
      @NazeemaTheMentor Месяц назад

      അമൃത് പെയ്യുന്നുവോ 🥰🙏ടീച്ചറെ നോക്കിയിരിക്കുന്ന അവതാരികയോട് അസൂയ തോന്നുന്നു.... നന്ദി! ❤️

  • @rajalakshmit4155
    @rajalakshmit4155 3 месяца назад +3

    Ramayana vayana pole Athi manoharam❤

  • @Nandadeeksha
    @Nandadeeksha 2 месяца назад +1

    God bless!!!

  • @omanas3752
    @omanas3752 2 месяца назад +1

    Great, pranam,pranam,pranam

  • @lakshmypr4993
    @lakshmypr4993 2 месяца назад +1

    Lovely

  • @geethakumaripadmavathyedak1360
    @geethakumaripadmavathyedak1360 2 месяца назад +1

    Super mam🙏

  • @raghavankuttykv1343
    @raghavankuttykv1343 2 месяца назад +2

    Lokathile ettavum manoharamaya melody ennu kshwerasagara enna keerthanathe oru vydesika sangeethajnan viseshippichathayi kettittundu.

  • @minipc4519
    @minipc4519 2 месяца назад

    നമിക്കുന്നു mam 🙏🙏🙏

  • @remavarma8831
    @remavarma8831 2 месяца назад

    Beautiful sound and good songs

  • @jayaprasad.r9914
    @jayaprasad.r9914 2 месяца назад

    Awesome 👌

  • @Sheena-ei6cc
    @Sheena-ei6cc 2 месяца назад +1

    ❤️❤️❤️SUPER ❤️❤️❤️ 🙏

  • @leenababu1058
    @leenababu1058 2 месяца назад

    Lathaji 🙏🙏🙏🙏❤️🙏🙏❤️🙏

  • @indirakp5902
    @indirakp5902 2 месяца назад

    Athi manoharam parayan vakkukalilla padiyathu ellam 🎉🎉🎉🎉

  • @madhulalitha6479
    @madhulalitha6479 2 месяца назад +1

    Sangeetham enna kala apaarama,athinte anantha sadhyathal loakam arinju thudanguyitteyullu.athra gambheerama a kalyude pavithratha.teacherineyum ithupoloru janmam nalkiya angayude mathapithakkaleyum njan vanangunnu.ente achchanum kheerasagara,karuna cheyvan ,enthro mahanubhavalu,keelkkumpol kannukal nanayunnathu njan kandittund.

  • @nirmalak2401
    @nirmalak2401 2 месяца назад

    Super Tr Congratulations

  • @ambikaravi7627
    @ambikaravi7627 2 месяца назад

    Super-Super