കരഞ്ഞുകൊണ്ട് നീ ചോദിച്ചത് നിനക്ക് ലഭിക്കാൻ പോകുന്നു May 9, 2024

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 664

  • @tessyxavier5205
    @tessyxavier5205 7 месяцев назад +1

    ഈശോയെ സംശയ രോഗമുള്ള എല്ലാ മക്കളേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @AnilJoy-fg4qh
    @AnilJoy-fg4qh 8 месяцев назад +2

    അമ്മേ പരിശുദ്ധ മാതാവേ എന്റെ കടങ്ങൾ നീക്കിത്തരേണമേ ആമേൻ

  • @ValsammaAnil
    @ValsammaAnil 8 месяцев назад +4

    അമ്മേ മാതാവേ ക്ലീനിക്ക് നല്ല വിലക്ക് വിൽക്കാൻ അനുഗ്രഹിക്കണമേ തടസങ്ങൾ മാറ്റണമേ ആമ്മേൻ അമ്മേ മാതാവേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് സാമ്പത്തിക വഴി തുറന്നു തരേണമേ ആമ്മൻ

  • @saraswathysiby1111
    @saraswathysiby1111 8 месяцев назад +2

    അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടാൻ ഒരു മാർഗം കാട്ടി തരേണമേ 🙏

  • @AnittaMary-m1n
    @AnittaMary-m1n 8 месяцев назад +2

    അമ്മേ മാതാവേ എന്ന് ഉച്ചക്ക് മൂന്ന് മണിക്ക് വരുന്ന+2 റിസൾട്ട് എല്ലാ വിഷയങ്ങൾക്കും പാസ്സ് അക്കണമേ എന്ന് അപേക്ഷിക്കുന്നു 🙏🏻🙏🏻 മാതാവേ കൂടെ ഒണ്ടാകണേ അമ്മേടെ സന്നിധിയിൽ എത്തിയെക്കാവേ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കാവേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sooryagayathri2978
    @sooryagayathri2978 8 месяцев назад +2

    അമ്മേ പരിശുദ്ധ അമ്മേ +2 റിസൾട്ട്‌ ഇന്ന് ആണേ എല്ലാ വിഷയങ്ങളും പാസ് ആക്കി തരണേ അമ്മേ പരിശുദ്ധ അമ്മേ.
    ..🙏

  • @ValsammaAnil
    @ValsammaAnil 8 месяцев назад +2

    അമ്മേ മാതാവേ ക്ലീനിക്ക് നല്ല വിലക്ക് വിൽക്കാൻ അനുഗ്രഹിക്കണമേ തടസങ്ങൾ മാറ്റണമേ ആമ്മേൻ

  • @ShijiSreenish
    @ShijiSreenish 8 месяцев назад +2

    അമ്മേ മാതാവേ ഞങ്ങളുടെ കട ബാദ്ധ്യത മാറാൻ വഴി കാണിച്ചു തരേണമേ

  • @anuanju141
    @anuanju141 8 месяцев назад +1

    എ൯റെ മാതാവേ അമ്മയുടെ വേദനകളു൦ അസുഖങ്ങളു൦ മാറ്റി തരണേ 🙏🙏🙏

  • @shijukc4027
    @shijukc4027 7 месяцев назад +1

    Amme Ente chettante Mrriage Nadathi tharaname Njagale onipikaname❤️❤️

  • @jollyjose5734
    @jollyjose5734 8 месяцев назад +1

    അമ്മേ മാതാവേ അപ്പനും അമ്മക്കും പെട്ടെന്ന് വീട് ശരിയാക്കിതരണേ

  • @ValsammaGeorge-hq6zu
    @ValsammaGeorge-hq6zu 8 месяцев назад +1

    ഈശോയെ അമ്മ മാതാവേ സംരക്ഷിക്കണേ സഹായിക്കണേ 🙏🙏🙏🙏🙏🙏🙏

  • @rosh1646
    @rosh1646 8 месяцев назад +2

    അമ്മേ മാതാവേ ജിനോയി മോൻ്റെ മനസ്സിനെ അലട്ടുന്ന പ്രശ്നം പൂർണമായി അമ്മയുടെ കൃപയാൽ മാറ്റി ആത്മീയമായും ഭൗതികമായും മോന് കരുത്ത് നൽകണമേ

  • @minijobin8225
    @minijobin8225 8 месяцев назад +2

    മാതാവേ കൃപാസാനഅമ്മേ എൻറമകൾക്ക് അവളുടെആഗ്രഹംപേലെ B2exam passyi ജർമ്മനിൽ പേയിപഠിയ്കാൻ അനുഗ്രഹിയക്കണമേ ആമ്മേൻ

  • @memegod.845
    @memegod.845 8 месяцев назад +2

    Amme മാതാവേ ഈ വർഷം തന്നെ പോകാൻ ഇടതരണം 2 വർഷം ആയി നോക്കുന്നത് പിന്നെ അങ്ങനെ യുടെ ഇഷ്ടം പോലെ വരാനും അവൾ കൂടുതൽ വിശ്വാസം ഉണ്ടാകാൻ ഇട വരുത്തണം ആമ്മേൻ

  • @SamaMathew-k3x
    @SamaMathew-k3x 8 месяцев назад +2

    Amme parishudda amme njangalude makkal njangalodu chernnu nilkkan sahayikkename amma thirukumaranode apeshikkename amen

  • @aliceshaji9082
    @aliceshaji9082 8 месяцев назад +2

    അമ്മേ എൻ്റെ ആശ്രയമേ എനിക്ക് ലഭിക്കും അമ്മ അമ്മയുടെ തിരുക്കുമാരനോട് ചോദിച്ച് എനിക്കു വാങ്ങിച്ചു തരുമെന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു അമ്മേ ആമേൻ🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️

  • @jeenajoseph3430
    @jeenajoseph3430 8 месяцев назад +1

    അമ്മേ മാതാവേ ജിബിൻ നെ ക്യാൻസർ രോഗത്തിൽ നിന്ന് മോചിപ്പിക്കണ്ണേ....
    പൂർണ്ണ വിടുതൽ നൽകി ഞങ്ങളെ അശ്വസിപ്പിക്കണ്ണേ... 🙏🏼

  • @minijobin8225
    @minijobin8225 8 месяцев назад +1

    അമ്മേ പരിശുദ്ധദൈവമാതാവേ ഞങ്ങൾക്ക് വേണ്ടിപ്രത്ഥിയക്കണമേ.ആമ്മേൻ

  • @prabithak6083
    @prabithak6083 8 месяцев назад +2

    മാതാവേ.. എന്നെയും എന്റെ മക്കളെയും കത്തുരക്ഷിക്കണമോ...... എന്റെ കടങ്ങൾതീർക്കാൻ മാർഗം കാണിച്ചുതരണമോ

  • @jeenamolnelson7524
    @jeenamolnelson7524 8 месяцев назад +1

    അമ്മേ മാതാവേ നല്ല റിസൾട്ട് തന്ന മകളെ അനുഗ്രഹിക്കണമേ

  • @Disyyohannan
    @Disyyohannan 8 месяцев назад +1

    കൃപാസനം അമ്മേ എന്റെ മകളോട് കരുണ തോന്നി നല്ല റിസൾട്ട്‌ നൽകണേ

  • @cyriackurian8403
    @cyriackurian8403 8 месяцев назад +1

    അമ്മേ മാതാവേ ഞങ്ങളെ മുഴുവനും ഞങ്ങളുടെ ആവശ്യങ്ങളും അമ്മയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ

  • @christubranesh6245
    @christubranesh6245 8 месяцев назад +2

    Hallelujah Amen amen amen 🙏 🙏 🙏 🙏 🙏 ❤❤❤

  • @thomasjohn6556
    @thomasjohn6556 8 месяцев назад +1

    അമ്മയുടെ സഹായത്താൽ ഞാൻ സംസാരിക്കുന്ന കുട്ടികൾ എൻ്റെ അഭിപ്രായത്തെ പരിഗണിക്കണമേ അമ്മ തിരുകുമാരനോട് എനിക്കു വേണ്ടി അപേക്ഷിക്കണമേ എന്നെ അനുഗഹിക്കണമോ എൻ്റെ ജോലി വിജയിപ്പിക്കണമേ ആമേൻ +

  • @sujashaju273
    @sujashaju273 8 месяцев назад +1

    അമ്മേ മാതാവേ ഞങ്ങളിൽ കനിയണമെ +2 Result -ൽ ദിയ ഷിബിഅഭിനവ് സുനിൽ മക്കളോട് കരുണയുണ്ടാകണമെ അനുഗ്രമുള്ള ഉന്നത വിജയവും കൃപയുള്ള ഭാവിജീവിതവും തന്ന് അനുഗ്രഹിക്കണമെ.

  • @superkichu468
    @superkichu468 8 месяцев назад +2

    അമ്മ മാതാവേ എന്റെ അനിയനെ അമ്മ അനുഗ്രഹിക്കണമേ അവൻ നല്ലരിതിയിൽ നടക്കുവാൻ വേണ്ടി അ കൂടെ ഉണ്ടാകണമേ എന്റെ ഭർത്താവിന് പുറത്തേക്കു പോയി ജോലി ആകുവാൻ വേണ്ടി അമ്മ സഹായിക്കണ്ട മേ വേഗം വിസ ആക്കി തരണമേ അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മ മാതാവ് അനുഗ്രഹിക്കണമേ

  • @pravishapk4130
    @pravishapk4130 8 месяцев назад +3

    അമ്മേ എനിക്ക് ഈ 15 ന് 100000 കടം വാങ്ങിയത് കൊടുക്കാനുട്‌ അത് വീട്ടാൻ ഒരു വഴി കാട്ടിതരണേ 🙏🏻🙏🏻🙏🏻🙏🏻

  • @sumavarghese205
    @sumavarghese205 8 месяцев назад +1

    Amme Mathave Aviduthe Thirukumaranode Gangalkkuvendi
    Apeshikkaname Amen Amen Amen 🙏🙏🙏🙏

  • @aneetascaria6503
    @aneetascaria6503 8 месяцев назад +1

    അമ്മേ അനുഗ്രഹിക്കേണമേ 🙏🙏

  • @SinchuSyril
    @SinchuSyril 8 месяцев назад +3

    Amme njangalkore Veedu nalgi anugrahickanamme

  • @JyothyMol-zf8oz
    @JyothyMol-zf8oz 8 месяцев назад +1

    അമ്മേ എന്റെ മകളെ കാക്കണമേ അമ്മേ. കൂടെ ഉണ്ടാകേണം 🙏🙏🙏🙏

  • @roshansworld6713
    @roshansworld6713 8 месяцев назад +1

    അമ്മ മാതാവേ എനിക്ക് ലീവ് അനുവദിച്ചു തന്ന കൃപയ്ക്കായി നന്ദി 🙏, സാമ്പത്തിക സഹായിച്ച കൃപകൾക്ക് കോടാനു കോടി നന്ദി 🙏

  • @achuachu7849
    @achuachu7849 8 месяцев назад +1

    എന്റെ അമ്മ മാതാവേ ഇന്ന് നാലുമണിക്ക് പ്ലസ്ടുവിന്റെ റിസൾട്ട് വരും എക്സാം എഴുതിയ എല്ലാ മക്കളും എന്റെ മകളും ഫുൾ എ പ്ലസ് ഓടുകൂടി പാസ്സാകണമേ അമ്മേ🙏🙏🙏🙏🙏

  • @annamariya1132
    @annamariya1132 8 месяцев назад +2

    Ammae result വരുമ്പോൾ നല്ല മാർക്ക് നല്കി അനുഗ്രഹിക്കണമേ 🙏

  • @jeenamolnelson7524
    @jeenamolnelson7524 8 месяцев назад +1

    അമ്മേ മാതാവേ നല്ല റിസൾട്ട് തന്നെ അനുഗ്രഹിക്കണമേ മകളെ അമ്മേ മാതാവേ നല്ല റിസൾട്ട് തന്ന മകളെ അനുഗ്രഹിക്കണമേ

  • @angelmaryissac1578
    @angelmaryissac1578 8 месяцев назад +36

    Ammae പരിശുദ്ധ Ammae ഇന്ന് ആണ് പ്ലസ് ടു റിസൾട്ട്‌ വരുന്നത്.എനിക് ഫുൾ A+ നൽകി അനുഗ്രഹിക്കന്മേ....എന്നെ കൈവിടരുതേ🙏. .ഞാൻ ഉടമ്പടി എടുത്തിട്ടിണ്ട്. ..അമ്മേ ഞാൻ അമ്മയുടെ സന്നിധിയിൽ വന്ന് സാക്ഷ്യം പറയാം🙏

  • @manjup8273
    @manjup8273 8 месяцев назад +1

    അമ്മേ മകളും മരുമോനും കൊച്ചുമോനും പിണങ്ങാതെ കഴിയാൻ അനുഗഹികനെ അമ്മേ അതുപോലെ മോനു ഒരു ഗവണ്മെന്റിന്റെ ജോലി ലേഫിക്കണേ അമ്മേ ആമ്മേൻ ❤️❤️❤️❤️

  • @dallydas1332
    @dallydas1332 8 месяцев назад +1

    അമ്മേ മാതാവേ എന്റെ മകൾ എക്സാം എഴുതുകയാണ് അമ്മേ കൂടെ ആയിരിക്കണമേ ആമ്മേൻ. 🙏🙏🙏🙏🙏

  • @ashnapeter3251
    @ashnapeter3251 8 месяцев назад +3

    അമ്മേ മാതാവേ ഇന്ന ആണ് പ്ലസ്‌ ടു റിസൾട് അമ്മേ റിസൾട് വരുമ്പോൾ എല്ലാവരും അവർ ആഗ്രഹിക്കുന്ന റിസൾട്ട്‌ തന്നെ നൽകി അനുഗ്രഹിക്കേണമേ അതുപോലെ തന്നെ എനിക് ഞാൻ ആഗ്രഹിക്കുന്ന പോലെ 5A+ നൽകി അനുഗ്രഹികണമേ മാതാവേ എന്നെ കൈ വിടൽ ante പ്രാർത്ഥന കേൾക്കണേ 😥🙏

  • @jibinjoy7724
    @jibinjoy7724 8 месяцев назад +1

    അമ്മേ മാതാവേ എനിക്ക് പ്ലസ് ടു എക്സാമിന് നല്ലമാർക്ക് ജയിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ

  • @appuappu-kf6sd
    @appuappu-kf6sd 8 месяцев назад +1

    എന്റെ അമ്മേ +12 പരീക്ഷക് നല്ല മാർക്ക് താരമേ 🙏🙏🙏🙏🙏

  • @sethulekshmi9829
    @sethulekshmi9829 8 месяцев назад +1

    +2 എല്ലാ വിഷയങ്ങളിലും ജയിക്കണേ അമ്മേ 🥺3a+ കിട്ടണേ അമ്മേ 🥺😭 കൈ വിടല്ലേ അമ്മേ 🥺😭🙏🏻🙏🏻🙏🏻

  • @salinis9078
    @salinis9078 8 месяцев назад +1

    എൻ്റെ അമ്മേ enthe കുഞ്ഞ്ൻ്റെ ശരീരത്ത് വന്ന വെള്ള പട് അത് മാറ്റി തരണം എൻ്റെ അമ്മേ test chayan പാസ അമ്മേ അവിടുന്ന് സാധിച്ചു തറന്നെ എൻ്റെ അമ്മേ 😭🙏

  • @sojoshow23
    @sojoshow23 8 месяцев назад +2

    സോജിമോനും നിമ്മിമോൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @manjuprasanth7469
    @manjuprasanth7469 8 месяцев назад +1

    എന്റെ എല്ലാ സങ്കടവും അമ്മ മാറ്റി തരണേ. അല്ലെ ഗിൽ amma എന്റെ ജീവൻ എടുത്തോ.

  • @ANANDHU185
    @ANANDHU185 8 месяцев назад +1

    Amma mathavee 1000 kuduthal mark thann inn anugrahikaname ❤️

  • @leenaajith6337
    @leenaajith6337 8 месяцев назад +1

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ

  • @Sxryih
    @Sxryih 8 месяцев назад +1

    അമ്മേ ഇന്ന് ആണ് പ്ലസ് ടൂ റിസൾട്ട് വേരുനത് ജയിപ്പിച്ചേകനെ... മാതാവേ ❤️🙏🏼

  • @memegod.845
    @memegod.845 8 месяцев назад +1

    Amme മാതാവേ എന്റെ mon വിജയം തന്നതിന് നന്ദി പറയുന്നു

  • @Anuanu12347
    @Anuanu12347 8 месяцев назад +1

    അമ്മേ നല്ല റിസൾട്ട്‌ നൽകി അനുഗ്രഹിക്കണേ.... 🥺ഇന്ന് +2 റിസൾട്ട്‌ വരുവണേൽ.. അമ്മേ എല്ലാം വിഷയങ്ങളും പാസ്സ് ആക്കി തരണേ

  • @angelmaryissac1578
    @angelmaryissac1578 8 месяцев назад +1

    not by merit but by the grace of lord 🙏 എന്നെ കൈവിടല്ലെ അമ്മേ🙏🙏😭

  • @bincycb1987
    @bincycb1987 8 месяцев назад +1

    അമ്മ മാതാവേ ഒരു ജോലി നൽകി അനുഗ്രഹിക്കണേ. ആമ്മേൻ

  • @jollyjose5734
    @jollyjose5734 8 месяцев назад +1

    ചേട്ടന്റെ കണ്ണിലെ കൃഷ്ണമണി ചലിപ്പിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @DineshOsmmm
    @DineshOsmmm 8 месяцев назад +1

    എൻ്റെ യേശു അപ്പാ എൻ്റെ പരിശുദ്ധ മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ സഞ്ചാരി മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ

  • @lizyk6507
    @lizyk6507 8 месяцев назад +1

    Amma mathav praise the Lord

  • @philominaj4513
    @philominaj4513 8 месяцев назад +2

    ഓ എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏🙏🙏 എൻ്റെ അമ്മേ സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @alphonsarajan8424
    @alphonsarajan8424 8 месяцев назад +1

    Ammekrupasanaprasadavara MATHAVE makalude vivaham nadathitharaname

  • @ArchithV-tb3ih
    @ArchithV-tb3ih 8 месяцев назад +1

    അമ്മേ എന്റെ ഹ്യദയവേതന മാറ്റിതരണേ അമ്മേ

  • @superkichu468
    @superkichu468 8 месяцев назад +2

    അമ്മ മാതാവേ എന്റെ ഭർത്താവിന് വേഗം പുറത്ത് പോയാ ജോലി ആകുവാൻ വേണ്ടി വേഗം വിസ ത്ത കാൻ വേണ്ടി അമ്മ മാതാവ് അനുഗ്രഹിക്കണമേ

  • @memegod.845
    @memegod.845 8 месяцев назад +1

    അങ്ങ് ചെയ്തു തന്ന അനുഗ്രഹം നന്ദി ammen

  • @chinnu9249
    @chinnu9249 8 месяцев назад +1

    Amma Mathave ninte Adukkàl varan Añuvadikkaname 🤲🤲🤲🤲🤲🙏🙏🙏🙏🙏

  • @philomina8443
    @philomina8443 8 месяцев назад +1

    Amme kripasana mathave njangal appol time' ezhuthy prathichirikkunna ee karyam Amma nadathi tharaname Amen

  • @roshansworld6713
    @roshansworld6713 8 месяцев назад +1

    അമ്മ മാതാവേ എന്റെ ജീവിത പങ്കാളി ആത്മഹത്യക്ക് ശ്രെമിച്ചു micu വിൽ ആയിരിക്കുന്നു, അമ്മ കൂടെ ഉണ്ടാകണേ, പുതിയ സൃഷ്ടിയാക്കി തിരികെ തരണേ 🙏

  • @DineshOsmmm
    @DineshOsmmm 8 месяцев назад +1

    അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ

  • @SollyMonse
    @SollyMonse 8 месяцев назад +2

    Amme mathave ente mole NZ process thadasangal matta name 🙏🙏🙏

  • @nandhithaappuzz6177
    @nandhithaappuzz6177 8 месяцев назад

    അമ്മേ മാതാവേ ഇന്ന് വരുന്ന plus two റിസൾട്ടിൽ എനിക്ക് എല്ലാ വിഷയത്തിനും നല്ല മാർക്കോഡ് കൂടി ജയിച്ചു A+കിട്ടാൻ എന്നെ എന്റെ കരുണ നിറഞ്ഞ അമ്മ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻 ഞാൻ നേർണ നേർച്ച നടത്താൻ അമ്മയുടെ സന്നിധിയിൽ വരാമേ അമ്മേ എന്നെ കൈ വിടല്ലേ 🙏🏻🙏🏻🙏🏻

  • @gokulravi5186
    @gokulravi5186 8 месяцев назад +3

    Moldea P C O D matty kodukkanamea ammea mathavea

  • @TensyPaul
    @TensyPaul 8 месяцев назад +1

    അമ്മേ ഇപ്പം പ്ലസ് ടു റിസൾട്ട് വരും എന്റെ മകന്റെ ഒരു അത്ഭുതം നടത്തി തരണേ അമ്മേ

  • @SandhyaSandhya-sh8se
    @SandhyaSandhya-sh8se 8 месяцев назад +1

    Entebhavanathile thadasangalmattitharaname

  • @annsinnabiju4385
    @annsinnabiju4385 8 месяцев назад +1

    Amma mathavy lnneniknallaresulttharanme🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @amminiradhakrishnan7192
    @amminiradhakrishnan7192 8 месяцев назад +1

    amme samadanam tharane

  • @RemyaSabeesh-nv5bw
    @RemyaSabeesh-nv5bw 8 месяцев назад +1

    അമ്മേ മാതാവേ എൻറെ ജോലിയുടെതടസ്സങ്ങളെല്ലാം മാറ്റി തരണമെന്ന

  • @TensyPaul
    @TensyPaul 8 месяцев назад +2

    അമ്മയെ പ്ലസ് ടു റിസൾട്ട് ഇന്ന് നാലുമണിക്ക് വരും അമ്മേ എന്റെ മോന് 90% മാർക്ക് ലഭിക്കാൻ അമ്മ അത്ഭുതം നടത്തണം

  • @ValsammaAnil
    @ValsammaAnil 8 месяцев назад +1

    അമ്മേ മാതാവേ എന്റെയും മക്കളുടെയും മുടി അമ്മ സ്ട്രേറ്റ് ചെയാത് തരേണമേ ആമ്മൻ

  • @mercymercy2359
    @mercymercy2359 8 месяцев назад +2

    Amme mathave ente result inn varuvaa enik aake pediyavunnu amme ellaathinum nalla markode passs aaki tharane amme🙏🏻😭🥺😭

  • @prasadkk9632
    @prasadkk9632 8 месяцев назад +1

    അമ്മ മാതാവേ എന്റെ താത്കാലികമായി ചെയ്യുന്ന ബാങ്കിലെ ജോലി എത്രയും വേഗം സ്ഥിരപ്പെടുത്തി തരുമാറാകേണമേ..... ആമേൻ

  • @steffysharon8883
    @steffysharon8883 8 месяцев назад +1

    എന്റെ അമ്മ മാതാവേ മോൾക് ഫസ്റ്റ് സേം എക്സാം റിസൾട്ട്‌ വരുമ്പോൾ നല്ല മാർക്ക്‌ നൽകി അമ്മ അനുഗ്രഹിക്കേണമേ

  • @jollymu1971
    @jollymu1971 8 месяцев назад +2

    Amma mathave esoyude karagallil ente Makalle samrpikunnu kelkanname Avalk adutha k tet examil pasakanname Amma Avalude kudeyirukanname June monthl 22th annu exam athil pasakanname Amma Avalude kudeyirukanname answer paranjukodukanname Avalk oru joli kittanname Amme mathaveeeee 🙏🙏🙏🙏🙏 3:15

  • @preethaantony8256
    @preethaantony8256 8 месяцев назад +2

    ഞങ്ങളുടെ ഇപ്പോഴത്തെ പ്രതിസന്ധികൾ മാറ്റിതരണേ

  • @jollymu1971
    @jollymu1971 8 месяцев назад +2

    Amma mathave esoyude karagallil ente prathnakallum niyokagallum samrpikunnu kelkanname Avalk adutha k tet examil pasakanname Amma Avalude kudeyirukanname answer paranjukodukanname Avalk oru joli kittanname Amme mathaveeeee 🙏🙏🙏🙏🙏 7:01

  • @UshaPrabhakaran-qc1bg
    @UshaPrabhakaran-qc1bg 8 месяцев назад +1

    amme kudumbathil samadhanavum dhanabhivridhi indakan sahyikknae

  • @sunithaajikumar3266
    @sunithaajikumar3266 8 месяцев назад +1

    അമ്മേ ഇന്നാണ് എൻ്റെ മോളുടെ +2 റിസൽട്ട് ആണ് എല്ലാ വിഷയത്തിനും ഫുൾ മാർക്ക് കിട്ടണമേ മാതവേ അനുഗ്രഹിക്കണേ🙏🙏🙏🙏

  • @kunjumoljoseph6671
    @kunjumoljoseph6671 8 месяцев назад +1

    മാതാവേ എന്റെ മകൻ ചോദിച്ചിരിക്കുന്നത് പൈസ കിട്ടി എന്റെ മകൾക്ക് അയച്ചുകൊടുക്കണമേ. കൊടുത്താൽ അവർക്ക് ജോലിക്ക് കയറാം അമ്മ അനുഗ്രഹിക്കണമേ അമ്മേ മാതാവേ

  • @swarnasanthosh236
    @swarnasanthosh236 8 месяцев назад +1

    അമ്മേ മാതാവേ എന്റെ ബിസിനസ് നല്ലരീതിയിൽ വളരാൻ സഹായിക്കണേ

  • @rosybenny9841
    @rosybenny9841 8 месяцев назад +1

    എന്റെ കുഞ്ഞുമോളെ ശാരീരികമ്മ മാനസികമായ ബുദ്ധിമുട്ടുകൾ സുഖപ്പെടുത്തണമേ അമ്മയുടെ പേര് സന്നിധിയിൽ വരുവാനുള്ള തടസ്സങ്ങൾ ഒക്കെ മാറ്റി അനുഗ്രഹിക്കണമേ 🙏🙏🙏

  • @mayap5136
    @mayap5136 8 месяцев назад +1

    അമ്മേ മാതാവേ അങ്ങയുടെ തുരു കുമാരനോട് പറഞ്ഞു എന്റെ കുടുംബത്തെ കാത്തുസംരക്ഷിച്ചു കൊള്ളേണമേ ആമേൻ 🙏🙏🙏🙏

  • @kavithakavitha6799
    @kavithakavitha6799 8 месяцев назад +1

    അമ്മേ ഇതിനു തടസം നിനക്കുന്ന എല്ലാം തടസം മാറ്റി തരുമാറാകണം 🙏🙏🙏🙏🙏🙏🙏

  • @maryisac699
    @maryisac699 8 месяцев назад +2

    Sanchari Mathave, njagalude kudumbathinte Ella problems um solve cheythu anugrahikyane. Merinte visa process fast aakane. Ebye sukhappeduthane
    Ente body pain sukhappeduthane.jafin and elda hrudayathe change aakane.

  • @lethao.v9472
    @lethao.v9472 8 месяцев назад +1

    Amme,Alanu soukkhyam nalkaname

  • @Pushpata-ow8ml
    @Pushpata-ow8ml 8 месяцев назад +1

    അമ്മ മാതാവേ എന്റെ വീടിന്റെ ചുറ്റി നോട്ടീസ് ഇന്ന് വന്നു മാതാവ് കോടതിയിൽ നിന്ന് വന്നതാണ്

  • @DineshOsmmm
    @DineshOsmmm 8 месяцев назад +1

    എൻ്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ എൻ്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ

  • @jancygeorge5382
    @jancygeorge5382 8 месяцев назад +1

    Amen amen amen amen amen amen amen amen amen amen

  • @sijisabu3563
    @sijisabu3563 8 месяцев назад +1

    അമ്മേ മാതാവേ നാളെ എന്റെ വിസ സ്റ്റാമ്പ്‌ ആകണം, അമ്മേ കൈവിടല്ലേ

  • @joyelt.j5981
    @joyelt.j5981 8 месяцев назад

    നാളെ പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും നല്ല വിജയം നൽകണമേ🙏🙏🙏 ഇന്നത്തെ റിസൽറ്റ് നല്ലതായിരിക്കണമേ🙏🙏🙏🙏

  • @shibisivan8092
    @shibisivan8092 8 месяцев назад +2

    Ente. Ammayu. Pottiyatu. Porukunilla. Atonu. Matti. Anugrehikename

  • @Worldofentertainment-k1c
    @Worldofentertainment-k1c 8 месяцев назад +1

    Nangale elavareyum annugrahikaname amme mathave

  • @bindukp6727
    @bindukp6727 8 месяцев назад +1

    Ammen 🙏🙏🙏

  • @RahulR-ri7ll
    @RahulR-ri7ll 8 месяцев назад

    മാതാവേ ഇന്ന് 3 മണിക്ക് വരുന്ന +2 റിസൾട്ടിൽ എന്റെ മകന്റെ വിജയം കണെണ o മാതാവേ

  • @ancinaby7324
    @ancinaby7324 8 месяцев назад +1

    അമ്മേ പരിശുദ്ധ അമ്മേ ennu എനിക്കു പരീക്ഷ ആയിരുന്നു result വന്നു 64 saturday ഉണ്ട് english pass അക്കിത്തരെണ്ണമേ അമ്മേ മാതാവേ