16 കൂട്ടം പച്ചമരുന്ന് അടങ്ങിയ കർക്കിടക കഞ്ഞി/karkidaka kanji recipe in malayalam/pathusrecipe/

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 101

  • @sakeeram3103
    @sakeeram3103 4 года назад +12

    ഇടിഞ്ഞിൽ കഞ്ഞി . മൺ മറഞ്ഞു പോകുന്ന ഒരു അറിവിനെ കൂടി നമുക്ക് രക്ഷിക്കാം . പണ്ടുള്ളവർ കർക്കിടിക മാസത്തിൽ കുടിച്ചിരുന്ന കഞ്ഞിയാണ് ഇടിഞ്ഞിൽ കഞ്ഞി. ഇന്ന് ആ മരം തന്നെ കാണാനില്ലാത്ത അവസ്ഥയാണ് . ഈ കഞ്ഞി 3 ദിവസം കഴിക്കുമ്പോൾ തന്നെ നമ്മുടെ ശരീരം ഒരു കുഞ്ഞിന്റെ ശരീരത്തെ പോലെ വരുന്ന ഒരു അനുഭവം നമുക്കുണ്ടാകും . ശരീരം ഇളമിക്കുക എന്നാണ് പൂർവികർ ഈ അവസ്ഥയെ പറയുക . ഈ കഞ്ഞി കുടിക്കുമ്പോൾ ശരീരം കൊണ്ട് ശ്രമം അരുത് . 7, 14, 21 ദിവസങ്ങൾ ഇത് കഴിക്കാം . ശരീരത്തിലെ അസ്ഥികൾക്ക് നല്ല ബലം കിട്ടാനും നടുവേദന മുട്ടുവേദന മാറാനും ഇത് നല്ലതാണു. ആദിവാസികൾ ഇതിന്റെ തൊലി അസ്ഥി പൊട്ടിയാൽ അരച്ച് കിട്ടാറുണ്ട് . അൽബുദ ഔഷധ സസ്യമാണ് ഇത് . ഇതുണ്ടാക്കാൻ 100 gm കുതിർത്ത പച്ചരിയുടെ കൂടെ ഇടിഞ്ഞിലിന്റെ 5 gm പച്ചത്തോല് ചേർത്ത് നന്നായി അരക്കുക . ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് കുറുക്കി കഴിക്കുക. വളരെ സ്വാദിഷ്ടമാണ് . ആവശ്യമെങ്കിൽ തേങ്ങയും ചേർക്കാം .ഇന്ന് ഈ മരം തന്നെ കാണാനില്ലാത്ത അവസ്ഥയാണ് . നമ്മുടെ നല്ല പാരമ്പര്യം നഷ്ടമാകാതിരിക്കട്ടെ. Scientific name is Caudiciform Commiphora

    • @PathusRecipe
      @PathusRecipe  4 года назад +2

      👍

    • @priyamvadam.c1248
      @priyamvadam.c1248 4 года назад +1

      Thank you Sir🙏🙏🙏

    • @priyamvadam.c1248
      @priyamvadam.c1248 4 года назад +1

      സർ ഈ വീഡിയോയിൽ കാണിക്കുന്ന വെട്ടടമ്പ് എന്ന ചെടി ഏതാണെന്നു മനസ്സിലായില്ല. അതിന്റെ ശാസ്ത്രീയ നാമം എന്താണ്

    • @PathusRecipe
      @PathusRecipe  4 года назад +1

      ഞാനൊന്ന് അന്വേഷിച്ചിട്ട് പറഞ്ഞു തരാട്ടോ😊👍 ഇതിനെക്കുറിച്ച് അറിയാമെങ്കിൽ ആരേലും ഒന്ന് കമൻറ് ഇടൂ please 🙏🏻

    • @PathusRecipe
      @PathusRecipe  4 года назад +1

      Erythropalum scandens😊

  • @navamikitchen7028
    @navamikitchen7028 4 года назад +5

    മരുന്നു കഞ്ഞി നന്നായിട്ടുണ്ട്.
    240 ലൈക്ക്
    ഞങ്ങളും ചെയ്തിട്ടുണ്ട്
    വന്നു കൂട്ടായി കാണണേ

  • @MyWorld-ok4sy
    @MyWorld-ok4sy 2 года назад +2

    VERY GOOD MY SISTER GOD BLESS YOU

  • @dailychallengebydevuzzz8382
    @dailychallengebydevuzzz8382 4 года назад +3

    Hi pathu..... ഇതു കൊള്ളാം ട്ടോ, 👍👍

  • @parvathydeviparvathy3052
    @parvathydeviparvathy3052 4 года назад +4

    കുടലുരുക്കീംകൂടി'(തറുതാവൽ)കൂടിഎടുക്കായിരുന്നൂ

    • @PathusRecipe
      @PathusRecipe  4 года назад

      കുറച്ചുകൂടെ മാറി നോക്കിയിരുന്നെങ്കിൽ കിട്ടിയേനെ🥰👍

  • @FowziaR
    @FowziaR 2 месяца назад

    സൂപ്പർ

  • @salmabadusha4204
    @salmabadusha4204 2 года назад +1

    Super kanji

  • @ambimohandas9097
    @ambimohandas9097 4 года назад +1

    Pachamarunnu orikkalum metallic pathrathil choodakkaruth
    Manpathrathil chirattathavi use cheyyuka

  • @Hourasworld
    @Hourasworld 4 года назад +1

    Helthy recepi 👍
    Nan vannu kandu kootayin anneyum Veedio kandu kootaknee 🤝

  • @priyamvadam.c1248
    @priyamvadam.c1248 4 года назад +3

    സഹോദരി, വെട്ടടമ്പ് എന്ന ചെടി ഏതാണെന്നു മനസിലായില്ല. അതിന്റെ ശാസ്ത്രീയ നാമം എന്താണ്

    • @PathusRecipe
      @PathusRecipe  4 года назад +1

      ഞാനൊന്ന് അന്വേഷിച്ചിട്ട് പറഞ്ഞു തരാട്ടോ 😊👍ഇതിനെക്കുറിച്ച് അറിയാമെങ്കിൽ ആരേലും ഒന്ന് കമൻറ് ഇടൂ please 🙏🏻

    • @PathusRecipe
      @PathusRecipe  4 года назад +1

      Erythropalum scandens😊

    • @priyamvadam.c1248
      @priyamvadam.c1248 4 года назад +2

      @@PathusRecipe thank you 🥰🥰🥰

    • @PathusRecipe
      @PathusRecipe  4 года назад +1

      🥰🥰👍

  • @sikhakrishna9625
    @sikhakrishna9625 4 года назад +6

    സ്ഥിരമായി കർക്കിടകം കഞ്ഞി ഉപയോഗിചൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ

    • @PathusRecipe
      @PathusRecipe  4 года назад +1

      Karkidaka masathyla Satharana kudikar .
      1month kudikunavar und.minimum 7days. Eth oru medicine pole aanu ☺️👍

    • @sikhakrishna9625
      @sikhakrishna9625 4 года назад

      @@PathusRecipe ee 1 month full kudikavo

    • @PathusRecipe
      @PathusRecipe  4 года назад +1

      Sikha Krishna karkidaka masam ful kudikam
      Nte kunjile agane aarnu
      Epo namuk time ellathond minimum 7days☺️

    • @sikhakrishna9625
      @sikhakrishna9625 4 года назад +1

      @@PathusRecipe tnq 😍

    • @PathusRecipe
      @PathusRecipe  4 года назад

      🥰👍

  • @honeyjames5905
    @honeyjames5905 3 месяца назад

    Delicious karkkidaka kanji!!!!

  • @salinibaiju912
    @salinibaiju912 2 года назад +1

    Sarkara cherkamo .ente ammumma sarkarayum elakayum koodi cherthirunnu.

  • @amminipaulose3056
    @amminipaulose3056 2 года назад +1

    കരുപെട്ടി ചേർകുമോ

  • @Sulthanastasteworld
    @Sulthanastasteworld 4 года назад +2

    👍👍👍👍

  • @vijaymadhav0906
    @vijaymadhav0906 3 года назад +1

    Good

  • @rahmathka4311
    @rahmathka4311 4 года назад +2

    Super

  • @shuhkp4283
    @shuhkp4283 4 года назад +1

    Healthy

  • @adithyankr_
    @adithyankr_ 4 года назад +2

    💯👌

  • @farishajishin6228
    @farishajishin6228 4 года назад +2

    Supr👌👌

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 3 месяца назад

    മൈലാഞ്ചി ചേർക്കുന്നതായി ഞാൻ കണ്ടിട്ടില്ല, കുടുംബശ്രീ പെണ്ണുങ്ങൾ എന്നുപറഞ്ഞതു ഒരുചെർച്ചക്കേടു

  • @Rohan-zb5uz
    @Rohan-zb5uz 4 года назад +1

    👍👍👍

  • @trenddealonlineshop9510
    @trenddealonlineshop9510 4 года назад +2

    സമ്മതിച്ചു.ഇത്റേം പച്ചമരുന്നറിയാലോ.പാത്തു വൈദ്യയാണോ

  • @JunaidhofufJunaid
    @JunaidhofufJunaid 4 года назад +1

    😊👌

  • @മുഫത്തിഷ്കബീർ

    കർക്കിടക കഞ്ഞി പാഴ്സലായി എത്തിക്കുമോ

    • @PathusRecipe
      @PathusRecipe  4 года назад

      He he😂
      Onu evidem vare vayoo😍😍

    • @asamannoorpanchayat2036
      @asamannoorpanchayat2036 4 года назад

      ഓൺ ലൈൻ പേയ്‌മെന്റ് നടത്തിയാൽ കൊറിയർ അയച്ചു തരാം

  • @anseenanishad6316
    @anseenanishad6316 4 года назад +1

    Super 👌👌

  • @sijadibrahim
    @sijadibrahim 4 года назад +1

    👌👌

  • @sakeeram3103
    @sakeeram3103 4 года назад +3

    Veedintay parisarathe ithrem pachamarunno..😲🤭

  • @VijayaS-xg3qz
    @VijayaS-xg3qz 3 месяца назад

    Njan inganaya undakaru

  • @vinayasuresh2132
    @vinayasuresh2132 4 года назад +1

    14 days kudikkamo

    • @PathusRecipe
      @PathusRecipe  4 года назад

      Kudikunavar und
      Njn 7days kudichullu 🥰

  • @praveenapraveenaammu9891
    @praveenapraveenaammu9891 2 года назад +1

    ടച്ച്മെ note

  • @chandranchandran3778
    @chandranchandran3778 2 года назад +1

    Vettadabe.chedi.ariyuvan

  • @veenavijay2683
    @veenavijay2683 3 года назад +2

    മുടിവയറ ചെടി ഒന്ന് zoom കാണിക്കാമോ

  • @ananyak9681
    @ananyak9681 4 года назад +2

    ആശാളി എന്ന് പറയുന്നത് എന്താ 🤔

    • @PathusRecipe
      @PathusRecipe  4 года назад +2

      garden cress seeds nna parayunath😇
      Orupad benefits ullatha ☺️
      Vitamin A vitamin C and E etc..
      kuduthal ariyan just search google 🥰👍

    • @ananyak9681
      @ananyak9681 4 года назад +1

      Athu evide kitum

    • @PathusRecipe
      @PathusRecipe  4 года назад +1

      Super market kittum
      Uluva kittuna shopil kittum tto ☺️

  • @raihanath2068
    @raihanath2068 4 года назад +2

    കർക്കിടക കഞ്ഞി അവിടെ വന്നാൽ കിട്ടോ 😁

    • @PathusRecipe
      @PathusRecipe  4 года назад

      In sha allh 7days ulil vanal kittum🥰

  • @sarasakrishnan1322
    @sarasakrishnan1322 3 года назад +2

    Nalla vivaranam 👍👍

  • @ambimohandas9097
    @ambimohandas9097 4 года назад +1

    Uralum onnum illallo
    Ammi mathiyo

  • @bindusajan9942
    @bindusajan9942 4 года назад +2

    Mankalathilanu kanji vekkendathu

    • @PathusRecipe
      @PathusRecipe  4 года назад

      Aano🥰in sha allh Next time agane cheyyatto 🥰Thq dear😍👍

  • @BeenaFrancis-o6k
    @BeenaFrancis-o6k 3 месяца назад

    ,💚💪💪💪

  • @ramlaveyakkod6244
    @ramlaveyakkod6244 3 года назад +1

    ആശാളി മനസ്സിലായില്ല

  • @lalimajayadev2193
    @lalimajayadev2193 4 года назад +1

    ഇതൊക്കെ കഴിച്ചാൽ കഴപ്പമാവോ

  • @fgbbh4909
    @fgbbh4909 4 года назад +2

    Super

  • @azrinfathima254
    @azrinfathima254 4 года назад +1

    👌👌👌