Midhun sir, ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും സാറിന്റെ ശബ്ദം കേൾക്കുന്നത്. ക്ലാസ്സ് കേട്ടിരിക്കുന്നത് പോലെ തന്നെ... മനോഹരമായ അവതരണം. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.... ആശംസകൾ ☺️☺️☺️
Thanks for your vedio for giving the detailed description of a great and very old culture in construction.We expect more similar vedios of this type. I request to give us a vedio of the Great Pumulli Mana if available. Thanks again with great expectations.
Next month poyal ee veedu kanan ulla oru avasram undakki tharamo, just avarude oru permission kittiyal, ee veedum Parisaravum kananamennu athiyaya aagraham und, onnu help cheyyamo
ഒന്ന് നേരിട്ട് പോയി കാണാൻ വല്ല സൗകര്യവും ഉണ്ടാകുമോ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടോ നേരിട്ട് പോയി ഒന്ന് കാണാൻ എന്താണ് ചെയ്യേണ്ടത് ആരെയാണ് കാണേണ്ടത് അറിവുള്ളവർ പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു
ഇത്തരം നായർ തറവാടുകളും നമ്പൂരി ഇല്ലങ്ങളും ഇന്ന് അപൂർവ്വമാണ്. Great job 👌
Super ഇന്നു० ഇത് സൂക്ഷിച്ച് നില നിർത്തുന്നവർക്ക് അഭിനന്ദനങ്ങൾ മുറ്റത്തെ തുളസിത്തറയിലെ പുല്ലെല്ലാ० കളഞ്ഞ് വൃത്തിയായി സൂക്ഷിക്കണമെന്ന് ഒരപേക്ഷയുണ്ട്
ഞാൻ ആദ്യമായിട്ടാണ് ഈ വീട് കാണുന്നത്.... Adipoli 💓👌
Midhun sir,
ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും സാറിന്റെ ശബ്ദം കേൾക്കുന്നത്. ക്ലാസ്സ് കേട്ടിരിക്കുന്നത് പോലെ തന്നെ... മനോഹരമായ അവതരണം. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.... ആശംസകൾ ☺️☺️☺️
🤩🤩🤩🤩
🙈🙈
നല്ല അവതരണം.... തറവാട് നേരിൽ കാണണംന്ന്ണ്ട്...
😍😍😍🤩🤩🤩
വന്നോളൂ
വിവരണങ്ങൾ, അവതരണ രീതി നന്നായിരിക്കുന്നു..... ഇനിയുമിനിയും പ്രതീക്ഷകളോടെ അടുത്തതിനായി കാത്തിരിക്കുന്നു...
Great 👍
Thanks for your vedio for giving the detailed description of a great and very old culture in construction.We expect more similar vedios of this type.
I request to give us a vedio of the
Great Pumulli Mana if available.
Thanks again with great expectations.
Thank you... I will try
good work ❤
Please speak loudly,can't hear anything.
ഇത്തരം പൈതൃകങ്ങൾ സംരക്ഷിക്കപ്പെടണം.
Sound kuravu
Sound ILLA!!,, also camera too much shaking. Otherwise it would have been really worth watching
ഒന്ന് ഉറക്കെ സംസാരിക്കാൻ പടിക്ക് ബാക്കി എല്ലാം നന്നായിട്ടുണ്ട്
പടിക്ക് അല്ല, പഠിക്ക്
Next time video edukkumbo sound um clarity um onnu sradhikkane
സൗണ്ട് ഒന്നും കേൾക്കുന്നില്ല
Rahasyam parayunnapole anu kurache koodi soundil parayane
Yep...
❤❤
താനെന്താ
ടോ രഹസ്യം പറയുകയാണോ
എഡിറ്റ് ചെയ്തപ്പോൾ സൗണ്ട് കൂട്ടിയില്ല 🥴
😁😁😁😁😁😁
Camera shoot cheyyan ariyilla .Thalavedana edukkunnu
🥴🥴
Thanks for sharing 🙏
🤩
ഒന്നും കേൾക്കുന്നില്ല. വിശേഷങ്ങൾ അറിയാൻ ആഗ്രഹമുണ്ടായിരുന്നു.
ഹെഡ് സെറ്റ് യൂസ് ചെയ്തു നോക്കു... ഇതിൽ സൗണ്ട് കുറവാണ്.. Part 2ഇൽ സൗണ്ട് ശരിയാക്കിയിട്ടുണ്ട്
ഫുൾ സപ്പോർട് ♥️♥️♥️🙏
Thank you😍
സൗണ്ട് കുറച്ചു കൂടി ഒന്ന് കൂടി കുറച്ചു ഇരുന്നു എങ്കിൽ സൂപ്പർ ആയിരുന്നു
Part two ഓക്കേ ആണ്.. Sorry
സൗണ്ട് തീരെ ഇല്ല ഒന്നും കേൾക്കാൻ പറ്റുന്നില്ല
Part 1സൗണ്ട് കുറവാണ്. എഡിറ്റ് ചെയ്തപ്പോൾ സൗണ്ട് ഫുൾ ആക്കാൻ വിട്ടുപോയി. Part 2ൽ സൗണ്ട് 100%ഉണ്ട്
Waiting for next video...
Nammude echikkanam
ഒന്നും കേൾക്കുന്നില്ല
Masallha.masllah👌👌👌👌👌
Idelou valued malappuram tirur l onde
ആണോ.. ഏതാ വീട്?
Wonderful
Good work..
ഒരു കള്ളനും കയറില്ല.. കേറിയാൽ പെട്ടു പോവും
😂ഹ ഹ
Superb da..
Thank u mashe
Bro sound poyi...
പാർട്ട് 2 ഇൽ ഓക്കേ ആണ്..
🥰
എന്റെ പോന്നു ഭഗവാനെ ഈ വീടിനകത്ത് പെട്ടുപോയാ തിരിച്ചുവരണെങ്കിൽ കുറഞ്ഞത് രണ്ടാഴ്ച പിടിക്കുല്ലോ
Ha 😄😄 ha😄😄😄
Bro enikk ariyam ee sthalam ❤️
ningalude veedu alle
Location parayamo?
കാസറഗോഡ് echikkaanam
സൗണ്ട് ella
ഉണ്ടല്ലോ.. കുറവാണ്
Super
Nice representation
Ivide ippol thaamasam undo entho....undenkil raathri kidannu uranguvo entho....enthaa allle...
Avide thamasam und... Family aayitt.. Thottaduth mattu familkalum und
Poli
Sound poraaa ...... Onnum kelkkunnilllaaaaa........ Very bad 👎.........
Ear phone vachu nokku...
Super.....
Thanx teacher
എന്തുവാടെ രഹസ്യം പറയുവാനോ?
Voice not clear
Use headphone
Aa veed onn kaananam ennund... Kaanan pattoo poyitt??
ഇപ്പൊ പറ്റില്ല
Next month poyal ee veedu kanan ulla oru avasram undakki tharamo, just avarude oru permission kittiyal, ee veedum Parisaravum kananamennu athiyaya aagraham und, onnu help cheyyamo
കോവിഡ് കാരണം ആരെയും സന്ദർശിക്കാൻ അനുവദിക്കുന്നില്ല..
Onnu urakkea paranju koodea
Ith eth filmil ullthaa
Vadakkumnathan, njaan, etc
Pazhassirajayil und ennu thonnunnu
വല്ലതും പറയുകയാണെങ്കിൽ ഇച്ചരെ ഒറക്കെ പറ
Good👍
Wawooo
ഇതൊന്നും നശിപ്പിക്കപ്പെട്ടില്ലല്ലോ, ഭാഗ്യം.
Nice😇
ഒന്ന് കാണണം എന്ന് ഉണ്ട്
Camera man shariyilla
🥴
🙏 🙏 🙏
ഒന്ന് നേരിട്ട് പോയി കാണാൻ വല്ല സൗകര്യവും ഉണ്ടാകുമോ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടോ നേരിട്ട് പോയി ഒന്ന് കാണാൻ എന്താണ് ചെയ്യേണ്ടത് ആരെയാണ് കാണേണ്ടത് അറിവുള്ളവർ പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു
പൊതുജനങ്ങളെ അനുവദിക്കില്ല. ഞാൻ തന്നെ അവരുടെ ബന്ധുവിന്റ കൂടെയാണ് പോയത്. ഇപ്പൊ പുറത്ത്നിന്ന് ആരെയും അനുവദിക്കുന്നില്ല എന്നാണ് അറിഞ്ഞത്.
Good
Rahasyam aano.onnum kelkan vayya
Yes koravanu😔
My nearest relative
Great
Except for a poor Audio ,everything elsecis fine. Nice architecture.
Thank you for comment.
🔥🔥🔥🔥🔥
😍😍
Super.. Oru rakshayum ella ....
👌👌👌
Oh God...what an excellent
വലിയ വീട് വലിയ അവതരണം
🤩🤩🤩🤩🤩🤝🤝🤝
Not audible
യൂസ് മൈക്
Use headphone
👏👍
വീഡിയോ കവറിങ് പോരാ...
.
ശരിയാക്കാം 🥰
വൈഡ് ഫ്രെയിം വേണം കേട്ടോ,..👍
OK sariyakkam
എവിടെയാണ് വീട്
Echikkanam. Kasragode
Sathi Nambiar. Ande amayude kudumbavum aayee bandham ullavaraa
🥰🥰🥰
എല്ലാം കൊള്ളാം. ശബ്ദമില്ല
Head phone use cheyyo
താനെതാ കാമുകിയോടു് സംസാരിക്കും പൊലെ
IONNU ORAKKE PARANCHU VIDEO VEENDUM CHWYYIKA SLOWLY SHOW US NOT RUN
D
കമന്റ് വായിച്ചപ്പോൾ ഹെഡ് സെറ്റ് വെച്ച് വോളിയം കൂട്ടിയ ഞാൻ😀😀
🤩🤩🤩
Part 2 സൗണ്ട് ഓക്കേ ആണ്
നിങ്ങൾക്ക് മാത്രം കേൾക്കാൻ വേണ്ടിയാണോ നിങ്ങൾ വിശേഷണങ്ങൾ വർണ്ണിക്കുന്നത്...??
അല്ലല്ലോ.. എഡിറ്റ് ചെയ്തപ്പോൾ ശബ്ദം കുറഞ്ഞുപോയി. Part 2ഇൽ അത് പരിഹരിച്ചിട്ടുണ്ട്
ആരെടാ ഈ വീഡിയോ ചെയ്തവൻ 🤔.....രഹസ്യം പറയാതെ കുറച്ച് ഉറക്കെ പറഞ്ഞൂടെ....
ക്ഷമിക്കണം എഡിറ്റ് ചെയ്തപ്പോ വോളിയം കൂട്ടാൻ വിട്ടു... Part 2ഇൽ ശരിയാക്കിയിട്ടുണ്ട്
ഇദ്ദേഹത്തിനു ഫോട്ടോ എടുക്കാൻ അറിയില്ല എന്നാണ് തോന്നുന്നത്.. പദ്മ പ്രിയ താമസിച്ചതിനെ പറ്റി വാചാലനാകുന്നുമുണ്ട്...
🤩🤩🤩
Excitement ആയതാ
Sond illa😩
Use ഹെഡ് ഫോൺ
Bro,
Poor video makes a good subject bad.
House is an ancient classic culture...but why you are talking to yourself .... pathetic