വളരെ നന്ദി അമ്മ ഇപ്പോ ള്ള കുട്യോൾക്ക് ഇതൊന്നും അറിയില്ല വളരെ ഉപകാരം ആണ് ഇപ്പോപറഞ്ഞു തന്ന കാര്യങ്ങൾ പ്രസവരക്ഷ ഇപ്പോൾ മിക്ക പെൺകുട്ടികൾക്കും കിട്ടാറില്ല അതിനു സമയവും ഇല്ല ആർക്കും പിന്നെ അറിയില്ല എന്നത് വാസ്തവം. ശ്രീ ഈ ഒരു അവസരം മറ്റ്ള്ളവർക്ക് പറഞ്ഞു കൊടുക്കാൻ ഉള്ള ശ്രീടെ മനസ്സിന് ഒരുപാട് നന്ദി മോളെ. 👌👌👌👌👏👏👏👏🙏🙏🙏💐💐💐💐💐
ഇന്നത്തെ കാലത്ത് ഇതുപോലെ ഉപകാരപ്രദമായ കാര്യങ്ങൾ മറ്റുള്ളവർക്കായി പറഞ്ഞുതരുന്ന ശ്രീക്കും അമ്മക്കും നന്ദി..,😊 അമ്മയും ഉണ്ണിയും സുഖമായിരിക്കുവാൻ പ്രാർത്ഥിക്കുന്നു...🙏
ഇത് പോലെ അമ്മ പറയാറുണ്ട് അമ്മയുടെ മുത്തശ്ശി എന്റെ മുത്തശ്ശന്റെ അമ്മ ഏകദേശം തൊണ്ണൂറു കൊല്ലം മുൻപിലത്തെ കാര്യമാണ് മുത്തശ്ശിയ്ക്ക് മുത്തശ്ശിയ്ക്ക് മുത്തശ്ശനടക്കം ഒൻപത് മക്കളാണ് ഓരോ പ്റസവം കഴിയുമ്പോഴും ചെയ്തിരുന്ന പ്റസവരക്ഷ നല്ല ശുദ്ധമായ എള്ളെണ്ണയിൽ വെളുത്തുള്ളി മൂപ്പിച്ച് കഴിക്കും ഒരു പ്റസവം കഴിഞാൽ ഇടങ്ങഴി എള്ളെണ്ണ ഇങ്ങിനെ കഴിച്ചിരുന്നു അതായിരുന്നു പ്റസവരക്ഷ. പക്ഷേ അമ്മ.പറയാറുണ്ട് ഇങ്ങിനെ ചെയ്യുമ്പോൾ വെള്ളം ഒട്ടും കുടിയ്ക്കരുത്,ചോറ് വറുത്ത പോലെ ആക്കി ജലാംശം കളഞ്ഞ് ഇങ്ങിനെ എള്ളെണ്ണ കൂട്ടിയാണ്. കഴിച്ചിരുന്നത്.പിന്നെ അമ്മ പറയാറുണ്ട് ഒന്നിടവിട്ട ദിവസങ്ങളിലെ തല കുളിയ്ക്കുകയുള്ളൂ.തലയിൽ എണ്ണതേച്ചാണ് കിടക്കുക,തലയിണക്ക് പകരം പാള എന്തോചെയ്ത് തലയിണ ആക്കിയാണ് ഉപയോഗിക്കുക. പ്റസവപരിചരണത്തിന് നിൽക്കുന്നവർ ഈതലയിണയിൽ വിരിക്കുന്ന തുണിപിഴിഞ് എണ്ണ വീതിച്ചെടുക്കാറുണ്ടത്റെ.. മുത്തശ്ശിയ്ക്ക് കൃത്യമായി ഈ പ്റസവരക്ഷ ചെയ്തിരുന്നത് കൊണ്ട് ഒട്ടും ആരോഗ്യപ്റശ്നവും.പ്റായവും തോന്നിയിരുന്നില്ല എന്നും അമ്മ പറയാറുണ്ട്, ഇതമ്മയുടെ ഓർമയാണ്
അമ്മയും മോശായില്ല,, അവതരണത്തിൽ, എല്ലാം വിശദമായി മുൻപിൽ നിരത്തിയ അമ്മക്ക് 🙏🙏🙏എല്ലാം തള്ളിക്കളയുന്ന ഈ കാലത്തു ഇത്തരം ആചാരാനുഷ്ടാനങ്ങൾക്ക് ഒട്ടും മങ്ങലേൽക്കാതെ പുനര്ജീവിപ്പിച്ച ശ്രീക്കുട്ടിക്ക് 🙌🙌🙌🙌🙌🙌🥰ഉണ്ണിക്കും മോൾക്കും 🙌🙌🙌
പഴയ കാര്യം ഒന്നുമല്ല ഇന്നും ഇതൊക്കെ follow ചെയ്യുന്നവരുണ്ട് മറ്റ് രാജ്യത്ത് delivery കഴിഞ്ഞ് ഇവിടെ എത്തി 14 to 28 വരെ ചെയ്തു അതിന്റെ ഗുണമൊക്കെ ഉണ്ട് ❤❤❤❤
എനിക്ക് ഓർമയുണ്ട് അമ്മ അനിയത്തിമാരെ പ്റസവിച്ച് കിടന്നപ്പോൾ വേത് വെള്ളം ഉപയോഗിച്ച് കുളിച്ചിരുന്നത് തലേദിവസം വൈകുന്നേരം തിളപ്പിച്ചിടും പിറ്റേദിവസം പാകത്തിന് ചൂടാക്കി ഉപയോഗിക്കും കൂടാതെ മൂടി വയ്ക്കും കാരണം ഔഷധഗുണങ്ങളുള്ള ഒരുപാട് ഇലകൾ ഇട്ട് തിളപ്പിയ്ക്കുന്നതായത് കൊണ്ട് നല്ലൊരു നിറമുണ്ടാവും അത് കണ്ട് എന്തെങ്കിലും അഭിപ്റായം പറഞാൽ അത് കൊണ്ട് എന്തെങ്കിലും ദോഷമുണ്ടാവും അതുണ്ടാവാതിരിക്കാനാണ് മൂടിവയ്ക്കുന്നതെന്നാണ് അമ്മ പറയാറ്.
My mother used to make vedu vellam after my delivery Dhanwantharam thailam apply cheytha shesham kulikkum Pokkula lehyam veettil undakkum dasamoolarishtam jeerakarishtam after lunch Nannarikizhangu cherthu boiled milk after dinner
മോളൂട്ടിക്കും ഉണ്ണിക്കുട്ടനും ശ്രീക്കും സുഖമെന്നറിഞ്ഞതിൽ സന്തോഷം. അമ്മ നന്നായി വിവരിച്ചു ട്ടൊ.ഇതിനെക്കുറിച്ച് അറിയാത്തവർക്ക് നല്ല ഉപകാരമാവും. ഇവിടങ്ങളിൽ ഇതിനോടൊപ്പം പെരുകിൻ്റെ ഇല, വാതംകൊല്ലിയില എന്നിവയും ഇടുന്നത് കാണാറുണ്ട്. പ്രസവ രക്ഷക്ക് ഉള്ളിലേക്ക് കഴിക്കുന്ന മരുന്നുകളേയും മറ്റു ഭക്ഷണ സാധനങ്ങളെയും കൂടി പരിചയപ്പെടുത്തുമെന്ന് കരുതുന്നു. Non Veg. കഴിക്കാത്തവരുടെ പ്രസവ രക്ഷയെക്കുറിച്ച് /ഭക്ഷണത്തെക്കുറിച്ച് അറിയാനാണ്.
ഓടിച്ചാടി നടക്കാതെ എങ്ങാനുംപോയി കിടന്നു റസ്റ്റ് എടുക്കു ശ്രീ... കുറച്ചീസം മാത്രേ ആ സുഖം ണ്ടാവു. പിന്നെ മക്കളുടെ കൂടെ ഒട്ടമായിരിക്കും.നടുവേല്ലാം അതിന്റെ പാട്ടിനു പൊയ്ക്കളയും. ഞങ്ങൾ എല്ലാം ഇവിടെത്തന്നെണ്ട്... എല്ലാം സുഖായിട്ട് വാ
എനിക്ക് etu വളരെ upaakara പെട്ട് 🥰but ഈ തിളച്ച വെള്ളം ഒഴിക്കുന്നത് പല ഇടത്തും nadakkunnud atu തെറ്റാണ് എനിക്ക് തിളച്ച വെള്ളം അല്ല നോർമൽ ചൂട് വെള്ളം പിന്നെ എൻ്റെ prsava രക്ഷ നോക്കിയത് എൻ്റെ വീട്ടുകാർ ആണ് നല്ല പോലെ nokki എനിക്ക് ദോഷം ചെയ്യുന്നത് ഒന്നും ചെയ്തില്ല 🥰
ഒന്നൂടി പ്രസവിച്ചിട്ട് അടിപൊളി ആയുർവേദ ഹോസ്പിറ്റലിൽ ഗോൾഡ് വിറ്റിട്ട് ആണേലും 40 or 50 ഡേയ്‌സ് കിടന്ന് ചികിൽസിക്കണം..ഈ പൈസ ഇല്ലന്ന് പറയുന്ന പിച്ചക്കാരൻ വരെ മകളെ കെട്ടിക്കാൻ എത്ര ലക്ഷം ചിലവാക്കും.. അതും കണ്ണിൽ കണ്ടവന് ഗോൾഡ് കൊടുക്കാൻ വേണ്ടിയും തിന്നിട്ട് കുറ്റം മാത്രം പറഞ്ഞിട്ട് പോണവർക്ക് നക്കാൻ കൊടുക്കാനും.. എനിക്ക് മോളു ആണേൽ ഞാൻ ഒളിച്ചോടി പോകാൻ പറയും.. അതാകുമ്പോ കല്യാണ ചിലവ് നക്കാൻ കൊടുക്കുന്ന പൈസ ഒക്കെ അവക്‌ടേം കുഞ്ഞിന്റേം ആരോഗ്യം വേണ്ടി ചിലവാക്കാം... ഒളിച്ചോടി പോയി കഴിഞ്ഞ് കുഞ്ഞു ഉണ്ടായിട്ട് accept ചെയ്താൽ അതാണ് ലാഭം..
ഇതുപോലെ 22 വർഷം മുമ്പ് എന്റെ അമ്മച്ചിയും അമ്മയും ചെയ്തു തന്നത് കൊണ്ട് ഇപ്പോഴും ദൈവകൃപയാൽ നടുവ്‌വേദന ഒന്നും ഇല്ലാതെ ഇരിക്കുന്നു. ഇന്നത്തെ കുറെ പേർ ഇതിനെ എതിർകുന്നുണ്ട്. കുഴമ്പു മണം പിടിക്കില്ല. അതുകൊണ്ടെന്താ കുറെ കഴിയുമ്പോൾ നടുവ് വേദന പോയി അലോപ്പതി start ചെയ്യും.
good .take care . you people are lucky living in a place where you get all these leaves in city where will you get .i used to make hot water in this type of chembu paana .now geyser
Congratulations Sree...May God bless you and your child...this video is very useful..all the people who want to do can do it...but it would be more useful if you can atleast try to give the botanical or English names of some of the leaves, plants or flowers you show in the video for people like us who live outside kerala...anyway keep up the good work...and those people who don't believe in all these things are very welcome to not watch this video...this video is only for those who believe in these things....not everything in nature can be explained by logic or science or medicines...our body is made of panchbhootas which need these things for proper healing and energy circulation...so please post more such videos
@@achuachu6796 ഇല്ല. ഒന്നും ഇല്ല. വയറും ചാടിയിട്ടില്ല. ഞാൻ ആയുർവേദ മരുന്ന് രണ്ടു പ്രസവം കഴിഞ്ഞും കഴിച്ചിട്ടില്ല. ആദ്യത്തെ കുട്ടിക്ക് രണ്ടു വയസ്സ് വരെയും രണ്ടാമത്തെ കുട്ടിക്ക് മൂന്ന് വയസ്സ് വരെയും മുലപ്പാൽ കൊടുത്തു.
How are u Sree? Unnikuttan engane ? Vethu vellathilu ivide ie TVM lu Nalpamra patta koodi idum. Nellikka vellam thalyil ozhikkunnathu valre nallathanu .Thanks a lot .Take care
നാൽപാമര പട്ട (അത്തി, ഇത്തി, അരയാല്, പേരാല് എന്നിവയുടെ പത്ര) പ്രധാനമായും ചേർക്കുന്നു. പിന്നെ മേൽപറഞ്ഞ പ്ലാവില, പേരയില, പുളി യില ഒക്കെ ചേർത്ത് വെന്ത വെള്ളം കൊണ്ട് വേത് പിടിക്കുന്നു.
വളരെ നന്ദി അമ്മ ഇപ്പോ ള്ള കുട്യോൾക്ക് ഇതൊന്നും അറിയില്ല വളരെ ഉപകാരം ആണ് ഇപ്പോപറഞ്ഞു തന്ന കാര്യങ്ങൾ പ്രസവരക്ഷ ഇപ്പോൾ മിക്ക പെൺകുട്ടികൾക്കും കിട്ടാറില്ല അതിനു സമയവും ഇല്ല ആർക്കും പിന്നെ അറിയില്ല എന്നത് വാസ്തവം. ശ്രീ ഈ ഒരു അവസരം മറ്റ്ള്ളവർക്ക് പറഞ്ഞു കൊടുക്കാൻ ഉള്ള ശ്രീടെ മനസ്സിന് ഒരുപാട് നന്ദി മോളെ. 👌👌👌👌👏👏👏👏🙏🙏🙏💐💐💐💐💐
ഇന്നത്തെ കാലത്ത് ഇതുപോലെ ഉപകാരപ്രദമായ കാര്യങ്ങൾ മറ്റുള്ളവർക്കായി പറഞ്ഞുതരുന്ന ശ്രീക്കും അമ്മക്കും നന്ദി..,😊 അമ്മയും ഉണ്ണിയും സുഖമായിരിക്കുവാൻ പ്രാർത്ഥിക്കുന്നു...🙏
Good thanks
@@ambikaambika3928😅k
ഇത് പോലെ അമ്മ പറയാറുണ്ട് അമ്മയുടെ മുത്തശ്ശി എന്റെ മുത്തശ്ശന്റെ അമ്മ ഏകദേശം തൊണ്ണൂറു കൊല്ലം മുൻപിലത്തെ കാര്യമാണ് മുത്തശ്ശിയ്ക്ക് മുത്തശ്ശിയ്ക്ക് മുത്തശ്ശനടക്കം ഒൻപത് മക്കളാണ് ഓരോ പ്റസവം കഴിയുമ്പോഴും ചെയ്തിരുന്ന പ്റസവരക്ഷ നല്ല ശുദ്ധമായ എള്ളെണ്ണയിൽ വെളുത്തുള്ളി മൂപ്പിച്ച് കഴിക്കും ഒരു പ്റസവം കഴിഞാൽ ഇടങ്ങഴി എള്ളെണ്ണ ഇങ്ങിനെ കഴിച്ചിരുന്നു അതായിരുന്നു പ്റസവരക്ഷ. പക്ഷേ അമ്മ.പറയാറുണ്ട് ഇങ്ങിനെ ചെയ്യുമ്പോൾ വെള്ളം ഒട്ടും കുടിയ്ക്കരുത്,ചോറ് വറുത്ത പോലെ ആക്കി ജലാംശം കളഞ്ഞ് ഇങ്ങിനെ എള്ളെണ്ണ കൂട്ടിയാണ്. കഴിച്ചിരുന്നത്.പിന്നെ അമ്മ പറയാറുണ്ട് ഒന്നിടവിട്ട ദിവസങ്ങളിലെ തല കുളിയ്ക്കുകയുള്ളൂ.തലയിൽ എണ്ണതേച്ചാണ് കിടക്കുക,തലയിണക്ക് പകരം പാള എന്തോചെയ്ത് തലയിണ ആക്കിയാണ് ഉപയോഗിക്കുക. പ്റസവപരിചരണത്തിന് നിൽക്കുന്നവർ ഈതലയിണയിൽ വിരിക്കുന്ന തുണിപിഴിഞ് എണ്ണ വീതിച്ചെടുക്കാറുണ്ടത്റെ.. മുത്തശ്ശിയ്ക്ക് കൃത്യമായി ഈ പ്റസവരക്ഷ ചെയ്തിരുന്നത് കൊണ്ട് ഒട്ടും ആരോഗ്യപ്റശ്നവും.പ്റായവും തോന്നിയിരുന്നില്ല എന്നും അമ്മ പറയാറുണ്ട്, ഇതമ്മയുടെ ഓർമയാണ്
ഇത്രയും മരുന്നുകൾ ചേർക്കുമെന്ന അറിവ് ആദ്യമാണ് . 👍🙏
ശ്രീക്ക് അഭിനന്ദനങ്ങൾ.വളരെ ഉപകാരപ്രദമായ video. വിശദമായി പറഞ്ഞു തന്ന ശ്രീടെ അമ്മായിയമ്മ ക്ക് നന്ദി.
അമ്മയും മോശായില്ല,, അവതരണത്തിൽ, എല്ലാം വിശദമായി മുൻപിൽ നിരത്തിയ അമ്മക്ക് 🙏🙏🙏എല്ലാം തള്ളിക്കളയുന്ന ഈ കാലത്തു ഇത്തരം ആചാരാനുഷ്ടാനങ്ങൾക്ക് ഒട്ടും മങ്ങലേൽക്കാതെ പുനര്ജീവിപ്പിച്ച ശ്രീക്കുട്ടിക്ക് 🙌🙌🙌🙌🙌🙌🥰ഉണ്ണിക്കും മോൾക്കും 🙌🙌🙌
ശ്രീ..കാണാൻ തോന്നുന്നു. സുഖല്ലേ..കുഞ്ഞുവാവക്കും ശ്രീക്കും. അമ്മ നന്നായി പറഞ്ഞു തന്നു.ആയുരാരോഗ്യ സൗഖ്യം നേരുന്നു.❤👍👍
എനിക്ക് ഇതുപോലെ വേതുവെള്ളം പിടിച്ചു തരാൻ ആരുമുണ്ടായിരുന്നില്ല. എന്റെ മകൾക്കു ഇതുപോലെ ചെയ്യാൻ ഉപകാരപ്രദമാകും വളരെ നന്ദി അമ്മേ 🙏🤝👍
🤩🤩
ശ്രീക്കും വാവക്കുട്ടനും മോളുട്ടിക്കും പ്രാർത്ഥനയോടെ ഞാനും കുടുംബവും 🙏🙏🙏
പഴയ കാര്യം ഒന്നുമല്ല ഇന്നും ഇതൊക്കെ follow ചെയ്യുന്നവരുണ്ട് മറ്റ് രാജ്യത്ത് delivery കഴിഞ്ഞ് ഇവിടെ എത്തി 14 to 28 വരെ ചെയ്തു അതിന്റെ ഗുണമൊക്കെ ഉണ്ട് ❤❤❤❤
ശ്രീ ക്കും,കുഞ്ഞാവക്കും സുഖമല്ലേ 😍 വേതു വെള്ളം ഉണ്ടാക്കുന്ന വിധം അമ്മ നന്നായി present ചെയ്തു 🙏
ശ്രീയും അമ്മയും പറഞ്ഞുതന്നത് കറക്ട് കാര്യങ്ങൾ ആണ്👍
അമ്മയും കുഞ്ഞും സുഖമായിട്ടിരിക്കു 💖❤💗
ഉപകാരപ്രദമായ വീഡിയോ. അമ്മക്കും ശ്രീകും നന്ദി
നല്ല കാര്യം കാണിച്ചുതന്നത് നന്ദി പോലത്തെ കാര്യങ്ങൾ എന്നെ ചെയ്തു തരണം പറഞ്ഞുതരണം എന്റെ മരുമകളും പ്രസവിക്കാൻ ആയിരിക്കുന്നു
ശ്രീയുടെ അമ്മയുടെ അവതരണം നന്നായിട്ടുണ്ട്
നല്ല ഒരു അറിവായി ട്ടോ
ശ്രീയും കുഞ്ഞും സുഖമായിരക്കുന്നു അറിഞ്ഞതിൽ സന്തോഷം
ഈശ്വരാനുഗ്രം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു. 😘😘😘
Thankyou so much.. Post delivary care videos കൂടുതൽ പ്രതീക്ഷിക്കുന്നു ❤️
നല്ല അമ്മായി അമ്മ.
അമ്മ സത്യം ഇപ്പോൾ എല്ലാം റെഡിമെടു ആയി ഏജൻസി ആണ് ഒരു പാട് പേർക്ക് ഇത് പ്രേജനപ്പെടട്ടെ
അമ്മയും നന്നായി അവതരിപ്പിച്ചു
എനിക്ക് ഓർമയുണ്ട് അമ്മ അനിയത്തിമാരെ പ്റസവിച്ച് കിടന്നപ്പോൾ വേത് വെള്ളം ഉപയോഗിച്ച് കുളിച്ചിരുന്നത് തലേദിവസം വൈകുന്നേരം തിളപ്പിച്ചിടും പിറ്റേദിവസം പാകത്തിന് ചൂടാക്കി ഉപയോഗിക്കും കൂടാതെ മൂടി വയ്ക്കും കാരണം ഔഷധഗുണങ്ങളുള്ള ഒരുപാട് ഇലകൾ ഇട്ട് തിളപ്പിയ്ക്കുന്നതായത് കൊണ്ട് നല്ലൊരു നിറമുണ്ടാവും അത് കണ്ട് എന്തെങ്കിലും അഭിപ്റായം പറഞാൽ അത് കൊണ്ട് എന്തെങ്കിലും ദോഷമുണ്ടാവും അതുണ്ടാവാതിരിക്കാനാണ് മൂടിവയ്ക്കുന്നതെന്നാണ് അമ്മ പറയാറ്.
Sree de ammayuamma sree polae thanne nalla knowledgeable aane
വളരെ ഉപകാരപ്രദമായ വീഡിയോ
Wayannattil vethuvellam upayogichirunnu..puthiya thamurakku usefull vedio.thanks Sukhamalle Sree........
Sugham♥
Very useful and feel some nostalgic memories😍
ഇത്രയു൦ പച്ചിലമരുന്നുകൾ ഉപയോഗിക്കുമല്ലേ.പുതിയ അറിവ്🙏
My mother used to make vedu vellam after my delivery Dhanwantharam thailam apply cheytha shesham kulikkum Pokkula lehyam veettil undakkum dasamoolarishtam jeerakarishtam after lunch Nannarikizhangu cherthu boiled milk after dinner
മോളൂട്ടിക്കും ഉണ്ണിക്കുട്ടനും ശ്രീക്കും സുഖമെന്നറിഞ്ഞതിൽ സന്തോഷം. അമ്മ നന്നായി വിവരിച്ചു ട്ടൊ.ഇതിനെക്കുറിച്ച് അറിയാത്തവർക്ക് നല്ല ഉപകാരമാവും. ഇവിടങ്ങളിൽ ഇതിനോടൊപ്പം പെരുകിൻ്റെ ഇല, വാതംകൊല്ലിയില എന്നിവയും ഇടുന്നത് കാണാറുണ്ട്. പ്രസവ രക്ഷക്ക് ഉള്ളിലേക്ക് കഴിക്കുന്ന മരുന്നുകളേയും മറ്റു ഭക്ഷണ സാധനങ്ങളെയും കൂടി പരിചയപ്പെടുത്തുമെന്ന് കരുതുന്നു. Non Veg. കഴിക്കാത്തവരുടെ പ്രസവ രക്ഷയെക്കുറിച്ച് /ഭക്ഷണത്തെക്കുറിച്ച് അറിയാനാണ്.
Very informative video.expect more post delivery care for mom and baby
വളരെ ഉപകാരപ്രദമായ വിഡിയോ ശ്രീ .😚😚😚
വളരെ ഉപകാരപ്രദമായ വീഡിയോ.
ഓടിച്ചാടി നടക്കാതെ എങ്ങാനുംപോയി കിടന്നു റസ്റ്റ് എടുക്കു ശ്രീ... കുറച്ചീസം മാത്രേ ആ സുഖം ണ്ടാവു. പിന്നെ മക്കളുടെ കൂടെ ഒട്ടമായിരിക്കും.നടുവേല്ലാം അതിന്റെ പാട്ടിനു പൊയ്ക്കളയും. ഞങ്ങൾ എല്ലാം ഇവിടെത്തന്നെണ്ട്... എല്ലാം സുഖായിട്ട് വാ
Thanks ഇനിയും പ്രതീക്ഷിക്കുന്നു
Amma presented the vedio very well!!! Good information ♥️♥️
ഇത് cheyyaathirunnathinte ദോഷം ഞാൻ ഇന്ന് anubhavikkunnu... ഉടനെ അറിയാൻ പറ്റില്ല... കുറേ വർഷങ്ങൾ കഴിഞ്ഞ് പണി കിട്ടി തുടങ്ങും
Nthan side effect?
എന്ത് വിഷമം തോന്നി എന്ന് പറയാമോ
എനിക്ക് etu വളരെ upaakara പെട്ട് 🥰but ഈ തിളച്ച വെള്ളം ഒഴിക്കുന്നത് പല ഇടത്തും nadakkunnud atu തെറ്റാണ് എനിക്ക് തിളച്ച വെള്ളം അല്ല നോർമൽ ചൂട് വെള്ളം പിന്നെ എൻ്റെ prsava രക്ഷ നോക്കിയത് എൻ്റെ വീട്ടുകാർ ആണ് നല്ല പോലെ nokki എനിക്ക് ദോഷം ചെയ്യുന്നത് ഒന്നും ചെയ്തില്ല 🥰
Sheriyan.back pain ok koode pirapavum🥱
ഒന്നൂടി പ്രസവിച്ചിട്ട് അടിപൊളി ആയുർവേദ ഹോസ്പിറ്റലിൽ ഗോൾഡ് വിറ്റിട്ട് ആണേലും 40 or 50 ഡേയ്‌സ് കിടന്ന് ചികിൽസിക്കണം..ഈ പൈസ ഇല്ലന്ന് പറയുന്ന പിച്ചക്കാരൻ വരെ മകളെ കെട്ടിക്കാൻ എത്ര ലക്ഷം ചിലവാക്കും.. അതും കണ്ണിൽ കണ്ടവന് ഗോൾഡ് കൊടുക്കാൻ വേണ്ടിയും തിന്നിട്ട് കുറ്റം മാത്രം പറഞ്ഞിട്ട് പോണവർക്ക് നക്കാൻ കൊടുക്കാനും.. എനിക്ക് മോളു ആണേൽ ഞാൻ ഒളിച്ചോടി പോകാൻ പറയും.. അതാകുമ്പോ കല്യാണ ചിലവ് നക്കാൻ കൊടുക്കുന്ന പൈസ ഒക്കെ അവക്‌ടേം കുഞ്ഞിന്റേം ആരോഗ്യം വേണ്ടി ചിലവാക്കാം... ഒളിച്ചോടി പോയി കഴിഞ്ഞ് കുഞ്ഞു ഉണ്ടായിട്ട് accept ചെയ്താൽ അതാണ് ലാഭം..
Sree sukamano...makkal randuperkkum.sukamano
Ammayum super atto.very informative video
Valuable information thanks Amma🙏
Ente delivery kazhinju 18 days ayi
Ee video useful annu.. thanks chechi
Thanka, thanks ഇതുപോലുള്ള video share ചെയ്യനെ
Good.... very good ഇൻഫർമേഷൻ video
Njn adyamayita kelkkunnathe thanne..
പ്രസവ രക്ഷാ മരുന്നുകൾ എന്തൊക്കെ ചെയ്തു എന്നുകൂടി
ശാന്തേടത്തി...ഗംഭീരമായി ട്ടോ
Ammak orupadu Nandi , sreekum kunjavakkum sugamalle
ഇതുപോലെ 22 വർഷം മുമ്പ് എന്റെ അമ്മച്ചിയും അമ്മയും ചെയ്തു തന്നത് കൊണ്ട് ഇപ്പോഴും ദൈവകൃപയാൽ നടുവ്‌വേദന ഒന്നും ഇല്ലാതെ ഇരിക്കുന്നു. ഇന്നത്തെ കുറെ പേർ ഇതിനെ എതിർകുന്നുണ്ട്. കുഴമ്പു മണം പിടിക്കില്ല. അതുകൊണ്ടെന്താ കുറെ കഴിയുമ്പോൾ നടുവ് വേദന പോയി അലോപ്പതി start ചെയ്യും.
good .take care . you people are lucky living in a place where you get all these leaves in city where will you get .i used to make hot water in this type of chembu paana .now geyser
Ithupole thanne anu ente nattilum(kollam)👍👍👍
Very informative, thanks for uploading
Very useful video. Very good presentation. Thanks Amma. Thank you so much for sharing the video. .
Congratulations Sree...May God bless you and your child...this video is very useful..all the people who want to do can do it...but it would be more useful if you can atleast try to give the botanical or English names of some of the leaves, plants or flowers you show in the video for people like us who live outside kerala...anyway keep up the good work...and those people who don't believe in all these things are very welcome to not watch this video...this video is only for those who believe in these things....not everything in nature can be explained by logic or science or medicines...our body is made of panchbhootas which need these things for proper healing and energy circulation...so please post more such videos
Thank you so much for sharing Sree, my namaskarams to amma 😊👌🙏🙏❤❤take care❤
Sree enna vaveneyum sreeyeyum kaanan pattuka kathirikunnutto.vedhu vellam kaanichathu nannayittundtto.
Etime lu Kazhikenda food m , ozhuvakkenda food m parayamo (pattumengil)
നല്ലൊരു അറിവ് പകർന്നു തന്നതിന് നന്ദി ശ്രീ ♥️🙏
Very helpful video Thank u somuch
Very useful information
👌ശ്രീ.. അമ്മയും മോനും സുഖായിരിക്കട്ടെ 😍❤️മോൾക്ക് സന്തോഷായിട്ടുണ്ടാവൂല്ലോ 😍
🥰🥰🥰
ശാന്തോപ്പോൾക്കും ശ്രീലക്ഷ്മിക്കും അഭിനന്ദനങ്ങൾ 🌹
Valere nanni amme sreekutty🙏🏼
Kollam. Hope all r keeping gud health. Hugs and ummas to unnikkuttan and Kunju mol. 🥰😘😘😘
Really informative video. Amma has explained very well.
Hope you and the kid is keeping fine.
Regards to all in your family
Valare nalla video Njhanum ithupole kulichirunnu
Thank you for your information it is very useful
എനിക്ക് നല്ല ഉപകാരം ആയി.എന്റെ delivery കഴിഞ്ഞു ഇന്നേക്ക് 5days ആയി
Congradzz😍
Thanks❤
Malappurathu nangal ingane cheeyyarund ....😊😊😊
Love to see your mother-in-law Lallu
Thank U Sree's Amma. Upayogichaal gunamallaathe doshamillallo. Prasavaraksha nammal cheythu porunna oru kaaryamaanallo. Pattunnavarokke cheythu poratte. Pazhamakkaarude anushttaanangalokke nashttapeduthaathe Kai maari poraam.
Hi Sree very useful video thank you very much. Take care Sree 👌👍
ശ്രീക്കും. മോനും, മോൾക്കും 💕💕😘😘😘
Sree take rest....video soo usefull
Congratulations on birth of baby..
👍👏congrats and good info, ammakku🙏
ഞാൻ ആദ്യത്തെ പ്രസവത്തിനു വേത് കുളി ചെയ്തു. രണ്ടാമത്തേതിന് ചെയ്തില്ല. രണ്ടും തമ്മിൽ എനിക്ക് ഒരു വ്യത്യാസവും തോന്നിയില്ല.
Naduvedana, sarira vedana enthengilum undo eppol?
@@achuachu6796 ഇല്ല. ഒന്നും ഇല്ല. വയറും ചാടിയിട്ടില്ല. ഞാൻ ആയുർവേദ മരുന്ന് രണ്ടു പ്രസവം കഴിഞ്ഞും കഴിച്ചിട്ടില്ല. ആദ്യത്തെ കുട്ടിക്ക് രണ്ടു വയസ്സ് വരെയും രണ്ടാമത്തെ കുട്ടിക്ക് മൂന്ന് വയസ്സ് വരെയും മുലപ്പാൽ കൊടുത്തു.
Korachu kolllam kayimbo arrinollum @@TintuSusan
Sreekuttysugamayirikku🥰🥰
അമ്മ ഇഷ്ടം. ശ്രീ ഉണ്ണിക്കണ്ണൻ, ചേച്ചിക്കുട്ടി സുഖായിരിക്കുന്നോ
Halooo ശ്രീ എന്ത് പറയുന്നു.. സുഖമാണോ വാവക്ക് പേരിട്ടുവോ 😄😄. വേതും എന്നല്ലേ?.... തൃശൂർ ഗെഡി കുവൈറ്റ്
Super video very useful amma 🙏🙏😍😍
Njan ivde Saudi yil aanu , Njan kettirikkunnath, Saudis nammale pole post delivery care cheyanund ,. Mikkavarkkum indian maids aanu cheyane
നല്ല ഉപകാരപ്രദമായ വീഡിയോ
നല്ല വിശദ മായി പറഞ്ഞു തന്ന അമ്മയ്ക്ക് ഒരായിരം നന്ദി
Sree take care dear.
How are u Sree? Unnikuttan engane ? Vethu vellathilu ivide ie TVM lu Nalpamra patta koodi idum. Nellikka vellam thalyil ozhikkunnathu valre nallathanu .Thanks a lot .Take care
Thanks you for the valuable info
Thanks, ഇലകളുടെ പേര്മനസിലായില്ല, reply തരുമോ,
Sree 😍 sukam alle unni kku sukam alle 😍😍😍😍😍
Thank you Sree
നാൽപാമര പട്ട (അത്തി, ഇത്തി, അരയാല്, പേരാല് എന്നിവയുടെ പത്ര) പ്രധാനമായും ചേർക്കുന്നു.
പിന്നെ മേൽപറഞ്ഞ പ്ലാവില, പേരയില, പുളി യില ഒക്കെ ചേർത്ത് വെന്ത വെള്ളം കൊണ്ട് വേത് പിടിക്കുന്നു.
Idu tala kulikkan upayogikuo
@@aswanipv7919 ഉപയോഗിക്കാം
Congratulations 💐💐
നന്ദി അമ്മേ ആ മോൾക്കു വേണ്ടി അത് ചെയ്യുന്നതിത്
Good information 🙏🙏
വളരെ നല്ല വീഡിയോ... പിന്നെ ശ്രീ ക്കും കുണ്ണുവാവയ്ക്കും സുഖം തന്നെ അല്ലേ... ♥️♥️
Thank you chehi
അമ്മയും കുഞ്ഞും സുഖമായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ... 🙏🏻
Thanku🙏
Congratulations sree. പ്രസവ ശേഷം ഉള്ള ഭക്ഷണം and മരുന്നുകൾ എന്നിവയെ കുറിച്ച് പറഞ്ഞു തരുമോ
Take care chechi
കുഞ്ഞുങ്ങളെ കുളിപ്പിക്കുന്ന വിധം അറിയാമെങ്കിൽ ഒന്ന് share ചെയ്യണേ ചേച്ചീ 🙏🏻😍
വളരെ നന്നായിരിക്കുന്നു.. ഈ വേതുവെള്ളം പ്രസവശ്ശേഷം മാത്രേ ഉപയോഗിക്കാൻ പറ്റുവൊള്ളോ.. ഇടയ്ക്കൊക്കെ ഈ വേതുവെള്ളം കൊണ്ട് കുളിക്കാമോ..?
Good information
Chchii pergency time munne undaakunna. Pimple karuthabpadubike . Vedhu .. kulichu kazhiyumbol maarumoo
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവോ