തുടക്കകാർ ഒരാളെങ്കിലും തയ്ച്ചുനോക്കിയിട്ട് പറഞ്ഞിരുന്നെങ്കിൽ നല്ലതായിരുന്നു.lining churidar stiching

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 110

  • @sallyrosechannel9052
    @sallyrosechannel9052  Год назад +10

    Cutting vedio ഇതോടൊപ്പം ചേർക്കുന്നു. സംശയമുള്ളവർ കണ്ട് അഭിപ്രായം പറയണേ .ruclips.net/video/TOf9R0t2C3o/видео.htmlsi=cPwfycEe3bK1w27Y

    • @devikadevus4580
      @devikadevus4580 Год назад +1

      ചേച്ചി.... കുറച്ചു കൂടി സാവധാനം പറഞ്ഞു തരാമോ? കാരണം ഒന്നും അറിയാത്ത ആൾക്കാർ (എന്നെപോലെ )കാണുമ്പോൾ പെട്ടെന്ന് പറഞ്ഞു പോകുമ്പോ വ്യക്തമാക്കാൻ പ്രയാസം തോന്നുന്നു.😊

    • @Sindhubr-e6m
      @Sindhubr-e6m 10 месяцев назад

      Piping stich pidikunilla

  • @skmjb6415
    @skmjb6415 11 месяцев назад +5

    നന്നായി മനസിലാക്കി തന്നു,ഈ ക്ലാസ് കേട്ടപ്പോൾ തന്നെ വെട്ടി തയ്ക്കാൻ പറ്റുമെന്ന ധൈര്യവും കിട്ടി ചേച്ചി വളരെ നന്ദി

  • @athirarajeev9452
    @athirarajeev9452 10 месяцев назад +7

    നന്നായി പറഞ്ഞു തന്നു. നന്നായി വെട്ടി പിന്നീട് തയ്യ്ക്കാൻ എടുത്തപ്പോ ആണ് കാണുന്നത് പ്രിന്റ് പണി തന്നു 😬ഫ്രണ്ട് തുണിയിൽ നേരെ ആണ് ഡിസൈൻ. Back തുണിയിൽ സൈഡിലേക്കും ആയി പോയി 😂എന്നാലും ഞാൻ ഇടും 😌😊. perfect class 🥰thank you teacher. ഒരുപാട് സ്നേഹത്തോടെ 🥰

  • @rejenikr4876
    @rejenikr4876 9 месяцев назад +2

    എത്ര അബദ്ധം പറ്റിയാലും നല്ല രസമാണ് കേൾക്കാനും കാണാനും

  • @sakunthalakg6964
    @sakunthalakg6964 Год назад +2

    ചേച്ചി നല്ലത് പോലെ മനസ്സിലാകുന്നുണ്ട് thanks chechi

  • @Jaseentha-c1n
    @Jaseentha-c1n День назад

    ഇഷ്ട്ടപെട്ടു❤❤❤

  • @RafeekKa-hm9yc
    @RafeekKa-hm9yc 9 месяцев назад

    Super.....chechi thank u so much.....nalla vannam manasilayi

  • @sherlysebastian7563
    @sherlysebastian7563 2 месяца назад +2

    Super l like very much

  • @amnasworld1780
    @amnasworld1780 Месяц назад

    നല്ല class, നന്നായി മനസ്സിലായി

  • @hemalathatv9191
    @hemalathatv9191 2 месяца назад +1

    തയ്ച്ചു.. 👍👍പക്ഷെ രണ്ട് ഭാഗവും യോജിപ്പിക്കുന്നത് വീഡിയോയിൽ ഇല്ല. Ennalum👍 അറിയുമ്പോലെ യോജിപ്പിച്ചു

    • @sallyrosechannel9052
      @sallyrosechannel9052  2 месяца назад

      Sariyayo. Vere videos ettittundu nokkamo 👍♥️

    • @sinims6056
      @sinims6056 19 дней назад

      Link ? ​@@sallyrosechannel9052

  • @shainanoushad2117
    @shainanoushad2117 Год назад +2

    Chechi top super ആയിട്ടുണ്ട്. chechi യുടെ Video കണ്ട് ഞാൻ top ന് Cut ചെയ്തു വച്ചിട്ടുണ്ട് ഇനി Stich ചെയ്യണം thank you chechi❤❤

  • @minijoseminijose4768
    @minijoseminijose4768 2 месяца назад

    നന്നായിട്ടുണ്ട് തയ്ച്ചു നോക്കണം

  • @SreedeviAshokan-r5v
    @SreedeviAshokan-r5v 7 месяцев назад

    ഒത്തിരി ഇഷ്ടം

  • @arshidaarshi162
    @arshidaarshi162 2 месяца назад

    Iniyum vidanee ith polathe videos thank you ❤

  • @PriyaRajesh-zp5um
    @PriyaRajesh-zp5um Год назад

    Nannayittund enik nannayi manasilavunnund njanum thaikkunnund chechinte video koodi kandappo supparayii

  • @minibiju9636
    @minibiju9636 Год назад +2

    Teacher adipoli aanutto.❤❤
    Nyz vdo.. cheriya 'kallatharam.'
    Othiri eshttayi 😂😂
    Nalla rasamayi samsarikunnu. Shoulder joining kanikane.
    Happy, happy.,happy.🤩🤩
    Waiting for more cutting, & stitching vdos. Luv ur performance .🥰🥰

    • @sallyrosechannel9052
      @sallyrosechannel9052  Год назад

      Thanks Mini ❤️🙏😘. Subscribe cheythu all' enna option koodi click cheyyanam. Enkil njanidunna cutting and stitching vedios notification ayi kittum. Thanks once again

  • @suryabiju5398
    @suryabiju5398 Год назад

    Nannayi explain cheythu..

  • @shellypn839
    @shellypn839 6 месяцев назад +1

    Super

  • @santhakumarikuvvil8469
    @santhakumarikuvvil8469 3 месяца назад

    സൂപ്പർ

  • @leelamajoseph
    @leelamajoseph 11 месяцев назад

    ആന്റി 👌അടിപൊളി

  • @Dreamcatcher-n4v
    @Dreamcatcher-n4v 9 месяцев назад +3

    ഷോൾഡർ ജോയിൻ ചെയ്തത് കാണിച്ചു തന്നില്ലല്ലോ ചേച്ചി

  • @jeenathomas7438
    @jeenathomas7438 Год назад

    Thank you dear. Sincere class

  • @sreevenu6573
    @sreevenu6573 Год назад

    Very easy tutorial

  • @sumasatyan1011
    @sumasatyan1011 3 месяца назад

    Njan തയ്ച്ചു ട്ടൊ, നന്നായിരുന്നു

  • @lincyaloshya343
    @lincyaloshya343 7 месяцев назад

    Very nice amme 😍

  • @sugathakumari3150
    @sugathakumari3150 Год назад

    Nalla samsaram👍💙💙

  • @sreelatha222
    @sreelatha222 Год назад

    സൂപ്പർ 👌👌👌👌

  • @pranilap9224
    @pranilap9224 6 месяцев назад

    Thanku

  • @salomaalex1214
    @salomaalex1214 7 месяцев назад

    👍👍👍👍

  • @reemasiju5834
    @reemasiju5834 9 месяцев назад

    ❤❤❤❤❤❤❤❤❤

  • @lalysuresh6067
    @lalysuresh6067 Год назад

    Well explained

  • @sunithamohan1934
    @sunithamohan1934 10 месяцев назад

    ചേച്ചി . ഒരു ടോപ്പിൽ നിന്നും അളവെടുത്ത് അടയാളപെടുത്തുന്നത് കാണിക്കാമോ

  • @rosammamathew876
    @rosammamathew876 Год назад

    👍👍👍

  • @sabitha9871
    @sabitha9871 11 месяцев назад

    Machine ന്റെ ഇപ്പുറത്തെ side ൽ എന്താണ് fit ചെയ്ത് വെച്ചിട്ടുള്ളത്? Flower design ഉള്ളത്.. Floor അല്ല പിന്നെ എന്താണ്?

  • @rabiya3821
    @rabiya3821 Год назад

    ❤❤❤

  • @muhammmadmishal4647
    @muhammmadmishal4647 Год назад

    Chechee aadyamayaanu ee vdeo kanunnad.njn thayyel padichittilla.padikkan aagrahamundu.theere ariyathavark vendiyulla vdeo undo.

    • @sallyrosechannel9052
      @sallyrosechannel9052  Год назад

      Undallo. Link tharam ❤️. Vedio subscribe cheythu all' enna option koodi click cheythal ente vedio kittum. Firstly thikkunnorkkullathum undu

    • @muhammmadmishal4647
      @muhammmadmishal4647 Год назад

      @@sallyrosechannel9052 aano chechy njn suscribe cheidto

  • @bettypaul7395
    @bettypaul7395 10 месяцев назад

    Color churithar cutting onnu prayamo

  • @SuhraThalappil
    @SuhraThalappil 3 месяца назад

    Ee churidarinde kating veediyo kanikumo

  • @PreethaPrasannan-fv5ub
    @PreethaPrasannan-fv5ub 10 месяцев назад

    Sholdar thakkunnathu kanichu tharumo

  • @aromalsj9532
    @aromalsj9532 Год назад +1

    ബൗസ് കട്ട്ങ്ങ്

  • @sudhababu6149
    @sudhababu6149 7 месяцев назад

    Kuttappanayi

  • @sugathakumari3150
    @sugathakumari3150 Год назад +1

    😅

  • @jayamathew6221
    @jayamathew6221 Год назад

    വീട് എവിടെയാണ്

  • @sujatomy5738
    @sujatomy5738 Год назад

    Ente likum subscribeum kuttasammathathinu❤❤

  • @shanarazak738
    @shanarazak738 11 месяцев назад

    ഞൻ 10 th vare ക്രിസ്ത്യൻ സ്കൂളിലാണ് പഠിച്ചത്...എനിക്ക് ഒരു ഫ്രണ്ട് undayrnu... അ വിടെ...xmasin അവൾടെ വീട്ടിൽ povarndayrnu...ടീച്ചറെ വോയ്സ് കേൾക്കുമ്പോൾ ശെരിക്കും എനിക്ക് അവൾടെ അമ്മച്ചിയെ ഓർമ വരും...
    അത് മാത്രമല്ല ടീച്ചറെ ക്ലാസ് എനിക്ക് ഒത്തിരി ഇഷ്ടായി... നല്ലോണം mabasslkannund...
    കൂടാതെ എനിക്ക് ഒരു doubt und...നമ്മൾ ഷോൾഡർ ജോയിൻ്റ് ചെയ്യുമ്പോൾ..neckil നിന്നും arm holil ninnum അര ഇഞ്ച് kurayille....

    • @sallyrosechannel9052
      @sallyrosechannel9052  11 месяцев назад

      നന്ദിയുണ്ട് മോളേ❤🙏🙏❤കുറയും.

    • @shanarazak738
      @shanarazak738 11 месяцев назад

      Apo ara inj കുറയുന്നത് neckilim arm ഹോളിലും ara inj kooti edukkende... ഉദാ...arm hole techer 7 inj alle eduthath apo ath 7.5 inj edukkende...

    • @sallyrosechannel9052
      @sallyrosechannel9052  11 месяцев назад

      വേണ്ട

    • @shanarazak738
      @shanarazak738 11 месяцев назад

      അപോ 7 ഇഞ്ച് എന്നുള്ളത് 6.5 aavile..അപോ കയ് കുഴി tight ആകില്ലെ

  • @sabitha9871
    @sabitha9871 11 месяцев назад

    Lining ഏത് material ആണ് ?

  • @ushakumariv9808
    @ushakumariv9808 Год назад +1

    Madam, കൈക്ക് lining വേണ്ടേ. Shoulder ജോയിനിങ് വേണം. സംസാരം കുറവ് ആയതുകൊണ്ട് കെട്ടിരിക്കാൻ interest ഉണ്ട്. Crosscut blouse കൂടി പറയണേ. മനസ്സിലാകുന്നുണ്ട്. അടുത്തിരുന്നു പറയുന്നപോലെ തോന്നുന്നു. Thank u madam. ഞാൻ ഒരു starting student ആണ്

    • @sallyrosechannel9052
      @sallyrosechannel9052  Год назад +1

      താങ്ക്സ്. ഞാൻ കൈയ്ക്ക് ലൈനിംഗ് വച്ചില്ലന്നേയുള്ളൂ ഇല്ലങ്കിലും കുഴപ്പമില്ല.❤️🙏

  • @Tmakat
    @Tmakat Год назад +2

    Lining ചുരിദാറൊ, തയ്ക്കാനോ, ഞാനോ ഇല്ലേ ഇല്ല കാരണം ഞാൻ പഠിച്ചിട്ടില്ല, ഇപ്പോൾ പഠിച്ചാൽ തലേൽ കേറുകേം ഇല്ല എന്തു ചെയ്യാം

    • @sallyrosechannel9052
      @sallyrosechannel9052  Год назад +4

      അതു തോന്നുന്നതാ. ഞാൻ ഇട്ടിരിക്കുന്നഏതെങ്കിലും രണ്ട് കട്ടിംഗ് വീഡിയോ ഒന്നുകണ്ടേ എന്നെക്കാൾ നല്ല പോലെ തയ്ക്കാൻ പറ്റും.❤️🙂😀

    • @remipamremi7321
      @remipamremi7321 Год назад

      Padikkan pattum..njn padichalloo...try cheyyuu..

  • @madfinish5627
    @madfinish5627 Год назад

    ചേച്ചി നമ്പർ.. തരുമോ

  • @sujathaas5964
    @sujathaas5964 6 месяцев назад

    Super

  • @meghajayaraj3304
    @meghajayaraj3304 4 месяца назад

    👍👍👍👍

  • @sunithamohan1934
    @sunithamohan1934 10 месяцев назад

    ചേച്ചി . ഒരു ടോപ്പിൽ നിന്നും അളവെടുത്ത് അടയാളപെടുത്തുന്നത് കാണിക്കാമോ

  • @simple_roy
    @simple_roy 9 месяцев назад

    ❤❤❤

  • @sunithamohan1934
    @sunithamohan1934 10 месяцев назад

    ചേച്ചി . ഒരു ടോപ്പിൽ നിന്നും അളവെടുത്ത് അടയാളപെടുത്തുന്നത് കാണിക്കാമോ

  • @sunithamohan1934
    @sunithamohan1934 10 месяцев назад +1

    ചേച്ചി . ഒരു ടോപ്പിൽ നിന്നും അളവെടുത്ത് അടയാളപെടുത്തുന്നത് കാണിക്കാമോ