റേഷൻ അരി കുക്കറിൽ കൊഴയാതെ എങ്ങിനെ വേവിച്ചെടുക്കാം/ Ration ari recipe / Ration Rice Recipe Malayalam

Поделиться
HTML-код
  • Опубликовано: 31 янв 2025
  • Ration ari recipe malayalam/ Ration Rice Recipe Malayalam / Ration rice in cooker.
    കുക്കറിൽ റേഷൻ അരി കൊഴയാതെ എങ്ങിനെ വേവിച്ചെടുക്കാം എന്നാണ് ഈ വിഡിയോയിൽ കാണിക്കുന്നത് .ഇതുപോലെ ഉള്ള റേഷൻ അരി സാദാരണ വെന്തു കൊഴഞ്ഞു പോകാറുണ്ട് .എന്നാൽ വേവിക്കുന്നത് കുക്കറിൽ ആണ് . എന്നിട്ടും അവസാനം ജയ അരി വേവിച്ചെടുക്കുന്നത് പോലെ ആണ് നമുക്ക് ചോറ് കിട്ടുന്നത് . ഒട്ടാതെയും കൊഴഞ്ഞു പോകാതെയും . വീഡിയോ കണ്ടിട്ടു ഇഷ്ടമായെങ്കിൽ തീർച്ചയായും ഒന്ന് നോക്കണേ .
    Ingredients
    Ration Rice - 1 cup
    Water - 5 Cup
    Take a "2-litre cooker" for 1 cup rice. Pour 5 cups of water into the cooker and add one cup of washed rice. Close the cooker without whistle. Cook the rice on high flame for 10 minutes. When water comes from the cooker, turn off the flame. Then place the whistle and turn off the flame. Keep aside for 25-40 minutes. Time varies according to rice. Drain it when the rice is cooked.
    #rationrice #rationari #rationricerecipe #sruthiscookery

Комментарии • 76

  • @PrasadPrabhu-lt6pl
    @PrasadPrabhu-lt6pl 8 месяцев назад +4

    സൂപ്പർ ആണ് ഞാൻ ഇന്നലെചെയതു

  • @aneesharenjith2151
    @aneesharenjith2151 2 года назад +5

    ഇത് സൂപ്പറാട്ടോ, ഞാൻ ആദ്യമായാണ് കുഴയാതെ ഈ അരി വേവിച്ച് എടുക്കുന്നത്.അതിന് ഈ വീഡിയോ സഹായിച്ചു.thank you.

    • @SruthisCookery
      @SruthisCookery  2 года назад

      Thank you so much. ഈ വീഡിയോ ആവശ്യം ഉള്ളവർക്ക് കൂടി ഒന്ന് share ചെയ്യാമോ

  • @prejiliprejili4522
    @prejiliprejili4522 2 года назад +8

    Thanku chechi try cheythu success ayi ❤

    • @SruthisCookery
      @SruthisCookery  2 года назад

      Welcome.onnu share koodi cheyyamo ithupole aavashyam ullavarkku koodi

  • @mahiridaiya1701
    @mahiridaiya1701 2 года назад +3

    Thanks ചേച്ചി 😍😍😍
    സൂപ്പർ 👍🏻👍🏻
    Perfect okay 👌🏻

  • @dreamofmolu5554
    @dreamofmolu5554 3 года назад +4

    ഇൻക് ഭയങ്കര ഉപകാരമായി. ഞാൻ ഉണ്ടാക്കി. നല്ലോണം നന്നായിട്ടുണ്ട്. TKS

    • @SruthisCookery
      @SruthisCookery  3 года назад

      Thank you. ഈ വീഡിയോ മറ്റുള്ളവർക്ക് കൂടി share ചെയ്യുമോ

    • @dreamofmolu5554
      @dreamofmolu5554 3 года назад +1

      @@SruthisCookery share cheydhu
      Nammude വിഡീയോസും share ചെയ്യുമോ

    • @SruthisCookery
      @SruthisCookery  3 года назад +1

      👍

  • @asmirajimshu4353
    @asmirajimshu4353 4 года назад +4

    Nice video use full ☺️ ration rice kayicha tadi veekumo

  • @NidhaFathima-z4o
    @NidhaFathima-z4o Месяц назад

    Thaks

  • @sanusanu3796
    @sanusanu3796 2 года назад +1

    Thank you chechii. Super

    • @SruthisCookery
      @SruthisCookery  2 года назад

      Welcome.. support nu orupadu thanks. ഈ video upakarapedunna aarkkenkilum aayi share cheyyane

  • @bibinps4425
    @bibinps4425 2 года назад +1

    super sister nale enganethanne choruvekkum

  • @thasleemanijasthaslima7991
    @thasleemanijasthaslima7991 Год назад +1

    Ethu kazhichl.thadi vekkumoo

    • @SruthisCookery
      @SruthisCookery  Год назад

      Athentha angine chodiche sadarana choru pole

  • @Prematp-ds9is
    @Prematp-ds9is 5 месяцев назад +1

    3 perk ethra glass ari vellam venam..??

    • @SruthisCookery
      @SruthisCookery  5 месяцев назад

      Athu 3 per ethra yanu kazhikkunne ennu anusaricharichalleda ari edukkunne.vellathinte alavu video yil undu

  • @Sheringireesh8338
    @Sheringireesh8338 Год назад +1

    Nice

  • @rasnakp9302
    @rasnakp9302 2 года назад +2

    സൂപ്പർ ❤️

  • @nishadrizana5736
    @nishadrizana5736 3 года назад +2

    Thanku

  • @Mayastastykitchenandtipsbeauty
    @Mayastastykitchenandtipsbeauty 4 года назад +2

    Ithu upakarikkum

  • @divyaaneesh2706
    @divyaaneesh2706 3 года назад +1

    Thanks

  • @shineyjose442
    @shineyjose442 2 года назад +1

    Ari kalathilittu kurachu vellathil thilappichu vaarthu kalanjittu veendum kooduthal vellathil thilappichu hu varumbol off cheyth 5 minutes kazhinju vaarthu vellam poyit nivarthi kudanju pakarthi vechal ottum passath undaavilla

    • @SruthisCookery
      @SruthisCookery  2 года назад

      Thank for your information. ithu oral cooker il vevichu kanikkumo ennu chodichappol cheythathanu

  • @RedmiA-fb1yy
    @RedmiA-fb1yy 2 года назад +2

    👍👍👍

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 4 года назад +1

    Useful video.. madam

  • @naseebapp7725
    @naseebapp7725 3 года назад +2

    ഞാൻ ഉണ്ടാക്കി നന്നായിരുന്നു താങ്ക്സ്

  • @shameema1769
    @shameema1769 4 года назад +1

    Very useful video

  • @kurumbanz
    @kurumbanz Год назад +1

    Palakkad aanalle

  • @yjcreationsvkm161
    @yjcreationsvkm161 4 года назад +3

    Kuthariyano... chakkari aano

  • @ijasibrahim929
    @ijasibrahim929 4 года назад +1

    Super

  • @sindhusindhusabu9913
    @sindhusindhusabu9913 4 года назад +2

    Lemon vnoo mwoleee

  • @youtubescenesscenes4274
    @youtubescenesscenes4274 2 года назад +1

    ഈ അരിയുടെ പേര് അറിയോ

    • @SruthisCookery
      @SruthisCookery  2 года назад

      ഇല്ല

    • @youtubescenesscenes4274
      @youtubescenesscenes4274 2 года назад

      @@SruthisCookery റേഷൻ കടക്കാരനും അറിയൂല 😔
      ഈ അരിക്ക് കുക്കറിൽ വേവാൻ 15 മിനിറ്റ് മതി നൂർജഹാനും പൊന്നിക്കും 20 മിനിറ്റ് വേണം 😒

  • @oakecleenex2899
    @oakecleenex2899 3 года назад +4

    *ദേ ചൂട് വെള്ളം ഒഴിച്ചപ്പോ കുറുഞ്ചാത്തൻ പൊങ്ങി വരുന്നു...* 🙄🙄

    • @SruthisCookery
      @SruthisCookery  3 года назад +2

      Angine aano ningalude avide paraya njangal uchu ennanu paraya

    • @oakecleenex2899
      @oakecleenex2899 3 года назад

      @@SruthisCookery evdya niga??

    • @SruthisCookery
      @SruthisCookery  3 года назад +1

      Thrissur

    • @Dakshina...
      @Dakshina... 3 года назад +1

      ഞങ്ങൾ പറയും കരിച്ച 🤣🤣🤣

    • @aizworld4037
      @aizworld4037 3 года назад +1

      ഒരു അരിപ്പ വെച്ച് അറിച്ചെടുത്താ മതി

  • @rahmasalam322
    @rahmasalam322 3 года назад +2

    Oru cup ari ethra gram aayrkum!!

  • @ashiqfaari3012
    @ashiqfaari3012 2 года назад +3

    Wisil vende

  • @aneeshma7501
    @aneeshma7501 4 года назад +1

    അമ്മ