ജിഹാദിൻറെ ഇരുണ്ടവഴിയിൽ നിന്നും രക്ഷപ്പെട്ടവർ മനസ്സ് തുറക്കുന്നു | JANAM DEBATE PART 2

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ജിഹാദിൻറെ ഇരുണ്ടവഴിയിൽ നിന്നും രക്ഷപ്പെട്ടവർ മനസ്സ് തുറക്കുന്നു | JANAM DEBATE PART 2 | 26 JULY 2020 | JANAM TV
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #JanamNews
    Anchor : GK SURESH BABU

Комментарии • 1 тыс.

  • @kairali2758
    @kairali2758 4 года назад +132

    അഭിനന്ദനങ്ങൾ ജനം ടീവിക്ക് !ഇതുപോലെയുള്ള കൂടുതൽ തെളിവുകളുമായി ചർച്ച ചെയ്യണം 🚩🚩🚩🚩🚩🚩🚩🚩🚩

  • @hillaryfernandeza8164
    @hillaryfernandeza8164 3 года назад +30

    ഏതായാലും നമ്മുടെ ഈ മക്കൾ തിരിച്ചു വന്നു,ദൈവത്തിന് നന്ദി. RSS സഹോദരങ്ങൾ നല്ലരീതിയിൽ പ്രവർത്തിച്ചു.

  • @sajeevraghavansajeev6537
    @sajeevraghavansajeev6537 4 года назад +151

    ജനം tv ഇതാണ് 👌 ഇതുപോലെ
    ഉള്ളത് പുറത്തു കൊണ്ട് വരണം 👍

    • @sirajpy2991
      @sirajpy2991 4 года назад

      Janam tv ningal mandanmarh enh nannayi avark ariyam

    • @ranjithtr7210
      @ranjithtr7210 4 года назад +5

      @@sirajpy2991 സുടാപ്പി രോധനം

    • @Sketcher86
      @Sketcher86 4 года назад +1

      @@ranjithtr7210 Pakistani Jihadi rokam

    • @AnilKumar-cb3df
      @AnilKumar-cb3df 4 года назад +2

      ഇവൻമാർ ബുദ്ധിയുള്ളത് കൊണ്ടാണ് ലോകം മുഴുവൻ പട്ടിയെ പോലെചാവുന്നത്

  • @allensheat721
    @allensheat721 4 года назад +241

    സധൈര്യം ഇങ്ങനെ ഒരു വിഷയത്തെ കുറിച്ച് ചർച്ച ചെയ്ത Janam TV ക്ക് അഭിനന്ദനങൾ 👏👏👏👏

    • @mycountrymyindia9895
      @mycountrymyindia9895 4 года назад

      Mairu maireey

    • @allensheat721
      @allensheat721 4 года назад +5

      @@mycountrymyindia9895 എന്താണ് സഹോദരാ സഹോദരന് ചർച്ച ഇഷ്ടപെട്ടില്ലേ???

    • @madhavanvijayan6619
      @madhavanvijayan6619 4 года назад +6

      THE GOVERNMENT OF INDIA MUST HAVE TAKE STRONG ACTION AGAINST THE ISLAMIC ATROCITY BY THE LAW AMENDMENT
      DON'T WASTE THE TIME FOR MORE TRAGEDY ON HINDUS LIFE IN INDIA.
      PROTECT BY THE LAW AND ORDER BY AMENDMENT.

    • @AnilKumar-cb3df
      @AnilKumar-cb3df 4 года назад +9

      സുടാപികൾക്ക് എങ്ങനെ ഇഷടപെടും സുഹൃത്തെ

    • @naturenatural866
      @naturenatural866 4 года назад

      ഡോ രണ്ട് വ്യക്തികൾ തമ്മിലുള്ള വിവാഹത്തിൽ എന്തിനാ മതത്തെ വലിച്ചിടുന്നത്...

  • @atmosphere5005
    @atmosphere5005 3 года назад +12

    ഇനിയെങ്കിലും എല്ലാവരും സത്യം മനസിലാക്കട്ടെ 👍👍👏

  • @rajeshrs4737
    @rajeshrs4737 4 года назад +42

    അഭിനന്ദനങ്ങൾ ജനം ടീവിക്ക്

    • @anvarvadakkangara
      @anvarvadakkangara 4 года назад

      ഇസ്ലാമിൽ മാതാപിതാക്കളോട് എങ്ങനെ പെരുമാറണം
      (സംഘികളുടെ ക്രൂരമായ പീഡനം പേടിച്ചു ഹിന്ദു മതത്തിലേക്ക് തിരിച്ചു പോകേണ്ടിവന്നവർ ഈ വരികൾ വായിക്കുക)
      നിനക്കൊരറിവുമില്ലാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാന്‍ അവരിരുവരും നിന്നെ നിര്‍ബന്ധിക്കുകയാണെങ്കില്‍ അക്കാര്യത്തില്‍ അവരെ നീ അനുസരിക്കരുത്.
      എന്നാലും ഇഹലോകത്ത് അവരോടു നല്ല നിലയില്‍ സഹവസിക്കുക. എന്നിലേക്കു പശ്ചാത്തപിച്ചവന്റെ പാത പിന്തുടരുക. അവസാനം നിങ്ങളുടെയൊക്കെ മടക്കം എന്നിലേക്കു തന്നെയാണ്. അപ്പോള്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ വിവരമറിയിക്കും. َHOLY QURAN 34: 35
      മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക. അവരില്‍ ഒരാളോ രണ്ടുപേരുമോ വാര്‍ധക്യം ബാധിച്ച് നിന്നോടൊപ്പമുണ്ടെങ്കില്‍ അവരോട് 'ഛെ' എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കരുത്. ഇരുവരോടും ആദരവോടെ സംസാരിക്കുക.
      കാരുണ്യപൂര്‍വം വിനയത്തിന്റെ ചിറക് ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുക. അതോടൊപ്പം ഇങ്ങനെ പ്രാര്‍ഥിക്കുക: ''എന്റെ നാഥാ! കുട്ടിക്കാലത്ത് അവരിരുവരും എന്നെ പോറ്റിവളര്‍ത്തിയപോലെ നീ അവരോട് കരുണ കാണിക്കേണമേ.'' HOLY QURAN 17: 23, 24

  • @johnsonpeter7555
    @johnsonpeter7555 4 года назад +27

    യാഥാർത്ഥ്യം തുറന്നു പറയാൻ ധൈര്യം കാണിച്ച ജനം ടിവിക്ക് അഭിനന്ദനം

    • @narayanank8444
      @narayanank8444 Год назад

      🎉🎉🎉🎉🎉🎉🎉🎉🎉🎉Q

  • @haneefa14
    @haneefa14 4 года назад +120

    ഈ ഒരു വിഷയം ജനം ടി.വി. അവതരിപ്പിച്ചത് കേരളത്തിലെ ജിഹാദികളുടെ ക്രൂരതയും തെറ്റായ മതവിശ്വാസവും ജനങ്ങളുടെ ഇടയിൽ നടത്തുന്നു. ജനങ്ങൾ തിരിച്ചറിയണം.

    • @abdulsalim1435
      @abdulsalim1435 3 года назад +2

      God bless you sathyameava Jayathea. ruclips.net/video/OCPiJvO3QzM/видео.html

    • @wrestler4111
      @wrestler4111 3 года назад +1

      Janam tv maatti sanki tv ennakanda samyam kazinju ethu naayinte mon anu ithinte director avane kollanm

  • @yesraj7326
    @yesraj7326 4 года назад +56

    അനുഭവസ്ഥർ ആയ കുട്ടികളെ ഉൾപ്പെടുത്തി ഉള്ള ചർച്ച തുടരണം അവരുടെ കൂടുതൽ വിവരങ്ങൾ വ്യക്തവും വിശാലമായി ചോദിച്ച ഈ സമൂഹത്തിന് അറിയിക്കണമെന്ന് ഒരുപാട് നന്ദി

  • @vijayan41169
    @vijayan41169 4 года назад +166

    നമ്മുടെ എല്ലാ സഹോദരി മാർക്കും ഈ വീഡിയോ കാണുവാൻ വേണ്ടി ഷെയർ ചെയ്യണം ഇനി ഒരു സഹോദരി പോലും വഴി തെറ്റി പോകരുത്

    • @KichukumarinteAliyan
      @KichukumarinteAliyan 4 года назад +5

      എനിക്ക് ആതിരയെ വിവാഹം കഴിക്കാൻ താല്പര്യമുണ്ട്, 3 വർഷമായി ആ കുട്ടി എന്റെ മനസ്സിൽ ഉണ്ട്. പക്ഷെ എനിക്ക് കുട്ടിയുടെ ഡീറ്റയിൽസ് അറിയില്ല.. ഇതിനെ കുറിച്ച് സംസാരിക്കാൻ ഞാൻ ആരെയാണ് ബന്ധപ്പെടേണ്ടത് ? i m serious

    • @swarganila
      @swarganila 4 года назад +3

      Maximum share

    • @kaleshcn5422
      @kaleshcn5422 4 года назад +2

      അതേ തീർച്ചയായും ...ഞാനും എനിക്കറിയാവുന്ന എല്ലാവർക്കും share ചെയ്തു...

    • @41526308
      @41526308 4 года назад

      @@KichukumarinteAliyan എടാ കള്ളാ 😁😁

    • @KichukumarinteAliyan
      @KichukumarinteAliyan 4 года назад +3

      @ECW EXTREME നിങ്ങൾ മാത്രമല്ല, മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ഒരു പെൺകുട്ടി എന്ന നിലയിൽ അവളെ ഇഷ്ടപ്പെടാൻ അങ്ങനെ പലരും കാണും,, പക്ഷെ ഞാൻ സീരിയസ് ആയിട്ടാണ് ആ കമന്റ് ഇട്ടത്. പിന്നെ ഞാനും നാട്ടിൽ ഇല്ല സിംഗപ്പൂരിൽ ആണ് ജോലി, ആ കുട്ടിയുടെ ജീവിത സാഹചര്യം എന്താണെന്ന് എനിക്ക് അറിയില്ല, എങ്കിലും ഒരു ശ്രമം നടത്തുന്നു എന്ന് മാത്രം.
      .

  • @josejoseph6239
    @josejoseph6239 4 года назад +141

    നല്ല വിഷയം... ജനം ടീവി അഭിനന്ദനങ്ങൾ.... ഒരു മതത്തിൽ അയാൾ ജനിക്കുന്നത് അയാളുടെ തെറ്റ് അല്ല. അത് കൊണ്ടു തന്നെ മോഡി ഭരണം മതം മാറ്റ നിരോധനം നിയമം കൊണ്ടു വരണം

    • @siyadmk8439
      @siyadmk8439 4 года назад +4

      Jose Joseph ആർഷവിദ്യ സമാജത്തിൽ കൊണ്ട് പോയി നിർബന്ധിച്ചു മതം മാറ്റുന്നതാണ് തെറ്റ്

    • @AyanAyan-dp3wy
      @AyanAyan-dp3wy 4 года назад +20

      @@siyadmk8439 പോയവരെ തിരിച്ചു കൊണ്ടുവരുന്നു. അത് മതപരിവർത്തനം അല്ല.

    • @dragonbooster2842
      @dragonbooster2842 4 года назад +6

      @@siyadmk8439 angine kundan mathathil ninne bharatha samskaarathilekke thirichu vannathimde prasarippe aa kuttikalude mughathe ninnum vaayichedukkam... Afghanil poyi thallahu vinde vendi potti chakendi vannilla...

    • @41526308
      @41526308 4 года назад +17

      @@siyadmk8439 എടാ മണ്ടാ ആർഷ വിദ്യാ സമാജം മതമാറ്റുന്ന സ്ഥലമല്ല മണ്ടൻ മാരായ മതം അറിയാത്ത ഹിന്ദുക്കളെ മത o എന്തെന്ന് പഠിപ്പിച്ച് കൊടുക്കുന്ന സ്ഥലമാണ്

    • @MrPhorus
      @MrPhorus 4 года назад +9

      മതം മാറ്റലിനെതിരെ നിയമം വന്നാല്‍ സംഘപരിവാറിനും സഭക്കും ഇടയിലുള്ള എല്ലാ അകലവും അതോടെ ഇല്ലാതാകും. കാരണം മിഷണറി കുതന്ത്രങ്ങള്‍ മാത്രമാണ് സംഘപരിവാറിന് വിരോധമുള്ളത്.. സാധാരണ ക്രിസ്ത്യാനികളോടോ ക്രിസ്തുമതത്തോടൊ അല്ല.

  • @ramleshrr6002
    @ramleshrr6002 4 года назад +46

    വൈകിയ ചർച്ച, എല്ലാ ആഴ്ചകളിലും ചർച്ച ചെയ്യേണ്ട വിഷയം, തുടരുക, നന്മകൾ നേരുന്നു, ബാർക്ക് റേറ്റിംഗിൽ 5ആം സ്ഥാനത്താണെങ്കിലും നല്ലവരായ ജനങ്ങളുടെ മനസ്സിൽ എന്നും No.1 ആണ് ജനം ടി വി

  • @bettyrobin7753
    @bettyrobin7753 4 года назад +103

    കേരളത്തിൽ ഇപ്പോൾ വളരെ വലിയ പ്രശ്നം ചർച്ച ചെയ്തു വളരെ നല്ല കാര്യം, ലോവ് ജിഹാദ് വഴി, പ്രശ്നം ആയ മറ്റു കുട്ടികൾ ക്രിസ്ത്യൻ ഉൾപ്പെടെ ഒരു തുടർ ചർച്ച കൂടെ വേണം

    • @anvarvadakkangara
      @anvarvadakkangara 4 года назад +1

      @Free thinkers ഇസ്ലാമിൽ മാതാപിതാക്കളോട് എങ്ങനെ പെരുമാറണം
      (സംഘികളുടെ ക്രൂരമായ പീഡനം പേടിച്ചു ഹിന്ദു മതത്തിലേക്ക് തിരിച്ചു പോകേണ്ടിവന്നവർ ഈ വരികൾ വായിക്കുക)
      നിനക്കൊരറിവുമില്ലാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാന്‍ അവരിരുവരും നിന്നെ നിര്‍ബന്ധിക്കുകയാണെങ്കില്‍ അക്കാര്യത്തില്‍ അവരെ നീ അനുസരിക്കരുത്.
      എന്നാലും ഇഹലോകത്ത് അവരോടു നല്ല നിലയില്‍ സഹവസിക്കുക. എന്നിലേക്കു പശ്ചാത്തപിച്ചവന്റെ പാത പിന്തുടരുക. അവസാനം നിങ്ങളുടെയൊക്കെ മടക്കം എന്നിലേക്കു തന്നെയാണ്. അപ്പോള്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ വിവരമറിയിക്കും. َHOLY QURAN 34: 35
      മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക. അവരില്‍ ഒരാളോ രണ്ടുപേരുമോ വാര്‍ധക്യം ബാധിച്ച് നിന്നോടൊപ്പമുണ്ടെങ്കില്‍ അവരോട് 'ഛെ' എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കരുത്. ഇരുവരോടും ആദരവോടെ സംസാരിക്കുക.
      കാരുണ്യപൂര്‍വം വിനയത്തിന്റെ ചിറക് ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുക. അതോടൊപ്പം ഇങ്ങനെ പ്രാര്‍ഥിക്കുക: ''എന്റെ നാഥാ! കുട്ടിക്കാലത്ത് അവരിരുവരും എന്നെ പോറ്റിവളര്‍ത്തിയപോലെ നീ അവരോട് കരുണ കാണിക്കേണമേ.'' HOLY QURAN 17: 23, 24

    • @anvarvadakkangara
      @anvarvadakkangara 4 года назад

      @Free thinkers ലോകത്തെ മറ്റു പുരോഗമന രാജ്യങ്ങളെക്കാൾ 200 വർഷം പിറകിലാണ് ഇസ്ലാമിക രാഷ്ട്രങ്ങൾ.
      ഇവിടെങ്ങളിലേക്കു ജോലി തേടിപ്പോയ (ആടുമേക്കാൻ പോയ) ഇന്ത്യക്കാരുടെ മാത്രം കണക്കു കൂടി പറയാമോ

    • @anvarvadakkangara
      @anvarvadakkangara 4 года назад

      2018 ലാണ് സൗദി അറേബ്യ സ്ത്രീകൾക്ക് കാർ ഓടിക്കാനുള്ള ലൈസൻസ് കൊടുത്തത്.
      അതുകൊണ്ടു ഉണ്ടായ നേട്ടം - ഇന്ത്യപോലുള്ള രാജ്യക്കാർക്കു ലക്ഷക്കണക്കായ പുരുഷന്മാർക്ക് ഡ്രൈവർ ജോലി ചെയ്തു കുടുംബം പോറ്റാൻ കഴിഞ്ഞിരുന്നു

    • @anvarvadakkangara
      @anvarvadakkangara 4 года назад

      @Free thinkers ഗൾഫിലെ ബ്രോസ്റ്റും തിന്നു എഴുതുന്ന സംഘി ഒപ്പു

    • @josekutty7563
      @josekutty7563 Год назад

      ഇസ്ലാമിക പുരുഷന്മാരുടെ കൂടെ ഔട്ടിങ്ങിനു പോകുന്ന കുഴപ്പം ഹോട്ടൽ ഹോട്ടലിൽ മുറിയെടുത്തു അല്ലെങ്കിൽ പാർക്കിൽ പോയിരുന്നു കുറെ മധുരം കലർന്ന പഞ്ചാര അടിച്ച് കഴിയുമ്പോൾ ഒരു സുഖമൊക്കെ തോന്നും അപ്പോൾ പതുക്കെ പണിയായുധമെടുത്തൊന്നു കാണിക്കും പണിയായുധമെടുത്തൊന്നു കാണിക്കും അതോടുകൂടി എല്ലാം തീർന്നു ഇവനെ മാത്രം മതി 99% പെണ്ണുങ്ങളും കാമം മൂത്തിട്ട് തന്നെയാണ് പോകുന്നത്

  • @ajeeshajeesh1310
    @ajeeshajeesh1310 4 года назад +181

    ഇതുപോലെ ഉള്ള പ്രോഗ്രാം ആണ് ജനം tv ഒരുക്കേണ്ടത്

    • @saaassalim6354
      @saaassalim6354 4 года назад

      sathayameava jayathea ruclips.net/video/nlC7bHpjuoA/видео.html

    • @anvarvadakkangara
      @anvarvadakkangara 4 года назад +1

      @@saaassalim6354 ഇസ്ലാമിൽ മാതാപിതാക്കളോട് എങ്ങനെ പെരുമാറണം
      (സംഘികളുടെ ക്രൂരമായ പീഡനം പേടിച്ചു ഹിന്ദു മതത്തിലേക്ക് തിരിച്ചു പോകേണ്ടിവന്നവർ ഈ വരികൾ വായിക്കുക)
      നിനക്കൊരറിവുമില്ലാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാന്‍ അവരിരുവരും നിന്നെ നിര്‍ബന്ധിക്കുകയാണെങ്കില്‍ അക്കാര്യത്തില്‍ അവരെ നീ അനുസരിക്കരുത്.
      എന്നാലും ഇഹലോകത്ത് അവരോടു നല്ല നിലയില്‍ സഹവസിക്കുക. എന്നിലേക്കു പശ്ചാത്തപിച്ചവന്റെ പാത പിന്തുടരുക. അവസാനം നിങ്ങളുടെയൊക്കെ മടക്കം എന്നിലേക്കു തന്നെയാണ്. അപ്പോള്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ വിവരമറിയിക്കും. َHOLY QURAN 34: 35
      മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക. അവരില്‍ ഒരാളോ രണ്ടുപേരുമോ വാര്‍ധക്യം ബാധിച്ച് നിന്നോടൊപ്പമുണ്ടെങ്കില്‍ അവരോട് 'ഛെ' എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കരുത്. ഇരുവരോടും ആദരവോടെ സംസാരിക്കുക.
      കാരുണ്യപൂര്‍വം വിനയത്തിന്റെ ചിറക് ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുക. അതോടൊപ്പം ഇങ്ങനെ പ്രാര്‍ഥിക്കുക: ''എന്റെ നാഥാ! കുട്ടിക്കാലത്ത് അവരിരുവരും എന്നെ പോറ്റിവളര്‍ത്തിയപോലെ നീ അവരോട് കരുണ കാണിക്കേണമേ.'' HOLY QURAN 17: 23, 24

    • @saaassalim6354
      @saaassalim6354 4 года назад

      @@anvarvadakkangara Madapidakkal ruclips.net/video/A5ReCCLR1Yg/видео.html

    • @nadeemkhan4146
      @nadeemkhan4146 3 года назад

      @@anvarvadakkangara good

  • @outtathandhakpirakanamranj6519
    @outtathandhakpirakanamranj6519 4 года назад +25

    ആർഷ വിദ്യാലയം എല്ലാ ജില്ലാപഞ്ചായത്തുകളിലും ഉണ്ടാകേണ്ടതാണ്,

  • @dp3286
    @dp3286 4 года назад +34

    പ്ലസ് ടുവിനു ചരിത്രം പഠിപ്പിക്കുമ്പോൾ മുകൾ ഭരണത്തിൻ്റെ നേട്ടങ്ങളെ കുറിച്ച് മാത്രമാണ് പഠിപ്പിക്കാനുള്ളത് ,പക്ഷെ ഞങ്ങളെ ഹിസ്റ്ററി ടീച്ചർ മുകൾഭരണത്തിലെ ദൂഷ്യവശങ്ങളെ കുറിച്ചും പഠിപ്പിച്ചു തന്നു. ഇതും നിങ്ങൾ അറിഞ്ഞിരിക്കണം എന്ന് അവർ പറഞ്ഞു തന്നു. അന്ന് അതിൻ്റെ പൊരുൾ മനസ്സിലായില്ല പക്ഷെ ഇന്ന് അത് മനസ്സിലായി. ടീച്ചർക്ക് ഒരായിരം നന്ദി❤❤❤👍.

  • @ayur3175
    @ayur3175 4 года назад +28

    ജനം tv കീ ജയ്

  • @user-tm9tb8eh8h
    @user-tm9tb8eh8h 4 года назад +48

    അഭിനന്ദനങ്ങൾ ജനം ടീവി ഇതു നമ്മുടെ ഭാവി തലമുറയെ രക്ഷിക്കാൻ ഒരു ഊർജം പകരും. ഇതു എല്ലാ സഗോധരിമാറും കണ്ടിരിക്കണം, ഇതിൽ ഹിന്ദു, ക്രിസ്റ്റിൻ യുവതികളെയാണ് അവർ ടാർഗറ്റ് ചെയ്യുന്നത്, ഇനി ഇതിൽ ആരും വീഴാൻ പാടില്ല. ജയ്ഹിന്ദ്.

  • @anjaanajay2517
    @anjaanajay2517 4 года назад +29

    ജനം tv ക്ക് അഭിനന്ദനങ്ങള്‍

  • @sreeramsreeram734
    @sreeramsreeram734 4 года назад +13

    നമസ്തേ എന്റെ ജനംടീവിക്ക് ഒരായിരംഅഭിനന്ദനങ്ങൾ

    • @anvarvadakkangara
      @anvarvadakkangara 4 года назад

      ഇസ്ലാമിൽ മാതാപിതാക്കളോട് എങ്ങനെ പെരുമാറണം
      (സംഘികളുടെ ക്രൂരമായ പീഡനം പേടിച്ചു ഹിന്ദു മതത്തിലേക്ക് തിരിച്ചു പോകേണ്ടിവന്നവർ ഈ വരികൾ വായിക്കുക)
      നിനക്കൊരറിവുമില്ലാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാന്‍ അവരിരുവരും നിന്നെ നിര്‍ബന്ധിക്കുകയാണെങ്കില്‍ അക്കാര്യത്തില്‍ അവരെ നീ അനുസരിക്കരുത്.
      എന്നാലും ഇഹലോകത്ത് അവരോടു നല്ല നിലയില്‍ സഹവസിക്കുക. എന്നിലേക്കു പശ്ചാത്തപിച്ചവന്റെ പാത പിന്തുടരുക. അവസാനം നിങ്ങളുടെയൊക്കെ മടക്കം എന്നിലേക്കു തന്നെയാണ്. അപ്പോള്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ വിവരമറിയിക്കും. َHOLY QURAN 34: 35
      മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക. അവരില്‍ ഒരാളോ രണ്ടുപേരുമോ വാര്‍ധക്യം ബാധിച്ച് നിന്നോടൊപ്പമുണ്ടെങ്കില്‍ അവരോട് 'ഛെ' എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കരുത്. ഇരുവരോടും ആദരവോടെ സംസാരിക്കുക.
      കാരുണ്യപൂര്‍വം വിനയത്തിന്റെ ചിറക് ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുക. അതോടൊപ്പം ഇങ്ങനെ പ്രാര്‍ഥിക്കുക: ''എന്റെ നാഥാ! കുട്ടിക്കാലത്ത് അവരിരുവരും എന്നെ പോറ്റിവളര്‍ത്തിയപോലെ നീ അവരോട് കരുണ കാണിക്കേണമേ.'' HOLY QURAN 17: 23, 24

  • @SjilS
    @SjilS 4 года назад +79

    സുടാപ്പി വിദ്യാഭസ്യ മന്ത്രിമാരെ മാറ്റേണ്ട സമയം ആയി

    • @vigneshprakash8695
      @vigneshprakash8695 3 года назад +3

      ബിജെപി ഭരണത്തിൽ വരണം ❤❤❤

  • @Jdoedw
    @Jdoedw 4 года назад +73

    വളരെ നല്ല പരിപാടി ആയിരുന്നു... നാട്ടിലുള്ളവർക്ക് വെളിപ്പാട് വരുവാൻ ഇതുപോലുള്ള programs ഇനിയും ഉണ്ടാകണം.. കേരളം ഇല്ലെങ്കിൽ ജിഹാദിന്റ സ്വന്തം നാടാകും......

    • @saaassalim6354
      @saaassalim6354 4 года назад +1

      God bless you ruclips.net/video/6nf3FQM1Zmg/видео.html

  • @thomasvkkulangara2858
    @thomasvkkulangara2858 4 года назад +11

    ആ ചർച്ചയിൽ ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ പങ്കെടുപ്പിക്കാമായിരുന്നു. ജനം TV യുടെ ദീര്ഘവീക്കഷ്ണം ഇല്ലായ്മ ഇവിടെ പുറത്തുവരുന്നു.

    • @theseeker4351
      @theseeker4351 3 года назад +4

      ഒരു christian പെൺകുട്ടിയുടെ അച്ഛൻ ഉണ്ടായിരുന്നു show യിൽ. പിന്നെ പെൺകുട്ടികളെ അവരുടെ സമ്മതത്തോട് കൂടിയേ കൊണ്ട് വരാൻ പറ്റു. ഇവർ live ആയി വരാൻ തയ്യാറായി.

    • @muhammedshareef2611
      @muhammedshareef2611 3 года назад

      ruclips.net/video/wCumRBVmB-g/видео.html
      Pls watch fully before comment
      Love before Marriage is haraam in islam then how it exist?

  • @Appu-ji3xk
    @Appu-ji3xk 4 года назад +13

    ഇതു പോലെയുള്ള സാമൂഹിക വിപത്തുകൾ തുറന്നു കാട്ടാൻ ധൈര്യം കാട്ടിയ ജനം tv ക് അഭിവാദ്യങ്ങൾ 💪

  • @chackonebu2307
    @chackonebu2307 4 года назад +21

    Sad. ,,,, it happens to Hindus and Christians

    • @jyothinair7512
      @jyothinair7512 4 года назад +4

      Adhyam mudhale polayadi christikal anu hindukkale madha parivarthanam cheyydh thudanghiyadh. Ippol adinu pagaram muslimkall christikale lovejihad ill ude kondu ponu. Uppu thinnavan vellam kudikkum..

    • @naturenatural866
      @naturenatural866 4 года назад +1

      @@jyothinair7512 സത്യം ഈ മൈരന്മാർ ആണ് ഹിന്ദുവിനെയും മുസ്ലിമിനെയും പരസ്പരം വെറുപ്പിക്കുന്നത് അടിപ്പിക്കുന്നത്

  • @madhut579
    @madhut579 4 года назад +29

    Only those are unaware about their own religion, accept other religions.

    • @krishnashilpa7
      @krishnashilpa7 4 года назад +1

      very true , om narayana

    • @atmosphere5005
      @atmosphere5005 3 года назад

      Yes

    • @dinu78ful
      @dinu78ful 3 года назад

      I am someone who is well read about all major religions of the world. I strongly believe that religion should be complementary to an individuals existence. Religion should not be a means to identify you. Religions have divided mankind and there has been too much blood shed in the name of religion. Religion should only be a way for an individual to reach the Almighty. Everybody has to strive to tame their senses and be a better individual and religion should enable an individual to attain this. Instead what we see is Religious FUNDAMENTALISM. We should focus on holistic development of a soul thru whatever channel, doesnt have to be religion per se. I am coming to the moot point that I want to make. Mankind as a whole should wean away from religion, specially Organised religion, instead we should focus on Science which is based on natures rule and law.

  • @muhammedafzal1137
    @muhammedafzal1137 4 года назад +49

    ഇങ്ങനെ ഉള്ള അള്ളാഹുവിനെ എങ്ങനെ ദൈവങ്ങളുടെ ഗണത്തിൽ പെടുത്താൻ കഴിയും?
    ദിനംപ്രതി ഇസ്ലാമിനെ വെറുക്കാൻ ഉള്ള കാര്യങ്ങൾ മാത്രം ആണലോ ലോകത്ത് സംഭവിക്കുന്നത്....
    ജനിച്ചത് ഇസ്ലാമിൽ ആയത് ഓർത്തു ഖേദിക്കുന്നു........
    യഥാർഥ ദൈവത്തെ തേടി ഇറങ്ങേണ്ട സമയം ആയിരിക്കുന്നു..........

    • @KERALA-DUBAI
      @KERALA-DUBAI 4 года назад +7

      nanum nd

    • @LightCreed
      @LightCreed 4 года назад +5

      ദൈവം ഇല്ല. മനുഷ്യന്‍ ഉണ്ടാക്കിയത് ആണ്.

    • @muhammedafzal1137
      @muhammedafzal1137 4 года назад +1

      @@KERALA-DUBAI 🤝🙌

    • @mohamedjaseer3211
      @mohamedjaseer3211 4 года назад +1

      Sanghikal perumatti vanirikunnu

    • @parvathigsudhakar4248
      @parvathigsudhakar4248 4 года назад +2

      chetta... innu enthayalum ithra late ayi, namuk nale raavile anveshich poya pore??

  • @adarshmohan4789
    @adarshmohan4789 4 года назад +15

    അഭിനന്ദനങ്ങൾ ജനം TV

  • @jolsamathew6629
    @jolsamathew6629 4 года назад +10

    Sruthi..... Yr explanation is 👌🌹

  • @latheeflathi9862
    @latheeflathi9862 4 года назад +9

    ആരും കഷ്ടപ്പെട്ട് ഇസ്ലാമിലേക്ക് വരണ്ട. എതാണോ നിങ്ങൾക്ക് സത്യമായി തോന്നുന്നത് അത് പിൻപതുക

    • @dhinudasan9435
      @dhinudasan9435 3 года назад +5

      Madham mattan kure pannigal nadakkunnund

    • @BensonSuresh
      @BensonSuresh 6 месяцев назад

      മതം വിട്ടവരെ കൊല്ലാൻ ആണ് മുഹമ്മദ് പ്രവാചകൻ പഠിപ്പിക്കുന്നത്.. 😂😂😂😂

  • @viginbhaskar7707
    @viginbhaskar7707 4 года назад +26

    Great news... Keep going...

  • @Safar1967
    @Safar1967 4 года назад +79

    ഹിന്ദു മതത്തില്‍ നിന്നും മാറി വരാൻ മാത്രം എന്തു മഹത്വം ആണ്‌ ഇസ്ലാം മതത്തില്‍?. ഒട്ടും മനസ്സിലാകുന്നില്ല

    • @SjilS
      @SjilS 4 года назад +2

      Thattippukaranmarude sangetham, somalian kollakaar ennu parayam evanmare, neraya vazhiyil paisa undakkan joli cheyyanam, islamil athu venda, Athanu alkaar athil chaadunnath. Oduvil thattipukaar mathram akumpol evar thammil adi koodum.

    • @nagaratnam9992
      @nagaratnam9992 4 года назад +5

      72 oottakal.....

    • @shaness120
      @shaness120 4 года назад +3

      Aadyam nee nannaavu thaayoli

    • @rakeshaysal2989
      @rakeshaysal2989 4 года назад +5

      oru mahathwavumilla... athu oru trap aanu... orikal akapettal thirichu varan budhimuttanu... islam mathathinte bheekarathayil ninnum veliyil varan sramikunna ethrayo islamine enikariyam...

    • @ruparani7810
      @ruparani7810 4 года назад +5

      ഹിന്ദു ധർമ്മം കുട്ടികളെ നമ്മൾ പഠിപ്പിക്കുന്നില്ല ല്ലോ.

  • @sreeragmv7614
    @sreeragmv7614 4 года назад +24

    ഡോക്ടറുടെ മകൾ പഴയങ്ങാടി നെരുവബ്റം സ്വദേശി പേര് ചന്ദന എന്റെ സ്കുൾ കൂട്ടുകാരി അവളെ ഇതുപോലെ ലൗ ജിഹാദിൽ കുടുക്കി കല്യാണം കഴിഞു വർഷങ്ങൾ ആയി

    • @hariraj9230
      @hariraj9230 4 года назад

      മതം മാറ്റിയോ, അതോ വീട്ടുകാർ സമ്മതിച്ചു നടത്തികൊടുത്തോ.

    • @muhammedshareef2611
      @muhammedshareef2611 3 года назад

      ruclips.net/video/wCumRBVmB-g/видео.html
      Pls watch fully before comment
      Love before Marriage is haraam in islam then how it exist?

    • @atmosphere5005
      @atmosphere5005 3 года назад

      അങ്ങനെ എത്രയോ പേര്

    • @user-pr8eg6up5y
      @user-pr8eg6up5y 6 месяцев назад

      ചക്രവ്യൂഹം അഭിമന്യുവിനെപ്പോലെ.........

  • @KottayamkaranKL5
    @KottayamkaranKL5 4 года назад +18

    ആരും ദേഷ്യപ്പെടിലെങ്കിൽ ഞാനൊരു സത്യം പറയാം *ഇസ്ലാം* *സമാധാന* *മതം* *ആണ്* 🤭 ആർക്കാണ് സമാധാനം എന്ന മറുചോദ്യം ചോദിക്കൽ നിരോധിച്ചിരിക്കുന്നു 😬

    • @muhammedshareef2611
      @muhammedshareef2611 3 года назад

      ruclips.net/video/wCumRBVmB-g/видео.html
      Pls watch fully before comment
      Love before Marriage is haraam in islam then how it exist?

    • @atmosphere5005
      @atmosphere5005 3 года назад

      😂😂

    • @divyabiju427
      @divyabiju427 6 месяцев назад

      Maruchodyam illa urappanu islamil aale cherkkunnavarkk samadanam😂

  • @baburajank2709
    @baburajank2709 4 года назад +10

    The people of Kerala must realise that both LDF and UDF won't move their little finger against the Muslim outfits due to their only choice of vote of that minority group

  • @shyamkumar-so3te
    @shyamkumar-so3te 4 года назад +26

    ആകെ കിട്ടിയ 4 വോട്ടവകാശത്തിൽ 4 ഉം cpm ന് കൊടുത്തു.കഴിഞ്ഞ കുറച്ചു നാളുകളായി നേരം വെളുത്തു വരുന്നുണ്ട്.ഒന്ന് തീർച്ച, ഇനി ഒരിക്കലും cpm ന് വോട്ടില്ല.മറ്റൊന്ന്, ജനം tv ഇന്നത്തെ സാഹചര്യത്തിൽ ഒരു അനിവാര്യത തന്നെയാണ്.ജയ് ഹിന്ദ് 🇮🇳

  • @ashoksaudia
    @ashoksaudia 4 года назад +10

    Janam TV 👍👍👍👍👍👍👍

  • @user-bv5mv6yf7p
    @user-bv5mv6yf7p 4 года назад +30

    നിങ്ങൾ എല്ലാം ഗരുഡപുരാണം വാങ്ങി വായിക്കൂ അപ്പോൾ മനസിലാകും.....

    • @mysimplegarden7921
      @mysimplegarden7921 4 года назад +5

      സത്യം 👍👍.... ഞാൻ വായിച്ചിട്ടുണ്ട്.... എന്റെ വീട്ടിൽ ഉണ്ട് ഗരുഡ പുരാണം..... 28 നരഗങ്ങളിലെ ശിക്ഷകളും ഭ്രൂണ ശാസ്ത്രം വരെ അതിൽ പ്രതിപാദിക്കുന്നു

    • @vishnusajeevan2288
      @vishnusajeevan2288 4 года назад

      Enthanu athil

    • @imraniqbal7447
      @imraniqbal7447 4 года назад

      @@mysimplegarden7921 pdf കിട്ടാന്‍ വഴിയുണ്ടോ ..വെറുതെ വേണ്ട രണ്ടു പുസ്തകങ്ങളുടെ ലിങ്ക് തരാം . archive.org/details/thapobhumiuttarakhandmkramachandran ഇത് എം.കെ രാമചന്ദ്രന്‍റെ തപോഭൂമി ഉത്തര്ഖണ്ട് . archive.org/details/NewDoc2019051820.01.30 ഇത് ഡാകിനിമാരുടെ ഹൃദയ ഭൂമിയിലൂടെ .നല്ല ബുക്സ് ആണ് .

    • @mysimplegarden7921
      @mysimplegarden7921 4 года назад +1

      @@imraniqbal7447 ഇത് slide shaire ആയിട്ട് കിട്ടുന്നുണ്ടല്ലോ.... പിന്നെന്തിനാ pdf.... അമ്പലത്തിന്റെ അടുത്തുള്ള ബുക്ക്‌ സ്റ്റാളിൽ കിട്ടുമായിരിക്കും.... ഞാൻ അങ്ങനെ ഉള്ള സ്ഥലത്തുനിന്നാണ് ബുക്സ് വാങ്ങുന്നത്...

    • @mysimplegarden7921
      @mysimplegarden7921 4 года назад +1

      @@vishnusajeevan2288 മരണാനന്തര ജീവിതം
      ഗർഭ കാല ജീവിതം
      പിതൃ കർമങ്ങൾ
      പിണ്ഡദാനം
      നരകങ്ങളും നരക ശിക്ഷകളും
      പാപങ്ങൾ
      ഇതൊക്കെയാണ് ഉള്ളത്

  • @user-yi8rq5cd2l
    @user-yi8rq5cd2l 4 года назад +8

    ജനം TV ക്ക് അദിനന്ദനങ്ങൾ

  • @minnusreerag
    @minnusreerag 4 года назад +8

    Janam TV salute👏👏👏

  • @manukkdmanu7296
    @manukkdmanu7296 4 года назад +31

    നാഥനില്ലാ കളരി പോലെ ചോദിക്കാനും പറയാനും ഇറങ്ങാതെ എല്ലാം സഹിച്ച് ക്ഷമിക്കുന്ന ഹിന്ദുവിൻ്റെ നെഞ്ചത്ത് കയറി വീണ്ടും വീണ്ടും അഹങ്കാരം കാണിച്ചപ്പോൾ സുഡുക്കൾ കരുതിയില്ല ,,,, ഹിന്ദുതലപൊക്കും എന്ന് ഇല്ലേ,,,,
    ഇപ്പോ തലപൊക്കി നോക്കുന്നതേ ഉള്ളു ഇറക്കരുത് കളത്തിലേക്ക് അത്രേ പറയാനുള്ളു
    സുഡുക്കൾ വരിവരിയായ് വന്ന് കുരു പൊട്ടിക്കാനുള്ള നൂൽ,,,,

  • @stephenmathew9932
    @stephenmathew9932 4 года назад +11

    Congrats

  • @rajithmr2159
    @rajithmr2159 4 года назад +6

    Well done , Janam TV & Arsha Vidya samajam

  • @exodus9642
    @exodus9642 6 дней назад +1

    എന്തെല്ലാം വീഡിയോ കണ്ടാലും ഇപ്പോഴും പഠിക്കാത്ത കുറെ എണ്ണമുണ്ട്😢😢😢

  • @Safar1967
    @Safar1967 4 года назад +48

    Dr. Zakir Naik ന്റെ പ്രസംഗം അല്ല. നിങ്ങൾ ജബ്ബാര്‍ മാഷിന്റെ പ്രസംഗം കേള്‍ക്കുക. Jazla മാടശ്ശേരി യുടെ തന്റേടം, മിടുക്ക് കാട്ടുക

    • @pratheeshr.s1862
      @pratheeshr.s1862 4 года назад

      Jazla madasseriyeyum ജബ്ബാർ മാഷിനെയും ഒന്നിച്ചു പറയല്ലേ !!

    • @saaassalim6354
      @saaassalim6354 4 года назад

      God bless u sathyameava jayathea ruclips.net/video/2VCeuyajUUo/видео.html

    • @jabir3174
      @jabir3174 3 года назад

      januvari 9 😁

  • @thomasutube1
    @thomasutube1 4 года назад +5

    മതം എന്തിന് വേണ്ടിയാണ് എന്ന വിഷയത്തിൽ ഒരു ചർച്ച നടത്തിയാൽ വളരെ ഉപകാരമായിരുന്നു.

    • @thomasutube1
      @thomasutube1 4 года назад

      @Free thinkers നമ്മുടെ നാടിന് വേണ്ടി എന്തെങ്കിലും ചെയ്യൂ, അതു കഴിഞ്ഞിട്ട് മതി മറ്റു രാജ്ജ്യങ്ങളിലെ ആളുകളോടുള്ള സ്നേഹം.

    • @muhammedshareef2611
      @muhammedshareef2611 3 года назад

      ruclips.net/video/wCumRBVmB-g/видео.html
      Pls watch fully before comment
      Love before Marriage is haraam in islam then how it exist?

  • @rateeshsukumaran7735
    @rateeshsukumaran7735 4 года назад +34

    ക്ഷമിക്കുക, എനിക്ക് ഈ പെൺകുട്ടികളോട് ഒരു സഹതാപവുമില്ല. ഇലക്ട്രിക്ക് കമ്പി പിടിച്ചാൽ ഷോക്ക് അടിക്കുമെന്ന് അറിഞ്ഞിട്ടും എന്തിന് പിടിക്കാൻ പോയി?

    • @sureshbabu1542
      @sureshbabu1542 4 года назад +6

      Because Some one told them it is not electric wire it is your life saving magical wire.

    • @anishsree1
      @anishsree1 4 года назад +5

      Parents should have give awareness abt this

    • @AnilKumar-cb3df
      @AnilKumar-cb3df 4 года назад +2

      വളരെ സത്യം

    • @muhammedshareef2611
      @muhammedshareef2611 3 года назад

      ruclips.net/video/wCumRBVmB-g/видео.html
      Pls watch fully before comment
      Love before Marriage is haraam in islam then how it exist?

    • @minnuz21
      @minnuz21 Год назад +2

      @Rateesh sukumaran🙏അങ്ങനെ പറയരുത് സുഹൃത്തേ പലർക്കും ഇന്നും അറിയില്ല ലവ് ജിഹാദ് എന്താണെന്ന് പോലും അറിയില്ല. നമ്മുടെ സംസ്കാരം പഠിപ്പിച്ചു വളർത്തുന്ന ഹിന്ദു കുടുംബങ്ങൾ ഇന്ന് കുറവാണു.Modernity യുടെ പുറകെ പായുന്നവരാണ് ഇന്നത്തെ കുട്ടികൾ ഒന്ന് അമ്പലത്തിൽ പോകാൻ പോലും അവർ തയ്യാർ ആവാറില്ല 🙏വീട്ടുകാർ പഠിപ്പിക്കാൻ ശ്രമിക്കാറുമില്ല അപ്പോൾ അവർ മറ്റു മുസ്ലിം മതത്തിൽ ആക്കിഷ്ടരാവുന്നത് തെറ്റ് പറയാൻ പറ്റില്ല കാരണം അവർക്ക് അറിയില്ല എന്താണ് അവരുടെ മതം എന്താണ് ഈ ഭാരത് സംസ്കാരം🙏ഇത് കുഞ്ഞു നാൾ മുതൽ പഠിപ്പിക്കേണ്ടത് സ്വന്തം വീട്ടുകാരാണ്

  • @SjilS
    @SjilS 4 года назад +48

    ഈ അധമ മതം ഇന്ത്യയിൽ നിരോധിക്കാൻ പറ്റില്ലേ?

    • @samsander3935
      @samsander3935 4 года назад +6

      @sjil S പിന്നെന്താ ....ചേട്ടൻ ഒരു വാക്കു പറഞ്ഞാൽ മതി ...ഇപ്പൊ നിരോധിച്ചു തരാം .... **{+{*#*]^^}*}+{

    • @AnilKumar-cb3df
      @AnilKumar-cb3df 4 года назад +4

      ഇത് നിരോധിക്കണ്ടെ കാര്യമില്ല ഇങ്ങനെ ആയാൽ താനെ തീർന്നോളും

    • @SjilS
      @SjilS 4 года назад +1

      @@AnilKumar-cb3df evanmar naadu nasippichitte therathullu, similar like Syria, Lebanon, Iran etc, orukaalath engine erunna naad anu ethokke

    • @naturenatural866
      @naturenatural866 4 года назад

      @@AnilKumar-cb3df ചാണകം ദിവസം എത്ര കിലോ കഴിക്കാറുണ്ട്

    • @samsander3935
      @samsander3935 4 года назад

      Anil Kumar ആണോ ?? ശരിക്കും ???

  • @ajithkumar5673
    @ajithkumar5673 4 года назад +33

    ഇസ്ലാം പോലെ നബിയുടെ ഒരു ഉഡായിപ്പിൽ വീണു പോയ പെൺകുട്ടികളെ എങ്ങനെ രക്ഷിക്കാമെന്ന് നമ്മൾ കാര്യമായി ആലോചിക്കണം...

    • @shaness120
      @shaness120 4 года назад +1

      Aadhyam nee ninte kunna pokkaan ulla vazhi aalochikk

    • @violin4771
      @violin4771 4 года назад +1

      @@shaness120 phaa panna panni podaa evidennu. Ninte veettile pennugale vere thendikal kondupokumbol nee padikkum 😡😡😡😡😡😡😡😡😡😡😡😡😡

    • @shaness120
      @shaness120 4 года назад

      @@violin4771 nee raavile ennecha koodhe mone.

    • @41526308
      @41526308 4 года назад +1

      @@violin4771 എന്റെ ചേട്ടാ അവൻ പന്നിയാ

    • @shaness120
      @shaness120 4 года назад

      @@41526308 ninte achanu Kalla vedi yil undaayath aano Avan. Chettaa ennu villikkumpol kunna yil ninnu olikkunnu

  • @mohandaspillai4802
    @mohandaspillai4802 4 года назад +6

    Great 🔔 Janam tv team.s 🙏

  • @krishnanmunayath3314
    @krishnanmunayath3314 4 года назад +4

    ജനം tv ക്ക് നന്ദി എല്ലാവരും ഇത് നമ്മുടെ മക്കളെ കാണിക്കണം എല്ലാവരും അറിയണം

  • @Propheto-c9q
    @Propheto-c9q 4 года назад +15

    അല്ല ഒരു സംശയം നിങ്ങൾ ഈ വീഡിയോയിൽ DR. ഹദിയടെ പിക്ചർ കാണിക്കുന്നു. എന്നാൽ ഒരു പ്രാവിശ്യമെങ്കിലും ഹദിയയെ ഈ ചാനലിൽ വിളിച്ചു ഒന്ന് സംസാരിപ്പിച്ചുടെ. അവർക്ക് പറയാനുള്ളതും കേൾക്കാല്ലോ. ശെരിയല്ലേ.

    • @thathwamasithathwamasi1413
      @thathwamasithathwamasi1413 4 года назад +5

      avadachan vilichittu vannilla pinna janam tv ..onnu poda chekka..

    • @umeshpi7359
      @umeshpi7359 4 года назад +2

      പേടിക്കണ്ട താമസിയാതെ ഹാദിയ മതം വിട്ട ഈ ചാനലിൽ വന്നിരുന്ന് ജിഹാദികളെ തള്ളിപ്പറയും

    • @shaaa64
      @shaaa64 4 года назад

      വിളിച്ചാൽ പണി പാളും സങ്കികൾ തലയിൽ മുണ്ടിട്ടു ഓടേണ്ടി വരും 🤣

    • @shaaa64
      @shaaa64 4 года назад +1

      @@umeshpi7359 കുറെ ശ്രമിച്ചതല്ലേ മനോജിന്റെ നേതൃത്വത്തിൽ പലരും പലവിധം ഒന്നും നടന്നില്ലല്ലോ 😀 അവരുടെ വിശ്വാസം അടിയുറച്ചതാണ് ♥️👌

    • @shaaa64
      @shaaa64 4 года назад +1

      @Smith നിങ്ങളുടെ വഴിക്കു കിട്ടാത്തവർ പുഴുക്കുത്തു അടിപൊളി. വിശ്വാസം അത് ഒരാളുടെ വ്യക്തിപരമാണ്

  • @vishnumangalassery9425
    @vishnumangalassery9425 4 года назад +26

    ഭാരതസംസ്കാരത്തിൽ അൽപ്പ മെങ്കിലും ശ്രേഷ്ഠത കല്പിക്കുന്നവരാണെങ്കിൽ ഏതു നായയുടെ പ്രഭാഷണം എത്ര തവണ കേട്ടാലും മനസ്സ് ചഞ്ചലമാകുകയില്ല മക്കളേ

    • @maluputhenpurackel6130
      @maluputhenpurackel6130 4 года назад

      Correct

    • @nallakalam2000
      @nallakalam2000 4 года назад

      വളരെ ശരിയാണ്

    • @divyaml4904
      @divyaml4904 3 года назад

      Pakse oru manushyane ange attam swaadheenikkan pustakangalkk kaziyum..Ithokke publish cheyyunnenu munne manushyarkk vipathundakkunna contents ondo enn nokiyitt apo thanne thalli kalayanam..Allenkil iniyum ithupole olla sambhavangal vardhichond irikkum..chilappo ithupole okke orupaad nadakkunnumundaakam

  • @sammohan1796
    @sammohan1796 4 года назад +4

    Thank you Janam TV

  • @tnarayanankutty523
    @tnarayanankutty523 4 года назад +9

    മുസ്ലിമിന് കിട്ടുന്ന ഫണ്ട് നിർത്തുക,ബ്രൈൻവാഷ് ചെയ്യാൻ വരുംപ്പോൾ അത് കേട്ട് സന്തോഷിക്കൂകയല്ല ചെയേണ്ടത്,എല്ലാം സ്വന്തം വീട്ടുകാരോട് തുറന്നു സംസാരിക്കാൻ നോക്കണം. സ്വന്തം മതങ്ങളെ ഒന്ന് മനസിലാക്കുക,മതം മാറ്റാൻ വരുന്നവരോട് സ്വന്തം മതത്തിന്റെ മഹത്വങ്ങൾ പറഞ്ഞു കൊടുക്കണം.

  • @arunarayan2324
    @arunarayan2324 4 года назад +14

    വളരെ ഗൗരമായി കാണേണ്ട വിഷയമാണ്

  • @radhakrishnanjayachandran2111
    @radhakrishnanjayachandran2111 4 года назад +9

    ശരിയായ ചിന്താസരണിയിലെത്തിയ നല്ല പെൺകുട്ടികൾ. സന്തോഷം.ജനം TV യ്ക്കും അവതാരകൻ ജി കെ എസ്സിനും അഭിവാദ്യങ്ങൾ!

  • @rejithjohn4529
    @rejithjohn4529 4 года назад +18

    ഇത് പോലെ ഉള്ള ചർച്ചകൾ ഇനിയും അനിവാര്യം ആണ്.... അതുവഴി ഒരുപാട് കുടുംബങ്ങൾ രക്ഷപെടട്ടെ...

  • @general_pinochet
    @general_pinochet 4 года назад +5

    ജനം ടിവിക്‌ നന്ദി ♥️

  • @minnuz21
    @minnuz21 Год назад +1

    മാതാപിതാക്കൾ കേൾക്കുക🙏മനസിലാക്കുക🙏പെൺകുഞ്ഞുങ്ങളെ ഹിന്ദു ധർമ്മം പഠിപ്പിച്ചു വളർത്തു🙏

  • @krishnakumarb786
    @krishnakumarb786 4 года назад +10

    Thanks 4 uploading 👍😍😍😍

  • @lakshmiradhakrishnan3162
    @lakshmiradhakrishnan3162 4 года назад +8

    Sruthi super!
    basic...kaamam...
    attraction.....

  • @mohandaspillai4802
    @mohandaspillai4802 4 года назад +16

    Salutes our sisters.......

  • @ibinmani7990
    @ibinmani7990 4 года назад +7

    Kerala State fosters maddrassa terrorism

  • @davidsonj2726
    @davidsonj2726 4 года назад +24

    why muslims talk only about their religion criticising other religions in schools, colleges and in work places. they r arrogant while talking about Islam. it's a personal experience. why should they talk religion when they r with friends?

    • @davidsonj2726
      @davidsonj2726 4 года назад +1

      @JR Nair those who r able to speak out are saved from these trap. many r not speaking out also bz of valuing the friendship. but they misuse the friendship and continue to talk religion in the friends' circle.

    • @PremPrakashThangamani
      @PremPrakashThangamani 4 года назад +1

      I have many Muslim and Christian friends, but none had spoke about their religion with me.

    • @sajeevnambiar8035
      @sajeevnambiar8035 4 года назад

      Swargathil poyal 72 hoorikalude kundikadikam🤣

    • @violin4771
      @violin4771 4 года назад

      @JR Nair these girls have no idea about HINDU Dharma. Otherwise who will dare to come and hand CD's, books etc 🤔🤔

    • @HariHari-sq8uv
      @HariHari-sq8uv 4 года назад

      @@PremPrakashThangamani Will you come to malapuram and stay here for a period of one month....?

  • @muraleedharanpv3274
    @muraleedharanpv3274 4 года назад +2

    ഇതൊക്കെ ചർച്ച ചെയ്യുമ്പോൾ വലിയ ഭീഷണി ഉണ്ടാകുമെന്ന് പ്രതീക്കുന്നു...സത്യം ലോകത്തെ അറിയിച്ചതിനു അഭിനന്ദനങ്ങൾ ......

  • @Propheto-c9q
    @Propheto-c9q 4 года назад +4

    ഞാൻ പറഞ്ഞത് പോലെ ജനം TV ഇസ്ലാം സ്വികരിച്ച DR. സാദിഖ്നെ പോലെ (ഇപ്പോ അദ്ദേഹം Al സലാമ ഹോസ്പിറ്റലിൽ കാണും എന്ന് തോന്നുന്നു)
    Muhammed issa പെരുമ്പാവൂർനെ (യാസർ യോഹന്നാൻ) പോലെ അബ്ദു റഹ്മാൻ(ഉണ്ണികൃഷ്ണൻ) തിരൂർ നെ പോലെ ഇസ്ലാം സ്വികരിച്ചു കൊണ്ട് ജീവിതം നയിക്കുന്ന കുടുംബം നയിക്കുന്ന ആളുകളെ കൂടി ചർച്ചക്ക് കൊണ്ട് വന്നാൽ അതാണ് നന്നാവുക. ലോകം എല്ലാം കേൾക്കട്ടെ. 😍

  • @anoopmohan9015
    @anoopmohan9015 4 года назад +29

    Hindhu penkuttikale care full

  • @user-rx1kt5or8t
    @user-rx1kt5or8t 4 года назад +14

    ജനം ടി വി 🕉🙏🔥🔥🔥🔥🔥🔥💪💪💪🙏

  • @jkpillaijkmalayalam2413
    @jkpillaijkmalayalam2413 4 года назад +5

    Now CPM Issue of lakhs of Bibles & Curaan Are availabile in keral For Free of Cost .
    But Never you will not get a single Ramaayanam .........India.

  • @akhilpv6560
    @akhilpv6560 4 года назад +4

    ഇത് പോലുള്ള ചർച്ചകൾ നമ്മളെ നാട്ടിൽ ഇന്ന് ആവിശ്യമാണ് കാരണം ഇസ്ലാമിക തീവ്രവാദികൾ നമ്മുടെ നാട്ടിൽ ഹിന്ദു പെൺകുട്ടികളെ മതം മാറ്റുന്ന ജിഹാദ് പോലുള്ള കാര്യങ്ങൾ മനസിലാകുവാനും മതേതരം വിളബുന്ന കമ്മ്യൂണിസ്റ് തീവ്രവാദികളെ മനസിലാകുവാൻ ഈ ചർച്ചകൾ ഉപകാരപ്പെടും

  • @anithajaison8601
    @anithajaison8601 5 месяцев назад

    Janam TV ക്ക് അഭിനന്ദനങ്ങൾ👍🏻❤
    പൊതുസമൂഹത്തോട് നീതി കാണിച്ച ചർച്ച 👌

  • @renjurajan3747
    @renjurajan3747 4 года назад +3

    Salute for Janam Tv....

  • @KichukumarinteAliyan
    @KichukumarinteAliyan 4 года назад +11

    എനിക്ക് ആതിരയെ വിവാഹം കഴിക്കാൻ താല്പര്യമുണ്ട്, 3 വർഷമായി ആ കുട്ടി എന്റെ മനസ്സിൽ ഉണ്ട്. പക്ഷെ എനിക്ക് കുട്ടിയുടെ ഡീറ്റയിൽസ് അറിയില്ല.. ഇതിനെ കുറിച്ച് സംസാരിക്കാൻ ഞാൻ ആരെയാണ് ബന്ധപ്പെടേണ്ടത് ? I am serious

    • @KichuKumarGeethagovindamhater.
      @KichuKumarGeethagovindamhater. 4 года назад

      ayye

    • @vsr9410
      @vsr9410 4 года назад

      ഗുഡ്

    • @hariraj9230
      @hariraj9230 4 года назад +1

      ദയാവായി സഹോദരൻ, കോൺടാക്ട് ചെയ്യാൻ ശ്രേമിക്ക് നിങ്ങളുടെ ആഗ്രഹo അത്മർത്ഥoആണെങ്കിൽ സാധിക്കും.

  • @jasminekamalabhai
    @jasminekamalabhai 4 года назад +19

    Beauty of Hindu dharma is we can question the system and in Christian and Muslim religion it remains a BELIEF system...

  • @lathakutty7077
    @lathakutty7077 4 года назад +5

    Good job janam tv! 💐

  • @kaleshcn5422
    @kaleshcn5422 4 года назад +6

    ഹിന്ദു പെൺകുട്ടികളും അത്ര മോശമല്ല...കാരണം അവർ വീട്ടിൽ മാതാ പിതാക്കൾ പറയുന്ന കാര്യം കേൾക്കാൻ ചേവികൊള്ളതെ മറ്റ് സ്വപ്ന ലോകങ്ങളിൽ മാത്രം ആകൃഷ്ടരായി സ്വന്തം മത വിശ്വാസങ്ങളെയും ആചാരങ്ങളെയും ഒന്നും അനുസരിക്കാതെ പുച്ഛിച്ച് കൊണ്ട് ഇടതു പക്ഷ പ്രസ്ഥാനങ്ങളിൽ ചേർന്ന് അവിടുത്തെ മുസ്ലിം പ്രവര്ത്തകര് വഴി യുക്തിവാദവും ഹിന്ദു വിരുദ്ധ ശക്തികൾ നടത്തുന്ന പരിപാടിയിലും ചേർന്ന് പതുക്കെ നമ്മുടെ കുട്ടികൾ ഹിന്ദു സംസ്കാരം മറന്നു മറ്റ് മതങ്ങളെ സ്വീകരിക്കാൻ നിർബന്ധിതമാകുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.....അതേ സമയം മറുവശത്ത് മുസ്ലിം കുട്ടികൾ അവരുടെ സംസ്കാരം മുറുകെ പിടിച്ച് ഇടതു വലതു പാർട്ടികളിൽ നില കൊള്ളുന്നു...ഇവിടെ ഹിന്ദുക്കൾ മാത്രം അകപ്പെടുന്നു....ഇടതു ബുദ്ധി ജീവികൾ ഇതൊക്കെ സപ്പോർട്ട് ചെയ്തത് കൊണ്ട്...കള്ള സാംസ്കാരിക നായകളെ ഉപയോഗിച്ച് പ്രസംഗം നടത്തി ഹിന്ദുക്കളെ ഇസ്ലാം മതം പഠിപ്പിച്ച് ജിഹാദികൾ വളരുന്നു..... ഇതിനു രാഷ്ട്രീയ പാർട്ടികൾക്ക് വരെ പങ്കുണ്ട്.......എല്ലാം നഷ്ടപ്പെട്ട് കഴിയുമ്പോൾ ആണ് ഹിന്ദുക്കൾ പഠിക്കുക....സ്വന്തം രക്ഷിതാക്കൾ എത്ര മാത്രം കണ്ണീരു കുടിച്ചാണ് ജീവിതം തള്ളി നീക്കുന്നത്..... ഇനിയെങ്കിലും തിരിച്ചറിയുക.അർഹതയില്ലാത്ത ഒന്നും നാം സ്വീകരിക്കരുത്......നമ്മുടെ സ്വന്തം സംസ്കാരം അതാണ് നമുക്ക് വലുത്...അതിൽ എല്ലാ സുഖങ്ങളും ഉണ്ട്.......

    • @hareeshkumarur3981
      @hareeshkumarur3981 4 года назад

      സി പി എമിൽ കടന്നു കൂടിയിരിക്കുന്ന സുടാപ്പി വിഭാഗമാണ് ലവ് ജിഹാദ് നു പിന്നിൽ പ്രവര്തികുന്നത്. സി പി എം ന്റെ പിന്തുണ ഈ ഭീകരവാദികൾക്കു നിർലോഭം ലഭിക്കുന്നുണ്ട് . അതുകൊണ്ടാണ് ഈ സത്യം തുറന്നു പറഞ്ഞ വി എസ് അച്യുതാനന്ദൻ ഈ വിഷയത്തിൽ പാർട്ടിയിൽ ഒറ്റപെട്ടു പോയത്.

    • @kaleshcn5422
      @kaleshcn5422 4 года назад

      @@hareeshkumarur3981 കറക്റ്റ്...കോളജിൽ നിന്നും sfi പോലെയുള്ള സംഘടനയിൽ കൂടി തുടക്കം കുറിക്കുന്നു...ഇനിയെങ്കിലും ഹിന്ദു കുട്ടികൾ മനസ്സിൽ ആക്കണം... വൈരുദ്ധ്യാത്മക ഭൗതിക വാദം കൊണ്ട് നമുക്ക് ഒന്നും നേടാൻ കഴിയില്ല..അത് പാർട്ടിക്ക് വേണ്ടിയുള്ള പൊള്ള.വാദം മാത്രം ആണ് എന്ന്.അവർ തിരിച്ചറിയണം..പരെന്റ്സ് ഇത് ശ്രദ്ധിക്കണം...

  • @ashwathkumarb5112
    @ashwathkumarb5112 4 года назад +4

    Supper Janam TV

  • @Lalumanoj
    @Lalumanoj 4 года назад +19

    ചില ആൾകാർ ജനങ്ങളിൽനിന്നും മറയ്ക്കാൻ ശ്രെമിക്കുന്ന വാർത്താ

  • @ottaplamoottilshosha2867
    @ottaplamoottilshosha2867 4 года назад +17

    ഇന്നത്തെ ചർച്ച റേറ്റിങ് കൂടിയിട്ടുണ്ട്...

  • @Propheto-c9q
    @Propheto-c9q 4 года назад +7

    കേരളത്തിൽ ഇസ്ലാം സ്വികരിച്ച ഒരുപാട് പേരുണ്ട്.... അവരെ ഇങ്ങനെ കൊണ്ട് വന്ന് അവർക്ക് പറയാനുള്ളതു കൂടി കേൾക്കണം.

    • @kvsugandhi9921
      @kvsugandhi9921 4 года назад +3

      ഭയങ്കര സന്തോഷമായിരിക്കും പർദ്ദക്കുള്ളിലെ ജീവിതം , പർദ്ദക്കുള്ളിൽ ശാസം മുട്ടി ചത്തു കാണും

    • @thathwamasithathwamasi1413
      @thathwamasithathwamasi1413 4 года назад

      islam manasilakki vanna oralay kanichittu nokkiyal poray..

  • @georgeoommen5418
    @georgeoommen5418 4 года назад +3

    Appreciate Janam TV for coordinating this program. Manorama and Mathrubhumi will not dare to do this. If they also follow,then these bastards will run like scoundrels

  • @muraleedharankumaran9657
    @muraleedharankumaran9657 4 года назад +5

    Spirituality is the heart of a religion. Hinduism is the best in the world for self realization. Reading a book may influence young thinkers because they do not know Hindu Dharma. Only solution for the inculcation of Islam is education about Hinduism

  • @claw8473
    @claw8473 4 года назад +2

    ithupoole ulla charchakal iniyum cheyyanam

  • @myreply4789
    @myreply4789 4 года назад +16

    അച്ഛനും അമ്മയും മനുഷ്യത്വം ഇല്ലാത്ത ദൈവത്തിനും പറയപ്പെടുന്ന പ്രവാചകനും വേണ്ടി മാത്രമുള്ള മദം ?

  • @muaythaigala817
    @muaythaigala817 4 года назад +2

    Very good

  • @vsn2024
    @vsn2024 4 года назад +13

    മയക്കുമരുന്നു ഉപയോഗിച്ച അവസ്ഥയിലെത്തിക്കുന്ന മതം.

    • @muhammedshareef2611
      @muhammedshareef2611 3 года назад

      ruclips.net/video/wCumRBVmB-g/видео.html
      Pls watch fully before comment
      Love before Marriage is haraam in islam then how it exist?

  • @vsn2024
    @vsn2024 4 года назад +3

    ഇത്തരം വീഡിയോ കൂടുതൽ ചെയ്യണം.

  • @thresiammajohn4241
    @thresiammajohn4241 4 года назад +4

    Our girls are in a FANTASY world.... better to see the film " Kappela" in the family 🙏 not understanding the reality......

  • @sarathchandrank3104
    @sarathchandrank3104 3 года назад +2

    👍

  • @reality1756
    @reality1756 4 года назад +8

    മുസ്ലിങ്ങളെ മാത്രമേ kittiyullo ഇതുകൾക്കു സ്നേഹിക്കാൻ?

  • @joshycyriac7962
    @joshycyriac7962 Месяц назад

    ഒരു TV ചാനൽ ജനം മാത്രം❤ ജനം ചാനൽ മാത്രമാണ് ഇവകാ കാര്യങ്ങൾ ചർച്ച ചൊയിയാൻ തൻ്റെടം ള്ള ഒരു ചാനൽ

  • @midland7405
    @midland7405 4 года назад +4

    We lost our daughter, MBBS doctor, from calicut medical college before 4 years, after completing her MBBS.

    • @amrutha7741
      @amrutha7741 4 года назад

      മകൾ ഇപ്പൊ എവിടെ ഉണ്ട്???

  • @sanoopsreedhar5724
    @sanoopsreedhar5724 4 года назад +2

    ജനം ടീവി ക്ക് അഭിനന്ദനങ്ങൾ

  • @najmudheennajmu2129
    @najmudheennajmu2129 4 года назад +7

    നിങ്ങൾക്ക് യഥാർത്ഥ ഇസ്ലാം എന്താണെന്ന് അറിയില്ല ഇസ്ലാം ഒരിക്കലും നിർബന്ധ മതപരിവർത്തനം ചെയ്യുന്നില്ല ഞങ്ങളുടെ മതം സത്യമാണെന്ന് ഏറ്റവും വലിയ തെളിവ് ഖുർആൻ ആണ്

    • @rajankrishnan6205
      @rajankrishnan6205 3 года назад

      താനൊക്കെ ഏതു ലോകത്താണ് ജീവിക്കുന്നത്...?

    • @najmudheennajmu2129
      @najmudheennajmu2129 3 года назад

      @@rajankrishnan6205 aryilla😱

  • @abhinandb1381
    @abhinandb1381 4 года назад +1

    Eagerly awaiting for the next debate about same subject

  • @anumol3324
    @anumol3324 4 года назад +4

    Sir ee month 13 girls religion change Cheyan pokunnu. Avarunde list Antte kayil undu

  • @scpcholapparambil5973
    @scpcholapparambil5973 4 года назад +2

    ഈ വിഷയത്തെ കുറിച്ചുള്ള ചർച്ച വളരെ മുന്നേ തന്നെ സമൂഹത്തിൽ തുറന്നു കാണിക്കേണ്ടതായിരുന്നു.ഒരുപാട് കുടുംബങ്ങളിലേക്ക് ഈ വിവരങ്ങൾ എത്തേണ്ടതുണ്ട്.ഏതെങ്കിലും മതം ഗ്രന്ഥം ഈ പരിവർത്തനം പ്രോത്സാഹനം നൽകുന്നുണ്ടോ.. എന്റെ അറിവിൽ ഇല്ല എന്നാണ് തോന്നുന്നത്.ഈ പെൺകുട്ടികളുടെ മാതാപിതാക്കളുടെ ആ സമയത്തെ മാനസികാവസ്ഥ മനസ്സിലാക്കാൻ ഇസ്ലാം സമുദായത്തിലെ മതപുരോഹിതർ ഉൾക്കൊള്ളണം എന്ന് ഒരു അപേക്ഷ ഉണ്ട്....

  • @josekuttypt8731
    @josekuttypt8731 4 года назад +4

    പ്രധാനമായും മൂന്നു തരത്തിലുള്ള ജിഹാദ് ഉണ്ട്‌
    LxLxL = L - cube jihad
    1) Loyalty Jihad ie make a hypocratic loyalty to others
    2)Love Jihad ie Pretend love as it is sincere
    3) Land Jihad ie Accumulate as much land by maphia work of Drug, Gold and black money

  • @n.r.mohanan9460
    @n.r.mohanan9460 3 года назад +1

    അഞ്ചു പൈസക്ക് ബുദ്ധിയില്ലാത്ത
    സ്ത്രീകൾ
    നരകം സ്വർഗ്ഗം
    അച്ഛനും അമ്മയും വേണ്ടപഠിപ് തലയ്ക്കു മൂത്ത ഉള്ള കുഴപ്പമാണോ
    എന്തായാലും തിരിച്ചു വന്നതിൽ സന്തോഷം🙏