തിരുവുള്ളമരുൾക ഭഗവാനേ!ജ്ഞാനപ്പാന പ്രഭാഷണം 108

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 15

  • @priyakannan7363
    @priyakannan7363 2 года назад

    🙏🏻🙏🏻🌹🙏🏻🌹🙏🏻കൃഷ്ണ.,.. രാമരാമ 🙏🏻ഗുരുവായൂരപ്പാ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻കൃഷ്ണ.... 🌹🙏🏻ജയ ജയ ഭഗവാനെ നാരായണ നാരായണ നാരായണ നാരായണ 🙏🏻🙏🏻🙏🏻

  • @sobhasasidharan5001
    @sobhasasidharan5001 Год назад

    ഭഗവാനേ എന്റെ ആത്മ ഗുരുവിനെ അനുഗ്രഹ വർഷം ചൊരിയേണമേ 🙏🙏🙏🙏🌹❤

  • @shylajabalakrishnan6226
    @shylajabalakrishnan6226 3 года назад +1

    🙏🙏🙏.. ഹരേ ഗുരുവായൂയൂരപ്പാ!! ഇതൊക്കെ കാണാനും, കേൾക്കാനുമുള്ള ഭാഗ്യം അങ്ങയുടെ അനുഗ്രഹം കൊണ്ടുമാത്രം!! തിരുമേനിക്കും കുടുംബത്തിനും ഭഗവാന്റെ കാരുണ്യം എപ്പോഴും ഉണ്ടാകട്ടെ. എല്ലാ യാത്രയിലും ആമുഖഗാനം ചൊല്ലിയ ആര്യക്കും, അമയ് വിഷ്ണുവിനും പ്രത്യേകം അഭിനന്ദനങ്ങൾ 🌹🌹🙏🙏

  • @shylajaraghavan6792
    @shylajaraghavan6792 3 года назад

    Hare Krishna Guruvayurappa Narayana 🙏🙏🙏..... Kelkanulla Bhagyam undayath bhagavanteyum Aacharyanteyum Anugraham.....kodi Vandanam 🙏🙏🙏🙏

  • @സർഗ്ഗകൈരളി

    ഗുരുവായൂരപ്പാ ശരണം
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.

  • @sathidevip617
    @sathidevip617 Год назад

    Aacharya padagalil Ananthakodi pranamam 🙏🙏

  • @sobhaviswanath7182
    @sobhaviswanath7182 Год назад +1

    Iam very very Happy.Krishna Krishna Mukunda Janardhana....

  • @shylajanarayanan4181
    @shylajanarayanan4181 3 года назад

    Hare Guruvaurappa saranam Hare Narayana Hare Krishna Hare Narayana Hare Krishna അനുഗ്രഹിക്കേണമേ Guruvaurappa

  • @sathidevik5259
    @sathidevik5259 Год назад +2

    ഹരേ ഗുരുവായൂരപ്പ നാരായണ നമോ നമ: 🙏🙏🙏 ഇത്രയും നന്നായി വിവരിച്ചുതന്ന ആചാരൃന് പാദനമസ്കാരം 🙏🙏 മറ്റുള്ളവർക്കും നമസ്കാരം 🙏🙏🙏

  • @narayananvishnu4205
    @narayananvishnu4205 3 года назад

    🙏🙏 ഓം നമോ നാരായണായ നമഃ.. ജ്ഞാനപ്പാന പഠന യാത്രയിൽ നമ്മെ കൈ പിടിച്ചു നടത്തിയ ആചാര്യന്റെ പാദങ്ങളിൽ സ്രാഷ്ടാംഗ പ്രണാമം.... നാരായണ നാരായണ...🙏🙏🙏

  • @vishnudaspacheni516
    @vishnudaspacheni516 3 года назад

    🙏🙏🙏👌

  • @sujianu1917
    @sujianu1917 3 года назад

    🙏🙏🙏🙏🙏

  • @narayananvishnu4205
    @narayananvishnu4205 3 года назад

    🙏🙏🙏 ഹരി ഓം വന്ദനം... ജ്ഞാനപ്പാന പഠന യാത്ര... അവസാനിക്കുന്നു എന്ന് മനസ്സുകൊണ്ട് അംഗീകാരിക്കിൻ സാധിക്കാത്ത തുകകൊണ്ട് മാത്രം പ്രഭാഷണം ശ്രവിക്കാൻ ഇത്രയും വൈകി.... ഇനിയും തുടർന്നും പുതിയ പ്രഭാഷണ പരമ്പര ആരംഭിക്കുന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം... എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം...🙏🙏🙏

  • @ramakrishnands1472
    @ramakrishnands1472 3 года назад

    ഭക്തോത്തമനും ഭാഗവതോത്തമനുമായ പൂന്താനം തിരുമേനിയുടെ ഇല്ലത്തു ഇരുന്നുകൊണ്ട് ഭക്തി നിർഭരവും ജീവിത സാരസർവസ്വവുമായ ആ ജ്ഞാനപ്പാന എന്ന ജ്ഞാനാമൃതം ഭക്ത മനസ്സുകളിൽ എത്തിക്കാൻ സാധിച്ചത് മഹാ ഭാഗ്യം തന്നെ. എല്ലാം കണ്ണന്റെ കാരുണ്യം.കണ്ണന്റെ നിശ്ചയം.അനിർവചനീയമായ ഒരു അനുഭൂതിയോടുകൂടിയാണ് ഈ പ്രഭാഷണം ശ്രവിച്ചത്.കുറേ വൈകിയാണെങ്കിലും ഇപ്പോൾ സാധിച്ചതും ഉണ്ണിക്കണ്ണന്റെ കരുണകൊണ്ടു മാത്രം.ഇത്രയും ഗഹനമായ വിഷയങ്ങളെ അടിയനെപോലുള്ള സാധാരണ ജന മനസ്സുകളിൽ അതി മനോഹരവും ലളിതവുമായി എത്തിക്കുവാൻ അങ്ങക്കു സാധിച്ചിട്ടുണ്ട്. അതും ഗുരുവാതേശന്റെ അനുഗ്രഹം തന്നെ. എത്ര ആവർത്തി കേട്ടാലും മതിവരാത്ത ആ മഹത് തത്വം സദാ മനസ്സിൽ തെളിയാനും തിരിച്ചറിയാനും പ്രാവർത്തികമാക്കാനും സാധിക്കണേ എന്നു പ്രാർത്ഥിക്കുന്നു.ഹരേ നാരായണാ, വാസുദേവാ, കൃഷ്ണാ, ഗുരുവായൂരപ്പാ, അഖിലഗുരോ ഭാഗവൻ നമസ്തേ 🙏🙏🙏🙏🙏