ഇന്ന് ജനുവരി 15 ബുധൻ പ്രത്യക്ഷീകരണ പ്രഭാതപ്രാർത്ഥന നിങ്ങളുടെ നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുക…

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 126

  • @shobanas4583
    @shobanas4583 13 дней назад +5

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ്

  • @AmminiAdhi
    @AmminiAdhi 13 дней назад +3

    അമ്മേ പരിശുദ്ധ മാതാവേ പാപികളായ ഞങ്ങൾക്കു വേണ്ടി അപേഷിക്കണമേ 🙏🏻🙏🏻🙏🏻

  • @philominasoza9486
    @philominasoza9486 13 дней назад +3

    ഈശോയെ അമ്മേമാതാവേ മക്കളുടെ കാര്യത്തിൽ ഇടപെടണമെ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു പ്രാർത്ഥനാ സഹായം ചോദിച്ചിട്ടുള്ള എല്ലാവരെയും സമർപ്പിക്കുന്നു

  • @shobanas4583
    @shobanas4583 13 дней назад +6

    അമ്മ മതാവ് എല്ലാവർക്കും ആത്മിയത വിശുദ്ധി വിവേകം ബുദ്ധിജഞാനം സമാധാനം ക്ഷമ സന്തോഷവും കടംമൂലം മകൻ ഫീസ് അടക്കാനുള്ള വഴികൾ ഇല്ലാതെ വിഷമം കൃപചെരിയണേആമേൻണ കൃപചെരിയണംകുർബാന ആമേൻ

  • @antovarghese4243
    @antovarghese4243 13 дней назад +2

    ❤❤❤❤യേശുവേ ഇന്ന് വിവാഹ വാർഷികം .ജന്മദിനം. ആഘോഷിക്കുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും വിവാഹജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @surajos1010
    @surajos1010 13 дней назад +2

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളോട് കൃ ഉണ്ടാകണമേ🙏🏽🙏🏽🙏🏽

  • @SudhaaMani
    @SudhaaMani 13 дней назад +2

    അമ്മേ ദൈമാതാവേ സ്ഥലം വിൽക്കുവാൻ അനുഗ്രഹിക്കേണമേ🙏🌹

  • @Aleen_a1234
    @Aleen_a1234 13 дней назад +2

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻❤️

  • @antovarghese4243
    @antovarghese4243 13 дней назад +3

    ❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
    🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @ShanthiK-md4fc
    @ShanthiK-md4fc 13 дней назад

    🙏🙏🙏🙏 സുപ്രഭാതം ആമേൻ,,,,,അമ്മ,,,,,,,,,, മാതാവേ,,,,,,,,,Amen, you happy❤ അമ്മ,,,,🙏 സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം❤🙏ആമേൻ,,,,,❤🙏 Story,,,,,🙏❤

  • @antovarghese4243
    @antovarghese4243 13 дней назад +2

    ❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
    🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏

  • @sumavarghese205
    @sumavarghese205 13 дней назад

    Parusudda Divamathave Ennathe Dhyaanathilum Aaradhanailum Yannayum Ulpeduthi Anugrahikkename Ammae Amen Sthotharam Hallelujah Amen 🙏🙏🙏🙏

  • @marysheela9007
    @marysheela9007 13 дней назад

    അമ്മേ കൃപാസനമാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റേണമേ ആമേൻ🙏🙏🙏

  • @premalatham7405
    @premalatham7405 13 дней назад

    മാതാവേ..... മോനു ശാരീരികവും മാനസികാവുമായ ആരോഗ്യവും സമാധാന വും നൽകേണമേ 🙏🙏

  • @premalatham7405
    @premalatham7405 13 дней назад

    സഞ്ചാരി മാതാവേ..... ടീച്ചിങ് പ്രാക്ടീസ് മോനു അനുകൂലവും വിജയകരവും ആയിരിക്കേണമേ 🙏🙏

  • @sobhanag1211
    @sobhanag1211 13 дней назад

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ എല്ലാം മക്കളുടേയും വിവാഹം നടത്തി തരണേമേ അമ്മേ എന്റെ എല്ലാം നിയോഗങ്ങളും സാധിച്ചു തരണേമേ കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണേ എന്റെ ബിസിനസ്‌ നടത്തിതരണേ അമ്മേ prathyshikarikaneme

  • @antovarghese4243
    @antovarghese4243 13 дней назад

    ❤❤❤❤🙏 യേശുവേ അങ്ങയുടെ സഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയാത്ത ഞങ്ങൾക്ക് അങ്ങയുടെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ബുദ്ധിയെയും മനസിനെയും പ്രകാശിപ്പിച്ചു തിന്മ ആയത് ഒന്നും മനസിലോ ശരീരത്തിലോ പ്രവേശിപ്പിക്കാൻ ഇടയാക്കരുത്.യേശുവേ അങ് ദാനമായി നൽകിയ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു.മക്കളെ സമർപ്പിക്കുന്നു.മാതാപിതാക്കളെ സഹോദരി സാഹോദരങ്ങളെ ബന്ധു മിത്രധികളെ. ഉപകരികളെ ശത്രുക്കൾ മിത്രങ്ങൾ അധിയൽമിക ഗുരുക്കൾ സഹ പ്രവര്ത്തകര് ഞങൾ കണ്ടുമുട്ടുന്ന വ്യക്തികൾ ആർക്കെല്ലാം വേണ്ടി പ്രാർഥിക്കാൻ കടപെട്ടിരിയ്ക്കുഞ്ഞു എല്ലാവരെയും ഞങ്ങളിൽ നിന്നും വേർപെട്ട് പോയ എല്ലാവരെയും..തൊഴിൽ മേഖലകൾ യാത്രകൾ വസ്തുവകകൾ എല്ലാം സമർപ്പിക്കുന്നു.സകല പുണ്ണ്യ വനമരുടെയും പരിശുദ്ധ അമ്മയുടെ മധിയസ്ഥതത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി എല്ലാ നിയോഗങ്ങള് സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏

  • @radhamaniveliyathu1503
    @radhamaniveliyathu1503 13 дней назад

    അമ്മയും മാതാവേ രോഗങ്ങളും പരീക്ഷണങ്ങളും തന്നു ഞങ്ങളെ തളർത്തരുതെ 🙏🏼🙏🏼🙏🏼

  • @athensvlog8022
    @athensvlog8022 13 дней назад

    മിnceymaknuvattiparthikunvivahmthinu🙏🙏🙏✝️✝️✝️

  • @Aleen_a1234
    @Aleen_a1234 13 дней назад

    എന്റെ അമ്മയുടെ കണ്ണിന്റെ പ്രശ്നങ്ങൾ എല്ലാം മാറ്റി കൊടുക്കണമേ 🙏🏻🥺

  • @premalatham7405
    @premalatham7405 13 дней назад

    സഞ്ചാരി മാതാവേ...... മോൻ എഴുതുന്ന എല്ലാ പരീക്ഷകളിലും ആവശ്യമായ മാർക്കോടെ വിജയം നൽകേണമേ.... 🙏

  • @premalatham7405
    @premalatham7405 13 дней назад

    മാതാവേ..... ഞങ്ങളുടെ ജീവിതം എന്നും ശ്രീ വല്ല ഭന്റെ ഈ മണ്ണിൽ ആയിരിക്കേണമേ. 🙏🙏

  • @prasannaprasanna9388
    @prasannaprasanna9388 13 дней назад

    അമ്മേ കൃപാസനം അമ്മേ എന്റെ മരുമകൻ വിഷ്ണുവിനെഅമ്മയുടെകരങ്ങളിൽ തരുന്നമ്മേ മദ്യപാനത്തിൽനിന്നും സൈക്കോമെയ്ന്ററിൽനിന്നും ഇമകന് മോചനം കൊടുക്ക ണമേ ഇവർക് ഒരുകുഞ്ഞുമകളുണ്ട് എന്നോടുപറയും അച്ഛൻ കുടിച്ചു വരുമ്പോ ഞാൻ പേടിച്ചു വിറക്കാൻ തുടങ്ങും അച്ഛൻ എന്നെ അടിച്ചാലോ അമ്മേ മാതാവേ കുഞ്ഞിന് നാല് വയസേ ഉള്ളു ഈ കുഞ്ഞിന്റെ കരച്ചിലും പേടിയും മാറ്റി അമ്മ ഈ മകനെ ദുശീലത്തിൽനിന്ന് വിടുതൽ കൊടുത്തനുഗ്രഹിക്കണമേ ആമേൻ ആവേമരിയ ആവേമരിയ 🙏🏻🙏🏻😭😭😭

  • @sobhanavarghese3027
    @sobhanavarghese3027 13 дней назад

    Amme. Nanni. Amen❤❤❤❤❤🎉🎉🎉🎉🎉

  • @jdhelsa5771
    @jdhelsa5771 13 дней назад

    Mercy saju eesoye, ammemathave ent makalku vivekam nalkename, deshyavum, arisavum mAttename 🙏 🙏

  • @racheljacob7629
    @racheljacob7629 13 дней назад

    അമ്മേ എന്റെ മോളുടെ ഡെലിവറി യാതൊരു പ്രേശ്നവും ഇല്ലാതെ നടത്തി തരണേ 🙏🏻🙏🏻

  • @manjujacob9664
    @manjujacob9664 13 дней назад

    Enaim monaim luckayaim kathu kollanai madhavai yeshuvai🙏🙏 njagal ennalai janta veedu nnjagalk thanna tharanai madhavai yeshuvai🙏🙏 njagalai pyshachikamaya shakthikalil ninnu rekshikanamai madhavai yeshuvai🙏🙏 njagalk ethitai shoshan chaiyuna varai avidunu pidikoodanai.

  • @Aleen_a1234
    @Aleen_a1234 13 дней назад

    എന്റെ അമ്മച്ചിയുടെ വയ്യായ്മകൾ എല്ലാം മാറ്റി കൊടുക്കണമേ 🙏🏻🙏🏻

  • @snithadharshanadharshana7110
    @snithadharshanadharshana7110 13 дней назад

    അമ്മേ ഞങ്ങളുടെ കച്ചവടം നല്ല രീതിയിൽ നടക്കണമേ. ഇന്നലെ ഒന്നും തന്നെ നടന്നില്ല ഇന്നെങ്കിലും നടക്കണമേ. ഞങ്ങളുടെ ഈ സ്ഥാപനത്തിനെ കാത്തു കൊള്ളണമേ ആമേൻ

  • @minijijikumar7123
    @minijijikumar7123 13 дней назад

    അമ്മേ എന്റെ നിയോഗം സാധിച്ചു തരണമേ 🙏🙏

  • @vadasseryhouse8544
    @vadasseryhouse8544 13 дней назад

    Praise the Lord🌹🌈🌹🌈🌹🌈🌹

  • @manjuibrahim441
    @manjuibrahim441 13 дней назад

    അമ്മേ പരിശുദ്ധ അമ്മേ എന്നെ മകനെയും പ്രതിക്ഷികരണത്തിൻ്റെ സാക്ഷികൾ ആക്ക.ണമേ ഉടമ്പടി ഞങ്ങളെ പോലെ ഉടമ്പട എടുത്തിരിക്കുന്നു എല്ലാവരുടെയും ഉടമ്പടി സ്വീകരിയ്ക്കണമേ അമ്മേ അമ്മേ മതാവ് എൻ്റെ മകന് എത്രയും പെട്ടെന്ന് ഒരു ശബളമുള്ള ജോലി നൽകി കടങ്ങളിൽ നിന്ന് മോചിപ്പിയ്കണമേ അമ്മേ അനുഗ്രഹിയ്ക്കണമേ അമ്മേ

    • @SudhaaMani
      @SudhaaMani 13 дней назад

      അമ്മേ മാതാവേ വാടക വീട്ടിൽ നിന്ന് രക്ഷിക്കണമേ അവിടുത്തെ പ്രത്യഷി കരണത്തിന്റെ സാക്ഷിയാക്കണമേ🙏🌹

  • @premalatham7405
    @premalatham7405 13 дней назад

    അമ്മേ..... എന്റെ കണ്ണീർ വീഴാതെ എന്റെ ഭക്ഷണം കഴിക്കാൻ എന്നും എനിക്ക് കഴിയേണമേ. 🙏🙏

  • @ShanthiK-md4fc
    @ShanthiK-md4fc 13 дней назад

    🙏🤚🤚🤚🤚🤚🙏 Amen,,, you,,❤

  • @Aleen_a1234
    @Aleen_a1234 13 дней назад

    പരിശുദ്ധ അമ്മേ ഇന്ന് ജാമ്യം കിട്ടി പുറത്ത് ഇറങ്ങാൻ സാധിക്കണമേ അതിന്ന് oru തടസവും വരരുതേ 🙏🏻🥺

  • @rejithakreji-nr2ek
    @rejithakreji-nr2ek 13 дней назад

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ♥️

  • @manjujacob9664
    @manjujacob9664 13 дней назад

    Eniku naduvinum vedanaya Matti tharananai madhavai yeshuvai🙏🙏 operation koodatha illareyum polai nadanu jole chaiyanum yatra chaiyanum sathikanai madhavai yeshuvai🙏🙏 enta maranam varai enta kooda enta monum luckayum enta kooda kaananai. Njan marikumbol petiyuda thalaeku pidikunathum karmagal chaiyunathum kevinayerikanai achachanai adakkiya kallareyel thanna enaim adakkanai madhavai yeshuvai🙏🙏

  • @PrakasanKannankav
    @PrakasanKannankav 13 дней назад

    Amen🙏🙏🙏

  • @teenusymon4858
    @teenusymon4858 13 дней назад

    ദൈവം ഞങ്ങൾക്ക് ഒരു വിട് വെച്ച് തരണം എന്റെ ദൈവം ഞങ്ങളെ രക്ഷിക്കാൻ ദിവസവും വരണം ആമീൻ

  • @manjujacob9664
    @manjujacob9664 13 дней назад

    Enikum monum illam sahikanum shamikanum kazhivu tharananai madhavai yeshuvai🙏🙏 enikum monum illam ulkollaniulla kazhivu tharananai madhavai yeshuvai🙏🙏 enaim monaim luckayaim oro nimishavum aviduthai chirakin keezhil kathu kollanai madhavai yeshuvai🙏🙏 enikum monum orma shakthiyum vivekavum thannu anugrahikanai madhavai yeshuvai🙏🙏

  • @sandhyaambily3669
    @sandhyaambily3669 13 дней назад

    Ammee Mathave Avidunnu Nagalude Niyogagagal Aviduthe AnugrahathalPurnamayum Purnamayum Nadathy Tharene Amme Mathave. Avidunnu Nagalude Rogagal Purnamayum Aduthu Matti Tharename Amme Mathave.Avidunnu Pishachikamaya Alla Doshagalum Purnamayum Aduthu Matti Tharename Amme Mathave.Avidunnu Appozhum Kuttayum Thunayayum Undavane Amme Mathave.🙏🙏🙏

  • @minirkumar3384
    @minirkumar3384 13 дней назад

    Ente Amma madave ente Ella niyogangalum thannu anugrahikkaname

  • @chechammababy787
    @chechammababy787 13 дней назад

    Amme aente jeevitham muzhuvanum ammakkum esoyekkumaayi poornamayi baramaelppikkunnu aenne ama aettedukkaname❤❤❤

  • @BinuIssac-cj1rn
    @BinuIssac-cj1rn 13 дней назад

    Amma.karthava.innu.amanilvarunu.kathukollaynama.ammabinoy.udayvastukodutu.naninani.ayirmkodi.nana❤❤❤❤❤❤❤❤❤❤2²

  • @manjujacob9664
    @manjujacob9664 13 дней назад

    Monu nalla salaryulla jole thanu anugrahikanai madhavai yeshuvai🙏🙏 enikum oru jole thanu anugrahikanai madhavai yeshuvai🙏🙏

  • @TreesaFernandez-j2b
    @TreesaFernandez-j2b 13 дней назад

    Amma Mathava Anta Familya Kathukollana 🙏🙏🙏🙏❤❤❤🌹🌹🌹🙏🙏

  • @premalathachandran4261
    @premalathachandran4261 13 дней назад

    Amme mathave ennil ammayude viswasam uyarthi threnname ammayude anugrahamundakenname karthave ente makante thollell odinjayhil sparsich sugappeduthenname amme ente innathe divasathil njan pokunna idathil rllam ammayude anugraham undavanname yesue sthothothrum aaradhana mahatham Hallelooya

  • @shylabalan5536
    @shylabalan5536 13 дней назад

    Pray for my daughter got a Blessed Child and my Husbands Parkinson's disease Amen Hallelujah Amen Hallelujah Amen

  • @manjujacob9664
    @manjujacob9664 13 дней назад

    Enikum monum eppozhum snehathil aayerikanai madhavai yeshuvai🙏🙏 njagaluda Paisayuda bhudhimut Matti tharananai madhavai yeshuvai🙏🙏 njagalk sothamaye cheriya bhavanam thannu anugrahikanai madhavai yeshuvai🙏🙏 eniku bp anxiety shasam mutal ondakaruthai madhavai yeshuvai🙏🙏 enikum monum rent kuranja veedu tharanai madhavai yeshuvai🙏🙏 e lokathu enikum monum dhaivavum madhavum ullu avidunu adiyagalai anugrahikanai madhavai yeshuvai🙏🙏

  • @manjujacob9664
    @manjujacob9664 13 дней назад

    Enta I'm monaim sharerekamayum manasikamayum sambathikamayum valare erai vishamikuva avidunu adiyagalai anugrahikanai madhavai yeshuvai🙏🙏

  • @teenusymon4858
    @teenusymon4858 13 дней назад

    ദൈവം ഞങ്ങളുടെ കുഞ്ഞുൾ എല്ലാ വരും ദൈവം സേനഹം ഉള്ളവർ ആയിരിക്കണം എന്ന് പ്രത്യേകം പ്രാർഥിച്ചു കൊണ്ട് ആമീൻ

  • @elsyjoy6945
    @elsyjoy6945 13 дней назад

    ,easoea mathavea ammea nanni suthi halleluyia Aradhana mahathum karunayirikanamea

  • @jollyabraham1426
    @jollyabraham1426 13 дней назад

    Amme Parisudha Amme kindly provide Grace for repentance in our family members Amma

  • @teenusymon4858
    @teenusymon4858 13 дней назад

    ദൈവം ഞങ്ങൾ പോകുന്ന വഴിക്ക് കാവൽ ആയിരിക്കണം എന്ന് പ്രത്യേകം പ്രാർഥിച്ചു കൊണ്ട് ആമീൻ

  • @JojyJojy123
    @JojyJojy123 13 дней назад

    Amme mathave ante bhagathuninum enthenkkilum thettu vannittundekkil anodu shemich ante magaleyum kunjineyum thirichu tharanne 🙏

  • @OmanaRajan-p1z
    @OmanaRajan-p1z 13 дней назад

    ഞങളുടെ പ്രാർത്ഥന കേൾക്കണമേ

  • @GeethaJanardhanan-s8t
    @GeethaJanardhanan-s8t 13 дней назад

    എന്റെ മോൾക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതേ അമ്മേ മാതാവേ

  • @ashishkurian1958
    @ashishkurian1958 13 дней назад

    Amme Mathave bless uncles and other relatives to be back to holy sacraments by the year end.

  • @jollyabraham1426
    @jollyabraham1426 13 дней назад

    Amme Parisudha Amme kindly provide Grace for receiving forgiveness from our LORD for our irresponsible parenting towards our children Amma

  • @hemarosegonsalvas7714
    @hemarosegonsalvas7714 13 дней назад

    അമ്മേ മാതാവേ

  • @Jorge-me1bv
    @Jorge-me1bv 13 дней назад

    Amma mathava anik bissinase tharanama

  • @manjujacob9664
    @manjujacob9664 13 дней назад

    Enikum monum luckayum orumichu Scotland pokanum avida settled aakanum enikum monum avida jole thanu anugrahikanai madhavai yeshuvai🙏🙏 ennikum monum illarufaim munil nalla pola jeevikan sathikanai madhavai yeshuvai🙏🙏 enaim monaim eppozhum prethishikaranathinta sakshi aapki Matti tharananai madhavai yeshuvai🙏🙏 enikum monum luckayum aayusum aarokyavum manasinu dhairyavum samathanavum thannu anugrahikanai madhavai yeshuvai🙏🙏 njagalai pyshachikamaya shakthikalil ninnu rekshikanamai madhavai yeshuvai🙏🙏 enaim monaim thammil vazhak ondakan nokkum jayadevan thankamany manuja avaluda husband sunil manoj annamma suma ororutharum koodothram chaiythu vachirikuva nakilum madhavu edapetu Matti tharananai madhavai yeshuvai🙏🙏 njanum monum eppozhum snehathil aayerikanai madhavai yeshuvai🙏🙏 eniku monodum monu enodum snehavum bhahumanavum aayerikanai madhavai yeshuvai🙏🙏 njagalai pyshachikamaya shakthikalil ninnu rekshikanamai madhavai yeshuvai🙏🙏

  • @ashishkurian1958
    @ashishkurian1958 13 дней назад

    Amme Mathave bless Abhilash to get a suitable job in Australia as early as you will, solve financial problems, a suitable job for wife, get a suitable rental house, good schools for children Thank you Jesus saving from danger.

  • @josephvarghese4937
    @josephvarghese4937 13 дней назад

    Krepasanam Mary please give permanent good job Jaison Jimmy to live independently with responsibilities to be witness of your apparation and proclaim glory of God in the name of jesus

  • @sheebajoy4673
    @sheebajoy4673 13 дней назад

    Amen

  • @manjujacob9664
    @manjujacob9664 13 дней назад

    Ammai madhavai yeshuvai🙏🙏 eniku naduvinum vedanaya Matti tharananai madhavai yeshuvai🙏🙏 operation koodatha enta maranam varai illareyum polai nadanu jole chaiyanum yatra chaiyanum sathikanai madhavai yeshuvai🙏🙏 monu nenchathum edathai side muzhuvanum vedana ondu Matti tharananai madhavai yeshuvai🙏🙏 monu enu scan chaiyumbol oru kuzhappam kaanaruthai. Madhavai yeshuvai🙏🙏 monu munotu padikan aagraham ondu chorichila tholi pokuva Matti tharananai madhavai yeshuvai🙏🙏 eniku avida vannu saksham parayan sathikanai madhavai yeshuvai🙏🙏 eniku bp anxiety shasam mutal ondakaruthai madhavai yeshuvai🙏🙏 monu nalla salaryulla jole thanu anugrahikanai madhavai yeshuvai🙏🙏 eniku adivayarinum chorichila Matti tharananai madhavai yeshuvai🙏🙏 monu Paisayuda bhudhimut Matti tharananai madhavai yeshuvai🙏🙏 monum cherilum thammil marriage nadakan sathikanai madhavai yeshuvai🙏🙏 luckayaim kathu kollanai🙏🙏 avanu allergy ondu chorichila tholi pokuva Matti tharananai madhavai yeshuvai🙏🙏 pallu kadikunathum vayuda avida pottunathum Matti tharananai madhavai yeshuvai🙏🙏 enikum monum luckayum aayusum aarokyavum manasinu dhairyavum samathanavum thannu anugrahikanai madhavai yeshuvai🙏🙏 enikum monum kadam ondu oru rupa polum illatha aarum ariyatha koduthu veetan edayakanai madhavai yeshuvai🙏🙏 athu moolam vazhako preshnagalo ondakaruthai madhavai yeshuvai🙏🙏 enikum monum luckayum sothamaye cheriya bhavanam thannu anugrahikanai madhavai yeshuvai🙏🙏 thadasam Matti tharananai madhavai yeshuvai🙏🙏 njagaluda Paisayuda bhudhimut Matti tharananai madhavai yeshuvai🙏🙏 njagal veedu rent koodiva njagal aduthu thanna oru verdu kantu athu rent kuranju luckayaim kooda thamasikuns vidhathil aa veedu njagalk tharanai madhavai yeshuvai🙏🙏 enta tonyaim twinklinaim thirichu medichu tharanai madhavai yeshuvai🙏🙏

  • @thomasgracy5
    @thomasgracy5 13 дней назад

    Ente mathave ente kunjine kattu kollane ente kashtappadu ellam Matti tarane

  • @teenusymon4858
    @teenusymon4858 13 дней назад

    ദൈവം ഞങ്ങളെ ദിവസവും രക്ഷിക്കണം രാവിലെ ആമീൻ

  • @radhasekhar7291
    @radhasekhar7291 13 дней назад

    Mathave Athulya yuda ovid roganangal poornamayum viduthal nalki kripachoriyanume

  • @minirkumar3384
    @minirkumar3384 13 дней назад

    Ente Amma madave mannuvine kittanulla paisa innu thannu anugrahikkaname

  • @jollyabraham1426
    @jollyabraham1426 13 дней назад

    Amme Parisudha Amme kindly provide better eye sight for my husband amen

  • @suneethakk9130
    @suneethakk9130 13 дней назад

    Praise God

  • @lathakandanad6777
    @lathakandanad6777 13 дней назад

    മാതാവേ അവിടുത്തേകJ പയാൽ എന്റെ നിയോഗങ്ങളിൽ മാധ്യസ്ഥം വഹിക്കണമേ. ആ മേൻ.🙏🙏🙏🙏🙏🙏🙏🙏🙏😂😂😂😂😂😂😂😂

  • @susanvv7773
    @susanvv7773 13 дней назад

    മകന് വിവാഹ തടസ്സം മാറ്റി തരണമ് 👏👏👏👏👏

  • @teenusymon4858
    @teenusymon4858 13 дней назад

    ദൈവം ഞങ്ങളെ രക്ഷിക്കണം മനസ്സിൽ ഉള്ള ഭരം ദൈവം മാറ്റി തരണം ദിവസവും രാവിലെ ഈ വീട്ടിൽ വരണം ആമീൻ

  • @rephaellukose993
    @rephaellukose993 13 дней назад

    Amma mathava ente kudumpangal pisajinal peedippikapedunu amma esoeumay nannganluda favanagalil varanama

  • @MercyBabu-f8z
    @MercyBabu-f8z 13 дней назад

    Amme krupasana prasadavara mathave njangalude niyogangaludemel kudumbathintemel sankadangaludemel sambathikamekalayudemel thadasabandanangal thiruraktham kond kazhuki sugappeduthaname ennu isoyod madyastham prarthikkaname

  • @vadasseryhouse8544
    @vadasseryhouse8544 13 дней назад

    Bless Alvina forever🎉🎉

  • @thomasgracy5
    @thomasgracy5 13 дней назад

    Amme mathaveeee ente asukham ellam Matti tarane

  • @elsyjoy6945
    @elsyjoy6945 13 дней назад

    Ammea mathavea nagaludea kudubatha anughrikanamea

  • @josephvarghese4937
    @josephvarghese4937 13 дней назад

    Krepasanam Mary please touch Jaison Jimmy Sibichen molymma to fill with holy spirit to live holy life worthy to heaven unblock all obstacles open revolution 3;8

  • @minirkumar3384
    @minirkumar3384 13 дней назад

    Ente mansikku nalloru joli koduth anugrahikkaname

  • @sajithaunnisajithaunni9789
    @sajithaunnisajithaunni9789 13 дней назад +1

    അമ്മേ ബാങ്കിൽ 12ലക്ഷം രൂപ അടയ്ക്കാനുള്ള ഡേറ്റ് ഇന്നാണ് ഒരു രൂപ പോലും കൈയിൽ ഇല്ലാതെ ഞാൻ ബാങ്കിൽ പോകുകയാണ് മാർച്ചിൽ അടയ്ക്കാം എന്ന് പറയാൻ വേണ്ടിയാണു പോകുന്നത് എല്ലാം തിരുമുൻപിൽ അർപ്പിക്കുന്നു വേണ്ടുന്ന രീതിയിൽ എല്ലാം ചെയ്തു തരണേ 🙏❤️

  • @josephvarghese4937
    @josephvarghese4937 13 дней назад

    Krepasanam Mary please take care Jaison Jimmy health issues to be witness of your apparation and to proclaim glory of god

  • @radhasekhar7291
    @radhasekhar7291 13 дней назад

    Mathave 30.lakhsroopayuda kadabathyatha theerkkan kripa choriyanume eysoei ettedukkanumei sahayikkan aarumilla mathave ettedukkanumei

  • @anugraha_sree
    @anugraha_sree 13 дней назад

    Ammaea mathavea anukkuttikku 2025 ill thannea mbbs nu govt medical College il admission kittan vendi anugrahikkenamea aameen 🙏

  • @ShaliniManoj-s8h
    @ShaliniManoj-s8h 13 дней назад

    എന്റെ ഭർത്താവിന് നല്ലത് വരുത്തനെ 🙏

  • @binukuriakose6030
    @binukuriakose6030 13 дней назад

    🙏🏼🙏🏼🙏🏼

  • @rejilukose9985
    @rejilukose9985 13 дней назад

    എന്റെ മകന്റെ main Exam തുടങ്ങുകയാണു കൂടെയിരിക്കണമേ

  • @ashishkurian1958
    @ashishkurian1958 13 дней назад

    Amme Mathave cure my papa's afflictions and bless him to do his activities in a normal way always and cure his recurring seizures for ever and walk with out falling loosing balance now.

  • @UshakumariT-l8k
    @UshakumariT-l8k 13 дней назад

    ഉണ്ണിമോളുടെ Psc നിയമനം എത്ര‌വേഗത്തിൽ നടക്കേണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🙏🙏🙏🙏

  • @achurani3215
    @achurani3215 13 дней назад

    Ammme entate ente ella avashngalum nati tarane ammme

  • @radhasekhar7291
    @radhasekhar7291 13 дней назад

    Mathave athulya yum Akhil um 17 january delhi coopetative hospitalil joli ku pokum mathave 2 makkalkkum sthiram joli kittanullavazhiorukki kripachorianume

  • @jishamelvin3042
    @jishamelvin3042 13 дней назад

    Amme kaividalle… thettukal ellam poruth njagalude kudumbathile preshnagalil edapettu repair cheith onnippikkename 🙏🏻🙏🏻🙏🏻🙏🏻

  • @sujatha7518
    @sujatha7518 13 дней назад

    🙏🙏🙏🙏

  • @susanvv7773
    @susanvv7773 13 дней назад

    സൂസൻ 🙏🙏🙏🙏

  • @Jorge-me1bv
    @Jorge-me1bv 13 дней назад

    Amma matgava anta monta karyagal niverthikarich tharanama

  • @ashishkurian1958
    @ashishkurian1958 13 дней назад

    Amme Mathave bless Abhilash in his new endeavors children in their studies, cure their health problems and his shoulder pain completely, skin fungus infection in feets, B.P,cholesterol.

  • @katherinbenny935
    @katherinbenny935 13 дней назад

    Kadayil work thannanugrhikkane. Eniku cash tharanulla ellavarum cash thirichu tharan anugrahikkane

  • @WelCome-b8y
    @WelCome-b8y 13 дней назад

    🙏🙏🙏🙏😭😭😭😭