പത്തുവർഷത്തെ കാത്തിരിപ്പിന് ഈ പുണ്യ ഭൂമിയിൽ വന്നപ്പോഴാണ് എനിക്ക് ഉത്തരം കിട്ടിയത്.

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 490

  • @SaranyaG.S-r6i
    @SaranyaG.S-r6i 12 дней назад +113

    അമ്മേ മാതാവേ വീട് ഇല്ലാതെ വിഷമിക്കുന്ന ഒത്തിരി മക്കളുണ്ട് എല്ലാവർക്കും വീട് നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏

    • @hermyjohnson
      @hermyjohnson 12 дней назад +4

      ആമേൻ 💐

    • @Aparna-c8i
      @Aparna-c8i 12 дней назад +1

      Ente kreupasanam ammaa😢😢😢ave mariyaaa😢😢ishoyeee😢😢😢

    • @gracymathew9607
      @gracymathew9607 11 дней назад +1

      അമ്മേ ഒരു വീട് നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

    • @BaijuKs-j4g
      @BaijuKs-j4g 11 дней назад

      Amen

    • @jancyvarghese1802
      @jancyvarghese1802 9 дней назад +1

      20 വർഷമായി അമ്മേ വാടകക്ക് ആണ്, ഞങ്ങളോട് കരുണ കാണിക്കണമേ. കയ്യിൽ ഒന്നുമില്ല അമ്മേ

  • @aktiktok8410
    @aktiktok8410 12 дней назад +68

    അമ്മേ എനിക്കും ഇതുപോലെ കുർബാന കൂടാൻ പളിയുടെ അടുത്ത ഒരു സ്ഥലവും വീടും വാങ്ങിക്കാൻ വേണ്ടി ഞങ്ങളുടെ കായൽ സൈഡ് വീടും സ്ഥലവും വിറ്റ് തന്ന് സഹായിക്കെണ്ണമേ ammen🕯️🙏📍

  • @sophiageorge4992
    @sophiageorge4992 11 дней назад +10

    അമ്മേ എന്നും കൃബാനയിൻ പൻകെടുക്കുവാൻ സാധിക്കുന്ന വിധത്തിലുള്ള നല്ലൊരു ഭവനം നല്‌കി എന്നെയും കുടുംബത്തേയും ഈ ജപ്പാനിൽ അമ്മ അനുഗ്രഹിക്കേണമേ!

  • @RajeevanRaviRajeevan
    @RajeevanRaviRajeevan 11 дней назад +23

    കൃപാസനം അമ്മേ
    ഒരു സ്ഥിരം വരുമാനമുള്ള ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കണെ 🙏🙏🙏🙏🛐🛐🛐🛐🛐🕯️🕯️🕯️🕯️സ്വന്തം ആയിട്ട് എന്റെ കൈയിൽ ഒന്നുമില്ല അമ്മേ... അമ്മയും ദൈവതബുരാനും മാത്രം ഉള്ളു 🙏🙏🙏🛐🛐🛐🛐Amen

  • @apelapatto999
    @apelapatto999 11 дней назад +25

    അമ്മേ എന്നെയും ഭർത്താവിനെയും സ്നേഹത്തിലും സമാധാനത്തിലും ഒരുമിച്ച് നിർത്തനമേ 🙏🙏

  • @Helnabenny-s8f
    @Helnabenny-s8f 11 дней назад +10

    ആയുസ്സും ആരോഗ്യവും ദൈവവിശ്വാസവും കൃപയും നൽകി എന്റെ മക്കളെ അനുഗ്രഹിക്കണമേ മാതാവേ 🙏🙏🙏🙏🙏

  • @SaranyaG.S-r6i
    @SaranyaG.S-r6i 12 дней назад +24

    അമ്മേ മാതാവേ തീയതി ഇട്ടു പ്രാർത്ഥിക്കുന്ന എല്ലാമക്കളുടെയും ആവിശ്യം സാധിച്ചു അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @jamesgeorge5222
    @jamesgeorge5222 11 дней назад +7

    യേശുവിന്റെ തിരുനാമം മഹത്വപ്പെടട്ടേ. പരിശുദ്ധ ദൈവമാതാവേ ഈ കുടുംബത്തെ കൂടുതൽ അനുഗ്രഹിക്കണമേ. എല്ലാ കൃപകൾക്കും അനുഗ്രഹങ്ങൾക്കും അത്ഭുതങ്ങൾക്കും നന്ദി

  • @shybysaju7572
    @shybysaju7572 11 дней назад +6

    ഞങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞു ഞങ്ങളെ സഹായിക്കുന്ന ഈശോയ്ക്കും മാതാവിനും നന്ദി പറയുന്നു ഹല്ലേലുയ്യാ..

  • @UnniagustinUnniagustin
    @UnniagustinUnniagustin 11 дней назад +14

    🙏🙏🙏അമ്മേ മാതാവെ വീട് ഇല്ലാതെ വിഷമിക്കുന്ന എല്ലാവർ ക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു ആമേൻ 🙏ആവെ മരിയ് 🙏🙏🙏❤️❤️❤️

  • @JeemonJoseph-m8l
    @JeemonJoseph-m8l 11 дней назад +7

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റർ സാക്ഷി ആകി മാറ്റാണമേ ആമേൻ 🙏🙏🙏

  • @RajanRajan-sz2is
    @RajanRajan-sz2is 11 дней назад +11

    അമ്മേ പരിശുദ്ധ അമ്മേ വാഗ്ദാനപേടകമേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി അനുഗ്രഹിക്കേണമേ എന്റെ കർത്താവായ യേശുവേ ഞങ്ങളെ ദൈവസ്നേഹത്തിൽ നിറക്കേണമേ 🙏🙏🙏ആമേൻ

  • @JeemonJoseph-m8l
    @JeemonJoseph-m8l 11 дней назад +10

    അമ്മേ മാതാവേ വീടില്ല തവരെയും ജപ്തി മൂലം. വീട് നഷ്ടം വരുന്നവരെയും സമർപ്പിക്കുന്നു ഭവനം നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @SanthoshkumarT-m6f
    @SanthoshkumarT-m6f 2 дня назад +1

    മാതാവേ നന്ദി നന്ദി നന്ദി 🙏🙏🙏

  • @josephpanakal9920
    @josephpanakal9920 12 дней назад +26

    💓🙏അമ്മേ അങ്ങയുടെ പ്രത്യക്ഷീകരണത്തിന് ഞങ്ങളെ സാക്ഷിയാക്കണമേ 🙏💓

  • @chinjuthankachan967
    @chinjuthankachan967 11 дней назад +6

    അമ്മേ അജി ചേട്ടായിനെ ചിത്ത കൂട്ടുകെട്ടിൽ നിന്നും പെട്ടന്ന് വരുന്ന ദേഷ്യവും എല്ലാം മാറ്റി അമ്മേ ഇനി ഒരു മോശമായ കൂട്ടുകെട്ടിലോ മാറ്റ് ഒന്നിലും പോവാതെയും ഇനി എന്നെ ചതിക്കാൻ ഇടവരുത്തരുതേ അമ്മേ. ഞങ്ങൾക്ക് സന്തോഷത്തോടെ ജീവിക്കാനും ചേട്ടായിന്റെ കൂടെ എന്നും അമ്മ ഉണ്ടാവണമേ അമ്മേ തെറ്റ് ചെയ്താൽ അമ്മ നല്ല ശിക്ഷ കൊടുത്ത് തിരിച്ചു കൊണ്ട് വരണമേ അമ്മേ അമ്മക്ക് ഞാൻ സമർപ്പിക്കുന്നു അമ്മേ കൈ വിടരുതേ അമ്മേ 🙏🙏🙏

  • @priyas2153
    @priyas2153 11 дней назад +6

    അമ്മേ എനിക്കും വീടുമില്ല സ്ഥിരമായ ജോലിയുമില്ല അമ്മേ ഈശോയോട് അപേക്ഷിച്ചു എന്നെ പ്രക്തീക്ഷിക്കാരണത്തിന്റെ sakshiyakkane🙏amen

  • @rehnaroy3141
    @rehnaroy3141 11 дней назад +5

    അമ്മേ അങ്ങയുടെ പ്രത്യക്ഷീകരണത്തിൽ ഞങ്ങളെ സാക്ഷിആക്കണേ ❤️🙏

  • @JOICYJOY-p5r
    @JOICYJOY-p5r 12 дней назад +10

    അമ്മേ മാതാവേ കൃപാസന മാതാവേ സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കേണമേ 🙏🏻 സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ 🙏🏻

  • @Febin_2012_
    @Febin_2012_ 12 дней назад +19

    മാതാവേ ഞാൻ 20 വർഷം കൊണ്ട് ആഗ്രഹിക്കുന്ന കാര്യമാഈടister പറയുന്നത് മാതാവേ എൻ്റെ ഭർത്താവിന് ഇപ്പോൾ Stroke വന്നു.ഓട്ടോ ഓടുന്ന വരുമാനം മാത്രമേയുള്ളു. മകൾ ഹന്ന ഇപ്പോൾ ആദ്യമായി nursing പോയി ഞങ്ങൾക്ക് ഒരു മാർഗ്ഗം ഇല്ലാണ്ടായി മകനെ പഠിപ്പിക്കണം പരി. അമ്മേ ഈശോയേ ഇതു പോലെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി യേശുനാമത്തിൽ ഉയർത്തണേ.ആമ്മീൻ ഇതു പോലെ വിഷമിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു ആ മ്മീൻ

  • @donabiju1510
    @donabiju1510 11 дней назад +3

    അവൻ്റെ ഹൃദയത്തിലെ ആഗ്രഹം നീ അവനു നല്കി അവൻ്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല സങ്കീർത്തനങ്ങൾ 21:2 ആമേൻ✝️❤️❤️

  • @jayamalus2340
    @jayamalus2340 11 дней назад +3

    മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് കാത്തിരിക്കുക പൂവ് ചോദിച്ചാൽ പൂങ്കാവനം തരുന്ന മാതാവ് ഈശോയുമാണ്🙏🙏🙏🙏

  • @beenamolbabu9487
    @beenamolbabu9487 11 дней назад +3

    അമ്മേ എന്റെ ജോലിയെ സമർപ്പിക്കുന്നു. എനിക്ക് നാട്ടിൽ പോയി ഒരു കുഴപ്പവും കൂടാതെ തിരിച്ചു വരാൻ അമ്മ സഹായിക്കണേ 🙏🙏

  • @minijose6238
    @minijose6238 10 дней назад +2

    ഈശോയെ നെഗബിലെ ജലപ്രവാഹം പോലെ ഐശ്വര്യം പുനസ്ഥാപിക്കാനേ 🙏

  • @OmanaLazar-fe3yw
    @OmanaLazar-fe3yw 11 дней назад +2

    ഭവനം ഇല്ലാതെ വാടക കൊടുക്കുവാൻ ഇല്ലാതെ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന മക്കൾക്ക് സ്വന്തമായി ഭവനം ഉണ്ടാകുവാൻ അവരോട് കരുണ കാണിക്കണമേ

  • @vindhyajustinjustin8704
    @vindhyajustinjustin8704 11 дней назад +1

    അമ്മേ എന്റെ ഭവനം പണി പൂർത്തിയാക്കി ആ ഭവനത്തിൽ കയറി താമസിക്കുവാൻ കൃപ ഉണ്ടാകണമേ 🙏🏻

  • @rosinbinu794
    @rosinbinu794 12 дней назад +22

    അമ്മേ ഈ കുടുംബം പോലെ അമ്മയുടെ മുന്നിൽ വന്ന് സാക്ഷ്യം പറയുവാൻ എന്നെയുംകുടുംബതേയും അനുവദിക്കണമേ 🙏🏻

  • @OBITO-u7g
    @OBITO-u7g 11 дней назад +2

    അമ്മേ പൊടിയിലും അഴുക്കിലും കിടക്കാതെ ചെറുതായാലും നല്ല ഒരുവീട് എന്റെ ഞങ്ങൾക്കും അമ്മ തരണേ

  • @ShaibiJose
    @ShaibiJose 11 дней назад +4

    അമ്മേ മാതാവ് ഇതുപോലെ എന്റെ മകൾക്കു cപള്ളിയും സ്കൂളും അടുത്തുള്ള ഒരു വീട് നൽകി അനുഗ്രഹിക്കണമെ

  • @russelraj3289
    @russelraj3289 11 дней назад +1

    ❤Thank you Amma Mathave and Jesus for all the Kreupa Amen Praise the Lord ❤🙏🙏🙏

  • @stephenbinu1528
    @stephenbinu1528 11 дней назад +3

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️

  • @JeemonJoseph-m8l
    @JeemonJoseph-m8l 11 дней назад +5

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു ആൽമീയ മായ ജീവിതം നയിക്കാൻ ഉള്ള കൃപ നൽകിയ നുഗ്രഹികണമേ ആമേൻ 🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 11 дней назад +2

    അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും സംരക്ഷണത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആകി മാറ്റിയത്തിനും അമ്മയ്ക്കും ഈശോ യ്ക്കും കോടാനുകോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി കളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഉള്ള കൃപ ലഭിക്കുന്നതിനായി ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @remyaraj7483
    @remyaraj7483 11 дней назад +3

    എനിക്കും പള്ളിയുടെ അടുത്ത് ഞാൻ ആഗ്രഹിച്ചത് പോലെ വീട് കിട്ടി. പക്ഷേ, പള്ളിയിൽ പോകാൻ പല വിധ തടസങ്ങൾ എപ്പോഴും ഉണ്ടാകുന്നു. ഭാവിയിൽ സമാധാനത്തോടെ പള്ളിയിൽ പോകാൻ ദൈവം സഹായിക്കുമെന്ന് വിശ്വസിക്കുന്നു 🙏🙏🙏

  • @RoshanBabu-pd1yx
    @RoshanBabu-pd1yx 9 дней назад +1

    അമ്മേ എന്റെ സഹോദരി യുടെ (ഗുജറാത്തിലെ വീട് )വിൽക്കാൻ അനുഗ്രഹിക്കണമേ അമ്മേ🙏🙏

  • @mayamaushaija9553
    @mayamaushaija9553 11 дней назад +3

    അമ്മേ മാതാവേ അമ്മയുടെ അനുഗ്രഹം മൂലം ഞങ്ങൾക്ക് നൽകിയ വീടിന് കൃപാലയം എന്ന് പേരു നൽകാൻഞങ്ങൾ ആഗ്രഹിക്കുന്നു. അമ്മേ മാതാവേ ബാക്കിയുള്ള പണികളെല്ലാം നടത്താനുള്ള സാമ്പത്തികവും സമയവും നൽകി എൻറെ പരിശുദ്ധഅമ്മയ്ക്ക് താമസിക്കുവാനുള്ള യോജിച്ച ഒരു വീട് ആക്കി തരണമെന്ന് അമ്മയുടെ പ്രാർത്ഥിക്കുന്നു. കാരണം എൻറെ പരിശുദ്ധ അമ്മയുടെ വീടാണ് അത്. അമ്മ ഞങ്ങൾക്ക് തന്ന വീടാണ് അത് ആദ്യം താമസിക്കേണ്ടത് എൻറെ പരിശുദ്ധ അമ്മയാണ്. അമ്മയാണ് ആദ്യ ആ വീട്ടിൽ പ്രവേശിക്കേണ്ടത്. എൻറെ അമ്മേ ഞങ്ങളുടെ ആഗ്രഹം സാധിച്ചു തരണമേ ❤

  • @jessykuttiachan5117
    @jessykuttiachan5117 11 дней назад +5

    അമ്മ മാതാവേ എന്റെ മകന് നല്ല ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏

  • @maryrolant9628
    @maryrolant9628 11 дней назад +3

    അമ്മ മാതാവേ വിശ്വസത്തിൽജീവികുവാൻ. കഴിയണമേ.. നിത്യവും.. ആമീന്‍ ❤❤❤❤❤❤❤❤❤❤❤❤❤

  • @merinjojo2293
    @merinjojo2293 12 дней назад +12

    അമ്മേ കടഭത്യത മാറ്റിതരണേ 🙏

  • @jithathomas6708
    @jithathomas6708 12 дней назад +2

    Ente eshoye amme oru veedu thannu njagaleum anugrahikane
    amen

  • @sreejaajeesh
    @sreejaajeesh 11 дней назад +4

    അമ്മേ എന്റെ ഭർത്താവിനെ ദൈവത്തോട് അടുക്കാൻകൃപ നൽകി അനുഗ്രഹിക്കണമേ

  • @SheelaVarghese-wo1we
    @SheelaVarghese-wo1we 11 дней назад +2

    ഈശോയെ മോനെ നഴ്സിംഗ് പരീക്ഷ വിജയം നൽകി അനുഗ്രഹിക്കണമേ

  • @Helnabenny-s8f
    @Helnabenny-s8f 11 дней назад +3

    അമ്മേ എന്റെ മോൾക്കുമൊരു ഭവനം നെൽകി അനുഗ്രെഹിക്കണമേ 🙏 സന്തോഷവും സമാധാനവും സാമ്പത്തിക ഭദ്രതയും മനസ്സമാധാനവും നിറഞ്ഞ ഒരു കുടുംബജീവിതം നൽകി മോളെ അനുഗ്രഹിക്കേണമേ 🙏

  • @Remya720
    @Remya720 11 дней назад +4

    എന്റെ അമ്മേ മാതാവേ എത്രയും പെട്ടന്ന് എനിക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കിയേശു നാമത്തിൽ എന്നെ ഉയർത്തണമേ.

  • @MiniBenny-h7j
    @MiniBenny-h7j 12 дней назад +18

    പരിശുദ്ധ അമ്മേ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി🙏🙏🙏🙏🙏🙏🙏🙏

  • @Aparna-c8i
    @Aparna-c8i 12 дней назад +2

    Ente kreupasanam ammaaa ammayude prathishikaranathite sakshiyakki ennna mattanama😢😢😢nale njan ammaye kannan kreupasanathil varanu ammmaa ente koode undakenama😢😢😢ammayude sugadhabishekathiteyum sanidhyavum eppoyum koode undakenama😢😢😢ave mariyaaa😢😢😢ishoyeeee😢😢😢

  • @pushpamjose9815
    @pushpamjose9815 11 дней назад +2

    അമ്മേമാതാവേ ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്ക്ഈശോയ്‌ക്ക് നന്ദി, മാധ്യസ്ഥത്തിനുഅമ്മമാതാവിനും നന്ദി🙏🙏🙏 പറയുന്നു

  • @jessyjoseph8696
    @jessyjoseph8696 12 дней назад +4

    അമ്മേ എന്റെ ഭർത്താവിന് മനസാന്തരം ഉണ്ടാകണമേ എന്നോട് സ്നേഹം തോന്നണമേ വെറുപ്പ് മാറണമേ 🙏🏻😢

  • @JeemonJoseph-m8l
    @JeemonJoseph-m8l 11 дней назад +5

    അമ്മേ മാതാവേ എന്റെ ആങ്ങളയ്ക്ക് സ്ഥലം വിൽക്കാൻ ഉള്ള എല്ലാ തടസങ്ങളും മാറ്റി സ്ഥലം വിറ്റ് കടം വീട്ടൻ ഉള്ള കൃപ നൽകിയ നുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @smithasuresh6060
    @smithasuresh6060 11 дней назад +3

    അമ്മേ എൻ്റെ പാസ്പോർട്ടിൻ്റെ കാലാവധി തീരുന്നതിന് മുമ്പ് പുതുക്കിയ പാസ്പോർട്ടും ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങളും പോയി അമ്മയെ ജാപമലയിലൂടെ പ്രാഘോഷിക്കൻ അനുവാദം ഉള്ള വിസ തന്നു അനുഗ്രഹിക്കണമേ ഇത് എൻ്റെ birthday gift aai തരണമേ ആമ്മേൻ

  • @jancymathewjose
    @jancymathewjose 11 дней назад +3

    അമ്മേ മാതാവേ ഞങ്ങൾക്കും പള്ളിയുടെ അടുത്ത് ഓഫു വീടുതന്നു അനുഗ്രഹിക്കേണമേ. ആമ്മേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹🩵🩵🩵🩵🩵😊

  • @JosephVinod-d1p
    @JosephVinod-d1p 11 дней назад +2

    കൃപാസനം മാതാവേ അമ്മേ എന്റെ മകളെ അമ്മ നോക്കിക്കൊള്ളണമേ എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്ന് അമ്മ അവൾക്കു പറഞ്ഞുകൊ ടുക്കണമേ 🙏🙏🙏🙏🙏

  • @Sinsu520
    @Sinsu520 12 дней назад +5

    എന്റെ പൊന്ന് അമ്മേ കൈവിടല്ലേ 🙏

  • @MiniJosey
    @MiniJosey 11 дней назад +2

    Sanchari mathave ella makaleyum kathukolane anugrahikkaname kude undaakaname vazhi nadatha name amen 🙏🙏🙏🙏

  • @aiswaryaabhishek5225
    @aiswaryaabhishek5225 12 дней назад +3

    മാതാവേ ഒരു ഭവനം തരണേ ഒരു ജോലി തരണേ ഒരു കുഞ്ഞിനെ തരണേ

  • @ryanobbin5672
    @ryanobbin5672 11 дней назад +2

    Mathave njangale anugrahikkane amme

  • @robincr2686
    @robincr2686 11 дней назад +2

    Esho Aradhana mahathwam nanni eshoye Hosanna

  • @beenabalakrishnan6280
    @beenabalakrishnan6280 11 дней назад +4

    അമ്മേ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് സെരിയായി കിട്ണമേ . അമ്മേ ഇടപെടേണമേ 🙏

  • @justinrajg4602
    @justinrajg4602 11 часов назад +1

    Praise the lord

  • @SumiAnil-nk7ul
    @SumiAnil-nk7ul 11 дней назад +2

    അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏

  • @mollychacko6119
    @mollychacko6119 12 дней назад +9

    അമ്മേAg nes - ന് ജോലി വേണം, വിവാഹം നടക്കണം ഇതെല്ലാം അമ്മ തന്നെ ക്രമപ്പെടുത്തി മക്കളെ പ്രത്യക്ഷി കരണത്തിൻ്റെ സാക്ഷിയാക്കണെ❤

  • @jessyjohn3688
    @jessyjohn3688 12 дней назад +2

    Amme mathave ellavarudem niyogangaludemel karuna undakane amen ❤❤❤❤❤❤❤

  • @SheebaRajan-s3c
    @SheebaRajan-s3c 11 дней назад +2

    യേശുവിന്റെ നാമത്തിൽ ആമ്മേൻ ✝️✝️✝️

  • @rejimohan7634
    @rejimohan7634 11 дней назад

    അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി

  • @sushamas471
    @sushamas471 11 дней назад +2

    അമ്മേ മാതാവേ എന്റെ കുഞ്ഞിനെ ജയിപ്പിക്കണേ അമ്മേ എല്ലാ വിഷയങ്ങൾക്കും ജയിപ്പിക്കണേ🙏.🙏🙏

  • @shilpajoy504
    @shilpajoy504 11 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ave Maria Kreupasnam Amma ave Maria Kreupasnam ❤❤❤❤❤❤❤❤❤love Amma

  • @isha1602
    @isha1602 12 дней назад +5

    അമ്മേ മോളുടെ എന്നോടുള്ള ദേഷ്യം പിണക്കം മാറ്റി തരണമേ 🙏

  • @SherlyRajan-t4u
    @SherlyRajan-t4u 11 дней назад +1

    മകനെയും ജോസലിൻ നെയും പരിശുദ്ധതമാവൽ നിറച്ചു, ദൈവ സ്നേഹം നിരക്കണേ അമ്മേ. മകൻ ഞങ്ങളോട് വീട്ടിൽ വഴക്കിടാതെ സമാധാനം തരണേ അമ്മേ

  • @sudheesha.k820
    @sudheesha.k820 11 дней назад

    Amme nandi bhavanam illatha ellavareyum anugrahikename

  • @ROMEOKJAMES
    @ROMEOKJAMES 12 дней назад +6

    അമ്മമാതാവേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @alexparumoottil2642
    @alexparumoottil2642 12 дней назад +6

    Ente Amme Mathave ente Sherrykku nalla oru jeevitha Pankaliye koduthu anugrahikkane Yeshuve

  • @rejiravi5600
    @rejiravi5600 12 дней назад +6

    അമ്മേ എനിക്ക് ഉള്ള പ്രശ്നം മാറ്റണെ

  • @beaulabinoy1605
    @beaulabinoy1605 11 дней назад

    Amme സ്ഥലം വാങ്ങാൻ പോലും ക്യാഷ് ഇല്ലാത്തവർ ഉണ്ട് അവരെ എല്ലാം അനുഗ്രഹിക്കണമേ

  • @philomenadsouza9419
    @philomenadsouza9419 11 дней назад

    Praise the lord ❤

  • @MiniBenny-h7j
    @MiniBenny-h7j 12 дней назад +4

    പരിശുദ്ധ അമ്മേ എനിക്കും വളരെ ആഗ്രഹമുണ്ട് പളളിയുടെ അടുത്തൊരു വീട് ഇശോയ്ക്ക്കും അമ്മക്കും മനസസ്സുണ്ടെങ്കിൽ സാധിചച്ചു തരണേ🙏🙏🙏🙏🙏

  • @mollychacko6119
    @mollychacko6119 12 дней назад +5

    അമ്മ ഞങ്ങടെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റി / സഹോദരങ്ങൾ ഒരുമയോടെ ജീവിക്കാൻ അമ്മേ കുടുംബത്തിൽ വരണം അമ്മ എല്ലാം ശരിയാക്കിതരണം മക്കളെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണെ❤

  • @noobigaming2432
    @noobigaming2432 12 дней назад +4

    അമ്മ മാതാവേ ബൈക്ക് ആക്സിഡന്റ് ആയ മകനെ കാത്തോളണമേ 🙏🙏🙏🙏🙏

  • @sarithasaritha649
    @sarithasaritha649 12 дней назад +4

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ കടം ഭാരം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ കടം വിട്ടാൻ ഒരു വഴികാട്ടി കൊടുക്കണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @A_r_d_h_r_a
    @A_r_d_h_r_a 12 дней назад

    Mathave enneyum ettedukkename.. Upekshikkale.. Rekshikkanee

  • @KrishnenduJP-pb7mg
    @KrishnenduJP-pb7mg 12 дней назад +4

    Amma mathave, njangalkkum palliyude aduth swanthamayi oru veed nalki anugrahikkaname,, ee kudumbathe ithramel anugrahicha ammakku nanni 🙏

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 9 дней назад

    അമ്മേ എന്റെ അമ്മേ അത്ഭുതം പ്രവർത്തിച്ചു ഞങ്ങളെയും ഉടമ്പടി യുടെ സാക്ഷി കളാക്കി തീർക്കേണമേ

  • @lijipaul4681
    @lijipaul4681 12 дней назад

    Amme mathave Ella thadasangalum mattitharename, Ella makkaleyum anugrahikkaname ellareyum nervazhikku nadathaname.

  • @Re-bq1ps
    @Re-bq1ps 12 дней назад

    Ente krupasana mathave Ente stephene anugrahikkaname.... Avante paditham continue cheyyan avanu thonnikkaname.. Njan avide vannu udambadi eduthu kollam.... Avane ethrayum vegam collegil ayakkaname.... Oru albhutham ethrayum vegam nadathaname... Amme mathave kathukollaname

  • @statusmedia7662
    @statusmedia7662 12 дней назад

    Amme oru veedum sthalavum thannu anugrahikkane ❤️

  • @JalajaKumariAT
    @JalajaKumariAT 11 дней назад +1

    അമ്മ മാതാവേ നന്ദി

  • @jisnavb5351
    @jisnavb5351 12 дней назад +1

    Ave mariya❤❤❤
    അമ്മെ ഇതുപോലെ ഞങ്ങൾക്കും വേണം ഒരു വീട്.കുടുബ പ്രേഷ്നങ്ങൾ മാറ്റി ഒന്നിച്ചു ജീവിക്കാൻ കൃപ തരണേ
    Ave mariya❤❤❤

  • @pushpamjose9815
    @pushpamjose9815 11 дней назад +1

    അമ്മേമാതാവേ എന്റെ കുടുംബത്തിന്റെ എല്ലാ നിയോഗങ്ങൾ പ്രത്യേകമായി മകന്റെ ഗർഭസ്തശിശുവിനെ സംരക്ഷണം നൽകി അനുഗ്രഹിക്കണമേ, സാമ്പത്തിക ബുദ്ധിമുട്ട് മാറ്റാൻ വഴി തുറന്നു തരണമേ 🙏🙏🙏

  • @anniesimmey7982
    @anniesimmey7982 12 дней назад

    Amme yeshuve🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @angelgeorge9438
    @angelgeorge9438 12 дней назад

    Amme krepasanam mathave bless my friend abundantly and increase my friends faith and trust in you. Keep my friend always under your mantle of protection grant my friend the grace to lead a holy life 🙏

  • @angelgeorge9438
    @angelgeorge9438 12 дней назад

    Amme krepasanam mathave bless me and my family abundantly and increase our faith and trust in you 🙏

  • @DivakaranUnnikrishnan
    @DivakaranUnnikrishnan 12 дней назад

    Amma mathave njangalkkum oru bhavanam tharane amma 🙏🙏🙏🙏🙏🙏🙏

  • @mariasdreamhub77
    @mariasdreamhub77 12 дней назад +1

    അമ്മേ മാതാവേ എന്റെ കുടുംബത്തെയും ഞാൻ അമ്മക്ക് സമർപ്പിക്കുന്നു. എന്റെ കുടുംബത്തിന് വേണ്ടിയും അമ്മ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ 🙏🙏

  • @aparnaanitha137
    @aparnaanitha137 12 дней назад +3

    Ammamathve enne prathishekaranathithe sakshi akkane 🙏🙏🙏❤️❤️ ammamathave enne ellla subject university exam passakkane mathave 🙏🙏 ammamathave enne ellla exam ezhutha sahayikkane matha 🙏🙏🙏❤️🙏❤️

  • @preethyjoseph9812
    @preethyjoseph9812 10 дней назад

    അമ്മേ ഭവനം ഇല്ലാതെ കഷ്ടം അനുഭവിക്കുന്ന എല്ലാം മക്കൾക്ക് അമ്മ ഭവനം കൊടുക്കണേ 🙏🙏🙏🙏

  • @MerissaMariyam
    @MerissaMariyam 12 дней назад +4

    Archane samarpichu prathikunnu. Ella anugrahaghalum kodukane...

  • @sabuthomas5550
    @sabuthomas5550 9 дней назад

    അമ്മേ മാതാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ShinyShiny-w2x
    @ShinyShiny-w2x 12 дней назад +2

    അമ്മേ മാതാവേ സ്വസ്തി അമ്മേ അപ്പാ സ്വർഗിയ അപ്പാ എൻ്റെ മക്കളേ വളർത്താൻ ഒള്ള ആരോഗ്യം തരണേ എന്നെ കാത്ത് കൊള്ളണോ അപ്പാ അപ്പാ😭😭😭😭😭🙏🙏🙏🙏🌹🌹🌹💚💚💚

  • @quinnoftwicebangtan7314
    @quinnoftwicebangtan7314 12 дней назад +3

    Nte mathavee nale nte board exam physics ahnn...anik modelnn kittiya questions thane boardinn kittanee..anik padikan Ulla Krupa tharane...exam azhuthuna allarum eppo njn orth prarthikunnu...Amma mathavee kudee indarikanee❤❤

  • @marykuttyjacob199
    @marykuttyjacob199 8 дней назад

    അമ്മേ വീട് ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും വീട് കൊടുത്തു അനുഗ്രഹിക്കണെ 🙏🙏

  • @AnitMariya-r2t
    @AnitMariya-r2t 12 дней назад +2

    Ammea mathavea ennea ammayudea prathishikaranatintea Sakshi akananamea 🥺❤️🙏