എന്റെ പൂർവകാലം അറിഞ്ഞാൽ മാത്രമേ ഉടമ്പടി എടുത്തതിനുശേഷം എനിക്ക് എന്തുമാത്രം മാറ്റങ്ങളുണ്ടായി എന്ന്

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 254

  • @BincyBiju-l8y
    @BincyBiju-l8y 12 дней назад +1

    പരിശുദ്ധ അമ്മേ എന്റെ മോൻ ബേസിലിന് പഠിക്കുവാനുള്ള താൽപര്യം നൽകി പ്ലസ് ടു വിന് ഉയർന്ന മാർക്ക് നൽകി അമ്മ അനുഗ്രഹിക്കണമേ

  • @leenajose9103
    @leenajose9103 7 дней назад +1

    എന്റെ കർത്താവെ കൃപാസന അമ്മേ എന്റെ ഭർത്താവിന്റെ കൂൾ വയ്ക്കുന്ന ശീലം മാറ്റി തരണെ 🙏അവിടുത്തെ ഹിതമെങ്കിൽ അവർ കൃപാസനത്തിൽ വന്ന് ഉടമ്പടി എടുക്കാനും ഉടമ്പടിയിൽ ജീവിക്കാനും അനുഗ്രഹിക്കണെ 🙏ബിസിനസ് ലാഭകരമായി പ്രവർത്തിച്ചു കൊണ്ട് പോകാൻ അനുഗ്രഹിക്കണെ 🙏🙏😢

  • @ananyaAaryan
    @ananyaAaryan 12 дней назад +12

    എന്റെ അമ്മേ എത്രയും പെട്ടന്ന് പഞ്ചായത്തിൽ നിന്ന് വീടിനുള്ള പൈസ നൽകി അനുഗ്രഹിക്കേണമേ 🙏

    • @ranjuolivia6298
      @ranjuolivia6298 12 дней назад +1

      അമ്മേ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏

    • @ananyaAaryan
      @ananyaAaryan 12 дней назад

      @ranjuolivia6298 🙏🙏🙏

  • @jojitharakanjohn8361
    @jojitharakanjohn8361 12 дней назад +13

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ...

  • @aleyammape873
    @aleyammape873 12 дней назад +12

    ❤അമ്മേ മകളുടെ പ്രാർത്ഥനയാൽ ജീവിതപങ്കാളി കൃപാസനത്തിൽ എത്താൻ കൃപ കൊടുക്കണമേ.നല്ല ജീവിതത്തിലേക്ക് തിരിച്ചു വരുത്തണമേ.

  • @Kreupasanam4
    @Kreupasanam4 12 дней назад +12

    മാതാവേ....... സ്വന്തമായി സ്ഥലവും വീടും വാങ്ങാനുള്ള ഒരു വഴി ഉണ്ടാക്കി തരേണമേ .......അമ്മേ.........

  • @NimyaManobi
    @NimyaManobi 12 дней назад +18

    ❤️❤️അമ്മേ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ 🕯️🕯️🙏🙏🙏

  • @ashafrancis6515
    @ashafrancis6515 12 дней назад +3

    അമ്മേ. എനിക്ക് കൂടുതൽ വിശ്വാസത്തോടെ പ്രാർത്ഥിക്കാനും എളിമയോടെ ജീവിക്കാരം ബാധിക്കണമേ അമ്മേ🙏🙏🙏🙏

  • @antovarghese4243
    @antovarghese4243 12 дней назад +11

    ❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
    🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏

  • @ManjuB-j8y
    @ManjuB-j8y 12 дней назад +9

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ ലോൺ അടക്കാൻ പൈസ ഒന്നും ആയില്ല മാതാവേ😭😭😭😭😭😭😭😭😭😭 ഒരു വഴി കാണിച്ചു തരണേ

  • @sujaraju8834
    @sujaraju8834 12 дней назад +17

    അമ്മേ ജപ്തി നോട്ടീസിന്റെ വിധി വന്നു സഹായിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

    • @ranjuolivia6298
      @ranjuolivia6298 12 дней назад

      അമ്മേ സഹായിക്കണമേ 🙏🙏🙏🙏

  • @antovarghese4243
    @antovarghese4243 12 дней назад +4

    ❤❤❤❤🌹🌹🌹🌹യേശുവേ വന്യ മൃഗ ഉപദ്രവങ്ങൾ നിന്നും ക്ഷുദ്രജീവികളുടെ ഉപദ്രവങ്ങളിൽനിന്നും യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @TelmaBiju
    @TelmaBiju 12 дней назад +24

    അമ്മേ കടഭാരങ്ങൾ കൊണ്ട് മുന്നോട്ടു ജീവിക്കാൻ oru വഴിയും ഇല്ലമ്മേ ഞങ്ങളെ രക്ഷിക്കണേ 😭😭😭😭😭

    • @marymariyam
      @marymariyam 12 дней назад

      🙏🙏🙏🙏

    • @lissyantony4993
      @lissyantony4993 12 дней назад

      Prarthikkunnu

    • @marymariyam
      @marymariyam 12 дней назад

      @@TelmaBiju എന്റെ കുടുംബത്തി൯െറ കടബാധ്യത മാറ്റി തരേണമേ

    • @chithranjalikn771
      @chithranjalikn771 12 дней назад

      🙏🙏🙏

    • @EleeshwaReethuKJ
      @EleeshwaReethuKJ 11 дней назад

      അമ്മേ മാതാവേ ഈ മക്കളുടെ കടങ്ങൾ തീർക്കാൻ ഉള്ള വഴി കാണിച്ചു കൊടുക്കണേ

  • @ParasparaSneham
    @ParasparaSneham 11 дней назад

    അമ്മെ എന്നേയും കുടുംബാംഗളെയും ഞാൻ മൂലം ഈശോയെയും അമ്മയുടെ പ്രത്യക്ഷീകരണത്തെയും അറിഞ്ഞ മക്കളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്‌ഥിരം സാക്ഷികൾ ആക്കി മാറ്റേണമേ. അതിനുള്ള കൃപ നൽകണമേ. ❤

  • @Remya720
    @Remya720 12 дней назад +7

    എന്റെ അമ്മേ മാതാവേ എത്രയും പെട്ടന്ന് എനിക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കിയേശു നാമത്തിൽ എന്നെ ഉയർത്തണമേ.

  • @preethyjoseph9812
    @preethyjoseph9812 12 дней назад +2

    👍👍👍👍👍👍😁😁😁😁😁അമ്മ എന്റെ ഈശോയുടെ അമ്മ 🙏🙏🙏

  • @minithomas4064
    @minithomas4064 12 дней назад +4

    ❤ അമ്മേ മാതാവേ എല്ലാവർക്കും വേണ്ടി ഈശോയോടു പ്രാർ ഴിക്കണമേ അപേക്ഷിക്കണമേ ഈ സഹോദ രനേ അനുഗ്രഹിച്ചതുപോലെ കുമ്പസാരം കുർബാന പള്ളിയിൽ പോക്കില്ലാത്ത വർഷങ്ങളായി ഉള്ള എല്ലാ മക്കളേയും ഈശോയുടെ തിരുശരീരവും തിരുരക്തവും യോഗ്യതയോട് ഭക്തിയോട് സ്വീകരിക്കുവാ നും പാനം ചെയ്യുവാനും അനുഗ്രഹിച്ചാ ശീർവദിക്കണമേ. അമ്മയുടെ പുണ്യ ഭൂമിയിൽ കാലുകുത്തിയ എ ല്ലാ മക്കളേയും അനുഗ്രഹിക്കണമേ എല്ലാ നിയോഗ ങ്ങളും സാധിച്ച കൊടുക്കണമേ.' അവിടെ വരാ ത്തവരേയും അമ്മയോടു പ്രത്യേകം പ്രാർ ഥിക്കുന്നവരേയും അനുഗ്രഹി ക്കണമേ പ്രാർഥ ന കേൾക്കണമേ.' അമ്മയിൽ നിന്ന് ഈശോയിൽ നിന്ന് പൂർണ്ണമായും അകന്നു പോയ എല്ലാ മക്കളേയും അമ്മയുടെ മുമ്പിൽ മുട്ടുകു ത്തിക്കണമേ. കൈകൂപ്പിക്കണമേ. എല്ലാ ജയിൽ വാസികളേയും യുവതി യുവാക്കളേയും അമ്മേ അമ്മ അവരിൽ ഇട പെടണം പ്രവർത്തി ക്കണം സഞ്ചാരി അമ്മ വരണം വിശ്വാസംവർ ധിപ്പിക്കണം ഉപേക്ഷിക്കരുതേ കേൾക്കണമേ സഹായിക്കണമേ. ഈ ഇടയിൽ തന്നെ എൻ്റെ ഭർത്താവി നു അമ്മ ചൊരി ഞ്ഞ അനുഗ്രഹ ത്തിനു നന്ദി സാക്ഷ്യം കേൾക്കുന്നു. ധ്യാനം കേട്ടു സന്ധ്യാ പ്രാർഥന ബൈബിൾ വായന കൃപാസനത്തിൽ വരണമെന്ന് ആഗ്രഹം ബീഡി വലി വേണ്ടാന്നു വച്ചു. അമ്മേ നന്ദി നന്ദി ഇതിൽ ഉറപ്പി ച്ചു നിർത്തണമേ.വളർത്തണമേ.. ഉപ്പ് തേൻ പേപ്പർ എല്ലാം കൈകാര്യം ചെയ്യ ന്നു വാവിട്ടു ചോദിച്ചു. കാശുരൂപം. ജോസഫ് അ ച്ചൻ ഏതാണ് എന്നു ചോദിച്ചു..ഞാൻ പ്രാർഥി ക്കുമ്പോൾ എന്നോ ളിയാക്കുകയും ഭ്രാന്താണെന്ന് വീട്ടിൽ ഉള്ളവ രുടെ മുന്നിൽകളി യാക്കുകയും ചെയ്ത എൻ്റെ ഭർത്താവ് എൻ്റെ കൂടെ തു രുന്ന് സാക്ഷ്യം കേൾക്കുന്നു പ്രാർഥനകൾ കൂടുന്നു നന്ദി നന്ദി നന്ദി : അമ്മ എല്ലാ ആവശ്യത്തിനും കൂടെ ഉണ്ടായി രിക്കണമേ ചേർത്തു പിടിക്ക ണമേ. മാനസാന്തരപ്പെട്ടു ത്തണമേ. കൃപയാൽ നിറക്കണമേ. "not by merit but bygrace iആമേൻ ആവേ മരിയ ഹാലേലുയ❤❤❤❤❤

  • @jessyjoseph8696
    @jessyjoseph8696 12 дней назад +29

    അമ്മേ ഈ മാസം 30 ന് നല്ലൊരു ഭവനം തന്ന് അനുഗ്രഹിക്കണം അമ്മേ വലിയ നോമ്പ് മുമ്പ് തന്നെ താമസിക്കാനും സാധിക്കണമേ അതോടൊപ്പം തൊട്ടടുത്ത് പള്ളി പോകാനുള്ള സൗകര്യം ഉണ്ടാകണേ അമ്മേ അതിനുള്ള സമ്പത്തികം ഭർത്താവിന് കൊടുക്കണമേ 🙏🏻😢

    • @jencyjacobjacob545
      @jencyjacobjacob545 12 дней назад +1

      🙏🙏🙏🙏

    • @Sruthy-j9n
      @Sruthy-j9n 11 дней назад

      അമ്മേ മാതാവേ അമ്മയുടെ മാധ്യസ്ഥതയിലൂടെ യേശു ദേവന്റെ കൃപയാൽ ഇവരുടെ ആഗ്രഹം നിറവേറ്റി കൊടുക്കണമേ.

    • @RetinPhilip-i6t
      @RetinPhilip-i6t 11 дней назад

      God will help you 🙏🙏🙏

  • @shibinkrishnan29
    @shibinkrishnan29 12 дней назад +3

    ഞാൻ തുടങ്ങാൻ പോകുന്ന മുട്ട കൃഷി വിജയിക്കണേ. ആമേൻ

  • @nikhithasingh2588
    @nikhithasingh2588 12 дней назад +6

    അമ്മേ വലിയ നെയമ്പിനു മുമ്പ് എന്റെ അസുഖം മാറ്റിത്തരേണമേ ആമേൻ🎉🎉🎉

  • @lijindevaraj769
    @lijindevaraj769 12 дней назад +5

    മാതാവേ എപ്പോളും കൂടെ തന്നെ ഉണ്ടായിരിക്കന
    മേ 😢

  • @antovarghese4243
    @antovarghese4243 12 дней назад +7

    ❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
    🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 12 дней назад +3

    അമ്മേ പുതിയ വീട് പള്ളിയിൽ എന്നും പോകാൻ സൌകര്യമുള്ള രീതിയിൽ അമ്മ തരണം അമ്മ അത്ഭുതം ചെയ്യണേ

  • @Krish250483
    @Krish250483 12 дней назад +3

    അമ്മേ എന്റെ ജീവിത പങ്കാളിയുടെ ജോലിയിൽ സമാധാനം കൊടുക്കണമേ, ബ്രസ്റ്റിലെ തടിപ്പും വേദനയും കൈയിലെ കഴപ്പും മാറുവാൻ അപേക്ഷിക്കണമേ 🙏🙏🙏

  • @Nini-Mary199
    @Nini-Mary199 11 дней назад +1

    Amme matave enneyum ente kudumbateyum pratesheekaranatinu sakshiakane not my merit but by his grace🙏🏻

  • @ajitham.t672
    @ajitham.t672 12 дней назад

    അമ്മേ മാതാവേ ഇനി എന്നെ ഒറ്റക്ക് ഈ ഭൂമിയിൽ ഒറ്റക്കാക്കല്ലേ എന്റെ ജിമ്മിച്ചേട്ടന്റെ കൂടെ സത്യ സന്തമായി ജീവിക്കാൻ ഞങ്ങളെ ഒരുക്കേണമേ 🙏🙏🙏🙏🙏🙏

  • @Miracles22768
    @Miracles22768 12 дней назад +2

    അമ്മ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി തീർക്കണമേ ❤💯💯✝️✝️✝️✝️✝️🙏🙏🙏🙏🙏🙏💥💥💥💥💥

  • @rejiravi5600
    @rejiravi5600 12 дней назад +3

    അമ്മേ ജീവിതം വഴി മുട്ടാതെ കാത്തോളണേ

  • @AswathiSuresh-s7s
    @AswathiSuresh-s7s 12 дней назад +2

    Amme ente thettil ninn enik mojanam tharanameee

  • @preethyjoseph9812
    @preethyjoseph9812 12 дней назад +2

    അമ്മേ നുന്നു ന് വിദേശത്ത് ഒരു ജോലി തന്നു അനുഗ്ഗ്രഹിക്കണേ 🙏🙏🙏

  • @devayanij1347
    @devayanij1347 12 дней назад +1

    Ente ponnnu maathave enikk udan thanne oru gov joli kittane

  • @MerissaMariyam
    @MerissaMariyam 12 дней назад +1

    Mathave...😊

  • @sonyav1202
    @sonyav1202 12 дней назад +1

    അമ്മയും ഈശോയും തന്ന എല്ലാ അനിഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി. ഞങ്ങളുടെ നിയോഗങ്ങളെ സമർപ്പിക്കുന്നു. ഞങ്ങൾക്ക് അതിലെ തടസ്സങ്ങൾ മാറ്റി ഞങ്ങൾക്ക് അത് സാധിച്ചു തരണമേ. ആമേൻ

  • @AnithaPv-bn3bh
    @AnithaPv-bn3bh 11 дней назад

    അമ്മേ 🙏🙏🙏🙏🌹🌹🌹ഈശോ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @errorser8725
    @errorser8725 12 дней назад +2

    ആ മോൻ

  • @Nini-Mary199
    @Nini-Mary199 11 дней назад +1

    Amme matave papa ammye anugrahikane not my merit but by his grace🙏🏻

  • @aswathysreeni54
    @aswathysreeni54 12 дней назад +2

    Amma Mathave enneyum ente kudumbatheyum Ammayude prathyaksheekaranathinte sakshikalakki mattename 🙏🙏🙏

  • @lijindevaraj769
    @lijindevaraj769 12 дней назад +4

    മാതാവേ ഒരു വീട് വെക്കാൻ സാമ്പത്തികമായി കനിയേണമേ 😢

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 12 дней назад +2

    Amme, anikkum sonthamayi oru bavanam thanne anugragikaname amen🙏🙏🙏🌹🌹🌹🌹🕯️🕯️🕯️🕯️🤲🤲🤲🤲🤲

  • @VaniKodati
    @VaniKodati 12 дней назад +1

    Amma please be with me in all tha situations

  • @lizzydaniel5562
    @lizzydaniel5562 12 дней назад +1

    Amma protect us from prosecution, heal your son

  • @ryanobbin5672
    @ryanobbin5672 12 дней назад +4

    Mathave Feb 5 am theyathi anneyum kudumbatheyum valiyoru sakshiyakki mattan kreupayundakaname amme.9 am theeyathi nattilethi sakshyam parayan kreupayundakaname

  • @Nini-Mary199
    @Nini-Mary199 11 дней назад +1

    Amme matave bibin vivaham sheriavane not my merit but by his grace🙏🏻

  • @petram1628
    @petram1628 12 дней назад +2

    Praise God 🙏 😇 Ave Maria 🙏 😇 Mumma Mary please raise me as a constant witness of your Apparition 🙏 😇

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 11 дней назад

    Ente amme krepasanam prasadhavara maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.ente amme krepasanam prasadhavara maathave ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @sudhisaji6946
    @sudhisaji6946 12 дней назад +2

    Amme parishuthyamme entte pithavee entte thirukkumara njgleallavareum anugrehikkne aviduthe krupayal nirynme aviduthe sashiyakknme aame halleluya aamen ❤🤲🙏

  • @antovarghese4243
    @antovarghese4243 12 дней назад +3

    ❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
    🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @reethasudheer5261
    @reethasudheer5261 12 дней назад +2

    Amme enna ammayude prathysheekranathinu sashiyakkename ✝️✝️✝️✝️✝️✝️🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @sreelatha6216
    @sreelatha6216 12 дней назад

    മാതാവേ എൻ്റെ മകളുടെ വിഴ്ച യിൽ ശരിരത്തിലുള്ള അസ്വാസ്ഥത പൂർണ്ണമായും മാറ്റി തരണമേ മോൾക്ക് നാളെ exam എഴുത്തുവാനുള്ളതാണ് അമ്മയുടെ കരത്തിൽ സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nevilsapna
    @nevilsapna 12 дней назад +2

    Mother mary kindly blessed me with a new job 🙏 kindly accept my request 🙏

  • @lalykuruvilla1440
    @lalykuruvilla1440 12 дней назад +1

    Amme Ente family help them to pay good guide them in God’s way 🙏🙏🙏🙏

  • @Divya.lDivya.l
    @Divya.lDivya.l 12 дней назад +1

    Amme mathave ethrayum vegam oru govt job thannanugrahikkane

  • @AnittaPhilip-bv7nl
    @AnittaPhilip-bv7nl 12 дней назад +1

    Amen

  • @muraleedharannair9056
    @muraleedharannair9056 12 дней назад

    AVE AVE AVE MARIA AVE AVE AVE MARIA AVE AVE AVE MARIA 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @rayaanRatheesh-w8r
    @rayaanRatheesh-w8r 12 дней назад

    Amme mathave ente kunjinte Kalu vedhana poornamayum mati tharane,ente mummyude vedhanakal mati tharane, marunnu pidikane,thuna ayi koode undayirikane, amen 🙏🙏🙏🙏🙏🙏😢

  • @SobhaSathyan-g6d
    @SobhaSathyan-g6d 12 дней назад +4

    endamone oru jolikku vendi Apekshikkunu mathave

  • @rencyshinto3190
    @rencyshinto3190 12 дней назад

    അമ്മേ മാതാവേ എന്റെ മകന്റെ ഇമ്മ്യൂണിറ്റി പവർ കുറവുള്ളത് കൊണ്ട് ഉണ്ടാകുന്ന അലർജിയും ഇൻഫെക്ഷൻ എല്ലാം മാറ്റി കൊടുത്തു മകനെ സുഖപെടുത്തണമേ 🙏

  • @julebaby6536
    @julebaby6536 11 дней назад

    Ammemathave Enneyuo Enntte kudubbatthhe yuo partthhishhikaraattthhinntte sahhiyakkimatteenamee Sajjarimathave 🙏🙏🙏

  • @josephpanakal9920
    @josephpanakal9920 12 дней назад +4

    💓🙏അമ്മേ മരിയെ അമ്മയുടെ പ്രത്യക്ഷീകരണത്തിന് ഞങ്ങളെ സാക്ഷികൾ ആക്കണമേ 🙏💓

  • @tijoaloysius4201
    @tijoaloysius4201 12 дней назад +1

    Sanchari mathavae udambadi eduthit one year kazhejju ethu varae njan oru saksheyam parajit ellllla udambadi mathavae 😢😢😢

  • @aswathyaldrin5601
    @aswathyaldrin5601 6 дней назад

    Amma mathava anta barthavenaum prayer jeevthathilaku varuvan krupyakenama

  • @MaryKurian-ri9uw
    @MaryKurian-ri9uw 12 дней назад +1

    Udamdadi edukan anugrahikanamae.

  • @richardjose4452
    @richardjose4452 12 дней назад +2

    ❤❤❤❤❤❤❤

  • @ARTworldbyparvathy
    @ARTworldbyparvathy 12 дней назад +1

    Amma mathavae entae veed sale avan amma thannae idayakkenavae January 27/February 27 ullil thannae nadakkan idayakkenavae mathavu 🙏✝️

  • @96333.
    @96333. 12 дней назад +2

    അമ്മേ എന്റെ മകന് അമ്മയുടെ അടുത്ത് വരാൻ മനസ് തോന്നിക്കണേ

  • @aswathyp1509
    @aswathyp1509 12 дней назад +1

    അമ്മേ എന്റെ ജീവിതത്തിൽ അത്ഭുതം സംഭവിക്കണേ 🙏🙏

  • @SundaresanP-h2r
    @SundaresanP-h2r 12 дней назад

    അമ്മ മാതാവേ പിതാവേ എൻ്റെ പഴയ വീട് പൊളിച്ച് ലവിലാക്കുന്നു ഈ സ്ഥലം വിൽക്കുവാൻ സഹായിക്കണമേ ആമേ 🙏🙏🙏🙏🙏

  • @roseangelo4491
    @roseangelo4491 12 дней назад +1

    Amme ente joli vishayathilum, ente nashta petta chain nte vishayathilum amme enikku sakshyam parayan krupa taraname. Enne ammayude prathyasheekarante sakhi aaki maati anugrahikkaname

  • @minimudanattu9731
    @minimudanattu9731 11 дней назад

    യീശോയെ ഇന്ന് എന്റെ ജന്മദിനമായ ഈ ദിവസം യീശോയുടെ കയ്യിൽ സമർപ്പിക്കുന്നു, ഒരു വർഷം കൂടി ധാനമായി തന്നതിന് യീശോയെ കോടാനുകോടി നന്ദി അർപ്പിക്കുന്നു. ഇനിയും കൂടെ ഉണ്ടാകണമേ, അമ്മേ മാതാവേ അവിടുത്തെ അങ്കിയിൽ പൊതിഞ്ഞ് സംരക്ഷിക്കണമേ 😭😭🙏🏻🙏🏻🕯️🕯️

  • @jacobthomas8322
    @jacobthomas8322 12 дней назад +1

    Ave maria 🙏

  • @muraleedharannair9056
    @muraleedharannair9056 12 дней назад

    AMEN AMEN AMEN 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @akhilasatheeshan9477
    @akhilasatheeshan9477 12 дней назад

    Enne inium igane pareeekshikkalle amme......enne saakshyam parayaaaan anugrahikkane

  • @MaryKurian-ri9uw
    @MaryKurian-ri9uw 12 дней назад +1

    Parisudha Amma mathave ente
    Husband, son ,daughter ,son-in-law
    ellavarum udambadi eduka

  • @Nini-Mary199
    @Nini-Mary199 11 дней назад +1

    Amme matave bini anju ceena health, aneesha neha bincy vini anitha shajan renju baby, susan piles hand pain body chorichil bleeding marane, robin nursing job kittane not my merit but by his grace🙏🏻

  • @aleyammape873
    @aleyammape873 12 дней назад +1

    ❤അമ്മേ ഈ സഹോദരന്റെ വീശുദ്ധി എന്റെ മകളുടെ ജീവിതപങ്കാളിയുടെ ജീവിതത്തിലും വരുത്താൻ കൃപ കൊടുക്കണമേ.അസുഖം വന്നതിനാൽ നിരാശരായിരിക്കുന്ന എല്ലാ മക്കളെയും ജീവിതത്തിലേക്ക് തിരിച്ചുവിളിക്കണമേ.എന്റെ മകളുടെ കുടുംബത്തിലും ദൈവകൃപ കൊടുക്കണമേ.എന്റെ അയൽക്കാരുടെ മരത്തിന്റെ ശല്യം മാറ്റാൻ സഹായിക്കണമേ.സുലോചനയുടെ japthi ഒഴിവാക്കാൻ സാമ്പത്തികമായി മകൻ വഴി നടത്താൻ സാധിച്ചതിൽ നന്ദി.അമ്മയുടെ സന്നിധിയിൽ വന്ന് പ്രാർത്ഥിച്ചിരുന്നു.അവൾ അമ്മയോട് നന്ദി പറയാൻ അപേക്ഷച്ചിട്ടുണ്ട്.അമ്മയ്ക്കും തിരുക്കുമാരനും സ്നേഹിതക്കുവേണ്ടി നന്ദി പറയുന്നു.

  • @sujitkumardev6323
    @sujitkumardev6323 12 дней назад

    എന്റെ പരിശുദ്ധ മാതാവേ എന്റെ ജീവിതപങ്കാളിക്ക് പ്രാർത്ഥിക്കാൻ ഉള്ള കൃപ, വിശ്വാസം, വർധിപ്പിക്കേണമേ 🙏നന്ദി പറഞ്ഞു സാക്ഷ്യം പറഞ്ഞുകോളമേ, ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി, സ്നേഹം ഉള്ള ഒരു തിരുകുടുംബം ആകി ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ. നന്ദി പറഞ്ഞു സാക്ഷ്യം പറഞ്ഞുകൊളമേ 🙏ആമേൻ.....

  • @Nini-Mary199
    @Nini-Mary199 11 дней назад +1

    Amme matave josan ust job chest infection marane not my merit but by his grace🙏🏻

  • @stephenbinu1528
    @stephenbinu1528 12 дней назад +3

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️

  • @jisnavb5351
    @jisnavb5351 12 дней назад

    അമ്മെ മാതാവേ ഒത്തിരി നന്ദി❤❤❤
    Ave mariya❤❤❤

  • @rejulajoy8458
    @rejulajoy8458 12 дней назад +1

    അമ്മ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി..യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🕯️🕯️🕯️🙏🙏🙏🤍🤍🤍

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 12 дней назад

    അമ്മമാതാവേ, എ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @jintojose1262
    @jintojose1262 12 дней назад

    Amme mathave paapiyaya ennod kshamikkaname udampadi yil jeevikkan anugrahikkaname 🙏

  • @ShinyShiny-w2x
    @ShinyShiny-w2x 12 дней назад +2

    അമ്മേ മാതാവേ സ്വസ്തി അമ്മേ ഞാൻ ചെയ്യ്ത തെറ്റ് കൾ പെറുക്കണേ അപ്പാ അപ്പാ നന്ദി അപ്പാ അപ്പാ😭😭😭😭😭😭🙏🙏🙏🌹🌹🌹🌹💚💚💚

  • @ancybenny4562
    @ancybenny4562 12 дней назад +2

    Mathave ella jeevitha pangalikaleyum vishvasathil urappikkename

  • @priyakj753
    @priyakj753 12 дней назад

    Eeshoye ..Stothram..Aaradhana

  • @daisygeorge4937
    @daisygeorge4937 12 дней назад

    അമ്മേ ചിനുവിനെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏

  • @shineshyiabu9349
    @shineshyiabu9349 12 дней назад

    Enta amme mathave njn jobn iragana theerumanichu Enta Veetil e situation Ipo adhu pole ayii nink samarpich njn iranguvaa ☺️🙏

  • @remyas6306
    @remyas6306 12 дней назад

    അമ്മേ ഈശോയേ കടബാധ്യതയിൽ കഴിയുന്ന എന്റെ സഹോദരിയുടെ കുടുംബത്തെയും എല്ലാ കുടുംബങ്ങളെയും അമ്മയുടെ സാക്ഷികളാക്കി അനുഗ്രഹിയ്ക്കേണമേ🙏🙏🙏

  • @sujitkumardev6323
    @sujitkumardev6323 12 дней назад

    അമ്മേ ഞങ്ങളുടെ കാണാതെ പോയ മാല തിരിച്ചു കിട്ടേണമേ അമ്മേ 🙏നന്ദി പറഞ്ഞു സാക്ഷ്യം പറഞ്ഞുകൊളമേ ആമേൻ 🙏....

  • @saranyapala3287
    @saranyapala3287 7 дней назад

    അമ്മ മാതാവേ ഉടമ്പടി യിൽ വിശ്വസ്ഥതയോടെ നിലനിൽപ്പൻ സഹായിക്കേണമേ

  • @bijimol8130
    @bijimol8130 12 дней назад

    അമ്മേ കൃപാസനം അമ്മേ എൻറെ ഭർത്താവിൻറെ നടുവേദന പൂർണ്ണ സൗഖൃംനൽകിഅനുഗൃഹിക്കണമെ അമ്മേ

  • @sajithajoseph8304
    @sajithajoseph8304 11 дней назад

    അമ്മ എന്നെ രക്ഷിക്കാൻ വേഗം വരണേ 🙏🙏🙏
    വിശ്വാസത്തോടെ കാത്തിരിക്കാൻ എന്നെ അനുഗ്രഹിക്കണേ അമ്മേ 🙏യേശുവേ നന്ദി.. ഹല്ലേലുയ 🙏ആമേൻ

  • @CHRISTO_0101
    @CHRISTO_0101 12 дней назад +1

    ⭐️❤️🏏❤️

  • @ajitham.t672
    @ajitham.t672 12 дней назад

    അമ്മേ ജിമ്മിച്ചേട്ടനെ പൂർണ്ണമായും ഞങ്ങൾക്ക് തരേണമേ 🙏🙏🙏🙏

  • @cillajoy
    @cillajoy 12 дней назад +1

    Amme enik udampadiyil jeevikanam amme.pashe enne kond pattanila,enne vishvasathil aazhapeduthanam amme.enik kore prarathikanam kore sahaikanam pashe enne kond onum cheyan pattanila amme.njan valye zero aayi poya pole amme. pattanila amme😢

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 11 дней назад

    എന്റെ മാതാവേ... ജപ്തി പൂർണ ആയി ഒഴിവാക്കി തരണേ. ആമേൻ 🙏🏻

  • @RamyaVlkm
    @RamyaVlkm 12 дней назад

    അമ്മേ എന്റ്റെ കേസിന്റെ വിധി എത്രയും പെട്ടെന്ന് ഉണ്ടാവണെ 🙏 സാക്ഷ്യം പറയാൻ അനുഗ്രഹിയ്ക്കണേ 🙏🙏🙏

  • @bindud3715
    @bindud3715 7 дней назад

    എന്റെ അമ്മേ വിശുദ്ധിയിൽ ഉടമ്പടിയിൽ ജീവിക്കാൻ എന്നെ അനുഗ്രഹിക്കേണമേ ഇന്ന് അനിതയുടെ ജന്മ ദിനമാണ് മോളെ ഞാൻ അമ്മക്ക് സമർപ്പിക്കുന്നു ഇന്ന് എബി മോbളോട് സംസാരിക്കണേ അവർ സംസാരിക്കുമ്പോൾ പരിശുദ്ധത്മാവ് അവരുടെ കൂടെ ഉണ്ടാകണേ 🙏

  • @ashafrancis6515
    @ashafrancis6515 12 дней назад

    എന്റെ അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ. ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം തരണമേ അമ്മേ എന്റെ മക്കൾക്ക് നന്നായി പഠിക്കാനുള്ള കൃപയും ജ്ഞാനവും ഓർമ്മശക്തിയും തന്ന് അനുഗ്രഹിക്കണമേ. എനിക്ക് ജർമ്മൻ ഭാഷ പഠിക്കാനുള്ള ജ്ഞാനും ഓർമ്മശക്തിയും കൃപയും തന്ന് അനുഗ്രഹിക്കണമേ. എന്റെ കുടുംബ ജീവിതത്തിലെ എല്ലാം പ്രശ്നങ്ങളും മാറ്റി തരണമേ അമ്മേ. എന്റെ ജീവിത പങ്കാളിയെ അനുഗഹിക്കണമേ. francis മക്കൾ christy, christo, എന്റെ മക്കളുടെ അസുഖം മാറ്റിതര ണമേ. അമ്മേ മാതാവേ.🙏🙏🙏🙏🙏🙏

  • @sheebajoseph931
    @sheebajoseph931 12 дней назад

    Mathave enthe udambadiyile ella thettukalum shamikkaname