നിഷീദ ഇതിനുള്ളത് നീ ഈ ഭൂമിയിൽ വെച്ച് അനുഭവിച്ചേ മരിക്കൂ .. നിന്റെ മക്കൾക്കും ഈ വിധി ഉണ്ടാകുന്നത് നിനക്കു കാണാൻ ഇട വരാതിരിക്കട്ടെ .. ആ മക്കളെ ദൈവം കാക്കട്ടെ 🙏🙏
Shareena C എഴുതിയതിന്റെ അർത്ഥം മനസിലാക്കി പറയൂ സുഹൃത്തേ ..ഞാനും 3 പെൺമക്കളുടെ ഉമ്മ ആണ് എനിക്ക് മനസിലാകും ഇതൊക്കെ .. ഉണ്ടാകും എന്ന് ഞാൻ പറഞ്ഞില്ലല്ലോ .. ഇല്ലാതിരിക്കട്ടെ എന്ന് പ്രാര്ഥിച്ചല്ലേ ഒള്ളു .. സ്വന്തം ഉമ്മ ചെയ്‌ത തെണ്ടിതരത്തിന് ആ പൊന്നുമക്കൾ ഒരിക്കലും ഉത്തരവാദികൾ അല്ല
എന്റെ എന്റെ ഭർത്താവ് മരിച്ചിട്ട് ആറുവർഷമായി എന്നിട്ടും ഞാൻ മക്കൾക്ക് വേണ്ടി ജീവിക്കുന്നുണ്ട് നമ്മുടെ ജീവിതം നമ്മുടെ മക്കൾക്ക് വേണ്ടി നമ്മൾ മാറ്റിവെക്കണം
നിന്റെ ഈ കണ്ണുനീര് സത്യം ആണെകിൽ നീ അവനെ ഉപേക്ഷിച്ചു ആ മക്കളെയും കൂട്ടി ഒരുമിച്ചു ജീവിക്കണം .. സലാം നീ നിന്റെ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും കൂടെ സുഗമായി ജീവിക്കൂ .. നിന്റെ ഭാര്യ സംസാരിച്ചത് കേട്ടിടത്തോളം ആ ഭാര്യ സലാമിനെ സ്വീകരിക്കും അവർ അത്രക് ആഗ്രഹിക്കുണ്ട് നിങ്ങൾ തിരിച്ചു വരാൻ .. ഇനിയും തെറ്റുകൾ ആവർത്തിക്കാതെ 2 പേരും കുടുംബങ്ങളോടൊപ്പം സന്തോഷത്തോടെ ജീവിക്കുക .. മക്കളെ നന്നായി വളർത്തുക .. God bless all 🙌🏻🙌🏻🙌🏻🙌🏻
നിഷീദക്ക് നല്ല മനസ് തോന്നി അബൂബകറിൻെ്റ കൂടെ ജീവിക്കാൻ ദൈവം തുണക്കട്ടെ ഇവരെ തെറിപറയുന്നവർ ഒന്ന് ആലോചിക്കുക നാളെ നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിലോ ഇങ്ങനെ വന്നേക്കാം അങ്ങനെയൊരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് പറഞ്ഞത് ശരിയല്ലെ
അവനു അവളെ ചെരുകയുള്ളൂ... തെമ്മാടിയായ പുരുഷന് തെമ്മാടിച്ചിയായ സ്ത്രീ... ഖുർആനിൽ പറഞ്ഞിട്ടിട്ടില്ലേ.. അത് കൊണ്ടല്ലേ അന്തസ്സായി നടക്കുന്ന ഭാര്യ യേയും മക്കളേയും തള്ളിക്കളഞ്ഞത്
ഇത് അതൊന്നുമല്ല അവൾക്കു തോന്നിയതുപോലെ ജീവിക്കണമെങ്കിൽ അപ്പന്റെയും അമ്മയുടെയും കെട്ട്യോന്റെയും കൂടെ പോയാൽ നടക്കില്ല. തനിയെ പോയാൽ കുട്ടികളും ആകും. സലാമിനെയും കൂട്ടാം. സലാമും വീട്ടിൽ പോകാൻ കൂട്ടാക്കുന്നില്ല.
ആദ്യമായി മോളെ സ്കൂളിൽ ചേർത്ത ദിവസം ... നമ്മുടെ ഡ്രസ്സിന്റെ പിടി വിടീപ്പിച്ച് ടീച്ചർ മോളെ അകത്തേക്ക് കൂട്ടി കൊണ്ടു പോയപ്പോൾ, മോളെ ആ കരച്ചിൽ കണ്ട് നിൽക്കാൻ പറ്റാതെ അര മണിക്കൂർ ക്ലാസ്സിനു പുറത്തു കഴിച്ച് കൂട്ടിയ ആ നിമിഷം ഇന്നും ഓർക്കുമ്പോൾ ഹൃദയം പിടയും ..... നിശിദാ .....നിങ്ങൾ എന്നെങ്കിലും ഇത് വായിക്കുമെന്ന വിശ്വാസത്തിൽ ..... നാണക്കേട് നിങ്ങളായിട്ട് ഉണ്ടാക്കി വെച്ചതാണ്, പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും, കുറച്ചു കാലം കഴിഞ്ഞാൽ പതിയെ മറന്നു തുടങ്ങും , ഇപ്പോൾ ഉണ്ടായേക്കാവുന്ന എല്ലാ നാണക്കേടും ആ പൊന്നു മക്കൾക്ക് വേണ്ടി മറക്കൂ ...... ആ മക്കൾ എത്ര രാത്രി ആഗ്രഹിച്ചിട്ടുണ്ടാകും ഉമ്മയെ കെട്ടിപ്പിടിച്ച് ഒന്ന് കിടക്കണമെന്ന് .... അപ്പോഴൊക്കെ നിങ്ങളൊരു അന്യ പുരുഷന്റെ കൂടെ കിടന്നുറങ്ങുകയായിരുന്നു : ആ മക്കളെ മനസ് നിങ്ങൾ കാണാത്തതെന്തേ? സലാം നിന്നെ ജീവിത കാലം മുഴുവനും ഒപ്പം കൂട്ടില്ല എന്ന് 100% ഉറപ്പാണ്. ആ മക്കളെ കണ്ണീർ നിങ്ങടെ വാശി പ്പുറത്ത് കാണാതെ പോകല്ലേ
എൻറെ മോളെ ഹയർ സ്റ്റഡീസ് വേണ്ടി ഹോസ്റ്റലിൽ ആക്കി പോന്നപ്പോൾ എനിക്കുണ്ടായ സങ്കടം പറഞ്ഞറിയിക്കാൻ ആവില്ല ഞാൻ കരയാതെ പിടിച്ചു നിൽക്കാൻ ഒരുപാട് പാടുപെട്ടു ഇവർക്കൊക്കെ പിഞ്ചു മക്കളെ ഇട്ടേച്ചു പോവാൻ എങ്ങനെ സാധിക്കുന്നു ഇതൊരു മനുഷ്യസ്ത്രീ തന്നെയോ
മക്കളെ ഉപേക്ഷിച്ചു പോയ സ്ത്രീയെ കാണാൻ പോലും അനുവദിക്കരുത് പാടത്തും പറമ്പിലും അടക്കാ പൊളിച്ചും എന്നെ പോലെയുള്ളവരെ നോക്കി കഷ്ട്ട പെട്ടു വളർത്തിയ അമ്മമാർ ക്ക് ബിഗ് സലൂട്ട്
ഞാനും രണ്ടു പെൺ മക്കളുടെ ഉമ്മയാണ്.. ആ മക്കളുടെ കരച്ചിലിന്റെ കാര്യം പറഞ്ഞപ്പോൾ കണ്ടു കണ്ടു കൊണ്ടിരുന്നു എന്റെ ഹൃദയം പൊട്ടിപ്പോയി. അതെ പോലെ ഓരോ ഉമ്മ marudyum. എന്നിട്ടും നിശിതയുടെ മനസിന് വലിയ മാറ്റം ഇല്ലല്ലോ. ആ മക്കൾ ആഗ്രഹിക്കുന്നത് ഉമ്മയും ഉപ്പയും മക്കളും ചേർന്നൊരു ജീവിതം aanu. ആ മക്കളെ ഓർത്തെകിലും നിശിത നീ നിന്റ ഫർത്താവിന്റ കൂടെ pooo
യുവർ ഓണർ നോട്ട് ദ പോയിന്റ്.. ഭർത്താവ് ഉപേക്ഷിച്ചാൽ ഭാര്യക്കും , മക്കൾക്കും ചിലവിനു കൊടുക്കണം എന്ന നിയമം പോലെ.. ഭാര്യയാണ് ഉപേക്ഷിച്ച് പോകുന്നതെങ്കിൽ ഭർത്താവിനും , മക്കൾക്കും ചിലവിനു കൊടുക്കട്ടെ... അത്തരം ഒരു നിയമം കൂടി വന്നാലേ ഒരു പരിധി വരെയെങ്കിലും ഇത് പോലെയുള്ള കൂതറ പണികൾക്ക് അറുതി വരുത്താൻ സാധിക്കൂ.....
നിഷീദയോട് പാനൽ പറയുന്നത്, "കല്യാണം പോലും കഴിക്കാത്ത ഒരാളോടൊപ്പം ഉമ്മ ജീവിക്കുന്നത് കാണാനും അത് പഠിക്കാനും മക്കളെ വിടാൻ പറ്റില്ല എന്നാണ്, അതൊരു നല്ല മെസ്സേജ് അല്ല എന്ന്👍👍 " നിഷീദ ചോദിക്കുന്നത് " അപ്പോൾ അങ്ങനെ ഉപ്പ ചെയ്താൽ തെറ്റില്ലെ എന്നാണ് "❓️❓️❓️ എന്തുകൊണ്ടോ ആർക്കും അത് മനസ്സിലായില്ല⁉️⁉️, അതിന് കൊടുക്കേണ്ട മറുപടി, ⏪️⏪️ " ഉപ്പ വേറൊരു പെണ്ണിന്റെ കൂടെ പോയിട്ടില്ല, അമ്മയില്ലാത്ത സാഹചര്യത്തിൽ ആ മക്കളെ നോക്കാനും പരിചരിക്കാനും മറ്റൊരാളെ കെട്ടുകയാണ് ചെയ്തത് " എന്നാണ്.... അത് ആരും അപ്പോൾ പറഞ്ഞില്ല....
അബൂബക്കർ നല്ല മനുഷ്യനാണ് ,സ്വന്തം മക്കൾക്കുവേണ്ടി ഈ തേവിടിശ്ശിയെ ഇനിയും നാണംകെട്ടു ചുമക്കാൻ സന്മനസ്സുള്ളവൻ. അവളുടെ അസുഖം എന്താണെന്നുസ്വന്തം ഭർത്താവിനോട് അവൾ തുറന്നു പറഞ്ഞിരുന്നെങ്കിൽ ഈ തേവിടിശ്ശിക്കും അവളുടെ കാമുകനും പരസ്പരം കാണാനും പണിയെടുക്കാനും അവളുടെ അസുഖത്തിന് താത്കാലിക ശമനം ഉണ്ടാക്കാനും ഉള്ള അവസരം ഇരുചെവി അറിയാണ്ട് അബൂബക്കർ തന്നെ ഉണ്ടാക്കി കൊടുത്തേനെ.. അത് കഴിവില്ലാത്തോണ്ടല്ല .... സ്വന്തം മക്കൾക്ക് വേണ്ടി കുടുംബം തകരാണ്ടിരിക്കാൻ .... എന്താ ശരിയല്ലേ ?
ബഹുമാനപെട്ട കെൽസാ പാനലിന്റെ ആഗ്രഹം പോലെ , അബൂബക്കറിന്റെ മക്കൾ. നല്ലത് പോലെ സന്തോഷത്തോടെ സമാധാനത്തോടെ വളരുവാനാണ് പ്രേക്ഷക ലക്ഷങ്ങളും ആഗ്രഹിക്കുന്നത്. കത്തുമ്പോൾ കാണാൻ അടിപൊളിയാണങ്കിലും പടക്കങ്ങൾ എപ്പോഴും അപകടങ്ങളാണ്. അത് കൊണ്ട് ദയവായി മക്കളെ നിഷിദയുടെ കൂടെ വിടരുത്. ( അവൾ പറഞ്ഞത് കേട്ടില്ലേ എനിക്ക് രണ്ട് പേരും വേണ്ടെന്ന്. ഇവൾ മൂന്നാമത് ആരെയൊ നോക്കി വച്ച് കാണും . ഇവളുടെ സ്വഭാവം വെച്ച് എനിക്ക് അങ്ങനെയാ തോന്നുന്നത് )
അബൂബക്കറിനെ പോലെ അറബ്‌നാട്ടിൽ കഷ്ട്ടപെട്ടു അവരുടെ കുട്ടികളേ പൊന്നു പോലെ നോക്കുന്ന ആളുകൾ ഇതുപോലുള്ള ഭാര്യ മാർ ഇങ്ങനെ അയാൽ അവർക്ക് എന്ത് ചെയ്യാനാവും ഇതാണ് നമ്മൾ കണ്ട അവസ്ഥ
എനിക്ക് തോന്നുന്നത് ആ പെണ്ണ് (നിഷിദ) ചോദിക്കുന്നത് മറ്റോരു പുരുഷന്റെ കൂടെ ജീവിക്കുന്ന അമ്മയെ കണ്ട് കൊണ്ട് കുട്ടികൾ വളരുന്നത് കുട്ടികളെ മോശമായി ബാധിക്കും. പക്ഷേ മറ്റോരു സ്ത്രീയോടോപ്പം ജീവിക്കുന്ന ബാപ്പക്കൊപ്പം ജീവിച്ചാൽ കുട്ടികളുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കില്ലേ എന്നാണ്. ആരും ആ Question address ചെയ്യാതെ തന്ത്രപൂർവ്വം ഒഴിവാക്കി...
ഞാൻ ഈ കഥയല്ല ജീവിതം പരിപാടി മൊത്തം കാണുന്ന ഒരു വ്യക്തി ആണ് പക്ഷേ എനിക്ക് പറയാൻ ഉള്ളത് ഒരു കാരണവശാലും എത്ര ബുദ്ധിമുട്ട് സഹിച്ചാലും ആരും ഈ പരിപാടിയിൽ പോകരുതെ ഇവർ നമ്മളെ നാണം കെടുത്തി വിടുകയെ ഉള്ളു പിന്നെ നമ്മുടെ ഭാവി പോയി
മോളെ നിന്റെ എപ്പിസോട് ഇത് വരെയുള്ള മുഴ്വൻ എപ്പിസോടും ഞാൻ കണ്ടു ഈ എപ്പിസോടിൽ നിന്റെ മനസിന് ഒരു പാട് മാറ്റം വന്നതായി അനുഭവപെട്ടു എല്ലാം നല്ലതിനാവട്ടെ നിന്റെ ഭർത്താവ് അബൂബക്കർ ഒരു മുത്താണ് കാരണം ഭാര്യയുടെ ഫോണിൽ ഒരു മിസ് കോൾ കണ്ടാൽ ത്വലാക്ക് ചെല്ലുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത് എന്നാൽ നിന്റെ ഭർത്താവ് എല്ലാം മറന്ന് ഇരു കൈകളും നീട്ടി സ്വീകരിക്കുമ്പോൾ കണ്ണും ചിമ്മി പോകു മോളെ നീ എല്ലാ എപ്പിസോടുകളിലും പറയുന്നുണ്ട് നാട്ടുകാരുടെയും കുടുംബ കാരുടെയും കുത്തുവാക്കുകളും മറ്റും എന്നാൽ നിന്നെക്കാൾ കൂടുതൽ പുറത്തിറങ്ങുന്നത് നിന്റെ ഭർത്താവല്ലെ എന്നിട്ട് നിന്റെ ഭർത്താവ് ആ നാട് വിട്ട് പോയോ ഒന്ന് ചിന്തിക്ക് പെങ്ങളെ ഇനി നീ കൂടെ പോയാൽ ആ മനുഷ്യൻ അസമ്പ്യ വാക്കുകൾ കേൾക്കാതിരിക്കുമോ? അത് സഹിക്കാൻ അദ്ദേഹം തയ്യാറല്ലേ? അദ്ദേഹത്തിന്റെ ആ നല്ല മനസിൻ കിഴ് പെട്ട് കൂടെ പോ എന്റെ അനുജത്തി ആരും തെറ്റ് ചെയ്യാത്തവരില്ല കാരണം നമ്മൾ മലക്കുകൾ ഒന്നുമല്ലല്ലോ എന്ത് തെറ്റ് ചെയ്താലും റബ്ബ് പൊറുത്തുത്തരും മനസ് ഉരുകി പ്രാർത്ഥിച്ചാൽ മതി ചരിത്രങ്ങൾ ഒരു പാട് ഉണ്ടങ്കിലും ഇവിടെ കുറിക്കുന്നില്ല. നിനക്ക് കിട്ടിയ ഈ ഓഫർ നീ തട്ടികളയരുത് ഞാൻ നിന്നെയോ നീ എന്നെയോ കണ്ടിട്ട്ല്ല പക്ഷെ നിങ്ങൾ ഒന്നിച്ച് കാണാൻ ഒരാഗ്രഹം കൊണ്ടാണ് ഇത്രയും എഴ് തിയത് എന്ന് നിങ്ങളുടെ അനുജൻ
മഗ്ദലനായിലെ മർയമിനെപ്പോലെ അവളിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം .ആ കരഞ്ഞത് ആത്മാർത്ഥമെങ്കിൽ എന്നാശിക്കുന്നു .തെറ്റ് ചെയ്തവർ ഒരുപക്ഷേ നന്നായേക്കാം .എന്നാൽ അതിന്റെ പേരിൽ കല്ലെറിയുന്നവർ നിരന്തരമായി പുതിയ ഇരകളെ അന്വേഷിച്ചു കൊണ്ടിരിക്കും . വാസവഃ ദത്ത പട്ടടയിൽ വെച്ച് മനസാന്തരപ്പെട്ടില്ലേ ,അതു പോലെ ..സംഭവിച്ചാലോ ! .അവളെ സലാം വിൽക്കുമോ എന്ന് ഭയന്ന അബൂബക്കറിന്റെ മനസ്സ് അതി സങ്കീർണ്ണമാണ് .സല്യൂട്ട് !
നിഷിദയുടെ മേക്കപ് പോയപ്പോൾ നല്ല രസമില്ലേ കാണാൻ ചുണ്ട് ഇപ്പോൾ ഒച്ചിനെ പോലെ തോന്നുന്നില്ലേ വന്നപ്പോൾ ചുണ്ട് എന്തായിരുന്നു,, ഇപ്പോൾ uae യിൽ കാണാറുണ്ട് നിഷിദയെ കാണാൻ എത്തിയോപ്യൻ ലേഡീസിനെ പോലുണ്ട്
സലാമിന്റെ ഇപ്പോഴത്തെ കണ്ടിഷൻ കണ്ടു ചിരിവരുന്നവർ ഉണ്ടോ..
Fadil Ca12345 ayaalde mukalilotu nokiyulla irutham kandapol vallandu chirichupoyi
Mmm yes
,🙋♀️🙋♀️
അബുബക്കർ.എന്ത് പക്കതയോടെ യാണ് സംസാരിക്കുന്നത്
കടിച്ചതും പോയി പിടിച്ചതും പോയി
നിഷിദ തെറ്റ് പറ്റാത്ത മനുഷ്യർ ഇല്ല അ തെറ്റ് തിരുത്തി ആ കുട്ടികളെയും നോക്കി സന്തോഷത്തോടെ ജീവിക്കു അതാണ് നിഷിദ നിനക്ക് നല്ലത്
Correct
But avarude ego samdikilla.
പാവം കുട്ടികൾ 😪
Pavan kuttikal enganay ullavarkku kuttikal y kodukkallay nadha
ഇപ്പോ എന്തായി സലിം പെട്ടനായി🤣🤣🤣🤣 കടിച്ചതും പിടിച്ചതും ഇല്ല
നിഷിദ രണ്ട് പോരും വോ ണ്ടാ😄😄😄🤣🤣🤣🤣 സലിം തോപ്പ് കിട്ടി😃😃😃😃😃👍🏽👍🏽 അടിക്ക് മക്കളെ ലൈക്ക്
അതെ 🤭
നിങ്ങൾ വെറും പ്പൊ 'ട്ടൻ
അവരാരാമക്കൾ. സലാമിനറിയാം എവിടെ പോയാലും ഇവൾ എനിക്കുള്ളതാണന്ന്
ഇത് അവൾടെ നമ്പർ ആ. അവര് ഇത് തുടരും. ഉറപ്പാ
അതൊക്ക ഇവർ ഇവ്ട്ന്ന് രക്ഷപെടാൻ വേണ്ടി ആയിരിക്കും
😀
മക്കളുടെ കരച്ചിലിന്റെ കാര്യം കേട്ടപ്പോൾ അറിയാതെ കണ്ണ് നനഞ്ഞു ഇനി ഒരു മക്കൾക്കും ഈ വിധി വരാതിരിക്കട്ടെ
E m മാഷാഅല്ലാഹ് നല്ല സ്‌പീച് shariya sangadam vannu
സത്യം 😭
ariyathey karanju poyi
സത്യമാണ് 😢
pavam makkals.. karanju poyi.... avarudey kaaryam keattappol
സലാം. B. M. W. വിട്ട്. മാരുതി 800.വാങ്ങിയ അവസ്ഥ ശരിയാണ് എന്ന് തോന്നുന്നവർക് ഇവിടെ ലൈക് അടിക്കാം
BMW എപ്പോഴും complaint വന്നപ്പോൾ. 800 ആക്കിയതാവും
Shariyanu
anasmeleveetil engane complaint illathirikkum inganathe. alukalaayaal prashnangalundaakum
മാരുതി അല്ല ബ്രോ പഴയ അംബാസഡറാണ്
ശെരിയാ
ഇത് നിഷിദയുടെ തന്ത്രം ആണ്. സലാമും ആയി രഹസ്യ ബന്ധം തുടരാനുള്ള തീരുമാനമാ എന്ന് തോന്നുന്നവർ ഇവിടെ അടി
thansi thansi enikum thonniy ad
ഹ്ഹ്ഹ്ഹ്ഹ്
Enikkum thonni ad
Theerchayayum athu thane
ശരിയാ ണ്.. അവൾക് അതിന് ഉള്ള ബുദ്ധി നല്ലോണം ഉണ്ട്
അബുബക്കർ ഇക്ക നല്ലരു മനുഷ്യൻ,, 👌👌
BMW വിറ്റ് ഓട്ടോറിക്ഷ വാങ്ങി അതാണെങ്കിൽ ജപ്തി ഭീഷണിയിലും അതാണ് സലാമിന്റെ അവസ്ഥ
😆😆😆
ഇ സലാം hiv ടെസ്റ്റ് ചെയ്യുന്ന്നത് നല്ലത് ആണ് ഇവൾ ലോക ഫ്രോഡ്
ശരിയാ
😆
അമ്മ എന്ന പദം ഒരിക്കലൂം അർഹിക്കാത്ത പെണ്ണ്. നാല് മക്കളുടെ ശാപം ഇവരെ രണ്ട് പേരെയും മരിച്ചാലും വിട്ടു പോവില്ല.
സത്യം
സാത്വം മക്കളുടെ ഷാബം മാത്രമാല്ല. അബുബക്കറെന്ന. ഭർത്താവിന്റെയും സീന എന്ന ഭാര്യയുടെയും ഷാഭം നിങ്ങളുടെ തലക്ക് മുകളിലുണ്ടാവും തീർച്ച
@@siyonamilan6964 🦩🧕🧕
@@siyonamilan6964¹¹¹¹¹¹¹❤
😢
നിഷീദ ഇതിനുള്ളത് നീ ഈ ഭൂമിയിൽ വെച്ച് അനുഭവിച്ചേ മരിക്കൂ .. നിന്റെ മക്കൾക്കും ഈ വിധി ഉണ്ടാകുന്നത് നിനക്കു കാണാൻ ഇട വരാതിരിക്കട്ടെ .. ആ മക്കളെ ദൈവം കാക്കട്ടെ 🙏🙏
Aameen🤲😥
അങ്ങനെ പറയല്ലേടാ... ഒരിക്കലും ഒന്നുമറിയാത്ത ആ മക്കൾക്ക് ഈ ഒരു ഗതി വരാതിരിക്കട്ടെ ന്ന് പ്രാർത്ഥിക്കാം
subha ammu അതന്നെ ആടാ ഞാനും പ്രാർഥിച്ചത് 🙏😞 അങ്ങനെ ഒന്നുമാവാൻ ഇടവരാതിരിക്കട്ടെ 😢
Aa makkal enth thett cheithu
Enghanne parayaan
Shareena C എഴുതിയതിന്റെ അർത്ഥം മനസിലാക്കി പറയൂ സുഹൃത്തേ ..ഞാനും 3 പെൺമക്കളുടെ ഉമ്മ ആണ് എനിക്ക് മനസിലാകും ഇതൊക്കെ .. ഉണ്ടാകും എന്ന് ഞാൻ പറഞ്ഞില്ലല്ലോ .. ഇല്ലാതിരിക്കട്ടെ എന്ന് പ്രാര്ഥിച്ചല്ലേ ഒള്ളു .. സ്വന്തം ഉമ്മ ചെയ്‌ത തെണ്ടിതരത്തിന് ആ പൊന്നുമക്കൾ ഒരിക്കലും ഉത്തരവാദികൾ അല്ല
ജഡ്ജസിന്റെ ഇന്നത്തെ അഭിപ്രായത്തോട് യോജിക്കുന്നു 👍👍👍👍👍👍👍👍👍👍
ഞാൻ പറഞ്ഞത് അല്ലെ ട്വിസ്റ്റ് ഉണ്ട് എന്ന്
@@siyonamilan6964 👍👍
shahina Jafar yes
nishida nee aakuttykale prasavichadaano mole
കമ്മന്റ് വായിക്കാൻ വന്നവർ ഉണ്ടോ 👄
Undeyyy
und
Illa pasha..kurachu vaukum
Faseela Faseela tk 😊
Sheeba Leenda good ☺️
ചൊവ്വാഴ്ച ഈ പ്രോഗ്രാം യൂട്യൂബിൽ കാണാൻ കാത്തിരുന്നവർ ആരൊക്കെയാണ്... ?😌😌😅
Deepa Nair ni thanne
H
Good
Njaan
@@khaleelkc0 😁😁😀
@@abdulnasarbinmuhammed4468 😅😅
കട്ട വെയ്റ്റിംങ് ആയിരുന്നു.... എന്നെ പോലെ കാത്തിരുന്നവർ ഉണ്ടായിരുന്നോ?
ഇന്നലെ കുറെ പ്രാവശ്യം വന്ന് നോക്കി ...
Njn kure kaath ninnu
Unde
Athe
Yes
കുട്ടികളെ ഇവളുടെ കൂടെ വിടരുത്. കുട്ടികൾ സുരക്ഷിതമായി ജീവിക്കാൻ അബൂബക്കറിന്റെ കൂടെ നിൽക്കട്ടെ
വിധുബാല ...നല്ല inspiration. Love u madam
ഇവര് രണ്ടുപേരും എല്ലാവരെയും വിഡ്ഢികളാക്കുകയാണ് എന്ന് അഭിപ്രായം ഉള്ള ആൾക്കാർ ലൈക്ക് അടിക്കുക
Njanud
സത്യം ഇവർ Planed ആണ്
അവൾക് മക്കളെ കിട്ടീലേലും കുഴപ്പല്ലാ സലാമിനെ വേണം. ഇവളൊക്കെയാ സ്ത്രീ സമൂഹത്തിന് അബമാനം.
Avalkk Avaluda sugam mathram
@@sajinisunil4991 yes 👍
ഭ
@@sajinisunil4991 അങ്ങനെ പറയരുത് അതുകൊണ്ടല്ലേ 7 മാസം വരാതിരുന്നത് 😀😀😀
Sugamo devi
എന്റെ എന്റെ ഭർത്താവ് മരിച്ചിട്ട് ആറുവർഷമായി എന്നിട്ടും ഞാൻ മക്കൾക്ക് വേണ്ടി ജീവിക്കുന്നുണ്ട് നമ്മുടെ ജീവിതം നമ്മുടെ മക്കൾക്ക് വേണ്ടി നമ്മൾ മാറ്റിവെക്കണം
Mashaallah
Age എത്രയാ
നമ്മളും കൂടെ മക്കളും ജീവിക്കണം
ഇനിയെങ്കിലും നിശിദക്ക് നല്ല ബുദ്ധി തോന്നി ബാക്കിയുള്ള ജീവിതം നന്നായി ജീവിക്കട്ടെ ....ആ മക്കളെ വിചാരിച്ചെങ്കിലും ....
സലാമിന്റെ അവസ്ഥ കണ്ടിട്ട് സന്തോഷിവർ ഇവിടെ എത്രെ പേർ ഉണ്ട് ഉണ്ടങ്കിൽ like അടിച്ചു പോവുക
സ്വന്തം സുഖം മാത്രം നോക്കി പോയ അവൾക്ക് എന്തു കുട്ടികൾ.....അവൾ ഒറ്റക്കി താമസിക്കണം എന്ന് പറയുമ്പോൾ തന്നെ അറിയാം മറ്റവനെ കയറ്റാൻ വേണ്ടിയാണു....
Athey. Correct
S
സലാം ന്റെ ഭാര്യ പറഞ്ഞപോലെ ചെറുപ്പക്കാരൻ മതി അവൾക്..
Dhinu G S
😬😬
നിന്റെ ഈ കണ്ണുനീര് സത്യം ആണെകിൽ നീ അവനെ ഉപേക്ഷിച്ചു ആ മക്കളെയും കൂട്ടി ഒരുമിച്ചു ജീവിക്കണം .. സലാം നീ നിന്റെ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും കൂടെ സുഗമായി ജീവിക്കൂ .. നിന്റെ ഭാര്യ സംസാരിച്ചത് കേട്ടിടത്തോളം ആ ഭാര്യ സലാമിനെ സ്വീകരിക്കും അവർ അത്രക് ആഗ്രഹിക്കുണ്ട് നിങ്ങൾ തിരിച്ചു വരാൻ .. ഇനിയും തെറ്റുകൾ ആവർത്തിക്കാതെ 2 പേരും കുടുംബങ്ങളോടൊപ്പം സന്തോഷത്തോടെ ജീവിക്കുക .. മക്കളെ നന്നായി വളർത്തുക .. God bless all 🙌🏻🙌🏻🙌🏻🙌🏻
Ale pattikkya read more എന്നും ഇട്ടിട്ട്
അത് ഞാൻ അല്ലല്ലോ ഇടുന്നതു സുഹൃത്തേ 😃
ലാസ്റ്റ് നിഷിദ ആ നാട്ടിൽ തന്നെ പോയി നാണംകെട്ട് ജീവിക്കണം എന്ന് ആർക്കൊക്കെ ആഗ്രഹം ഉണ്ട്.. സമ്മതിക്കരുത്.. വേറെ സ്ഥലത്തു പോകാൻ..
നിഷീദക്ക് നല്ല മനസ് തോന്നി അബൂബകറിൻെ്റ കൂടെ ജീവിക്കാൻ ദൈവം തുണക്കട്ടെ
ഇവരെ തെറിപറയുന്നവർ ഒന്ന് ആലോചിക്കുക നാളെ നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിലോ ഇങ്ങനെ വന്നേക്കാം അങ്ങനെയൊരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് പറഞ്ഞത് ശരിയല്ലെ
👌👌
ആമീൻ
Shariyaaa.....swonthathe thanne niyandrikkan kazhyatha kallamaa
Good comment
Ivalipo avanodu kanicha snehamundalo athu avalk swantham bharthavinodu kanikkalo... Bharthavine kanan kathirikkunna... Phone call kathirikkunna video call kathirikkunna oru nalla kamuki aavan avalk kazhiyumayirunnu angane avalk avalde family life swargam aakkamayirunnu.. Swantham bharthavinodu alavatta sneham ullavalk anagane aavan kazhiyum avalde lokam ayal mathram aavum... Halalaya margathil snehikkunnathinte oru rasam athu vere thanne aarem pedikkandalo Allah nte anugraham ishtam pole kittum cheyyum... Allah nammalellavareyum ithupole nanam ketta life l ninnum kakku marakatte Aameen
സലാം ന്റെ മുഖം കണ്ടിട്ട് ചിരി വരുന്നവർ ഉണ്ടോ 😂😂
സലാം ഉഊബി 😜🤪🤪
തീർച്ചയായും 😂
ഭർത്താവ് ഉള്ളപ്പോൾ മറ്റ് പുരുഷൻ മാ രുടെ കൂടെ video call ചെയ്തു സെക്സ് വീഡിയോ കണ്ട് കാമഭ്രാന്ത് മൂത്ത് മക്കളെ വലിച്ചെറിഞ്ഞു പോയ സ്ത്രീ..,!!
സലാമിന് നിഷീദയെ കിട്ടരുതെന്ന് ആഗ്രഹിക്കുവർക്ക് like അടിക്കാനുള്ള നൂല്😅
അവനു അവളെ ചെരുകയുള്ളൂ... തെമ്മാടിയായ പുരുഷന് തെമ്മാടിച്ചിയായ സ്ത്രീ... ഖുർആനിൽ പറഞ്ഞിട്ടിട്ടില്ലേ.. അത് കൊണ്ടല്ലേ അന്തസ്സായി നടക്കുന്ന ഭാര്യ യേയും മക്കളേയും തള്ളിക്കളഞ്ഞത്
@@asgchrliffm1397 athe correct👍
avanuu mathrame avale kittavu ennale jeevitham nathannu avar randu perum padikku
Sariya
@@nafihnafi7892 അവൾ അവന്റ കൂടെ കഴിയണം. അപ്പോൾ മനസ്സിലാവും അവർക്ക് കയിഞ്ഞ് പോയ ജീവിതം സ്വർഗത്തിൽ ആയിരുന്നു എന്ന്
കരഞ്ഞു മേക്കപ് ഒക്കെ പോയപ്പോ ടാർ വീപ്പ mmek നോക്കുന്ന പോലെ ഉണ്ട് അവളുടെ മുഖം
🤣🤣🤣🤣
sathyam
Mustafa India
Comment polichuuu😂😂😂😂
Hehe
നിഷിദ. എന്ന. ഉമ്മ കേരളത്തിലെ എല്ലാ ഉമ്മമാർക്കും അഭമാനവും നിഷിദയുടെ ഉമ്മ. നമ്മുക്കെല്ലാവർക്കും അഭിമാനവും
ഇത് അതൊന്നുമല്ല അവൾക്കു തോന്നിയതുപോലെ ജീവിക്കണമെങ്കിൽ അപ്പന്റെയും അമ്മയുടെയും കെട്ട്യോന്റെയും കൂടെ പോയാൽ നടക്കില്ല. തനിയെ പോയാൽ കുട്ടികളും ആകും. സലാമിനെയും കൂട്ടാം. സലാമും വീട്ടിൽ പോകാൻ കൂട്ടാക്കുന്നില്ല.
Whatever vidhubala said in this video is spot on !!! 👍🏼 well said .
ഇതൊക്കെ കാണുമ്പോൾ ആണ് നമ്മുടെ വീട്ടിൽ ഇരിക്കുന്നവരെ പൂവിട്ടു പൂജിക്കാൻ തോന്നുന്നത്. Thqqq god💟
Ath maranam varee nilanilkkatte👍👍👍
അബൂബക്കറിന്റെ കൂടെ നിന്നപ്പോൾ തന്നെ ഇവൾ സേഫ് അല്ല. ഇനിയിപ്പോ ഒറ്റക്കായാൽ സേഫ് ആകോ എന്തോ. അത് ചിലപ്പോൾ നിഷിദ ക്ക് കൂടുതൽ സൗകര്യം ആയിരിക്കും ഹാ
10:55 സലാമിന്റെ മുഖത്ത് ഞാനൊരു മൃഗത്തെ കാണുന്നു.
Correct
അതേ .😊. ക്രൂരത മാത്രം.. ചിമ്പാൻസി 👹👹👹
Thank you Vidhu Bala and Programme for the sake of families.
ആദ്യമായി മോളെ സ്കൂളിൽ ചേർത്ത ദിവസം ... നമ്മുടെ ഡ്രസ്സിന്റെ പിടി വിടീപ്പിച്ച് ടീച്ചർ മോളെ അകത്തേക്ക് കൂട്ടി കൊണ്ടു പോയപ്പോൾ, മോളെ ആ കരച്ചിൽ കണ്ട് നിൽക്കാൻ പറ്റാതെ അര മണിക്കൂർ ക്ലാസ്സിനു പുറത്തു കഴിച്ച്
കൂട്ടിയ ആ നിമിഷം ഇന്നും ഓർക്കുമ്പോൾ ഹൃദയം പിടയും ..... നിശിദാ .....നിങ്ങൾ എന്നെങ്കിലും ഇത് വായിക്കുമെന്ന വിശ്വാസത്തിൽ ..... നാണക്കേട് നിങ്ങളായിട്ട് ഉണ്ടാക്കി വെച്ചതാണ്, പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും, കുറച്ചു കാലം കഴിഞ്ഞാൽ പതിയെ മറന്നു തുടങ്ങും , ഇപ്പോൾ ഉണ്ടായേക്കാവുന്ന എല്ലാ നാണക്കേടും ആ പൊന്നു മക്കൾക്ക് വേണ്ടി മറക്കൂ ...... ആ മക്കൾ എത്ര രാത്രി ആഗ്രഹിച്ചിട്ടുണ്ടാകും ഉമ്മയെ കെട്ടിപ്പിടിച്ച് ഒന്ന് കിടക്കണമെന്ന് .... അപ്പോഴൊക്കെ നിങ്ങളൊരു അന്യ പുരുഷന്റെ കൂടെ കിടന്നുറങ്ങുകയായിരുന്നു : ആ മക്കളെ മനസ് നിങ്ങൾ കാണാത്തതെന്തേ? സലാം നിന്നെ ജീവിത കാലം മുഴുവനും ഒപ്പം കൂട്ടില്ല എന്ന് 100% ഉറപ്പാണ്. ആ മക്കളെ കണ്ണീർ നിങ്ങടെ വാശി പ്പുറത്ത് കാണാതെ പോകല്ലേ
എൻറെ മോളെ ഹയർ സ്റ്റഡീസ് വേണ്ടി ഹോസ്റ്റലിൽ ആക്കി പോന്നപ്പോൾ എനിക്കുണ്ടായ സങ്കടം പറഞ്ഞറിയിക്കാൻ ആവില്ല ഞാൻ കരയാതെ പിടിച്ചു നിൽക്കാൻ ഒരുപാട് പാടുപെട്ടു ഇവർക്കൊക്കെ പിഞ്ചു മക്കളെ ഇട്ടേച്ചു പോവാൻ എങ്ങനെ സാധിക്കുന്നു ഇതൊരു മനുഷ്യസ്ത്രീ തന്നെയോ
@@AmeesWorld7078 സത്യം .... എല്ലാവരേയും പടച്ചവൻ കാക്കട്ടേ
@@NasiMalikP ameen
മക്കളെ ഉപേക്ഷിച്ചു പോയ സ്ത്രീയെ കാണാൻ പോലും അനുവദിക്കരുത്
പാടത്തും പറമ്പിലും അടക്കാ പൊളിച്ചും എന്നെ പോലെയുള്ളവരെ നോക്കി കഷ്ട്ട പെട്ടു വളർത്തിയ അമ്മമാർ ക്ക് ബിഗ് സലൂട്ട്
ഇത് കണ്ട് ഇടക്ക് ചിരി വന്നവർ ഇവിടെ ലൈക്ക് 😁😁😜
നാണക്കേട്
ഒരിക്കലുമില്ല. മക്കൾക്കു വേണ്ടി എന്ത് ത്യാഗവും സഹിച്ചു ജീവിക്കുന്ന ഞങ്ങള്ക്ക് ആ മക്കളെ ആലോചിച്ചു കരയാൻ മാത്രേ കഴിഞ്ഞൊള്ളു 😢
@@backtonature110 athe കണ്ണ് നിറഞ്ഞു പോയി
Aboobakarinde kuttikale kanan agrahikkunnavar like
അമ്മയും രണ്ടു പെൺമക്കളും കൂടി താമസിച്ചാൽ അവളുടെ തോന്യവാസം വീണ്ടും തുടരാം. അതാണ് അവൾ എല്ലവരിലും നിന്നും അകന്നു ജീവിക്കാൻ താല്പരിപ്പെടുന്നു
Ee kuttikaleyum koodi ee sthree nashakum ottakku avarude koode kuttikale vidaruthu
സത്യം
Allahuveaa lokathe oru makkalkkum ee kathi undakkalleaa
Kandapo sherikkum karanjupoyi
Aameen ya rabbul aalameen
ഞാനും രണ്ടു പെൺ മക്കളുടെ ഉമ്മയാണ്.. ആ മക്കളുടെ കരച്ചിലിന്റെ കാര്യം പറഞ്ഞപ്പോൾ കണ്ടു കണ്ടു കൊണ്ടിരുന്നു എന്റെ ഹൃദയം പൊട്ടിപ്പോയി. അതെ പോലെ ഓരോ ഉമ്മ marudyum. എന്നിട്ടും നിശിതയുടെ മനസിന് വലിയ മാറ്റം ഇല്ലല്ലോ. ആ മക്കൾ ആഗ്രഹിക്കുന്നത് ഉമ്മയും ഉപ്പയും മക്കളും ചേർന്നൊരു ജീവിതം aanu. ആ മക്കളെ ഓർത്തെകിലും നിശിത നീ നിന്റ ഫർത്താവിന്റ കൂടെ pooo
അതെ, അബൂബക്കറും ആഗ്രഹിക്കുന്നത് അതു തന്നെയാണെന്ന് തോന്നുന്നു
അയ്യോ.... നിഷിദ്ദക്ക് ഇപ്പഴാണോ ബോധം വന്നത്.... അതോ അവളുടെ അഭിനയമാണോ.. കുട്ടികളെ അവൾക്കു കൊടുക്കല്ലേ പ്ലീസ്
Hii 85a 6
Ameen
സലാമിന് ലോട്ടറി അടിച്ചു 🤣🤣🤣😂
തലയിൽ നിന്ന് പോയി.... സലാമിന്റെ മുഖത്തു നോക്കിയാൽ അറിയാം 😁😁
സലാമ് അണ്ടി പോയ അണ്ണാനെ പോലെയായ്
Salamin athum maduthundavum
Ayaloru buttefly anu😄😄
Avante swandam bhariya aethra vedanikkunnundavum.eni avanea avarudea gathiked kondanu evanea angeekarikkuka.maranam varea manass kond evanea angeekarikkan pattillaa.anubhavam guruu
ഹഹഹ 😁😁😁😁
യുവർ ഓണർ നോട്ട് ദ പോയിന്റ്..
ഭർത്താവ് ഉപേക്ഷിച്ചാൽ ഭാര്യക്കും , മക്കൾക്കും ചിലവിനു കൊടുക്കണം എന്ന നിയമം പോലെ.. ഭാര്യയാണ് ഉപേക്ഷിച്ച് പോകുന്നതെങ്കിൽ ഭർത്താവിനും , മക്കൾക്കും ചിലവിനു കൊടുക്കട്ടെ...
അത്തരം ഒരു നിയമം കൂടി വന്നാലേ ഒരു പരിധി വരെയെങ്കിലും ഇത് പോലെയുള്ള കൂതറ പണികൾക്ക് അറുതി വരുത്താൻ സാധിക്കൂ.....
കുട്ടികളെ കണ്ട സീൻ വിധുവമ്മ പറഞ്ഞപ്പോ കണ്ണ് നിറഞ്ഞവർ ഉണ്ടോ.. 😰😰😰😰
ഇപ്പൊ ആ സ്ത്രീക്ക് ബോധം വന്നു, ജോലി എടുത്ത് മക്കളെ നോക്കണം ന്ന്.. 😠
സലാമിന്റെ ഭാര്യ ചെയ്തത് കണ്ടിട്ടാണോ?
@@kamarulamarvpz2204 athanne🤣
നിഷീദയോട് പാനൽ പറയുന്നത്, "കല്യാണം പോലും കഴിക്കാത്ത ഒരാളോടൊപ്പം ഉമ്മ ജീവിക്കുന്നത് കാണാനും അത് പഠിക്കാനും മക്കളെ വിടാൻ പറ്റില്ല എന്നാണ്, അതൊരു നല്ല മെസ്സേജ് അല്ല എന്ന്👍👍 " നിഷീദ ചോദിക്കുന്നത് " അപ്പോൾ അങ്ങനെ ഉപ്പ ചെയ്താൽ തെറ്റില്ലെ എന്നാണ് "❓️❓️❓️ എന്തുകൊണ്ടോ ആർക്കും അത് മനസ്സിലായില്ല⁉️⁉️, അതിന് കൊടുക്കേണ്ട മറുപടി, ⏪️⏪️ " ഉപ്പ വേറൊരു പെണ്ണിന്റെ കൂടെ പോയിട്ടില്ല, അമ്മയില്ലാത്ത സാഹചര്യത്തിൽ ആ മക്കളെ നോക്കാനും പരിചരിക്കാനും മറ്റൊരാളെ കെട്ടുകയാണ് ചെയ്തത് " എന്നാണ്.... അത് ആരും അപ്പോൾ പറഞ്ഞില്ല....
Correct 👍👍
Aa makkalku big salute.Avarude kannuneer daivam kandu.Daivam avare anugrahikatte
എന്ത് വിശോസതിലാണ് sallam അവളുടെ കൂടെ ചാടി പോയത് അടിപൊളി 🤘
നല്ല കാന്താരിമുളക് അരച്ചത് അവളുടെ അവിടെ തേച്ചാൽ തീരാവുന്ന പ്രശ്നമേ ഞാൻ കാണുന്നുള്ളു.
😁😁
യായ്. അങ്ങനെ ചെയ്യരുത്. നല്ല തിളച്ച ചൂട് വെള്ളം 50 ലിറ്റർ ഒഴിക്കണം
Super.nigal.paranjade
@@shahinarasheednagarathesha7462 thanku
@@shahinarasheednagarathesha7462
Thanks
അബൂബക്കർ നല്ല മനുഷ്യനാണ് ,സ്വന്തം മക്കൾക്കുവേണ്ടി ഈ തേവിടിശ്ശിയെ ഇനിയും നാണംകെട്ടു ചുമക്കാൻ സന്മനസ്സുള്ളവൻ. അവളുടെ അസുഖം എന്താണെന്നുസ്വന്തം ഭർത്താവിനോട് അവൾ തുറന്നു പറഞ്ഞിരുന്നെങ്കിൽ ഈ തേവിടിശ്ശിക്കും അവളുടെ കാമുകനും പരസ്പരം കാണാനും പണിയെടുക്കാനും അവളുടെ അസുഖത്തിന് താത്കാലിക ശമനം ഉണ്ടാക്കാനും ഉള്ള അവസരം ഇരുചെവി അറിയാണ്ട് അബൂബക്കർ തന്നെ ഉണ്ടാക്കി കൊടുത്തേനെ.. അത് കഴിവില്ലാത്തോണ്ടല്ല .... സ്വന്തം മക്കൾക്ക് വേണ്ടി കുടുംബം തകരാണ്ടിരിക്കാൻ .... എന്താ ശരിയല്ലേ ?
വളരെ ശെരിയാണ്
ഇവൾ ആരെ കാണിക്കാനാണ് കരയുന്നത്. കുട്ടികളെ ഒരു ഉളുപ്പുമില്ലാതെ ഉപേക്ഷിച്ചിട്ട്
STISHY Zachry
അതെ അതെ
Kanneeru varunilla avalku
സലാമെ ഇത് നിനക്ക് ദൈവം തരുന്ന അവസാന ചാൻസ് ആണ് നിന്റെ ആദ്യ ഭാര്യയുമായി സുഖമായി ജീവിക്കാൻ ഇത് നീ നിഷേധിച്ചാൽ ഇനിയൊരു ചാൻസ് ദൈവം നിനക്ക് തരില്ല
ഇവളെ സാധനം പുഴു വന്ന് ചീയട്ടെ എന്ന് തോന്നുന്നവർക്ക് ലൈക്കാം കാരണം അബുബക്കർ ഒരുതെറ്റും ചെയ്യാത്തത് കൊണ്ട്
കുട്ടികളെയും കിട്ടി ഈ പ്രോഗ്രാം കഴിഞ്ഞു പോയാൽ ഇവർ ഇയാളോട് വീണ്ടും കോണ്ടാക്ട് ഉണ്ടാവില്ലെന്ന് വല്ല ഉറപ്പും ഉണ്ടോ..
അഡ്വക്കേറ്റ് മെമ്പറുടെ തീരൂമാനമാണ് .. നല്ല ഒരു പര്യവസാനത്തിലേക്ക് ഇവരെ എത്തിക്കുന്നത്..
വന്നോ വന്നൊന്ന് നോക്കി ഇരുന്നത് ഞാൻ മാത്രമാണോ
ഇനിയുളള സലാമിന്റെയും നിഷിദയുടെയും ജീവിതം സ്വർഗതുല്യമായിരിക്കും അതെനിക്കുറപ്പാണേ...🤣🤣🤣🤣🤣🤣😜😜😜😜😜😜😜
Enginee oru program Keralathil ullath kondu Real Life enthanennu kuree peerku Manasilakan kaziyunnu. BEST OF LUCK AMRITHA TV
സലാമിനെ സൂക്ഷിക്കണം അവന്റെ മുഖത്തു കാണാം ഒരു ക്രൂര മുഖം
കോർപറേഷൻ ലോറി യും... പോയി
BMW യും നഷ്ട്ടപെട്ട സലാമിന്റെ ഒരു അവസ്ഥ 😂😂😂
🤣🤣🤣🤣🤣🤣
😊
😂😂😂🤣🤣🤣🤣
Kuttikale kitumbol ,aval pokum.
Emotional and mental growth of children is important
*രണ്ട് ദിവസമായി ഇതിന് വേണ്ടി കുത്തിയിരുന്നവർ ഇവിടെ വരൂ..😁😁😇*
@@Nadhascraftworld full time idhil thanneyayirunhalle..😂😂😇
@@Nadhascraftworld 🤣🤣
😊
This much support from aboobacker is very great person nashida u have one more chance for a lucky life plz dont destroy it.
Super words by Vidhubala madam..
ശരിക്കും ഞാൻ കരഞ്ഞു പോയി കണ്ടിട്ട്. ഞാനും ഒരു ഉമ്മയാണ് എന്തെ നിശിത ഇങ്ങനെ ആയിപ്പോയത്, ആ മക്കളെ വിട്ടിട്ട് എങ്ങനെ ഇങ്ങനെ നിക്കാൻ തോന്നുന്നു
തനിച്കിടക്കാൻ പറ്റുന്നില്ല അതുകൊണ്ട്
സലാം ഒറ്റപ്പെടണം സ്വന്തം ഭാര്യ നെ വെച്ചു കണ്ട പെണ്ണുങ്ങളുടെ കൂടെ പോവുന്ന ഈ സൂക്കേട് മാറണം
ANSHEERA KC പിന്നേ കെട്ട്യോള് സുഖം തന്നില്ലേൽ ആരും പോവും കൊച്ചേ
*ഇപ്പൊ എവിടുന്നു വന്നു മക്കളോടുള്ള സ്നേഹം......*
അബുബക്കർ നല്ല മനുഷ്യൻ ഇങ്ങനെ എല്ലാം ചെയ്തിട്ടും അവളെ സ്വീകരിക്കാൻ തയ്യാർ
*ഏതായാലും അമൃത ടിവി ചാനലിനേയും, കഥയല്ലിത് ജീവിതം എന്ന ഈ പരിപാടിയേയും ഇത്ര ജനകീയമാക്കിയ നിഷീദക്കും, സലാമിനും അവാർഡ് കൊടുത്തിേട്ടേ വിടാവൂ..😂😂*
😃😃
@@jinshanissar9476 Sathyamalle..? Ethra pera adutha eposods varan vendi urakkamozich kaathirunhadh😂😂😇
Entha cheyya. Eee episodilum oru theerumanavum aayilla
Aduthadilengilum theerumanamakoo kathirunn kanam
സുധീന ഉണ്ടാക്കിയ ഒരു ഓളം ഉണ്ട് 😁😁😁
IRFAN BT 😁😁😁
കാമം മൂത്ത് ഭ്രാന്തായി നടക്കുന്നവരുടെ മുന്നിൽ എന്ത് മക്കൾ കാമം മുഴുവൻ തീർന്നു വന്നാൽ കടലിൽ ചാടി ചാവണം
💯💯😥
ചെറിയ ഒരു സാധനം കൊണ്ട് ജനങ്ങൾ കാണിക്കുന്ന അക്രമം ചെറുത് അല്ല
😂😂👍
😀
Heheeeee😂😂😂😂
ഹ ഹ ഹ
😄
ആ സാർ പറഞ്ഞത് വളരെ ശരിയാണ് നിശിത അമ്മ എന്നാ കാര്യത്തിൽ വളരെ വലിയ വിഴ്ച്ചായാണ്
കുട്ടികളോട് സംസാരിച്ച രംഗം വിധുബാല madom പറഞ്ഞപ്പോ ഭയങ്കര വിഷമം ആയിപ്പോയി..6:21
Makkal pavangal
mmm
.. dhaivam oru kuttikalkum eee vidhivaruthalle...
കുട്ടികൾ കരഞ്ഞത് പറഞ്ഞു കേട്ട് എന്റെ കണ്ണിൽ നിന്ന് അറിയാതെ കണ്ണുനീർ വന്നു.
ഇവൾ ഒകെ എന്ത് ജന്മം ആണ്.
😌😂😂 സലാo കടിച്ചതും പോയി പിടിച്ചതും പോയി ഇപ്പഴാണ് സലാo ശരിക്ക് മു....... യത്
😂😂😂😂😂
ഏയ് അവൻ അടുത്ത സെറ്റപ്പ് നോക്കി വച്ചിട്ടുണ്ടാവും അവനെ കണ്ടാൽ അറിഞ്ഞൂടെ കള്ളലക്ഷണം
ബഹുമാനപെട്ട കെൽസാ പാനലിന്റെ ആഗ്രഹം പോലെ , അബൂബക്കറിന്റെ മക്കൾ. നല്ലത് പോലെ സന്തോഷത്തോടെ സമാധാനത്തോടെ വളരുവാനാണ് പ്രേക്ഷക ലക്ഷങ്ങളും ആഗ്രഹിക്കുന്നത്. കത്തുമ്പോൾ കാണാൻ അടിപൊളിയാണങ്കിലും പടക്കങ്ങൾ എപ്പോഴും അപകടങ്ങളാണ്. അത് കൊണ്ട് ദയവായി മക്കളെ നിഷിദയുടെ കൂടെ വിടരുത്.
( അവൾ പറഞ്ഞത് കേട്ടില്ലേ എനിക്ക് രണ്ട് പേരും വേണ്ടെന്ന്. ഇവൾ മൂന്നാമത് ആരെയൊ നോക്കി വച്ച് കാണും . ഇവളുടെ സ്വഭാവം വെച്ച് എനിക്ക് അങ്ങനെയാ തോന്നുന്നത് )
അബൂബക്കറിനെ പോലെ അറബ്‌നാട്ടിൽ കഷ്ട്ടപെട്ടു അവരുടെ കുട്ടികളേ പൊന്നു പോലെ നോക്കുന്ന ആളുകൾ ഇതുപോലുള്ള ഭാര്യ മാർ ഇങ്ങനെ അയാൽ അവർക്ക് എന്ത് ചെയ്യാനാവും ഇതാണ് നമ്മൾ കണ്ട അവസ്ഥ
സലാമിന്റെ ഭാര്യയെ അവന്റെ മുന്നിൽ വെച്ച് അബൂബക്കർ കല്യാണം കഴിക്കണം ഇതിന് സുന്ദരമായ മറുപടി അതെയുള്ളൂ
👍👍👍👍👍👍👍
✌️✌️✌️✌️✌️✌️✌️👍👍👍👍👍
ഇതിനൊക്കെ അതു തന്നെ ആണ് യഥാർത്ഥ മരുന്ന്.
Aaha adipoli Aboobakernt 3rd marriage....
മറ്റൊരാളുടെ ഭർത്താവിനെ അടിച്ചു മാറ്റി. ഇനി അവർ വിടരുത് ഇവനെതിരെ കേസ് കൊടുക്കുക
ഞാൻ കാമമുത്തുക്കളെ കാണാൻ കൊതിച്ചിരുന്നു വന്നല്ലോ ഞാൻ ഫസ്റ്റ്..
😂😂
😅😅😅
കാമമുത്തോ..... ചിരിപ്പിച്ചു കൊല്ലല്ലേ ....
എവിടെ മാറിയാലും എല്ലാ നാട്ടുകാരും ഇതു കാണുന്നുണ്ടാകും
ബിഎംഡബ്ല്യു വിറ്റ് ഓട്ടോറിക്ഷ വാങ്ങി അത് ജപ്തി ഭീഷണിയും. വളരെ നല്ല കാര്യം. ഇത് പോലൊത്ത ആളുകള്‍ക്ക് ഇത് ഒരു പാടം ആവട്ടെ
Well, the panel made some sense today..💐
അബൂബക്കർ ഇന്നാണ് അടങ്ങി ഇരുന്നത് കണട സാർ നല്ല കോൺസിലിങ് കേടുത്ത് എല്ലാവരും ശാന്തമായി
വളരെ ശരിയാണ് 🥰
ഇ സമയത്ത് സലാമിന് വേണ്ടിപാടാനുള്ള പാട്ട് ..
🎼🎼🎼ഊഞ്ഞാല ഊഞ്ഞാല🎼🎼🎼
Sathyam
അവൾ ഒടുവിൽ സലാമിനെയും തേച്ചു 😄😄
Ajina Saji thekula athoke aval chumma parayuva aval mekavarum avanumayi bandhamundavum
@@sanusinu7379 അതും ശെരിയാണ് അല്ലെ
Ade ade
Ingane ulla salamumar padikatte....... alla pinna
I think they're we'll planned
എല്ലാർക്കും സുഖമാണോ 🥰🥰
Alla
@@ammusheena4375 എന്താണ് സുഖമല്ലാത്തെ എന്തെകിലും പ്രശ്നമുണ്ടോ 😏
എനിക്ക് തോന്നുന്നത് ആ പെണ്ണ് (നിഷിദ) ചോദിക്കുന്നത് മറ്റോരു പുരുഷന്റെ കൂടെ ജീവിക്കുന്ന അമ്മയെ കണ്ട് കൊണ്ട് കുട്ടികൾ വളരുന്നത് കുട്ടികളെ മോശമായി ബാധിക്കും. പക്ഷേ മറ്റോരു സ്ത്രീയോടോപ്പം ജീവിക്കുന്ന ബാപ്പക്കൊപ്പം ജീവിച്ചാൽ കുട്ടികളുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കില്ലേ എന്നാണ്. ആരും ആ Question address ചെയ്യാതെ തന്ത്രപൂർവ്വം ഒഴിവാക്കി...
ഉമ്മ എന്ന അർത്ഥം പോലും അറിയാത്ത ഇവളെ ഒന്നും ഉമ്മാ എന്ന് വിളിക്കരുത്
Para vediyaanival😁😁😇
ഞാൻ ഈ കഥയല്ല ജീവിതം പരിപാടി മൊത്തം കാണുന്ന ഒരു വ്യക്തി ആണ് പക്ഷേ എനിക്ക് പറയാൻ ഉള്ളത് ഒരു കാരണവശാലും എത്ര ബുദ്ധിമുട്ട് സഹിച്ചാലും ആരും ഈ പരിപാടിയിൽ പോകരുതെ ഇവർ നമ്മളെ നാണം കെടുത്തി വിടുകയെ ഉള്ളു പിന്നെ നമ്മുടെ ഭാവി പോയി
Athe
We all are humans. Mistakes can be happen. Nishda has understood her mistakes . People should not critize her anymore
Makkalu ആണ് നമ്മുടെ സ്വർഗം അതിൽ വലുത് എന്താ
Sathyam
നിഷിദയുടെ കൂടെ കുട്ടികളെ വിടരുത്. ആ കുട്ടികളെ അവളുടെ വഴിയേ ആക്കി തീർക്കും സലാമിന് അമ്മയെ മടുത്തു മക്കളെ നോട്ടമിടും. പ്ലീസ് ആ വേശ്യയുടെ കൂടെ വിടരുതേ
Yes
Sini Varghese curact anu..👏🏼👏🏼
Yes
@@nichuk8739 t
അവർ മക്കൾക്ക് വേണ്ടി തിരിച്ചു വരാമെന്നു പറഞ്ഞല്ലോ...
അവര്ക് അതു തോന്നിയല്ലോ..
Appreciate for that..
പാപം ചെയ്യാത്തവർ ഇനി കല്ലെറിയട്ടെ...
മോളെ നിന്റെ എപ്പിസോട് ഇത് വരെയുള്ള മുഴ്വൻ എപ്പിസോടും ഞാൻ കണ്ടു ഈ എപ്പിസോടിൽ നിന്റെ മനസിന് ഒരു പാട് മാറ്റം വന്നതായി അനുഭവപെട്ടു എല്ലാം നല്ലതിനാവട്ടെ
നിന്റെ ഭർത്താവ് അബൂബക്കർ ഒരു മുത്താണ് കാരണം ഭാര്യയുടെ ഫോണിൽ ഒരു മിസ് കോൾ കണ്ടാൽ ത്വലാക്ക് ചെല്ലുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത് എന്നാൽ നിന്റെ ഭർത്താവ് എല്ലാം മറന്ന് ഇരു കൈകളും നീട്ടി സ്വീകരിക്കുമ്പോൾ കണ്ണും ചിമ്മി പോകു മോളെ
നീ എല്ലാ എപ്പിസോടുകളിലും പറയുന്നുണ്ട് നാട്ടുകാരുടെയും കുടുംബ കാരുടെയും കുത്തുവാക്കുകളും മറ്റും എന്നാൽ നിന്നെക്കാൾ കൂടുതൽ പുറത്തിറങ്ങുന്നത് നിന്റെ ഭർത്താവല്ലെ എന്നിട്ട് നിന്റെ ഭർത്താവ് ആ നാട് വിട്ട് പോയോ ഒന്ന് ചിന്തിക്ക് പെങ്ങളെ
ഇനി നീ കൂടെ പോയാൽ ആ മനുഷ്യൻ അസമ്പ്യ വാക്കുകൾ കേൾക്കാതിരിക്കുമോ? അത് സഹിക്കാൻ അദ്ദേഹം തയ്യാറല്ലേ? അദ്ദേഹത്തിന്റെ ആ നല്ല മനസിൻ കിഴ് പെട്ട് കൂടെ പോ എന്റെ അനുജത്തി
ആരും തെറ്റ് ചെയ്യാത്തവരില്ല കാരണം നമ്മൾ മലക്കുകൾ ഒന്നുമല്ലല്ലോ എന്ത് തെറ്റ് ചെയ്താലും റബ്ബ് പൊറുത്തുത്തരും മനസ് ഉരുകി പ്രാർത്ഥിച്ചാൽ മതി ചരിത്രങ്ങൾ ഒരു പാട് ഉണ്ടങ്കിലും ഇവിടെ കുറിക്കുന്നില്ല.
നിനക്ക് കിട്ടിയ ഈ ഓഫർ നീ തട്ടികളയരുത് ഞാൻ നിന്നെയോ നീ എന്നെയോ കണ്ടിട്ട്ല്ല പക്ഷെ നിങ്ങൾ ഒന്നിച്ച് കാണാൻ ഒരാഗ്രഹം കൊണ്ടാണ് ഇത്രയും എഴ് തിയത്
എന്ന് നിങ്ങളുടെ അനുജൻ
മഗ്ദലനായിലെ മർയമിനെപ്പോലെ അവളിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം .ആ കരഞ്ഞത് ആത്മാർത്ഥമെങ്കിൽ എന്നാശിക്കുന്നു .തെറ്റ് ചെയ്തവർ ഒരുപക്ഷേ നന്നായേക്കാം .എന്നാൽ അതിന്റെ പേരിൽ കല്ലെറിയുന്നവർ നിരന്തരമായി പുതിയ ഇരകളെ അന്വേഷിച്ചു കൊണ്ടിരിക്കും .
വാസവഃ ദത്ത പട്ടടയിൽ വെച്ച് മനസാന്തരപ്പെട്ടില്ലേ ,അതു പോലെ ..സംഭവിച്ചാലോ !
.അവളെ സലാം വിൽക്കുമോ എന്ന് ഭയന്ന അബൂബക്കറിന്റെ മനസ്സ് അതി സങ്കീർണ്ണമാണ് .സല്യൂട്ട് !
ഇവൾ നല്ലവൾ ആണെങ്കിൽ ആ കുട്ടികൾക്ക് വേണ്ടി എങ്കിലും തിരിച്ചു പോകുമായിരുന്നു .....
നിഷിദയുടെ മേക്കപ് പോയപ്പോൾ നല്ല രസമില്ലേ കാണാൻ ചുണ്ട് ഇപ്പോൾ ഒച്ചിനെ പോലെ തോന്നുന്നില്ലേ വന്നപ്പോൾ ചുണ്ട് എന്തായിരുന്നു,, ഇപ്പോൾ uae യിൽ കാണാറുണ്ട് നിഷിദയെ കാണാൻ എത്തിയോപ്യൻ ലേഡീസിനെ പോലുണ്ട്