വാർത്താളി ഉപാസന : Jayakumar Sharma Kalady

Поделиться
HTML-код
  • Опубликовано: 21 фев 2019
  • ജ്യോതിഷദീപം : ജ്യോതിഷ കുലപതി ഡോ. ജയകുമാർ ശർമ്മ - ഡയറക്ടർ, ആസ്ട്രോ തന്ത്രിക് ഫൗണ്ടേഷൻ, ഡോക്ടറേറ്റ് ഇൻ ആസ്ട്രോളജി
    #jyothishadeepam HD : Jyothisha Kulapathi Dr. Jayakumar Sharma - ASTROLOGER AND TANTRIC RESERCHER. (Chief priest at SAKTHEYA MANDRIKAPEEDOM)
    Contact Jyothisha Kulapathi Dr. Jayakumar Sharma : +91 9747555598 (Whatsapp)
    Vishnumaya Series :
    • Vishnumaya Series
    Parassinikadavu Muthappan Series :
    • Parassinikadavu Muthap...
    നക്ഷത്രഫലങ്ങൾ - ജ്യോതിഷദീപം :
    • നക്ഷത്രഫലങ്ങൾ - ജ്യോതി...
    For business, inquiries mail us : mediastarndkm@gmail.com for advertising your business on our channel..
    RUclips Channel : / vision3nedumkandam
    Follow us on : / vision3nedumkandam
    Astrologer : profile.php?...

Комментарии • 179

  • @user-muthappan
    @user-muthappan 4 года назад +14

    ഒരിക്കലും ആരും പരീക്ഷിക്കരുത്, plzzz. ഒരു ഗുരുഉപദേശം വേണം. അല്ലങ്കിൽ ഫലം കഠിനം ആകും

  • @ohmygod1209
    @ohmygod1209 4 года назад +12

    Varahi devi upasana. It's in tamil nadu. But in kerala not heard.she is the commander in chief of lalitambika tripura sundari.

  • @user-bu7zt7tu9o
    @user-bu7zt7tu9o 4 года назад +12

    നമസ്കാരം.. എന്റെ കാവിലെ പ്രധാന മൂർത്തി വാർത്താളി ഭഗവതി ആണ്...

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 года назад +1

    നമസ്കാരം സർ
    വളരെ നല്ല അവതരണം
    ഈശ്വര വിശ്വാസത്തോടെ ജീവിക്കുന്ന ഞങ്ങളെ പ്പോലെ ഉള്ളവർക്ക് നല്ല ഒരു അറിവ്
    (അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവ് പൂജാരി )

  • @sudevpk4421
    @sudevpk4421 5 лет назад +14

    Powerfull devi aanu

    • @saneeshvijayan8156
      @saneeshvijayan8156 5 лет назад

      Hii broo kudatal details parayavoo

    • @vishnubhaskaranbhaskaran8191
      @vishnubhaskaranbhaskaran8191 4 года назад +5

      saneesh Vijayan
      ശ്രീ ത്രിപുര സുന്ദരിയുടെ സൈന്യാധിപയാണ് ദേവി വാർത്താളി വാരാഹി ദേവി.... ത്രിപുര സുന്ദരി
      ദേവിയുടെ സൈന്യത്തിൽ ദണ്ഡന അധികാരമുള്ളത് ദേവി വാർത്താളിക്കാണ്...
      ശത്രു ദോഷം അകറ്റുന്നതിൽ വാർത്താളി ഉഗ്ര മൂർത്തിയാണ് അതോടൊപ്പം സാധകന്റെ അഭീഷ്ടങ്ങൾ നിറവേറ്റി കൊടുക്കുന്നതിലും ദേവി വളരെ താത്പര്യപ്പെടുന്നു....
      ഷിപ്ര പ്രസാധിയും ക്ഷിപ്രകോപിയും ആണ് ദേവി വാരാഹി

    • @ajikumar9024
      @ajikumar9024 3 года назад

      അനുഭവം ഉണ്ടോ...?

  • @Ak-rp9vy
    @Ak-rp9vy 5 лет назад +2

    Sir dus mahavidya mantrikam benifit parayamo.

  • @unnikrishnans5783
    @unnikrishnans5783 4 года назад +11

    മഹാദേവനെ ആരാധിക്കുക എല്ലാ ദൈവങ്ങളും ഇദ്ദേഹത്തിന്റ അധീനതയിൽ ആകുന്നു.

    • @j0hnrambo654
      @j0hnrambo654 3 года назад +2

      Lord vishnu..... ശിവനെക്കാൾ ശക്തി വിഷ്ണുവിനാണ്.. എല്ലാ ദേവി ദേവന്മാരും മഹാവിഷ്ണുവിന് കീഴിൽ ആണ്.. ശിവനുൾപ്പടെ ഉള്ളവർ പോലും അവസാനം ആശ്രയിക്കുക ആ വൈഷ്ണവ ചൈതന്യത്തെ ആണ്.. ഞാൻ പറഞ്ഞതല്ല പുരാണങ്ങൾ..

    • @user-gz9ft3kg2p
      @user-gz9ft3kg2p 3 года назад +4

      @@j0hnrambo654 ശിവനുംവിഷ്‌ണുവും ഒന്നാണ്... ഒരാൾ തന്നെയാണ്

    • @renjith2461
      @renjith2461 3 года назад +4

      മഹാദേവനെയും മഹാവിഷ്ണുനെയും വേർതിരിച്ചു കാണരുത്......

    • @mahendranmahendran7066
      @mahendranmahendran7066 2 года назад +1

      @@j0hnrambo654 Shiva and vishnu are different version of parabramma. All devatha s are different version of PARABRAMMA. Shiva and vishnu are same power. It is very deep subject and lot of things have to be understood.

    • @roopeshunni8747
      @roopeshunni8747 2 года назад +1

      @@user-gz9ft3kg2p onnaanu

  • @user-muthappan
    @user-muthappan 4 года назад +1

    അമ്മേ വാരാഹി വാർത്താളി ദേവി കൈ തൊഴാം തവരൂപം എന്നും

  • @sudheerkp9854
    @sudheerkp9854 4 года назад

    Good

  • @user-bu7zt7tu9o
    @user-bu7zt7tu9o 4 года назад +12

    ഒരു മന്ത്രവും ഗുരു ഉപദേശം ഇല്ലാതെ ജപിക്കരുത്...

    • @anishanishp1076
      @anishanishp1076 2 года назад +3

      ആരു പറഞ്ഞു പര്മാ ഗുരു മഹാദ്‌വൻ ആണ് ജലം കൈയിൽ എടുത്ത ശിവന് സമരിച്ചു മത്രം ജപിക്കാം 🙏

    • @shivakumarshiva5785
      @shivakumarshiva5785 Год назад +1

      @@anishanishp1076 അതെല്ലാം ശരി ആണ് പക്ഷെ ജപിക്കുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ ആ സംശയം തീർക്കാൻ മഹാദേവനോട് ചോദിക്കാൻ പറ്റുമോ. ഇതുപോലെ ഉള്ള ഉഗ്രസാധനകൾ ചെയ്യുമ്പോൾ ഒരു ഗുരു തീർച്ചയായും വേണം. ഇല്ലെങ്കിൽ അപകടം ആണ്. താങ്കൾക്ക് വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം 🙏

    • @user-kv4ic2kq9k
      @user-kv4ic2kq9k Год назад

      @@shivakumarshiva5785 എടോ നമ്മുടെ അമ്മയാണ്, നമുക്ക് തെറ്റ് പറ്റിയാൽ ക്ഷമിക്കും

    • @PAPPUMON-mn1us
      @PAPPUMON-mn1us 4 месяца назад

      ​@@user-kv4ic2kq9k മൈര് ക്ഷമിക്കും...

  • @santhoshthanattu9803
    @santhoshthanattu9803 4 года назад +19

    എങ്ങനെ ഉപ്പാസിക്യം എന്നു കൂടി പറയു.. അല്ലതെ വെറുതെ അത് ചെയ്യാൻ സാധിക്കും ഇത് ചെയ്യാൻ സാധിക്കും എന്ന് പറഞ്ഞു വീഡിയോ ചെയ്യാതെ

  • @rejithr729
    @rejithr729 5 лет назад +7

    നീലത്താര ദേവിയെ പറ്റി ഒരു വീഡിയോ ചെയ്യണേ

  • @MAYA-xf3qd
    @MAYA-xf3qd 5 лет назад

    Bairava sadhanayepati oru video cheyyamo

  • @user-bu7zt7tu9o
    @user-bu7zt7tu9o 4 года назад +3

    ഏതൊരു മൂർത്തിയുടെയും യഥാർത്ഥ മന്ത്രവും കർമങ്ങളും വിധികളും എല്ലാം ആാാ മൂർത്തിയെ വര്ഷങ്ങളായി ഉപാസിക്കുകയും സേവിക്കുകയും ചെയ്തു പോരുന്ന ഒരുനല്ല ഗുരുവിൽ നിന്നും മാത്രമേ ലഭിക്കുകയുള്ളൂ.. അങ്ങനെ ഉള്ള ഗുരുക്കൻ മാരെ കണ്ടെത്തി മന്ത്ര ദീക്ഷ സ്വീകരിക്കുക....

  • @pranavtu4346
    @pranavtu4346 3 года назад +1

    തിരുവനന്തപുരം പേട്ട കല്ലുമൂട് ശ്രീ പഞ്ചമി ദേവി ക്ഷേത്രത്തിൽ ശ്രീ വാരാഹി അമ്മയുടെ പ്രതിഷ്ഠ ചെയ്തിട്ടുണ്ട്

  • @sujithniranjenp3141
    @sujithniranjenp3141 5 лет назад +3

    Vishnu upasanaye kurich parayamo

  • @nidheeshkrishnan8150
    @nidheeshkrishnan8150 Год назад

    amma varahi kividalle amma 🙏

  • @abhiram2567
    @abhiram2567 5 лет назад +1

    Sir oru samshiyam ieee varthali to varahi devi 2 orupolea ale panni mugam ale... 2 thamil ulla diffart enthaaa sir paraju tharo...plzz sir

    • @MR.Akshaj
      @MR.Akshaj 5 лет назад

      Both are same

    • @jinuthomas3662
      @jinuthomas3662 5 лет назад +3

      Randu davathakalum onnalla mathrangalum dyanavum karmmangalum vathyasmundu

    • @maheshvs_
      @maheshvs_ 5 лет назад +4

      രണ്ടും ഒന്നാണ് പക്ഷെ ഭാവം വ്യത്യാസം ഉണ്ട് . മന്ത്രം ധ്യാനം തുടങ്ങിയവ വേറെയാണ്, വാർത്താളിയിൽ തീരാത്ത ദുരിതങ്ങൾ ഭൂമിയിൽ ഇല്ല ജ്യോതിഷത്തിൽ കേതുവിനോട് യോഗം ചെയ്ത കുജൻ യുഗ്മ രാശിയിൽ നിന്നാൽ വാർത്താളിയെ പറയാം. കൂടാതെ ഗുളികൻ + ശുക്രൻ + ചൊവ്വ യോഗം ചെയ്താൽ വാർത്താളി

    • @jinuthomas3662
      @jinuthomas3662 5 лет назад +1

      mahesh v s
      Dyanvum mathravum marumbol davatha sakalppavum marilla....?

    • @sibythomas531
      @sibythomas531 5 лет назад

      @@maheshvs_ phone number തരാമോ

  • @anandhuchandramohan6039
    @anandhuchandramohan6039 4 года назад +1

    Sir Varthali or varahi Devi ennal lekshmi Devi Alle . Varahamoorthy ennal Vishnu Alle appol varahi lekshmi Devi Alle please answer me

    • @rishisbaba7143
      @rishisbaba7143 4 года назад +1

      Yes..eVrywehre except in Kerala she is worshipped as angry form of Lakshmi.. or bhoodevi. She is a pleasant goddess to her devotees .. not a durdevatha

  • @sreejithm3004
    @sreejithm3004 2 года назад

    Varthali ku pacha meen aano nedhyam?

  • @rrassociates8711
    @rrassociates8711 2 года назад +2

    ഹലാൽ ഭക്ഷണം തിന്നു ജീവിക്കുന്ന ഇന്നത്തെ കേരള ഹിന്ദുവിന് ഒരു സാധനയും ചെയ്യാൻ പറ്റില്ല

  • @sassivishnu
    @sassivishnu Год назад +1

    Ee mantram guru upatheshathal mathram payogikkanam ennariyunna karyangal nigudamanengil enthinee video sampreshanam cheyyunnu dayavu cheythu ariyatha karyangal publish cheyyaruth please

  • @vishnu-lv5qt
    @vishnu-lv5qt 3 года назад +2

    ഞാൻ vaarthaali ദേവിയെ ഉപാസിക്കും പ്രിതിപെടുതും അനികത്തിനുള്ള manakkaruthunde

  • @aneeshkrishnan7661
    @aneeshkrishnan7661 5 лет назад +7

    വാർത്താലി ക്ഷേത്രം എവിടെയാണ് ഉള്ളത്.

  • @sumithathira5269
    @sumithathira5269 5 лет назад +8

    വാർത്താളി ജയം

  • @harithayanam6569
    @harithayanam6569 4 года назад +1

    Prathyangira ഒന്ന് ചെയ്യാമോ

    • @akhiy9371
      @akhiy9371 4 года назад

      Powerful than varahi,badrakali,durga

    • @user-kv4ic2kq9k
      @user-kv4ic2kq9k Год назад

      @@akhiy9371 പ്രത്യങ്ങിര എന്ന് പറയുന്നത് ദുർഗാ ദേവിയുടെ ഒരു incarnation ആണ്, അതെങ്ങനെ ദുർഗാ ദേവിയെക്കാൾ ശക്തയാകും, ദുർഗാ ദേവി സാക്ഷാൽ ആധിപരാശക്തിയാണ് അതിന്റെ രൂപ ബേധങ്ങളാണ് മറ്റുള്ളവ

  • @niyaniya2293
    @niyaniya2293 4 года назад

    Temple evida ya

  • @krishna64854
    @krishna64854 5 лет назад +4

    സ്വർണ്ണയക്ഷിണി മന്ത്രം പറയു

  • @powerpt534
    @powerpt534 5 лет назад +3

    Varthillum varhi Devi thamillulla vattiyasam atha ?

    • @nrnr145
      @nrnr145 4 года назад

      2um onnanu pala bavagalil und oro bavagalkum oro name und

  • @user-bu7zt7tu9o
    @user-bu7zt7tu9o 4 года назад +3

    വാർത്താളി അമ്മയുടെ ഉപാസകൻ മറ്റു മൂർത്തികൾക്കു പൂജ ചെയുവാൻ പാടുള്ളതല്ല. തുടങ്ങി പല കാര്യങ്ങളും ഉണ്ട്. ആചരിക്കേണ്ട അനുഷ്ട്ടാനങ്ങൾ നിരവധിയാണ്.

    • @navajyothtp1255
      @navajyothtp1255 4 года назад +3

      സിനിമയിൽ നിന്ന് കിട്ടിയ അറിവാണോ ഇത്,,???

    • @user-bu7zt7tu9o
      @user-bu7zt7tu9o 4 года назад

      @@navajyothtp1255 ഏട്ടാ നമസ്തേ 🙏
      എന്റെ ഗുരുനാഥൻമാരിൽ നിന്നും പകർന്നുകിട്ടിയ അറിവാണ്.

    • @prasadpv6595
      @prasadpv6595 4 года назад

      നമസ്തേ

    • @sreejithpanicker3785
      @sreejithpanicker3785 3 года назад +1

      @ഞാൻ ഹിന്ദു ഞാൻ ഹിന്ദു
      ജീ പറഞ്ഞത് ഞാൻ എവിടെയും കേട്ടില്ല ഞാൻ കേട്ടക്കണത് ഇങ്ങനെയാണ്.. വാർത്താളി ഉപസകൻ മറ്റു മൂർത്തികൾക്ക് പൂജ ചെയ്യുന്നതുകൊണ്ട് തെറ്റില്ല.. എന്നാൽ പ്രാധാന്യം ദേവിയ്ക്ക് കൊടുക്കണം എന്ന് മാത്രം

    • @amalkp4934
      @amalkp4934 3 месяца назад

      ​@@user-bu7zt7tu9o ശത്രു വിനെ ഇല്ലാതെ ആകുവാൻ വഴി ഉണ്ടോ നിരദരം ആബിചാരം ചെയ്യുവാ ൻ

  • @sathyanmadavath463
    @sathyanmadavath463 3 года назад +1

    ടച്ച് ൻ്റെ ഫോണും പോറോട്ട തിന്നണങ്കി ബിഫും നിർബദ്ധ മുള്ള ഈ കാല ഘട്ടത്തിൽ ഒന്നും സേവയും കാര്യങ്ങളോന്നും നടക്കാൻ പോകുന്നില്ല'' ''ചില ആളുകൾ ഒന്നും യു റ്റു ബിൽ എല്ലാം പറഞ്ഞ് തരില്ല

  • @AmruthamGamayah
    @AmruthamGamayah 4 года назад +1

    Sreekrishna parunthile moorthiyalle

  • @namashivaya4760
    @namashivaya4760 5 лет назад +1

    Varthali devi kshetram keralathil undo

    • @jinuthomas3662
      @jinuthomas3662 5 лет назад

      Thamiz nattil und.

    • @maheshappunni2378
      @maheshappunni2378 5 лет назад +1

      Thrissur unde

    • @sumithathira5269
      @sumithathira5269 5 лет назад +1

      പുത്തൻചിറ

    • @jinuthomas3662
      @jinuthomas3662 5 лет назад +1

      Kala saram anna granthathil e upasanaya kkurichu parayunnathu.....
      Ngan 8 varshatholm upasichettundu....
      Guru parangathu kondu upasana avasanippichu...
      Athe kadinamaya upasana reethekalanu sadharana alkku patteyathalla......
      Mathrathil pizavu vannal polum adikittum...
      Valli kudathill kallu vachanu pooja....
      Thanthrika retheyakkall
      Mantrikaretheyiel anu pracharam.
      Daviya upasikkunna alukal keralathil Kuravau...
      Adhra thaminadu evda ambalangal undu....

    • @anoopkg3318
      @anoopkg3318 5 лет назад

      @@sumithathira5269 ഒന്ന് പറഞ്ഞു തരുമോ

  • @whatsup_viral
    @whatsup_viral 3 года назад

    Vartali ano vishnumaya chathan ano kooduthal shakti?

    • @PAPPUMON-mn1us
      @PAPPUMON-mn1us 4 месяца назад

      രണ്ടും രണ്ടു ശക്തിയാണ്.. എപ്പോളും ദേവിമാർക്ക് ആണ് ശക്തി കൂടുക....

  • @akhilesh0539
    @akhilesh0539 4 года назад

    ഗുരുവിനെ എവിടെ നിന്ന് കണ്ടുപിടിക്കും ?

  • @vijeymanaoj490
    @vijeymanaoj490 3 года назад

    Varahi maalai is very power no need to ubadesam

  • @user-hn9un6ce5f
    @user-hn9un6ce5f 9 месяцев назад

    സ്വാമി ച്ചേഷ്ട്ടാ ലക്ഷ്മി ഭവനത്തിൽ പ്രവേശിച്ചാൽഉള്ള ലക്ഷണങ്ങളെ കുറിച്ചുoവ്യക്തികളിൽ പ്രവേശിച്ചാൽ ഉണ്ടാകുന്ന ലക്ഷണങ്ങളെ കുറിച്ചoവി ടി യോ ചെയ്യാമോ

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 года назад +1

    *പ്രത്യംഗിരോപാസന ചെയ്താല്‍ ഇരട്ടി ഫലം സുനിശ്ചിതം*
    അതീവ ശ്രേഷ്ഠവും ക്ഷിപ്രപ്രസാദകരവുമാണ് പ്രത്യംഗിരോപാസന ചെയ്താലുള്ള ഫലം... പല ആഭിചാര ദോഷങ്ങളും ഇല്ലാതാവാന്‍ പല ദേവതകളേയും നാം ആശ്രയിക്കാറുണ്ട്...എന്നാല്‍ അവരില്‍ സാധിക്കാത്ത കാര്യങ്ങളൊക്കെ കാളി,മഹാകാലശിവന്‍,ശരഭശിവന്‍,ശൂലിനി,പ്രത്യംഗിരി എന്നീ ദേവതമാര്‍ വിചാരിച്ചാല്‍ തീരുന്നു... കത്തിജ്വലിക്കുന്ന ചുവന്ന കണ്ണുകളും,തീവ്രമായ ദംഷ്ട്രങ്ങളും,വജ്രതുല്യമായ നഖങ്ങളും,സിംഹവദനവും,മനുഷ്യശരീരവും,നാലുകൈകളില്‍ ശൂലം,നാഗം,കപാലം,ഡമരു എന്നിവ ധരിച്ച്‌ സിംഹാരൂഢയായി ശ്രീ മഹാപ്രത്യംഗിര വിരാജിക്കുന്നു.... ദേവിക്ക് പലഭാലങ്ങളുമുണ്ട് അതില്‍ അതി ഭയാനകമായ രൂപമാണ് സഹസ്രശിരസ്സുകള്‍ ഉള്ള പ്രത്യംഗിരി....
    ആയിരം ശിരസ്സുകളും,ആയിരം കൈകളും നാല് സിംഹങ്ങളെ പൂട്ടിയ രഥത്തില്‍ ഇരുന്ന് ആ സിംഹങ്ങള്‍ രഥത്തെ വലിച്ച്‌ കൊണ്ടുപോകുന്നതുമായ രൗദ്രരൂപം....
    ദേവിയുടെ ആ ആയിരം വദനങ്ങള്‍ കണ്ടാല്‍ ഏതൊരു ആഭിചാര ശക്തിയും ഓടിമറയും... ദേവിയുടെ വിശ്വരൂപത്തിന്റെ ആയിരം മുഖങ്ങള്‍ സഹസ്രാരപത്മത്തിലെ ഇതളുകളായും,തേര് വലിക്കുന്ന സിംഹങ്ങളെ ചതുര്‍വേദമായും കാണുന്നു.
    പ്രത്യംഗിരാ ചരിതം ഇങ്ങനെ......
    അഷ്ട പ്രത്യംഗിരാമാരില്‍ പ്രധാന മൂര്‍ത്തിയും ഉഗ്ര സ്വരൂപിണിയും ആകുന്നു അമ്മ.. ഭക്ത ജന പാലകയും ദൈത്യ ലോക സംഹാരിണിയുമായ അമ്മ ശരഭേശ്വര ഭൈരവന്‍ ഘണ്ടഭേരൂണ്ടന്‍ എന്ന വൈഷ്ണവ ശക്തിയെ കൊന്നു കലി തീരാതെ കോപം കൊണ്ട് വിറച്ച ശരഭേശ്വരനെ മൂല സ്വരൂപിണി ആയ അഥര്‍വ ണ ഭദ്ര കാളി മഹാ പ്രത്യംഗിരാ ആയി ഭഗവാന്റെ മുന്നില്‍ വന്നു അങ്ങനെ കോപം ശമിച്ച ഭഗവാന്‍ സ്വസ്ഥനായി വീണ്ടും കാമേശ്വര ഭാവം പൂണ്ടു.. മഹാ ശരഭേശ്വരന്റെ രണ്ട് ചിറകാണ് പ്രത്യംഗിരായും ശൂലിനിയും.. വലതു ചിറകു അമ്മയും ഇടതു ചിറകു ശൂലിനിയും ആകുന്നു. എന്നിരുന്നാലും "തന്ത്ര ശാസ്ത്രം അനുസരിച്ചു അമ്മ മഹാ വിദ്യ ആകുന്നു അഗ്നി സ്വരൂപിയും എപ്രകാരമാണോ അഗ്നിയില്‍ അഗ്നി കൊണ്ടിടുമ്ബോള്‍ മഹാ അഗ്നിയായി മാറുന്നത് അപ്രകാരം ഉപാസകന്റെ ആത്മ കുണ്ഡലിനി അതീവ ജ്വാല ആയി ജ്വലിച്ചു കൊണ്ടിരിക്കുന്നു.. മറ്റൊരു പ്രത്യേകത അഗ്നി ഏതു ശക്തിയെയും തന്നിലേക്ക് വലിച്ചെടുക്കാനുള്ള ശക്തി അഗ്നികുണ്ടല്ലോ അത് പോലെ ഉപാസകന്‍ തന്റെ ശത്രുവിന്റെ പകുതി ഊര്‍ജ്വമ് തന്നിലേക്കു വലിച്ചെടുക്കാന്‍ കഴിയും സിദ്ധി വന്നാല്‍.. രാമായണത്തിലെ ബാലി യുടെ കഥ അറിയാമല്ലോ അദ്ദേഹം നികുംഭില എന്ന പ്രത്യംഗിരാ ഭാവമാകുന്നു ഉപാസിച്ചത്. രാവണന്റെ മകനായ ഇന്ദ്രജിത് നികുംഭില എന്ന ഭാവത്തെ ഉപാസിച്ചതായി രാമായണത്തില്‍ പറയുന്നു. അഷ്ട പ്രത്യംഗിരാ ഭാവം പ്രധാനമായും പറയുന്നു അതില്‍ മൂല സ്വരൂപിണി അഥര്‍വ്വണ ഭദ്ര കാളിയും.. പ്രകടീ ഭാവം ആയ ഉഗ്ര പ്രത്യംഗിരയും ആകുന്നു നികുംഭില. അഥര്‍വണ. മായ. ആദി ശക്തി ഉഗ്ര സിംഹിണി. സിംഹിണി. നാരസിംഹി. അപരാജിത എന്ന പേരിലും ദേവിയെ അറിയപ്പെടുന്നു...
    മഹാമേരുതന്ത്രത്തില്‍ പ്രത്യംഗിരാ വിധാനത്തെ പറ്റി പറയുന്നു..
    മറഞ്ഞുപോയ ഈ തന്ത്രത്തെ അംഗിരസ്സ്,പ്രത്യംഗിരസ്സ് എന്നീ മുനികളാണ് കൊണ്ട് വന്നത്...അതിനായ് ദേവിയെ തപസ്സു ചെയ്യുകയും ഇനി മുതല്‍ ദേവി തപം ചെയ്തമുനികളുടെ പേരില്‍ അറിയപ്പെടുമെന്നും പറഞ്ഞു... ഗുരോപദേശം നല്ലവണ്ണം വേണം ഇത് ചെയ്യാന്‍ ആശ്രയിച്ചാല്‍ ആനന്ദരൂപിണിയും അഹങ്കരിച്ചാല്‍ ഉഗ്രയുമാണ് ദേവി.... ഉപാസന തെറ്റിയാല്‍ വിശന്നു വലഞ്ഞ സിംഹത്തിനു മുന്‍പില്‍ ഇര എത്തിയതിന് തുല്യമാണ്.

  • @user-np1yf5jx9h
    @user-np1yf5jx9h 4 месяца назад +2

    ഇത്‌ അധർവ്വം ആണോ

  • @vishnudevacharya6023
    @vishnudevacharya6023 4 года назад +3

    varahi thanne alle varthali deviyum

    • @nrnr145
      @nrnr145 4 года назад

      Yes

    • @nrnr145
      @nrnr145 4 года назад

      Oru perugalil ariyaledunu. 10 ollam ropagalum und maha varahi, swpana varahi, agene orninum vidhiya varahi agane.... Oro bavagalkum oro shakthiyanu kooduthal elam koodi chernathu anu maha varahi or varathali ennu vilikunath. Keralathil kooduthalayi varathali ennanu ariyapedunath.

  • @madhuko5147
    @madhuko5147 5 лет назад +2

    Jan varthali upasakananu atin chora alla kazutha chorayanu

    • @saravananrajan3049
      @saravananrajan3049 5 лет назад +1

      ആട്ടിന്‍ ചോരയും ഉപയോഗിക്കും.. കഴുതയുടെ ചോര ശത്രു ഗൃഹം യോഗിനി നശിപ്പിക്കാന്‍ വേണ്ടി ആണ്..

    • @rajeshkumark2374
      @rajeshkumark2374 5 лет назад

      ഗുരു ആരാണ്?

    • @anoopkg3318
      @anoopkg3318 5 лет назад

      പ്ലീസ് ur number

    • @vyshakhbhairav5031
      @vyshakhbhairav5031 5 лет назад

      Sand me your number

    • @praveentu3517
      @praveentu3517 4 года назад

      No. Onn tharoo

  • @maheshvasudevan4107
    @maheshvasudevan4107 Год назад +1

    വാർത്താളി ദേവിയും വരാഹീ ദേവിയും ഒന്ന് തന്നെയാണോ....?

  • @achillesmaneesh
    @achillesmaneesh 5 лет назад +2

    Vaarthalii ആണോ ഭദ്രകാളി അനോ കൂടുതൽ ശക്തി

    • @pradhimk558
      @pradhimk558 5 лет назад +5

      No doubt sree bhadrakali

    • @xyzab826
      @xyzab826 4 года назад +3

      3lokathilum vishwamathavaya deviye badhrakaali ammaye tolpikkan aarkkumaavilla.

    • @pradhimk558
      @pradhimk558 4 года назад +3

      Bhadrakaliyekal sakthi ulla oralum illa ..

    • @govinds2255
      @govinds2255 4 года назад

      @@pradhimk558 paramashivan

    • @spiritualvloger8732
      @spiritualvloger8732 4 года назад

      Badrakali. ബട്ട്‌ നോ യൂസ്. ഗോ for varthali

  • @ananthuksananthuks5316
    @ananthuksananthuks5316 4 года назад +2

    Dur mandragal onnum thanne chayathirikuka Krishna buagavavaneyo Ayyapaneyo prarthichal enthu karyavum nadakum

  • @aZiiekah
    @aZiiekah 3 года назад

    Vegapoovu ndhaanu

  • @manzoor2378
    @manzoor2378 4 года назад

    Ethinte shalyam undangil symphony enthayirikum

  • @sureshbabur.k8486
    @sureshbabur.k8486 4 года назад

    50 percentage ok50 percentage not like b.careful

  • @majithaanandhu5933
    @majithaanandhu5933 4 года назад +2

    Penna endenanu than ethu parunnate

  • @broswami
    @broswami 5 лет назад +7

    പുസ്തകം നോക്കി വായിക്കുന്ന ഇയാൾക്ക് എന്ത് ഉപാസനാ അനുഭവം ആണ് ഉള്ളത് ... കർമ്മഫലം നിങ്ങളിലേക്ക് തന്നെ തിരിച്ചെത്തും ...

  • @midhu5436
    @midhu5436 4 года назад

    Than maramandanano manda

    • @rejithaarun487
      @rejithaarun487 4 года назад +2

      നിന്‍റത്രേം അല്ലെന്ന് തോന്നുന്നു

  • @sunilmk999
    @sunilmk999 4 года назад

    ഇത് അറിയാത്ത വ്യക്തി ഇനി ഇത് മറ്റുള്ളവരെ നശിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കും അല്ലെ

    • @akhilsudhinam
      @akhilsudhinam 4 года назад +1

      S. M.K. Yes ഇതൊക്കെ ഇങ്ങനെ പബ്ലിസിറ്റി ചെയ്യുന്നത്‌ very danger ആണ്

  • @alanraj3041
    @alanraj3041 4 года назад +2

    വാർത്താളി എന്ന ദേവത ദുർമൂർത്തി ആണോ

    • @binoytk7964
      @binoytk7964 4 года назад

      No

    • @vishakm8331
      @vishakm8331 3 года назад

      എല്ലാ ക്ഷേത്രങ്ങളിലും ബലിക്കല്ലുകളിൽ ഈ ദേവിയെ സ്ഥാപിച്ചിട്ടുണ്ട്

    • @maheshptyr
      @maheshptyr 2 года назад +1

      @@vishakm8331 ഏത് ബലിക്കല്ല് ആണ്?

    • @vishnubhaskaran3029
      @vishnubhaskaran3029 Год назад +1

      കത്തി കൊലയാളിയുടെ കയ്യിൽ ഇരുന്നാൽ അത് ജീവൻ നശിപ്പിക്കും കത്തി ഡോക്ടറുടെ കയ്യിൽ ഉള്ളപ്പോൾ അദ്ദേഹം ജീവൻ രക്ഷിക്കും

    • @Mntrikan
      @Mntrikan 6 месяцев назад

      സപ്തമാതൃ പ്രതിഷ്ഠ നോക്കിയാൽ മതി കൊടുങ്ങല്ലൂർ ക്ഷേത്രം

  • @rejithr729
    @rejithr729 4 года назад +1

    ദുര്മൂര്ത്തി ഉപാസന ചെയ്താൽ നിത്യനരകം പ്രാപിക്കും

    • @nrnr145
      @nrnr145 4 года назад +2

      It s not dhurmoorthi. Varahi dhevi ennu surch cheyu. Tamilil details parayunund.

    • @spiritualvloger8732
      @spiritualvloger8732 4 года назад +1

      Koothi

    • @sreevidhyamedia5324
      @sreevidhyamedia5324 4 года назад +2

      വാർത്താളി ലളിതയുടെ അംശമാണ് ദുർമുർത്തിയെന്നത് ഇല്ല ദേവി അരെയും ഉപദ്രവിക്കില്ല

    • @rejithr729
      @rejithr729 3 года назад +1

      @@spiritualvloger8732 അത് നിന്റെ തള്ളയുടെ അടുത്ത് പറഞ്ഞാൽ മതി

    • @rejithr729
      @rejithr729 3 года назад +1

      @@sreevidhyamedia5324 ലളിതപരമേശ്വരിയുടെ സർവ സൈന്യാധിപ ആണ് വാർത്താളി പക്ഷെ വാർത്താളി സ്വത്തികഉപാസന ക്രമത്തിൽ പെടുന്ന ദേവതയല്ല മാത്രമല്ല നന്മക്കും തിന്മക്കും ഒരുപോലെ കൂട്ടുനിൽക്കുന്ന ദേവി കൂടിയാണ് വാർത്താളി ഉപസകന്റെ സമർപ്പണം അത് മാത്രം മതി വാർത്താളിക്കു അതുകൊണ്ടാണ് ദുർമൂർത്തിയെന്ന് പറഞ്ഞത്

  • @hharipraveen
    @hharipraveen 5 лет назад +3

    അന്ധവിശ്വസവും അനാചാരവും പ്രചരിപ്പിക്കുന്ന നിങ്ങളെ പോലുള്ള തെമ്മാടികളെ നിയമം മൂലം നിരോധിക്കകയാണ് വേണ്ടത്. ' പ്രാഥമിക ശാസ്ത്രജന്താനം പോലുമില്ലാത്ത ആളുകൾ ഒരു കാലത്ത് കേരള ത്തിൽ ധാരാളം ഉണ്ടായിരുന്നു അന്നുണ്ടായായിരുന്ന കേരളത്തെ നോക്കിയാണ് വിവേകാനന്ദൻ ഭ്രാന്താലയം എന്നു വിളിച്ചത്‌. നാരായണ ഗുരു വിനെ പോലുള്ള അഭിനവ ഹൈന്ദവ ഗുരുക്കൻമാർ തുടച്ചു നീക്കിയ തിന്മകളെ തിരികേ കൊണ്ടു വരുന്ന വിവരദോഷികളെ വിശ്വസിക്കുന്ന വർ ഈ കാലഘട്ടത്തിൽ ഉണ്ടെങ്കിൽ തീർച്ചയായും വീണ്ടും ഹൈന്ദവ നവോത്ഥാനം വരേണ്ടിയിരിക്കുന്നു

    • @akkumediaclicks8653
      @akkumediaclicks8653 5 лет назад +6

      Onnu poda

    • @jithinsr1265
      @jithinsr1265 5 лет назад +1

      ഹഹഹഹഹ

    • @MrRageshmk
      @MrRageshmk 5 лет назад +11

      നാരായണ ഗുരു വിനെ പോലെ ഉള്ള ദിവ്യൻ മാർക്ക് ദിവ്യത്വം എങ്ങനെ ലഭിച്ചു എന്ന് ഒന്ന് ആലോചിച്ചു നോക്കു. ആ ദിവ്യത്വം ശാസ്ത്രീയമായി കിട്ടും എങ്കിൽ തനിക്കും ദിവ്യൻ ആയി കൂടെ ...

    • @hharipraveen
      @hharipraveen 5 лет назад

      @@MrRageshmk രോഗങ്ങൾ ദുർദേവതകൾ ശരീരത്ത് കേറുന്നതു കൊണ്ടണെന്നും കാല്പനിക യക്ഷിക്കഥകൾ ചരിത്രമായും വിശ്വസിക്കുന്ന കോവർകഴുതകൾക്ക് ഇതൊക്കെ ശാസ്ത്രമായിരിക്കും. നാരായണ ഗുരുവിനെ പോലും ആക്ഷേപിക്കുന്ന നിങ്ങളുടെ നിലവാരം നിങ്ങൾ തന്നെ വിലയിരുത്തുക

    • @MrRageshmk
      @MrRageshmk 5 лет назад +7

      @@hharipraveen വിശ്വാസവും അന്ധവിശ്വസവും ആചാരവും അനാചാരവും സത്യവും ചൂഷണവും തമ്മിൽ വേർതിരിചു മനസിലാക്കാൻ താങ്കൾക്കു കഴിയാത്തതു ആണ് താങ്കൾ ഇങ്ങനെ ഒക്കെ പറയാൻ കാരണം എന്ന് തോന്നുന്നു