Hatz off you guys...🌹👍 ഗുരുവിന്റെ ചില കൃതികൾ amazing ആണ് ഇങ്ങനെ render ചെയ്യാൻ..👍🙏 Pls try 'സദാശിവദർശനം ' കാളിനാടകം ബാഹുലേയഷ്ടകം ചിദമ്പരാഷ്ടകം You can do it perfectly..👍👍🙏🙏👍👍
Rendition of lines authored by His Divine See Narayana Guru is mesmerising! Each word brims with deep meaning. The composition is as timeless as the Divine himself.
Evergreen.. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.... Bijipal.... Great musician.... Sudeep, Bhadra, band team പൊളിച്ചു..especially flute.. Shyam adat കലക്കി..... പ്രത്യേക ഫീൽ.. അവസാനം song നിൽക്കല്ലേ എന്ന് തോന്നും.... മനോഹരം..... 👏👏👏👏👏👏
Arunachala Siva..Thank you so much for Love for Bhagavan and Lovely singing..I couldn't able to stop my tears....Amma and Appa don't stop Singing....Just enjoy the Grace of Gurus for you all..You are so blessed with Choicest Grace of God....Please dedicate your lovely voice in Singing the songs our Gurus and Saints..Don't waste your gracious time..Just enjoy the Grace of Gurus is always flowing for all of us....Arunachala Siva....
Nannaitund suhruthe.... Malayalikal marannukondurikkunna aa mahaa manushyanu.. Yugapurushanu... Kalikalathil pala karangalil moolya chyuthi vanna aa mahanubhavanu.. Sneha samarpanangal...
🤗😇😍
Vedhavedhantha sidhyartho bhagawaan athimaanusha pranamyathe mahaabaaho naaraayana yatheeeshwara
Best wishes
Hatz off you guys...🌹👍
ഗുരുവിന്റെ ചില കൃതികൾ amazing ആണ് ഇങ്ങനെ render ചെയ്യാൻ..👍🙏
Pls try 'സദാശിവദർശനം '
കാളിനാടകം
ബാഹുലേയഷ്ടകം
ചിദമ്പരാഷ്ടകം
You can do it perfectly..👍👍🙏🙏👍👍
ഗുരുദർശനം സാധാരണക്കാരിലെത്താൻ. നിങ്ങളുടെ ഈ സംഗീത അർച്ചനയ്ക്ക് കഴിയുമാറാകട്ടെ 🙏🏽🙏🏽🙏🏽❤️. ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ 🙏🏽
ചിജ്ജഡ ചിന്തനം....... ശ്രീ നാരായണ ഗുരു....
എതിലും ഏതു രൂപത്തിലും കാലാതിവർത്തിയായ നിലകൊള്ളുന്ന ശ്രീ ഗുരു തൃപ്പാദങ്ങൾ...
1 ഒരുകോടി ദിവാകരരൊത്തുയരും-
പടി പാരൊടു നീരനലാദികളും
കെടുമാറു കിളര്‍ന്നു വരുന്നൊരു നിന്‍
വടിവെന്നുമിരുന്നു വിളങ്ങിടണം.
2 ഇടണേയിരുകണ്‍മുനയെന്നിലതി-
ന്നടിയന്നഭിലാഷമുമാപതിയേ!
ജഡമിന്നിതുകൊണ്ടു ജയിക്കുമിതി-
ന്നിടയില്ലയിരിപ്പതിലൊന്നിലുമേ.
3 നിലമോടു നെരുപ്പു നിരന്നൊഴുകും
ജലമാശുഗനംബരമഞ്ചിലുമേ
അലയാതെയടിക്കടി നല്കുക നിന്‍
നിലയിന്നിതുതന്നെ നമ്മുക്കു മതി.
4 മതി തൊട്ടു മണം മുതലഞ്ചുമുണര്‍-
ന്നരുളോളവുള്ളതു ചിന്‍മയമാം
ക്ഷിതിതൊട്ടിരുളോളമഹോ! ജഡമാ-
മിതു രണ്ടിലുമായമരുന്നഖിലം.
5 അഖിലര്‍ക്കുമതിങ്ങനെ തന്നെ മതം
സുഖസാദ്ധ്യമിതെന്നു സുകാദികളും
പകരുന്നു പരമ്പരയായ് പലതും
ഭഗവാനുടെ മായയഹോ! വലുതേ.
6 വലുതും ചെറുതും നടുമദ്ധ്യവുമാ-
യലയറ്റുയരുന്ന ചിദംബരമേ!
മലമായയിലാണു മയങ്ങി മനം
നില വിട്ടു നിവര്‍ന്നലയാതരുളേ.
7 അരുളേ തിരുമേനിയണഞ്ഞിടുമീ-
യിരുളേ വെളിയേയിടയേ പൊരുതുവേ,
കരളേ, കരളിങ്കലിരിക്കുമരും-
പൊരുളേ, പുരി മൂന്നുമെരിച്ചവനേ!
8 എരികൈയ്യതിലെന്തിയിറങ്ങി വരും
തിരുമേനി ചിദംബരമെന്നരുളും
പുരി തന്നിലിരുന്നു പുരം പൊരി ചെയ്-
തരുളുന്നതു തന്നെയൊരദ്ഭുതമാം
9 പുതുമാംകനി പുത്തമൃതേ, ഗുളമേ,
മധുവേ, മധുരക്കനിയേ, രസമേ,
വിധിമാധവരാദി തിരഞ്ഞിടുമെന്‍
പതിയേ പദപങ്കജമേ ഗതിയേ!
10 ഗതി നീയടിയന്നു ഗജത്തെയുരി-
ച്ചതുകൊണ്ടുട ചാര്‍ത്തിയ ചിന്മയമേ,
ചതി ചെയ്യുമിരുട്ടൊരു ജാതി വിടു-
ന്നതിനിന്നടിയന്നരുളേകണമേ!
Thank you
☺️
Tanx
Thank you for the lyrics🙏
Can you please do this in English. 🙏🏻🙏🏻
Rendition of lines authored by His Divine See Narayana Guru is mesmerising! Each word brims with deep meaning. The composition is as timeless as the Divine himself.
Evergreen.. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.... Bijipal.... Great musician.... Sudeep, Bhadra, band team പൊളിച്ചു..especially flute.. Shyam adat കലക്കി..... പ്രത്യേക ഫീൽ.. അവസാനം song നിൽക്കല്ലേ എന്ന് തോന്നും.... മനോഹരം..... 👏👏👏👏👏👏
മഹാഗുരു അനുഗ്രഹിക്കട്ടെ എല്ലാവരെയും
പുതു തലമുറ ശരിക്കും ഉൾകൊള്ളാൻ പറ്റിയ രീതിയിൽ ഉഗ്രൻ രണ്ടിഷൻ. Super.
When you are trying to understand the meaning, you will be adicted to that mesmerising devine power..🙏🙏
Very true 👍
I remember watching Dreadlocks in Cochin University in the 90's.Salil Hutton was and still is my favourite Indian voice.l was working in RSJ.
Arunachala Siva..Thank you so much for Love for Bhagavan and Lovely singing..I couldn't able to stop my tears....Amma and Appa don't stop Singing....Just enjoy the Grace of Gurus for you all..You are so blessed with Choicest Grace of God....Please dedicate your lovely voice in Singing the songs our Gurus and Saints..Don't waste your gracious time..Just enjoy the Grace of Gurus is always flowing for all of us....Arunachala Siva....
Spellbound.. Voice.. Of both.. No great words for me to praise the Poem by Sree Narayana Guru... Only can touch Guru's feet with my forehead
Im not able to express my excitement while hearing this..❤❤
Really you have done a wonderful creation in your life...🌹🌹
attractive Panthuvarali - both the singers have arresting voice
Gurudeva krithikal amazing & dazzling,
This is very beautiful I have no enough words.. Simply like speechless.. 🥰..This is one of my favorite Gurudevas Shiva Kirtans
Super....... പറയാൻ വാക്കുകൾ ഇല്ല..... അതിമനോഹരം
Mahagurudeva namaha. SN SARANA Sangam (tvm). Good attempt &please recites gurudevan krithikal--kalinaadakam, kundalanipatt, badrakalastakam, Daivadashkam, pindananthi sivaprasadapanchakam, Anukamba dashakam,
സുദീപ് ഏട്ടൻ 😍😍😍😍
this song is just wow,music and the lyrics ,voices of Sudeep and Bhadra took the song to a different level.Sudeep's voice echoes within you.
A variety of music direction, very good, pleasant . thank you all
ഒരു രക്ഷേം ഇല്ല... മാരകം....
മനോഹരം ഭക്തിസാന്ദ്രം
💖🪔Om Sri Narayana Paramagurave Namah 🪔💖
Amazingly sung on Gurudeva Krithikal
Ee song ethra thavanna kettittum mdukunnila❤️❤️❤️❤️
Super 🧡🧡🧡🧡🕉🕉🕉🙏🙏🙏💯
God bless you.
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
sublime, sombre, subtle, soulful...
iniyum Guru krithikal cheyyanam Sudheep & Bhadra
ഓം ശ്രീനാരായണ ഗുരുവേ നമഃ🙏🙏🙏❤️
Wonderful, awesome , very nice Singing
Amazing voice super sweet mom and bro
Flute vayikkuna chettaaa 😍😍😍
Awesome performance....all the best
..
Sudeepettan💕💕🙏
Superb.. Excellent
Voice👌👌👌👌
Excellent singing. Gurudeva krithi ❤️❤️❤️🙏🙏🙏
സുദീപേട്ടൻ 😍😍😍😍😍
ഭദ്ര 😍😍😍
Wonderful, awesome
Ufff വൈകി പോയല്ലോ😍
ചിജ്ജഡ ചിന്തനം ( ശ്രീനാരായണഗുരുദേവ കൃതി )
ഹൃദ്യം
Awesome
Awesome 😍
Voice 😘
GuruDevan 😍❤️
Veryyyyy veryyyyyy beautiful!!!!! ❤️❤️
More and more and more ❤️🙏
Beautiful🔥
Superb 👌👌👌both
സൂപ്പർ
Guru❤
മനോഹരം❤❤❤
Superb,use headphones ,it's a different experience👌🙏💕
👌😍😍😍
Superb ....
Suprb....
🙏
Amazing dears.. 😇😇❤️❤️❤️
Superb 🌸🥰
എന്ത് പറയാൻ 😍
super 🙏
✨️🙏🏻🙏🏻🙏🏻
Super 👌👌👌👌
Guruvi te mattu krithikalum cheyuuu
amazing...👍
✨️Adipoli ✨️💖🤗
🙏🙏🙏🙏🙌🙌🙌😍
Great work ❤️🙏
Hridayam thurakkappettu.azhukkellaam neenghi,athu nirmalamaakkappettu
❤️❤️
❤️
❤❤❤❤🥰🥰🥰🥰🥰sudheeeppp❤❤❤❤🌹🌹🌹🙏🙏🙏🙏🙏
💓💓💓💓💓💓💓💓💓
🙏🙏🙏🙏🙏🙏🙏
Flute chetta.. ഇങ്ങളെ ഞമ്മക്ക് സ്വന്തം തരുമോ..??
Storyteller band ന്റെ കോൺടാക്ട് ഡീറ്റെയിൽസ് കിട്ടാൻ എന്താ വഴി
👍👍👍
👌🏻👌🏻👌🏻
Hi bro and my sister please release one song telugu
Yes
🕉️
👌💕
Nice
Chose the right ragam to convey the message...
🥰🤩🥰🤩🥰🤩🥰🤩🥰🥰🤩🥰🤩🥰🤩🥰🤩
🙏🙏🙏👏👏👌👌👌🎷🎊🎊💟💟
God bless you 🙏
🙏
Nice
Superb
🙏🙏🙏🙏🙏
❤️❤️❤️❤️
Awesome
🙏🙏🙏
Nice
Fantastic
❤️❤️❤️❤️
❤️❤️❤️