മമ്മൂട്ടിക്കെതിരെ അക്രമം തുടങ്ങി 🙂|Kaathal The Core Movie Review ....

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 818

  • @Daveyvj36
    @Daveyvj36 Год назад +303

    ഇത് പോലൊരു പ്രമേയം സംസാരിക്കുന്ന ഒരു സിനിമ മമ്മൂട്ടിയെ പ്പോലൊരു നടൻ ചെയ്യുമ്പോൾ ചിലർക്ക് അത് ദഹിക്കില്ല എന്ന് ഊഹിച്ചിരുന്നു.. ഇത്രയും frustration മൂക്കുമെന്ന് വിചാരിച്ചില്ല.. എന്തായാലും ഈ സിനിമയിൽ അഭിനയിക്കാനും അത് നിർമ്മിക്കാനും ഉള്ള മനസ്സ് കാണിച്ച മമ്മൂക്കക്ക് അഭിനന്ദനങ്ങൾ.. നല്ല സിനിമയെ തകർക്കാൻ ആർക്കും ആവില്ല..

    • @mr.kochappan2418
      @mr.kochappan2418 Год назад

      ദഹിക്കാത്തത് മമ്മൂട്ടിയെ എപ്പോഴുo ‘ഇക്കാ’ ചേർത്തു വിളിച്ചു അഭിമാനം കൊണ്ടിരുന്ന മതo മാത്രം കാണുന്ന മതഭ്രാന്തന്മാർക്കാണ്.

  • @ShajiShaji-x3k
    @ShajiShaji-x3k Год назад +367

    ആരൊക്കെ തകർക്കാൻ ശ്രെമിച്ചാലും മമ്മൂക്കയുടെ സിനിമ എല്ലാരും കാണും അത് വിജയിക്കും.. ഒരുസിനിമാ വിജയിച്ചാൽ അത് മലയാളികളുടെയും കൂടി വിജയമാണ് അത് ആരുടെ സിനിമയായാലും.

  • @rahiph
    @rahiph Год назад +250

    നല്ല സിനിമ ആര് ഡീഗ്രയ്ഡ് ചെയ്യാൻ ശ്രമിച്ചാലും നടക്കില്ല!.. അത് കത്തി കൊളുത്തുക തന്നെ ചെയ്യും!!... 🔥

  • @prasanthpathiyil
    @prasanthpathiyil Год назад +42

    This is exactly the reason why this movie is reqd in larger society today. Kok was saying content is outdated. Wrong, it will stay relevant for a long time. More and more such films should come out.

  • @sajeevanpb
    @sajeevanpb Год назад +148

    സെൻകുമാർ പറഞ്ഞത് പോലെ ആധാർ കാർഡ്, ഫോൺ no. സോഷ്യൽ മീഡിയ അക്കൗണ്ട്മായി ബന്ധിപ്പിച്ചാൽ തീരാവുന്ന പ്രശ്നം മാത്രം ഉള്ളു

    • @GenerousHumanBeing
      @GenerousHumanBeing Год назад

      Mostly Fake ID are working for the people in Power . So that kind of Law will never come .

    • @TomandJerry-pn6jo
      @TomandJerry-pn6jo Год назад +17

      Ath oru nalla aashayam ahnalo bro😅

    • @cineenthusiast1234
      @cineenthusiast1234 Год назад +20

      Avide oru issue und bro hack cheythal nammade fingerprint vare pokum athanu scene 😂

    • @Hydra-zl3xu
      @Hydra-zl3xu Год назад

      ​@@cineenthusiast1234ഡാറ്റാബേസിൽ വെച്ച മതി.
      ഡാറ്റ share ചെയ്യേണ്ടതില്ല ആധാർ നമ്പർ കിട്ടി എന്ന് വെച്ച് ഫിംഗർ പ്രിൻ്റ് ആക്സസ്സ് ചെയ്യാൻ കഴിയില്ലല്ലോ

    • @ShihabEntertainment
      @ShihabEntertainment Год назад

      👌👌

  • @Alexsuperjoseph
    @Alexsuperjoseph Год назад +23

    അഞ്ചു പൈസയുടെ ബുദ്ധി ഇല്ലാത്ത ലക്ഷ കണക്കിന് അല്ലെങ്കിൽ കോടി കണക്കിന് മനുഷ്യർ ജീവിക്കുന്ന നാടാണ് കേരളം. ഇതൊക്കെ expect ചെയ്യണം.

  • @CT_ChristyThomas
    @CT_ChristyThomas Год назад +23

    ഇങ്ങനത്തെ അക്രമങ്ങൾക്ക് എതിരെ ആണ് സിനിമ സംഘടനകൾ പ്രതികരിക്കണ്ടതും കേസ് കൊടുക്കേണ്ടതും. അല്ലാതെ റിവ്യൂവേഴ്സിന്റെ നെഞ്ചത്തു കേറുകയല്ല വേണ്ടത്.

  • @happinessonlypa
    @happinessonlypa Год назад +58

    സിനിമ കൊണ്ട് മത്സരമുണ്ടോ മമ്മൂട്ടി ഒന്നാമൻ എന്ന് ബുദ്ധിയുള്ള ഒരാൾ പോലും വിട്ട് നില്കാതെ പറയും അത്രയ്ക്കും സൂപ്പർ ഫിലിം 👌👌👌

  • @PraveenRaj-go2dg
    @PraveenRaj-go2dg Год назад +137

    Kok ഈ ഗ്രൂപ്പിൽ ഉള്ള ആളാണെന്നു തോന്നുന്നു 😂. നെഗറ്റീവ് റിവ്യൂ ആയി എത്തിയിട്ടുണ്ട്.
    എത്രയൊക്കെ ന്യൂട്രൽ ചമഞ്ഞാലും കൊക്ക് അന്നും ഇന്നും മോഹൻലാൽ ഫാൻ ബോയ് ആണ്. വർഷങ്ങളായിട്ട് kok നെ ഫോളോ ചെയ്യുന്നൊരാളാണ് ഞാൻ. മൂവി റിവ്യൂ ഒക്കെ ചെയ്ത് ഫേമസ് ആകുന്നതിനു മുൻപ് എത്രയോ തവണ മമ്മൂട്ടിയെ ബോഡി ഷെയിം ചെയ്തും അല്ലാതെയും ട്രോളി പോസ്റ്റ്‌ ഇട്ടേക്കുന്നു.

    • @eapachen_369
      @eapachen_369 Год назад +13

      Athe

    • @athullal7438
      @athullal7438 Год назад +37

      അയാളുടെ അഭിപ്രായം അയാൾ പറയട്ടെ അത് നിങ്ങൾക്ക് ഇഷ്ടപ്പെടണം എന്ന് ഇല്ലല്ലോ. നന്പകൽ Rorschach ഒക്കെ നല്ല റിവ്യൂ അതെ സമയം ആറാട്ട് മോൺസ്റ്റർ ഒക്കെ മോശം റിവ്യൂ കൊടുത്തത് അയാൾ തന്നെ അല്ലേ ആളുകൾക്ക് വ്യത്യസ്ത അഭിപ്രായം അല്ലേ ഉള്ളത്

    • @skr745
      @skr745 Год назад

      ​@@athullal7438ഭീഷ്മ മോശം റിവ്യൂ ഇട്ട ഫുണ്ടയാ കൊക്കാച്ചി ❤️

    • @PraveenRaj-go2dg
      @PraveenRaj-go2dg Год назад

      @@athullal7438 കണ്ണൂർ സ്‌ക്വാഡ് ന് ഒക്കെ വളരെ ബുദ്ധിമുട്ടിയാണ് പോസിറ്റീവ് പറഞ്ഞത്. പിന്നെ ആറാട്ട്, മോൺസ്റ്റർ റിവ്യൂ കൊണ്ടാണ് ചാനലിന് റീച്ചു കിട്ടിയത്. കൊക്ക് ഒരു കട്ട മോഹൻലാൽ fanboy ആണെന്നുള്ള കാര്യം അയാളെ ആദ്യകാലം മുതലേ ഫോളോ ചെയ്യുന്നവർക്ക് അറിയാം

    • @sharathkp0
      @sharathkp0 Год назад +8

      കൊക്ക് വളരെ നല്ല രീതിയിൽ തന്നെ ആണു review പറഞ്ഞത്.. എന്ത് കൊണ്ട് ഇഷ്ടപ്പെട്ടില്ല എന്നത് വ്യക്തമാക്കി.. ഒരു പൊളിറ്റിക്സ് പറയാൻ വേണ്ടി ഉണ്ടാക്കിയ സിനിമ ആയിട്ട് തോന്നി, സിനിമ engaging അല്ല, അഭിനയിപ്പിക്കും പോലെ തോന്നി, എന്നൊക്കെ ഉള്ള അയാൾക്ക്‌ തോന്നിയാ കാര്യങ്ങൾ ആണു പറഞ്ഞത്

  • @mustafathadathil2196
    @mustafathadathil2196 Год назад +493

    ഒറ്റ പേര് 💥💥💥 പത്മ ശ്രീ maga star മമ്മുട്ടി 💥💥💥

    • @therealsiva
      @therealsiva Год назад +15

      Enthu Mr Mammutty athrem pore bro . He is just a man like us .

    • @ayishaumma5803
      @ayishaumma5803 Год назад

      ​@@therealsiva
      Bro i think l g p t എന്താണ്

    • @AbhijithSivakumar007
      @AbhijithSivakumar007 Год назад +32

      ​@@therealsivaപത്മ ശ്രീ അങ്ങേര് നേടിയെടുത്തത് ആടാ സ്വന്തം കഴിവ് കൊണ്ട് അത് ചേർത്ത് വിളിക്കുന്നതിൽ ഒരു പ്രശ്നവും ഇല്ല.

    • @jjakajj7125
      @jjakajj7125 Год назад +2

      Dileep fans aarikm

    • @zamzammga369
      @zamzammga369 Год назад

      ലാലപ്പൻ തീവ്രവാദികൾ തുടങ്ങി

  • @RK-jb1dz
    @RK-jb1dz Год назад +190

    ഇതൊക്കെ അറിയാമായിരുന്നിട്ടും ഫിലിം ചെയ്ത മമ്മുക്ക 🔥

  • @santhoshk7768
    @santhoshk7768 Год назад +52

    "കാതൽ"
    മനുഷ്യ ബന്ധങ്ങളുടെ ഉൾക്കാമ്പ് തേടുന്ന ചലച്ചിത്രം
    ഈ സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രമായ മാത്യൂസ് തന്റെ ഭാര്യ ഓമനയോട് ക്ഷമ പറഞ്ഞ് ദൈവമേന്നു വിളിച്ച് കരയുന്ന ഒരു സീനുണ്ട്.
    ശരിക്കും കാണുന്നവരുടെ ചങ്കിൽ കൊളളുന്നുണ്ട് ആ നിലവിളി.
    സമൂഹം പഠിപ്പിച്ചുറപ്പിച്ച കെട്ടുപാടുകളിൽ കിടന്ന് എത്രയോ മാത്യൂസുമാരും ഓമനമാരും ഇതുപോലെ സങ്കടപ്പെടുന്നുണ്ടാവാം.
    ഒരു ആർക്കൈവ് പോലെ സൂക്ഷിച്ചുവയ്ക്കേണ്ട പടം 💜

  • @nithad5096
    @nithad5096 Год назад +48

    😂😂😂😂 but ചന്തുവിനെ തോല്പിക്കാൻ ആവില്ല മക്കളെ.. He is somebody who's growing old with wisdom..❤❤❤❤❤

  • @athullal7438
    @athullal7438 Год назад +237

    നല്ലതെങ്കിൽ വിജയിക്കും അതിനു ഒരു സംഘടിത അക്രമവും തടസമല്ല

  • @muhammadshafeeq32
    @muhammadshafeeq32 Год назад +139

    ഫുൾ പോസിറ്റീവ് ആണ് കേൾക്കുന്നത് ഏതായാലും ട്രൈലെർ കണ്ടപ്പോയെ ഉറപ്പിച്ചിരുന്നു ക്ലാസ്സ്‌ മൂവി ആയിരിക്കുമെന്ന് അടുത്ത സ്റ്റേറ്റ് അവാർഡ് മമ്മൂട്ടിക്ക് തന്നേ

    • @Jackysharof
      @Jackysharof Год назад +4

      Olakka 😮

    • @ajaym9868
      @ajaym9868 Год назад +3

      അതിനുള്ള അഭിനയം ഒക്കെ ഇണ്ടോ ഇതിൽ 🙄🏃🏾‍♂️

    • @ANSR26
      @ANSR26 Год назад +21

      ​.മോൺസ്റ്റർ ഇലെ A10 ന്റെ അഭിനയം വച്ചു നോക്കുമ്പോ ഒന്നുമില്ല

    • @weapon-X007
      @weapon-X007 Год назад +3

      ​@@ANSR26😂 chumma iriedey

    • @Darewritter
      @Darewritter Год назад

      ​@@ajaym9868നീരാളി, മോൺസ്റ്റർ, alone, ആറാട്ട് ഈ സിനിമയിൽ ലാലേട്ടൻ ജീവിച്ച അഭിനയിച്ച അത്ര ഇല്ലടാ ✌🏻

  • @shamsheerrahman9110
    @shamsheerrahman9110 Год назад +144

    ഇനിയും ബസ് കിട്ടാതെ നിൽക്കുന്ന വസന്തങ്ങൾ. ജനങ്ങൾ മണ്ടന്മാരല്ല 😊

    • @hb6326
      @hb6326 Год назад +3

      Pakshe homosexuality Islam mathathinethire alle bro ?
      Mathavishwasikal ellam mandanmaru annennano uddeshiche ?

    • @jubiyajoy736
      @jubiyajoy736 Год назад +14

      ​@@hb6326athil entha samshayam... mathavishvasikal bhooloka mandanmaar alle😂😂

    • @mlprider67
      @mlprider67 Год назад +5

      അണ്ടിയിൽ തിട്ടം പറ്റുന്നത് പുരോകമനമനെങ്കിൽ ആ പുരോകമനം ഞങ്ങൾക്ക് വേണ്ട സർ 2k kid with അമ്മാവൻ mindset 🗿

    • @dailydrivennostalgia5316
      @dailydrivennostalgia5316 Год назад +3

      ​@@mlprider67അമ്മാവന്‍ alla kunne, ഇതിന് നല്ല thanthayk piraykkathe poyi ennu parayum

    • @sreekuttan2004
      @sreekuttan2004 Год назад +3

      @@mlprider67 2k kid mathram alla bro..90s also progressive aanu...ithoke matham thalyku pidicha oru pretheyga tharam aalkaar aanu problem undakunne

  • @vishnur6556
    @vishnur6556 Год назад +9

    Homophobia പരത്തുന്നെ കേരളത്തിലെ ഈ യഥാർത്ഥ വിഷങ്ങൾക് എതിരെ ഈ കാര്യത്തിൽ മോഹൻലാൽ ഫാൻസും പ്രതികരിക്കണം 💯

  • @amrutharam90
    @amrutharam90 Год назад +111

    Wholehearted respect to you Sir... That courage to speak up against these dumb people.. Orupaad emotionally open up cheythapole... 🙂🙂

    • @rayofhope9793
      @rayofhope9793 Год назад +15

      ​@@Sanjay72071ayin?

    • @aswinpreman907
      @aswinpreman907 Год назад

      avanalo kodathi@@Sanjay72071

    • @ExplorerJ123
      @ExplorerJ123 Год назад

      @@Sanjay72071കൊക്കണ്ണൻ ഇപ്പോൾ airil ആണ്

    • @Sonu-ny3bs
      @Sonu-ny3bs Год назад +3

      ​@@Sanjay72071kok ആയിരിക്കും ഈ പറഞ്ഞ ഗ്രൂപ്പിന്റെ admin 😂😂

    • @vikings5858
      @vikings5858 Год назад +2

      @@Sanjay72071ayalk ishtapettilaan aan ayal paranje. Ayal ayalde opinion aan paranje. Majority paranjath padam nice anennan.

  • @ajuajmal0075
    @ajuajmal0075 Год назад +6

    ഇത് പോലുള്ള വിവാദങ്ങൾ സിനിമക്ക് ഗുണം ചെയ്യും എന്നാണ് എനിക്ക് തോന്നുന്നത് കാരണം ആൾക്കാരൊക്ക ഇങ്ങനെ പറയാൻ കാരണമെന്താണ് എന്നറിയാൻ ഒന്ന് കണ്ടു നോക്കാം എന്നൊരു ചിന്ത ജനങ്ങൾക്കിടയിൽ വരും
    സത്യം പറഞ്ഞാൽ ottയിൽ കാണാൻ ആണ് ഞാൻ ഉദ്ദേശിച്ചത് ഇനി ഇത് ഞാൻ തിയേറ്ററിൽ തന്നെ കാണും😊

  • @xndbxnda8817
    @xndbxnda8817 Год назад +7

    ഇത് മലയാള സിനിമ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തപ്പെട്ട ചിത്രം. വലിയ ചിന്താ മാറ്റത്തിൻ്റെ തുടക്കം ❤

  • @roypaul.k8800
    @roypaul.k8800 Год назад +80

    വളരെ നാളുകൾക്ക് ശേഷം കണ്ട ഒരു നല്ല സിനിമ..

  • @Jeevan....
    @Jeevan.... Год назад +57

    ഇവർക്കൊക്കെ എന്തിനാ ഇത്രേം Hate 🥺 അവർ എങ്ങനെലും ജീവിക്കട്ടെ നമ്മുക്ക് നമ്മൾക്ക് ഇഷ്ടമുള്ള പോലെയും 😁 അതിനെ എന്തിനാ തടയുന്നത്... മോശം തന്നെ ഇതൊക്കെ

    • @lalu7755
      @lalu7755 Год назад +4

      Lgtv🤮🤢

    • @rayofhope9793
      @rayofhope9793 Год назад +1

      ​@@lalu7755മദ്രസ്സ🤮🤮

    • @user-yk5lv8iw8x
      @user-yk5lv8iw8x Год назад +28

      Matham thalakku pidicha manushyar aanu

    • @user-yk5lv8iw8x
      @user-yk5lv8iw8x Год назад

      @@lalu7755Poyi Ustad nu kuninju ninnu kodukkeda velichanna mone… Backawaii Annan Vilikkunnu

    • @asseven678
      @asseven678 Год назад

      ​@@lalu7755എന്താണ് LGBT??

  • @creatorcraft5305
    @creatorcraft5305 Год назад +42

    ഇത് പുറത്ത് കൊണ്ട് വന്നതിന് നന്ദി... ഇനി ഇത് പുറംലോകം കാണിച്ചതിന് നിങ്ങൾക്കെതിരെയും വരും ആക്ഷേപിക്കൽ.... We are with you. ❤️

  • @Sajeer_richus
    @Sajeer_richus Год назад +13

    മമ്മൂക്ക പറഞ്ഞതുപോലെ നെഗറ്റീവ് റിവ്യൂ അതിൻറെ വഴിക്ക് നടക്കട്ടെ😂 സിനിമ നല്ലതാണെങ്കിൽ അത് തീർച്ചയായും വിജയിക്കും❤❤

  • @archanavinod1
    @archanavinod1 Год назад +84

    മമ്മൂട്ടിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല....❤

  • @Rb14281
    @Rb14281 Год назад +50

    ഇത്രക് അസഹിഷ്ണത ഉള്ള കൂട്ടർ ആരാണ് എന്ന് ഊഹിക്കാം.. അവരുടെ വിശ്വാസത്തിനു എതിരായി എന്ത് വന്നാലും അവർ എതിർക്കും.. Great indian kitchene ആഘോഷിച്ച ടീംസ് ആണ് ഇപ്പോൾ കെടന്നു കുരു പൊട്ടുന്നത് കണ്ടില്ലേ 😂😂

    • @saachurahman8097
      @saachurahman8097 Год назад

      നീ ഏതാണെന്ന് ഊഹിക്കേണ്ടല്ലോ പക്കാ ചാണകം 😂

    • @anascr7818
      @anascr7818 Год назад +3

      ദീപികയുടെ കാവി കോണകത്തിന് പിറകെ പോയവരെ സ്കരിക്കുന്നു😂😂😂😂

    • @semeemAli_pni
      @semeemAli_pni Год назад

      ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ സങ്കികൾക്കിട്ട് കൊട്ടി, കാതൽ ദി കോർ കൃസങ്കികൾക്കിട്ടാണോ കൊട്ടുന്നത്??? അബ്രോഡ് ആയതു കൊണ്ട് പടം കണ്ടിട്ടില്ല. നല്ല റിപ്പോര്ട്ട് ആണ് മൊത്തത്തിൽ കേട്ടത്, kok ഒഴികെ, അത് പുള്ളിക്ക് ഇഷ്ടപ്പെടാത്തതാകം.

    • @Rb14281
      @Rb14281 Год назад +7

      @@anascr7818 നിങ്ങൾ പോയിരുന്നോ? കേരളത്തിന്ന് ആരും പോയതായി അറിവില്ല 😂

    • @GoblinThelonelyGod
      @GoblinThelonelyGod Год назад +3

      ​@@Rb14281 ഇതിനു മതത്തിന്റെ അകമ്പടിയില്ല മച്ചാനെ എന്നാൽ തീരെ ഇല്ലെന്ന് പറയുന്നില്ല പക്ഷെ എന്റെ കൂടെ വന്നവരിൽ ഈ മിക്സഡ് മതമെന്ന ഷിറ്റിൽ പെട്ടവരും ഉണ്ടായിരുന്നു മെയിൻ പോയിന്റ് എന്താണെന്ന് വച്ചാൽ ..ഇപ്പോഴും വസന്തം മൈൻഡ് സെറ്റ് ഉള്ളവരാണ് ഇങ്ങനെ പറയുന്നത്..പിന്നെ മറ്റൊരു നടന്റെ ഫാനോളികളും..😂😂😂

  • @AnnieRahael
    @AnnieRahael Год назад +5

    ഇങ്ങനെ ഒരു സിനിമ ഇറങ്ങിയതിൽ ഒരുപാട് സന്തോഷിക്കുന്നു.. പ്രത്യേകിച്ച് മമ്മൂട്ടിയെ പോലെ ഉള്ള ഒരു വലിയ നടൻ ഈ സിനിമ ചെയ്തതിലും സന്തോഷം തോന്നുന്നു.. Sexuality യേ പറ്റി തുറന്നു പറഞ്ഞതിന് വളരെ മോശം കമന്റും slut shaming ഉം കേട്ട് എങ്ങോട്ടേലും ഓടി പോയാലോ എന്ന് ചിന്തിച്ചിരുന്നു അപ്പോഴാണ് ഈ പടം കണ്ടത്.. എന്തോ വല്ലാത്ത പ്രതീക്ഷ തോന്നുന്നു.. നാളെയോട്..

  • @isahakvattekkattel4091
    @isahakvattekkattel4091 Год назад +10

    ഇവൻ മാരൊക്കെ എന്തുപറഞ്ഞാലും. കാതൽ ഹിറ്റാണ്. മമ്മുക്കാനേ എല്ലാവർക്കും അറിയാം. 💞

  • @gowriraj9944
    @gowriraj9944 Год назад +146

    Epic dialogue 'nanamkettavanmaar'😂😂😂

    • @cineenthusiast1234
      @cineenthusiast1234 Год назад +4

      Vere oru vakkanu parayendathu @πdik urappillathavar 😂

    • @vickyrz2176
      @vickyrz2176 Год назад

      ​@@cineenthusiast1234 Urapillatha Muri @πdikal Ennum Parayam

  • @startupentrepreneurbusines5699
    @startupentrepreneurbusines5699 Год назад +8

    ഈ വിഷയം ഇത്ര അധികാരികമായി ഇത്രയും പെട്ടന്ന് അഡ്രസ് ചെയ്ത Jbi ക്ക് ഒരു കുതിര പവൻ

  • @sunilkumarec6294
    @sunilkumarec6294 Год назад +73

    ഒരു നല്ല സിനിമയെ തകർക്കാൻ ആർക്കും കഴിയില്ല

    • @shibuthambai1282
      @shibuthambai1282 Год назад +1

      കുടുംബത്തിൻറെ ചിത്രം ഇത് തകർക്കാൻ ആരും വരണ്ട

  • @livelike1937
    @livelike1937 Год назад +42

    മലയാള സിനിമയിൽ degrading ഇല്ല എന്ന് പറഞ്ഞ എല്ലാവർക്കും ഇത് സമർപ്പിക്കുന്നു.

  • @asharafku7632
    @asharafku7632 Год назад +45

    മലയാളത്തിലെ ഏക്കാലത്തെയും നല്ല സിനിമകളുടെ മുൻപന്തിയിൽ ഇന്നു മുതൽ കാതലും പിന്നെ പിന്നെ നെഗറ്റീവ് പറയുന്ന ചിലരുടെ സ്വഭാവം എങ്ങനെയാണെന്ന് നമ്മുക്കാർക്കും അറിയില്ലല്ലൊ

  • @me_myself_006
    @me_myself_006 Год назад +10

    Thank you JBI.. was confused by seeing comments like family ayi keran patatha movie.. will watch for sure..

  • @enigmaticbloke1129
    @enigmaticbloke1129 Год назад +79

    ഇവന്മാർ കുത്തി ഇരുന്നു negative അടിച്ചാലും ഈ സിനിമ തകരില്ല.
    എന്നാലും ഇവന്മാരുടെ Mindset ഉണ്ടല്ലോ, disturbing എന്ന് പറഞ്ഞാല് അത് കുറഞ്ഞു പോകും.

    • @Unknowndeformity2227
      @Unknowndeformity2227 Год назад +8

      Sigma muyalukal aanu😂

    • @Karnan6415
      @Karnan6415 Год назад

      Ithu Mammootty fans thanne aahda Manda ..promotion cheyyan oro udayippukal..😵‍💫

    • @dilshad4885
      @dilshad4885 Год назад +5


      അല്ല
      ഇവർ ഇൻസ്റ്റാഗ്രാം ഇൽ ഒക്കെ anti lgtv കാര്യങ്ങൾ promote ചെയ്യുന്നവർ ആണ്..
      അവർ ഇത് തന്നെ ചെയ്യും

    • @NEEGAN101
      @NEEGAN101 Год назад

      ​@@Unknowndeformity2227aanoda LGBTQ suppotere

  • @ShihabEntertainment
    @ShihabEntertainment Год назад +34

    ഗംഭീരം ഈ കാതൽ ഈ ചങ്കൂറ്റത്തിനു ഒരു വലിയ കയ്യടി മമ്മൂക്ക 👍💞💞💞
    സമ്മതിച്ചു സാർ എജ്ജാതി മൂവി 💯😘😘
    ( മമ്മൂട്ടി കമ്പിനി 4 ജെം & ക്ലാസിക് 👌💓 ) Must watch movie Awesome 😊
    ആർക്കോ തെരുവിൽ ഉണ്ടായവരാണ് നേരിൽ വരട്ടെ
    കാണാമം 💩

  • @neelakandandhanajayan3202
    @neelakandandhanajayan3202 Год назад +24

    ഇതിനെ എതിർക്കുന്നവരാണ് യഥാർത്ഥത്തിൽ ഹോമോ സെക്സ് അഡിക്ഷൻ ഉള്ളവർ.. 👍👍

  • @jemmashaji580
    @jemmashaji580 Год назад +18

    കാലത്തിനു യോജിച്ച പ്രമേയം 🙏 best acting🙏everything good 🙏hats off🙏

  • @aksid7
    @aksid7 Год назад +6

    So happy to hear your words...inganathe society aanu nammude..feeling so sad about this... all these people should be disgusted to be called as Humans....

  • @natureloverkottayam7047
    @natureloverkottayam7047 Год назад +7

    എന്തൊരു നാടാണ് ഇത് 🤦‍♀️🤦‍♀️🤦‍♀️
    ഒരു നടൻ അല്ലെ അദ്ദേഹംഎന്റെ അറിവിൽ നല്ല വ്യക്തിയാണ് മമ്മൂക്ക❤️❤️ ആകെ വിഷമം തോന്നുന്നു 😔

  • @sindhuk2199
    @sindhuk2199 Год назад +36

    Mamookkaa always number 1 💯💯💯🥳

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +9

    *no one can replace mammootty's acting🔥💯*

  • @jrjtoons761
    @jrjtoons761 Год назад +138

    സാധാരണ മമ്മുട്ടി ഫാൻസ് ചമഞ്ഞ പല അവൻമാരും മമ്മുട്ടിക്കെതിരെ തിരിഞ്ഞു. ഇപ്പോൾ മനസിലായി ഇവനൊക്കെ ആ മഹാ നടന്റെ കഴിവിനെ അല്ല മതത്തെയാണ് സ്നേഹിച്ചത് 😢. ഇവനൊക്കെ ആദ്യം കുണ്ടനടി നടത്തുന്ന സ്വന്തം ടീംസിനെ നിലയ്ക്ക് നിർത്തണം .

    • @Directlite664
      @Directlite664 Год назад

      Athanallo cheythath😅

    • @jrjtoons761
      @jrjtoons761 Год назад +1

      @@Directlite664 കുട്ടികളെ പ്രകൃതി വിരുദ്ധത ചെയ്യുന്ന മത അദ്ധ്യാപകർ . അല്ലാതെ രണ്ട് പ്രായപൂർത്തി ആയർ പ്രകൃതി വിരുദ്ധർ പരസ്പരം സമ്മതത്തോടെ പ്രകൃതി വിരുദ്ധ ത ചെയ്യുന്നത് അല്ല പറഞ്ഞത്. പിന്നെ നമ്മൾ സ്ത്രീകളെ anal sex ചെയ്താലും പ്രകൃതി വിരുദ്ധത തന്നെ

    • @amalraj2083
      @amalraj2083 Год назад +4

      അതിന് ഇവനൊക്കെയാണോ മമ്മൂട്ടി ഫാൻസ്🙄

    • @sajmon1122
      @sajmon1122 Год назад

      ദേ കുണ്ടൻ പ്രേമി 😅

    • @iamthevengeance4766
      @iamthevengeance4766 Год назад +9

      Majority muslims are ikka fans

  • @saheedkadavathpeedikayil7068
    @saheedkadavathpeedikayil7068 Год назад +6

    Mammootty & Jyothika 💚 💚 💚 💚 💚
    Kathal the Core - Amazing movie ❤️❤️❤️❤️❤️
    Must be watched in Good theater. 💚💚💚💚💚
    Screenplay, Directions, story, each and every moments 💖💖💖💖💖
    Fentastic..

  • @ThajBabu
    @ThajBabu Год назад +21

    ഇങ്ങനെ തലതിരിഞ്ഞ പ്രയോഗം നടത്തുന്നവരെയാണ് പലതന്തയ്ക്കു ഒണ്ടായവർ എന്ന് വിശേഷിപ്പിയ്ക്കുന്നത് 😮പറയാൻ വാക്കുകളൊന്നും കിട്ടുന്നില്ല കാതൽ സിനിമ പൊളിച്ചു മച്ചാനെ 👍

  • @Narayan35f4
    @Narayan35f4 Год назад +51

    Aswanth kok ozhichu ellarum positive😂asooya pullikku hero kalikkan pattiya time.cheettipoyi

    • @eapachen_369
      @eapachen_369 Год назад +10

      Kok udayipanu
      Bheeshma parvam negative review koduthanu aswanth kok

    • @athullal7438
      @athullal7438 Год назад +8

      ​@@eapachen_369Ath ayalude opinion

    • @thebrokenbridgestories
      @thebrokenbridgestories Год назад +4

      Pullik enthinado ippo Hero akanam, already Hero alle

    • @thebrokenbridgestories
      @thebrokenbridgestories Год назад +7

      ​@@eapachen_369Rorschach, Nanpakal okke nalla review anu koduthath

    • @aswanth7627
      @aswanth7627 Год назад +2

      ​@@thebrokenbridgestoriesഅവന് ആളെ കയിൽ എടുക്കാൻ അറിയാം അത് തന്നെ
      പിന്നെ അവനെ പൊക്കി പറയുന്നവര് ഒന്നും ഇവൻ്റെ fb 2018-21 videos കണ്ടിട്ടുണ്ടാവില്ല

  • @aaronaugustine8116
    @aaronaugustine8116 Год назад +88

    സമ്പൂർണ്ണ സാച്ചരത🙌🙆‍♂️🤌

  • @noufiyanavas4289
    @noufiyanavas4289 Год назад +39

    Well said 👏👏

  • @Haseenasvlogs
    @Haseenasvlogs Год назад +11

    നമ്മുടെ മമ്മൂക്കനെ തകർക്കാൻ നോക്കിയാലും ഒന്നും സംഭവിക്കില്ല ആര് എന്ത് പറഞ്ഞാലും നമ്മൾ സിനിമ കാണും 🔥🔥

    • @anjidjrjr6984
      @anjidjrjr6984 Год назад

      കുണ്ടൻ മമ്മൂഞ്ഞ് 🤢🤮

    • @aromalja9861
      @aromalja9861 Год назад +1

      ​@@anjidjrjr6984yeah try to find happiness through that

  • @oommenthms2728
    @oommenthms2728 Год назад +5

    I personally feel *"Spam misleading"* enna *report* option aarum athra use cheyinilla... such pre meditated comments should all be reported in order to shut off their agenda... Jaby please point this out to those who (we normies 🤨) aren't aware on how to react to such anti socials, no point in correcting or educating them...

  • @thecomosapienonline8859
    @thecomosapienonline8859 Год назад +37

    Big fan of yours and the way you address these topics.. kudos to you.. more power to you man!

  • @Midhunxx
    @Midhunxx Год назад +36

    Mammootty 🎉❤❤ kathal one of the best movie 🎉

  • @mehul_anilkumar
    @mehul_anilkumar Год назад +39

    തകർക്കാൻ ശ്രമിച്ചത് ലാലപ്പന്റെ വട്ട് ഫാൻസ്‌ ആയിരിക്കും ഇല്ലെങ്കിൽ ദിലീപേട്ടന്റെ ആരും ശ്രമിച്ചത് കൊണ്ട് തകരില്ല എന്റെ മമ്മുക്ക വർഷങ്ങൾ കൊണ്ട് സ്വന്തം കഠിനാധ്വാനം കൊണ്ടാണ്
    സിംഹാസനം കെട്ടിപ്പൊക്കിയത്
    Love mammukka indias greatest actor ❤

    • @Misthdksgajvs86
      @Misthdksgajvs86 Год назад

      LGBTQ വിരുദ്ധരുടെ ഗ്രൂപ്പാണ് അത്.

    • @me_myself_006
      @me_myself_006 Год назад +15

      By calling Lalappan you proved that you are also a vattu fan.

    • @opinion...7713
      @opinion...7713 Год назад +1

      എടാ മണ്ടൻ ക്ണാപ്പാ..
      മതം നോക്കി മമ്മൂട്ടി ഫാൻസ് ആയവന്മാർ ആണ് ഇന്ന് ഇത് തകർക്കാൻ മുന്നിൽ...
      പിന്നെ മോഹൻലാൽ നെ പോലെ ഒരു മഹാ നടനെ ഒക്കെ ലാലപ്പൻ എന്ന് വിളിക്കുന്ന നീ ഒന്നും ഒരു യഥാർത്ഥ മമ്മൂട്ടി ഫാൻ അല്ല....
      ഇത് ചുമ്മ ലൈക്ക് കിട്ടാൻ ഒരുകമന്റ് അത്രയേ ഉള്ളൂ....
      കഷ്ടം 💩

    • @rocksrockee
      @rocksrockee Год назад +1

      ലാലേട്ടന്റെ ആളുകൾ അല്ല ഇത് സിറ്റ് ഗോബി യുടെ ശിഷ്യൻ മാർ ആണ്

    • @mehul_anilkumar
      @mehul_anilkumar Год назад +1

      @anamikapm4086 athinte avashyam ella

  • @Aiswarya110
    @Aiswarya110 Год назад +9

    I haven’t seen the movie.. but based on the screenshots and audios.. ur reaction is pakkka.. kurechoode parayam ayrnu😅
    But chiler undu.. etra parenjalum manasilakula.. aver parayune matram sheri enu vijarichu nadakum.. matte side onu kelkan polum effort idathe kure enam.. or kettal selective listening cheyunever.. ivere oke engane matan patum? Only solution i found is to break of any relation with such people🤷🏻‍♀️ alathe verthe namade manasamadhanam povumnu alathe vere onum nadakula.

  • @sherinkr454
    @sherinkr454 Год назад +15

    Homosexuality AIDS connect cheyth Aswin madappally nerathe cheytha oru video jbi react cheytharunnallo. aa university il thanne padikkunna alkar aarikkum.

  • @cineenthusiast1234
    @cineenthusiast1234 Год назад +11

    Kudos 👏 ingane thurannu kattiyathinu , athinte idak mohanlaanlinte jeevitham mamootty abhinayichu kanichu ennu paranju vere kore vedalakalum irangiyittund,
    Evanmar okke frustrated anu vivaravum illa vidyabhyasavum illa
    90s ammavanmar arikkum negative parayunnathu ennanu njan karuthiaythu but theatre response nokkumbo 90s alukal okke support vheyyunnu, iwas mindblowm 🔥

    • @althafallu5019
      @althafallu5019 Год назад +1

      Yeah bro... Ee comparing cheythulla kore comments njanum kandatha... Enth sugamano ivanmarkk kittunnath... Ijjathi pundakal🚶‍♂️

  • @FaisalMp-ks6iy
    @FaisalMp-ks6iy Год назад +11

    എന്ത് പറഞ്ഞാലും നല്ല സിനിമ വിജയിക്കും 😍

  • @ardr8784
    @ardr8784 Год назад +15

    Ee “hitech deivam“ accountinnu lgbtq ആൾക്കാരെടെ പോസ്റ്റിന്റെ അടിയിൽ പലപ്പോഴായി വൃത്തികെട്ട comment ഇടാറുണ്ടാരുന്നു. .ഇയാൾക്കെതിരെ ആമി,nadira mehrin oke പ്രതികരിച്ചിട്ടുണ്ട്. .ഇവർക്കൊക്കെ aids ആണെന്ന് പറഞ്ഞു നടക്കുന്നവനാ. .ഇവന് Aids ആണ് വിഷയം,lgbtq ആൾക്കാർക്ക് Aids ആണെന്ന് പറഞ്ഞു നടക്കുന്നവൻ

    • @Darthvader12124
      @Darthvader12124 Год назад

      Kundanadi fans assemble😂😂
      Give these guys a parechute oill🫙
      For koothiladi😂😂

    • @Unknowndeformity2227
      @Unknowndeformity2227 11 месяцев назад

      Avane Avante teamz thanne purathaaki 😂

  • @shilpakalady
    @shilpakalady Год назад +2

    Saw Jaiby in Jyotika's recent reel.. So happy for you❤

  • @akshayaprakash3728
    @akshayaprakash3728 Год назад +15

    4:42 hack ചെയ്താൽ കൊണ്ട് പോ എന്തേലും കാണിക്ക് 😂

  • @f4fentertainment280
    @f4fentertainment280 Год назад +3

    Instayil ithpole kure ID kandittund .. but neruthe produces association kodutha case ivanmarkk entire alle kodukkendath??

  • @Sreelekshmi28
    @Sreelekshmi28 Год назад +8

    Hats off to your courage 💪 We need more people like you in our generation 👍 Well done ❤

  • @review5860
    @review5860 Год назад +2

    നല്ല ഫിലിം. മനസ്സും കണ്ണും നിറഞ്ഞു. ഒരുപാട് അറിവും 🙏🙏🙏

  • @jithindotIN
    @jithindotIN Год назад +7

    Frustrated കൊക്കുകൾ ഇറങ്ങിയിട്ടുണ്ട്😂😂😂 പടം കാണാൻ ആൾ ഉണ്ട്... പടം മികച്ച പ്രതികരണം

  • @moviegrinches7209
    @moviegrinches7209 Год назад +4

    Film crews ഇൽ എത്തിച്ചിട്ടുണ്ട്. They will take proper actions.

  • @kkstorehandpost2810
    @kkstorehandpost2810 Год назад +3

    20, 30..കൊല്ലം മുൻമ്പേ വരേണ്ടിയിരുന്ന ചിത്രം ❤❤❤❤❤❤

  • @ranjithvc7107
    @ranjithvc7107 Год назад +59

    അറിയാലോ മമ്മൂട്ടി ആണ്🔥🔥🔥🔥😍

  • @VinuNe
    @VinuNe Год назад +56

    താലിബാനിസിനു ഇതൊക്കെ അറിയാവൂ... അവർ അവരുടെ ജോലി തുടരും..നമുക്ക് നമ്മുടെ ജോലി തുടരാം.. 👍

    • @anascr7818
      @anascr7818 Год назад

      ഗോമൂത്രം ങ്ങൾ തൂറി എറിയും😂

    • @omkar2735
      @omkar2735 Год назад +2

      Pawam vunu...talibanisam enthanu trouser kulta

    • @ഇത്ഞാൻതന്നെ
      @ഇത്ഞാൻതന്നെ Год назад

      കുണ്ടൻ പണിയെ എതിർക്കുന്നത് തലിബാനിസമാണെങ്കിൽ ഞാനും ഒരു തലിബനാണ്

    • @rafibekal
      @rafibekal Год назад +3

      ഹിന്ദു തീവരവാദികളും അങ്ങനെ ആണ്

    • @Drake57322
      @Drake57322 Год назад

      @@rafibekalഹിന്ദുക്കൾ അല്ലേ ഇങനെ ഉള്ള തീട്ട പരുപാടി ചെയ്യുന്നത് സുടാപ്പികളാണ്

  • @Habibee12345
    @Habibee12345 Год назад +16

    ബ്രോ 👍🔥🔥🔥 മമ്മൂക്ക ❤️

  • @khajakhaja6464
    @khajakhaja6464 Год назад +22

    മമ്മുക്ക ❤❤❤❤❤❤❤❤

  • @TopMediakerala10
    @TopMediakerala10 Год назад +5

    Hitech daivam and teams.... മദ്രസയിൽ തലച്ചോർ പണയം വച്ചവരാണ് ഇവർ..... ആര് ഇവരെ എതിർത്ത് കമന്റ്‌ ഇട്ടാലും അവരുടെ അമ്മക്ക് തെറി വിളിക്കലാണ് പണി

  • @ManMan-uq6gh
    @ManMan-uq6gh Год назад +6

    Sir അവന്മാർ മതം പഠിക്കാത്തത് കൊണ്ടാണ് ഇത്തരം തെമ്മാടിത്തരങ്ങൾ കാണിക്കുന്നത് അതിന്റെ ഉത്തരവാദിത്തം മതത്തിന്റെ തലയിൽ ഇടാൻ ശ്രമിക്കരുത്
    നിങ്ങൾ അത്യാവശ്യമായി ചെയ്യേണ്ടത് സിനിമ പ്രവർത്തകരെ ബന്ധപ്പെട്ട് നിയമ നടപടി സ്വീകരിപ്പിക്കണമ് അവന്മാരെ കയ്യോടെ പിടിക്കാൻ അവസരം ഒരുക്കണം ഈ വീഡിയോ കൊണ്ട് മാത്രം ഒതുക്കരുത്

    • @Liberty5024
      @Liberty5024 Год назад

      മനുഷ്യർ കൂടുതലും നല്ലവരാണ്. മതം ആണ് പലരെയും വഴിതെറ്റിക്കുന്നത്. നിങ്ങൾ എന്തിനാണ് മതത്തിനെ വെളുപ്പിച്ച് മനുഷ്യരെ കുറ്റപ്പെടുത്തുന്നത്?

  • @ridingdreamer
    @ridingdreamer Год назад +12

    JBI, it is a fruitless effort to reason with them. Those who do not understand or consider diversity in sexuality or even what sexuality itself is, everything is only according to their belief. As Dr. House said - "If You Could Reason With Religious People There Would Be No Religious People" 😀

  • @one-eyedgaming6767
    @one-eyedgaming6767 Год назад +1

    The same happened to Mohanlal and many actors in facebook , that's the reason many people have deleted their Facebook account .

  • @ishackpalakkad4152
    @ishackpalakkad4152 Год назад +3

    അവർ കരഞ്ഞു തീർക്കട്ടെ ഉളുപ്പില്ലാത്ത ജന്മങ്ങൾ ആണ്

  • @bwnbeauty1474
    @bwnbeauty1474 Год назад +13

    Thank you brother ❤️❤️❤️❤️

  • @geethakrishnan9857
    @geethakrishnan9857 Год назад +2

    ഇയാൾക്കൊക്കെ എന്താ പ്രശ്നം. മമ്മൂട്ടി എന്നും versatile actor ആണ്❤❤

  • @NOTHINGMUCH10
    @NOTHINGMUCH10 Год назад +11

    Nicely said..... Movie nallathanell nallathe enne thanne parayanam...... Filmne egane purposefully degrade cheyyunavanmarkke athiraa anne case edkkandee.... Ellathe ee movie review parayunaa youtubers athiraa ellaa.... I think they should file case against this

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn Год назад +11

    പടച്ച റബ്ബേ. ഇത് വേറൊന്നുമല്ല. നല്ല ഒന്നാന്തരം കുരു പൊട്ടലാണ്. മമ്മുക്കയുടെ ഈ പടത്തിന് നല്ല ഒന്നാന്തരം അഭിപ്രായം വന്നപ്പോൾ സഹിക്കാൻ പറ്റാത്ത ടീംസിന്റെ കുരുപ്പൊട്ടലാണ്

  • @mammoottymavara1750
    @mammoottymavara1750 Год назад +1

    കാതൽ കണ്ടു മനോഹരമായ ചലച്ചിത്രം
    ഞെട്ടിപ്പോകും
    മമ്മൂക്ക യുടെ പ്രകടനം
    Hats off for megastar ❤❤❤❤❤

  • @vishnureshma3102
    @vishnureshma3102 Год назад +4

    എങ്കിൽ പിന്നെ ഉറപ്പായും ഫാമിലിയായി പോയി തന്നെ കണ്ടേക്കാം❤

  • @shikthanmadathil3055
    @shikthanmadathil3055 Год назад +3

    ഒരുമാതിരി പ്രത്യേകതരം മാനസികാവസ്ഥയുള്ളവരാണ് ഇത്തരക്കാർ... Kok ന്റെ ആദ്യത്തെ fb പേജ് സംരഭമായിരുന്നു ഇത്... ഇപ്പോ ഇൻസ്റ്റയിൽ എത്തി സോഷ്യൽ മീഡിയയിൽ പെറ്റിപെരുകി കൊണ്ടിരിക്കുന്നവരാണ് ഇവറ്റകൾ....

  • @shyamsankar4146
    @shyamsankar4146 Год назад +3

    ഈ പടം കാണാൻ ആദ്യം വലിയ താല്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ ബാൻ ആയി എന്ന് കേട്ടപ്പോൾ ആണ് ഇത് കാണാൻ തോന്നിയത്.
    ഇന്ന് നൈറ്റ്‌ ലേക്ക് ബുക്ക്‌ ചെയ്തിട്ടുണ്ട്

  • @anuragk.s.
    @anuragk.s. Год назад +17

    Ivark enthaa reel lifeum real lifeum thamil ulla vethyasam polum ariyile. 🤢
    Ichiri bhudhi koduthirunengil manabhudhi enum koodi vilikaayirunu. Ithipo athum vilikaan pattoola 🤧

  • @vishnun365
    @vishnun365 Год назад +4

    അവരുടെ കുരുക്കൾ പൊട്ടുന്നത് സ്വാഭാവികം ആണു... മുഖമില്ലാത്ത ഫേക്ക് ഐഡികളിൽ വന്നു അസഭ്യം പറഞ്ഞു ഓടുക എന്നല്ലാതെ വേറെ എന്ത് അറിയാനാണ്... നല്ല സിനിമ ആണു എങ്കിൽ അത് തീർച്ചയായും പ്രേക്ഷകർ ഏറ്റെടുക്കും... ഇതേ പോലെ ഉള്ള വിരകൾ കിടന്നു കരയത്തെ ഉള്ളു

  • @rohithvishnu5981
    @rohithvishnu5981 Год назад +4

    മഹാരാജാസ് കോളേജിലെ കുട്ടികളെ പറ്റിയും ഇവൻ മാർ മോശം comment , വീഡിയോ ഇടുന്നുണ്ട്.. അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ ബ്രോ❤❤

    • @ഇത്ഞാൻതന്നെ
      @ഇത്ഞാൻതന്നെ Год назад

      കുണ്ടനടി സപ്പോർട്ട് ചെയ്യുന്ന ഏത് കോളേജുകളും അതിന് ചീത്തപ്പേര് വരും

  • @NeoBudha369
    @NeoBudha369 Год назад +4

    ഇനി ഈ പടം കണ്ടിട്ടേ ഉള്ളു ബാക്കി കാര്യം 🎉🎉🎉🎉🎉

  • @shynadalas4507
    @shynadalas4507 Год назад +1

    സിനിമ കണ്ടു മമ്മൂട്ടിയുടെ പിതാവ് മികച്ച അഭിനയം പഴയ തലമുറയുടെ പ്രതീകം, വിവാഹം വേണ്ട എന്നു പറയുന്നവരെ നിർബന്ധിച്ചു കെട്ടിക്കുന്ന രക്ഷിതാക്കൾ
    വലിയ കഥയാണ് , ഈ സിനിമയുടെ പ്രമേയം

  • @MiniSredaren
    @MiniSredaren Год назад +16

    ഇതൊന്നും നല്ല സിനിമയെ ബാധിക്കില്ല.... കുറച്ചു പൊട്ടന്മാർ വിവരം ഇല്ലാത്തവർ ആണ് ഇതിനുപിന്നിൽ

  • @rintodavis4392
    @rintodavis4392 Год назад +2

    Good bro for your support for the good movie

  • @dipinbabu844
    @dipinbabu844 Год назад +4

    Well said bro...😊

  • @FaisalFaisal-ox8mn
    @FaisalFaisal-ox8mn Год назад +1

    Mammookka ❤ ❤ ❤ ❤ 💪 👌 👍 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👍 👌

  • @arunkumart2520
    @arunkumart2520 Год назад +37

    Mammoti rocks ❤

  • @angeljaimon767
    @angeljaimon767 Год назад +1

    I started watching your videos few weeks ago and now i got addicted to all of your videos. Appreciating all your research, perspectives, presentation and boldness to speak up. 🎉❤

    • @muhammedunais2952
      @muhammedunais2952 Год назад

      Don't be blind fan. Idakk shock kittum. I got such a shock from him on same sex marriage verdict topic. As a queer person, many of us got hurt.

    • @angeljaimon767
      @angeljaimon767 Год назад

      @@muhammedunais2952 People do have different perspectives, morals and values. Athil ninnum nammuk pattunna nallath mathram edutha mathy ellarvarum nmde perspective loode kananam enn illallo.

  • @thetruth1682
    @thetruth1682 Год назад +2

    Bro, ithinte source mammootty company ku koduku. Avaru case file cheytholum. Athode therum.

  • @shijutr9335
    @shijutr9335 Год назад +5

    എന്തൊക്കെയായാലും ചിത്രത്തെ തകർക്കാൻ പറ്റില്ല❤👍👍👍👍👍

  • @sabeenaas1520
    @sabeenaas1520 Год назад +4

    എന്ത് മനുഷ്യർ ആണ് ഇതൊക്കെ?😮

  • @farooqomr7903
    @farooqomr7903 Год назад +19

    മമ്മൂക്ക 😍 എജ്ജാതി പടം 💥 🤍

  • @anvarsadath9980
    @anvarsadath9980 Год назад +13

    മമ്മൂക്ക ❤❤❤❤❤

  • @hanif1450
    @hanif1450 Год назад +15

    ചില പോൾ ...ഇത് ദിലീപ് ആൻ്റണി ടീം റീ വി യു ബോബ് സപ്പോർട്ട് കൊടുത്തതിൻ്റെ അഭിപ്രായ സ്വാതന്ത്ര്യം പറഞ്ഞതിൻ്റെ മറു പണി ആണ് അല്ലാതെ നി ഉദ്ദേശിക്കുന്ന രീതിയിൽ ഉള്ള ടെറർ അല്ല 😢😢 പടം നല്ല പടം ആണ് അത് ഓടും മമ്മൂട്ടിയുടെ ആവർഡ് പടം വരേ ഓടുന്നു പിന്നെയല്ലേ ഇത് 😮 ഇതിൽ ജാതി കുത്തി കയറ്റരുത്

    • @user-yk5lv8iw8x
      @user-yk5lv8iw8x Год назад +6

      Nope- this is from Koya teams !! You can see their blatant homophobia 😂

    • @Nitins8705
      @Nitins8705 Год назад

      Avrde padam degrsde cheyumpol kanilla alkkarm mammutty padam degrade elkilla becausw kodi club nokkunna chila nadan.

    • @saachurahman8097
      @saachurahman8097 Год назад

      @@user-yk5lv8iw8xഇതിന്റെ അഡ്മിൻ നീയാണോ എന്നൊരു സംശയമുണ്ട് 😂 ചാണകമെ

    • @user-yk5lv8iw8x
      @user-yk5lv8iw8x Год назад +1

      @@saachurahman8097 Pashunte Ottakathintem puraku mathram thappi poyal angane thonum Rahmane ….

    • @thegreedyone8551
      @thegreedyone8551 Год назад

      ​@@saachurahman8097Koya teams immathri theettam case cheyyar