ഈ ഒരൊറ്റ സീൻ മതി എനിക്ക് കരയാൻ | Sudhi Kozhikode | RS Panicker | Kaathal The Core | Mammootty

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ഈ ഒരൊറ്റ സീൻ മതി എനിക്ക് കരയാൻ | Sudhi Kozhikode | RS Panicker | Kaathal The Core | Mammootty | Jeo Baby
    After the emotional success of Mammootty's 'Kaathal,' Sudhi Kozhikkodu and RS Panickar, who brought Thankan and Devassya to life, delve into their experiences with the film in a special conversation. They reveal the captivating journey behind 'Kaathal,' directed by Jeo Baby.
    #Mammootty #kaathalthecore
    Subscribe to #ManoramaOnline RUclips Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : www.manoramaon...

Комментарии • 57

  • @aleenapaul4772
    @aleenapaul4772 10 месяцев назад +29

    തങ്കൻ ചേട്ടൻ പൊളിച്ചു 🥰
    ഇന്റർവ്യൂ ചേച്ചി കൊള്ളാം, നല്ല ഇന്റർവ്യൂ. ❤️

  • @sreevinayakaschoolofdance8906
    @sreevinayakaschoolofdance8906 10 месяцев назад +30

    നോട്ടം കൊണ്ട് കരയിച്ചു തങ്കൻ.... ❤

  • @thariquethari1396
    @thariquethari1396 10 месяцев назад +36

    കാതലിലെ അപ്പനും, മകനും ഒരേ വയസ്സ് 🔥
    കണ്ടാൽ പറയുമോ ഒരേ പ്രായമുള്ളവരാണെന്ന്❤സുധി കോഴിക്കോട് വേറെ ലെവൽ അഭിനയം💗കാതൽ 📽️🎞️👌👏

  • @moviemagic2709
    @moviemagic2709 10 месяцев назад +38

    അപ്പൊ ആ കരഞ്ഞത് sound മമ്മുക്കയുടെ ആണോ 😳 ഞാൻ കരുതിയത് ചേട്ടൻ ആണെന്നാണ് എന്റമ്മോ ഇക്കയുടെ വെറൈറ്റി കരച്ചിൽ ആയിരുന്നു ഇത് വരെ അങ്ങനെ ഒന്നു കണ്ടില്ല 🥹 പിന്നെ തങ്കൻ ചേട്ടൻ പൊളിച്ചു ട്ടോ ❣️

  • @shynadalas4507
    @shynadalas4507 10 месяцев назад +17

    മമ്മൂട്ടിയേക്കാളും ജ്യോതിക യേക്കാളും മികച്ച അഭിനയമാണ് മറ്റെല്ലാ നടീനമാരുടേയും കാതലിൽ

    • @yoonusmannisseri6415
      @yoonusmannisseri6415 10 месяцев назад +8

      Hmm, നല്ല വിഷമമുണ്ടല്ലേ. സാരമില്ല അണ്ണന് പടം ഇറങ്ങാത്തതും കിട്ടാത്തതും നമ്മളെന്തു ചെയ്യാനാണ്‌? മനസ്സ് ഇതല്ലേ, എങ്ങിനെ ശെരിയാവനാണ്? പിന്നെ കാതലിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ നിങ്ങടെ അണ്ണൻ അവത്രിപ്പിച്ചാൽ കണ്ടിയിടും, കണ്ടി

    • @jayantito8520
      @jayantito8520 10 месяцев назад

      Sariyaaa.ayaal okk nadan aano..ayaalkk afinayikkan ariyaamo.kure fans in kaikooli koduth padam hit aakaalaan iyaalude parupaadi

  • @മമ്മൂക്കഫാൻബോയ്
    @മമ്മൂക്കഫാൻബോയ് 10 месяцев назад +16

    സുധി ചേട്ടാ ഒരു കോഴിക്കോട്ടുകാരൻ എന്നുള്ള നിലയ്ക്ക് ഞാൻ അഭിമാനം കൊള്ളുന്നു സുധീ കോഴിക്കോട്. അതുപോലെതന്നെ കാതലിലെ മമ്മൂക്കയുടെ അപ്പൻ ക്യാരക്ടർ വല്ലാത്ത ഡയലോഗ് ഒന്നുമില്ല പക്ഷേ ഓരോ നോട്ടങ്ങൾ കൊണ്ടു പോലും കൊണ്ടുപോലും പ്രത്യേകിച്ച് ആ സ്പെഷ്യൽ സീൻ കരഞ്ഞുപോയി മമ്മൂക്കയുടെ അപ്പാ 🥰

  • @dreamshore9
    @dreamshore9 10 месяцев назад +24

    മമ്മൂട്ടി കമ്പനി യുടെ ഏറ്റവും പ്രത്യേകത കഴിവുള്ളവരെ തേടി പിടിച്ചു സിനിമയിൽ എത്തിച്ചു അവരുടെ best output എടുക്കും 👍

  • @sreeramakrishnan
    @sreeramakrishnan 10 месяцев назад +20

    Mammotty’s first hero 🌈

  • @gopalakrishnank8571
    @gopalakrishnank8571 10 месяцев назад +8

    സുധിയുടെ സിനിമ ഞാൻ മുൻപ് കണ്ടതിൽ ഒന്നും ഓർമയില്ല എന്നാൽ ഈ ചിത്രം എന്നും മനസ്സിൽ നിന്നും മാഞ്ഞുപോകില്ല❤

  • @AKsandeep
    @AKsandeep 10 месяцев назад +11

    Excellent movie 👌
    one and only mammookka 👌❤️😍🔥🤩

  • @PariyanampattaNarayanan
    @PariyanampattaNarayanan 10 месяцев назад +10

    👏
    അതിഥികളും
    അവതാരകയും
    അസ്സലായി

  • @helenmary1201
    @helenmary1201 9 месяцев назад +1

    Sudhy chettan cute allenn aara paranje! Aa kannukal kaanan endu bhangiyaa

  • @abhijithps580
    @abhijithps580 10 месяцев назад +58

    ചാച്ചനെ ചേർത്തു പിടിച്ചു ഒരു കരച്ചിലുണ്ട്... "ഞാൻ എന്ത് ചെയ്തിട്ടാ" എന്ന് ചോദിച്ച് 😢
    നെഞ്ച് വിങ്ങിയ സീൻ

    • @-V6984
      @-V6984 10 месяцев назад +10

      Enikku athilum feel aayathu Mathew innu ente koode kidakavo enna omanede chodhyam aanu😢

    • @neerajakl4942
      @neerajakl4942 9 месяцев назад

      Athee

    • @twinkle3106
      @twinkle3106 9 месяцев назад

      ​@@-V6984true athinu sheshamulla karachilum

  • @hindudevotionalsongs2020
    @hindudevotionalsongs2020 10 месяцев назад +4

    Great movie

  • @anchushalu6025
    @anchushalu6025 10 месяцев назад +10

    Super move ❤❤❤

  • @suhail368
    @suhail368 10 месяцев назад +8

    Sudhi❤Oru Balusserykkaran❤

  • @jimmychakkalakkal9086
    @jimmychakkalakkal9086 10 месяцев назад +5

    20:20 he made me cry😢

  • @prasadkvprasadkv6384
    @prasadkvprasadkv6384 10 месяцев назад +6

    സൂപ്പർ സിനിമ ❤️❤️

  • @lishaloboarackal
    @lishaloboarackal 10 месяцев назад +8

    Great movie ❤

  • @sallykaviyil4984
    @sallykaviyil4984 10 месяцев назад +2

    Namnai abhinayichu...2 perum ..pwoli

  • @manojmadathil9555
    @manojmadathil9555 10 месяцев назад +3

    ആരാണ് interviewer - പറയാമോ? നന്നായിട്ടുണ്ട്

  • @praveenkumarpraveen1937
    @praveenkumarpraveen1937 9 месяцев назад

    സുധി സൂപ്പർ.
    .

  • @Tow21One
    @Tow21One 10 месяцев назад +5

    20:45 😮

  • @jamsheer275
    @jamsheer275 10 месяцев назад +2

    Kidu Movie❤❤❤❤😘😘😘😘💥💥💥🔥🔥🔥🔥

  • @ananthakrishnan611
    @ananthakrishnan611 10 месяцев назад +18

    തങ്കൻ ആണ് പൊളിച്ചത്

    • @abbasabbas2431
      @abbasabbas2431 10 месяцев назад

      Nee mohanlalinte kunna moonchunna aalanu athanu nee kuru pottikkunnathu

    • @helenmary1201
      @helenmary1201 9 месяцев назад

      കരയിപ്പിച്ചു കളഞ്ഞു 🥺

  • @salimibrahim6208
    @salimibrahim6208 10 месяцев назад +8

    ഗ്രേറ്റ്‌ മൂവി 👍

  • @SindhuReghu-xq8qm
    @SindhuReghu-xq8qm 10 месяцев назад +1

    Appanum thankuvum super

  • @flamingonewlook5053
    @flamingonewlook5053 10 месяцев назад +3

    Spr

  • @sojananto
    @sojananto 9 месяцев назад

    തങ്കൻ ചേട്ടൻ പൊളിച്ചു!

  • @AKTMEDIA
    @AKTMEDIA 10 месяцев назад +2

    ഇതാണ് ഇൻ്റർവ്യൂ

  • @prasadkvprasadkv6384
    @prasadkvprasadkv6384 10 месяцев назад +4

    ❤️❤️

  • @bijinaramesh
    @bijinaramesh 9 месяцев назад

    My neighbour R S PANICKER❤

  • @rahulbabu475
    @rahulbabu475 10 месяцев назад +11

    മികച്ച സിനിമ, അഭിമാനം ഈ സിനിമ

  • @shakaids5331
    @shakaids5331 9 месяцев назад

    Ee chettan aa nottam . Ente ponno

  • @hakkimcp781
    @hakkimcp781 10 месяцев назад +2

  • @thrissivaperooraan
    @thrissivaperooraan 10 месяцев назад

    ഇന്ന് കണ്ടു.... മഹത്തായ ഒരു സിനിമ.... ❤

  • @jayantito8520
    @jayantito8520 10 месяцев назад +3

    Njaan enth cheythittaa.....ente ponno...vayass 59 aayi...pakshe ...kann ukal..eeranaayi

  • @fester2023
    @fester2023 10 месяцев назад +3

    Daivam ennoru paranjoru karachil 😢

  • @kabeer1015
    @kabeer1015 10 месяцев назад +5

    മമ്മൂക്ക തലയിൽ കൈവച്ചാൽ രക്ഷപ്പെട്ടു

  • @Ayodhya120
    @Ayodhya120 10 месяцев назад +4

    ഒരു തല്ലിപ്പൊളി സിനിമ

  • @ameerpilathottathil1109
    @ameerpilathottathil1109 10 месяцев назад

    Enik ee moovi ishttayilla. Ithu vendayirunnu..

    • @ncsvcreations8671
      @ncsvcreations8671 9 месяцев назад

      Purth ullavar mathram igne oke eduthu kai adi vangicha poralo,
      Nammukum ellam pattunna teams und, variety movies eniyum varanam!

  • @ranjithrnadh2801
    @ranjithrnadh2801 10 месяцев назад +2

    ❤❤❤

  • @user-xy4lv3ie1y
    @user-xy4lv3ie1y 10 месяцев назад +1

  • @AzeezAzeez-of8wl
    @AzeezAzeez-of8wl 10 месяцев назад +2

    ❤❤

  • @sindhusivan2346
    @sindhusivan2346 10 месяцев назад +1

    ❤❤

  • @briyansbineesh8211
    @briyansbineesh8211 10 месяцев назад +3

    ❤❤❤❤