രാധാറാണിയുടെ പ്രിയ സഖിയായി മാറിയ ചിത്ര ലേഖ സഖിയുടെ കഥ കേട്ടാലോ ❤️❤️🙏🙏

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 307

  • @remirenjith7021
    @remirenjith7021 Год назад +31

    ചേച്ചി ക്ക് കുറെ ആനന്ദവും ആയുസ്സും കിട്ടട്ടെ എനിക്ക് കണ്ണനെ പറ്റി പറയുന്നവരെ ഒരുപാട് ഒരുപാട് ഇഷ്ടം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നാരായണ നാരായണ നാരായണ നാരായണ

  • @premav4094
    @premav4094 Год назад +21

    കഥ കേൾക്കുമ്പോൾ
    കേട്ട ഭാഗങ്ങൾ ഉണ്ടാവും
    എന്നാലും അതിൽ നിന്നും പുതിയൊരു അറിവും കിട്ടുന്നു
    എത്ര കേട്ടാലും മതിവരില്ല
    ഹരേകൃഷ്ണ
    നമസ്കാരം സ്വസ്തിക 🙏🏾

  • @jinimr7322
    @jinimr7322 Год назад +9

    കുറെ ഏറെ പേർ യൂട്യുബിലൂടെ കൃഷ്ണന്റെ കഥകൾ പറയുന്നത് ഞാൻ കേട്ടു. പക്ഷെ പാർവതി പറയുന്നത് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയും ഭഗവാനെ അടുത്ത് കാണുന്നത് പോലെ തോന്നും. എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ. ജയ് ശ്രീ രാധേ ശ്യാം 🙏🙏🙏

  • @subharajesh-3570
    @subharajesh-3570 Год назад +3

    Ithu poleyula kathakal kelkkanum vennam bagavante anugraham valare nandhiyund swasthikaji etra nandhi paranjalum theerilla🙏🙏🙏🙏❤❤❤🙏

  • @akshaybinesh
    @akshaybinesh Год назад +1

    നല്ല അവതരണം, skillful രാധേ രാധേ

  • @manikandanjyothi7147
    @manikandanjyothi7147 Год назад +1

    Hare Krishna Hare Rama 🙏🙏🙏🌹

  • @adsvlog1128
    @adsvlog1128 Год назад +1

    Hare Krishna❤❤❤ happy vishu

    • @adsvlog1128
      @adsvlog1128 Год назад +1

      Hare Krishna❤❤❤❤🙏🙏🙏🙏

  • @kirshnathulasi7547
    @kirshnathulasi7547 Год назад +1

    Hare Krishna ജയ് ശ്രീ രാധേ ശ്യാം ❤🙏🥰💞😘😚🙏💖💕❤️❣️💞😘💞🥰😚🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rekha7652
    @rekha7652 Год назад +18

    പാറുക്കുട്ടി എന്റെ മനസ്സിൽ ഒരു സംശയം തോന്നി ആരുടെ കൂടെ ചോദിക്കും എന്ന് മനസ്സിൽ തോന്നിയതെ ഉള്ളു അപ്പോൾ തന്നെ പാറുക്കുട്ടിയുടെ വാക്കുകൾ കേൾക്കാൻ സാധിച്ചു 🥰🥰കണ്ണന്റെ അനുഗ്രഹം കിട്ടിയ കുട്ടി ഇനിയും അങ്ങനെ തന്നെ ആവട്ടെ ജയ് ശ്രീ രാധേ രാധേ ശ്യം സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏

  • @sudheeshkumarg3392
    @sudheeshkumarg3392 Год назад +2

    ഹരേകൃഷ്ണ. സ്വസ്തിക ഭഗവാന്റെ ഓരോ കഥകൾ പറഞ്ഞു തന്നു ഭഗവാനില്ലേക് ഞങ്ങളെ കൂടുതൽ അടുപ്പിക്കുന്നു സ്വസ്തിക ഭഗവാന്റെ കഥകൾ പറഞ്ഞു തരുന്നത് അത് അതിമനോഹരം ആയി പറഞ്ഞു തരുന്നു നമ്മളും അതിൽ ലയിച്ചു പോകുന്നു നമ്മൾ അവിടെ ആണ് എന്ന് തോന്നിപോകുന്നു. സ്വസ്തിക വൃന്ദാവനത്തിൽ പോയപ്പോൾ സഖിമാരുടെ എല്ലാം വീഡിയോ ഇട്ടത് കൊണ്ട് ഞങ്ങളെ പോലെ ഉള്ള ഗോപി ഗോപികമാർക്കും കാണാൻ സാധിച്ചു നന്ദി സ്വസ്തിക ഞങ്ങളെ ഭഗവാനില്ലൊട്ടു കൂടുതൽ ഭഗവാനില്ലേക് കൂടുതൽ അടുപ്പിക്കുന്നതിനു. ഭഗവാനെ അങ്ങയോടുള്ള പ്രേമഭക്തി തരണേ. സ്വസ്തികക്കും എല്ലാ ഗോപി ഗോപികമാർക്കും നന്മകൾ ഉണ്ടക്കണേ സർവ്വ കൃഷ്ണാർപ്പണമസ്തു.

  • @bahulayanbahu
    @bahulayanbahu Год назад

    ഹരേ...🌹 കൃഷ്ണാ....🌹
    ഭഗവാനെ
    മുജ്ജന്മ പാപകർമ്മ
    ങ്ങളിലും സംസാര സാഗര ദുഃഖത്തിരകളിലും അകപ്പെടാതെ കൈ പിടിച്ചുയർത്തി അങ്ങയോടുള്ള മാധുര്യ പ്രേമഭക്തി തന്ന് ഞങ്ങളെ അനുഗ്രഹിക്കണേ
    ഹരേ...🌹കൃഷ്ണാ...🌹
    ഗുരുവായൂരപ്പാ...🌹
    ജയ്ശ്രീ രാധേ...🌹 രാധേ...🌹🙏♥️🙏🌹🙏♥️🙏🌹♥️

  • @vijayalakshmypazhanan5482
    @vijayalakshmypazhanan5482 Год назад

    ഹരേ കൃഷ്ണാ... സ്വസ്തികയുടെ കഥ കേൾക്കുമ്പോ മനസ്സിന് വല്ലാത്തൊരു ആശ്വാസം ആണ് 🥰🥰🥰🥰

  • @thankamnair1233
    @thankamnair1233 Год назад +1

    ഹരേ കൃഷ്ണാ❤🙏. നമസ്തേ Swasthika🙏. ജയ് Sree രാധേ രാധേ🙏🙏. സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏.

  • @meerasukumaran3963
    @meerasukumaran3963 Год назад +1

    മോനെ എന്താ ഗർഗ്ഗ ഭാഗവതം എന്താ പറയാത്തത് എന്ന് വിചാരിച്ചു മോനിൽനിന്നാണ് എല്ലാ കഥകളും ഭഗവാന്റെ മനസിലാവുംന്നത് എല്ലാം ഭഗവാന്റെ അനുഗ്രഹം ഭഗവാന്റെ കഥകൾ അറിയും അത് മോൻ പറഞ്ഞു കേൾക്കുമ്പോൾ എല്ലാം അർത്ഥത്തിൽ പറഞ്ഞു തരും അതിന്റെ അനുഗ്രഹം മോനും എല്ലാർക്കും കിട്ടട്ടെ. ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @Mahabharatham_loves_malayalam
    @Mahabharatham_loves_malayalam Год назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ജയ് ശ്രീ രാധേ രാധേ രാധേ രാധേ ശ്യാം
    രാധേ രാധേ രാധേ ശ്യാം മിലാദേ 🙏🏻

  • @sanjayunnikrishnan8363
    @sanjayunnikrishnan8363 Год назад +8

    കഥ കേട്ടിരിക്കാൻ തോന്നും ഭഗവാൻ ശ്രീകൃഷ്ണൻ കൂടെ ഉണ്ട്🙏🏻🙏🏻🌹

  • @mayabs9881
    @mayabs9881 Год назад +1

    ഹരേകൃഷ്ണ 🙏🏻

  • @remirenjith7021
    @remirenjith7021 Год назад

    ചേച്ചി യിലൂടെ എന്റെ കണ്ണനെ ഉണ്ണിയെ കണ്ടു 🙏🏻ആ ചേച്ചി ടെ പാദ ത്തിൽ നമസ്ക്കരിക്കട്ടെ 🙏🏻ചേച്ചി

  • @rugminitp4393
    @rugminitp4393 Год назад

    Hare Krishna hare Krishna hare Krishna hare Krishna Krishna Krishna hare hare Krishna Krishna

  • @dr.renukasunil4032
    @dr.renukasunil4032 Год назад +1

    Hare Krishna ❤️❤️🙏🏻ഒത്തിരിയൊത്തിരി ഇഷ്ടം കഥ പറയുന്നത് കേൾക്കാൻ❤️🙏🏻കണ്ണാ .. എന്നെയും bless ചെയ്യൂ.. രാധേ രാധേ .. മാധുര്യ പ്രേമ ഭക്തി തരൂ🥰🥰🙏🏻

  • @sreeja.v.s3552
    @sreeja.v.s3552 Год назад +1

    ഹരേ കൃഷ്ണ 🙂❤️🙏 ജയ് ശ്രീ രാധേ രാധേ ശ്യാം 🙂❤️🙏

  • @rajmohanlifeenjoyingman7111
    @rajmohanlifeenjoyingman7111 Год назад

    ജയ് ശ്രീ രാധേ രാധേ സർവ്വം കൃഷ്ണാർപ്പണമസ്തു
    🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sajithacr296
    @sajithacr296 Год назад

    ഓരോ ദിവസവും സ്വസ്തികയുടെ കഥയ്ക്കായി കാത്തിരിക്കുന്നു
    സർവം കൃഷ്ണാർപ്പണമസ്തു
    ജയ് ശ്രീ രാധേ രാധേ🙏🙏🙏

  • @deepapr2156
    @deepapr2156 Год назад +1

    Harekrishna 🙏🙏🙏 jaisree radhe radhe 🙏🙏🙏

  • @astronomyworld
    @astronomyworld Год назад +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @Subee33
    @Subee33 Год назад +1

    ഹരേ കൃഷ്ണ.. 🙏🙏🙏🙏🙏

  • @as_aish8675
    @as_aish8675 Год назад +1

    ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🌿🌿🌹🌹❤️

  • @makeitclear2905
    @makeitclear2905 Год назад +1

    Hare Krishna.,,.. Radhe Radhe

  • @krishnapriyapriya3331
    @krishnapriyapriya3331 Год назад

    Hare Krishna swathikaji namskaram 🙏🏻sarvamsrikrishnarpanamasthu🙏🏻

  • @DrowpathyViswanathan
    @DrowpathyViswanathan 3 месяца назад

    കൃഷ്ണാനിലേക് ഓടി എത്താൻ തോന്നുന്നു😢. ഹരേ കൃഷ്ണ ❤️

  • @suchithrachami4295
    @suchithrachami4295 Год назад

    Chechiyudey kadha varnikkumbol serikkum ath kannil kaanan kazhiyunnu🥰🙏🙏🙏 bagavante anugraham ennum chechikkundavattey.. 🙏
    Sarvam krishnaarppanamasthu🙏

  • @kanchanapaikkad6514
    @kanchanapaikkad6514 Год назад

    ജയ് ശ്രീ രാധേ രാധേ സ്വസ്തിക ജീ നമസ്ക്കാരം ചിത്രലേഖയുടെ കഥ അതി മനോഹരമായി മോളെ അതിൽ കൂടി 'കൃഷ്ണനേയും രാധയേയും യശോദാമ്മയേയും എല്ലാം കാണാനായി

  • @soumyasunil5346
    @soumyasunil5346 Год назад +7

    ഹരേ കൃഷ്ണാ 🙏🙏🙏🙏രാധാ റാണി സ്വസ്തിക 🥰🥰💖💖💖

  • @srubhi.kharidas3518
    @srubhi.kharidas3518 Год назад

    രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ

  • @sannuschannel8662
    @sannuschannel8662 Год назад

    ഭഗവാന്ടെകഥ കെട്ട് ഇരിക്കാൻ തോന്നുന്നു ട്ടോ 🙏🏻🙏🏻🙏🏻🙏🏻🌹🌿🌿🌿

  • @radhikasreekumar9822
    @radhikasreekumar9822 Год назад

    ഹരേ കൃഷ്ണാ
    എത്ര മനോഹരം 🙏🙏🙏
    രാധേ കൃഷ്ണാ രാധേ ശ്യാം 🙏🙏🙏

  • @sailajasasimenon
    @sailajasasimenon Год назад

    മോളേ ഹരേ കൃഷ്ണാ🙏🏻❤️🌹🥰
    ഭഗവാന്റെ രാധാറാണി യെ ക്കുറിച്ചു കൂടുതൽ ഒന്നും അറിയില്ല. ഭഗവാന് പ്രിയപ്പെട്ട രാധയെ ക്കുറിച്ച് ഇനിയും ഇനിയും അറിയണം. വൃന്ദാവനത്തിൽ, രാസ ലീലകൾ ആടിയ ആ വ്രജ ഭൂമിയിൽ ഒരിക്കൽ എങ്കിലും പോവാൻ സാധിച്ചെങ്കിൽ, ആ പുണ്യ ഭൂമിയിലെ ഭഗവാന്റെ പാദ രേണുക്കൾ ഒന്നു സ്പർശിക്കാൻ കഴിഞ്ഞെങ്കിൽ ഈ ജീവിതം എത്ര ധന്യം🙏🏻 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്‌തു🙏🏻🙏🏻🙏🏻

  • @dhannyashyleshdhannya34
    @dhannyashyleshdhannya34 Год назад

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare

  • @smitharamachandran5495
    @smitharamachandran5495 Год назад

    HareGuruvayurappa sharanam🙏🙏🙏❤❤❤

  • @rajendranpp2581
    @rajendranpp2581 Год назад +2

    ഹരെ ക്യഷ്ണാ,, ഞങ്ങളുടെ സ്വസ്തി കാമ്മയ്ക്ക് പ്രണാമം,,

  • @minipn2062
    @minipn2062 Год назад +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏ജയ് ജയ് ശ്രീ രധേ ശ്യാം

  • @salilakumary1697
    @salilakumary1697 Год назад

    ഹരേകൃഷ്ണ ജയ്ജയ് ശ്രീരാധേരാധേ

  • @sulochanasushakumar2813
    @sulochanasushakumar2813 Год назад

    Hare Krishna Sarvan Krishnarpanamasthu jai shri radhe radhe shyam 🙏🙏🙏🙏

  • @sheebar603
    @sheebar603 Год назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🌹

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Год назад +1

    Radhakrishnan🙏🌹Jai sreeRadhesyam

  • @saifullap7645
    @saifullap7645 Год назад +1

    ഹരേ രാധേ ഹരേ കൃഷ്ണ. Thank you പാറു ചേച്ചി

  • @vidshorts2760
    @vidshorts2760 Год назад

    ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @savithriandharjanam4261
    @savithriandharjanam4261 Год назад

    ജയ് ജയ് ശ്രീ രാധേ ശ്യാം 🙏🏻🙏🏻❤️

  • @joymkjoymk877
    @joymkjoymk877 Год назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @swarnaviswan349
    @swarnaviswan349 Год назад

    Harekrishnajaisreeradharadha🙏🙏🙏🙏♥️♥️♥️♥️

  • @sooryadeva7602
    @sooryadeva7602 Год назад

    Harekrishna 🙏🙏🙏🙏🙏🙏🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

  • @gamingwithgameryt.......4263
    @gamingwithgameryt.......4263 Год назад

    Sreekrishnan🙏🙏🙏

  • @Rema1965unni
    @Rema1965unni Год назад

    രാധേ ശ്യാം ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @pournamir9939
    @pournamir9939 Год назад +3

    🙏HareKrishnaa♥️Radhe Radhe😘

  • @FAKESREE
    @FAKESREE Год назад

    Hare krishna hare krishna hare krishna hare krishna hare krishna hare krishna,

  • @karunanvk9895
    @karunanvk9895 Год назад

    ജയ് ശ്രീ രാധേ രാധേ🙏 സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണ മസ്തൂ ...❤️🙏🙏🙏

  • @rajeevjayanthan5885
    @rajeevjayanthan5885 Год назад +1

    ഹരേ കൃഷ്ണ 🙏സർവം കൃഷ്ണാർപ്പണമസ്തു 🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏

  • @sreelekha5818
    @sreelekha5818 Год назад

    ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @sherlyvijayan9576
    @sherlyvijayan9576 Год назад +2

    ഹരേ കൃഷ്ണാ🙏
    ശ്രീരാധേ .... രാധേ🙏🙏🙏💕💕💕💕💕💕💕💕💕💕💕💕

  • @magicmushroom5770
    @magicmushroom5770 Год назад

    Hare krishna hare rama hare krishna hare rama

  • @sushamanair2819
    @sushamanair2819 Год назад

    ഹരേ കൃഷ്‌ണ്ണാ 🙏🙏
    സർവ്വം കൃഷ്ണാ അർപ്പണമാസ്തു 🙏🙏

  • @sumathyr6919
    @sumathyr6919 Год назад

    Krishna guruvayoorapa saranam jai shree radhe shyam

  • @shalinikrishnaprasad1600
    @shalinikrishnaprasad1600 Год назад +2

    ഹരേ കൃഷ്ണ 🥰😇🙏

  • @ponnuponnu1536
    @ponnuponnu1536 Год назад +2

    ഹരേ കൃഷ്ണ ജയ് ജയ് രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻

  • @sheebak3383
    @sheebak3383 Год назад

    ഹരേ കൃഷ്ണ രാധേശ്യാം🙏🙏

  • @ChandrikaK-yf4bi
    @ChandrikaK-yf4bi Год назад

    👍🙏🙏harekrishna

  • @geethaullas7858
    @geethaullas7858 Год назад +1

    ❤❤🕉️

  • @renjusreejith1774
    @renjusreejith1774 5 месяцев назад

    Harekrishna❤❤❤❤❤❤❤

  • @meenupadamakumar5042
    @meenupadamakumar5042 Год назад +1

    Radhe Radhe syaam.. harekrishna 🙏 Radha Rani ki jai

  • @sindhukv655
    @sindhukv655 Год назад

    ഹരേ കൃഷ്ണാ🙏🙏🙏

  • @santhamenon4514
    @santhamenon4514 Год назад

    Hare Krishna... 🙏🙏🙏 Sarvam Sree Krishnaarpanamasthu 🌹🙏🙏🙏

  • @AjithaSurendran-q4p
    @AjithaSurendran-q4p Год назад

    രാധ ദേവി 🙏🙏🙏🙏🙏🙏❤️❤️❤️

  • @radhamadhavam599
    @radhamadhavam599 Год назад

    Hare krishnaaa 🙏 Sarvam krishnarppanamasthu ❤

  • @jithumonjithu1113
    @jithumonjithu1113 Год назад

    കൃഷ്ണാ ഗുരുവായൂരപ്പാ🙏😘

  • @anithasrikanth5902
    @anithasrikanth5902 Год назад +2

    Hare Krishna 🙏🙏🙏♥️♥️♥️

  • @rajisadakk3096
    @rajisadakk3096 Год назад

    ഹരേ കൃഷ്ണ രാധേ രാധേ ❤️

  • @krishnankutty8109
    @krishnankutty8109 Год назад +1

    ഞങ്ങളുടെ രാധാറാണി സ്വസ്തികാ റാണി

  • @ഗോപിക
    @ഗോപിക Год назад

    Radhakrishna ❤️💛

  • @remirenjith7021
    @remirenjith7021 Год назад

    ഹരേകൃഷ്ണ 🙏🏻ചേച്ചി

  • @vidyadas19
    @vidyadas19 Год назад

    Hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏🙏🙏

  • @hridhyam7023
    @hridhyam7023 Год назад +1

    Hare Krishna Jai Shri Radhae Radhae ❤❤❤❤❤🙏🙏🙏🙏🙏

  • @harekrishna405
    @harekrishna405 Год назад

    Hare Krishna 😍🙏🙏

  • @suchisap9740
    @suchisap9740 Год назад

    Sarvam sree krishnarppana masthu 🙏🏿.. Radharaniye kurichum gopikamare kurichum kooduthal ariyanamennu agrahichu... Thanks 🙏🏿

  • @remirenjith7021
    @remirenjith7021 Год назад

    നന്ദി ചേച്ചി 🙏🏻സ്നേഹം മാത്രം ചേച്ചി

  • @minimol4320
    @minimol4320 Год назад

    ഹരേ കൃഷ്ണ ജയ് രാധേശ്യം❤

  • @lethaharikumar8818
    @lethaharikumar8818 Год назад

    Hare krishna🙏 Radheshyaam❤🙏🙏

  • @manjumanoj4919
    @manjumanoj4919 Год назад

    ഹരേ കൃഷ്ണ 🙏🙏🙏🥰

  • @SheebaSasi-p7l
    @SheebaSasi-p7l Месяц назад

    Jai sree radhe shyam ❤❤❤radha raniyiloode mathram anu bhagavane kittukayullu ennu ee kadhayiloode manasilayi ❤sarvam krishnarppanamasthu ❤❤❤❤❤❤

  • @tharags3349
    @tharags3349 Год назад +2

    ഹരേ കൃഷ്ണ സർവ്വം ക്യഷ്ണർപ്പണമസ്തു 🙏🙏🙏❤️❤️❤️

  • @KeralaVlog8
    @KeralaVlog8 Год назад +2

    ഹരേകൃഷ്ണ ❤❤❤

  • @rajanisidharthan981
    @rajanisidharthan981 Год назад +2

    Jai jai sree radhe shyam... Hare krishna.. 🙏🙏🙏🌹

  • @nirmalack7502
    @nirmalack7502 Год назад +1

    Hare krishnaaaa

  • @SandhyaPradeep
    @SandhyaPradeep Год назад

    ഹരേ കൃഷ്ണ... ജയ് ശ്രീ രാധേ രാധേ 🙏♥️
    ആറാട്ടുപുഴ പൂരത്തിനെപറ്റി പാർവതി കഥ പറയുമോ... തൃപ്രയാർ തേവർ പൂരത്തിന് വരും... ഭൂമിയിലെ devasangamam എന്നാണ് പറയുക... ഇന്ന് തേവർ മകയിരം പുറപ്പാട് ആണ്.... Muppathy മുക്കോടി ദേവി ദേവന്മാരും പങ്കെടുക്കുമെന്നാണ് പറയുക

  • @aamiakiran7028
    @aamiakiran7028 Год назад

    Jay sree radhe radhe radhe radhe radhe radhe radhe radhe radhe radhe

  • @sreevidayakumar3841
    @sreevidayakumar3841 Год назад

    Jai sree radhe radhe sarvam sreekrishnarppanamasthu❤❤❤❤

  • @seethalsoori
    @seethalsoori Год назад

    രാധേ. രാധേ...❤

  • @sheethagirish1817
    @sheethagirish1817 Год назад

    Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare

  • @geethutnair9056
    @geethutnair9056 Год назад

    രാധേ രാധേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഹരേ കൃഷ്ണാ, 🙏🙏🙏

  • @krishnakumar-dl4jh
    @krishnakumar-dl4jh Год назад +2

    ഹരേ കൃഷ്ണാ 🙏 ജയ് ശ്രീ രാധേ രാധേ 🙏

  • @thulasidasm.b6695
    @thulasidasm.b6695 Год назад

    Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
    Humble pranam🙏🙏🙏
    Jai Jai sree radhe radhe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏