Lord Krishan Devotional Songs | Krishan Special Songs | Hindu Devotional Songs Malayalam

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 353

  • @SujathaksSujathaks-si5gj
    @SujathaksSujathaks-si5gj Месяц назад +2

    എന്റെ കൃഷ്ണ ഭഗവാനെ
    ഗുരുവായൂരപ്പ ഭഗവാനെ കാത്തു രക്ഷിക്കണെ എന്റെ മോളുടെ അസുഖം മാറ്റി തരണേ മോളെ നടത്തി തരണേ സംസാരിക്കാൻ പറ്റണെ എന്റെ കുടുംബത്തിലെ കഷ്ടപാട് മാറ്റി തരണേ സ്വന്തം ആയിട്ട് ഒരു ചെറിയ വീട് ഉണ്ടാകണേ എന്റെ മക്കളെ കാത്തു രഷിക്കണേ എല്ലാവർക്കും നല്ലത് മാത്രം വരുത്തന്നെ

  • @bhadrakumari9958
    @bhadrakumari9958 Год назад +24

    എന്റെ കൃഷ്ണാ.... ഗുരുവായൂരപ്പാ.. സങ്കടം തീർത്തു തരണേ കാത്തു രക്ഷിക്കണേ ഓം നാരായണായ നമഃ 🙏🙏🙏🙏🙏🙏🙏

  • @sheejaudayan9480
    @sheejaudayan9480 11 месяцев назад +25

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ഞങ്ങളെ കാത്തു കൊള്ളേണമേ
    സങ്കടങ്ങളും ദുരിതങ്ങളും എല്ലാം ഒരുവിധം തീർത്തു ഞങ്ങളെ രക്ഷിക്കേണമേ
    അനുഗ്രഹം എപ്പോഴും ഉണ്ടാകേണമേ
    എല്ലാവർക്കും നന്മ വരുത്തേണമേ ഭഗവാനെ 🙏🙏🙏🙏🙏❤❤❤🌹🌹🌹

  • @GeethaAppu-l5x
    @GeethaAppu-l5x День назад

    Harekrishna
    Guruvayoourappakkathkkollane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @RethyC
    @RethyC 9 месяцев назад +2

    കൃഷ്ണാ എന്റെ മകനെ കാത്തുരക്ഷിക്കണെ മോനു നല്ല ജോലി കിട്ടണേ കണ്ണാ മോൻ ഈ പരീക്ഷയിൽ പാസാകേണ്

  • @prabhakumari6212
    @prabhakumari6212 Год назад +101

    വളരേറെ ദുംഗത്തോട് ഞാൻ പ്രാത്ഥിക്കു ന്നു കണ്ണാ ക്യഷ്ണ ഗുരുവായൂരപ്പാ എന്റെ കുടുംബത്തിന്റെ . ദുംഗങ്ങൾ വിഷമങ്ങൾ മാറി പോകണം ഭഗവാനെ

  • @mvssivan8025
    @mvssivan8025 7 месяцев назад +1

    കണ്ണാ എൻ്റെ കുടുമ്പത്തിൻ്റെ കഷ്ട്ടപാടുകളും ദുരിതങ്ങളും മാറ്റി ഐശ്വരം ഉണ്ടാക്കി തരുവാൻ പ്രാർത്തിക്കുകയാണ് എൻ്റെ ഗുരുവായൂരപ്പാ ശരണം

    • @sobhanamp9097
      @sobhanamp9097 5 месяцев назад

      Ante Krishna Aneyum Ante Familyeyum Kathukollename

  • @riviaprince4025
    @riviaprince4025 11 месяцев назад +2

    എന്റെ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ എല്ലാവരെയും. 🙏🙏🙏

  • @Jayalakshmi-d5b
    @Jayalakshmi-d5b 15 дней назад

    വളരെ സംഘാടത്തോടെഞാൻ പ്രാർത്ഥിക്കുന്നു കൃഷ്ണ എന്റെ കണ്ണാ എന്റെ കുടുംബത്തിലും എന്റെ ഭർത്താവിനും മക്കളും ഒരു ആപത്തും വരാതെ കത്തുക്കൊല്ലന്നേ എന്റെ ഗുരുവായൂരപ്പാ ഭഗവാനെ

  • @Vasantha_Kumari93
    @Vasantha_Kumari93 5 месяцев назад +3

    എന്റെ ഗുരുവായൂപ്പപ്പ എന്റെ കൊച്ചുമോനെ നടത്തിച്ചു തരണേ. കണ്ണാ അവനെയും ഞങ്ങളെയും കാത്തുരക്ഷിക്കണേ 🙏🙏🙏

  • @lakshmit-om6up
    @lakshmit-om6up Год назад

    എൻറെ കൃഷ്ണ എന്നെ കാത്ത് രക്ഷിക്കണേ ഭഗവാനെ എന്റെ ഇ ഗ്രഹം ഒന്ന് നടത്തി തരണേ ഭഗവാനെ എനിക്ക് ശരിക്കും നടക്കാൻ പറ്റണെ ഭഗവാനെ എന്നെ നോക്കാൻ ആരും ഇല്ല എന്റെ കൃഷ്ണാ ഞാൻ ഒറ്റക്കൊള്ളു എന്റെ കണ്ണാ എന്നിട്ട് വേണം എനിക്ക് എന്റെ കണ്ണന്റെ നായി വരാൻ ഭഗവാനെ എന്നെ കാത്ത് രക്ഷിക്കണേ ഭഗവാനെ എന്റെ പരീഷങ്ങളിൽ നിന്ന് മുന്തി തരണേ ഭഗവാനെ എന്റെ വിഷമം പറയാൻ എനിക്ക് ആരും ഇല്ല ഭഗവാനൊടല്ലാതെ ഹരേ കൃഷണ കാത്ത് രക്ഷിക്കണേ ഭഗവാനെ❤❤❤❤❤❤

  • @sheelapj476
    @sheelapj476 Год назад +16

    എന്റെ കണ്ണാ നീയാണെനിക്കൊരാശ്രയം... ഭഗവാനെ.... 🙏🙏🙏

    • @RoseRose-e4c
      @RoseRose-e4c Год назад +1

      അതെ വേറെ ഒരാശ്രയം ഇല്ല കണ്ണാ കത്തിടണേ... 🙏🙏🙏🙏

  • @SelvaKumar-eh4gt
    @SelvaKumar-eh4gt Год назад +7

    ഹരേ കൃഷ്ണ , ഈ ലോകത്തെ രക്ഷിക്കണേ

  • @UnniKrishnan-f1d
    @UnniKrishnan-f1d Год назад +6

    KrishnaGuruvayootappa🙏🏻Saranam❤

  • @RavunniUnni-mf1sf
    @RavunniUnni-mf1sf 25 дней назад

    എൻ്റെയും കുടുംബത്തിൻ്റെയും സകല ദോഷ ങ്ങളും മാറ്റി തരണേ ഗുരുവായൂരപ്പാ

  • @MaliniPk
    @MaliniPk 10 месяцев назад +1

    കണ്ണാ എന്റെ മകനെ കാക്കണേ എന്റെ മകന് നല്ലത് വരുത്താൻ സഹായിക്കണം

  • @minimolvd1621
    @minimolvd1621 Месяц назад

    എൻ്റെ മനസ്സിലുള്ള ആഗ്രഹങ്ങൾ നടത്തി തരണെ എൻ്റെ കൃഷ്ണഭഗവാനെ🙏🙏🙏🙏

  • @padmavathybharaghy9045
    @padmavathybharaghy9045 11 месяцев назад +1

    E nte kanna guruvayuurappa vishamangalellam akattitharename bhagavane.......❤❤❤😌🙏🙏🙏🤲

  • @Singingbeetsfm7864
    @Singingbeetsfm7864 Год назад +10

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🌹🌹കാത്തു രക്ഷികണേ 🙏🙏🌹🌹🌹🙏🙏🙏

  • @pinkyofficial1766
    @pinkyofficial1766 Год назад +7

    കണ്ണാ ഗുരുവായൂർഅപ്പാ എന്റെ വിഷമങ്ങൾ മാറ്റി തരണേ.neeyanen ആശ്രയം. ഹരേ കൃഷ്ണ 🙏🙏

  • @KamalakshiNV
    @KamalakshiNV 2 месяца назад

    ഹരേ കൃഷ്ണ. ഹരേ ഹരേ ഭഗവാനേ നി ആശ്രയം എന്റെ മക്കളെ കാത്തു കൊണ്ടേ ഭഗവാനെ ❤❤ നല്ല പാട്ട് എത്ര കേട്ടലും മതി വരുന്നില്ല ഈ പാടിയവരെ കൃഷ്ണൻ അനുഗ്രഹിക്കു..🙏👍👍

  • @rajalakshmipanicker5968
    @rajalakshmipanicker5968 2 месяца назад +1

    Krishna guruvayurappa kathukollane. 🙏🏻

  • @mvssivan8025
    @mvssivan8025 7 месяцев назад +3

    കണ്ണാ എന്റെ കുടുമ്പത്തിന്റെ കഷ്ട്ടപാടുകളും ദുരിതങ്ങളും മാറ്റി ഐശ്വര്യം ഉണ്ടാക്കി തരണമേ ഭഗവാനെ

  • @sudarshanankoppara6462
    @sudarshanankoppara6462 2 месяца назад

    🌹 ഭഗവാനെ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ ഉണ്ണിക്കണ്ണാ ശ്രീകൃഷ്ണാ ജോണി നക്ഷത്രം കാത്തുരക്ഷിക്കണേ ❤️❤️❤️

  • @SujathaksSujathaks-si5gj
    @SujathaksSujathaks-si5gj Месяц назад

    എന്റെ സങ്കടം തീർത്തു തരണേ ഭഗവാനെ

  • @surajasuresh686
    @surajasuresh686 Месяц назад +1

    എന്റെ കൃഷണ എന്നെ കാത്തുരക്ഷിക്കണേ

  • @sureshbabutk6438
    @sureshbabutk6438 10 месяцев назад +1

    ലോകാ സമസ്താ സുഖിനോ ഭവന്തു. 🙏🙏🙏🙏.

  • @mohanannair9042
    @mohanannair9042 4 месяца назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എൻ്റെ ഭഗവാനെ ഞങ്ങളുടെ ദുർഗതി മാറ്റിത്തരണേ🙏🙏🙏

  • @sitharav.k8445
    @sitharav.k8445 21 день назад

    എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പ എൻ്റെ അസുഖം കൂടുതൽ ആവാതെ മാ അസുഖം പെടഅസുഖം പ എത്രയും പെട്ടന്ന് മാറ്റിത്തരണമേ എൻ്റെ കുട്ടികൾക്ക് ജോലി എത്രയും പെട്ടന്ന് ശരി ആക്കിത്തരണമേ ഓം നമോ നാരായണാ😮

  • @reethareetha1154
    @reethareetha1154 2 месяца назад

    Valare manoharamaya pattu , ellavarkkum nanmkal mathrme varu ,❤❤❤❤❤.

  • @deepaat6683
    @deepaat6683 29 дней назад

    Hare Krishna 🕉 🙏🕉🙏🪷

  • @resmics9656
    @resmics9656 Год назад

    Aahaaa. ..athimanoharam...Hare Krishna hare Krishna 🙏🙏🙏

  • @rajesha4295
    @rajesha4295 Месяц назад

    Kanna ente lokathile sakala characharagalkum ellavidha anugrahavum nalkane bhagavane

  • @LathaSuresh-by6il
    @LathaSuresh-by6il 4 месяца назад

    കൃഷ്ണ ഞങളുടെ കടബാദ്യഥകൾ തീർത്തുതരണേ എന്റെ കുടുംബത്തെ രക്ഷികണേ 🙏🙏🙏

  • @athiram7573
    @athiram7573 Год назад +1

    കൃഷ്ണ ഗുരുവായൂരപ്പ വാസുദേവ കാത്തുരക്ഷിക്കണ്ണേ ഭഗവാനേ സർവ്വം കൃഷ്ണ അർപ്പണ നമസ്തു 🙏🙏🙏🙏🌷🌹🏵️🌸🌼🌺❤️❤️❤️❤️

  • @PravinaShah-u9n
    @PravinaShah-u9n Год назад

    Hare Krishna Hare Krishna Krishna Krishna Hare hare❤❤🙏🙏🙏🙏🙏

  • @geethapavithran7781
    @geethapavithran7781 7 месяцев назад

    Krishna lokathellavarkum nanma varuthane❤

  • @pradeepkumar-ww2fn
    @pradeepkumar-ww2fn Месяц назад

    What a Song. Krishna Guruvayoorappa .kakkenme

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 2 месяца назад

    Krishna Guruvayoorapa Ellareyum Kathurakshikane 🙏 🙏

  • @sreejaharidas5211
    @sreejaharidas5211 Год назад

    കണ്ണാ എന്റെ സങ്കടങ്ങൾ മാറ്റി തരണേ

  • @VimalaKS-k1v
    @VimalaKS-k1v 4 месяца назад

    കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തുകൊള്ളണേ.

  • @devuvishabaran7767
    @devuvishabaran7767 Год назад +1

    കണ്ണാ നിന്നോടുള്ള ഭക്തി എന്നിൽനിന്നും ഇല്ലാതാക്കാൻ ഇടവരുത്തരുതേ

  • @bindupambadi9322
    @bindupambadi9322 Год назад +20

    എന്റെ കണ്ണാ നീ ആണ് എൻ ആശ്രയം. കൈ വെടിയല്ലേ കണ്ണാ 🙏🙏🙏

  • @AS-dt1le
    @AS-dt1le Год назад +3

    കണ്ണാ എന്റെ സങ്കടം തീരാത്തത് എന്താണ് എന്റെ പ്രാർത്ഥന നീ കേൾക്കുന്നില്ലേ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰🪔🪔🪔🪔🪔

    • @vijisss711
      @vijisss711 6 месяцев назад

      Kelkum .kannan kude kannum vishamikathe

  • @LijiSuresh-w1p
    @LijiSuresh-w1p Год назад

    കൃഷ്ണ ഞങ്ങളെ കാത്തുകൊള്ളണമേ അനുഗ്രെഹിക്കണം മക്കക്ക് നല്ലത് വരുത്തണം 🙏🙏🙏🙏കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏

  • @sreejasatheeshkumar9434
    @sreejasatheeshkumar9434 4 месяца назад

    കണ്ണാ നന്ദി 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🌿🌿🌿

  • @sangeethamohanadasan6409
    @sangeethamohanadasan6409 Год назад +6

    Super song

  • @rajalakshmipanicker5968
    @rajalakshmipanicker5968 2 месяца назад

    Ende Krishna etra kettalum mathivarilla kanna .❤

  • @radhapillai7003
    @radhapillai7003 Год назад +4

    Krishna Guruvayurappa .. sarvom Krishnarpanamastu...

  • @sushamakrishnan3313
    @sushamakrishnan3313 Год назад

    കൃഷ്‌ണ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ
    കൃഷ്ണ ഹരേ🙏🙏🙏🍀🌱🌿🌹🌹🌹♥️🌹♥️♥️

  • @Harshd7-z2c
    @Harshd7-z2c 29 дней назад

    Anta kannaaa guruvayoorappa anta kudumbathil santhoshavum samadhanavum tharanaee

  • @Gopi-vr1bh
    @Gopi-vr1bh 2 месяца назад +1

    കണ്ണാ. പൊന്നു. ണ്ണി കണ്ണാ ഗുരുവായുരപ്പാ 'നാരായണ' ഹരേ🎉🎉🎉

  • @lachujiji6994
    @lachujiji6994 3 месяца назад

    കൃഷണ ഗുരുവായൂരപ്പാ രക്ഷികണേ

  • @preethasasi93
    @preethasasi93 Год назад +6

    Krishnaaaaaaaa 🙏🙏🙏naaraayanaaaa🙏🙏🙏guruvaayurappaaaaa🙏🙏🙏🙏🌹🌹🌹❤️

  • @SunithaRenju-k5m
    @SunithaRenju-k5m Год назад

    Unnikkanna vennakkalla ninne Kanan njan varum😢😢😢😢❤

  • @RaniRani-xt9rg
    @RaniRani-xt9rg Год назад +6

    HINDHU DEVOTIONAL SONGS ,, നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തും കേട്ടോ?. ശ്രീ കൃഷ്ണൻ ഒരുപാട് നല്ല പാട്ടുകൾ കേട്ടോ? മനോഹരമായിട്ടുണ്ട് നല്ലതേ വരൂ അതിൽ ഉള്ള മ്യൂസിക് അതിലും മനോഹരമായയതു ദൈവം അനുഗ്രഹിക്കട്ടെ തിരുമേനിയേയും. 🙏🙏🙏🙏♥️🌹🙏🙏🙏🙏🌹.

    • @kunjuff7583
      @kunjuff7583 Год назад

      Ppl

    • @sushamakrishnan3313
      @sushamakrishnan3313 Год назад +1

      കൃഷ്ണ ഗുരുവായൂരപ്പ ഭഗവാനേ ആയുരാരോഗ്യം തന്ന് കാത്തു രക്ഷിക്കണേ🙏🌹❤️❤️❤️❤️💕💕💕💕

    • @sushamakrishnan3313
      @sushamakrishnan3313 Год назад

      യ്യന്ന ല A

    • @rajalekshmirnair3166
      @rajalekshmirnair3166 Год назад

      🙏🏽🙏🏽🙏🏽

  • @ksomshekharannair5336
    @ksomshekharannair5336 Год назад

    Kanna kattukollene Bhagawane 🙏🏻🕉🙏🏻🕉🙏🏻🙏🏻🙏🏻💖♥️❤️💛

  • @VinodC.V-pg2gh
    @VinodC.V-pg2gh 3 месяца назад +1

    Ijan oru Avatharam Bagavanay❤
    ❤❤❤❤❤❤❤

    • @ganeshbabu3608
      @ganeshbabu3608 2 месяца назад

      ban van gn nth tn❤❤❤❤❤

  • @balakrishnavinod7560
    @balakrishnavinod7560 Год назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ,🙏🙏🙏🌹🌹🌹

  • @sureshtvm9148
    @sureshtvm9148 5 месяцев назад +1

    Super Song 🎵 👌 ❤️.

  • @Gopi-vr1bh
    @Gopi-vr1bh 2 месяца назад

    കൃഷ്ണഗുരുവായൂരപ്പ 'ഭഗവാനെ പൊന്നുണ്ണി കണ്ണാ.. കാത്തുകൊള്ളണെ'

  • @valsalakrishnan3867
    @valsalakrishnan3867 3 месяца назад

    ക്യഷണ ഗുരു വായുരപ്പാഎന്നെകാത്ത്കൊള്ളണ്ണേനാരായണ❤

  • @parvathikg6470
    @parvathikg6470 Год назад +2

    നല്ല പാട്ട്

  • @krishnaunnikc7486
    @krishnaunnikc7486 Год назад +2

    കൃഷ്ണാ ഉണ്ണികണ്ണാകാത്തോളണേ🙏🙏🙏🙏

  • @sanjulasuresh
    @sanjulasuresh 5 месяцев назад +3

    Nannayit ond ❤👌

  • @Radhakrishnan-gm5ds
    @Radhakrishnan-gm5ds 6 месяцев назад

    കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ... ഓം നമോ നാരായണായ...

  • @Umesh-t8f
    @Umesh-t8f 5 месяцев назад

    Krishna kathu rakshikane guruvayoorappa

  • @EdavanKoroth-nf9mk
    @EdavanKoroth-nf9mk Месяц назад

    Krishna,bagavane,ennum,koode,undakane.

  • @santhaamenon5447
    @santhaamenon5447 7 месяцев назад

    Hare Krishna Krishna Krishna hare hare

  • @RatnammaRatnamma-p1h
    @RatnammaRatnamma-p1h 11 месяцев назад

    Krishnaguruvayurappaneethanne.saranam

  • @geethanambiar8606
    @geethanambiar8606 6 месяцев назад

    Ende krishnan❤️❤️❤️❤️🙏🙏🙏🙏

  • @sureshbabutk6438
    @sureshbabutk6438 10 месяцев назад +4

    തൊഴുകൈകളോടെ കൃഷ്ണാ ഭഗവാനെ ഞാൻ മനസുരുകി കണ്ണുനീരോടെ ഞാനാബാഷിക്കുന്നു എന്റെ കഷ്ടത നിറഞ്ഞ ജീവിതത്തിൽ നിന്നും എന്റെ കടബാധ്യധയിൽ നിന്നും എന്നെ കരകയറ്റി രക്ഷിക്കണേ കൃഷ്ണാ എന്റെ ഗുരുവായൂരപ്പാ ഭഗവാനെ, 🙏🙏🙏🙏

  • @geethakkumar3431
    @geethakkumar3431 Год назад +1

    നാരായണ ഹരേ നാരായണ ഹരേ.....

  • @VrindaAjith-je1nq
    @VrindaAjith-je1nq 6 месяцев назад

    Om namo bhagavate vasudevaya Krishna kathu rakshikkane

  • @Bloxycolaye
    @Bloxycolaye 2 месяца назад

    Ente. Kanna❤❤❤❤❤😊😊😊😊

  • @pushpa8940
    @pushpa8940 10 месяцев назад

    കണ്ണാ.... ഹരേ ക്യഷ്ണാ..

  • @SumaVp-u5u
    @SumaVp-u5u 7 месяцев назад +1

    Krishna guruvayurappa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @UshaShashi-k9t
    @UshaShashi-k9t 6 месяцев назад

    Krishna guruvayooappa kathukollane

  • @vineethamahesh9746
    @vineethamahesh9746 Год назад +2

    Hare Krishna 🙏🙏

  • @mrmethun3201
    @mrmethun3201 Год назад +1

    Ente ponnu krishna daive Kathu rashkane 🥰 ♥ ❤

  • @RoseRose-e4c
    @RoseRose-e4c Год назад

    എന്റെ ഗുരുവായൂർ അപ്പാ....... 😥😥😥😥😥😥🙏🙏🙏🙏🙏🙏🙏

  • @rajamanid2325
    @rajamanid2325 3 месяца назад

    Entaygruvayuranagalay kathu rakhikkanakay 🎉🎉🎉😢😢

  • @RajiSuresh-jh1zd
    @RajiSuresh-jh1zd 2 месяца назад

    Ente prarthana kelkkane ente krishna

  • @GirijaGirija-c4t
    @GirijaGirija-c4t 5 месяцев назад

    Har. krishna har Ram Ram. Ram har har🙏🙏🙏🙏🙏🌺🌺🌺🌹🌹🌹🌹🚩🚩🚩

  • @suryatmt9290
    @suryatmt9290 Год назад +4

    Jai Sree Krishna

  • @beenak9110
    @beenak9110 7 месяцев назад

    ഓം നമോ bgavhtevasudevayaa🙏🙏🙏🙏🙏🙏

  • @krishnajaachuzz4145
    @krishnajaachuzz4145 Год назад +30

    കൃഷണ ഞങ്ങളെ കാത്തു രക്ഷിക്കേണമെ. എന്റെ മക്കൾക്ക് നല്ലത് വരുത്തണേ

  • @sushamakrishnan3313
    @sushamakrishnan3313 Год назад +1

    കൃഷ്ണ
    ഗുരുവായൂരപ്പ - 🙏🌹♥️♥️🍀🌱🙏♥️🌹🌹🌹

    • @sushamakrishnan3313
      @sushamakrishnan3313 Год назад

      രാധേകൃഷ്ണ🙏🌹♥️♥️♥️🌱🌿💅🙏🙏🙏🙏

    • @sushamakrishnan3313
      @sushamakrishnan3313 Год назад

      🎉 ഉണ്ണി കണ്ണാ പൊന്നു ണ്ണ കണ്ണാ🙏🌹🌿🌱💅🔥🌹♥️♥️

  • @Valsala.N713
    @Valsala.N713 Год назад

    Harekrishnaappozumkudekanna.....saranamkanna.....

  • @padmavallibhanudasan7879
    @padmavallibhanudasan7879 Год назад +7

    Hare Krishna bless me always with me

  • @ramanibalakrshnan1791
    @ramanibalakrshnan1791 11 месяцев назад

    എന്റെ കൃഷ്ണ അവിടുനനു തന്നെ ശരണം

    • @Sindhu123-g2g
      @Sindhu123-g2g 10 месяцев назад

      Uliyam. Pulli. Puliyam. Pulli

  • @sangeethamohanadasan6409
    @sangeethamohanadasan6409 Год назад +4

    Supersong

  • @suryatmt9290
    @suryatmt9290 7 месяцев назад

    Jai Sree Krishna ❤❤❤

  • @RosiliMohanan
    @RosiliMohanan Год назад +1

    എന്റെ. കണ്ണാ. എന്നെസഹായിക്കണേ

  • @prasannanair5597
    @prasannanair5597 Год назад +7

    ഹരേ കൃഷ്ണ 🙏🙏🙏

  • @ayyappanpulikal5954
    @ayyappanpulikal5954 Год назад

    15varsham njan kannuneeroshukki sesham muttukuthi vannu darshanam meki karunamayan pranamam

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Год назад +12

    എന്റെ കണ്ണാ 🙏🙏🙏🙏ഭഗവാനെ കാത്തുകൊള്ളണമേ 🙏🌹

  • @prasannamc7549
    @prasannamc7549 2 месяца назад

    Kannaaaa njagale katholane

  • @macmillanvlog5231
    @macmillanvlog5231 Год назад +8

    ഹരേ ക്യഷ്ണ ഹരേ ക്യഷ്ണ ക്യഷ്ണ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏🙏🙏🙏 ഞാൻ എല്ലാ സങ്കടവും സന്തോഷവും ഭഗവാനിൽ സമർപ്പിച്ച് കൊണ്ട് നാമവും ജപവും മായി കേ ണ്ട് ഭഗവാന്റെ പാതാരവിന്ദത്തിൽ സമർപ്പിച്ച് കെണ്ട് ജീവിതം മുഴുവൻ സമയവും എന്റെ കണ്ണനിൽ ജീവിക്കുന്നു എന്റെ കണ്ണൻ എന്റെ കൂടെ എപ്പോഴു ഉണ്ട് എന്ന പരമ സത്യം ജീവിതത്തിൽ ഞാൻ ഒരു പാട് പ്രാവശ്യം ഞാൻ അനുഭവിച്ചിട്ടുണ്ട് എന്റെ കണ്ണൻ എന്നെയും എന്റെ കുടുബം ബത്തെയും കൈവിടില്ല🙏🙏🙏🙏🙏 ഓം നാരായണായ വിദ്മഹി വാസുദേവായ ധീമഹി ധന്യോ വിഷ്ണു പ്രചോദയ🙏🙏🙏

  • @beenav6615
    @beenav6615 Год назад +1

    ❤❤❤കണ്ണാ❤❤❤ഹരേ കൃഷ്ണ