Ilayillenkil - Raaza and Beegum

Поделиться
HTML-код
  • Опубликовано: 5 июл 2024
  • #ilayillenkil #imthiyasbeegum #raazarazaq #raazabeegum #liveconcert #malayalamghazal #malayalamoldsongs
    Thank you for the chance to share our music with such an amazing Saudi - Dammam audience - it was an honor to be on this stage!" Thank you again WMC - Dammam
    LYRICS & MUSIC BY - AHMED MUEENUDHEEN
  • ВидеоклипыВидеоклипы

Комментарии • 65

  • @user-ml2db4lb9y
    @user-ml2db4lb9y 24 дня назад +8

    ഇങ്ങളില്ലായിരുന്നെങ്കിൽ ഒരുപക്ഷെ എനിക്കീ പ്രവാസം ഒത്തിരി ബോർ ആയേനെ... 𝗥𝗔𝗦𝗔𝗕𝗘𝗘𝗚𝗔𝗠

  • @siddiqedv04
    @siddiqedv04 23 дня назад +4

    നിങ്ങൾ ജോഡി.. ഇങ്ങിനെ ഒരുമിച്ചു കാണാൻ തന്നെയാണ് ഞങ്ങൾ ആരാധകർക്ക് ഇഷ്ടം. എന്നും.. ജീവിതം ധന്യമാവട്ടെ..
    നിങ്ങൾ ഒരുമിച്ചു ചേർന്നു ആലപിക്കുമ്പോൾ തന്നെയാണ് സംഗീത മധുരം.. ❤️

  • @thomasmathew9396
    @thomasmathew9396 9 дней назад

    "Ustaad Gulaam Ali khan" പാടിയ "chup ke chup ke raat din aasoo bahaana yaad hain"എന്ന ഗസൽ പോലെ മധുരവും, ആഴവും, ദുഖവും, പ്രണയവും, ആർദ്ര തയും.. പിന്നെ എന്തൊക്കെയോ... പല പല വികാരങ്ങളെയും ചേർത്ത് മനസിനെ എവിടേക്കോ എത്തിച്ച ഈ ഗസൽ എത്ര കേട്ടാലും മതിയാവുന്നില്ല..❤

  • @priyamani8095
    @priyamani8095 18 дней назад +1

    സംഗീതത്തിനു കിട്ടിയ perfect ജോടികൾ❤👌👌👏💓💕😍😍

  • @binubinu4657
    @binubinu4657 6 дней назад

    ഒരു രക്ഷയും ഇല്ല പൊളി വൈബ്

  • @nandalalguru5909
    @nandalalguru5909 22 дня назад +1

    റാസാ! രാജാവേ നിന്നെ കേൾക്കാത്ത ദിനങ്ങളില്ല ! ഞാൻ മരിക്കുന്നതിനു മുമ്പെ നിക്കു നിങ്ങളെയൊന്നു കാണണം !

  • @raufchavakkad9840
    @raufchavakkad9840 5 дней назад

    ദമ്മാമിലെ മമ കിനാക്കൾ എത്ര മനോഹരമായ രാത്രിയാണ് നിങ്ങൾ സമ്മാനിച്ചത്

  • @nazimnazimudeen3851
    @nazimnazimudeen3851 24 дня назад +1

    മനോഹര ആലാപനം 👍🌹🌹🌹🌹

  • @ramadasm6106
    @ramadasm6106 24 дня назад +1

    ഹൃദയപൂർവ്വം, ആശംസകൾ,,,,

  • @VAN7-nb2li
    @VAN7-nb2li 24 дня назад

    ❤❤❤love songgg

  • @parukutty3378
    @parukutty3378 21 день назад +2

    നിങ്ങളുടെ പ്രോഗ്രാം കാണുവാൻ ഒത്തിരി ആഗ്രഹം

  • @thomasmathew9396
    @thomasmathew9396 9 дней назад

    ❤❤❤

  • @saleena3551
    @saleena3551 23 дня назад

    Masha allah ❤ super dears❤

  • @vinukasthoori1588
    @vinukasthoori1588 18 дней назад

    എത്ര നല്ല ആലാപനവും വരികളും......❤❤❤❤

  • @malabarmallumusicvlogs6002
    @malabarmallumusicvlogs6002 16 дней назад

    നിങ്ങളൂടെ ഗാനങ്ങൾ എന്നും കേൾക്കാൻ ഇമ്പമുള്ളതാണ് ❤❤❤

  • @kavitajpanicker2862
    @kavitajpanicker2862 25 дней назад

    Superb dears ❤️

  • @rasheedasulaiman-jp4eq
    @rasheedasulaiman-jp4eq 25 дней назад

    Mashaa allaaa❤❤❤alaapanam ❤❤❤

  • @muzicwold331
    @muzicwold331 24 дня назад

    Awwww ozmm drz😍😍

  • @kummilsudheer
    @kummilsudheer 20 дней назад

    Super sweet lines of Ahamad moinudeen

  • @bilalpk9485
    @bilalpk9485 17 дней назад

    സൂപ്പർ വരികൾ . 👏 👌🌹

  • @saifullahsaif3386
    @saifullahsaif3386 25 дней назад

    👍👏❤️

  • @blackcarpet4252
    @blackcarpet4252 18 дней назад

    ❤❤❤ super ❤️❤️❤️❤️

  • @mullabeevi8256
    @mullabeevi8256 3 дня назад

    ,💞💞💞💞

  • @safeerbadarudeen7461
    @safeerbadarudeen7461 25 дней назад +2

    ആസ്വാദകരുടെ മനം കവരുന്ന വരികൾ

  • @Mslekhaa
    @Mslekhaa 23 дня назад

    Supper song❤❤

  • @tvsasikumar7573
    @tvsasikumar7573 25 дней назад +1

    ❤❤

  • @hrishikm07
    @hrishikm07 25 дней назад

    ❤❤👌🏻👌🏻

  • @naslusha6662
    @naslusha6662 22 дня назад

    Super ❤

  • @mathematicsforkids2674
    @mathematicsforkids2674 19 дней назад

    Super super super........

  • @afsalafsal1951
    @afsalafsal1951 25 дней назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anwarnoushadmukkoli38
    @anwarnoushadmukkoli38 25 дней назад

  • @ambarishlifestyle478
    @ambarishlifestyle478 25 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @saijunasubair4322
    @saijunasubair4322 25 дней назад

    ❤❤❤🎉

  • @midhunvrindhavanamkannan5472
    @midhunvrindhavanamkannan5472 25 дней назад

    ❤❤❤❤

  • @ameenaar9717
    @ameenaar9717 25 дней назад

    💞

  • @arifjasmin3635
    @arifjasmin3635 25 дней назад

    Perariyatha kilikal... super

  • @VIJAYAKUMARIKV-cj1xc
    @VIJAYAKUMARIKV-cj1xc 20 дней назад

    Ella dhivasavum njan ningale kelkum

  • @sakkeerhussain1904
    @sakkeerhussain1904 24 дня назад

    Super

  • @rashrafeeque7398
    @rashrafeeque7398 12 дней назад

    തോരാത്ത പെയ്യുന്ന മഴക്കിന്നോരല്പം ശമനമുണ്ടെങ്കിലും പ്രിയ.....
    നിർത്താതെ തൂക്കുമെൻ കണ്ണുനീരിനൊട്ടും അറുതിയില്ലല്ലോ ......
    അറിയാതെ ഞാൻ ചെയ്ത അപരാധമാണ് നിന്നെ പ്രണയിച്ചതെന്ന്ന്നറിയാ എനിക്കെങ്കിലും....
    അലിവുള്ള മനസ്സിൻറെ അടയാളമായി കരുതാം ഞാനതിനെ....
    ചാറ്റൽ മഴച്ചാറും നേരമാതൊന്നിൽ കണ്ടു ഞാൻ ആദ്യമായി നിന്നെ....
    കണ്ണോട് കണ്ണുകൾ കഥ പറഞ്ഞപ്പോൾ അറിയാതെ നമ്മളടുത്തു....
    പിരിയില്ല നാമെന്നു ചൊല്ലിയത്ത്രയോ തവണ എന്നോർമ്മയില്ല എനിക്കെങ്കിലും......
    നീ പിരിഞ്ഞാദിനം ഇന്നും മനസ്സിൽ മായാതെ നിൽപ്പുണ്ടന്നിൽ.....
    മഴത്തുള്ളിയിൽ ഞാനെൻറെ കണ്ണീരൊളിപ്പിച്ചു മൂകയായി നിന്നൊരു നേരം....
    പിന്തിരിഞ്ഞൊന്നു നീ നോക്കാതെ നടന്നകന്നു അതിവേഗം....

  • @ihjasmp3325
    @ihjasmp3325 25 дней назад

    If u are not there
    Then why i am going there 😄

  • @mubarakmahin6818
    @mubarakmahin6818 25 дней назад +1

    നീയില്ലെങ്കിൽ ഞാൻ എങ്ങനെ നിഴലാകും... 🙂

  • @achuthanandaswamyfamilyche9323
    @achuthanandaswamyfamilyche9323 25 дней назад

    നാവിനെന്തു നീളം.........

    • @subhalakshmisuresh2928
      @subhalakshmisuresh2928 24 дня назад

      നോവിനെന്തു നീളം എന്നാണ് ❤️❤️❤️

  • @ahamadshafeequeahamad4299
    @ahamadshafeequeahamad4299 24 дня назад

    നിങ്ങൾ ഒരു സമാധാനം വിടർത്തുന്ന ജോഡി കൾ

  • @saleemkoonamparambil2539
    @saleemkoonamparambil2539 25 дней назад +1

    ക്യാഷ് ഇല്ലെങ്കിൽ എങ്ങനെ വിലയുണ്ടാകും. പണി ഇല്ലെങ്കിൽ എങ്ങനെ ക്യാഷ് ഉണ്ടാകും 😂

    • @asurupachambala2390
      @asurupachambala2390 25 дней назад +1

      ബാക്കികൂടി എഴുതു

    • @saleemkoonamparambil2539
      @saleemkoonamparambil2539 24 дня назад

      @@asurupachambala2390 വേണ്ട അപ്പോൾ ഇവർ വെറുതെ ഇരിക്കേണ്ടി വരും അവരുടെ കഞ്ഞിയിൽ കല്ല് ഇടാൻ ഞാൻ ഇല്ല 😂

    • @almarai1233
      @almarai1233 15 дней назад

      😂

  • @vishnuvijayan586
    @vishnuvijayan586 23 дня назад

    നിങ്ങളുടെ പ്രോഗ്രാം നേരിൽ കാണാൻ എന്താ ഒരു മാർഗം?
    എങ്ങനെയാ അറിയാൻ സാധിക്കുന്നെ?

    • @RaazaandBeegum
      @RaazaandBeegum  14 дней назад

      Please follow our Instagram official page. ‘raaza beegum official’

  • @shanthilalitha4057
    @shanthilalitha4057 19 дней назад

    ഇലയില്ലെയിൽ...നീ എങ്ങനെ മരമാകും... ഞാൻ എങ്ങനെ നിഴൽ ആകും..കാത്തിരുന്നകാലം... ഞാൻ എങ്ങനെ ഞാൻ ആകും... സുന്ദരമായ ഗാനം നന്ദി നമസ്കാരം റാസാ ബീഹം ❤🙏👌💐👍🙏

  • @yousufmk456
    @yousufmk456 22 дня назад

    Super❤

  • @anasraja7046
    @anasraja7046 22 дня назад

    ❤❤

  • @user-fs6sf3yj6j
    @user-fs6sf3yj6j 24 дня назад

    ❤🎉

  • @SakeenaIbrahim-px8es
    @SakeenaIbrahim-px8es 25 дней назад

    ❤❤❤

  • @AslamSha-b1p
    @AslamSha-b1p 25 дней назад

  • @shammemasshammemas
    @shammemasshammemas 22 дня назад

    Super❤

  • @rashyepm
    @rashyepm 25 дней назад

    ❤❤

  • @aashiqlee6792
    @aashiqlee6792 25 дней назад

    ❤❤

  • @ashikash4438
    @ashikash4438 24 дня назад

    ❤🎉

  • @praveenpnr1
    @praveenpnr1 25 дней назад

    ❤🎉

  • @mubarakvm2802
    @mubarakvm2802 25 дней назад