നാർസിസ്റ്റിക്കിൻ്റ മക്കളോടുള്ള സ്നേഹം ആത്മാർത്ഥമാണോ ? Can a narcissist genuinely love someone?

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 91

  • @be4news
    @be4news Месяц назад +55

    ഇങ്ങനെ ഒരു വിഭാഗം നമുക്കിടയിൽ , നമ്മുടെ കൂടെ ഉണ്ട് എന്ന് ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ട് ചുരുങ്ങിയ കാലമേ ആയുള്ളൂ. പലർക്കും ഇപ്പോഴും അതറിയില്ല. ഇവരെ തുറന്ന് കാട്ടേണ്ടത് ഇന്നത്തെ സമൂഹത്തിൻ്റെ ആവശ്യമാണ്. പരമാവധി ഗ്രൂപ്പിലേക്കും, മറ്റ് സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിലും ഇത്തരം വീഡിയോകൾ ഷെയർ ചെയ്യണം. താങ്കളെ പോലുള്ള ആളുകൾ ചെയ്യുന്നത് പുണ്യകർമ്മമാണ്. ഇനിയും ഇത്തരം ഒരു പാട് വീഡിയോകൾ ചെയ്യണം❤❤❤

  • @sithisasidharan82
    @sithisasidharan82 День назад +3

    മക്കളെ സ്വന്തം കാര്യവിജയത്തിനുള്ള ഒരു മാർഗമായി വിചാരിക്കുന്നതും കല്യാണം പോലും കഴിപ്പിക്കാൻ താല്പര്യം ഇല്ലാത്തതും നുണകൾ പറഞ്ഞു പരത്തി കുറ്റക്കാരാക്കി ഒറ്റപ്പെടുത്തുന്നതും അങ്ങനെ ഒത്തിരി ദുഷ്ടതകൾ ഒരു മനോവേദനയുമില്ലാതെ നിരന്തരം ചെയ്യുന്ന അമ്മമാരും ഈ ലോകത്തുണ്ട് എന്ന മഹാസത്യം ലോകം തുറന്ന മനസോടെ അംഗീകരിക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ മക്കളെ സ്നേഹിക്കാത്ത അച്ഛനമ്മമാരും ഈ ലോകത്ത് ഉണ്ട്..🙏

  • @hudhafathima8221
    @hudhafathima8221 Месяц назад +15

    ചുരുങ്ങിയ സമയത്തിനുള്ളിൽ വ്യക്തമായികാര്യങ്ങൾ അവതരിപ്പിക്കുന്നതിനാൽ സാറിൻ്റെ വീഡിയോ കാണാൻ തന്നെ മടി തോന്നാറില്ല.
    Thank you sir😊

  • @Afeefa__96.3
    @Afeefa__96.3 Месяц назад +27

    അവരുടെ സ്നേഹം കണ്ടാൽ അത്രേയും സ്നേഹിക്കുന്നവർ ഇല്ലാന്ന് തോന്നും,. Love bombing ചെയ്തിട്ട് പിന്നെ തിരിഞ്ഞ് നോക്കാത്തവർ. Ghosting, silent treatment, പിന്നെ നന്നായിട്ട് manipulate ചെയ്യും...
    Sir ഇതിനെ പറ്റി വിശദമായി video പ്രതീക്ഷിക്കുന്നു . 🎉

    • @muhammed1468
      @muhammed1468 Месяц назад +2

      Ntummo പറയല്ലേ.. പേടിയാവുന്നു ഓർക്കുമ്പോൾ.... But എനിക്കിപ്പഴും അവളെ വെറുക്കാൻ കഴിയുന്നില്ല..😢

  • @neeraneeru9895
    @neeraneeru9895 Месяц назад +30

    എൻ പി ഡി ക്കു ചെറിയ കുട്ടികളെ പോലും അമ്മയെ ആണ് കൂടുതൽ സ്നേഹിക്കുന്നു എങ്കിൽ എൻ പി ഡി ഫാദറിന് അത് ഒട്ടും ഉൾക്കൊള്ളാൻ പറ്റില്ല ഏതു സമയവും കുട്ടിയോട് പറഞ്ഞുകൊണ്ടിരിക്കും നിനക്ക് എല്ലാ സാധനങ്ങളും വാങ്ങിച്ചു തരുന്നത് അച്ഛനാണെന്ന് അമ്മയ്ക്ക് ഒന്നും വാങ്ങിച്ചു തരാൻ കാശില്ല അച്ഛനെ സ്നേഹിച്ചാ മതി എന്ന് പറഞ്ഞു കൊണ്ടിരിക്കും

    • @SainaRockzz-ph2in
      @SainaRockzz-ph2in Месяц назад +1

      Very true.iam a victim

    • @SmithaAk-v4m
      @SmithaAk-v4m Месяц назад

      Sariyanu avarude love kandal its truaval🙏🙏❤️

    • @mahashafeeque2996
      @mahashafeeque2996 Месяц назад

      സത്യം

    • @ValsammaJoseph-y6k
      @ValsammaJoseph-y6k 14 дней назад +1

      Kuttikalude cherupathil avarude karyangal onnum cheithukodukillarunnu. Makkal padichu jolikar ayapol paisa kittum ennayapol karya sadhyathinu vendi sneham bhavikunnu. Karayam sadichukazhinjal pinneyum kariveppila viliyilla mindalillajoli sthalathuninnum veetil vannal polum mind cheyilla.

    • @OurDhanyasworld
      @OurDhanyasworld День назад

      സത്യം

  • @suhailashan4143
    @suhailashan4143 Месяц назад +26

    Scape goat ആയി വളരുന്ന കുട്ടികളുടെ ജീവിതം എത്ര ദയനീയമാണ് 😢

    • @me-lw1od
      @me-lw1od Месяц назад +10

      Yes..njan anganeyarnu...ippo kalyanam kazhinju.kuttikalay...ipozhum ennod verthiriv..ippo athonnum elkarila.njan ente karyam nokki jeevikunu..but golden child and other siblings are abroad. Oru avashyam vannal odi pokan njan mathram.ennalum enne kandooda...ente 2 makkaleyum njan oru pole vazhakku parayum,konjikkum,sadhanangal vangich kodukkum.....

    • @Sujitha_Suryaprakash
      @Sujitha_Suryaprakash Месяц назад +1

      Me too

    • @vinodsiji2825
      @vinodsiji2825 Месяц назад +3

      Me from my mother😢😢😢... Now iam also a mother

    • @firepowergaming8289
      @firepowergaming8289 Месяц назад

      Njanum

    • @ivydsilva5199
      @ivydsilva5199 24 дня назад

      ​@@me-lw1odMe too 😢😢😢

  • @DONY77777
    @DONY77777 Месяц назад +11

    സാറിനെ അല്ലാഹു അനുഗ്രഹിക്കട്ടെ.
    നല്ല വീഡിയോ.😊.

  • @Sneha-23-08
    @Sneha-23-08 Месяц назад +14

    നാസിസ്റ്റിക്ക് ആയിട്ടുള്ള ആളുകൾ അവരുടെ കാര്യം നടക്കാൻ വേണ്ടി കാണിക്കുന്ന സ്നേഹം കണ്ടാൽ ആത്മാർത്ഥ സ്നേഹം പോലും ഒന്നും അല്ല എന്ന് വരെ തോന്നും.അവരെ എതിർക്കുകയോ, അനുസരിക്കാതെ ഇരിക്കുകയോ ചെയ്‌താൽ നമ്മളെ അത്രത്തോളം വേദനിപ്പിക്കും.നാസിസ്റ്റിക് ആയിട്ടുള്ള parents ന്റെ കുട്ടികൾ ക്കും ഇവരുടെ അതെ സ്വഭാവം കിട്ടുന്നത് അവരുടെ നല്ല ഭാവിക്കു ദോഷം ചെയ്യുകയും ഭാവിയിൽ അവർ അവരുടെ രക്ഷിതാക്കളെക്കാൾ മോശം സ്വഭാവം ആവുകയും ചെയ്യും. അങ്ങനെ ഉള്ള കുട്ടികൾക്ക് എപ്പോഴും അവരുടെ ആവശ്യം സാധിച്ചു കൊടുക്കുന്ന നാസിസ്റ്റിക് ആയിട്ടുള്ള അച്ഛൻ/അമ്മ അവരോട് ആയിരിക്കും സ്നേഹം കൂടുതൽ ഉണ്ടാവുകയും

    • @muhammed1468
      @muhammed1468 Месяц назад +6

      Narcissistinte ട്രാപ്പിൽ പെട്ട ഒരാൾക്ക് pinne ആരുടേം സ്നേഹം മനസ്സിലാക്കാൻ പറ്റില്ല... അത്ര മനോഹരമായി love bombing നടത്തി അയാളെ മറ്റൊരാളാക്കി മാറ്റിയിരിക്കും... Real love ആരെങ്കിലും വരുമ്പോൾ compare ചെയ്യും... ചുരുക്കത്തിൽ പ്രേതം പോലെ ആ ബാധ ഒഴിഞ്ഞു പോവാണ്ട് കൂടെത്തന്നെ കാണും... 😡

    • @be4news
      @be4news Месяц назад +1

      @@Sneha-23-08 സത്യം

  • @ValsammaJoseph-y6k
    @ValsammaJoseph-y6k 14 дней назад +1

    Ee vidiokal valare upakarapradam anu... Enganeyum alkar undennu sadharana janangalku manasilakkan pattum 👍

  • @noora_khalid171
    @noora_khalid171 Месяц назад +4

    good information. kuranja time kond nannayi explain cheythu. ❤

  • @simiphilip1850
    @simiphilip1850 Месяц назад +6

    അനുഭവിച്ചവർക്ക് മാത്രമറിയാം. അല്ലാത്തവർക്ക് വെറും തമാശ

  • @nabhannabeel9791
    @nabhannabeel9791 Месяц назад +2

    Valare clear aayi maduppickathe karyangal share cheythu…sir paranjath 💯correct aanu..👍

  • @lincyminish
    @lincyminish Месяц назад +1

    Exactly, well said...reality revealed in best version . Many of such in mask, somebody even not aware about this terrible personality disorder and struggling a lot in life . Psychological intervention is necessary to the victims otherwise they are in trouble for their entire life .

  • @kripaanish7969
    @kripaanish7969 Месяц назад +7

    I'm scapegoated and my sister is the golden child... The trauma still haunts me

  • @shadhila7766
    @shadhila7766 Месяц назад +3

    Very informative video ❤ ingane ethreyethre makkal yadhardha sneham kittathe suffer cheyyunnundavm.

  • @asabenedict1924
    @asabenedict1924 Месяц назад +1

    You explained everything in a limited time, that is why I like to watch your video, that you sir.

  • @syedali-ky3ml
    @syedali-ky3ml Месяц назад +2

    വളരെ കറക്റ്റ് ആയ കാര്യം 👍👍

  • @fathimasherin2891
    @fathimasherin2891 Месяц назад +5

    Scape goats um golden child um ആയിട്ടും ഇത് തിരിച്ചറിയാതെ പോകുന്നവർക്ക് വളരെ ലളിതമായ രീതിയിൽ മനസ്സിലാക്കാൻ പറ്റുന്ന vedio 👍
    അതിന്റെ ഭീകരാവസ്ഥ അതിലൂടെ കടന്ന് പോകുന്നവർക്കേ manassilaavu..
    ഇത്തരം vedio ലൂടെ പൊതു ജനങ്ങൾക്കും ഇതിനെ പറ്റിയൊക്കെ കൂടുതൽ arivundaavatte.. 🤍

  • @Rahiyanamoidu
    @Rahiyanamoidu Месяц назад +2

    ഈ വീഡിയോ 100%സത്യം

  • @ValsammaJoseph-y6k
    @ValsammaJoseph-y6k Месяц назад +1

    Valareupakarapradham aya vedio. 💯

  • @anashydhar6978
    @anashydhar6978 Месяц назад +1

    Informative 💯

  • @aloos712
    @aloos712 Месяц назад +8

    Shocking video 😢

  • @Unknown-t1g7f
    @Unknown-t1g7f Месяц назад +4

    വളരെ സത്യം.☺️.ഞങ്ങൾ വിദേശത്തായ സമയത്ത് ഞങ്ങളുടെ മകൻ സംസാരിക്കാൻ വൈകിയത് കൊണ്ട് 4 വയസ്സിലൊക്കെ സംസാരം ക്ലിയറായി വരുന്നുള്ളു. നാസിസ്റ്റ് സ്വഭാവമുള്ള അവന്റെ father മകനെ വോദേശത്തു പേര് കേട്ട മലയാളം ഒട്ടും സംസാരിക്കാൻ പാടില്ലാത്ത.... സ്കൂളിൽ ചേർത്ത്. ചെറുതിലെ അവന്റെ പഠിക്കാനുള്ള വലിയ പ്രയാസം കണ്ട് വല്ലാത്ത ദേയനീയത തോന്നിപ്പോയി. 😢. എന്റെ വാക്കിന് ഒരു വിലയും കൽപ്പിക്കാറില്ല. അവിടെത്തെ അവധി ദിവസം friday അവനെ അടിച്ചു പഠിപ്പിക്കും. എവിടേക്കെങ്കിലും ഞങ്ങൾ പുറത്തു പോയാൽ തന്നെ എന്റെ ഒന്നും ആസ്വദിക്കാൻ കഴി യതേയുള്ള അവന്റെ ഉള്ളിലെ ആധി കാണുമ്പോൾ വല്ലാത്ത പ്രയാസം തോന്നും. വർഷങ്ങൾ എത്ര കടന്നു പോയിട്ടും...... ഓരോ friday വരുമ്പോ ഴും ഇപ്പോഴും ആ... നെഞ്ചിടിപ്പ് എന്നെ വിട്ടു പോകുന്നില്ലെന്നു പറയും മകൻ എന്നോട്. 😢😢.

    • @user-ue8sp8gx6q
      @user-ue8sp8gx6q Месяц назад +1

      Ya allah😢 aa kuttiyodu maapu parayu..ipo ntha avastha

    • @Unknown-t1g7f
      @Unknown-t1g7f Месяц назад +3

      ☺️.ഇപ്പോൾ വലിയ ആളായി. മനസ്സിനേറ്റ മുറിവുകൾ ഉണങ്ങുന്നില്ല. അതുകൊണ്ട് ഒന്ന് മനസ്സ് തുറന്നതാണ് 😢❤️.

    • @user-ue8sp8gx6q
      @user-ue8sp8gx6q Месяц назад

      @@Unknown-t1g7f valiya aalennu parayumbol aarayi

    • @user-ue8sp8gx6q
      @user-ue8sp8gx6q Месяц назад

      @@Unknown-t1g7f arayi ipol

    • @user-ue8sp8gx6q
      @user-ue8sp8gx6q Месяц назад

      @@Unknown-t1g7f manasinte murive unkaan meditation course cheyyooo

  • @ValsammaJoseph-y6k
    @ValsammaJoseph-y6k Месяц назад +5

    Narsist husband.. Kuttikalenthu kuttam cheithalum thiruthan sramikillarunnu makkal virodikal akum ennu. Parayum njan venam kuttikale sikshikukayum sasikukayum cheyan appol njan avarku satru akum appan seife

    • @ayshaashraf9699
      @ayshaashraf9699 Месяц назад +1

      Ithaanu ivdathe avastha athu makkalod ulla sneham kondalla.. Nammale degrade chyn avaranu sneham ennu kaanikkan ivide angneya

  • @Rahiyanamoidu
    @Rahiyanamoidu Месяц назад +5

    😭😭തനിക് ഭാവിയിൽ ബാത്യത യാണ് ന്ന് തോന്നിയാൽ ജനിക്കും മുൻപ് തന്നെ കൊല്ലാനും ഒരു മടി യും കുറ്റബോധം ഉണ്ടാവില്ല

  • @thushara1313
    @thushara1313 3 дня назад +1

    ഒരുപാട് നാളുകൾ ആയി അനുഭവിക്കുന്നു. എന്റെ പ്രശ്നം കൊണ്ട് ആണെന്ന് കരുതി. 43 വയസ്സായപ്പോ ആണ് തിരിച്ചറിഞ്ഞത്. അനുസരിച്ചു അനുസരിച്ചു ജീവിതം ഒക്കെ നശിച്ചു. അമ്മ ഇങ്ങനെ ആയവർ വേറെ ഉണ്ടോ ഇവിടെ എങ്ങാനും??

    • @sithisasidharan82
      @sithisasidharan82 День назад

      Yes..ഞാനും,..എനിക്ക് 42 വയസായി.

  • @Sujitha_Suryaprakash
    @Sujitha_Suryaprakash Месяц назад +3

    Amma il ninnu orupad anubavichittund.. Ippozhanu manasilakunne npd aanennu... Ente chettane nannayi snehichu konda nadakkunnu.. Enne ippozhum avasram kittiyal upadravikkum... Ippol pokarilla ... Anubavichavarkk mathram ariyam ee vedhana😢

  • @hasnachalad6803
    @hasnachalad6803 Месяц назад +8

    ഈ വീഡിയോ കണ്ടാൽ, നാർസിസ്റ്റിക്കിൻ്റെ സ്നേഹം ആത്മാർത്ഥമാണെന്ന് വിശ്വസിച്ച് പോരുന്നവരുടെ അവസ്ഥ എന്തായിരിക്കും?😮

    • @jkvlogs8509
      @jkvlogs8509 Месяц назад +3

      അതെ ..ആദ്യം മാനസികമായി ഉള്ള തകർച്ച...എന്നാലും അത് accept ചെയ്യാൻ തോന്നില്ല..അല്ലെങ്കിൽ അല്ലാതെ ജീവിച്ചു തീർക്കേണ്ടി വരുന്ന നിരാശ

    • @be4news
      @be4news Месяц назад

      @@hasnachalad6803 100000000% സത്യം.

  • @38fathimathulfareedha80
    @38fathimathulfareedha80 Месяц назад +1

    Purath ninn kanunnavark narcissticnte sneham aathmarthatahyulla snehamanenn thonumenklum avarude koodeyule victimsin, scape goat aaaya makkalkumoke ath aathamarthamayathalla enn manassilakam. Thante niyantharanathil ninn arenklum porath pooyal avare verukkum avar verukkukayum cheyyum.churungya timel ath valare clear aayt ee videoyil ninn manassilakam

  • @ValsammaJoseph-y6k
    @ValsammaJoseph-y6k Месяц назад

    ഞാൻ വിക്ടിമും ഭർത്താവ് നഴ്സിസ്റ്റും ആണ് മക്കൾ അപ്പനെ സപ്പോർട്ട് ചെയുന്നു...

  • @isramirajPp
    @isramirajPp Месяц назад +1

    Nice video

  • @jumailathoniyil2895
    @jumailathoniyil2895 Месяц назад +3

    Background music കാരണം ഒന്നും കേൾക്കുന്നില്ല,,, please...

  • @jeenarkk4745
    @jeenarkk4745 Месяц назад +3

    👌

  • @AmminiThomas-cq8xt
    @AmminiThomas-cq8xt Месяц назад +1

    Correct.ente makkal ethu eppol anubhavikkukayanu ente mootha kuttiyude education polum avathalathilayi father npd anennu manasilakkan vaikipoyi

  • @Ammu-hn3el
    @Ammu-hn3el Месяц назад +4

    Epol anubhavikkunu😢

  • @ValsammaJoseph-y6k
    @ValsammaJoseph-y6k Месяц назад +1

    Makkal enthukond sapport cheyunnu ennu manasilayi. Pavam kuttikal.

  • @mariyasalam5072
    @mariyasalam5072 Месяц назад +3

    👍👍

  • @pollytheparrot8929
    @pollytheparrot8929 День назад +1

    Im suffering with Narcissistic parents😢

  • @shahidajaleel769
    @shahidajaleel769 Месяц назад +1

    Yes i am facing this issue now😢

  • @gloomy-qu5gf
    @gloomy-qu5gf Месяц назад +3

    Enth cheyyan pattum sir😢

  • @muhammedfaih4659
    @muhammedfaih4659 Месяц назад +5

    Paaavam... Nthoru avastha yan😢

  • @anilaskingini4116
    @anilaskingini4116 Месяц назад +1

    My parents

  • @veenasureshveena9475
    @veenasureshveena9475 Месяц назад +2

    Njanum oru scape goat ayirunn veetil

  • @thara8310
    @thara8310 Месяц назад +1

  • @nafisatulmisriya6085
    @nafisatulmisriya6085 Месяц назад +2

    Narsisine nannakaan endhangilum vazhi undo

    • @juleenarejeeb7972
      @juleenarejeeb7972 Месяц назад +2

      കൂടുതൽ പേടി കാണിക്കരുത് മുതലെടുക്കും

  • @minithomas4036
    @minithomas4036 15 дней назад +1

    Makkale nassippikkuna nature

  • @mahashafeeque2996
    @mahashafeeque2996 Месяц назад +1

    മ്യൂസിക് കൊറച്ചൂടെ

  • @ushathampi5695
    @ushathampi5695 Месяц назад +2

    👍👍👍👍

  • @AbdulAziz-gt6mf
    @AbdulAziz-gt6mf Месяц назад +1

    👍👍