നന്ദി, പക്ഷെ ഞാൻ കോൺക്രീറ്റ് ഉപയോഗിക്കുന്നതിനെതിരല്ല. അത് പരമാവധി പരിമിത പെടുത്തണം നമ്മൾ പലപ്പോഴും ആവശ്യമുള്ളതിന്റെ പലമടങ്ങു കോൺക്രീറ്റ് ഉപയോഗിക്കുന്നു
Thank you Sir, as of the moment you are one of the primary sources for Miyawaki method in the tropics. From the Philippines 🇵🇭 👍 Love all trees but only plant native trees.
🙏 Miyawaki method insists on PNB (Potential Natural Vegetation). But i do include some fruit and flower bearing plants with intention of providing food for birds, butterflies and small creatures like squirrels.
Is it possible to write a proposal to Prime minister of India to create Miyawaki 360 sqft forest in every Govt schools in India. I believe it will work. Kids will learn about this afforestation from a very young age by tending to this forest.
It definitely is a good idea, and the initiative can be taken up by NGO's or other organisations of each State. Miyawaki method of afforestation involves planting of indigeneous varieties of trees and it would be more accurately done when implemented by residents of that particular area.
സാധാരണ ഗതിയിൽ നവംബർ പകുതി മുതൽ ജൂൺ വരെ മഴ ഇല്ലല്ലോ. അപ്പൊൾ നവംബർ അവസാനം നട്ടാൽ അടുത്ത മഴക്കാലം ആവുമ്പോൾ ആറു മാസം വളർച്ച ആവും. പിന്നെ തടം ഉണ്ടാക്കുന്നതിന് പകരം മണ് കൂന ഉണ്ടാക്കി നടുന്നതയിരിക്കും നല്ലത്
sir,could you plzz explain how it costed 3 lakh per cent for government miyawaki project ,as your company "invis multimedia " was a part of it .saw news on corruption of government miyawaki project,in which you where a part
വീടിന് അടുത്തായി ഒരു മാവ് ഉണ്ട്. 1 meter distance ഇൽ. ഇത് വീടിനു ഭാവിയിൽ ദോഷം ആകുമോ. മുറിച്ചു കളയാൻ തോന്നുന്നില്ല. മാവിന്റെ വളർച്ച കണ്ട്രോൾ ചെയ്യാൻ എന്തേലും വഴി ഉണ്ടോ
മഴക്കാലം തുടങ്ങുന്നതിനു ഒരാഴ്ച മുൻപ് എട്ടടി ഉയരത്തിൽ വെച്ചു മൊത്തം മുറിച്ചു കളയുക ആണ് ഞാൻ ചെയ്യുക. 45 degree ചെരിച്ചു മുറിക്കണം. സാധാരണ ഗതിയിൽ പൊട്ടി കിളിർത്തു കൊള്ളും
സാർ 45° ചരിവ് ഉള്ള ഒരു plot ആണെങ്കിൽ ഈ ആശയം പ്രാവർത്തികമാക്കി വീട് വയ്ക്കാൻ പറ്റുമോ....? 30 സെന്റ് സ്ഥലം സമചതുരം ആണ് ഏറ്റവും താഴ്ഭാഗം ഒരു പരുധി വരെ നിരപ്പും, പകുതിക്കു ശേഷമാണ് ചരിവ് കൂടുതൽ. സ്ഥലം വയനാട് മറുപടി പ്രതീക്ഷിക്കുന്നു.
രണ്ടു തട്ടായി വെക്കാമല്ലോ. ഇത്തരം കാര്യങ്ങളിൽ എപ്പോഴും ഒരു architect body സഹായം തേടണം. ഒരു പാട് നല്ല ചെറുപ്പക്കാർ ഉണ്ട്. ന്യായമായ ഫീസിൽ ചെയ്തു തരുന്നവർ
ഇതാണ് ശരിക്കും പ്രകൃതി സംരക്ഷണം, ഇതിന്റെ പേരിൽ ഒരു തുള്ളി കോൺക്രീറ്റ് ഉപയോഗിക്കത്തെ അങ്ങേക്ക് 👍👍👍👍👍
നന്ദി, പക്ഷെ ഞാൻ കോൺക്രീറ്റ് ഉപയോഗിക്കുന്നതിനെതിരല്ല. അത് പരമാവധി പരിമിത പെടുത്തണം നമ്മൾ പലപ്പോഴും ആവശ്യമുള്ളതിന്റെ പലമടങ്ങു കോൺക്രീറ്റ് ഉപയോഗിക്കുന്നു
ഇതൊക്കെ കാണുമ്പോൾ മനസിലൊരു കുളിർമ. ഒരുപാട് ആഗ്രഹമുണ്ട് ഇതുപോലെ ചെയ്യാൻ. ഭാവിയിൽ തീർച്ചയായും ഞാനും ചെയ്യും 👍👍👍
വളരെ സന്തോഷം 🙏
Super 👍
Thank you 👍
Thank you Sir, as of the moment you are one of the primary sources for Miyawaki method in the tropics. From the Philippines 🇵🇭 👍 Love all trees but only plant native trees.
🙏
Miyawaki method insists on PNB (Potential Natural Vegetation). But i do include some fruit and flower bearing plants with intention of providing food for birds, butterflies and small creatures like squirrels.
റെയിൽവേയ്ക്ക് വേണ്ടി മല തുരന്നു പാളം പണിത സ്ഥലങ്ങളിൽ ഈ മാതൃക അനുയോജ്യമാണ്.
Sir very useful video...
മലകളിൽ മരങ്ങൾ നിൽക്കുന്ന സാങ്കേതിതകതയും ഇതാണെന്നു തോന്നുന്നു. എല്ലാ മരങ്ങൾക്കും വെയിൽ കിട്ടും
🙏
വളരെ നല്ല ആശയം. കാസറഗോഡ് ഭാഗത്തൊക്കെ ഈ പറഞ്ഞത് പോലെയുള്ള ഒരുപാട് വീടുകൾ കണ്ടിട്ടുണ്ട്.
ഈ മാതൃക പിന്തുടരുകയാണെങ്കിൽ പല ഗുണങ്ങളുമാണല്ലോ..
🙏
വേണ്ടത്ര പ്രേക്ഷകർ ഇല്ല....
വയം, പഞ്ചാധികം ശതം
After coming
Sathyam
It's our job
Nallathe arkuvenam 😀
A lot of respect and prayers to you for your efforts and the information your provide. Contents like These has international importance 👍🙏
Thank you very much for your kind words 🙏.
Shall keep sharing information known to me.
Good information
Thanks
Polichu
ആ സാറിൻറെ മിയവാക്കി വനത്തിനുള്ളിലെ ആ വീടും പരിസരവും ഒന്ന് കാണിക്കുമോ ഒരു വീഡിയോ ചെയ്യുമോ
തീർച്ചയായും.
അവിടുത്തെ പണികൾ തീർന്നിട്ടില്ല പൂർത്തിയായതിനു ശേഷം കാണിക്കാം
Nalla idea,thank u for sharing.
🙏
Great idea, thanks a lot for sharing this
🙏
Very good information...thank you so much
Most welcome
how to contact
Execellent idea sir. Cost effective and environmental friendly.
🙏
excellent idea. thanks for sharing.
🙏
always happy to share information known to me
Good video. Thanks. 🙏
Sir veedukaaranam vendathra sooryaprekasham labikaatha avasthayundu avide pachakari krishy cheyaaan enthenkilum soothram undo
Pachakari nadmbozhum, sooryaprakasham venam. Ennal, vana vrikshangalum, pazha marangalum, poochedikalum, pachakariyum okke miyawaki reethiyil nattaal, sadharana reethiyil nadunnathil ninnum mechapetta bhalam tharum
Is it possible to write a proposal to Prime minister of India to create Miyawaki 360 sqft forest in every Govt schools in India. I believe it will work. Kids will learn about this afforestation from a very young age by tending to this forest.
It definitely is a good idea, and the initiative can be taken up by NGO's or other organisations of each State. Miyawaki method of afforestation involves planting of indigeneous varieties of trees and it would be more accurately done when implemented by residents of that particular area.
Excellent idea
🙏
Thanks
🙏
Great sppeech
🙏
Good idea
🙏
By making fencing wire around my house in Miyawaki method, I planted a tree at a distance of 1 feet in the well. Would it be good?
Sir,.we are not able to draw any conclusion from this discription.
Do you have any video to share?
വർഷത്തിൽ 2, 3 തവണ വെള്ളപ്പൊക്കം വരുന്ന കുട്ടനാട് മേഖലകളിൽ മിയാവാക്കി വനങ്ങൾ പ്രായോഗികമാണോ ?
സാധാരണ ഗതിയിൽ നവംബർ പകുതി മുതൽ ജൂൺ വരെ മഴ ഇല്ലല്ലോ. അപ്പൊൾ നവംബർ അവസാനം നട്ടാൽ അടുത്ത മഴക്കാലം ആവുമ്പോൾ ആറു മാസം വളർച്ച ആവും. പിന്നെ തടം ഉണ്ടാക്കുന്നതിന് പകരം മണ് കൂന ഉണ്ടാക്കി നടുന്നതയിരിക്കും നല്ലത്
Good video
🙏
sir,could you plzz explain how it costed 3 lakh per cent for government miyawaki project ,as your company "invis multimedia " was a part of it .saw news on corruption of government miyawaki project,in which you where a part
Thank you for raising this issue. I would like to discuss this in detail as this involves public fund. Pl wait for this week's video.
വീടിന് അടുത്തായി ഒരു മാവ് ഉണ്ട്. 1 meter distance ഇൽ. ഇത് വീടിനു ഭാവിയിൽ ദോഷം ആകുമോ. മുറിച്ചു കളയാൻ തോന്നുന്നില്ല. മാവിന്റെ വളർച്ച കണ്ട്രോൾ ചെയ്യാൻ എന്തേലും വഴി ഉണ്ടോ
മഴക്കാലം തുടങ്ങുന്നതിനു ഒരാഴ്ച മുൻപ് എട്ടടി ഉയരത്തിൽ വെച്ചു മൊത്തം മുറിച്ചു കളയുക ആണ് ഞാൻ ചെയ്യുക. 45 degree ചെരിച്ചു മുറിക്കണം. സാധാരണ ഗതിയിൽ പൊട്ടി കിളിർത്തു കൊള്ളും
Excellent idea!
Thank you! Cheers!
Good
Miyavakki ..ini ee vakk kett kett maduth
👏👏
🙏
👍
Velldon
🙏
💚👍
Prakruthi undakkiyath ingane anallo.. ..
Nice
🙏
സാർ 45° ചരിവ് ഉള്ള ഒരു plot ആണെങ്കിൽ ഈ ആശയം പ്രാവർത്തികമാക്കി വീട് വയ്ക്കാൻ പറ്റുമോ....? 30 സെന്റ് സ്ഥലം സമചതുരം ആണ് ഏറ്റവും താഴ്ഭാഗം ഒരു പരുധി വരെ നിരപ്പും, പകുതിക്കു ശേഷമാണ് ചരിവ് കൂടുതൽ. സ്ഥലം വയനാട്
മറുപടി പ്രതീക്ഷിക്കുന്നു.
രണ്ടു തട്ടായി വെക്കാമല്ലോ. ഇത്തരം കാര്യങ്ങളിൽ എപ്പോഴും ഒരു architect body സഹായം തേടണം.
ഒരു പാട് നല്ല ചെറുപ്പക്കാർ ഉണ്ട്. ന്യായമായ ഫീസിൽ ചെയ്തു തരുന്നവർ
Good video 👍
🙏
👌👌👋
🙏
✌️
🙏
💓🔥
🙏
Sathyamano ithokke enthokkeyo parayunnu.. iyali prayunnath iyalude mathram abhiprayam.. iyal ee chedi nattillelum bhoomi athintethaya reethiyil nila nilkkum...
👏👏👏
🙏
👏👏👏
🙏
😍👍
🙏