നാം അറിയാതെ നെഗറ്റീവ് ആകുന്നു!!!

Поделиться
HTML-код
  • Опубликовано: 30 сен 2024
  • ജനിക്കുമ്പോൾ തന്നെ നാം അറിയാതെ എങ്ങനെ നെഗറ്റീവ് ആകുന്നു..

Комментарии • 40

  • @sony_p
    @sony_p 11 дней назад +9

    ദൈവത്തോട് കൂടുതൽ അടുക്കണം എന്ന് കൊച്ചു കുട്ടികളോട് എന്നപോലെ സാർ പറഞ്ഞു തന്നത് അനുസരിക്കുവാനും മനസ്സിലാക്കുവാനും എല്ലാവർക്കും സാധിക്കട്ടെ🙏

  • @Ani-jp9mx
    @Ani-jp9mx 11 дней назад +5

    കുറച്ച് നാളുകളായി എൻറെ ഉള്ളിലെ ഒരു സംശയം ആണ് ഇപ്പോൾ നീങ്ങിയത് കാരണം എന്താണ് ജന്മശനി അഥവാ പാരമ്പര്യ ജന്മ ദുരിത ദോഷം എന്താണെന്നും അതിനുള്ള പരിഹാരവും കിട്ടി ഒരിക്കൽ ഒരു ജ്യോത്സ്യൻ പറഞ്ഞു പൂജകളിലൂടെ ഇത് തീർക്കാമെന്ന് അതിനുള്ള ഫീസ് ഒരു ലക്ഷo അന്നു തുടങ്ങിയ ഒരു സംശയമാണ് ഇന്ന് നീങ്ങി കിട്ടിയത് നിങ്ങളിലൂടെ ദൈവം എൻറെ സംശയത്തിന് തീരുമാനം ആയിക്കിട്ടി ഇങ്ങനെയുള്ള സംശയങ്ങൾക്ക് നിങ്ങളിലൂടെ മറുപടി തന്ന ദൈവത്തിനു കോടികോടി നമസ്കാരം

  • @sugandhivv6608
    @sugandhivv6608 11 дней назад +4

    മക്കൾ മാതാപിതാക്കളെ അംഗീകരിക്കുക എന്നതും തിരിച്ച് മാതാപിതാക്കളെ മക്കൾ അംഗീകരിക്കുക എന്നത് അതികഠിനവും അതിസാഹസികവുമാണ്.. കാരണം All are imperfect..കുറ്റവും കുറവുകളും ഉള്ള മക്കളും മാതാപിതാക്കളും മാത്രമെ ഈ ഭൂമിയിൽ ഉള്ളൂ.😊💙💚

  • @LathaJayan-is8jw
    @LathaJayan-is8jw 11 дней назад +2

    സ്വപ്നത്തിൽ വല്ല സത്യം ഉണ്ടോ . കണ്ടതും മറക്കാനും കഴിയുന്നില്ല സർ . ഇതിനുമുപടി തരാൻ കഴിയുമോ . പ്രതീക്ഷയോട് കാത്തിരിക്കും❤ ആരോടും തുറന്നു പറയാനും കഴിയുന്നില്ല.

  • @anisha2258
    @anisha2258 11 дней назад +6

    Good message ❤

  • @akak4875
    @akak4875 11 дней назад +2

    സ്വപ്നത്തിന്റെ സത്യാവസ്ഥാ പറയണേ sir 🙏🏼

  • @indulekhap1490
    @indulekhap1490 2 дня назад

    ok

  • @beenathankappan993
    @beenathankappan993 11 дней назад +2

    താങ്ക്യു സർ 🙏

  • @AnilKumar-wx3cb
    @AnilKumar-wx3cb 8 дней назад

    ❤❤❤

  • @sheebag404
    @sheebag404 10 дней назад

    🙏

  • @jessinjacob3276
    @jessinjacob3276 10 дней назад

    ❤❤

  • @aishwaryakanand9271
    @aishwaryakanand9271 11 дней назад +1

    Sir,
    നെഗറ്റീവ് ആളുകൾ വീട്ടിലുണ്ടെങ്കിൽ അവരെ എങ്ങനെ പോസിറ്റീവ് ആക്കാനാണ് ?അതവർ തന്നെയ വിചാരിക്കേണ്ടേ ??
    അവരുടെ ശാപ വാക്കുകൾ ഏൽക്കാതിരിക്കാൻ ,
    സ്വയം പ്രൊട്ടക്ഷൻ എന്താണ് ചെയ്യേണ്ടത് .??കല്ലുപ്പ് ഇട്ട വെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിലെ നെഗറ്റീവ് എനർജിയെ കളയുവാൻ നല്ലതാണെന്നു കേട്ടിട്ടുണ്ട് .
    ഓറ ക്ലീൻസിങ് ചെയ്ത് നെഗറ്റീവ് എനർജി പോവുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് . .... ശരിയാണോ ??

  • @sruthimanu2090
    @sruthimanu2090 11 дней назад +2

    Thankyou sir🙏🙏🙏

  • @aslamkp608
    @aslamkp608 10 дней назад

    Thankalk Muhammed nabiye mathram Kanan kaziyathadent kondanu

    • @sujorajan-spiritual
      @sujorajan-spiritual  10 дней назад

      @@aslamkp608 കണ്ടിട്ടില്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ

  • @DhanyaManoj-t3s
    @DhanyaManoj-t3s 11 дней назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💞🙏🙏🙏🙏🙏🙏

  • @minis.k9430
    @minis.k9430 11 дней назад

    💯/💯 correct Narayana saranam

  • @rajeevbo6193
    @rajeevbo6193 11 дней назад

    Sanjitha karmam😊

  • @ansifrancis6015
    @ansifrancis6015 10 дней назад

    Thank you Sir🙏

  • @mjsebastian2222
    @mjsebastian2222 10 дней назад

    👍👍🥰🥰

  • @kings6365
    @kings6365 10 дней назад

    Good👍👍👍🙏

  • @sivadasst2076
    @sivadasst2076 11 дней назад

    💖💖💖💖💖🙏

  • @gowthamgt3532
    @gowthamgt3532 11 дней назад

    Om shanthi sir

  • @shijuvr932
    @shijuvr932 11 дней назад

    🙏

  • @sheeladevassy8307
    @sheeladevassy8307 11 дней назад

    You are correct sir 😊

  • @darsanvikas
    @darsanvikas 11 дней назад

    🙏🙏🙏

  • @Anushkaa448
    @Anushkaa448 11 дней назад

    Thank you sir❤

  • @PrincyShaji-f2j
    @PrincyShaji-f2j 11 дней назад

    ❤🙏👍

  • @krishnavenis6991
    @krishnavenis6991 11 дней назад

    🙏🙏👌

  • @sreejithvazhappallysreejit1837
    @sreejithvazhappallysreejit1837 11 дней назад

    🙏🙏🙏

  • @kavithavincent3466
    @kavithavincent3466 10 дней назад

    Sir please phone number