Chettante ella vedios lum famly included aanu..so kaanan intrsted aanu...mummyeyum kunjappanem bayankara ishtayi...ellarem ishtanu. Chettathiye kanda fmly ulla oraale pole enne parayulloo..perfect girl to ur famly....
നമുക്ക് ഇഷ്ട്ടപ്പെട്ട കാര്യം ചെയ്തു ജീവിക്കുന്നത്ര ഒരു സുഖം... പൊന്നു മോനെ.... എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കാര്യം ഫിഷിങ് ആണ് അത് കൊണ്ട് തന്നെ മച്ചാന്റെ ഒരു വീഡിയോ പോലും മിസ്സ് ആകാറില്ല
മീൻ കിട്ടിയോ ഇല്ലയോ എന്നല്ല... കുടുംബവുമായി ഇത്രയും മനോഹരമായ... നിമിഷങ്ങൾ പങ്കിടാൻ പറ്റിയില്ലേ.... 👌👌👍👍😍😍😍😍😍😍😍മീൻ pidithathinidakk ഇതുപോലുള്ള വിഡിയോസും ഇടാൻ മറക്കല്ലേ.....
Pinalla
Athe bro
സത്യം
Onnum കാണാൻ ഇല്ലാതെ സെബിൻ ചേട്ടൻ്റെ പഴയ videos കാണുന്ന ലെ ഞാൻ 😁😁
Old videos thappi vannu😅❣️
👌👌👌👌👌👍🏻💏💏💏
Mee too
Sambhavam adipoli aa ningalde vedio il fishing und,cooking und, pinne evde pokuanenkilum with family ......😍😍😍
ലോകത്തിലെ എല്ല്ലാ ഫാമിലിയും ഇതുപോലെ പരസ്പര സ്നേഹമുള്ളതായിരുന്നേൽ ലോകം എത്ര മനോഹരയിരുന്നേനെ. ദൈവം എല്ലാവരെയും ഒത്തിരി അനുഗ്രഹിക്കട്ടെ
പൊളിച്ചു മച്ചാനെ👌🏾😍
nalla place
nalla fmly ishtapettu😍
verity experience ♥️👌🏾
മോനെ നീ മിടുക്കനാ ദൈവം ദിർഘയുസും ആരോഗിയവും നൽകട്ടെ
Thanks chetta ... avide flood engane und? Problem undo
കുടുംബവുമായി ഇത്രയും മനോഹരമായ... നിമിഷങ്ങൾ പങ്കിടാൻ പറ്റിയില്ലേ, ഇതുപോലുള്ള വിഡിയോസും ഇടാൻ മറക്കല്ലേ.....
സെബി മച്ചാന്റെ പഴയ വീഡിയോസ് ഇപ്പോൾ കാണുന്നവരുണ്ടോ 😍❤️
Nan inde
Super video bongochiee 😍😍😍.. Chicken chuttathinte taste ippalum indu naavil 😋😋
Ivide first comment idarundenkilum inna njan fb yil aadyamayi kandathu meene karayicha molum annakkuttiyum ellam ente favorite aanu your family😘😘😘 polikku bro ..
Njan ippo leave il undu amboori vannal parayane kanam
Broooo thanks a lotttttt urapayum parayam kettooooo
Happy family😍😍😍Ennum engne thanney erikatey😍😍😍
സൂപ്പർ സൂപ്പർ സൂപ്പർ ഫാമിലി 👌👌👌അതുപോലെ തന്നെ വിഡിയോയും 👍
Chettante ella vedios lum famly included aanu..so kaanan intrsted aanu...mummyeyum kunjappanem bayankara ishtayi...ellarem ishtanu. Chettathiye kanda fmly ulla oraale pole enne parayulloo..perfect girl to ur famly....
കൊച്ചിലെ കല്ലേമൂട്ടിയെ പിടിച്ചു കൂട്ടുകാരുടെ കൂടെ വറത്തു കഴിച്ചതും ഇന്നാലത്തെതന്ന പോലെ ഓർമ്മിപ്പിച്ച ചങ്ങായി ഒരുപാട് നന്ദി....😍😍😍😍
Hello akhil chetta same here Athoke oru kalam😘😘😘😘
@@fishingfreaksചേട്ടനല്ല സഹോ 22 vayasse ഉള്ളു...😅😅
2020 കാണുന്നവർ ഉണ്ടെങ്കിൽ ലൈറ്റ് heer
Bro Polik....... Reeline kurichu olla videosinu wait cheyyunnu bro......!
Veendum veendum pwoli vdeosss 😁😁😁
Broooiii thank you 😘😘😘
Kurachu knowledge paranju thannathinu thanks bro. Pinne broyude videos kananayi kathirikkunna nammalku ithrayum risk eduthu nalla nalla videos sammanikkunnathinu big salute😘😘😘
Hello akhil chetta :) thanks a lot Nalla Nalla videos Cheyyan iniyum sramikam ketto
@@fishingfreaks ok bro
നമുക്ക് ഇഷ്ട്ടപ്പെട്ട കാര്യം ചെയ്തു ജീവിക്കുന്നത്ര ഒരു സുഖം... പൊന്നു മോനെ.... എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കാര്യം ഫിഷിങ് ആണ് അത് കൊണ്ട് തന്നെ മച്ചാന്റെ ഒരു വീഡിയോ പോലും മിസ്സ് ആകാറില്ല
Ella videos m kandu 2024 I’ll e time I’ll Maldives I’ll night duty I’ll erunu kanunna njn ❤😊 support from Kollam Karan sebin bro ❤
Very good Family and a good message against environment and nature pollution.👍👍👍
You are a good guy. Naturinodu sneham undallo. I am proud of you.
Ente chetta athine konnittu murikaan melayirunno. Enthayaalum poli machaa. I love u🤗
Hahaha thanks beooiii😘😘😘
😍😍😍😍😍😍
Hi
2021lum video kanunnavar like 👍
സൂപ്പര്‍ 😍 😍
Poli voice you my bast friend 😍😍😍😘😘😍😘
മഞ്ഞ ക്രോക്സും ചോരേം.....
Satisfaction ❤️
😍😍😍😍😍😍
ഇങ്ങനെ കൊതിപ്പിക്കല്ലേ ബ്രോ , കൊതിയാവുന്നു .
Once again super... Video dude. You are so lucky to have family always with you and I think they enjoying the tour more than you. Best wishes dude....
Yeah bro they love it 😍😍😍🥰😍🥰🥰🥰😍😘😍
Adipoli bro😍😍👍👍👍✌
Thanks a lot brooiiii
14:11 കൈ മുദ്ര
Hehehe 😂😂😂
😝😝 എജ്ജാതി observation
Super bro.... Kidu ayittundu... Pinne how's your kaal....?
Bro thanks a lot ... now it’s healed 🥰😍
Wonderful video daaa. Rini and I missed it. Will do it later
Next time 🤩❤️🤘🏼🥰😘
@@fishingfreaks 😎😍😉
Rte
Cmnt box nokan vanna etraperund😎😎😉
Njn undeeee 😍😍😍
Ivade pinne thenga idaan aano vanne
*പിന്നെ മാങ്ങാ പരിക്കാനാണോ വരുന്നേ*
Pinne comment vayikkanallathe coment boxil sadhanam vangana varunne
കുളിക്കാൻ പോയപ്പോ കുപ്പിച്ചില്ല് കൊണ്ട് 5 സ്റ്റിച്ച് ഇട്ട് കിടക്ക ബ്രോ ഞാൻ ഇപ്പൊ
1:07 മീനിനെ കരയിച്ച പെൺക്കുട്ടി ഫാൻ
ആ സിലോപ്പി കുഞ്ഞ് എന്ത് പാപം ചെയ്തോ എന്തോ....😝😝 വളരെ ഇഷ്ടമായ ഒരു എപ്പിസോഡ്...
Chetta pediyille kattilokke pokan
That very adventurous
14:13 super ennanno kavi udheshichath kanichathu verayannu
2021 kanoonvar like addi 👍
Chetta I'm your great fan please replay
Next time sound clear aaaakan sremikku bro
Anyway good video💯👌🏻👍🏻
Yes I go to this place it ,very beautiful 😘☺😊
11:29 kunapan at that moy😂😂😂😂😂👍12:31😂😂😂😂😂🙄🙄😁
Polii family💖💖💖💖
bro PLS dont change to a VOLG channel ..... super video but WE LOVE YOUR FISHING VIDEOS MORE :)
Sure bro definitely:) but mazha rain fishing ipo valya pada
@@fishingfreaks ok
@@thomaskurian4446 9 will l link
Polichu😍😍😍😍
Thanks broiiiiii
Adipoli ne paranghitte thuppilayuannoo
ചേട്ടായി വീഡിയോ സൂപ്പറാട്ടോ സൂപ്പർ ഫാമിലി
Super family ... U R Lucky bro ....
Indian Bear Grylls avou Sebicha??😍😍😍😍
Fish pidikunathinda live idumo
നൊസ്റ്റു 😍
നാട്ടിൽ വന്നിട്ടും ഇങ്ങനൊരു വീഡിയോ ചെയ്യണേ... മീൻ പിടിച്ചു അവിടെന്നു തന്നെ ചുട്ടു കഴിക്കണം... പൊളിക്കും..
Bro urapayit cheyyam 😘😘😍
Last sound lag undo atho ente phoninte aanoo🙄
ചുട്ടാ പിന്നെങ്ങനാ ബ്രോ പച്ചക്ക് തിന്നണത്
Thakartheeeee.....😍😍😍
Thank you broooo😘😘😘😘
Bro വീഡിയോ ഒക്കെ കൊള്ളാം പക്ഷെ മൈക് മാറ്റണം. ഓഡിയോ വളരെ മോശം. അതും കൂടെ ഒന്നു ശ്രദ്ധിക്കുക.
Ayyo 😲😲😲raktham😧😧😧
😫😫😫😫
14:13 finger 🤣🤣🤣
Pwoli macha , take care
Thanks a lot bro
അട്ടകൾ ഉണ്ടോ avide
Bro illarunnu
place so cute. Bro
Anakal bro
Machane dubb cheyyumbo..roomile ECCO adikkunnu...sookshikkuaa
Sorry bro... next time sradhikam.. pjnne bro Entha avide situation? Safe alle?? 😕😕
😍Adipowli 🤩
Brooiiiii hello
Aha...ivde njangal choonda idan poyirunnu...heavy meen okke ulla area aanu ketto...njangalkk pakshe aake cheriya meen okkeye kittiyullu..choonda ittille?
You are luckey. Why your family is With you 😊😊😊😊
Kunjappan chettan enthenane edeke deshe thode camera leke nokunate reply cheyee
Man vs wild fans adi like
Mumbai part 2 nice broo
Thanks a lot brother
WHO IS WATCHING AFTER 1 YEAR
Your family is so lucky and also u
Love fishing freaks
👇
Man vs wild mallu version 🤭🤭
Sebin chetta americian mecawine medikumo
Super place... നിങ്ങളുടെ നത്ത പിടുത്തം കലക്കി... family tour നല്ലതാണ്..... GOD BLESS YOUR FAMILY.....
ഇതു പോലുള്ള യാത്ര എന്റെ സ്വപ്നം
Hi brother 😍😍😍😍😍🔥🔥🔥
Abthab
14:12 ഒരു നടുവിരൽ നമസ്കാരം 😀
Bro sound idak idak cut avundallo ntahyalum pwoli video
Sorry bro Ath ready akam
Ok Bro ! Thanks for rply ! Njan Katta fan antto
ഹായ് bro.... പൊളിച്ചു
Love you bro
Man Vs wild kano
കൂടിന്റെ വിടവിൽ ആട്ടിൻ കുട്ടികളുടെ കാൽ കുടുങ്ങാതിരിക്കാൻ ഇതാ ഒരു പുത്തൻ ഐഡിയ
Oho appo evar ellam Bombay kar aanu alleh . Nice video bro
Athe bro 😍 and thank you so much
ബ്രോ കാല് നാലോണം മുറിഞ്ഞ 😔😔😔😔വീഡിയോ നല്ല രസം ഉണ്ട് പക്ഷെ ആ കാല് മുറി പറ്റി
Samsarikkumbol alpam speed kurakkamo? Malayali allatha yenne polotthawark manassilakaan yeluppamayirikkum😊😊
Ayo bro i am really sorry where are you from?
@@fishingfreaks mangalore karnataka
One of the best video of ur collection. Would like to see such types more
Bro soundin cheriyoru. Cheriyoru pressanam enikku mathram aano
Polichu chatta
Bro sound drop undu... Next time sheriyaku
Good video bro tym poyathu arinjilla
Fishing Freaks കാണുന്നവർ Like അടി
2023 july 6 ന് vdo കാണുന്നു 😍
Super 😍😍😍😍😍
Eate ediki anno chethayi
തിന്നു തിന്നു ചേട്ടൻ പച്ചക്കു തിന്നാൻ തുടങ്ങിയോ
I am seeing this vedio after one year
Chetta fortuner eduthille
മച്ചാനെ edd nammal epoyum ചെയുന്നതാണ് pachak ninnanatt u fst time anennu tonunnu
Ada voice braking ayerunallo
Mumbai avideya
Aarikengilum voice break indayirunoo 😖
Forthuner avide