ബസ് ഓടിക്കുന്ന അച്ഛൻ / പാവങ്ങൾക്ക് ഒരു കൈത്താങ്ങ്

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #bus #drive #driving #fr. #trendingvideo #achayansmedia #news #viralvideo #achayans

Комментарии • 132

  • @sunnyjohn2982
    @sunnyjohn2982 10 месяцев назад +22

    അച്ചൻ പറഞ്ഞത് ഏറെ ഏറെ ശരിയാണ്, മതത്തിനു മേലേ 'മനുഷ്യൻ' ആണ് എപ്പോഴു പരിഗണിക്കപ്പെടേണ്ടത്!❤🙏

  • @sunnychacko779
    @sunnychacko779 10 месяцев назад +12

    ഇതാണ് ക്രിസ്തുവിന്റെ യഥാർദ്ധ പിൻഗാമി .. എത്ര സിംപിൾ 🥰... സാധാരണകാർക്കൊപ്പം ജീവിക്കുന്ന വൈദികൻ 🙏

    • @Achayansmediaa
      @Achayansmediaa  9 месяцев назад

      💕

    • @sacc5298
      @sacc5298 15 дней назад

      എന്നും പറയണം, അവസാനം ക്രിസ്തുവിനെ തള്ളി പറയരുത്

  • @user-le6nz9pi2k
    @user-le6nz9pi2k 10 месяцев назад +16

    അഛൻ ഒരു പ്രസ്താനം തന്നെ ന്ന മിച്ചു🙏🙏

    • @Achayansmediaa
      @Achayansmediaa  10 месяцев назад

      💕💕💕

    • @user-px9zl2vu1h
      @user-px9zl2vu1h 6 дней назад

      ❤❤acha അവസാനം വരെ സ്നേഹത്തോടും മാതൃ ക ആയും പോയാൽ ജെയ്ച്ചു. കുടുതൽ ചിരിച്ചു കളിച്ചു പോയാൽ ശരിയാകുമോ എന്ന് ഒരു സംശയം afiprayam

  • @ZOR-OX7
    @ZOR-OX7 2 месяца назад +2

    അച്ഛൻ. ആണ ചോ. യാഥാര്‍ത്ഥ അച്ഛൻ,,,,, അഭിനന്ദനങ്ങൾ

  • @joyabraham1511
    @joyabraham1511 10 месяцев назад +13

    , സുന്ദരനായ അച്ചൻ 💐💐💐👍👍👍

  • @basheerpalakkal6469
    @basheerpalakkal6469 10 месяцев назад +6

    ഫാദർ. സൂപ്പർ. നല്ല.മനുഷ്ഷൻ. ബഷീർ. കൊടുങ്ങല്ലൂർ.

  • @BinoyAntony-zm9pm
    @BinoyAntony-zm9pm 10 месяцев назад +6

    GOD BLESS THIS PRIEST IN THE NAME OF OUR LORD JESUS CHRIST AMEN AMEN HALLELUJAH ❤❤❤❤

  • @cantkeepmum
    @cantkeepmum 10 месяцев назад +11

    വാഹനം ഓടിക്കുമ്പോൾ അച്ചൻ സംസാരിക്കുന്നതു Danger📌ആണ് 😢

  • @cupofjoe3633
    @cupofjoe3633 10 месяцев назад +5

    Members കൂടുതലുള്ള പള്ളികളില് അച്ചന്മാറ്ക് ഇഷ്ടംപോലെ പണിയുണ്ട്

  • @varghesexavier5618
    @varghesexavier5618 10 месяцев назад +4

    അച്ഛൻ എന്നതു് കുട്ടികളുടെ അച്ഛൻ. അച്ചൻ എന്നതു് പള്ളിലച്ചൻ.

  • @SUBINSCORNER
    @SUBINSCORNER 10 месяцев назад +13

    അച്ഛൻ സൂപ്പർ 👍👍👍👍

  • @shajik.damodaran8156
    @shajik.damodaran8156 10 месяцев назад +13

    അച്ഛാ പറഞ്ഞതൊക്കെ നല്ല കാര്യങ്ങൾ, എന്നാലും വണ്ടി ഓടിച്ചു കൊണ്ട് ഒത്തിരി സംസാരിക്കേണ്ട, അപകടമാണ്.

  • @christojinsajan3219
    @christojinsajan3219 10 месяцев назад +7

    Achanu mind ondu .... Eathanu sathyam .... Achan poli achana

  • @JohnAbrahamCA
    @JohnAbrahamCA 2 месяца назад +2

    അച്ഛൻ അല്ല, അച്ചൻ ആണ്. അച്ചൻ അച്ഛനും ആകാം.

  • @mayachandrathil
    @mayachandrathil 10 месяцев назад +5

    അടിപൊളി അച്ചൻ❤❤❤❤

  • @shineysunil537
    @shineysunil537 10 месяцев назад +1

    Achaa very good place?Achaa bus oodikkumbol varthamanam parayalle danger ane 🙏

  • @joypu6684
    @joypu6684 2 месяца назад +2

    അച്ഛൻ അല്ല, അച്ചൻ എന്നാണ്.

  • @vikramn8056
    @vikramn8056 9 месяцев назад +1

    Acho... adipoli aayi ❤

  • @drivingtips618
    @drivingtips618 10 месяцев назад +8

    വണ്ടി ഓടിച്ചോണ്ട് അഭിമുഖം നടത്തരുത് സീറ്റ്‌ ബെൽറ്റ്‌ ഇടണം

    • @jyothishjohn7020
      @jyothishjohn7020 10 месяцев назад +1

      Hevy vandik site belt venda he

    • @drivingtips618
      @drivingtips618 10 месяцев назад +1

      പുതിയ നിയമം ഒന്നും അറിയില്ലേ ഹേ

    • @Achayansmediaa
      @Achayansmediaa  9 месяцев назад

      💕💕💕

    • @Achayansmediaa
      @Achayansmediaa  9 месяцев назад

      @@drivingtips618 ❤️

  • @remadeviv5076
    @remadeviv5076 10 месяцев назад +1

    Nettiyile viyarpukonde appam kazikkunna policy aanengil nallathe ,oru sthuthi .

  • @user-sj4zr7fc7k
    @user-sj4zr7fc7k Месяц назад +1

    💕💕💕💕💕💕💕💕💕🙏🙏🙏🙏🙏

  • @georgemani5991
    @georgemani5991 10 месяцев назад +4

    വണ്ടി ഓടിക്കുന്ന ഏതൊരു ആളും മുൻപിലും പുറകിലും അപകടം ഏത് സമയത്തും ഉണ്ടാകാം എന്ന് ഓർക്കണം. കയ്യ് കാല് കണ്ണ് ബുദ്ധി ഓർമ്മ കേൾവി ഇവയെല്ലാം ഒന്നിച്ച് പ്രവർത്തിക്കുന്ന സമയം ആണ് driving. ഈ കാണിക്കുന്നത് അഭ്യാസങ്ങൾ ആണ്. ഇത് മെയിൻ റോഡിൽ ആണ് ചെയ്തെങ്കിൽ കേസ് എടുക്കാൻ വകുപ്പ് ഉണ്ട്.

    • @mathewpappy9152
      @mathewpappy9152 10 месяцев назад +3

      ഒന്നു പോടോ ആദ്യം Driving പഠിക്ക് Bishop നെ കുറുബാന പഠിപ്പിക്കരുത്

    • @Achayansmediaa
      @Achayansmediaa  9 месяцев назад

      @@mathewpappy9152 💕💕💕

    • @arunvinod810
      @arunvinod810 9 месяцев назад

      ​@@mathewpappy9152😂😂

  • @LORRYKKARAN
    @LORRYKKARAN 10 месяцев назад +1

    Wow super ❤

  • @moxc.z2830
    @moxc.z2830 10 месяцев назад +1

    Eesho mishihaaykkum sthuthiyayirikkatte achooo. Sabhayude koode ninnu sabhaa makkalkk vendi cheyyunna sevanamaanenill101sathamanavum valare nala kaaryamaanu.Ayusodum aryogyathodum koodi sughamaayirikkatte.

  • @shamnadta6022
    @shamnadta6022 18 часов назад

    Paavam Achan

  • @jaimonjamesantony9665
    @jaimonjamesantony9665 10 месяцев назад +1

    അച്ചോ അടിപൊളി.

  • @varghesethomas2444
    @varghesethomas2444 10 месяцев назад +1

    അച്ചാ കൺഗ്രാജുലേഷൻ കലക്കി

  • @rudrasha-uo1fh
    @rudrasha-uo1fh 10 месяцев назад +1

    അച്ഛൻ സൂപ്പർ❤❤❤❤

  • @georgejacob5729
    @georgejacob5729 Месяц назад

    അച്ചൻ. (Priest/Pastor)
    അച്ഛൻ. (Biological Father/പിതാവ് )
    ഇതിൽ ആദ്യത്തേതല്ലേ ശരി ?

  • @babupp7904
    @babupp7904 10 месяцев назад +1

    Achanmarum.sistersum
    Ingane.driver.mehalailekkuvaranam

  • @vishnuvishu4238
    @vishnuvishu4238 10 месяцев назад +1

    ❤ good father

  • @shellyks1279
    @shellyks1279 10 месяцев назад +1

    Dhaivavachanathinte athu ulkollunnavanum anusarikunnavanum mathrame athinte sakthi manasilavukayullu achanayalum allathavaranenkilum njangal sadharanakru e vasthrathinte parisudhiyum dhaivavelakye erangithirichavarude dhaiva vachangalum bahumanathode kanunnavaranu allathe attahasangalum aalakunnathum viralakunnathum onnum dhaivavelakaye thiranjedukapettavarkanennu thonninnilla

  • @mariammavarkey6452
    @mariammavarkey6452 10 месяцев назад +1

    Please very careful when you drive 😊

  • @VijayanvpVijayan-v5g
    @VijayanvpVijayan-v5g 11 дней назад

    അച്ഛന് പണി കിട്ടുമോ സീറ്റ് ബെൽറ്റ് ധരിച്ചില്ല സംസാരിക്കുന്നു ഇത് അധികാര അധികൃതർ കണ്ടാൽ........

  • @freddyoommen8129
    @freddyoommen8129 2 месяца назад

    Kathnar PoLiiiiii … ❤🔥🔥🔥

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 10 месяцев назад +2

    അച്ചോ ഹ ഹ

  • @user-fn9sp8bf3p
    @user-fn9sp8bf3p 6 дней назад

    . സീറ്റ് ബൽറ്റ്

  • @abrahamthomas4513
    @abrahamthomas4513 10 месяцев назад +2

    Achan ദൈവത്തിന്റെ പ്രതിപുരുഷൻ ആണല്ലോ??? ദൈവവുമായി ബന്ധപ്പെടേണ്ട?? What i mean!!!!പ്രാർത്ഥന. ദൈവവചനപഠനം ഇതിനൊക്കെ സമയം വേണ്ടേ?? ദൈവവേല ഒരു ജോലി അല്ല??? Your mistake???? പള്ളികളിലെ ശമ്പളം പരിപാടി നിറുത്തി.. യാൽ ഇയാളെ പോലുള്ളവർ ശരിക്കും ദൈവത്തെ രുചിച്ചറിയും....

  • @rejaputhran5210
    @rejaputhran5210 10 месяцев назад +1

    Acho...👍🙏

  • @Chakkochi168
    @Chakkochi168 10 месяцев назад +1

    യൂണിഫോം ഇടാത്തതിന് മോട്ടോർ വാഹന വകുപ്പ് നിയമം അനുസരിച്ചു നടപടി സ്വീകരിക്കണം.

    • @Achayansmediaa
      @Achayansmediaa  9 месяцев назад

      🙏

    • @arunvinod810
      @arunvinod810 9 месяцев назад +1

      ടുറിസ്റ്റ് ബസിൽ ഏതാണ് യൂണിഫോം... ഉണ്ടങ്കിൽ തന്നെ ഇവിടെ എത്രപേർ ഇടുന്നുണ്ട്...?

    • @abrahamgeorge3664
      @abrahamgeorge3664 2 месяца назад

      ഇതിലെ നല്ല കാര്യം കാണൂ

  • @abhilashantony562
    @abhilashantony562 10 месяцев назад +1

    Spr....

  • @tampikunji5675
    @tampikunji5675 10 месяцев назад +2

    സീറ്റ് ബെൽററ് അച്ഛൻ മാർക്കും ബാധകം അല്ലേ 🤔🤔🤔🤔🤔

  • @anithaebraham637
    @anithaebraham637 10 месяцев назад +1

    ഇയാൾക്ക് യോജിച്ചതല്ലാ ഈ വേഷം ഇത് യഥാർത്ഥ ദൈവവിളിയുളള അച്ഛനല്ലാ ....

    • @Achayansmediaa
      @Achayansmediaa  9 месяцев назад

      💕

    • @arunvinod810
      @arunvinod810 9 месяцев назад +1

      വേഷം നോക്കിട്ടണലോ ദൈവം വിളിക്കുന്നത് 😂കഷ്ട്ടം ഇതൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നത് 🤦🏻‍♂️

    • @stevedan6946
      @stevedan6946 2 дня назад

      ​@@arunvinod810ഒരു കുപ്പായം ഇട്ടാൽ ഇട്ടാൽ ആർക്കും പെട്ടന്ന് അച്ചൻ ആകാം 😀

  • @Hameed-wy9yp
    @Hameed-wy9yp 10 месяцев назад +2

    👌👌👌👌👌👌👌👌🖐️🖐️🖐️🖐️

  • @althafalthaf5979
    @althafalthaf5979 10 месяцев назад +1

  • @shajijoseph8973
    @shajijoseph8973 10 месяцев назад +1

    The most lucrative business in Kerala is being an achen

  • @mathewmathew5400
    @mathewmathew5400 10 месяцев назад +1

    ❤❤❤

  • @robinjohn3172
    @robinjohn3172 10 месяцев назад +1

    അച്ചോ വണ്ടി ഓടിക്കാൻ കുപ്പായം വേണോ. അതല്ലേ ഔചിത്യം എന്ന് തോന്നി.

  • @user-mr4jo7nq2p
    @user-mr4jo7nq2p 10 месяцев назад +6

    ശെരിയാണ് പറഞ്ഞത്, ഞാൻ ദുബായിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ആണ് ജോലിചെയ്യുന്നത്, എനിക്കും 30 താം തിയതി ശമ്പളം കിട്ടും. അലസനായി പോകാതിരിക്കാൻ രാവിലെ
    രണ്ടു വടിയെടുത്ത് ദുബായ് പാടത്തേക്കു പോയിട്ട് വടി വെച്ച് പാണം പള്ളത്തിയെപിടിച്ചു കോങ്ങാ പൊട്ടിച്ചു വെയിലത്തിട്ടു ഉണക്കി ദുബായ് മാളിൽ കൊടുക്കുമ്പോൾ 350 ദിർഹംസ് രാവിലെ തന്നെ കിട്ടും. 😂😂😂

    • @Achayansmediaa
      @Achayansmediaa  10 месяцев назад

      ❤️❤️❤️👍

    • @joelbiju8877
      @joelbiju8877 10 месяцев назад

      Achanu palliyil pani onnumillayirikkum. Pnne oru publicity aanu pulli agràhikkunnuthu.

  • @sammathew7137
    @sammathew7137 Месяц назад

    ഇദ്ദേഹം അച്ചൻ പട്ടവും ഉപേക്ഷിച്ച് ആദ്യം പാസ്റ്റർ ആയി വന്ന ആളാണ് ഇപ്പോൾ ഏത് സഭയിലെ അച്ഛനാണ്

  • @susygeorge2687
    @susygeorge2687 2 месяца назад +1

    Any phone number to talk Achan

  • @Rose-Jackie
    @Rose-Jackie 10 месяцев назад +2

    Achan athu sabha annu?

  • @servicekind4850
    @servicekind4850 10 месяцев назад +1

    Air India anno

  • @theophine11
    @theophine11 10 месяцев назад +1

    ഇതാരാ ഉമ്മൻ ചാണ്ടിയുടെ അപരനോ

  • @sammathew7137
    @sammathew7137 Месяц назад

    ഈ അച്ഛന് എന്റെ സഭയിൽ വന്ന് വചനം ശുശ്രൂഷിച്ചതും പാസ്റ്റർ ആയിട്ട് ഞാൻ പട്ടം ഉപേക്ഷിച്ചു എന്നു പറഞ്ഞ പ്രസംഗിച്ചത് മറന്നുപോയോ ഇവിടെ നിന്ന് ഒരു പെൺകുട്ടിയെ വിവാഹം ചെയ്തു അച്ഛന്റെ അതായത് പാസ്റ്ററുടെ സഭയിൽ വിവാഹം ചെയ്തിരുന്നു ചെയ്തിരുന്നു ഇതൊക്കെ മറന്നു പോയോ എന്ത് കള്ളത്തരമാണ് പറയുന്നത്

  • @sammathew7137
    @sammathew7137 Месяц назад

    ഏതു സഭയിലെ അച്ഛനാ ഈ കുപ്പായം ആരാ കൊടുത്തത്

  • @thomasmanakandathil5061
    @thomasmanakandathil5061 9 месяцев назад +1

    ഇദേഹം കോ വിഡ് സമയത്ത് pastor ആരുന്നു ഇപ്പോൾ അച്ഛൻ ആയി ആരുടെ അച്ചൻ ഏത സെമിനാരിയിൽല പഠിച്ചതെ എന്നുകൂടി അറിഞ്ഞാൽ കൊള്ളാം.😢

    • @Achayansmediaa
      @Achayansmediaa  9 месяцев назад

      💕

    • @arunvinod810
      @arunvinod810 9 месяцев назад +1

      മലങ്കര ഇവചലിക് സഭയിലെ അച്ഛൻ ആണ് നേരത്തെ 3 വർഷം ബൈബിൾ കോളേജിൽ പഠിച്ചത് കൊണ്ട് അച്ഛൻ പട്ടം കിട്ടും അച്ഛൻ ഇതിൽ തീയോളജി എടുക്കുകയും എക്സാം എഴുതുകയും ചെയ്ത് അങ്ങനെ അച്ഛൻ ആയി മനസ്സിലായോ... ഇന്നിം സംശയം മാറി ഇല്ലേൽ വീട്ടിലോട്ട് വാ സംശയം മാറ്റി തരാം 😏

    • @Achayansmediaa
      @Achayansmediaa  9 месяцев назад

      💕💕💕❤️👍

  • @BabuThomasmsgfzmxhd
    @BabuThomasmsgfzmxhd 10 месяцев назад +1

    ഡ്രൈവർ യൂണിഫോം വേണ്ടേ അച്ചോ???

    • @Achayansmediaa
      @Achayansmediaa  9 месяцев назад

      ❤️💕

    • @arunvinod810
      @arunvinod810 9 месяцев назад +1

      ടുറിസ്റ്റ് ബസിൽ ഏതാണ് യൂണിഫോം ഉണ്ടങ്കിൽ തന്നെ എത്ര പേര് ഇടുന്നുണ്ട് ഞാൻ ഇതുവരെയും കണ്ടിട്ടില്ല...

  • @marker0016
    @marker0016 10 месяцев назад +1

    പുരോഹിതൻ ജോലി അല്ല സേവനം ആണ്.... ആടുകളെ

  • @Basant-ex5pd
    @Basant-ex5pd 2 месяца назад +1

    ഇയാൾ രണ്ട്. കുട്ടികളുടെ അഛൻ😅

  • @beenajohn7526
    @beenajohn7526 10 месяцев назад +1

  • @bijualiyas6987
    @bijualiyas6987 10 месяцев назад +2

  • @althafalthu1127
    @althafalthu1127 10 месяцев назад +2

    ❤❤

  • @sudhi4s949
    @sudhi4s949 10 месяцев назад +1