ഡോക്ടർ, എനിക്ക് ഒരു 8 മാസം മുൻപ് വയറിന്റെ പൊക്കിളിന്റെ ഭാഗത്തു നിന്ന് തുടങ്ങി വയറിന്റെ ഇടത് സൈഡ് ribs ന്റെ ഭാഗം മുതൽ ബാക്കിലേക്ക് വൈബ്രേഖഷൻ പോലെയുള്ള ഒരു മൂവ്മെന്റ് തുടങ്ങി ആദ്യം പെയിനോ മറ്റു ബുദ്ധിമുട്ടോ ഇല്ലായിരുന്നു.. പിന്നീട് വയറിനു പ്രഷർ വരുമ്പോൾ, കുനിയുകയോ അധിക സമയം ഇരിക്കുകയാ ചെയ്യുമ്പോൾ കഴക്കുന്നത് പോലെ പെയിൻ വരുകയും ഫുഡ് കഴിച്ചുടനെ ടോയ്‌ലെറ്റിൽ പോകുകയുമാണ്.. ഇപ്പൊ ഇടത് ribs ന്റെ ഭാഗത്തു വലിച്ചിലും ഒക്കെ ഉണ്ട്.. CT,, അൾട്രാ സൗണ്ട്,, എൻഡോസ്കോപ്പി, സ്റ്റൂൾ എക്‌സാമിനേഷൻ ഒക്കെ ചെയ്തു.. എന്തെന്ന് കണ്ടെത്താൻ പറ്റുന്നില്ല.. എനിക്ക് അധിക സമയം ഇരിക്കാൻ പറ്റുന്നില്ല.. ഇടത് ഭാഗത്തു കഴച്ചുപൊട്ടുന്നത് പോലെ വേദനയുണ്ട്.. ദയവായി മറുപടി തരണം 🙏
Sir Nan kaizhna masam anne sigmoidscopy enna test chyithath.desending colon vare nokkie.apoll hemoglobin 15.8 anne ullath epoll motion loose ayyit povvunnu entha sir egganna vishapp ind weight loss illa
Sir 2 days aayi toiletil pokumbol malathinte kude thnne bloodum pokunnu ..endhanu doctor idhinu karanam..innale aan thudangiyath ..age 19 aayitollu plz reply sir
Sir enik 22 age ആണ്..എനിക് കുറച്ച് days aayi vayar സുഖമില്ല .athiyam oke acidity issues undairunn koode epppozhum loose motions സംഭവിക്കുന്നത് പോലെ ഉള്ള വേദനയും..ഇപ്പോഴും ടോയ്‌ലെറ്റ് യില് പോകുന്നുണ്ട്.. മലത്തിനെ ബ്രൗൺ കളർ um..pkshe Ippo aa ബ്രൗൺ കളർ um pinne acidity issues um illa..adi വയറ്റിൽ നല്ല വേദനയും eppozhum ടോയ്‌ലെറ്റ് ilum pokaan തോന്നുന്നുണ്ട്...ഇത് എന്താ അസുഖം.
സാർ എന്റെ അമ്മയ്ക്ക് 70 വയസായി വയറിന്റെ ഒരു സയ്ഡിൽ വേദന ഉണ്ട് ഭയങ്കര ഗ്യാസ് ട്രെബിളും ഉണ്ട് വയറ്റിൽനിന്നും പോകാൻ പ്രയാസം ഉണ്ട് ഇത് രോഗത്തിന്റെ ലക്ഷണം ആണോ അമ്മയ്ക്ക് സ്ട്രോക് വന്നതാണ് അതിന് മരുന്ന് കഴിക്കുന്നുണ്ട് പിന്നെ ഷുഗർ തുടങ്ങിയിട്ട് 30 വർഷത്തോളം ആയി പ്രെഷറിനും മരുന്ന് കഴിക്കുന്നുണ്ട് ഡോക്ടർ എനിക്ക് ഇതിന് മറുപടി തരുമോ 🙏
Dr, എൻ്റെ ആൻ്റിയ്ക്ക് അസഹ്യമായ വയറുവേദനയും മലം പോകാതെയുമായി ഡോക്ടറെ കാണിക്കുകയും എത്രയും പെട്ടെന്ന് സർജറി ചെയ്യുകയും ചെയ്തു.colostomy bag ഉം ഉണ്ട്. വൻ കുടൽ കാൻസർ ആണ്. 4th Stage ആണ്. കീമോചെയ്യാൻ തുടങ്ങിയിട്ടുണ്ട്. രണ്ടു മാസത്തിനു ശേഷം colostomy bag ഒഴിവാക്കുന്ന സർജറി ചെയ്യാമെന്നാണ് ഡോക്ടർ പറഞ്ഞിട്ടുള്ളത്. കീമോതെറാപ്പി കഴിഞ്ഞാൽ രോഗത്തിന് ശമനം ഉണ്ടാവുമോ ഡോക്ടർ?
Sir എനിക്ക് മലത്തോടൊപ്പം ബ്ലഡ് പറ്റിപ്പിടിച്ചും തുള്ളിയായും രക്തം പോയി, വിശപ്പുണ്ടെങ്കിലും ഒന്നും കഴിക്കാൻ പറ്റുന്നില്ല, മിക്കപ്പോഴും എംബക്കവും ഉണ്ട്. എന്തുകൊണ്ടാവും?
സർ എനിക്ക് crons disis ഉണ്ടായപ്പോൾ emo globin കുറിങ് 7എത്തി 8മാസം മുന്നേ 2കുപ്പി രെക്‌തം കയറ്റി സർ crons ഡിസിസിന് ഇഞ്ചക്ഷൻ അല്ലാതെ വേറെ മരുന്ന് ഉണ്ടോ ഒരു ഇഞ്ചക്ഷൻ 9000രൂപ pokat kali ആയി 😢
Ente ammak colon cancer ayi marichit 6 months avunnu. First stage anennu anu dr paranjath but pettnnu 5 months kond third stage ayennu paranju. Athentha dr.
@@rafanrrafan2674 Treatment cheytharnnu.January il arinjath piles indarnnu athanennu ortha irunne but cancer arnnu. Radition 30 cheythu pinne surgery. Last cheemo eduthapo anu silent attack vannath
Dr മലബന്ധം ഉണ്ട് മലത്തിൽ രക്തം കാണുന്നു . Dr കണ്ടൂ മരുന്ന് തന്നു മരുന്ന് കഴിക്കുമ്പോൾ കുഴപ്പം ഒന്നും ഇല്ലാതെ പോകുന്നുണ്ട്. അത് നിർത്തിയപ്പോൾ വീണ്ടും വന്നു. Dr ഇനി എന്താണ് ചെയ്യേണ്ടത്. ഇതിൽ ക്യാൻസർ സത്യത ഉണ്ടോ
Hi doctor enikki 32 age und.munpu piles undayirunnu.pinned maladhuarathinte side kurachu thadichu vannu.erivulla food kazhichalokke pinneed bathroom il pokumbol bayankara erichilum maladhuaram thadichu varunnu.ennale malathinte koode kurachu blood purandu poyi.morning il bathroom il poyalum pinneyum pokanunlla tentency und.eth cancer aano pls rply sir
നോന്പെടുക്കുന്ന ആളാണ്. പൈൽസുമുണ്ട്. ഇന്ന് മൂന്നു പ്രാവശ്യം ടോയ്ലറ്റിൽ പോയി. രണ്ടാമത്തെ പ്രാവശ്യം മലം പോയ ശേഷം രക്തം ഉറ്റിപ്പോയി. മൂന്നാം പ്രാവശ്യം മലം കറുത്ത നിറത്തിൽ പോയി. രക്തം കലർന്ന രൂപത്തിൽ പിന്നെ കുറച്ചു ഇറ്റിറ്റു പോവുകയും ചെയ്തു
Sir enikk മലത്തോട് ഒപ്പം അല്ലാതെ രക്തം വന്നു അതിന് ശേഷം വയറ് വേദന ഉണ്ട് വയറ്റിൽ നിന്നും സൗഡ് ഉണ്ട് ഗ്യാസും ഉണ്ട് എനിക്ക് മൂത്രത്തിൽ പഴുപ്പ് 'കൂടി അതിന് മരുന്നു കഴിക്കുമ്പോൾ അണ് കണ്ടത് ഒരു മാസം മുമ്പ് അൾട്രാ സൗഡ് സ്കാനിങ്ങ് ചെയ്തും അതിൽ വയറ്റിൽ ഉള്ള എല്ലാ അവയവങ്ങളെയും കുറിച്ച് കണ്ട് വൻ കുടൽ ഇല്ലാ എന്ന് തോന്നുന്നു അതിൽ കുഴപ്പം ഒന്നും ഇല്ല കാൻ സർ ആണോ
Hi ഡോക്ടർ എനിക്ക് 26വയസ്സ് ഉണ്ട്. നല്ല വയറു വേദന ഉണ്ടാവും ആ സമയം ഛർദിയും ഉണ്ടാവും ടോയ്‌ലെറ്റിൽ പോവുമ്പോ ബ്ലീഡിങ് ഉണ്ട് സ്കാനിംഗ് ടെസ്റ്റിൽ കുഴപ്പം ഒന്നുമില്ല എന്നാൽ അസ്സഹനീയമായ വേദന ആണ് എന്തെങ്കിലും അസുഖത്തിന്റ ലക്ഷണമാണോ pls reply....
സർ എൻ്റെ അമ്മയുടെ അച്ഛൻ്റെ അമ്മയ്ക്ക് വായിൽ കാൻ സർ വന്നു പിന്നെ അമ്മയുടെ അച്ഛന് നട്ടെല്ലിൽ കാൽ സർ വന്നു ഇവ രണ്ടും പാരമ്പര്യം ആയി വന്നത് ആയിരിക്കില്ലേ ഞ്ഞങ്ങൾക്കും വരാൻ സാധ്യത ഉണ്ടോ
@@DrSijilsGastroCorner sir pls reply എനിക്ക് ആദ്യം രോമത്തിൽ നിന്നും രക്തം വന്നു പിന്നെ വന്നില്ല ഇപ്പം ബലദോഷം ഉണ്ട് നെഞ്ച് വേദനയും കാൽ മുട്ടിൽ ചെറിയ കറുത്ത പാട് ഉണ്ട് RUclips IL nokkiyabol blood cancer symptoms aanu ennu paryunnu pls reply pls sit
ഹായ് ഡോക്ടർ. എനിക്ക് 23 വയസ്സ് ഉണ്ട് , കുറച്ചു ദിവസമായി മലം പോയതിന് ശേഷം രക്തം പോകുന്നു, ഇപ്പോൾ ചെറുതായി വയറു വേദന ഉണ്ട്, ഇപ്പോൾ രക്തം ചിറ്റി ആണ് പോകുന്നത് , എന്താണ് കാരണം
Dr ennikku 23 age annu .എനിക്ക് അടിവഴച്ചിൽ നല്ല വേദനയുണ്ടാകാറുണ്ട് .അപ്പോൾ ഒരു 3 വട്ടം loose motion ഉണ്ടാകും ,ചിലപ്പോഴൊക്കെ bloodum കാണാറുണ്ട് ,food കഴിച്ചാൽ വയർ പെട്ടാണ് നിറയും ,ഛർദി ഒന്നും ഇല്ല ,എനിക്ക് ഈ കാൻസർ ആണോ dr?weight loss ആയിട്ടുമുണ്ട് ?dr njan gasentrologistine കാണിച്ചിട്ടുണ്ട് അപ്പോൾ colonoscopia test ചെയ്യാൻ പറഞ്ഞിട്ടുണ്ട് but njan poyilla dr karanam ennik ഭയം ആണ് njan എന്ത് ചെയ്യണം dr പറയൂ പ്ലീസ് ?
Excellent demonstration , Thanks
What is the treatment for sigmoid cancer
Adeno carcinoma liver cure akumo plz reply
Dr. Colonoscopy cheyyan nammude naattil ethra costavum? Please replay me
vary with hospitals
@@DrSijilsGastroCorner dr inde arivil minimum cost ethra?
വൻകുടലിൽ രോഗം വന്നാൽ നടുവേദന ഉണ്ടാകുമോ dr. Please rply
ഡോക്ടർ, എനിക്ക് ഒരു 8 മാസം മുൻപ് വയറിന്റെ പൊക്കിളിന്റെ ഭാഗത്തു നിന്ന് തുടങ്ങി വയറിന്റെ ഇടത് സൈഡ് ribs ന്റെ ഭാഗം മുതൽ ബാക്കിലേക്ക് വൈബ്രേഖഷൻ പോലെയുള്ള ഒരു മൂവ്മെന്റ് തുടങ്ങി ആദ്യം പെയിനോ മറ്റു ബുദ്ധിമുട്ടോ ഇല്ലായിരുന്നു.. പിന്നീട് വയറിനു പ്രഷർ വരുമ്പോൾ, കുനിയുകയോ അധിക സമയം ഇരിക്കുകയാ ചെയ്യുമ്പോൾ കഴക്കുന്നത് പോലെ പെയിൻ വരുകയും ഫുഡ് കഴിച്ചുടനെ ടോയ്‌ലെറ്റിൽ പോകുകയുമാണ്.. ഇപ്പൊ ഇടത് ribs ന്റെ ഭാഗത്തു വലിച്ചിലും ഒക്കെ ഉണ്ട്.. CT,, അൾട്രാ സൗണ്ട്,, എൻഡോസ്കോപ്പി, സ്റ്റൂൾ എക്‌സാമിനേഷൻ ഒക്കെ ചെയ്തു.. എന്തെന്ന് കണ്ടെത്താൻ പറ്റുന്നില്ല..
എനിക്ക് അധിക സമയം ഇരിക്കാൻ പറ്റുന്നില്ല.. ഇടത് ഭാഗത്തു കഴച്ചുപൊട്ടുന്നത് പോലെ വേദനയുണ്ട്.. ദയവായി മറുപടി തരണം 🙏
Good Sijil 🙏🏻👍
Sir, vayattil cancer ondenkil (starting anenkilum ) enganethe stomach pain ayirikkum . Cheruthayittano ethu bhagathayittayirikkum
Starting mild akum
@@DrSijilsGastroCorner eppozhum pain ondakumo
Normal pain cancer painum thrichariyaan saadhikkumo
Yes
@@DrSijilsGastroCorner difference enthanu??
Stool analysis chyubo ariyile blood mix aano kabham undo enno doctor
Yes
Sir Nan kaizhna masam anne sigmoidscopy enna test chyithath.desending colon vare nokkie.apoll hemoglobin 15.8 anne ullath epoll motion loose ayyit povvunnu entha sir egganna vishapp ind weight loss illa
need some more test
@@DrSijilsGastroCorner enth test anne sir
Dr enikku seven months mumb toiletil pookuvaan bundimuttindaayirunnu pinnid kozhappamindayittilla. Ennale rathri cheriya vayaruvedanan vannu oppam shardikkukayum cheythu hospitalil pooyi injection vachappo kurannu Ethu vayattil cancer anno
Plz reply nalla tension ond
No chance
Okey
Sir enikku kure varshamayittu (3years) malashodhanayum blood pokkumokkeyunde dr kaanichu test cheythu internal pailsum fissure um undennu paranju kurachu divsam shodana nallonam nadanna pinne kurachu divasam bhayangara bhuddimuttanu enthu cheythittum (treatment) maarunnilla vere enthenkilum aavanulla chance undo
Ithuvare surgery onnum cheythittilla ooro marunne kudikkum kudikkumpo samdhanam kittum
Pls reply sir
Pedikkenda. Oru colonoscopy cheythu samsaym mattunnathu nallathanu
Sir 2 days aayi toiletil pokumbol malathinte kude thnne bloodum pokunnu ..endhanu doctor idhinu karanam..innale aan thudangiyath ..age 19 aayitollu plz reply sir
Painless ano?
Pain onnum illa ..oru irritationsum illa..malathil blood nannaay pokunnu
പൈൽസ് ആകാം
Nice video 👍
Hi sir tumor undellu chemotherapy cheyuthu maran pattumo please reply sir futurill varsn chance undo
Early stage surgery - full cure
Sir enik 22 age ആണ്..എനിക് കുറച്ച് days aayi vayar സുഖമില്ല .athiyam oke acidity issues undairunn koode epppozhum loose motions സംഭവിക്കുന്നത് പോലെ ഉള്ള വേദനയും..ഇപ്പോഴും ടോയ്‌ലെറ്റ് യില് പോകുന്നുണ്ട്.. മലത്തിനെ ബ്രൗൺ കളർ um..pkshe Ippo aa ബ്രൗൺ കളർ um pinne acidity issues um illa..adi വയറ്റിൽ നല്ല വേദനയും eppozhum ടോയ്‌ലെറ്റ് ilum pokaan തോന്നുന്നുണ്ട്...ഇത് എന്താ അസുഖം.
enteritis ആകാം
Sir Ed hospitalil ane
Adresone parayavo plees
Sir pilesum lower backpainum thammil enthenkilum bandhamundo
Yes
Sir narrow stool piles nte symptoms ano?
Yes
സാർ എന്റെ അമ്മയ്ക്ക് 70 വയസായി വയറിന്റെ ഒരു സയ്ഡിൽ വേദന ഉണ്ട് ഭയങ്കര ഗ്യാസ് ട്രെബിളും ഉണ്ട് വയറ്റിൽനിന്നും പോകാൻ പ്രയാസം ഉണ്ട് ഇത് രോഗത്തിന്റെ ലക്ഷണം ആണോ അമ്മയ്ക്ക് സ്ട്രോക് വന്നതാണ് അതിന് മരുന്ന് കഴിക്കുന്നുണ്ട് പിന്നെ ഷുഗർ തുടങ്ങിയിട്ട് 30 വർഷത്തോളം ആയി പ്രെഷറിനും മരുന്ന് കഴിക്കുന്നുണ്ട് ഡോക്ടർ എനിക്ക് ഇതിന് മറുപടി തരുമോ 🙏
Yes
Dr, എൻ്റെ ആൻ്റിയ്ക്ക് അസഹ്യമായ വയറുവേദനയും മലം പോകാതെയുമായി ഡോക്ടറെ കാണിക്കുകയും എത്രയും പെട്ടെന്ന് സർജറി ചെയ്യുകയും ചെയ്തു.colostomy bag ഉം ഉണ്ട്. വൻ കുടൽ കാൻസർ ആണ്. 4th Stage ആണ്. കീമോചെയ്യാൻ തുടങ്ങിയിട്ടുണ്ട്. രണ്ടു മാസത്തിനു ശേഷം colostomy bag ഒഴിവാക്കുന്ന സർജറി ചെയ്യാമെന്നാണ് ഡോക്ടർ പറഞ്ഞിട്ടുള്ളത്. കീമോതെറാപ്പി കഴിഞ്ഞാൽ രോഗത്തിന് ശമനം ഉണ്ടാവുമോ ഡോക്ടർ?
Ippol nthayi
Ippol enganeyundu aal ok aayo
Epol agane ond
Hello Doctor,
Enikku 18 vayass aan, Kazhinja kurach maasangal aayi malathil Kafam pole oru sadhanam+Idakk athil blood mixed aayi kaanunnu!Daily illenkilum almost mikka daysilum mucus polathe sadhanam undavum!Idakk Vayarinte left side adiyil aayi nadakkumbozhum anangumbozhum Vedana vararund!Pinne idakk irunnitt/kidannitt ezhunnelkkumbo kannil irutt kerum😭😭😭. Also Ee mucus kaanunna divasangalil Idakk nalla Vayarvedana+Vayaril ninnu sounds okke kelkkum.Continuos aayi vedana onnum ipo illa!Kurach naal veliya kuzhapam onnum illayrunnu but ipo veendum mucus and idakk blood varunnu
Ithuvarem orupadu bleeding kandittilla
Ok
Hi
കൂടുതൽ ടെസ്റ്റ് കൾ ചെയ്യണം
നല്ല ഒരു ഡോക്ടര് kananan
@@DrSijilsGastroCorner ipo exams aan dr, So time kittilla!I'm ready to fight but advanced cancer aanenkil Onnum cheyyan illalo😭
Also ente daddy kku piles und
Sir എനിക്ക് മലത്തോടൊപ്പം ബ്ലഡ് പറ്റിപ്പിടിച്ചും തുള്ളിയായും രക്തം പോയി, വിശപ്പുണ്ടെങ്കിലും ഒന്നും കഴിക്കാൻ പറ്റുന്നില്ല, മിക്കപ്പോഴും എംബക്കവും ഉണ്ട്. എന്തുകൊണ്ടാവും?
Dyspepsia
Blood പോകുന്നത് പൈൽസ് ആകാം
Sir
👍👍👍👍
സർ എനിക്ക് crons disis ഉണ്ടായപ്പോൾ emo globin കുറിങ് 7എത്തി 8മാസം മുന്നേ 2കുപ്പി രെക്‌തം കയറ്റി സർ crons ഡിസിസിന് ഇഞ്ചക്ഷൻ അല്ലാതെ വേറെ മരുന്ന് ഉണ്ടോ ഒരു ഇഞ്ചക്ഷൻ 9000രൂപ pokat kali ആയി 😢
Marunnukal und......
Aysha aysha എന്താണ് ഇതിന്റെ ലക്ഷണങ്ങൾ നിങ്ങൾ no ഒന്ന് തരുമോ
Ente ammak colon cancer ayi marichit 6 months avunnu. First stage anennu anu dr paranjath but pettnnu 5 months kond third stage ayennu paranju. Athentha dr.
Treament cheythillaynooo
Vere edenkilum spread aaynoo
Pls rply
@@rafanrrafan2674 Treatment cheytharnnu.January il arinjath piles indarnnu athanennu ortha irunne but cancer arnnu. Radition 30 cheythu pinne surgery. Last cheemo eduthapo anu silent attack vannath
@@sreenayansreenandha6535 mm
Dr മലബന്ധം ഉണ്ട് മലത്തിൽ രക്തം കാണുന്നു . Dr കണ്ടൂ മരുന്ന് തന്നു മരുന്ന് കഴിക്കുമ്പോൾ കുഴപ്പം ഒന്നും ഇല്ലാതെ പോകുന്നുണ്ട്. അത് നിർത്തിയപ്പോൾ വീണ്ടും വന്നു. Dr ഇനി എന്താണ് ചെയ്യേണ്ടത്. ഇതിൽ ക്യാൻസർ സത്യത ഉണ്ടോ
ഒരു സ്‌കോപ്പി ചെയ്യണണം . പേടിക്കേണ്ട
Docter enik 25age ayi.motion povumbol bleeding undayirunnu.docte kanichapol oru tablet thannu.ipo bleeding illa.but aa bagath oru thadip und.pinne idak adivayatil vedhana vararund.ith enthukondayirikam.plss replay
പൈൽസ് ആകാം
കഫം ആണ് വരുന്നത് one drop blood ഉള്ള പോലെ അത് എന്താണ് doctor...?
അത് proctitis ആകാം
@@DrSijilsGastroCorner ithu danger ano
ഡോക്ടർ എനിക്കി അങ്ങനെ വേദന അങ്ങനെ ഒന്നും ഇല്ല പക്ഷെ ബ്ലഡ് കണ്ടു ഞാൻ ഡോക്ടർ കാണിച്ചു മരുന്ന് കഴിച് അപ്പോൾ കുറഞ്ഞു ഓയാൽമറ്റ് തന്നു
Colon cancer pregnant aavathe varanula chance undo,pregnancy ke enthakilum prblm undakuvo
Fully treated colon cancer patients can conceive
Hi Dr enikk food kazhicha udene chila timil toilettil pokanam adupole weight kurayunnund entha karanam njan gulfilanu please reply
കാരണം കണ്ടുപിടിക്കണം . ഒരു ഡോക്ടറെ കാണിക്കൂ
മലം ടെസ്റ്റ് ചെയ്താൽ കാൻ സർ കണ്ടു പിടി ക്കാൻ ആവോ
Not exactly
@@DrSijilsGastroCorner blood test IL cancer undenghil variation varumo pls answer sir
Sir parqnja test cheyyan Pedi aavunnu vera nthengilum vazhi undo sir athu ariyan
എവിടെ cancer ഉണ്ടെന്നാണ് കരുതുന്നത് ?
@@DrSijilsGastroCorner വൻ കുടൽ
Sir മലത്തോട് ഒപ്പം രെക്ത്തം കട്ടി ആയി പോകുന്നു . ഒരു വെട്ടം പോയി പിന്നെ കുറെ കാലം കഴിഞ്ഞാണ് പിനീട് പോയത്. ഇതു enthaa
പൈൽസ് ആകാം
Hi doctor enikki 32 age und.munpu piles undayirunnu.pinned maladhuarathinte side kurachu thadichu vannu.erivulla food kazhichalokke pinneed bathroom il pokumbol bayankara erichilum maladhuaram thadichu varunnu.ennale malathinte koode kurachu blood purandu poyi.morning il bathroom il poyalum pinneyum pokanunlla tentency und.eth cancer aano pls rply sir
Please rply നിങ്ങൾക് മാറ്റം ഉണ്ടോ എനിക്ക് ഇങ്ങനെ ആണ്
ഡോക്ടർ എന്നിക് അങ്ങനെ വയർ വേദന അങ്ങനെ ഒന്നും ഇല്ല ചിക്കൻ കഴിക്കുന്നത് കൊണ്ട് അവവോ പേടിക്കാ ഉണ്ടോ പ്ലീസ് റിപ്ലൈ
സർ കഫം പോകുന്നുണ്ട് മലത്തിൽ എന്താണ്?
Palakaranangal und
@@DrSijilsGastroCorner serious ano dr.enikum kandu.kafam.dots pole red clourum
sir enik malathinte kude blood streaks pole poyi,,
nalla tight ayit anu poyath ,vayaril vedana onum illa
ith entanu doctor.?
Entayi doctorine kanicho
ഡോക്ടറെ എനിക്ക് ശോധന കുറവ് കാണിക്കുന്നു അതുപോലെ മലം ഒരു ഷേപ്പ് ഇല്ലാതെ പോകുന്നത് എന്തായിരിക്കും കാരണം
1 week aayi daily toilet pokumbol blood pokunund... Vayarinu discomfort und... Piles test negative... Aanu fishur alla... Aake pedi avunnu nthayarikum ☹️
No worries. Just consult a gastroenterologist
@@DrSijilsGastroCorner 😊👍🏻
@@athulmomzz2695 Da Dr nthu paranju
@@abhinat6402 colonoscopy cheyanm
@@athulmomzz2695 ntha cheyythath
Sir ente ammakku breathing problems kure varshangal aayi und.inhaler use cheyyunnu. Swasam muttumbol vayaru bayangara budhimutt und.scan cheythappal liver fat grade 1, creatine kurach kooduthal ,kudalil cheriya thadipp undennu paranju. Ithil serious problem aano
നോന്പെടുക്കുന്ന ആളാണ്. പൈൽസുമുണ്ട്. ഇന്ന് മൂന്നു പ്രാവശ്യം ടോയ്ലറ്റിൽ പോയി. രണ്ടാമത്തെ പ്രാവശ്യം മലം പോയ ശേഷം രക്തം ഉറ്റിപ്പോയി. മൂന്നാം പ്രാവശ്യം മലം കറുത്ത നിറത്തിൽ പോയി. രക്തം കലർന്ന രൂപത്തിൽ പിന്നെ കുറച്ചു ഇറ്റിറ്റു പോവുകയും ചെയ്തു
Sir enikk മലത്തോട് ഒപ്പം അല്ലാതെ രക്തം വന്നു അതിന് ശേഷം വയറ് വേദന ഉണ്ട് വയറ്റിൽ നിന്നും സൗഡ് ഉണ്ട് ഗ്യാസും ഉണ്ട് എനിക്ക് മൂത്രത്തിൽ പഴുപ്പ് 'കൂടി അതിന് മരുന്നു കഴിക്കുമ്പോൾ അണ് കണ്ടത് ഒരു മാസം മുമ്പ് അൾട്രാ സൗഡ് സ്കാനിങ്ങ് ചെയ്തും അതിൽ വയറ്റിൽ ഉള്ള എല്ലാ അവയവങ്ങളെയും കുറിച്ച് കണ്ട് വൻ കുടൽ ഇല്ലാ എന്ന് തോന്നുന്നു അതിൽ കുഴപ്പം ഒന്നും ഇല്ല കാൻ സർ ആണോ
അല്ലെന്നാണ്
@@DrSijilsGastroCorner വൻ കുട ലിൽ കാൻ സർ ഉണ്ട് എങ്കിൽ blood test cheyythal athil nthengilum variation undaville
CEA
Hi ഡോക്ടർ
എനിക്ക് 26വയസ്സ് ഉണ്ട്. നല്ല വയറു വേദന ഉണ്ടാവും ആ സമയം ഛർദിയും ഉണ്ടാവും
ടോയ്‌ലെറ്റിൽ പോവുമ്പോ ബ്ലീഡിങ് ഉണ്ട് സ്കാനിംഗ് ടെസ്റ്റിൽ കുഴപ്പം ഒന്നുമില്ല
എന്നാൽ അസ്സഹനീയമായ വേദന ആണ് എന്തെങ്കിലും അസുഖത്തിന്റ ലക്ഷണമാണോ pls reply....
Hi
വേദന
Chardi
ഛർദി ബ്ലഡ് ...
മൂന്നും കൂടി കൂട്ടി വായിക്കുമ്പോൾ duodenal ulcer ആകാം ...
At problem ആണോ ഡോക്ടർ
Yes
ഒന്ന് ഡോക്ടറെ consult ചെയ്തോളൂ
K thanks ഡോക്ടർ
സർ എൻ്റെ അമ്മയുടെ അച്ഛൻ്റെ അമ്മയ്ക്ക് വായിൽ കാൻ സർ വന്നു പിന്നെ അമ്മയുടെ അച്ഛന് നട്ടെല്ലിൽ കാൽ സർ വന്നു ഇവ രണ്ടും പാരമ്പര്യം ആയി വന്നത് ആയിരിക്കില്ലേ ഞ്ഞങ്ങൾക്കും വരാൻ സാധ്യത ഉണ്ടോ
Don’t bother about it ….
minimal risk
@@DrSijilsGastroCorner sir pls reply എനിക്ക് ആദ്യം രോമത്തിൽ നിന്നും രക്തം വന്നു പിന്നെ വന്നില്ല ഇപ്പം ബലദോഷം ഉണ്ട് നെഞ്ച് വേദനയും കാൽ മുട്ടിൽ ചെറിയ കറുത്ത പാട് ഉണ്ട് RUclips IL nokkiyabol blood cancer symptoms aanu ennu paryunnu pls reply pls sit
No …….
ഹായ് ഡോക്ടർ. എനിക്ക് 23 വയസ്സ് ഉണ്ട് , കുറച്ചു ദിവസമായി മലം പോയതിന് ശേഷം രക്തം പോകുന്നു, ഇപ്പോൾ ചെറുതായി വയറു വേദന ഉണ്ട്, ഇപ്പോൾ രക്തം ചിറ്റി ആണ് പോകുന്നത് , എന്താണ് കാരണം
പൈൽസ് ആയിരിക്കും രാഹുൽ
എനിക്ക് piles ഉണ്ട്. Toilet ഇല്‍ പോയതിനു ശേഷം backpain startcheythu. Bleeding ഉണ്ടായിരുന്നു
Ok
@@DrSijilsGastroCorner Cancer avan chance undo. Enik ഇതു വരെ pain ഉണ്ടായിരുന്നില്ല bleeding ഉണ്ടാകുമ്പോള്‍. വല്ലപ്പോഴും മാത്രമേ bleeding undakarullu. Enik constipation illa. മുന്‍പ് doctore consult cheythappol akameyulla piles anennu paranju.
Your age ?
@@DrSijilsGastroCorner 32
Unlikely
കുടല് ചുരുങ്ങി വീങ്ങി ഇരിക്കുന്നത് ക്യാൻസർ ആന്നോ ഡോക്ടർ 😓😓
Dr ennikku 23 age annu .എനിക്ക് അടിവഴച്ചിൽ നല്ല വേദനയുണ്ടാകാറുണ്ട് .അപ്പോൾ ഒരു 3 വട്ടം loose motion ഉണ്ടാകും ,ചിലപ്പോഴൊക്കെ bloodum കാണാറുണ്ട് ,food കഴിച്ചാൽ വയർ പെട്ടാണ് നിറയും ,ഛർദി ഒന്നും ഇല്ല ,എനിക്ക് ഈ കാൻസർ ആണോ dr?weight loss ആയിട്ടുമുണ്ട് ?dr njan gasentrologistine കാണിച്ചിട്ടുണ്ട് അപ്പോൾ colonoscopia test ചെയ്യാൻ പറഞ്ഞിട്ടുണ്ട് but njan poyilla dr karanam ennik ഭയം ആണ് njan എന്ത് ചെയ്യണം dr പറയൂ പ്ലീസ് ?
You do a scopy and enjoy life there after knowing no cancer u have
Ningal test cheyythoo
Dr ennik ibs annu vere kuzhappamonnumilla
@@dulquersalman7330 രക്ഷപ്പെട്ടു
@@dulquersalman7330 ipo ok aayo enikum same ibs
വേറെ ടെസ്റ്റ് ചെയണോ ഇത് കേൾക്കുമ്പോ പേടി