കർത്താവേ ഈ മനോഹരമായ പാട്ട് കേൾക്കുവാൻ ഒരുപാട് ഇഷ്ടമാണ് ഈ പാട്ട് പാടുമ്പോൾ തീരരുതേന്ന് എന്ന് തോന്നിപ്പോകും അത്രയ്ക്കും ഇഷ്ടമാണ് ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഈ പാട്ടിന്റെ വരികൾ എന്നെ വല്ലാതെ സ്വാധീനിക്കുന്നു. ..മുഴുവൻ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. ...മനോഹരമായ വരികൾ, നല്ല സംഗീതം. ...ഗായകർ നന്നായി പാടിയിരിക്കുന്നു. ...എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ ❤❤❤
കരുണാനിധിയെ കാൽവേറിയം എന്ന മനോഹരമായ പാട്ട് ദൈവമേ എത്ര കേട്ടാൽ മതിയാകുകയില്ല കേൾക്കുമ്പോൾ പിന്നെയും പിന്നെയും കേൾക്കുവാൻ ഒരുപാട് സന്തോഷം ദൈവമേ അവിടുന്ന് അനുഗ്രഹിച്ചു വേണം ആമേൻ
കരുണാനിധിയെ കാൽവി അൻപേ എന്ന് മനോഹരമായ പാട്ട് കേൾക്കുവാൻ ഇത്തിരി ഇഷ്ടമായി ഈ ഗാനം കേൾക്കുമ്പോൾ മനസ്സിന് മാറുന്നേൽ കേട്ടുകൊണ്ടിരിക്കുവാൻ ഒരുപാട് ഒരുപാട് ഇഷ്ടമാണ് ദൈവം അനുഗ്രഹിക്കട്ടെ
Karuna nidhiye kalvari anpe aa aa nee
കരുണാനിധിയേ കാൽവറി അൻപേ
ആ... ആ... ആ... ആ... നീ മാത്രമാണെനിക്കാധാരം
karuna nidhiye kalvari anpe
aa…aa…aa…aa… nee mathram aanenik aadharam
1 കൃപയേകണം കൃപാനിധിയെ
കൃപാനിധിയെ കൃപാനിധിയെ
മുമ്പേ പോയ നിൻപിമ്പേ ഗമിപ്പാൻ
ആ ആ ആ ആ നിൻ പാദമേ എനിക്കാധാരം;-
1 krupayekanam krupa nidhiye
krupa nidhiye krupa nidhiye
munpe poya nin pinpe gamippaan
aa..aa..aa.. aa.. nin paadame enikaadharam;-
2 താതാ നിന്നിഷ്ടം മന്നിൽ ഞാൻ ചെയ്‌വാൻ
തന്നിൽ വസിപ്പാൻ ഉന്നതം ചേരാൻ
ത്യാഗം ചെയ്യുന്നീ പാഴ്മണ്ണിനാശ
ആ ആ ആ ആ ഓടുന്നു നാടിനെ പ്രാപിപ്പാൻ;-
2 thatha ninnishtam mannil njaan cheyvan
thannil vasippan unnatham cheran
thyagam cheyunnee pazhmanninasha
aa..aa..aa.. aa.. odunnu nadine prapippan;-
3 മാറാഎലീമിൽ പാറയിൻ വെള്ളം
മാറാത്തോനേകും മാധുര്യമന്ന
പാറയാം യാഹെൻ രാപ്പകൽ ധ്യാനം
ആ ആ ആ ആ യോർദ്ദാന്റെ തീരമെൻ ആശ്വാസം;-
3 mara elimil parayin vellam
marathonekum madhurya manna
parayam yaahen raappakal dhayanam
aa..aa..aa.. aa.. jordante theeram ennashvasam;-
4 എന്നെൻ സീയോനെ ചെന്നങ്ങു കാണും
അന്നെൻ കണ്ണീരും മാറും കനാനിൽ
ഭക്തർ ശ്രവിക്കും കർത്തൃകാഹളം
ആ ആ ആ ആ വ്യക്തമായ് കാണും എൻ രക്ഷകനെ;-
4 ennen seeyone chennagu kanum
annen kanneerum marum kananil
bhakthar shrevikum karthru kahalam
aa..aa..aa.. aa.. vyakthamay kanum en rakshakane;-
സൂപ്പർ, വളരെ നന്നായി അഭിനന്ദനങ്ങൾ......
❤️❤️❤️
കെസ്റ്ററിനെ പോലെ ഒരു ഗായകൻ ഇനി ഉണ്ടാവുമെന്ന് തോന്നുന്നില്ല 🙏🏻അനുഗ്രഹീത ഗായകൻ, ഗന്ധർവ ഗായകൻ, സ്വർഗീയ ഗായകൻ കെസ്റ്റർ 👑🤍💜❤️💚😍🙏🏻⭐⭐⭐⭐
❤️❤️❤️
പറയാൻ വാക്കുകളില്ല....... ❤❤❤❤❤
Amen❤️❤️❤️അപ്പാ നീ മാത്രം ആണെങ്കിക്കാധാരം ❤️❤️❤️❤️
❤️❤️❤️
Swargeeya Gayakan❤
❤️❤️❤️
കർത്താവേ ഈ മനോഹരമായ പാട്ട് കേൾക്കുവാൻ ഒരുപാട് ഇഷ്ടമാണ് ഈ പാട്ട് പാടുമ്പോൾ തീരരുതേന്ന് എന്ന് തോന്നിപ്പോകും അത്രയ്ക്കും ഇഷ്ടമാണ് ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
❤️❤️❤️
കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഈ പാട്ടിന്റെ വരികൾ എന്നെ വല്ലാതെ സ്വാധീനിക്കുന്നു. ..മുഴുവൻ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. ...മനോഹരമായ വരികൾ, നല്ല സംഗീതം. ...ഗായകർ നന്നായി പാടിയിരിക്കുന്നു. ...എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ ❤❤❤
@@grobarkp ❤️❤️❤️
കരുണാനിധിയെ കാൽവറി അൻപേ നീ മാത്രമാണെനിക്ക് ആധാരം
❤️❤️❤️
ഓ എൻ യേശുവേ എത്ര മനോഹരമായ പാട്ട് വളരെ വളരെ ഇമ്പമാണ് കേൾക്കുവാൻ ഒത്തിരി ഒത്തിരി ഇഷ്ടമായി നന്ദി
♥️♥️♥️
Sweet song God bless you
@@andrewstj6701 ❤️❤️❤️
കരുണാനിധിയെ കാൽവേറിയം എന്ന മനോഹരമായ പാട്ട് ദൈവമേ എത്ര കേട്ടാൽ മതിയാകുകയില്ല കേൾക്കുമ്പോൾ പിന്നെയും പിന്നെയും കേൾക്കുവാൻ ഒരുപാട് സന്തോഷം ദൈവമേ അവിടുന്ന് അനുഗ്രഹിച്ചു വേണം ആമേൻ
സൂപ്പർ സോങ് ❤❤ഒന്നും പറയാൻ ഇല്ല 👏👏👍
❤️❤️❤️
Kester may God bless you🙏🙏🙏🙏
❤️❤️❤️
Sthothram
❤️❤️❤️
My lord and my god❤❤
❤️❤️❤️
🙏🙏🙏🙏🙏🙏🙏🙌🙌🙌
❤️❤️❤️
❤❤❤
@@MeenakshiRajalakshmi-h8e ❤️❤️❤️
കരുണാനിധിയെ കാൽവി അൻപേ എന്ന് മനോഹരമായ പാട്ട് കേൾക്കുവാൻ ഇത്തിരി ഇഷ്ടമായി ഈ ഗാനം കേൾക്കുമ്പോൾ മനസ്സിന് മാറുന്നേൽ കേട്ടുകൊണ്ടിരിക്കുവാൻ ഒരുപാട് ഒരുപാട് ഇഷ്ടമാണ് ദൈവം അനുഗ്രഹിക്കട്ടെ
❤️❤️❤️
Sweet tenderness!❤️❤️❤️
❤️❤️❤️
Kester was a kj yesudas as sweet and blessed voice singer 🙏👍
❤️❤️❤️
God Bless You
❤️❤️❤️
Excellent
❤️❤️❤️
God bless you
❤️❤️❤️
Supr❤
❤️❤️❤️
One of my favorite songs.
❤️❤️❤️
Beautiful song
❤️❤️❤️
KM John Channapetta
❤️❤️❤️
my fvr song
♥️♥️♥️
♥️♥️♥️
♥️♥️♥️
👍👌🙏🌹❤️
❤️❤️❤️
❤️❤️❤️🙏🙏🙏
❤️❤️❤️
❤
❤️❤️❤️
Lester is a great singer - as good as Yesudas・
❤️❤️❤️
ni
❤️❤️❤️
1:16
❤️❤️❤️
Who wrote this song?
Lyrics by K M John
Late K M John channapetta
K. M. John Channapetta ❤
❤❤
🤍
@@arona6282 ❤️❤️❤️
❤❤❤
❤️❤️❤️
❤❤❤
❤️❤️❤️