ഏത് പാട്ടായാലും അത് കെസ്റ്ററിൻ്റെ ശബ്ദത്തിൽ കേൾക്കുന്നത് ഒരു പ്രത്യേകതയാണ്. ഈ പാട്ട് search ചെയ്തപ്പോൾ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല കെസ്റ്ററിൻ്റെ വേർഷൻ ഉണ്ടാകുമെന്ന് . എന്തായാലും അതി മനോഹരം ❤️
എനിക്ക് ഓർമയായ കാലം മുതൽ കേൾക്കുന്ന ക്രിസ്ത്യൻ ഗാനത്തിന്റെ ശബ്ദം.പിന്നീട് ഒരുപാട് ഗായകർ വന്നു. എന്നാലും ഈ ശബ്ദം മറക്കാൻ കഴിയില്ല. ഇപ്പോഴാണ് ഗായകനെ മനസ്സിലായത് kester 👌🏻👌🏻👌🏻👌🏻👍🏻❤️🥰
Yes God bless amen Kester brother thanks ദൈവം നല്ലവൻ തന്നെ പക്ഷെ തിരക്കുപിടിച്ചിട്ട് കാര്യം ഇല്ലട്ടോ ഇനിയും ദൈവത്തിനു വേണ്ടി കുറെ കാര്യങ്ങളും ചെയ്തു തീർക്കുവാൻ ഉണ്ട് കേട്ടോ അതിനു നന്ദി പറയണം കേട്ടോ ആമ്മേൻ
ഈ ഗാനം എഴുതിയ ത് ആരാണ് എന്ന് അറിയാമോ ആർകെങ്കിലും,,,,, Pator, M A Joseph എന്ന ദൈവദാസൻ ആണ് അദ്ദേഹം എഴുതി യ പല ഗാനങ്ങളും മറ്റ് പല ദൈവദാസന്മാരുടെയും പേരിൽ ആണ് അറിയപ്പെടുന്നത്,,,,,,, അദ്ദേഹം എഴുതിയ കണ്ണുനീർ താഴ് വരയിൽ ഞാൻ ഏറ്റം വലഞ്ഞിടുമ്പോൾ,,, എല്ലാം അങ്ങേ മഹത്വത്തിനായി,, മാറരുതേ മുഖം മറക്കരുതേ,, ഒരായിരം ദൂതർ ഗെണം,, ഈ ഗാനങ്ങൾ എല്ലാം എഴുതാൻ അദ്ദേഹത്തിന് ദൈവം കൃപ കൊടുത്തു മറ്റ് പല ദൈവ ദാസൻ മാരുടെ പേരിൽ ആണ് ഇതെല്ലാം അറിയപ്പെടുന്നത് k
1972 കാലഘട്ടങ്ങളിൽ ഏഴാംകുളം സുവിശേഷ ഗ്രൂപ്പ് പുറത്തിറക്കിയ ഗാനമാണ് മാറരുതേ മുഖം മറക്കരുതേ.... എന്ന് തുടങ്ങുന്ന പ്രസിദ്ധമായ ക്രിസ്തീയ കീർത്തനം... ആറാട്ടുപുഴ കുറ്റിയിൽ ജോർജ്ച്ചായൻ എന്നറിയപ്പെടുന്ന കർത്തൃദാസൻ ആണ് ഈ ഗാനത്തിന്റെ രചയിതാവ്... കർത്താവിൽ പ്രസിദ്ധൻ ആയിരുന്ന ഏഴംകുളം മത്തായി ഉപദേശി തന്റെ സഹധർമ്മിണി അച്ചാമ്മ മാത്യുവും മക്കളും മരുമക്കളും സഹോദരങ്ങളുമായി ഒരുമിച്ചു ചെങ്ങന്നൂരിലും പരിസരപ്രദേശങ്ങളിലും സുവിശേഷം പാട്ടിലൂടെയും പ്രസംഗംങ്ങളിലൂടെയും ജനഹൃദയങ്ങളിലേക്ക് പകർന്നു കൊണ്ടിരുന്ന കാലത്താണ് ഈ ഗാനത്തിന്റെ പിറവി ഒരു ദിവസം പകൽ സമയത്ത് കയ്യിൽ ഉണ്ടായിരുന്ന തുണ്ട് കടലാസിൽ വരികളുമായി ക്യാമ്പിലേക്ക് വന്ന പ്രിയ ജോർജ് അച്ചായൻ അന്ന് ഗ്രൂപ്പിൽ പ്രധാനി ആയിരുന്ന തമ്പി ഉപദേശിയെ ആണ് ആ കടലാസ് ഏൽപ്പിച്ചത്.. അവർ ഒരുമിച്ചിരുന്നു അത് ചിട്ടപ്പെടുത്തി.. തുടർന്ന് നടന്ന സുവിശേഷ യോഗങ്ങളിൽ കൂടെ ആ ഗാനം ദേശമെങ്ങും അലയടിച്ചു.. മാറരുതേ മുഖം മറക്കരുതേ... രചന : കുറ്റിയിൽ ജോർജ്..ആറാട്ടുപുഴ, സംഗീതം : തമ്പി ഉപദേശി (V. M baby ) എഴംകുളം
Praise God. Oh! What a wonderful song. I praised my God from bottom of heart on hearing heavenly song. Some minutes I kept mum I find no words as how to appreciate the singer, composer and musician. God placed all of them in this world to glorify His Holy name.
ഏത് പാട്ടായാലും അത് കെസ്റ്ററിൻ്റെ ശബ്ദത്തിൽ കേൾക്കുന്നത് ഒരു പ്രത്യേകതയാണ്. ഈ പാട്ട് search ചെയ്തപ്പോൾ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല കെസ്റ്ററിൻ്റെ വേർഷൻ ഉണ്ടാകുമെന്ന് .
എന്തായാലും അതി മനോഹരം ❤️
❤️❤️❤️
Sathyam.....Kester sir voice 💖🔥
😍😍😍👍🏻👍🏻
വോയിസ് 😍😍😍😍💕💕💕
❤️
എനിക്ക് ഓർമയായ കാലം മുതൽ കേൾക്കുന്ന ക്രിസ്ത്യൻ ഗാനത്തിന്റെ ശബ്ദം.പിന്നീട് ഒരുപാട് ഗായകർ വന്നു. എന്നാലും ഈ ശബ്ദം മറക്കാൻ കഴിയില്ല. ഇപ്പോഴാണ് ഗായകനെ മനസ്സിലായത് kester 👌🏻👌🏻👌🏻👌🏻👍🏻❤️🥰
❤️❤️❤️
യേശുവേ നന്ദിഉള്ള നിറയ്ക്കുന്നു മനോഹരമായ ഗാനങ്ങൾ കേൾക്കുവാൻ ഒത്തിരി ഒത്തിരി ഇഷ്ടമാണ് ആമേൻ
❤️❤️❤️
നല്ലൊരു ആശ്വാസ ഗീതം
ruclips.net/video/NbDKl7xZNaA/видео.html
Yes God bless amen Kester brother thanks ദൈവം നല്ലവൻ തന്നെ പക്ഷെ തിരക്കുപിടിച്ചിട്ട് കാര്യം ഇല്ലട്ടോ ഇനിയും ദൈവത്തിനു വേണ്ടി കുറെ കാര്യങ്ങളും ചെയ്തു തീർക്കുവാൻ ഉണ്ട് കേട്ടോ അതിനു നന്ദി പറയണം കേട്ടോ ആമ്മേൻ
@@sabeenaabraham8526 ❤️❤️❤️
മധുര ഗായകൻ കെസ്റ്റർ 🙋♂️
❤️❤️❤️
ഈ ഗാനം എഴുതിയ ത് ആരാണ് എന്ന് അറിയാമോ ആർകെങ്കിലും,,,,, Pator, M A Joseph എന്ന ദൈവദാസൻ ആണ് അദ്ദേഹം എഴുതി യ പല ഗാനങ്ങളും മറ്റ് പല ദൈവദാസന്മാരുടെയും പേരിൽ ആണ് അറിയപ്പെടുന്നത്,,,,,,, അദ്ദേഹം എഴുതിയ കണ്ണുനീർ താഴ് വരയിൽ ഞാൻ ഏറ്റം വലഞ്ഞിടുമ്പോൾ,,, എല്ലാം അങ്ങേ മഹത്വത്തിനായി,, മാറരുതേ മുഖം മറക്കരുതേ,, ഒരായിരം ദൂതർ ഗെണം,, ഈ ഗാനങ്ങൾ എല്ലാം എഴുതാൻ അദ്ദേഹത്തിന് ദൈവം കൃപ കൊടുത്തു മറ്റ് പല ദൈവ ദാസൻ മാരുടെ പേരിൽ ആണ് ഇതെല്ലാം അറിയപ്പെടുന്നത് k
1972 കാലഘട്ടങ്ങളിൽ ഏഴാംകുളം സുവിശേഷ ഗ്രൂപ്പ് പുറത്തിറക്കിയ ഗാനമാണ് മാറരുതേ മുഖം മറക്കരുതേ.... എന്ന് തുടങ്ങുന്ന പ്രസിദ്ധമായ ക്രിസ്തീയ കീർത്തനം... ആറാട്ടുപുഴ കുറ്റിയിൽ ജോർജ്ച്ചായൻ എന്നറിയപ്പെടുന്ന കർത്തൃദാസൻ ആണ് ഈ ഗാനത്തിന്റെ രചയിതാവ്... കർത്താവിൽ പ്രസിദ്ധൻ ആയിരുന്ന ഏഴംകുളം മത്തായി ഉപദേശി തന്റെ സഹധർമ്മിണി അച്ചാമ്മ മാത്യുവും മക്കളും മരുമക്കളും സഹോദരങ്ങളുമായി ഒരുമിച്ചു ചെങ്ങന്നൂരിലും പരിസരപ്രദേശങ്ങളിലും സുവിശേഷം പാട്ടിലൂടെയും പ്രസംഗംങ്ങളിലൂടെയും ജനഹൃദയങ്ങളിലേക്ക് പകർന്നു കൊണ്ടിരുന്ന കാലത്താണ് ഈ ഗാനത്തിന്റെ പിറവി ഒരു ദിവസം പകൽ സമയത്ത് കയ്യിൽ ഉണ്ടായിരുന്ന തുണ്ട് കടലാസിൽ വരികളുമായി ക്യാമ്പിലേക്ക് വന്ന പ്രിയ ജോർജ് അച്ചായൻ അന്ന് ഗ്രൂപ്പിൽ പ്രധാനി ആയിരുന്ന തമ്പി ഉപദേശിയെ ആണ് ആ കടലാസ് ഏൽപ്പിച്ചത്.. അവർ ഒരുമിച്ചിരുന്നു അത് ചിട്ടപ്പെടുത്തി.. തുടർന്ന് നടന്ന സുവിശേഷ യോഗങ്ങളിൽ കൂടെ ആ ഗാനം ദേശമെങ്ങും അലയടിച്ചു..
മാറരുതേ മുഖം മറക്കരുതേ...
രചന : കുറ്റിയിൽ ജോർജ്..ആറാട്ടുപുഴ,
സംഗീതം : തമ്പി ഉപദേശി (V. M baby ) എഴംകുളം
എന്റെ ദൈവം എല്ലാ നാളും അനന്യൻ തന്നെ
Lyrics: Pr PR Varghese Trivandrum
Ee patt Ezhuthiyath P.R Varghese Anu. Ente pappa. Allathe vere Arum Ezhuthiyathalla. Pappayude Anubhavam Anu ee patt. ok
@@sheejamercy5027 ❤️🙏🙏
God bless you..I am Biju bethleheam....@@sheejamercy5027
ഏഴകളിൻ ദുഃഖചുമക്കുന്നവനാണ് നമ്മുടെ ദൈവം നല്ല പാട്ടായിരുന്നു കെസ്റ്റർ സാറിനെ കുറിച്ച് ഒന്നും പറയാനില്ല അത്രയും വലിയ ദൈവികഗാകനാണ് ദൈവം അനുഗ്രഹിക്കട്ടെ
❤️❤️❤️
Amen 🙏🙏🙏🙏എന്റെ ദൈവം എല്ലാനാളും അനന്യൻ തന്നെ 🙏🙏🙏🙏🙏Amen 🙏🙏🙏🙏🙏
❤️❤️❤️
V.good spiritual song pr.Thomas Valakuzhy
❤️❤️❤️
Anugrahitha christheeya gayakan vargees powdikonam ekadesham 30 varshangalkke mumbe ezhuthi sangeetham nalki aneka vedikalil padikondirunna ee ganam ellaa naalum ananyan enna Sangeetha albuthil addehathinte mattu pala ganangalude koode unde....
ദൈവം എന്നും അനന്യം തന്നെ ഒത്തിരി ഒത്തിരി ഇഷ്ടമായി മനോഹരമായ പാട്ട് നന്ദി
❤️❤️❤️
@@MusiQChapeL നല്ലൊരു ആശ്വാസ ഗീതം
ruclips.net/video/NbDKl7xZNaA/видео.html
എന്ന് കേൾക്കും പ്രിയൻ ശബ്ദം....🙏🙏🙏🙏
❤️❤️❤️
Glorious and melodious. Beautiful song.
❤️❤️❤️
Varikal pole varnichidan vakkukalilla manasine dhaivathileku adupikan kazhivulla swargthulyamaya sound athu kester mathram god bless you ❤❤
❤️❤️❤️
ആമേൻ ആമേൻ ആമേൻ. വളരെ അനുഗ്രഹിക്കപ്പെട്ട ഗാനങ്ങൾ. പരിശുദ്ധത്മാവിന്റെ അഭിഷേകം ഉള്ള ഗാനങ്ങൾ. നന്ദി അപ്പാ 🙏🙏🙏🙏
@@UshakumariSK-ib7el ❤️❤️❤️
Super ❤❤❤❤❤ super ❤❤❤❤❤❤❤❤❤❤❤❤
@@jal8565 ❤️❤️❤️
Amen Praise the Lord
❤️❤️❤️
Heart touching song GOD blessed the writer and singer Kester.
@@sajigeorge100 ❤️❤️❤️
Ante dheivam allanaalum anannian thanne apolum marachidunna konda ennu jeevanode erickunnathu nanniyappa amen
@@selimmawilliam9774 ❤️❤️❤️
Entey deivam ella nallum anainniyenthanney ennum entey jeevitha yathraile. Ee pattu ketkumpole manasu ariyathey yeshuvinodu chernnu pogunnu . E pattu ezhuthiyaveraium padiyaveraium deivem tharalamai anugarahikkumarahattey
❤️❤️❤️
Super song god bless you more and more were ever you go in your path take care
❤️❤️❤️
ബ്രദർ ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ ഒത്തിരി ഇഷ്ടം❤❤❤👍🙏🙏🙏
@@ajukumar7554 ❤️❤️❤️
Super song 👍
❤️❤️❤️
ഈ പാട്ടിന്റെ കരോക്കെ വേണം
Super song
❤️❤️❤️
Dear Brother, amazing, heavenly voice God bless you
❤️❤️❤️
Super song super singer👌🏾👌🏾
@@Padma-t8h ❤️❤️❤️
Yes God bless amen keaster brother. Good morning brother
❤️❤️❤️
Amen🙏
❤️❤️❤️
My Lord is merciful on me... Blessed abundantly...saved my family..my father rest in you...Thank you my heavenly father❤
❤️❤️❤️🙏
ആമേൻ
❤️❤️❤️
Thank you Jesus ❤🙏
@@leethiyalselvanoes ❤️❤️❤️
ദൈവമേ നീ എന്നെ ഒർത്തല്ലോ
❤️❤️❤️
നല്ലൊരു ആശ്വാസ ഗീതം
ruclips.net/video/NbDKl7xZNaA/видео.html
Acha you have sang beautifully
@@remeshmadhavan4926 ❤️❤️❤️
Super song god bless you more and more were ever you go in your path.take care
❤️❤️❤️
വളരെ അനുഗ്രഹം
❤️❤️❤️
എൻറെ യേശുവേ മനസ്സിനെ കുളിർമ നൽകുന്ന മനോഹരമായ ഗാനങ്ങൾ ഒത്തിരി ഇഷ്ടമായി ദൈവം അനുഗ്രഹിക്കട്ടെ
❤️❤️❤️
നല്ലൊരു ആശ്വാസ ഗീതം
ruclips.net/video/NbDKl7xZNaA/видео.html
Very blessed heart touched song… may God bless you abundantly…
❤️❤️❤️
Ente daivam ellanalum ananyan
എന്റെ ദൈവം എല്ലാനാളും അനന്യൻ തന്നെ
അണച്ചിടും അനുദിനം ചിറകടിയിൽ
ente daivam ellanalum ananyan thanne
anachidum anudinam chirakadiyil
1 ഏഴകളിൻ ഭാരം നിത്യം ചുമക്കുന്നതാൽ
ഏതുനേരത്തും ഞാൻ നിന്നെ സ്തുതിച്ചിടുമെ
നാവു പോരാ വർണ്ണിച്ചിടാൻ നന്മ ഓരോന്നും
നന്ദികൊണ്ടെന്റെ ഉള്ളം നിറയുന്നപ്പാ;-
1 eezhakalin bharam nithyam chumakunnathal
eethu nerathum njaan ninne sthuthichidume
navu pora varnnichidan nanma oronnum
nandhikondente ullam nirayunnappa;-
2 കഷ്ട നഷ്ട രോഗദു:ഖം വന്നിടുന്നേരം
ഇഷ്ടനായകനാം യേശു ആശ്വാസമേകും
കഷ്ടത ഏറ്റ പ്രിയൻ കൂടെയുള്ളതാൽ
പോയിടാം ധൈര്യമായെൻ നാഥൻ പാതയിൽ;-
2 kashta nashda roga dukam vannidunneram
ishda’nayakanam yeshu aashvasam eekum
kashtatha eetta priyan koode’ullathal
poyidam dhairyamayen naathhan paathayil;-
3 എന്നുകേൾക്കും പ്രിയൻ ശബ്ദം വാനവിരവിൽ
അന്നുമാറുമെന്റെ കണ്ണീർ സമ്പൂർണ്ണമായി
മണിയറവാസം ഭൂവിൽ ആനന്ദിച്ചീടാൻ
വാഞ്ചിക്കുന്നെന്റെ ഉള്ളം ദിനം ദിനമായ്;-
3 ennukelkum priyan shabdam vanaviravil
annu marum ente kanneer sampurnnamay
maniyara vasam bhuvil aanandhicheedan
vanchi’kunnente ullam dinam dinamay;-
Thank you. God bless you
@@leethiyalselvanoes ❤️❤️❤️
may God keep you in his palm and bless you in jesus Christ name ammen
❤️❤️❤️
So beamy !❤️🙏
❤️❤️❤️
Nice song
❤️❤️❤️
Sthorthdam 🙏🙏🙏❤❤
@@SunithaSuja ❤️❤️❤️
Nice
@@lissyfrancis5550 ❤️❤️❤️
EXCELLENT. GOD BLESS YOU.
❤️❤️❤️
1:39
Praise God.....❤
❤️❤️❤️
🙏🙏🙏🙏🙏🙏🙏🙏 Amen
❤️❤️❤️
😢
❤️❤️❤️
Awesome lyrics and singing ❤❤❤
❤️❤️❤️
Very nice song God bless you
❤️
Praise God. Oh! What a wonderful song. I praised my God from bottom of heart on hearing heavenly song. Some minutes I kept mum
I find no words as how to appreciate the singer, composer and musician. God placed all of them in this world to glorify His Holy name.
❤️❤️❤️
Swaramadury nilanilkan prarthikkunnu,,,,
❤️❤️❤️
എന്‍റെ ദൈവം എല്ലാനാളും അനന്യൻ തന്നെ
അണച്ചിടും അനുദിനം ചിറകടിയിൽ
ഏഴകളിൻ ഭാരം നിത്യം ചുമക്കുന്നതാൽ
ഏതുനേരത്തും ഞാൻ നിന്നെ സ്തുതിച്ചിടുമെ
നാവു പോരാ വർണ്ണിച്ചിടാൻ നന്മ ഓരോന്നും
നന്ദികൊണ്ടെന്റെ ഉള്ളം നിറയുന്നപ്പാ;-
കഷ്ട നഷ്ട രോഗദു:ഖം വന്നിടുന്നേരം
ഇഷ്ടനായകനാം യേശു ആശ്വാസമേകും
കഷ്ടത ഏറ്റ പ്രിയൻ കൂടെയുണ്ടെന്നും
പോയിടാം ധൈര്യമായെൻ നാഥൻ പാതയിൽ;-
എന്നുകേൾക്കും പ്രിയൻ ശബ്ദം വാനവിരവിൽ
അന്നു തീരുമെന്‍റെ കണ്ണീർ സമ്പൂർണ്ണമായി
മണിയറവാസം പൂകി ആനന്ദിച്ചീടാൻ
വാഞ്ചിക്കുന്നെന്റെ ഉള്ളം ദിനം ദിനമായ്;-
@@Sunshine_smile007 ❤️❤️❤️
Amen Praise Jesus Christ nice voice of Kester HEAVENLY voice Amen 🙏✝️✝️🙏
♥️
❤❤❤
❤️❤️❤️
Adipoli God bless you
♥️♥️♥️
നല്ലൊരു ആശ്വാസ ഗീതം
ruclips.net/video/NbDKl7xZNaA/видео.html
❤❤❤❤🙏🙏🙏🙏😊😊😊😊👏👏👏👏🌹🌹🌹🌹
❤️❤️❤️
😊💚💚💚💚
@@sethumadhavan299 ❤️❤️❤️
❤❤❤🙏🙏🙏
❤️❤️❤️
Amen
@@Ssru262 ❤️❤️❤️
🙏🙏🙏
@@delsonkdaniel ❤️❤️❤️
God bless you 🙏🙏👌❤️
❤️❤️❤️
♥️♥️♥️
❤️
നല്ലൊരു ആശ്വാസ ഗീതം
ruclips.net/video/NbDKl7xZNaA/видео.html
👌🌹🌹😭😔
😢😢😢😢😢😢😢🎉😢😢😢🎉🎉😢🎉😢
0:13
🙏❤️
♥️
🌹🌹🌹❤️🌹🌹🌹
❤️❤️❤️
Nanni appa 🙏 ♥ God bless you
♥️♥️♥️
ഇതിന്റെ കരോക്ക ഇട്ടിരുന്നെങ്കിൽ ദേവാലയത്തിൽ🙏🏻 പാടാമായിരുന്നു
🥰🥰
❤️❤️❤️
🙏
♥️♥️♥️
നല്ലൊരു ആശ്വാസ ഗീതം
ruclips.net/video/NbDKl7xZNaA/видео.html
🤍
❤️❤️❤️
Good spiritual song
❤️❤️❤️
❤️❤️
❤️❤️❤️
2:49
0:51
2:50
🙏🙏🙏
❤️❤️❤️
❤❤
❤️❤️❤️
3:27
❤️❤️❤️