Green House Cleaning Services | എല്ലാം അങ്ങനെ നിർത്താൻ ഒരുങി പ്രശ്നേഷ് ❌

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии •

  • @dipinsreeraman5679
    @dipinsreeraman5679 9 дней назад +3

    എന്താണ് അല്ലേ...ഒരുത്തൻ കുറ്റം പറയുന്നു,മറ്റൊരുത്തൻ കുറ്റം പറയുന്നവനെ കുറ്റം പറയുന്നു...അത് കണ്ടിട്ട് ഈ ഞാനും കുറ്റം പറയുന്നു😂

  • @vinodvilakkassery6647
    @vinodvilakkassery6647 9 дней назад +2

    റിയാക്ഷൻ വീഡിയോ എന്നൊക്കെ പറഞ്ഞ് ഓരോരുത്തരും ആര് ഇടുന്ന വീഡിയോ കാണുമ്പോൾ പണ്ടൊക്കെ ഓരോ വീടുകളിൽ പോയി പെണ്ണുങ്ങൾ പരദൂഷണം പറയില്ലേ അതിൻറെ ഒരു മോഡൽ വകഭേദം തന്നെയാണ് ഇത്😂😂

    • @UsualPsycho
      @UsualPsycho  7 дней назад

      അതിനടയിൽ വന്ന് ഇതുപോലുള്ള അഭിപ്രായം പറയുന്നതിനെ അപ്പോൾ എന്ത് പറയും ചേട്ടാ 😁

    • @vinodvilakkassery6647
      @vinodvilakkassery6647 7 дней назад

      @UsualPsycho വളരെ താഴ്ന്ന നിലയിൽ നിന്ന് കഷ്ടപ്പെട്ട് ഈ നിലയിൽ എത്തിയ ആ പയ്യനെ വെറുതെ വിടുക നിങ്ങൾ റിയാക്ഷൻ വീഡിയോ ചെയ്യുന്നുവെങ്കിൽ ഇതേപോലുള്ള പാവം ടീമിനെ പിടിക്കാതെ നമ്മുടെ നാട്ടിൽ എന്തൊക്കെ നടക്കുന്നു ഇന്നലെ വയനാട്ടിൽ നടന്ന ഉപതിരഞ്ഞെടുപ്പിന് കുറിച്ച് നിങ്ങൾക്ക് പറയാൻ ധൈര്യമുണ്ടോ ഒരു സ്ഥാനാർത്ഥി രണ്ടു മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ചു കൊണ്ട് ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ച് നിങ്ങൾക്ക് പറയാൻ ധൈര്യമുണ്ടോ അല്ലാതെ പാവപ്പെട്ട ഇതേപോലുള്ള ആൾക്കാരെ മാത്രം ടാർഗറ്റ് ചെയ്യുന്നത് എന്തിനാണ് അതുകൊണ്ടാണ് ഞാൻ പരദൂഷണം എന്ന് പറഞ്ഞത് നിങ്ങൾക്ക് ഇദ്ദേഹത്തോട് എന്തെങ്കിലും വ്യക്തിപരമായി വിരോധമുണ്ടോ ഈ പയ്യൻ ജീവിക്കാൻ വേണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു നിങ്ങൾ എന്താണ് ചെയ്യുന്നത് എന്തെങ്കിലും തെറ്റുകളും കുറവുകളും ഇല്ലാത്ത മനുഷ്യരുണ്ടോ. അവനെക്കുറിച്ച് നിരന്തരം ആയിട്ടുള്ള നിങ്ങളുടെ വീഡിയോ കാണുമ്പോൾ പ്രതികരിക്കാതിരിക്കാൻ സാധിക്കുന്നില്ല ബ്രോ

  • @lakshmisreeee
    @lakshmisreeee 9 дней назад +1

    12:17 He said "Ivalum ammayum aniyathiyum okke aanu veetil pani edukkunnath."
    NB: Oru mistake kandappo just point out chythenne ollu ketto✌

    • @UsualPsycho
      @UsualPsycho  9 дней назад

      Ivalum enne parayunilalloo???😳

  • @trendingnow7333
    @trendingnow7333 9 дней назад +2

    Sir.. നിങ്ങൾ reaction chanel ആണെങ്കിൽ സമൂഹത്തിൽ ഒരുപാട് problems നടക്കുന്നുണ്ട്... അതിൽ എന്തെങ്കിലും ഒന്ന് react ചെയ്യൂ...

    • @UsualPsycho
      @UsualPsycho  9 дней назад +1

      athonum arkum kanan thalparyam illa....njn enthe cheyyana

  • @sherinj9957
    @sherinj9957 10 дней назад +2

    😂😂😂 The way u bring the points out !!! Pocketeenu phone edukunna patti !!!😂😂😂😂

    • @UsualPsycho
      @UsualPsycho  10 дней назад

      😂enike agane chodikana thoniyathe

  • @petzandfishing
    @petzandfishing 10 дней назад +4

    ബ്രോ നിങ്ങൾ ഫുള്ള് റിയാക്ട് ഏതാണ് ചെയ്യാതെ വിക്കി thung കുറിച് ആ ചാനൽ പറഞ്ഞതും കൂടെ ഉണ്ടാലോ താങ്കൽ എന്ത് കൊണ്ട് അത് എടുത്ത് ചെയ്തില്ല????? അപ്പോ ഒരാളുടെ നാഗറ്റീവ് മാത്രം എടുത്ത് ചെയ്യാതെ??? ബ്രോ...അത് ഒരുമാതിരി തെണ്ടിത്തരം അല്ലേ..രോഹിത് നമുക്ക് വലിയ താല്പര്യം എല്ലാ പക്ഷെ...അവന്റെ ആ വീഡിയോ ഫുള്ള് കണ്ടിട്ട് ബ്രോ ചെയ്തെ ആണോ എനിക്ക് അറിയൂല....ചാനൽ ഭാഗതും നിന്ന വന്ന മിസ്റ്റെക് ബ്രോ പറഞ്ഞിട്ട് എല്ലാ ഇവിടെ????

    • @UsualPsycho
      @UsualPsycho  10 дней назад

      Vick cheythathil enthane preshnam....🤔 enike athil onnum thonilaaa....athukonde njn athe parayunillaaa...athre olluu

    • @Aadam43
      @Aadam43 9 дней назад +2

      Ivan okke vickine parayan pediya😅.preshnesh aavumbo thalel keri nirangaaam

  • @aleesha565
    @aleesha565 10 дней назад +3

    Super bro 🤣🤣

  • @jijujaladharan
    @jijujaladharan 10 дней назад +3

    Very nicely said bro

  • @m.4mvlogmujtaba380
    @m.4mvlogmujtaba380 10 дней назад +15

    എന്താണ് sir നിങ്ങളുടെ പ്രശ്നം. Ippo ആ പയ്യനും നിങ്ങളും തമ്മിൽ എന്താണ് വ്യത്യാസം. ആ പയ്യൻ ഇങ്ങനെ fames ആയി. ആളുകൾ negative അടിക്കാനാണെങ്കിലും interview നടത്താൻ വിളിക്കാൻ തുടങ്ങി. പക്ഷെ നിങ്ങളോ. ശരിക്കും ബോർ തോന്നുന്നത് നിങ്ങടെ ഈ പരിപാടി കാണുമ്പോളാണ്

    • @UsualPsycho
      @UsualPsycho  10 дней назад +4

      anoo...pakshe ithe kanan kure per inde...🙏

    • @prasanthkumar9662
      @prasanthkumar9662 9 дней назад

      പച്ചവീടൻ്റെ ഒരു ഇൻ്റർവ്യൂ എടുക്കുന്നത്തിലൂടെ യൂട്യൂബ് ചാനൽ ഒരു ബൂസ്റ് up ആണ് ഉദ്ദേശിക്കുന്നത് ഇവനെ ഒന്നും കൂടെ ബഹിരാകാശത്ത് ഓട്ട് പറഞ്ഞ് വിടുന്നത്തിലൂടെ....അല്ലാതെ ഈ പച്ച വാണം ഒരു വലിയ സംഭവം ആയത് കൊണ്ട് അല്ല...😂😂

    • @BangloreKitchen311
      @BangloreKitchen311 9 дней назад

      Njangal undd chetta🔥 Keep Going 👍

  • @jijujaladharan
    @jijujaladharan 10 дней назад +1

    He don't have common sense .he think is better others .

  • @nayanlenasarath
    @nayanlenasarath 10 дней назад +2

    daii daii...ingerithu🤣🤣🤣🤣

  • @meeratp871
    @meeratp871 7 дней назад +1

    🤣🤣🤣🤣

  • @vijith7594
    @vijith7594 10 дней назад +4

    Enthu mangandi anu ij kanikkune ante oru kolachiri

    • @UsualPsycho
      @UsualPsycho  10 дней назад +1

      Enna kurache neram kuthi irunne karayadaa😂😂😂

  • @julie5-5
    @julie5-5 9 дней назад +1

    😂

  • @moosaedava7884
    @moosaedava7884 10 дней назад +1

    😂😂😮😃😀😀😦