വീഡിയോയിൽ കാണുമ്പോൾ ചെയ്യുന്ന വർക്ക് ഒക്കെ പെർഫെക്ട് ആണ് പക്ഷേ നാവ് അത്ര നല്ലതല്ല. ഒരിടയ്ക്ക് സ്ഥിരം കാണുമായിരുന്നു ഇവരുടെ വീഡിയോസ് പക്ഷേ ഇപ്പോൾ കാണാറില്ല എന്ന് മാത്രമല്ല സബ്സ്ക്രൈബ് ചെയ്യുക വരെ ചെയ്തു ഫുൾ നെഗറ്റീവ് ആണ് ഇപ്പോൾ
11:07 ആണുങ്ങളായാൽ പെണ്ണുങ്ങളെ നോക്കും എന്ന് simple ആയിട്ട് അങ്ങ് പറഞ്ഞല്ലോ അവർക്ക് uncomfortable ആയിട്ടുള്ള രീതിയിൽ നോക്കുന്നത് തെറ്റ് തന്നെ ആണ്,, അത് ഒരു സ്ത്രീ ക്ക് മാത്രമേ മനസ്സിലാക്കാൻ പറ്റു.. താങ്കളുടെ പ്രിയപ്പെട്ട ആർകെങ്കിലും ഈ അനുഭവം ഉണ്ടാകുമ്പോൾ മനസ്സിലാകും
ഞങ്ങൾ ഫാമിലി ആയിട്ട് ടൂർ പോകാറുണ്ട്. നമ്മൾ നോക്കുന്നത് ക്യാമറ ഉണ്ടോ ബാത്‌റൂമിൽ. നമ്മൾ സേഫ് ആണ് അതൊക്കെ ആണ് നോക്കുന്നത്. ഇവൻ ആരാണോ ഇവന്റെ ചാനൽ നമ്മൾ കാണാറില്ല. അങ്ങനെ ഇഷ്ടം പോലെ പേര്. ചുമ്മാതല്ല ഇവനെ വല്യച്ഛന്റെ മക്കൾ മേയുന്നത്. ആവിശ്യത്തിന് മാത്രം മതി ഓവർ ആവരുത്. അതുകൊണ്ടാ എല്ലാവരും പൊങ്കാല ഇടുന്നത്
Njan alappuzha il thanne ullathanu trends il oru problem arkum undayittila💯 avide videshikal ayitulla ladies vare varar und mosham ayit avaru onnum nokittila💯
Njan Changanacheri , Reliance Mall ividuthe 2 Trends il um koodi 6yr wrk cheytha oral aane Avide aadhyam nammale padippikunath oru customer node nammal engane aayirikanam nikkanadath enne aane ( Service to customer is service to God )
Ee payyante life story kettapo oru respect okkw undayi, but kurach okke set aayapo evide nokiyalum kuttam parachil aanu. Orupad nalla karyangal cheyyunnund. Social cleaning okke.
അവർ രണ്ടുപേരും ലൈഫ്ബോയ് പരസ്യത്തിൽ കാണിക്കില്ല രണ്ടു കൃമികൾ...... അതാണ് ഈ രണ്ടെണം 😂😂😂😂😂
😆😁
😂😂😅
😂😂@@sunithaibrahim
Dingu mingu😂
😅😅😅ente mone😂
വൃത്തിയുള്ളവനാണോ കിടക്കയിലൂടെ കേറി നടക്കുന്നത്
😂😂
അല്പന് ഐശ്വര്യം വന്നാൽ അർധരാത്രി കൊടപിടിക്കും 😂😂
ഇവന് സ്വന്തമായി ഒരു വീട് പോലും ഇല്ല.
ഇപ്പോഴും വാടകക്കാണ് കിടക്കുന്നത്.
വാടകക്ക് കൊടുക്കുന്ന ഹോട്ടലിനെ പറ്റി പറയാൻ ഇവന് എന്ത് യോഗ്യത യാണ് ഉള്ളത്..
hotel ഉടമ: ഏതു ഗതികെട്ട സമയത്താണ് ഇവറ്റകൾക്ക് റൂം കൊടുക്കാൻ തോന്നിയത്
ആദ്യം വിചാരിച്ചു ഈ ചെക്കന് എന്തോ പ്രശ്നം ഉണ്ടെന്നു പിന്നീട് മനസിലായി ഇവന്റെ കൂടെ ഉള്ളവരുടെ കൂടെ പ്രശ്നം ആണെന്ന് 😂
ഇത് ഒരു തരം മാനസിക പ്രോബ്ലം ആണ്
മിക്കവാറും ബ്രോ പറഞ്ഞത് ശെരിയാവാൻ ചാൻസ് 😂
വീഡിയോയിൽ കാണുമ്പോൾ ചെയ്യുന്ന വർക്ക് ഒക്കെ പെർഫെക്ട് ആണ് പക്ഷേ നാവ് അത്ര നല്ലതല്ല. ഒരിടയ്ക്ക് സ്ഥിരം കാണുമായിരുന്നു ഇവരുടെ വീഡിയോസ് പക്ഷേ ഇപ്പോൾ കാണാറില്ല എന്ന് മാത്രമല്ല സബ്സ്ക്രൈബ് ചെയ്യുക വരെ ചെയ്തു ഫുൾ നെഗറ്റീവ് ആണ് ഇപ്പോൾ
ഇവന്റെ അയൽവാസിയുടെ അവസ്ഥ 😢
ഇത് അയാൾക്ക് ഒരുതരം മാനസികമായ പ്രശ്നം ആണു....കൂടിക്കൂടി വന്നിട്ട് അത് പ്രശ്നമാകാനിടയുണ്ട്....
Ocd
എന്തായാലും അവന് പറ്റിയ ഒരുത്തിയെ തന്നെ കിട്ടി...
Yes, njanum karuthy evane njan unsubscribe cheythu..
ഈ മോന് ഈ കരുതലും സ്നേഹവും ഭാര്യയോട് എന്നു ഉണ്ടാവണം കുറച്ചുനാളിന് ശേഷം മറച്ചൊന്നും കേൾക്കാൻ ഇടവരരുതേ തമ്പുരാനേ 😊
11:07 ആണുങ്ങളായാൽ പെണ്ണുങ്ങളെ നോക്കും എന്ന് simple ആയിട്ട് അങ്ങ് പറഞ്ഞല്ലോ അവർക്ക് uncomfortable ആയിട്ടുള്ള രീതിയിൽ നോക്കുന്നത് തെറ്റ് തന്നെ ആണ്,, അത് ഒരു സ്ത്രീ ക്ക് മാത്രമേ മനസ്സിലാക്കാൻ പറ്റു.. താങ്കളുടെ പ്രിയപ്പെട്ട ആർകെങ്കിലും ഈ അനുഭവം ഉണ്ടാകുമ്പോൾ മനസ്സിലാകും
Fact
ചേച്ചി വിടുന്നു വളിപോലും ചേട്ടൻ വായിലാക്കും അത്രക്ക് കേറിങ്ങ സേട്ടൻ
ഡേയ് 😂
😂🤭
Myr 😂😂😂😂
😂😂😂😂
😂😂😂😂🤭🤭🤭
ഇവർ മണ്ണും പൊടിയും ഇല്ലാത്ത ഒരു ലോകം ഉണ്ടാക്കട്ടെ എന്തൊരു ജന്മങ്ങൾ
ഞങ്ങൾ ഫാമിലി ആയിട്ട് ടൂർ പോകാറുണ്ട്. നമ്മൾ നോക്കുന്നത് ക്യാമറ ഉണ്ടോ ബാത്‌റൂമിൽ. നമ്മൾ സേഫ് ആണ് അതൊക്കെ ആണ് നോക്കുന്നത്. ഇവൻ ആരാണോ ഇവന്റെ ചാനൽ നമ്മൾ കാണാറില്ല. അങ്ങനെ ഇഷ്ടം പോലെ പേര്. ചുമ്മാതല്ല ഇവനെ വല്യച്ഛന്റെ മക്കൾ മേയുന്നത്. ആവിശ്യത്തിന് മാത്രം മതി ഓവർ ആവരുത്. അതുകൊണ്ടാ എല്ലാവരും പൊങ്കാല ഇടുന്നത്
അലർജി കാന്താരിയുടെ ക്ലീനിങ് എട്ടായി 🤣🤣🤣
1:52 ബെഡ്ഡിൽ ചവിട്ടി കയറി നിൽക്കുന്നവൻ ആണോ പൊടി തിരഞ്ഞു നടക്കുന്നത്
മൊബൈൽ ഓൺ ആക്കിയാൽ മാത്രം അലർജി off ആക്കിയാൽ അലർജി മാറും
😮
ഇവൻ എന്തിനു വേണ്ടി ആണ് ഇങ്ങനെ പറയുന്നേ എന്ന് അറിയില്ല
Content
Councelling athyavashyam aan
Njan alappuzha il thanne ullathanu trends il oru problem arkum undayittila💯 avide videshikal ayitulla ladies vare varar und mosham ayit avaru onnum nokittila💯
♥️
@@AthulVlogs1998nte veed Alappuzha thanne aane njan cousins aayitte avide poyitte ithuvare kuzhappam onnum undayittilla
Njan Changanacheri , Reliance Mall ividuthe 2 Trends il um koodi 6yr wrk cheytha oral aane
Avide aadhyam nammale padippikunath oru customer node nammal engane aayirikanam nikkanadath enne aane
( Service to customer is service to God )
ഇവനെ മൊത്തത്തിൽ ചിതല് പിടിച്ചിട്ടുണ്ട്...വാണേഷ് 😂
ഇവൻ റീച്ച് ന് വേണ്ടി യാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് 🙏🙏
അഹം മൂവി മോഹൻലാൽ charector
Trends ബോംബ് വെച്ച് തകർക്കാഞ്ഞത് ഭാഗ്യം
Ee payyante life story kettapo oru respect okkw undayi, but kurach okke set aayapo evide nokiyalum kuttam parachil aanu. Orupad nalla karyangal cheyyunnund. Social cleaning okke.
പ്രെഷനേഷ് fans ❌ സിറിഞ്ചേഷ് fans 🤪
പ്രശ്‌നേഷ്...നാവ് ആണ് സാരെ ലെവൻ്റെ മെയിൻ
പുള്ളിക്ക് ന്തോ മാനസിക പ്രോബ്ലം ഉണ്ട് 😳
KFC ile natural oil aane 😂😂😂
ഇതൊക്കെ ചാവുമ്പോൾ എങ്ങനെ കുഴിയിൽ കിടക്കും 😂🤭
pinna evida എല്ലാവരും വസിലിൻ തേച്ചു അല്ല മോട്ട പൊരിക്കുന്നത്
😂😂
ഇവൻ വടക്ക്നോക്ക് യന്ത്രം സിനിമയിലെ തടത്തിൽ ദിനേശൻ ആണെന്ന് തോന്നുന്നു.. പോകുന്നിടത്തെല്ലാം പ്രശ്നവും, സംശയവും 🤣🤣🤣
എന്തോ എവിടെയോ ഒരു കുഴപ്പമുണ്ടല്ലോ... 😀😀
OCD at Peak...
ഇത് ocd ഒന്നും അല്ല വെറും ഷോ
Adi kittathathinte korav aan
Bro you nailed it😂😂😂😂
നാളെ അതുലിന്റെ ഹോം ടൂർ and surrounding ടൂർ ഇടണം. നമുക്ക് കാണിച്ചു കൊടുക്കണം എങ്ങനെ ആണ് വീട് മൈന്റൈൻ ചെയ്യേണ്ടത് എന്ന്
Correct
Ennu kure complaint star fans 😂
Ohooo
Athine Ivan evideyum parayunillalo Avante veed ingane aane angene aane enne onnum
Complaint Star fan spotted 😂
Complaint box...
Bro ഇവരൊക്കെ എവിടെ താമസം 😂😂😂😂😂😂
മഹാ പണ്ഡിതനാണ്
aadyam ivark valiya kure staffsokke undayrunnu nalla reethiyil poyatha.. Pinne kurach kazhinnapo avarokke aayot thettipirinju ivan mathram aayi. Veroru aalum sis aanenn thonanu.. Pinne tank. Cleaning aayi.. Kalynama vare athe nadakullu paranju.. Pinne pinnr athe allanday elladavum vrithiyakan thudangi
Kandapo adyokke nallathahrunnu. Pinne pinne overay😂...
Pinne ee alergyde case paranjath sariya... Pakshe premium hotelsilonnum ee anubavam enikundayitilla.. Paranja thannr avar chyth tharum ennanu ente anubavam😇😇
Trends il vech staff മോശമായി പെരുമാറിയെന്ന് കമന്റ് ബോക്സിൽ തന്നെ ഒരുപാട് പേർ അവരുടെ അനുഭവങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്
Polichu muthe... 😂😂😂❤
എടാ അവർ ബുദ്ധിയുള്ളവരാണ് പൊട്ടാ 😂😂 ബാഡ് കമന്റ് കിട്ടിയാലേ വീഡിയോ ചെയ്യുന്നതിൽ കൂടുതൽ എന്തെങ്കിലും കിട്ടു 😂😂😂കമന്റ് ചെയ്യുന്നവർ പൊട്ടന്മാർ ആണ് 😂😂😂😂😂😂
Thooorathavan toorumbo theetam kond aaradum
💯 correct bro 🤣🤣🤣🤣 pwoli 🔥🔥🔥🔥
WhatsApp University arivukal paranju shine cheyyunnatha.
ഒരു വൈഫും ഹസ്ബൻഡും ഭയങ്കരം.
Kalichu valarnnathu mannilalle marichal konde veykunnathu mannilalle ithoke kurachu over thanne aane egane ullavare aarum support kodukallu
സത്യം💯 സൂപ്പർ👌🏻
എന്ത് പ്രഹസനമാണ്
എന്ത് പ്രഹസനമാണ് സജി 😅
ജനലിന്റെ മുകളിൽ പൊടി കാണിക്കാൻ ചെറുപ്പിടാത്ത കാലും വച്ചു കിടക്കുന്ന കിടക്കയിൽ കേറി നടന്നൂ 😊
2:20 ith oru vallatha alergy thanne aane 😂
Nte chechik podi alergy und pakshe ivare parayunnath manasilkunille 🥲
IVANEY AARUM VEETTIL KAYARI KAIKAARYAM CHEYTHILLEY?????
പെട്രോളിയം products ഉപയോഗിച്ച് ഫ്രൈ cheyuna KFC ഇവന് kayikam...alleda...
Enikk ee chekkante vedio ishtalla
Podi nte അലർജി ulla njan ente room nokiyapo🙄🤣
Aalappuzha bhagath kore cheenja vaalanmaarund...aa ganathil pedunnavana..
ningalde e oru video karanam i subscribed u
♥️
അവന്‍ ഒരു tank clean ചെയ്യാന്‍ 2000 രൂപ വേണം നമ്മൾ ഇവിടെ ഒരു ചായ പൈസ kodutha മതി
ദൂരത്തു ആണേൽ 2000 രൂപ+ stay ചോദിക്കും
Last dialog polichu 🎉 bro🤣🤣🤣
Avante car
ബോസ്സേ ഞാൻ ഇന്ന് മുതൽ ബോസ്സിന്റെ ബിഗ് ഫാൻ ആണ് 😁😁😁
😂♥️
അല്ല ഇവരെ ഭൂമിയിൽ തന്നെയാണോ ജീവിക്കുന്നത്
എന്തോ അവർ made for each other ആണ്
Enna veetilirunnapore athin veedu kakkosayirikum
കലക്കി 🙏🙏🙏🙏
ഇവനെ ആലപ്പുഴ ജില്ലയിൽ നിന്നും ഒന്നു മാറ്റി തരാൻ പറ്റുമോ😢
Ivalude veed onn kandal kollamenn und
ആ ഷോട്ട് വീഡിയോ അവിടെത്തന്നെ കിടപ്പുണ്ട് ഒന്നു പോയി കണ്ടു ആ വീട് ക്ലീൻ ആക്കുന്ന ഷോർട്ട് വീഡിയോ യവനും കൊണ അടിക്കാൻ മാത്രമേ അറിയാവോ
Grand hyathil റൂം എടുക്കാൻ പറ
Avan Pani eduthanu jeevikkunnathu. Allathe ninne pole chiri nakki patti alla Avan.
അതേ അതേ കുറ്റം പറഞ്ഞ്
ഞങ്ങളും പണി എടുക്കുന്നവരാ... ഇവൻ ഓവറാണ്... ഇവന്റെ പൂ.,... ലെ ക്ലീനിങ്
Caring ettayi
Oru maak vakkan vayyatha bharyayum. Thalam thullunna bharthavum.
THE COMPLAINT 🌟
Iyalde wifein enthonn vayayum kaiyum onnm illye wrong ayitt arelm nokkiya rand parayanm kodukkanum onnm
അല്പന് ഐശ്വര്യം വന്നാൽ അർധരാത്രി കൊടപിടിക്കും 😂😂
Njane evantay account subscribe chaytha anee njane unsubscribe chaythe ore 1-2 month munpee evantay pattii show dialogue Karanam Evan antho anee enne vijaram 😂😂
🎉
നിങ്ങൾ വീട്ടിൽ ഇരിക്ക് 2 തോട്ടിൽ കെട്ടി പാൽ കുപ്പി കൊടുക്ക്
Niiyum avnum okke ore kayaril kettam pattuna teamsaa😂😂😂
Aaa playbutton polum onnu laminate cheythu vekan kazhinjilla kochinu😅
ഇവിടെ പൊടി കണ്ടപ്പോൾ അവന് പ്രേശ്നം അവിടെ മുടി ഉണ്ടാക്കിൽ നക്കി എടുക്കും 😅😅
Thankalkku swanthamayi vedeo idan ariyilla.vallavarum idunna vdo eduthittu kuttam parayan nalla midukkanallo?
മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കാൻ ആണ് എൻറെ മെയിൻ പണി
പരാതി പെട്ടി
പതിയെ പതിയെ ആ കൊച്ചിന് മനസ്സിലാകും ഇവന് എന്തോ കുഴപ്പമുണ്ടെന്ന്
😂 പൊളിച്ചു broo
Karadikku content ella, allareum kuttam paraunna video ullu.nanam kettavan.
9:47 ivante parachil kettal thonnum Amazon kattil aane ivan purchase cheyyan poyath enne😂
Alappuzha aane nte veed avide avide nit ethrayo ammayum makkalum vanne pokunund 🥲
കഷ്ടം ❗വീട്ടിൽ ഒരു ഷെൽഫ് ഉണ്ടാക്കി അതിൽ ഇരുത് 😂😂അപ്പോ അലർജി വരില്ല ആരും നോക്കുകയും ഇല്ല 😂😂
👍
Complaint star
ഇവന് ആരെയും വിശ്വാസം ഇല്ലാ
Podi alergy ulla wife ine kond ivan engane aane , Dress edukkan pokunna avide ulla athrem podi vere oru roomil um kanilla😂
Aadhyam kaanunnatha ellam...apo alpatharam kkaanum
Ammavanum adupilum aavam
ആലപ്പുഴക്കാരുടെ പേര് കളയാനായിട്ട് ഉണ്ടായവൻ 😬😠
🎉🎉
അൽപ്പന്.... കിട്ടിയാൽ 😢
ATHU POLEY CHANNELUKAL PROMOTE CHEYYUKAYAANU ITHU POLULLA VIDEOS CHEYYUNNATHU VAZHI UNDAAKUNNATHU