സാധാരണക്കാർക്കു പറ്റിയ വിലയ്ക്ക് (വിലക്കുറവിൽ ) കച്ചവടം ചെയ്യുന്ന ownerk നന്ദി... used Car ന്റെ അമിതവില മാർക്കറ്റിൽ തടയാൻ ഇങ്ങനെയുള്ള കച്ചവടക്കാർ ഇനിയും വരേണ്ടതുണ്ട്.... നന്ദി...❤
കൊള്ള ലാഭം എടുക്കുന്നവർക്ക് എന്നും ഒരു എതിരാളി.. താങ്കളുടെഈ ചെറിയ ലാഭ ബിസ്നസ്. ജനങ്ങൾക് വളരെ ഉപകാരം ആവട്ടെ.. ജാതി മത നോക്കാതെ പാവങ്ങ്ങളുട അത്താണി. നിങ്ങൾ എന്നും ഉയർച്ചയിൽ എത്തട്ടെ
ചുമ്മാ ആളുകള് പലതും പറയും . മുഹമ്മദ് പൊളിയാണ് വെറെ ലവൽ ആണ് ഞാൻ കണ്ടതില് മാനൃമായ വിലക്ക് ഒഫറില്ലാത്ത നേരത്തും വാഹനം വിൽക്കുന്ന ആളാണ് മുഹമ്മദ് ഭായ് നാട്ടില് വരുന്നേരം മുഹമ്മദ്കാനേ കാണാൻവരും Inshallha
നിങ്ങൾ ആണ് മുഹമ്മദ് ഭായ് പാവങ്ങളുടെ മനസ്സ് അറിയുന്ന നീതി പുലർത്തുന്ന യഥാർത്ഥ കപടം ഇല്ലാത്ത കച്ചവടം ചെയ്യുന്ന വ്യക്തി..എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ...❤❤❤
മുഹമ്മദിക്കാന്റെ വിഡിയോസ് കഴിഞ്ഞ രണ്ട് വർഷമായി കാണുന്നു. മറ്റ് ഒരുപാട് ഷോപ്പിലെ വിഡിയോകളും കാണാറുണ്ട്. വിലക്കുറവിൽ മുഹമ്മദ് ഇക്കയാണ് ആദ്യം. സ്വന്തം വണ്ടിയില്ല. എടുക്കുന്നേൽ ഇവിടുന്നു ഒരു വണ്ടി എടുക്കണം എന്ന് ആഗ്രഹം ഉണ്ട്. എന്നാണ് എന്നറിയില്ല. എന്തായാലും കച്ചോടം ഉഷാറാവട്ടെ. ഇനിയും ഉയർച്ചകൾ ഉണ്ടാവട്ടെ.. ❤️❤️ (പത്തനംതിട്ടക്കാരൻ)
No one to beat Mohammad Ka in price. Such is his confidence when challenging.. !!! Enikk ippo vandi aavashyamilla.. ennalum Ee vilakal kandappo orennam eduthalo enn oru aagraham.. ❤ Happy Onam Mohammad kka Salu bhai.. ❤️💕
ഇൻഷാ അള്ളാ ഞാൻ ഇപ്പോൾ റിയാദിലാണ് മുഹമ്മദ്ക്ക നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് അടുത്തവർഷം ഓണത്തിന് ഞാൻ നാട്ടിലേക്ക് വരും അപ്പോൾ എനിക്ക് നിങ്ങളുടെ കയ്യിൽ നിന്ന് ഒരു വണ്ടി എടുക്കണം എന്ന് ആഗ്രഹമുണ്ട്
താങ്കളുടെ വീഡിയോ ഓൺചെയ്ത് കാണാമെന്നു വിചാരിക്കുംപോളെക്കും, താങ്കളുടെ ഒരു ആപ്ലിക്കേഷൻ പരിജയപെടുത്തൽ അതോട് കൂടി ഞാൻ വേറെ എന്തെങ്കിലും പരിപാടി മാറ്റും, താങ്കൾ paid promotion നടത്തുകയായിരിക്കും. പക്ഷേ വീഡിയോ കാണുമ്പോൾ അതിന്റ flow അങ്ങ് പോകും 😀
ഇവിടെന്ന് ഒരു polo എടുത്ത് പെട്ട എന്റെ ചങ്ക് ഇവിടെ qulity ഉള്ളതിനെ നോർമൽ വില ആണ് കണ്ട പാട്ടകൾക്ക് rate കുറവുണ്ട് പൊന്നു മക്കളെ നോക്കി കണ്ട് എടുത്തോളും, പിന്നെ ഇതിന് മുന്നേ ഇവരെ ഒരു വിഡിയോയിൽ ഞൻ ഇത് പറഞ്ഞിരുന്നു ആ commend ഇവർ delete ചെയ്തു...........
2013 നാനോ .എന്തേലും പണി എടുപ്പി ക്കേണ്ടത് ഉണ്ടോ...എല്ലാം.ok ആണോ..താൽപര്യം ഉണ്ടായിരുന്നു.പണി എന്തേലും ഉണ്ടെങ്കിൽ. എത്ര രൂപയുടെ എന്തൊക്കെ പണി...ഉണ്ട്..pls
ഷാലു ബ്രോ... മുഹമ്മദ്ക്കാ.... നിങ്ങളുടെ വിഡിയോയിൽ സ്‌ക്രീനിൽ ഇംഗ്ലീഷിൽ വാഹങ്ങളുടെ മോഡൽ, വില, കിലോമീറ്റർ, ഒന്നു ഇംഗ്ലീഷിൽ കൂടി കാണിക്കുകയാണെങ്കിൽ മറ്റുള്ള നാട്ടുകാർക്കുകൂടി ഉപകാരം ആവും മുഹമ്ദ്ക്കടെ സൈലും, ഷാലൂവിന്റെ വ്യൂവേഴ്സും ഇനിയും കൂടും... " ഓണാശoസകൾ " ❤
Boodmo : boodmo.com/
#boodmo #boodmo
7Set last 2 25 ok🖐️
Phon.no.pls
Grand i10 2013.DSL rate 3.15 ethra km odiyittud parayo
❤❤❤❤❤❤❤v
❤❤❤❤
ഇങ്ങനെ ആയിരിക്കണം കച്ചവടം. മുഹമ്മദ്‌ക്കക്ക്💗 ഓണാശംസകൾ ❤
🎉
സാധാരണക്കാർക്കു പറ്റിയ വിലയ്ക്ക് (വിലക്കുറവിൽ ) കച്ചവടം ചെയ്യുന്ന ownerk നന്ദി... used Car ന്റെ അമിതവില മാർക്കറ്റിൽ തടയാൻ ഇങ്ങനെയുള്ള കച്ചവടക്കാർ ഇനിയും വരേണ്ടതുണ്ട്....
നന്ദി...❤
സത്യം
കൊള്ള ലാഭം എടുക്കുന്നവർക്ക് എന്നും ഒരു എതിരാളി.. താങ്കളുടെഈ ചെറിയ ലാഭ ബിസ്നസ്. ജനങ്ങൾക് വളരെ ഉപകാരം ആവട്ടെ.. ജാതി മത നോക്കാതെ പാവങ്ങ്ങളുട അത്താണി. നിങ്ങൾ എന്നും ഉയർച്ചയിൽ എത്തട്ടെ
വിലക്കുറവിന്റെ മഹാത്ഭുതം 🎉🎉 Second choice... 🚗🚙🚘🚓🚕🚚
Flood Vehicles
@@jpj369 😄
@@jpj369aaru paranju
Nalla vandide vila nokku 2019 I20 7+lac,ithu ella shop lum kittum.
ആ ഷോപ്പിന്റെ പേര് പറയു സാർ...
ചുമ്മാ ആളുകള് പലതും പറയും . മുഹമ്മദ് പൊളിയാണ് വെറെ ലവൽ ആണ് ഞാൻ കണ്ടതില് മാനൃമായ വിലക്ക് ഒഫറില്ലാത്ത നേരത്തും വാഹനം വിൽക്കുന്ന ആളാണ് മുഹമ്മദ് ഭായ് നാട്ടില് വരുന്നേരം മുഹമ്മദ്കാനേ കാണാൻവരും Inshallha
കഷ്ട്ടമായിപ്പോയി, പൈസ ഇല്ലാണ്ടായി പോയല്ലോ .. പടച്ചോനെ
മുഹമ്മദ് ബായ്
താങ്കൾ ആരേയും ബോധ്യപ്പെടുത്തേണ്ടതില്ല, താങ്കളെ എല്ലാവർക്കും അറിയാം .....
നിങ്ങൾ ആണ് മുഹമ്മദ് ഭായ് പാവങ്ങളുടെ മനസ്സ് അറിയുന്ന നീതി പുലർത്തുന്ന യഥാർത്ഥ കപടം ഇല്ലാത്ത കച്ചവടം ചെയ്യുന്ന വ്യക്തി..എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ...❤❤❤
Nano 2013 booked
ആ പറഞ്ഞത് വളരെ ശരിയാണ്... അനുഭവം ഉണ്ട്.... ഓണത്തിന്റെ തിരക്ക് ഒരു വിധം തീർന്നപ്പോൾ മുഹമ്മദ്ക്ക വളരെ നല്ല ഒരു കാര്യം ചെയ്തു.....
വന്ന് വന്ന് ഞാൻ ഇപ്പൊൾ അവിടെപ്പോയി വണ്ടി എടുക്കുന്ന ലക്ഷണം ഉണ്ട്❤️muhammdkka great 👌
ഫ്രിഡ്ജ് വാഷിംഗ് മെഷീൻ ആർക്കോ ഇട്ട് കൊട്ടുന്ന പോലേ 😂
എന്തായാലും നിങ്ങളെ ഓഫർ ആർക്കും കൊടുക്കാൻ പറ്റില്ല 😍😍
ഇതിലും വലിയ ഓഫർ സ്വപ്‌നങ്ങളിൽ മാത്രം 😍😘👌🏽
ഇതാണ് യഥാർത്ഥ ഓണം ഓഫർ. മുഹമ്മദ്‌ക്ക, സാലുഭായ്, അഭി ഭായ്. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸🌸🌺🌺🌻🌻🏵️🏵️
പൊളി 👌👌👌 ഒരാളും റൈറ്റ് കൂടുതൽ ആണ് പറയത്തില്ല അതാണ് മുഹമ്മദ്ക്ക
നിങ്ങൾ എന്നും ഓഫർ കൊടുക്കുന്നു ബാക്കിയുള്ളവർ വിശേഷദിവസം ഓഫറിടുന്നു 👍ഹാപ്പി ഓണം ❤
മുഹമ്മദ് പൊളിച്ചു. അല്ലാഹു. ആഫിയത്തുള്ള ദീർഗായുസ്. തരേട്ട. ❤❤❤❤. സാലു. ഹായ് 👍🌹
മുഹമ്മദ്ക്ക സൂപ്പർ ആണ് ഒന്ന് രണ്ട് സ്റ്റാഫ് ഉണ്ട് അവർക്ക് ഭയങ്കര അഹങ്കാരം ആണ് അനുഭവം
മുഹമ്മദിക്കാന്റെ വിഡിയോസ് കഴിഞ്ഞ രണ്ട് വർഷമായി കാണുന്നു. മറ്റ് ഒരുപാട് ഷോപ്പിലെ വിഡിയോകളും കാണാറുണ്ട്. വിലക്കുറവിൽ മുഹമ്മദ് ഇക്കയാണ് ആദ്യം. സ്വന്തം വണ്ടിയില്ല. എടുക്കുന്നേൽ ഇവിടുന്നു ഒരു വണ്ടി എടുക്കണം എന്ന് ആഗ്രഹം ഉണ്ട്. എന്നാണ് എന്നറിയില്ല. എന്തായാലും കച്ചോടം ഉഷാറാവട്ടെ. ഇനിയും ഉയർച്ചകൾ ഉണ്ടാവട്ടെ..
❤️❤️
(പത്തനംതിട്ടക്കാരൻ)
എല്ലാവർക്കും കിട്ടുന്ന ഓഫർ അതാണ് സെക്കന്റ് ചോയ്സ് 🥰🥰🥰
No one to beat Mohammad Ka in price. Such is his confidence when challenging.. !!!
Enikk ippo vandi aavashyamilla.. ennalum Ee vilakal kandappo orennam eduthalo enn oru aagraham.. ❤
Happy Onam Mohammad kka Salu bhai.. ❤️💕
അങ്ങനെ ലാസ്റ്റ് മുടിയനും വന്നു.. മൂന്നുപേരെയും ഒരുപാട് ഇഷ്ടം
പകരം വെക്കാൻ ഇല്ല... Muhmmadkka uyirrr ❤❤
Yes , ഈ കാക്കയുടെ കടയിൽ വളരെ വില കുറവുണ്ട്👍👍👍👍👌👌👌🙆🙆🙆
ഈ ത്രിമൂർത്തികൾ ശരിക്കും എല്ലാവരേയും ഞെട്ടിക്കുന്നുണ്ട്. മുഹമ്മദ് ഭായ് ആരെയും ഒന്നും ബോധിപ്പിക്കണ്ട നിങ്ങൾ ഒരു വലിയ മനസ്സിന് ഉടമയാ❤
ഭായ് നിങ്ങൾ സുപ്പരണ്. നിങ്ങളുടെ വാകും പ്രവർത്തിയും നല്ലതാണ് ഇതുപോലെ ഒരു ഓഫർ ഇല്ല.emi കിട്ടുമെങ്കിൽ എനിക്കും കാർ വാങ്ങിക്കാൻ താൽപര്യം ഉണ്ടു
നാട്ടിൽ എത്തി ഉടൻ ഞാൻ വിളിക്കും എന്റെ ഒരു ആഗ്രഹം ഇക്കയുടെ കൈയിൽ നിന്നും വണ്ടി എടുക്കാൻ tvm നിങ്ങൾ ഒരു രക്ഷയും ഇല്ല ഓഫർ ❤
Njanum tvm nattil poyittu avide Ponam
സുഹൃത്തേ നിങ്ങൾ സൂപ്പറാ ഒരു വണ്ടി വാങ്ങാൻ ദൈവം മനസ്സ് വെച്ചാൽ ഞാൻ അവിടെ നിന്നും വാങ്ങും ❤
Vandikk nalla paniyaa guyssss....nannayi vaayithaalam adikkam avar vere gunamonnumilla
2014 ritz petrol 4.10 kodutthu. Njaan thottu😢 @ mangalore karnataka
Njan Hyundaii10 era 2010 model single owner 32km running eduthu 140.....
🎉 സൂപ്പർ ഓണം ഓഫർ എല്ലാ വിധ ആശംസകൾ 🙏
മുഹമ്മദ് ഇക്ക കേരളത്തിൽ ഇങ്ങള് ആണ് പൊളി ഐ ലവ് യു 👍👍👍👍👍👍👍
ഓണാശംസകൾ 🌹🌹
ingane koduthitt entha kaaryam
ഇൻഷാ അള്ളാ ഞാൻ ഇപ്പോൾ റിയാദിലാണ് മുഹമ്മദ്ക്ക നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് അടുത്തവർഷം ഓണത്തിന് ഞാൻ നാട്ടിലേക്ക് വരും അപ്പോൾ എനിക്ക് നിങ്ങളുടെ കയ്യിൽ നിന്ന് ഒരു വണ്ടി എടുക്കണം എന്ന് ആഗ്രഹമുണ്ട്
5 door used force gurkha kittumo
ഇക്കാ.. Verna 2012 adyam. 1. 75 paranju.. Pinneed 2.75 paranju...
2.75 aano net??
താങ്കളുടെ വീഡിയോ ഓൺചെയ്ത് കാണാമെന്നു വിചാരിക്കുംപോളെക്കും, താങ്കളുടെ ഒരു ആപ്ലിക്കേഷൻ പരിജയപെടുത്തൽ അതോട് കൂടി ഞാൻ വേറെ എന്തെങ്കിലും പരിപാടി മാറ്റും, താങ്കൾ paid promotion നടത്തുകയായിരിക്കും. പക്ഷേ വീഡിയോ കാണുമ്പോൾ അതിന്റ flow അങ്ങ് പോകും 😀
ഇവിടെന്ന് ഒരു polo എടുത്ത് പെട്ട എന്റെ ചങ്ക് ഇവിടെ qulity ഉള്ളതിനെ നോർമൽ വില ആണ് കണ്ട പാട്ടകൾക്ക് rate കുറവുണ്ട് പൊന്നു മക്കളെ നോക്കി കണ്ട് എടുത്തോളും, പിന്നെ ഇതിന് മുന്നേ ഇവരെ ഒരു വിഡിയോയിൽ ഞൻ ഇത് പറഞ്ഞിരുന്നു ആ commend ഇവർ delete ചെയ്തു...........
Number para vandinde
Mohammed ikka ningal uh beat chaiyaan yaarum illa negative comments ignore chaiuu they are burning 😂 🔥🔥 ningal ude success kandittu
2018 flood in kerala. 17000 cars tottal loss cheythittund. aa cars ellam thanne used car marcket vazhi vittu poyittund enna sathyam ethra perkariyam.
ബ്യൂട്ടിഫുൾ മുഹമ്മദ് ബായ് ♥️♥️♥️♥️😍👌👌👌👌👌
Cash thannal delivery cheyyymo
2009 alto lxi
reverse camera sensor
4 new tyres
Ac powersteering
good condition
low kilometer company service
asking 1.10
2018 vellapokkathinu sesham Ulla Vandi undoo?
മുഹമ്മദ് ക്കാ ഇതാണ് കച്ചവടം 👍👍👍ഓണം ആശംസകൾ
സാലുവിനും മുഹമ്മദ്ക്കാക്കും ,സ്നേഹം നിറഞ്ഞ ഓണാശംസകൾ
ഹായ്.മുഹമ്മദ്ഇക്ക.ഞാൻ ഈരാറ്റുപേട്ടക്കാരൻ എന്നും good morning അയയ്🎉ക്കാറുണ്ട്
ഓണം ഓഫർ എന്ന്പറഞ്ഞാൽ ഇതാണ് 👍
Ashamsakl ikka.happy onam
ശാലു ഒന്ന് ഗ്ലാമർ ആയിട്ട് ഉണ്ടല്ലോ ആള് ആഗെ മാറി പോയി അടിപൊളി 👌👌
Thanks
അടിപോളിഒന്നംഓഫർ പോളിച്ചു മുഹമ്മദ് ഇക്ക
❤രണ്ടുപേർക്കും❤ ഓണാശംസകൾ🙏
Thks salubhai boodmo parijayappeduthi thannathin 👍
2013 നാനോ .എന്തേലും പണി എടുപ്പി ക്കേണ്ടത് ഉണ്ടോ...എല്ലാം.ok ആണോ..താൽപര്യം ഉണ്ടായിരുന്നു.പണി എന്തേലും ഉണ്ടെങ്കിൽ. എത്ര രൂപയുടെ എന്തൊക്കെ പണി...ഉണ്ട്..pls
Ente car ford figo petrol full option exchange cheyumo
റീന്യൂവെൽ എടുക്കാൻ എത്ര രൂപ ചിലവ് വരും
2010 linea. full option. diesal. 2nd owner .ethra loan kittum
Muhammad ഇക്ക ഇങ്ങള് പൊളി ആണ്.. ഇന്ഷാ അള്ളാ ഒരു വണ്ടി എടുക്കും ഞാൻ 🎉
Second choicile offer updates ee channelil pratheekhikkunnu.❤
ഇക്കാ, നിങ്ങൾ ഓണം, ഈ തകർക്കും സൂപ്പെർ മച്ചാൻ സൂപ്പെർ ഓഫർ :
Videoil parayunna vilaku vandi kittilla avide chellumpol
ഇതാണ് വണ്ടി കച്ചോടം ആളുകൾക്ക് താങ്ങാൻ പറ്റുന്ന ക്യാഷ് 👍🏼👍🏼👍🏼👍🏼
2010 nu lone kittumo
മക്കളെ വിട്ടോടാ അടിപൊളി ഓഫർ അല്ലേ
Salu ചേട്ടനും മുഹമ്മദ് ക്കാകും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
2010hondacity ഉണ്ടോ റേറ്റ് ഒന്ന് പറയോ
ഇൻശാ അല്ലാഹ്......പൈസ കൂട്ടിയിട്ട് വരുന്നുണ്ട്....
ഈ വണ്ടികൾക്ക് എല്ലാം മാർക്കറ്റിൽ ഇത്ര വിലയെ ഉള്ളു, ഇതിൽ കുറവുള്ളതും ഉണ്ട്. Olx നോക്കിയാൽ കാണാം
Scond choice vedeos kanunnavarkku ariyam eathra vallarannu eannu athinu Karanam aviduthea price thanea aannu all the best 🎉🎉🎉👍🏽👍🏽👍🏽👍🏽👍🏽
Ford endeavour varille sale cheyyan avide.
Offer adipoli
Ivdynu oru vandi edukkum,
Salu Nxt eathu vandi Anu edukunnathu?
മുഹമ്മദ് ikka🌹ഞാൻ കണ്ടതിൽഏറ്റവും nalla🌹കച്ചവടം number one
മമ്മൂക്ക പൊളിച്ചു ഇതാണ് ഓണം ഓഫർ
സാലുവും മുഹമ്മദ്ക്കയും നല്ല മേച്ച് ആണ് 💞👍
Swift LXI 2013 NOVEMBER registration 3.30 lakh kodukkan inde.
മുഹമ്മദ് കന്റെ അടുത്ത് നിന്ന് ഞാൻ 3 കാർ എടുത്തിട്ടുണ്ട് ❤❤❤❤❤❤❤❤❤❤❤❤ വില കുറവാണ്
Ivide ninn arelum vandi vangiyitt undo ?
അടിപൊളി ഓഫർ കേരളത്തിൽ എവിടെയും കിട്ടില്ല.
അൽഹംദുലില്ലാഹ് അടിപൊളി ❤️❤️❤️❤️
Sir evdayan sthalam
Ikka ellam open aayi parayunna ahh manse 👍👍. Great
Bolero Di ano. Dho pegeout engine ano
Full loanil vandi undo
ഷാലു ബ്രോ...
മുഹമ്മദ്ക്കാ....
നിങ്ങളുടെ വിഡിയോയിൽ സ്‌ക്രീനിൽ ഇംഗ്ലീഷിൽ വാഹങ്ങളുടെ മോഡൽ, വില, കിലോമീറ്റർ, ഒന്നു ഇംഗ്ലീഷിൽ കൂടി കാണിക്കുകയാണെങ്കിൽ മറ്റുള്ള നാട്ടുകാർക്കുകൂടി ഉപകാരം ആവും
മുഹമ്ദ്ക്കടെ സൈലും,
ഷാലൂവിന്റെ വ്യൂവേഴ്സും ഇനിയും കൂടും...
" ഓണാശoസകൾ " ❤
True choice and second choice both are just🔥🔥🔥
😮 എന്തായാലും 1 ഒന്നും പറയാനില്ല സുപ്പർ സൂപ്പർ സുപ്പർ
Alto 800 New modal Stock Edukkanam
Volkswagen vento petrol,2010 display speedometer price only display
2004 alto lxi എത്ര രൂപയാണ് value..?
Onam aasamsakal Muhammad Bhai & salukka
Mattullavaruday kayyil ninum etgrakkanu vaaagunathu ennu koodi nokaney anubavam guru
Tvm നിന്ന് അരുൺ ആണ് മുഹമ്മദ് ഇക്ക പൊളിച്ചു ഓഫർ ❤️❤️❤️
Best praise anu Ellam Muhammad kka. Onam offer polichu
മിതം.നല്ല ഉപകാരം ഉള്ള വീഡിയോ
Poli prize ikka.. Happy onam
പൊളി ഓഫർ ❤❤
Evide anu location
MS.Bros 😍 pwli.njanum yadhuthitund. vandi super a.❤
Oru car vangan kurenalay ulla agrahamanu. Udayon anugrahichal oru vilakuranja carengilum ikkada shopilninnum vanganam ..
Estilo vxi kitto bro