വിനയാന്വതനായി വിനയത്തോടെ വിശദമായി മനസ്സിലാക്കത്തക്ക രൂപത്തിൽ വിഷയം അവതരിപ്പിക്കാനുള്ള കഴിവിനെ നമിക്കുന്നു സാധാരണക്കാർക്കും മനസ്സിലാകുന്ന രീതിയിൽ കൃത്യമായി തന്നെ അവതരിപ്പിക്കുന്നു❤❤❤🙏
Dr. സൂപ്പർ. നീർകെട്ടിനെ പറ്റിയും നടുവേദന കളെ പറ്റിയും അതിൻൻ്റെ ചികിത്സ കളെ പറ്റിയും വളരെ വെക്തമായി പറുഞ്ഞ് തന്നു.. മറ്റൊരു ഡോക്ടറും ഇത്ര clear ആയി നേരിട്ട് consultation പോയാൽ പോലും പറഞ്ഞു തരാറില്ല! എനിക്ക് sacorliliac disorder ഒണ്ടെന്ന് ലക്ഷണങ്ങൾ കാണുന്നു. Dr. ഇപ്പോളും mala believers hospitalail ഉണ്ടെങ്കിൽ കാണാൻ ആഗ്രഹമുണ്ട്.
Hi,.dr. vinil വളരെ ഭംഗിയായി, ആടുക്കും ചിട്ടയോടും കൂടി ലളിതമായ ഭാഷയിൽ വിഷയം അവതരിപ്പിച്ചിട്ടുണ്ട്. ഗംഭീരം തന്നെ.വളരെ ഉപകാരപ്രദം.ഞാൻ ആദ്യം ആയിട്ടാണ് താങ്കളുടെ പ്രസന്റേഷൻ കാണുന്നത്.. എനിക്ക് ഈ വിഷയത്തിൽ വേണ്ടത്ര പരിജ്ഞാനം ഇല്ലാത്തതിനാൽ ആകാം ,സ്പീഡ് അൽപ്പം കൂടിപ്പോയോ എന്നൊരു സംശയം. സാരമില്ല. ഞാൻ സാവധാനം പിക്കപ്പ് ചെയ്തോളാം അഭിനന്ദനങ്ങൾ...ആശംസകൾ .💐
Dr . Vinil, it is a great job. You have explained very clearly and well. Your videos are always helpful. May God bless you and we look forward for your videos.
Sir എനിക്ക് വലതു കയ്യിനു പാലാഭാഗത്തായി വേദനയാണ് ചില സമയം ഇടത് കയ്യിനും ഉണ്ടാവാറുണ്ട് ബ്ലഡ് ടെസ്റ്റ് നടത്തി രണ്ട് പ്രാവശ്യം എല്ലാം നോർമൽ ആണ് ബട്ട് വേദന ഇപ്പോഴും ഉണ്ട് neerkett ആയിരിക്കുമോ
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
1. Dr. വിനിൽസ് ഓർത്തോ സെന്റർ ( dr vinils ortho center ), പുത്തൻവേലിക്കര താലൂക്ക് ആശുപത്രിക്ക് എതിർവശം.ബുക്കിങ്ങിനായി ഈ നമ്പറിൽ 8089960023 വിളിക്കുക.ബുക്കിങ്ങിനായി വിളിക്കേണ്ട സമയം 9am മുതൽ 1 pm വരെ, വൈകുന്നേരം 3 pm മുതൽ 5 pm വരെ. (Opd സമയം 5pm മുതൽ 8pm വരെ ) 2.ബിലീവേഴ്സ് NCH മെഡിസിറ്റി മാള. ബുക്കിങ്ങിനായി ഈ നമ്പറിൽ 7558986000 വിളിക്കുക. Op സമയം 8 മുതൽ 3 വരെ.
നെഞ്ചിന്റെ വലതു ഭാഗത്തു വേദന, ,ശ്വാസം എടുക്കുമ്പോൾ കൂടുതൽ വേദന അനുഭവപ്പെടുന്നു, ,ഗ്യാസിന്റെ ബുദ്ദിമുട്ടും ഉണ്ട്, ഗ്യാസ് കുടുങ്ങിയതാവുമോ ഈ വേദന, ,നെഞ്ചിൽ നിന്നുള്ള ആ വേദന ഇപ്പോ shoulderilotek കയറി, ,നല്ല pain ആണ്
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
1. Dr. വിനിൽസ് ഓർത്തോ സെന്റർ ( dr vinils ortho center ), പുത്തൻവേലിക്കര താലൂക്ക് ആശുപത്രിക്ക് എതിർവശം.ബുക്കിങ്ങിനായി ഈ നമ്പറിൽ 8089960023,9496078472 വിളിക്കുകയോ അല്ലെങ്കിൽ 8731928500 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയോ വേണം. Opd സമയം 5pm മുതൽ 8pm വരെ 2.ബിലീവേഴ്സ് NCH മെഡിസിറ്റി മാള. ബുക്കിങ്ങിനായി ഈ നമ്പറിൽ 7558986000 വിളിക്കുക. Op സമയം 8 മുതൽ 3 വരെ.
നീർക്കെട്ട് എന്ന് പറഞ്ഞാൽ ഒരു അസുഖമല്ല, ലക്ഷണമാണ്. വൈറസ് ശരീരത്തിൽ കയറി കഴിഞ്ഞാൽ പനി വരുന്നതുപോലെ. പനി ഒരു ലക്ഷണവും, വൈറസ് കാരണവുമാണ്. അതുപോലെ നീർക്കെട്ടിന്റെ കാരണങ്ങൾ കണ്ടുപിടിച്ച് ശരിയായ ചികിത്സ എടുത്തില്ലെങ്കിൽ നീർക്കെട്ട് മാറാൻ ബുദ്ധിമുട്ടാണ്. എന്നാൽ സ്റ്റിറോയ്ഡ് പോലെയുള്ള മരുന്നുകൾ കഴിച്ചാൽ എന്ത് കാരണം കൊണ്ടുള്ള നീർക്കെട്ട് ആയാലും പെട്ടെന്ന് മാറും, പക്ഷേ അത് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് ശരിയായ അസുഖം മനസ്സിലാക്കി, ശരിയായ മരുന്നുകൾ കഴിക്കണം എന്ന് പറയുന്നത്. ഒരുകാരണവശാലും നിങ്ങൾക്ക് മരുന്ന് എന്താണെന്ന് അറിയില്ലെങ്കിൽ കഴിക്കാതിരിക്കുക. പല ഒറ്റമൂലികളിലും ഹോമിയോയുടെ ടപ്പികളിൽ കിട്ടുന്ന മരുന്നുകളിലും തുള്ളി മരുന്നിലും അമിതമായി സ്റ്റിറോയ്ഡ് ടോ ഹെവി മെറ്റലോ അടങ്ങിയിരിക്കാം, അതുകൊണ്ട് കിട്ടുന്ന പെട്ടെന്നുള്ള ആശ്വാസത്തിന്റെ അർത്ഥം അത് ശരിയായി ചികിത്സ ആണെന്ന് അല്ല.
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
Sir i am 23yr old male എനിക്ക് ഇടക്ക് ഇടത് തോളിൽ നിന്ന് കൈലേക്ക് അതി ശക്തമായ വേദനയും പെരുപ്പും തോന്നുന്നു. കത്തികൊണ്ട് കുത്തുന്നപ്പോലെ ഒരു വേദന. രാവിലെ എഴുന്നേൽക്കുമ്പോൾ ആണ് കൂടുതൽ. ചില പൊസിസ്ഷനിൽ കിടക്കുമ്പോൾ വേദന കൂടുന്നു.കിടക്കുമ്പോഴും കിടന്നിട്ട് എഴുന്നേൽക്കുമ്പോഴും വേദന കൂടുന്നു. സഹിക്കാൻ പറ്റാത്ത വേദന ആണ്. Pain killers ഒക്കെ ഒരുപാട് കഴിച്ചു. ചൂട് കൊടുത്തു. ഒരു മാറ്റം ഇല്ല. മൂന്ന് മാസം മുൻപ് സാമാന്തരമായ വേദന വന്നിരുന്നു. പക്ഷെ അത് വിറ്റാമിൻ D tab (ആഴ്ചയിൽ ഒന്ന് വീതം കഴിക്കാൻ ഉള്ളത് ) ഒരു tab കഴിച്ചപ്പോൾ തന്നെ വേദന മാറിയിരുന്നു. ഇപ്പോൾ വീണ്ടും വേദന വന്നിട്ട് 3 weeks ആയി. ഇപ്പോൾ cervical spine, elbow, shoulder xray ഒക്കെ എടുത്തു. അതിൽ കുഴപ്പം ഒന്നും കാണുന്നില്ലന്ന് ഓർത്തോ dr പറഞു. ഇനി ഞാൻ എന്താണ് ചെയ്യണ്ടത്. Also i am a nf type 1 patient with multiple plexiform. ഇത് വേദന ക്ക് കാരണം ആകുമോ.Sir please suggest your valuable opinion. 🙂
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ പ്രായം,ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.
Dr kanicheen aarogya prashnangal illa vere Dr matikanich blood kattapidich nikan ad keerikalayanamenn paranj innale keeri ini kuzhappaminnum iladirikate . Thanks sir ente comment in reply thannadin
നീർക്കെട്ട് എന്ന് പറഞ്ഞാൽ ഒരു അസുഖമല്ല, ലക്ഷണമാണ്. വൈറസ് ശരീരത്തിൽ കയറി കഴിഞ്ഞാൽ പനി വരുന്നതുപോലെ. പനി ഒരു ലക്ഷണവും, വൈറസ് കാരണവുമാണ്. അതുപോലെ നീർക്കെട്ടിന്റെ കാരണങ്ങൾ കണ്ടുപിടിച്ച് ശരിയായ ചികിത്സ എടുത്തില്ലെങ്കിൽ നീർക്കെട്ട് മാറാൻ ബുദ്ധിമുട്ടാണ്. എന്നാൽ സ്റ്റിറോയ്ഡ് പോലെയുള്ള മരുന്നുകൾ കഴിച്ചാൽ എന്ത് കാരണം കൊണ്ടുള്ള നീർക്കെട്ട് ആയാലും പെട്ടെന്ന് മാറും, പക്ഷേ അത് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് ശരിയായ അസുഖം മനസ്സിലാക്കി, ശരിയായ മരുന്നുകൾ കഴിക്കണം എന്ന് പറയുന്നത്. ഒരുകാരണവശാലും നിങ്ങൾക്ക് മരുന്ന് എന്താണെന്ന് അറിയില്ലെങ്കിൽ കഴിക്കാതിരിക്കുക. പല ഒറ്റമൂലികളിലും ഹോമിയോയുടെ ടപ്പികളിൽ കിട്ടുന്ന മരുന്നുകളിലും തുള്ളി മരുന്നിലും അമിതമായി സ്റ്റിറോയ്ഡ് ടോ ഹെവി മെറ്റലോ അടങ്ങിയിരിക്കാം, അതുകൊണ്ട് കിട്ടുന്ന പെട്ടെന്നുള്ള ആശ്വാസത്തിന്റെ അർത്ഥം അത് ശരിയായി ചികിത്സ ആണെന്ന് അല്ല.
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
എല്ലാ video യും നല്ല ഉപകാരപ്രദമാണ് thanks Dr
Welcome 🥰🥰
സാറിന്റെ എല്ലാ വീഡിയോയും സുപ്പർ നന്നായി മനസിലാകുന്നുണ്ട് താങ്ക്സ് ഡോക്ടർ
@@dr.vinilsorthotips6141🎉🎉 se ni😂
L @@dr.vinilsorthotips6141
വിനയാന്വതനായി വിനയത്തോടെ വിശദമായി മനസ്സിലാക്കത്തക്ക രൂപത്തിൽ വിഷയം അവതരിപ്പിക്കാനുള്ള കഴിവിനെ നമിക്കുന്നു സാധാരണക്കാർക്കും മനസ്സിലാകുന്ന രീതിയിൽ കൃത്യമായി തന്നെ അവതരിപ്പിക്കുന്നു❤❤❤🙏
So kind of you 🥰🥰
ഞാൻ ഇപ്പോഴാ Sr. ന്റെ വീഡിയോ കണ്ടത്.. ഒരുപാട്. ഉബകാരമുള്ള വീഡിയോ. 👍🏻👍🏻👍🏻
🥰
എല്ലാവർക്കും മനസ്സിലാകുന്ന ലളിലമായ വിശദീകരണം. ഞാൻ ഒന്നു കേട്ടതാണ്. ഒരു സംശയം തീർക്കാൻ വീണ്ടും കേട്ടു നന്ദി നമസ്കാരം 🙏♥️🙏
🥰
മിക്കവാറും ഡോക്ടർസ് വലിച്ചു നീട്ടി അവസാനം ശെരിക്കും കാര്യം പറയും , ഡോക്ടർ ആദ്യമേ എല്ലാം പറഞ്ഞു മനസിലാക്കി തന്നു വലിയ താങ്ക്സ് 🙏
🥰
Very good information. Good God bless you dear sir.
So nice of you🥰
ഇതുവരെ ഇത്ര വിശദമായി ആരും പറഞ്ഞു തരാത്ത കാര്യം. വളരെ നന്നായി പറഞ്ഞു തന്നു. Thank you sir.
🥰
സാറിന്റെ വിഡിയോ എല്ലാം നല്ലതാണ് ഇത്രയും വിശുദ്ധികരിച്ച് തന്നതിന് താങ്ക്സ് ഡോക്ടർ
Welcome 🥰🥰
Dw 🤭🤣x💞x👍detest 🥰🙏😜😊😜dsc e
@@dr.vinilsorthotips6141hospital evdya
You have explained very clear and well Thankyou
🥰
Thanku Dr for the explanation
My pleasure🥰
വളരെ നന്ദി ഡോക്ടർ ❤🙏🏻🙏🏻🙏🏻🙏🏻
🥰
Dr. സൂപ്പർ. നീർകെട്ടിനെ പറ്റിയും നടുവേദന കളെ പറ്റിയും അതിൻൻ്റെ ചികിത്സ കളെ പറ്റിയും വളരെ വെക്തമായി പറുഞ്ഞ് തന്നു.. മറ്റൊരു ഡോക്ടറും ഇത്ര clear ആയി നേരിട്ട് consultation പോയാൽ പോലും പറഞ്ഞു തരാറില്ല! എനിക്ക് sacorliliac disorder ഒണ്ടെന്ന് ലക്ഷണങ്ങൾ കാണുന്നു. Dr. ഇപ്പോളും mala believers hospitalail ഉണ്ടെങ്കിൽ കാണാൻ ആഗ്രഹമുണ്ട്.
Yes.. ഇപ്പോളും അവിടെ തന്നെ ആണ്
ഒരുപാട് നന്ദി dr🙏🙏
Hi,.dr. vinil വളരെ ഭംഗിയായി, ആടുക്കും ചിട്ടയോടും കൂടി ലളിതമായ ഭാഷയിൽ വിഷയം അവതരിപ്പിച്ചിട്ടുണ്ട്. ഗംഭീരം തന്നെ.വളരെ ഉപകാരപ്രദം.ഞാൻ ആദ്യം ആയിട്ടാണ് താങ്കളുടെ പ്രസന്റേഷൻ കാണുന്നത്.. എനിക്ക് ഈ വിഷയത്തിൽ വേണ്ടത്ര പരിജ്ഞാനം ഇല്ലാത്തതിനാൽ ആകാം ,സ്പീഡ് അൽപ്പം കൂടിപ്പോയോ എന്നൊരു സംശയം. സാരമില്ല. ഞാൻ സാവധാനം പിക്കപ്പ് ചെയ്തോളാം
അഭിനന്ദനങ്ങൾ...ആശംസകൾ .💐
Thank you 🥰
വളരെ നല്ല അറിവ് പകർന്നു തന്ന ഡോക്ടർക്ക് നന്ദി സ്നേഹം❤❤❤❤
🥰
Thank you so much Doctor🙏 ആരും അധികം ചർച്ച ചെയ്യാത്ത ഒരു video.
🥰
Very nice information.God bls uuuu.take care
🥰
Good informations
🥰
Thank you doctor......
So nice of you🥰
Thanks doctor manassilakithannathinn👍👍👍
So nice of you🥰
നല്ല പോലെ മനസ്സിലാക്കി തന്നു Dr..... Thank you
🥰
Clearly rxplained rach and every point by taking time.thanks a lot.may god bless you
So nice of you🥰
Dr . Vinil, it is a great job. You have explained very clearly and well. Your videos are always helpful. May God bless you and we look forward for your videos.
Thanks a lot 🥰
Variable video... super..👍👍👏👏
Thank you so much 👍🥰
Healthy. Information. Very good thankyou sir
🥰🙏
ദൈവമാണ് ഈ video കാണിച്ചു തന്നത്.
🥰👍
സൂപ്പർ 🙏🏼🙏🏼🙏🏼🙏🏼🌹
🥰
വളരെ ഉപകാരപ്പെടുന്ന വീഡിയോ
Thank you🥰
Arogyaparamaya arivukal samayam eduth ellavarkum manasilakum vidham paranjutharunna sir
thank you 🙏🏼
So kind of you 🥰🥰🥰
Good information 👍🙏
🥰
നിർക്കെട്ട് ഇത്ര പ്രശ്നമാണ് എന്നറിയില്ലാർന്നു താങ്ക്സ ഡോക്ടർ🙏
Welcome 🥰
Dr....you are great.... 🙏🙏🙏
Thanks a lot for your kind words🥰🥰
Very useful video. Thank you Dr. Sir.
🥰
Very good video sir.. Thanks
Welcome 🥰🥰
Very informative 👍👍
Thank you 🥰
👍👍👍good lnformation
🥰
നന്നായിട്ടുണ്ട്
🥰
Very good dr. Thank you 🙏🏻
Most welcome 😊🥰
Very good sir
So nice of you 🥰
നന്ദി സർ
🥰
Sir എനിക്ക് വലതു കയ്യിനു പാലാഭാഗത്തായി വേദനയാണ് ചില സമയം ഇടത് കയ്യിനും ഉണ്ടാവാറുണ്ട് ബ്ലഡ് ടെസ്റ്റ് നടത്തി രണ്ട് പ്രാവശ്യം എല്ലാം നോർമൽ ആണ് ബട്ട് വേദന ഇപ്പോഴും ഉണ്ട് neerkett ആയിരിക്കുമോ
ruclips.net/video/64Igk7YHCvk/видео.html
താങ്ക്സ് dr
👍
Very useful ❤️❤️
Glad it was helpful!🥰
@@dr.vinilsorthotips6141 sir ,ravile enikumbo anu kooduthal pain.middile back,pinne kuranju varumbole thonnum.kizhi vechal kurayumo?nalla tention und.
@@sudeeshnasabu1045 ruclips.net/video/64Igk7YHCvk/видео.html
Superb👍🏻
Thanks 🤗🥰
Thankyou dr
Welcome 😊🥰
Super, ethonnum ariyilla dr.
👍
Thank you sir God bless you
So nice of you🥰
100. വീഡിയോ. കണ്ടാൽ. പോലും.
എത്ര.ഉപകരിക്കില്ല.
🥰🥰
Good
So nice🥰
Thank you dr. For your valuable information
So nice of you🥰
Thanks
Welcome🥰
Thank you Doc.
You are very welcome🥰
Very good information
Thank you Dr Vinil
Always welcome🥰
Dr👍
🥰
Thank you so much sir.
So nice of you🥰
Sir your videos are very useful. The presentation is very very simple and catching, thanks Doctor.
So nice of you🥰
Carry on bro
Thank you🥰
Very good vedeo
🥰
Very useful information. Thankyou sir
So nice of you🥰
Ellarkkum replay kodukkunna dr
🥰
Apta ndverygood
🥰
Thank you Doctor
🥰
Very good video docter👍🏼
Thank you 🥰
Sir കയ്യിലേയും കാലിലെയും മസിലുകൾക്ക് വളരെയധികം വേദന തണുപ്പത്ത് ഒന്നും പിടിക്കാൻ പോലും കഴിയുന്നില്ല തണുപ്പ് ഒട്ടും പറ്റാത്ത അവസ്ഥയാണ് ഇത് എന്ത് രോഗമാണ്
ruclips.net/video/64Igk7YHCvk/видео.html
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
Super
🥰
Very good information
🥰
Gd information. 🙏🙏🙏
🥰
താങ്ക്സ്
So kind of you 🥰
Consultation evideyanu sir
1. Dr. വിനിൽസ് ഓർത്തോ സെന്റർ ( dr vinils ortho center ), പുത്തൻവേലിക്കര താലൂക്ക് ആശുപത്രിക്ക് എതിർവശം.ബുക്കിങ്ങിനായി ഈ നമ്പറിൽ 8089960023 വിളിക്കുക.ബുക്കിങ്ങിനായി വിളിക്കേണ്ട സമയം 9am മുതൽ 1 pm വരെ, വൈകുന്നേരം 3 pm മുതൽ 5 pm വരെ. (Opd സമയം 5pm മുതൽ 8pm വരെ )
2.ബിലീവേഴ്സ് NCH മെഡിസിറ്റി മാള. ബുക്കിങ്ങിനായി ഈ നമ്പറിൽ 7558986000 വിളിക്കുക. Op സമയം 8 മുതൽ 3 വരെ.
👍🏻👍🏻
🥰
എന്റെ ഉപ്പുറ്റി വേദന മാറ്റിയ ഡോക്ടർ 😊
🥰🙏
നെഞ്ചിന്റെ വലതു ഭാഗത്തു വേദന, ,ശ്വാസം എടുക്കുമ്പോൾ കൂടുതൽ വേദന അനുഭവപ്പെടുന്നു, ,ഗ്യാസിന്റെ ബുദ്ദിമുട്ടും ഉണ്ട്, ഗ്യാസ് കുടുങ്ങിയതാവുമോ ഈ വേദന, ,നെഞ്ചിൽ നിന്നുള്ള ആ വേദന ഇപ്പോ shoulderilotek കയറി, ,നല്ല pain ആണ്
ruclips.net/video/64Igk7YHCvk/видео.html
Same Avatha
@@amirsuhail5480 kaanich tablet kayichapo 3 days kond vedana maari( masil pain aan ennann dr paranjath)
Enik adikittiyathan purath same avastha ee vedna eghane marum@@AashzAashz
Ippol mariyo@@AashzAashz
Thank youdocter
🥰
Thank you sir .very useful
So nice of you
Dr neerketinte english word onnu parayam
Inflammation
👌👌👌👍
🥰
ഉപകാരപ്രദമായ ക്ളാസ്.
സർ എവിടെ ആണ് ജോലി ചെയ്യുന്നത്?. ട്രീറ്റ്മെന്റ് ന് കാണാൻ വേണ്ടി
ബുക്കിംഗ് നമ്പർ
7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.
Sir രുമറ്റിക് വാതം എന്നാണ് ഡോക്ടർ പറഞ്ഞത്. കയ്യിലെ നീര് കുറയുന്നില്ല esr 65 ആണ്...
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
Thx
So nice of you 😊
🙏👍
🥰
❤️❤️❤️
Thank you 🥰🥰
Sir appointment edukkn pattumoo
1. Dr. വിനിൽസ് ഓർത്തോ സെന്റർ ( dr vinils ortho center ), പുത്തൻവേലിക്കര താലൂക്ക് ആശുപത്രിക്ക് എതിർവശം.ബുക്കിങ്ങിനായി ഈ നമ്പറിൽ 8089960023,9496078472 വിളിക്കുകയോ അല്ലെങ്കിൽ 8731928500 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയോ വേണം. Opd സമയം 5pm മുതൽ 8pm വരെ
2.ബിലീവേഴ്സ് NCH മെഡിസിറ്റി മാള. ബുക്കിങ്ങിനായി ഈ നമ്പറിൽ 7558986000 വിളിക്കുക. Op സമയം 8 മുതൽ 3 വരെ.
സർ എനിക്കും എന്റെ ഫാമിലിക്കും ഉള്ള അസുഖമാണ് ശരീരത്തിൽ നിര്
നീർക്കെട്ട് എന്ന് പറഞ്ഞാൽ ഒരു അസുഖമല്ല, ലക്ഷണമാണ്. വൈറസ് ശരീരത്തിൽ കയറി കഴിഞ്ഞാൽ പനി വരുന്നതുപോലെ. പനി ഒരു ലക്ഷണവും, വൈറസ് കാരണവുമാണ്. അതുപോലെ നീർക്കെട്ടിന്റെ കാരണങ്ങൾ കണ്ടുപിടിച്ച് ശരിയായ ചികിത്സ എടുത്തില്ലെങ്കിൽ നീർക്കെട്ട് മാറാൻ ബുദ്ധിമുട്ടാണ്. എന്നാൽ സ്റ്റിറോയ്ഡ് പോലെയുള്ള മരുന്നുകൾ കഴിച്ചാൽ എന്ത് കാരണം കൊണ്ടുള്ള നീർക്കെട്ട് ആയാലും പെട്ടെന്ന് മാറും, പക്ഷേ അത് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് ശരിയായ അസുഖം മനസ്സിലാക്കി, ശരിയായ മരുന്നുകൾ കഴിക്കണം എന്ന് പറയുന്നത്. ഒരുകാരണവശാലും നിങ്ങൾക്ക് മരുന്ന് എന്താണെന്ന് അറിയില്ലെങ്കിൽ കഴിക്കാതിരിക്കുക. പല ഒറ്റമൂലികളിലും ഹോമിയോയുടെ ടപ്പികളിൽ കിട്ടുന്ന മരുന്നുകളിലും തുള്ളി മരുന്നിലും അമിതമായി സ്റ്റിറോയ്ഡ് ടോ ഹെവി മെറ്റലോ അടങ്ങിയിരിക്കാം, അതുകൊണ്ട് കിട്ടുന്ന പെട്ടെന്നുള്ള ആശ്വാസത്തിന്റെ അർത്ഥം അത് ശരിയായി ചികിത്സ ആണെന്ന് അല്ല.
👍
Thank you 🥰
Costocondritis marathe ninnal enthu cheyyanam?
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
Dr ennikk reply tharanamaaa excise cheyyunnu unndd u
ruclips.net/video/oDH7W4yF9Pc/видео.html&pp=ygUYZmlicm9teWFsZ2lhIGhpZ2ggaW1wYWN0
Thankuuu so much drr njn kurachu alte ayttan ee video kanunathuu buttt ipol njn ee situation lan treat chythittum kurayunillllaaa
ഡോക്ടറെ കണ്ടു നീക്കട്ടിന്റെ കാരണം കണ്ടുപിടിക്കുക, ഇതിൽ പറയുന്നത് പോലെ ചെയ്യുക....
Sir എന്റെ നെഞ്ചിൻറെ ഇടതു ഭാഗത്തു, പുറം, നെഞ്ചിൽ ഭാരം പോലെ, പുറം വേദന pinne നെഞ്ചിൽ ചെറിയ തടിപ്പ് പോലെ അമർത്തുപോൾ വേദന ഉണ്ട്,...
ruclips.net/video/64Igk7YHCvk/видео.html
@@dr.vinilsorthotips6141
ഒരു തുള്ളി വെള്ളം തലയിൽ ഒഴിച്ചു കൂടാ. എണ്ണ യും വെച്ചുകൂടാ. അപ്പോൾ തുടങ്ങും തല നീരിറക്കവും, സന്ധിവാതവും with body pain. ഉറക്കം തീരെ ശരിയല്ല.
ruclips.net/video/64Igk7YHCvk/видео.html
എന്തു ചിലവാണ് തിരുമ്മുന്നതു😊തും തടവുന്നതിനും കാശില്ലാത്തവർ എന്തു ചെയ്യും
ruclips.net/video/jKWLKO3FAe4/видео.html
Very good. Thanks
So nice of you
Sir എനിക്ക് ഇടത്തെ ഷോൾഡറിന്റെ ഭാഗത്തു pain ബ്രീത്ത് എടുക്കുമ്പോൾ pain chestil
ruclips.net/video/64Igk7YHCvk/видео.html
Sir i am 23yr old male
എനിക്ക് ഇടക്ക് ഇടത് തോളിൽ നിന്ന് കൈലേക്ക് അതി ശക്തമായ വേദനയും പെരുപ്പും തോന്നുന്നു. കത്തികൊണ്ട് കുത്തുന്നപ്പോലെ ഒരു വേദന. രാവിലെ എഴുന്നേൽക്കുമ്പോൾ ആണ് കൂടുതൽ. ചില പൊസിസ്ഷനിൽ കിടക്കുമ്പോൾ വേദന കൂടുന്നു.കിടക്കുമ്പോഴും കിടന്നിട്ട് എഴുന്നേൽക്കുമ്പോഴും വേദന കൂടുന്നു. സഹിക്കാൻ പറ്റാത്ത വേദന ആണ്. Pain killers ഒക്കെ ഒരുപാട് കഴിച്ചു. ചൂട് കൊടുത്തു. ഒരു മാറ്റം ഇല്ല. മൂന്ന് മാസം മുൻപ് സാമാന്തരമായ വേദന വന്നിരുന്നു. പക്ഷെ അത് വിറ്റാമിൻ D tab (ആഴ്ചയിൽ ഒന്ന് വീതം കഴിക്കാൻ ഉള്ളത് ) ഒരു tab കഴിച്ചപ്പോൾ തന്നെ വേദന മാറിയിരുന്നു. ഇപ്പോൾ വീണ്ടും വേദന വന്നിട്ട് 3 weeks ആയി. ഇപ്പോൾ cervical spine, elbow, shoulder xray ഒക്കെ എടുത്തു. അതിൽ കുഴപ്പം ഒന്നും കാണുന്നില്ലന്ന് ഓർത്തോ dr പറഞു. ഇനി ഞാൻ എന്താണ് ചെയ്യണ്ടത്. Also i am a nf type 1 patient with multiple plexiform. ഇത് വേദന ക്ക് കാരണം ആകുമോ.Sir please suggest your valuable opinion. 🙂
ruclips.net/video/64Igk7YHCvk/видео.html
Do a MRI
Sir, thalayil varuna ചെറിയ മുഴ ഉണ്ടാവുന്നു ഇതിന് കാരണം nthavum.. നെറ്റിയിൽ നീരും വരുന്നുണ്ട്
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
Ente husin auto marinj kambi thatti kaal mutin thaye muyachkn ipo 8day aayi muzha pokunnila kalille neriyaniyil neer adanjkn endan idin margam😢😢😢😢😢
എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ പ്രായം,ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.
Dr kanicheen aarogya prashnangal illa vere Dr matikanich blood kattapidich nikan ad keerikalayanamenn paranj innale keeri ini kuzhappaminnum iladirikate . Thanks sir ente comment in reply thannadin
Very effective and useful
Thank you🥰
Sir നെഞ്ചിൻ്റെ ഇടതു സൈഡിൽ നല്ല വേദനയുണ്ട് വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ല ഇടക്ക് സൂചി കുത്തുന്ന പോലെ യും ഉണ്ടാവാറുണ്ട് ഇന്ന് നല്ല വേദന അത് എന്താണ്
ruclips.net/video/Qa3oaBMhmVI/видео.htmlsi=MbN5uNu4wv73szqV
ruclips.net/video/64Igk7YHCvk/видео.html
Ok fine vit. D gunam cheyyumo
നീർക്കെട്ട് എന്ന് പറഞ്ഞാൽ ഒരു അസുഖമല്ല, ലക്ഷണമാണ്. വൈറസ് ശരീരത്തിൽ കയറി കഴിഞ്ഞാൽ പനി വരുന്നതുപോലെ. പനി ഒരു ലക്ഷണവും, വൈറസ് കാരണവുമാണ്. അതുപോലെ നീർക്കെട്ടിന്റെ കാരണങ്ങൾ കണ്ടുപിടിച്ച് ശരിയായ ചികിത്സ എടുത്തില്ലെങ്കിൽ നീർക്കെട്ട് മാറാൻ ബുദ്ധിമുട്ടാണ്. എന്നാൽ സ്റ്റിറോയ്ഡ് പോലെയുള്ള മരുന്നുകൾ കഴിച്ചാൽ എന്ത് കാരണം കൊണ്ടുള്ള നീർക്കെട്ട് ആയാലും പെട്ടെന്ന് മാറും, പക്ഷേ അത് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് ശരിയായ അസുഖം മനസ്സിലാക്കി, ശരിയായ മരുന്നുകൾ കഴിക്കണം എന്ന് പറയുന്നത്. ഒരുകാരണവശാലും നിങ്ങൾക്ക് മരുന്ന് എന്താണെന്ന് അറിയില്ലെങ്കിൽ കഴിക്കാതിരിക്കുക. പല ഒറ്റമൂലികളിലും ഹോമിയോയുടെ ടപ്പികളിൽ കിട്ടുന്ന മരുന്നുകളിലും തുള്ളി മരുന്നിലും അമിതമായി സ്റ്റിറോയ്ഡ് ടോ ഹെവി മെറ്റലോ അടങ്ങിയിരിക്കാം, അതുകൊണ്ട് കിട്ടുന്ന പെട്ടെന്നുള്ള ആശ്വാസത്തിന്റെ അർത്ഥം അത് ശരിയായി ചികിത്സ ആണെന്ന് അല്ല.
👌🏻👌🏻❤️
Thank you 🥰
Inflamation തിരിച്ചറിയാൻ ടെസ്റ്റ് എന്താണ്.എൻ്റെ ത്വക്കിൽ പലഭാഗത്തും ചെറിയ വേദനയോട് കൂടിയ പോയിൻ്റുകൾ ഉണ്ട്.അത് inflamation ആണോ