അധികമനോഹര നൂറുല്ലാഹ്ﷺ : പ്രവാചക പ്രകീർത്തനകാവ്യം

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 149

  • @harisazhari8264
    @harisazhari8264 4 года назад +64

    Alhamdulillah

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx 10 месяцев назад +3

    Allahuve.palastheen.israel.yudham.samadhanathil.avasanikkan.thoufeek.cheyumarakatte.ameen.va.rahmathikka.ya.aruhamurahimeen.

  • @ISMAIL76KK
    @ISMAIL76KK Год назад +4

    എനിക്ക് ക്ക് ജീവനാണ് എന്റെ നബിയെ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️💋💋💋💋💋💋💋🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @muhammedrafeeq2186
    @muhammedrafeeq2186 Год назад +20

    അള്ളാഹുവേ ഞങ്ങളുടെ അന്ത്യം പ്രവാചകരുടെ പരിസരത്ത് ആക്കണേ അള്ളാ ആമീൻ 🤲🤲🤲r🤲🤲

  • @manafmaliyekkal7619
    @manafmaliyekkal7619 Год назад +2

    ഞങ്ങൾ ക്ക് റയാഹീൻ തദ് രീബിൽ ക്ലാസ്സ്‌ എടുത്തിരുന്ന ഉസ്താദ്.. ഹാരിസ് അസ്ഹരി ഉസ്താദ് പുളിങ്ങോം

  • @naseemak9251
    @naseemak9251 Год назад +2

    അൽഹഠദുലിലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്,, 🤲🤲🤲,, 🕋, 👍 ആമിൻ ആമീൻ ഉസ്ഥാദ് ദൂആ യിൽ ഉൾപേടുതതണേ ഉസ്താദ്

  • @naseerashamnad5466
    @naseerashamnad5466 2 дня назад +1

    സൂപ്പർ

  • @JameelaPkj-bx3db
    @JameelaPkj-bx3db Год назад +7

    എന്റെ രസുലിനെ എനിക് നല്ല ഇഷ്ട്ടം മാന്ന് അല്ലാഹുവേ

    • @ISMAIL76KK
      @ISMAIL76KK Год назад +1

      😭😭😭😭🌹🌹🌹🌹സ്വർഗത്തിൽ പോകുമ്പോ എന്നേം കൊണ്ടൊണെ 😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏

  • @sadiqkp440
    @sadiqkp440 3 года назад +35

    എന്റെ മോൾ എന്നും ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത് الحمد لله

  • @عبدالله_محب_الرسول
    @عبدالله_محب_الرسول 3 года назад +10

    🌹🌹🌹 *ഒളിയങ്കർ* 🌹🌹🌹
    1) അതികമനോഹര നൂറുല്ലാഹ്
    അഹമദ് നബിയിൽ സ്വല്ലല്ലാഹ്
    അഗതി ദയാലു ഹബീബുല്ലാഹ്
    ആമന്നാ ബി റസൂല്ലില്ലാഹ്
    حسبي ربي جل الله مافي قلبي غير الله
    نور محمد صل الله لا اله الا الله
    2) ബദ്റിലും ഏറിയ വൻ നൂറെ
    ബർറുദകും നബികൾ സീറേ
    ബറക്കത്ത് നിറഞ്ഞ ശഫീഓരേ
    ആമന്നാ ബി റസൂല്ലില്ലാഹ്
    حسبي ربي جل الله مافي قلبي غير الله
    نور محمد صل الله لا اله الا الله
    3) താജുൽ അത്ഖിയാ നബിയേ
    തൌറാത്തും പുകഴ്ന്തേ നബിയേ
    തങ്ക മലൈത്യജിച്ച നബിയേ
    ആമന്നാ ബി റസൂല്ലില്ലാഹ്
    حسبي ربي جل الله مافي قلبي غير الله
    نور محمد صل الله لا اله الا الله
    4) സാനിയില്ല കരുണാ നിധിയാം
    സാബിതയച്ച റസൂൽ മദിയാം
    സാലിസ് ദീനിനും ശാഹിദ് താൻ
    ആമന്നാ ബി റസൂല്ലില്ലാഹ്
    حسبي ربي جل الله مافي قلبي غير الله
    نور محمد صل الله لا اله الا الله
    5) ജാതിയിൽ ഇൻസാൻ കാമിലരെ
    ജദ്ദുകളും നബിയാണോരെ
    ജന്നാതുൽ ഫിർദൌസിവരെ
    ആമന്നാ ബി റസൂല്ലില്ലാഹ്
    حسبي ربي جل الله مافي قلبي غير الله
    نور محمد صل الله لا اله الا الله
    6) ഹയ്യുൽ ഖയ്യൂമായവനിൽ
    ഹംദായ് ഖിൻദീൽ അഹ്മദരിൽ
    ഹാമീം ഐൻ സീൻ ഖാഫ് തനിൽ
    ആമന്നാ ബി റസൂല്ലില്ലാഹ്
    حسبي ربي جل الله مافي قلبي غير الله
    نور محمد صل الله لا اله الا الله
    7) ഖാത്തിം അബുൽ അർവാഹി വരാം
    ഖൈറുൽ ബശരി പൂമലരാം
    ഖൽഖുകളിൽ തണി ചെയ് വോരാം
    ആമന്നാ ബി റസൂല്ലില്ലാഹ്
    حسبي ربي جل الله مافي قلبي غير الله
    نور محمد صل الله لا اله الا الله
    8) ദീനിസിലാം നിറവേറ്റിയേ
    ദാദ റസൂൽ പുകൾ ചാറ്റിയേ
    ദയളബിയിൽ പിണ പോറ്റിയേ
    ആമന്നാ ബി റസൂല്ലില്ലാഹ്
    حسبي ربي جل الله مافي قلبي غير الله
    نور محمد صل الله لا اله الا الله
    9) ദാക്കിറുകൾക്കെ ജമാനാ മേ
    ദിന്നൂറൈനു ടെ പൂ മാമേ
    ദുൽ ഹറമൈനി ഇമാമാ മെ
    ആമന്നാ ബി റസൂല്ലില്ലാഹ്
    حسبي ربي جل الله مافي قلبي غير الله
    نور محمد صل الله لا اله الا الله
    10) റഹ്മത്താകെ ചരാചരമിൽ
    റാഹത്തേകും ഖൽ ഖുകളിൽ
    റഹ്മാൻ തൻ കരുണാ നബിയിൽ
    ആമന്നാ ബി റസൂല്ലില്ലാഹ്
    حسبي ربي جل الله مافي قلبي غير الله
    نور محمد صل الله لا اله الا الله
    11) സൈനുൽ ആബിദരെ ജദ്ദാം
    സാഹിദുകൾ കമരം ളിദ്ദാം
    സിയാറത്ത ദുക്കി മനോ മുത്താം
    ആമന്നാ ബി റസൂല്ലില്ലാഹ്
    حسبي ربي جل الله مافي قلبي غير الله
    نور محمد صل الله لا اله الا الله
    12) സൈയ്യിദു സ്സഖലൈനി നബീ
    സാദാത്തീങ്ങളിൾ രാജ നബീ
    സർവ്വരിൽ മുഖ്ത്താറായ നബീ
    ആമന്നാ ബി റസൂല്ലില്ലാഹ്
    حسبي ربي جل الله مافي قلبي غير الله
    نور محمد صل الله لا اله الا الله
    13) ശംസുൽ ആരി ഫീന റസൂൽ
    ശൈഖുൽ അമ്പിയ റൂഹ് റസൂൽ
    ശാക്കിർ ദാക്കിർ ശാഹ് റസൂൽ
    ആമന്നാ ബി റസൂല്ലില്ലാഹ്
    حسبي ربي جل الله مافي قلبي غير الله
    نور محمد صل الله لا اله الا الله
    14) സ്വഫത്തുൽ അമ്പിയ മുന്നണിയേ
    സ്വിദ്ഖ് റസൂലാം പൊൻ മണിയേ
    സ്വാദിഖയച്ച മഹാ തണിയേ
    ആമന്നാ ബി റസൂല്ലില്ലാഹ്
    حسبي ربي جل الله مافي قلبي غير الله
    نور محمد صل الله لا اله الا الله

  • @JameelaPkj-bx3db
    @JameelaPkj-bx3db Год назад +3

    ആമീൻ മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @sirajdeenvaluvila7369
    @sirajdeenvaluvila7369 Год назад +11

    എന്റെ മക്കൾ ഈ പാട്ടുകേട്ട് ആണ് ഉറങ്ങുന്നത് അൽഹംദുലില്ലാഹ്

  • @abdurahiman2463
    @abdurahiman2463 4 года назад +15

    കുടുതൽ നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു ആമീൻ യാ റബ്ബൽ ആലമീൻ

  • @محمدسميرإسماعيلالتجاني

    അൽഹംദുലില്ലാഹ്.. അതി മനോഹരം സീദീ ...
    ആമന്നാ ബിറസൂലില്ലാഹ്...

  • @JameelaPkj-bx3db
    @JameelaPkj-bx3db Год назад +3

    അല്ലാഹുവേ വിധി പറയുംആന്നാ ളിൽ അല്ലാഹുവേ കാക്കണേ

  • @afsalmoosa7397
    @afsalmoosa7397 4 года назад +3

    امنا ب رسولله صلالله عليه وسلم..،💙💙💙💚🌸🌹🌷🌺💚💙💙

  • @sankarcg6305
    @sankarcg6305 9 месяцев назад

    Valaray manoharam, Allahu ellavarayum anugrahikkattay ❤❤❤❤

  • @ashrafmb9570
    @ashrafmb9570 2 месяца назад +1

    Alhamdulillah❤

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr 2 месяца назад +1

    Aameen❤❤❤❤

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx 10 месяцев назад

    Allahuve.only.absand.jeevithangal.janananirak.marananirakkilpettavare.hajarilakkan.thoufeek.cheyumarakatte.ameen.

  • @thahira555
    @thahira555 Год назад +1

    Alhamdulillah...ent mon ee paatt keettaan urangunnath

  • @عبدالله_محب_الرسول
    @عبدالله_محب_الرسول 3 года назад +27

    15) ളുറുകളേറെ സഹിച്ചു നബി
    ളുഹ്ഫരിൽ അഭയ സ്ഥാന നബി
    ളാല്ലും മുളില്ലും അറിഞ്ഞ നബി
    ആമന്നാ ബി റസൂല്ലില്ലാഹ്
    حسبي ربي جل الله مافي قلبي غير الله
    نور محمد صل الله لا اله الا الله
    16) ത്വാഹ തനിക്ക് തനിച്ച വിളി
    ത്വാബ വത്വാബ ഇഞ്ചീൽ തെളി
    ത്വാസീ മെ ഫുർഖാനുൽ ഒളി
    ആമന്നാ ബി റസൂല്ലില്ലാഹ്
    حسبي ربي جل الله مافي قلبي غير الله
    نور محمد صل الله لا اله الا الله
    17) ളുൽമ് സഹിച്ചി സ്ലാമിന് താൻ
    ളില്ല്ലിവാ ഹംദുള്ള മഹാൻ
    ളാനിമിനും സഹി ചെയ്തു ഭവാൻ
    ആമന്നാ ബി റസൂല്ലില്ലാഹ്
    حسبي ربي جل الله مافي قلبي غير الله
    نور محمد صل الله لا اله الا الله
    18) ഐബിലെ ഹള്റത്തിൽ ഖുദ്ദൂസും
    ഹർശ് മുതൽ ഖലമും കുർസും
    ആദത്തിനറി തരും ത്വാ ഊസും
    ആമന്നാ ബി റസൂല്ലില്ലാഹ്
    حسبي ربي جل الله مافي قلبي غير الله
    نور محمد صل الله لا اله الا الله
    19) ഗൈബറിയും സുബ്ഹാനല്ലാഹ്
    ഗൈറുഹു ലാ നബി സ്വല്ലല്ലാഹ്
    ഗായി ബെല്ലാം നബി ബൈനല്ലാഹ്
    ആമന്നാ ബി റസൂല്ലില്ലാഹ്
    حسبي ربي جل الله مافي قلبي غير الله
    نور محمد صل الله لا اله الا الله
    20) ഫഹ്മ് നബിക്ക് മലക്കൂത്തിൽ
    ഫള്ലുടെ മുസ്തഫ നാസൂത്തിൽ
    ഫാഇഖ് ജബറ ലത്തിന് ബാത്തിൽ
    ആമന്നാ ബി റസൂല്ലില്ലാഹ്
    حسبي ربي جل الله مافي قلبي غير الله
    نور محمد صل الله لا اله الا الله
    21) ഖയ്യൂമിന്റെ കലാമതിനാൻ
    ഖാബ ഖൌസൈനി ഔ അദ്നാ
    ഖുൽത ഫില്ലാഹി മഅ ബദനാ
    ആമന്നാ ബി റസൂല്ലില്ലാഹ്
    حسبي ربي جل الله مافي قلبي غير الله
    نور محمد صل الله لا اله الا الله
    22) കാഫ് ഹാ യാ ഐൻ സ്വാദ്
    കാഫീനി തീർക്കുന്ന മുറാദ്
    കാവലാൽ തായാ വദൂദ്
    ആമന്നാ ബി റസൂല്ലില്ലാഹ്
    حسبي ربي جل الله مافي قلبي غير الله
    نور محمد صل الله لا اله الا الله
    23) ലാ ഇലാഹ ഇല്ലല്ലാഹ്
    ലാ റബ്ബീ ഗൈറു അല്ലാഹ്
    ലാക് സ്വലാത്ത് റസൂല്ലില്ലാഹ്
    ആമന്നാ ബി റസൂല്ലില്ലാഹ്
    حسبي ربي جل الله مافي قلبي غير الله
    نور محمد صل الله لا اله الا الله
    24) മാഹി റസൂൽ മഹ്മൂ ദൊളിയേ
    മറ്റില്ല തണി ഈ വഴിയേ
    മന്ത്രമഹാമഹീ മൊഴിയേ
    ആമന്നാ ബി റസൂല്ലില്ലാഹ്
    حسبي ربي جل الله مافي قلبي غير الله
    نور محمد صل الله لا اله الا الله
    25) നിയമ ഗുരു മദദേ അറബീ
    നമ്മുടെ രക്ഷ ഖുറൈശി നബീ
    നൈനാർ ഹാഷിമിൽ വന്ന സ്വബീ
    ആമന്നാ ബി റസൂല്ലില്ലാഹ്
    حسبي ربي جل الله مافي قلبي غير الله
    نور محمد صل الله لا اله الا الله
    26) വിസ്താരം മഹ്ശർ നാളിൽ
    വിധി പറയും ഖഹ്റാം നാളിൽ
    വീരശവാഅത്ത് അന്നാളിൽ
    ആമന്നാ ബി റസൂല്ലില്ലാഹ്
    حسبي ربي جل الله مافي قلبي غير الله
    نور محمد صل الله لا اله الا الله
    27) ഹുവ അല്ലാഹ് സർ ഹു തന്നെ
    ഹു അയ്യുൻ സഫലം വന്നേ
    ഹു തന്നെ ബഹറിളകുന്നേ
    ആമന്നാ ബി റസൂല്ലില്ലാഹ്
    حسبي ربي جل الله مافي قلبي غير الله
    نور محمد صل الله لا اله الا الله
    28) എം എം മുഹ്യിദ്ദീൻ ചൊന്നേ
    യങ്കൾ നബി ഹഖാലിന്നേ
    എല്ലാ ഹാജാത്തും തന്നെ
    ആമന്നാ ബി റസൂല്ലില്ലാഹ്
    അതികമനോഹര നൂറുല്ലാഹ്
    അഹമദ് നബിയിൽ സ്വല്ലല്ലാഹ്
    അഗതി ദയാലു ഹബീബുല്ലാഹ്
    ആമന്നാ ബി റസൂല്ലില്ലാഹ്
    حسبي ربي جل الله مافي قلبي غير الله
    نور محمد صل الله لا اله الا الله

  • @jaluzzzjalu4947
    @jaluzzzjalu4947 Год назад

    Dua yil ulpeduthanam

  • @ayoobvayadvayad2008
    @ayoobvayadvayad2008 Год назад +1

    Masha allah 🎉

  • @naseer1994
    @naseer1994 Год назад

    Ente aniyathiyude makan e song ktotanda uragunne. ❤Mashaallah.....

  • @jumailasajeer8948
    @jumailasajeer8948 Месяц назад

    Aameen

  • @sajidsalam5776
    @sajidsalam5776 4 года назад +2

    Masha Allah..... Allahu khayrakatte ustaade

  • @alirazvi2658
    @alirazvi2658 Год назад +1

    Mashallah.subhanallah

  • @ansariaboobacker7095
    @ansariaboobacker7095 4 года назад +3

    ♥️♥️♥️♥️🥰🥰محمد رسوللله

  • @AaminaGafoor
    @AaminaGafoor Год назад

    Avda rawula shereef kanaan namuk allahu taufeeq cheyyatte aameen

  • @MOHAMMEDALiARlFA
    @MOHAMMEDALiARlFA Год назад

    ,,, 🤲🤲 അൽഹംദുലില്ലാഹ്

  • @navas.a8559
    @navas.a8559 Год назад

    അൽഹംദുലില്ലാഹ് ❤

  • @wow-iy5zq
    @wow-iy5zq 4 года назад +3

    MashaAllah.... 👍👍👍

  • @SahidPayyannur
    @SahidPayyannur 4 года назад +1

    മാഷാ അല്ലാഹ്

  • @muhammedazlam6732
    @muhammedazlam6732 3 года назад +1

    Supr veendum veendum kealkkanu poothiyakunnu

  • @simmiseethi672
    @simmiseethi672 Год назад

    അൽഹംദുലില്ലാഹ്... കേ ട്ടിരിക്കാൻ എന്ത് സുഖം...❤

    • @bushiraismail
      @bushiraismail Год назад

      MashAailh Alhamdulillah Alhamdulillahsong very good 👍🏼👍🏼👍🏼👌🏽👌🏽👌🏽👌🏽❤️❤️❤️❤️❤️ ❤️❤️❤️❤️

  • @NoushidP-v5e
    @NoushidP-v5e Год назад

    മാഷാഅല്ലാഹ്‌

  • @Sackiya
    @Sackiya Год назад +1

    Alhamdulillah 🤲🤲🤲🤲🤲

  • @rifayikandi426
    @rifayikandi426 4 года назад +1

    👌masha allah

  • @naseefmuthu9841
    @naseefmuthu9841 7 месяцев назад

    അല്ലഹ നീ മുത്ത് നബിയുടെ ചരത് മറവ് ചെയ്യണേ

  • @shahulhameed-ie5bk
    @shahulhameed-ie5bk 4 года назад +1

    Masha allah

  • @sayedarayapurath9960
    @sayedarayapurath9960 4 года назад +1

    🥰 ma sha allah

  • @subaidasubaida2060
    @subaidasubaida2060 Год назад

    Subaida allthaillha

  • @sameehk7613
    @sameehk7613 Месяц назад

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
    Sameena

  • @sadhicpulingome3424
    @sadhicpulingome3424 3 года назад +1

    Ma sha Allah 😍

  • @sameersameer-dq2md
    @sameersameer-dq2md Год назад

    Al hamadulilla Ma Sha Allah

  • @muhammedshijaz1955
    @muhammedshijaz1955 4 года назад +3

    ❤️❤️❤️

  • @rapeekrapeek3549
    @rapeekrapeek3549 Год назад

    Mahs Allah 😊

  • @raseenavv
    @raseenavv Год назад

    allhamdhulillah

  • @sumayyaagsumi6193
    @sumayyaagsumi6193 4 года назад +3

    👍👍

  • @aneesajaleel9112
    @aneesajaleel9112 3 года назад +2

    മാഷാ അല്ലാഹ് 😍

  • @aseeschithari7434
    @aseeschithari7434 Год назад

    ❤❤❤❤❤

  • @amzabasheer9012
    @amzabasheer9012 Год назад

    Masa.allah

  • @amzabasheer9012
    @amzabasheer9012 Год назад +1

    😢😢

  • @shibinamukthar4470
    @shibinamukthar4470 3 года назад +2

    👍

  • @fayispachu1995
    @fayispachu1995 4 года назад +2

    💚💚💚💚🌹

  • @shibinamukthar4470
    @shibinamukthar4470 2 года назад

    Adhika manoharam

  • @NoordeengmNoordeengm
    @NoordeengmNoordeengm Год назад

    Alhamdulilla ❤

  • @noufal.m486
    @noufal.m486 4 года назад +2

    💙💙💙💙

  • @Jasmine-t3d
    @Jasmine-t3d Год назад

    🤲

  • @rasheedpoochal8445
    @rasheedpoochal8445 Год назад

    🌹❤👍
    🤲

  • @muhammedshijaz1955
    @muhammedshijaz1955 4 года назад +4

    🥰😍😍

  • @AsharafAsharaf-hb2vl
    @AsharafAsharaf-hb2vl Год назад

    കാത്തു രക്ഷിക്കണേ

  • @jiyadpkn6332
    @jiyadpkn6332 4 года назад +1

    💚💚💚💚💚💚

  • @muhammedafnan9639
    @muhammedafnan9639 2 года назад

    Alhamdulillh🥰

  • @subaidasubaida2060
    @subaidasubaida2060 Год назад

    Subaida

  • @abu6523
    @abu6523 4 года назад +3

    💚💚💚💚

  • @nuhmanak7297
    @nuhmanak7297 3 года назад +1

    Mashaallah 🥰😍

  • @AminaShenza
    @AminaShenza 4 месяца назад

    Good

  • @RamsheenaRamshi-it7gk
    @RamsheenaRamshi-it7gk Год назад

    🥰🥰🥰🥰

  • @shifashifana537
    @shifashifana537 2 года назад

    💕

  • @hadiyamedia9761
    @hadiyamedia9761 4 года назад +5

    പ്രവാചക പ്രകീർത്തന കാവ്യം
    good song

  • @sharbasharu1002
    @sharbasharu1002 4 года назад +3

    Hiiii 👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @AmM4617
      @AmM4617 Год назад

      👌👌👌👌👌

  • @mahirakv3850
    @mahirakv3850 4 года назад +1

    🖒🖒

  • @safamarva338
    @safamarva338 Год назад

    😢

  • @AvvaFarhana
    @AvvaFarhana Год назад

    𝕄𝕒𝕤𝕙𝕒 𝕒𝕝𝕝𝕙𝕒❤❤❤

  • @nousheernous9851
    @nousheernous9851 4 года назад +2

    😍❤💛💔

  • @muhammedmusthafa7118
    @muhammedmusthafa7118 2 года назад +1

    A. Musthafa. Vattekkad. Ssf. Sys. Sbs. K. M. J. Good. Ameen. 🙌🙌🙌🙌🌹🌹🌹🌹💪💪💪💪🥀🥀🥀🥀👍👍👍👍💐💐💐💐

  • @sulthanap.sherif9296
    @sulthanap.sherif9296 3 года назад +1

    arekilum ithinte lyrics comment cheyyo

  • @abdullakv9730
    @abdullakv9730 Год назад +1

    ❤❤😍😍😍🥰

  • @Minudiya
    @Minudiya Год назад

    എന്റെ മോൾ ഈപ്പാട്ട് കേൾക്കാതെ ഉറങ്ങാറില്ല

  • @sharbasharu1002
    @sharbasharu1002 4 года назад

    👌👌👌👌👌👌👌👌👌👌👌👌👌👌✋👌👌👌✌️✌️✌️

  • @amzabasheer9012
    @amzabasheer9012 Год назад

    🤲🤲🤲🤲🤲😂😂😂

  • @SooraAshraf
    @SooraAshraf Год назад

    😅😢😂❤😊

  • @MuhammadNavasNavas-tt1zz
    @MuhammadNavasNavas-tt1zz 11 месяцев назад

    By😫🙋🙌🙏😺😺

  • @naseenaseeranan6228
    @naseenaseeranan6228 Год назад

    Oliyanks$

  • @sankarcg6305
    @sankarcg6305 9 месяцев назад

    Valaray manoharam, Allahu ellavarayum anugrahikkattay ❤❤❤❤

  • @shahulhameed-ie5bk
    @shahulhameed-ie5bk 4 года назад +2

    Masha allah

  • @Muhammad-zc3cm
    @Muhammad-zc3cm 3 года назад +1

    മാഷാ അല്ലാഹ്

  • @mufeedaraheem7287
    @mufeedaraheem7287 Год назад +1

    Masha Allah ❤❤

  • @JK-zw8qh
    @JK-zw8qh 4 года назад +2

    Mashallah

  • @rizugdk7917
    @rizugdk7917 4 года назад +1

    Maasha allha

  • @shameenakk1717
    @shameenakk1717 Год назад

    Masha allah👍

  • @_8085
    @_8085 3 года назад +1

    Alhamdulillah

  • @sumayyaashraf7540
    @sumayyaashraf7540 3 года назад

    Masha Allah 🥰

  • @midumidlaj9255
    @midumidlaj9255 3 года назад +2

    👍👍👍

  • @noushpk6747
    @noushpk6747 4 года назад +2

    💚💚💚

  • @afsalafsal9843
    @afsalafsal9843 Год назад

  • @sadiquet733
    @sadiquet733 3 года назад

    ❤❤

  • @subaidasubaida2060
    @subaidasubaida2060 Год назад

    Subaida