അല്ലാഹുവിന് Direct വന്നാൽ പോരെ

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 168

  • @ibrahimnk2656
    @ibrahimnk2656 20 дней назад +24

    ഉസ്താദ് നിങ്ങൾ കുറച്ചുകൂടി നേരത്തെ വരേണ്ടതായിരുന്നു അല്ലാഹു ആരോഗ്യവും ദീർഘായുസ്സ് നൽകട്ടെ

    • @UMMI_HASHIMI_SWAFIYA
      @UMMI_HASHIMI_SWAFIYA  20 дней назад +2

      Ameen

    • @4855-n5i
      @4855-n5i 19 дней назад +2

      എല്ലാത്തിനും അതിൻ്റെ സമയം ഉണ്ടാകും 😊

  • @RashidAbubakkar-bz6np
    @RashidAbubakkar-bz6np 25 дней назад +32

    ഹൈതമി ഉസ്താദിന് ആയുസ്സും ആരോഗൃവും അല്ലാഹു ന്നൽകട്ടെ

  • @sudheertheruvath2860
    @sudheertheruvath2860 25 дней назад +9

    മശാ അല്ലാഹ്.... ഭയങ്കര ഫീൽ ആണ് ഉസ്താതിന്റെ അവതരണം.... എനിക്ക് ഉരുപാടിഷ്ടായി.. അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ 🤲🤲🤲😍💚

  • @basheerpmoideenkutty
    @basheerpmoideenkutty 6 дней назад +2

    വെറുതയല്ല അള്ളാഹു പറഞ്ഞത് ദീനിനെ ഞാൻ സംരക്ഷിക്കുമെന്ന് 'കാലഘട്ടത്തിന് ആനുപാതികമായി വരുന്ന ബുദ്ധിയും അവതരണവും 🎉🎉

  • @afsalmachingal1235
    @afsalmachingal1235 15 дней назад +5

    മാഷല്ലാഹ്💕.. ഉസ്താദിനു അല്ലാഹ് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ 🤲🏻🤲🏻🤲🏻ആമീൻ

  • @vasim544
    @vasim544 25 дней назад +18

    ലോക ജനങ്ങൾക്കായി മനുഷ്യരിൽ നിന്നുള്ള പ്രവാചകൻ ആണ് വേണ്ടത് അതാണ് ജീവിതത്തിൽ ഒരിക്കൽ പോലും ഒരു കളവ് പോലും പറയാത്ത ആരെയും ആക്ഷേപിക്കാത്ത ആരോടും ദേഷ്യപ്പെടാത്ത മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം ഇസ്ലാം സമ്പൂർണ്ണ ജീവിത
    സത്യവ്യവസ്ഥ ❤❤❤

    • @UMMI_HASHIMI_SWAFIYA
      @UMMI_HASHIMI_SWAFIYA  25 дней назад +1

      👍

    • @vinod4833
      @vinod4833 7 дней назад

      ഒരിക്കലും കളവ് പറഞ്ഞില്ല എന്നത് പെരും കളവാണ്!!!
      മുഹമ്മദ്‌ നബി ഞാൻ പ്രവാചകനാണ് എന്ന് പറഞ്ഞപ്പോൾ നാട്ടുകാർ വിശ്വസിച്ചോ??

  • @aboobackermichu8570
    @aboobackermichu8570 21 день назад +12

    സത്യത്തിൻ്റെ സൗന്ദര്യം എത്ര മനോഹരം
    മബ്റൂക്ക് ഹൈതമി, ബാറക്കല്ലാ❤🎉

  • @THR2218
    @THR2218 26 дней назад +17

    യുക്തിഭദ്രമായ സ്പീച്ച്🎉🎉🎉 മാഷാ അല്ലാഹ്

  • @rashidonden2150
    @rashidonden2150 26 дней назад +9

    Mashaallah ❤

  • @nayeimurahmankp6232
    @nayeimurahmankp6232 25 дней назад +4

    മാഷാ അല്ലാഹ്, നിങ്ങളുടെ എല്ലാ ഖൈറിലും ബർകത് നിലനിർത്തി തരട്ടെ..

  • @MuhammedNoufal-c2s
    @MuhammedNoufal-c2s 5 дней назад +1

    Muslimaayi janicha orupaad yuvakale muslimakiya ustaad❤❤❤

  • @abdullatheef5281
    @abdullatheef5281 16 дней назад +3

    Masha Allah

  • @CheriyakoduvalilSulfikkar
    @CheriyakoduvalilSulfikkar 15 дней назад +2

    Mashaalla. നന്തിയിലെ മുത്ത് ❤

  • @artistafz6396
    @artistafz6396 20 дней назад +2

    Logical answers 👏🏻everyone can accept this truth

  • @RIFARifa-t7f
    @RIFARifa-t7f 25 дней назад +3

    Usthad.polichu.mashaallh

  • @AyishaSafaauu
    @AyishaSafaauu 25 дней назад +4

    Mashaallha❤❤❤❤

  • @kabeerkabeer80
    @kabeerkabeer80 26 дней назад +3

    Super Speech Ustad
    Masha Allah

  • @zakyssigns4268
    @zakyssigns4268 15 дней назад +2

    ماشاء الله ، الحمدلله

  • @sulaimantrikaripur6824
    @sulaimantrikaripur6824 26 дней назад +3

    Masha allah

  • @sajeedkhan6443
    @sajeedkhan6443 17 дней назад +5

    ഗുരുവിൻ്റെ പവർ.....അൽഹംദുലില്ല

  • @shabeerali3032
    @shabeerali3032 10 дней назад +1

    കൊള്ളാം 👍👍👍

  • @sooppyk9302
    @sooppyk9302 20 дней назад +2

    ഇവിടെ സ്വന്തം അച്ഛൻ പറയുന്നത് മകൻ അനുസരിക്കുന്നില്ല പിന്നെയാണോ പടച്ചവൻ ഇറങ്ങി വന്നാലും RC

  • @Suhara-j8j
    @Suhara-j8j 26 дней назад +3

    നമ്മൾ എങ്ങനെ പറഞ്ഞാലും വിമർശകർക്ക് മനസിലാകില്ല കാരണം അത് അങ്ങനെ യാണ് ദൈവം എന്തോ വിഗ്രഹമോ മറ്റോ എന്തോ ഒരു സഭവമാണെന്നോ ഒക്കെ യാണെന്നാണ് അവരുടെ വിചാരം

    • @സംവാദവീരൻ
      @സംവാദവീരൻ 25 дней назад +2

      ദൈവം ഒരു പൊഹയാണ് എല്ലാ ചപല വികാരങ്ങളും ഉള്ള ഒരു പൊഹ

    • @MuhammedNoufal-c2s
      @MuhammedNoufal-c2s 5 дней назад

      Avar manassilakanda. Enik Islam nashtapedaadirikoni gunamayi❤

  • @Sabira-c9w
    @Sabira-c9w 15 дней назад +1

    Ari vunalgiya allahuvinu shukr

  • @kurienthomas6124
    @kurienthomas6124 11 дней назад +1

    Tak ❤tak ❤

  • @imthiyazmedia4639
    @imthiyazmedia4639 16 дней назад +1

    ❤❤❤

  • @Mohamed-iy4zd
    @Mohamed-iy4zd 26 дней назад +2

    👍👍👍👍

  • @ACC-ii7hf
    @ACC-ii7hf 24 дня назад +5

    അല്ലാഹു ( الله)എന്ന അറബി വാചകം ചിലരെങ്കിലും തെറ്റിദ്ധരിക്കുന്നത് പോലെ ശ്രീരാമൻ- ശ്രീകൃഷ്ണൻ-യേശുക്രിസ്തു - ശ്രീ ബുദ്ധൻ -മുഹമ്മദ്‌ നബിﷺ -എന്നെല്ലാം വിളിക്കുന്ന പോലെ ഒരു വ്യക്തിയുടെ പേരല്ല. പ്രത്യുത അൽ ഇലാഹ് (ال اله) യഥാർത്ഥമായി ആരാധിക്കപ്പെടേണ്ടവൻ എന്നാകുന്നു. അത് മുസ്ലിംകളുടെ മാത്രം ദൈവമല്ല. ആ പരം പൊരുളാവട്ടെ,സർവ്വ ചാരാചരങ്ങൾക്കും നാഥനും ഏകനുമാണ്!(vdr)

    • @സംവാദവീരൻ
      @സംവാദവീരൻ 22 дня назад

      മുഹമ്മദിനെ ദൂതനാക്കിയ ദൈവമാണ് അള്ളാഹു അതെങ്ങനെ എല്ലാവരുടെയും ദൈവമാകും

  • @punjiriworld2447
    @punjiriworld2447 16 дней назад +4

    ആദ്യം ഉസ്താതിന്റെ കോലം കണ്ട ഞാൻ കരുതി ഒരു നോർമൽ മുഹല്ലിം ആണെന്ന്. പിന്നീട് മനസിലായി ഇല്മിന്റെ ബഹർ ആണെന്ന് 👍👍👍

  • @thaha7959
    @thaha7959 24 дня назад +4

    ഇത്രയും തെളിവ് ഉണ്ടായിട്ടും, ഈ പ്രപഞ്ചം ഒര് യുക്തി നസ്തിക സ്വതന്ത്ര വാദിയിൽ പെട്ട ആരും അല്ല ഉണ്ടാക്കിയതെന്നിരിക്കെ, ശാസ്ത്രം ഉണ്ടാക്കിയിട്ടില്ല എന്നിരിക്കെ,ഭൗതികമായ ഒന്നും തനിയെ,സ്വയംഉണ്ടാവില്ലെന്നിരിക്കെ, ഇത്രയും തെളിവ് ഉണ്ടായിട്ടും,ദൈവം ഉണ്ടാക്കിയതെന്നു വിശ്വസിക്കാത്ത, അത് ഉൾകൊള്ളാത്ത, ഇല്ലാത്ത സ്‌ഥലത്ത് ഇല്ലാത്ത വസ്തുവിൽ നിന്നും ഈbപ്രപഞ്ചംതനിയേ ഉണ്ടായി എന്ന മണ്ടത്തരവും പൊട്ടത്തരവും അന്ധവിശ്വാസവും ഏറ്റി നടക്കുന്ന ഇവർ, ഇനി ദൈവം നേരിട്ട് വന്ന് ഞാൻ ആണെന്ന് പറഞ്ഞൽ ഈ യുജ്തിവാദികൾ വിശ്വസിക്കുമോ ഇല്ല, അപ്പോൾ അവർ ചോദിക്കും നിങ്ങൾ ആണെന്നതിനു എന്താ തെളിവെന്ന്,ചോദിക്കും, അതാണ് യുക്തി നസ്തിക വാദം

    • @സംവാദവീരൻ
      @സംവാദവീരൻ 22 дня назад +2

      ഞാനാണ് ദൈവം ഞാൻ ഉണ്ട് എന്നു പറയാൻ ദൈവത്തിന് എന്താണ് തടസ്സം?

    • @thaha7959
      @thaha7959 21 день назад

      ഇതാണ് യുക്തി, നസ്തിക സ്വതന്ത്ര വാദികളുടെ അവസ്ഥ, എഴുതിയതൊന്നും വായിക്കില്ല, എഴുതാപുറം വായിക്കും, എന്നിട്ട് ഇത് പോലെ മരമണ്ടൻ ചോദ്യവുമായി വരും,
      ഞാനാണ് നിങ്ങളുടെ റബ്ബ്, ഈ കാണുന്ന ആകാശ, ഭൂമിയും അതിലെ സകലതും നിങ്ങൾക്കു വേണ്ടി സൃഷ്‌ടിച്ചു സംവിധാനിച്ചത് നാം ആണ്, നാം അല്ലാതെ വേറെ ആരെങ്കിലും സൃഷ്‌ടിച്ചിട്ടുണ്ടോ, നിങ്ങൾ ഭൂമി നോക്ക് അത് ഏത് വിധമാണ് നിങ്ങൾക്ക് വേണ്ടി സംവിധാനിച്ചു വെച്ചിരിക്കുന്നത്, മേഘങ്ങളിൽ നിന്ന് മഴ വെള്ളം ഇറക്കി തരുന്നവൻ നാം ആകുന്നു, കാറ്റിനെ അയക്കുന്നവൻ നാം ആകുന്നു, അങ്ങിനെ ആ കാറ്റ് മേഘത്തെ ഇളക്കിമറിച്ചു വിദൂരങ്ങളിലേക്ക് കൊണ്ട് പോകുന്നു അത് മുലം മഴ ഉണ്ടാകുന്നു, അത് മുലം ഭൂമിയിൽ സസ്യങ്ങൾ മുളച്ചു വരുന്നു,, നിങ്ങൾക് ഭൂമിയിൽ അവശ്യ മായ വിഭവങ്ങൾ നാം സംവിധാനിച്ചു,,,,,,,,,, അത് കൊണ്ട് നിങ്ങൾ എന്നോട് നദിയുള്ളവരാവുക,.. ( വി ഖു ) മതിയോ....

    • @സംവാദവീരൻ
      @സംവാദവീരൻ 21 день назад +1

      @@thaha7959 അതെന്താ നേരിട്ട് പറയാൻ നാണമാണോ കുത്തഴിഞ്ഞ ജീവിതം നയിച്ച ഒരു പുള്ളിക്കാരനെ കൊണ്ട് തന്നെ പറയിപ്പിക്കണോ

    • @fusiongaming753
      @fusiongaming753 12 дней назад

      ​@@thaha7959 ലോകം അവസാനിച്ചലും ഇവരുടെ സംശയം തിരിഇല്ല സംശയം ചോദിക്കുന്നത് ദൈവത്തിനേ വിശ്വസിക്കൻ വേണ്ടി അല്ല ദൈവത്തിനേ ഇല്ല എന്ന് തെളിക്കണം അത് ഇവരെ കൊണ്ട് പറ്റുന്നി ഇല്ല അത് ആണ് സത്യം

    • @Shakeelbangalath
      @Shakeelbangalath 11 дней назад

      ​@@സംവാദവീരൻദൈവം പറഞ്ഞിട്ടുണ്ടല്ലോ ധൂതന്മാർ മുകേനെ..

  • @Msrw_
    @Msrw_ 11 дней назад +1

    Ngo ukthivaathigal

  • @darpannam5481
    @darpannam5481 20 дней назад +2

    Ithokke viswasikkan thalakkumukallil porottakettullavarkum thalakkullil vellichamillyathavarkkum mathram kazhiyum💪👍☑️✔️✅😀😀😀🤣🤣🇮🇳🇮🇳

    • @mrshaftla
      @mrshaftla 15 дней назад +1

      കണ്ടത് അടിച്ചു തല കിറുങ്ങിയവർക്ക് ഇത് ഒട്ടും മനസിലാകില്ല.. സാരമില്ല.. അണ്ണൻ മാറിനിന്നു കരയൂ

  • @krishnanmattummal1338
    @krishnanmattummal1338 24 дня назад

    Indians' Ishwar of the Bhagwad-Gita is the "eternal energy of the infinite Space (Brahma)'.😅
    What actually is Indian Muslims' Allah of the Arabs' Quran?😮
    What actually is Indian Christians' God of the Europeans' Bible?😮

    • @tugtjfhkojgbvh
      @tugtjfhkojgbvh 17 дней назад +1

      God is one and the biggest thing- all living everywhere ,without extinction, creator and sustainainer of all worlds, created man from sand and sent to the world to prove and test which one can do best Good work - will be judged over him after death
      Understand this brother , god is one and he is the one who all people talking about , muslims and jews have been given a purpose and way for living by messengers , Christians diverted from the real ideologies and mistook a messenger as god or son, i dont know anything about hindus scriptures but i heard them prays with stones that doesn't make any sense

    • @tugtjfhkojgbvh
      @tugtjfhkojgbvh 17 дней назад +1

      And i guess the concept of god 'brahma' actually same as allah and iloh (of jews), i dont know the full details since i cannot confirm about this because it is a sin to say something about god which we dont know

  • @shareefkwdr
    @shareefkwdr 13 дней назад +1

    Usthadinte number kittumo?

  • @Ayalayal786
    @Ayalayal786 21 день назад

    പകൽ സൂര്യൻ രാത്രി സൂര്യൻ പോരേ? Ac volte തന്നെ പോരേ dc volt വേണോ??

  • @riya-i8h
    @riya-i8h 25 дней назад +1

    12:10 ഓപ്ഷൻ ഉണ്ടാക്കുന്നതും അല്ലാഹു തന്നെ അല്ലേ? അപ്പോ കുറ്റത്തിൽ ഒരു പങ്ക് അവനും ഇല്ലേ? ഇബ്ലീസ്‌നെ സൃഷ്ടിചില്ല എങ്കിൽ എല്ലാരും സ്വർഗത്തിൽ പോകില്ലേ?

    • @SunilKumar-sm2jq
      @SunilKumar-sm2jq 25 дней назад

      അക്ഷരം പഠിക്കാതെ വായിക്കാൻ പറ്റുമോ 🤔
      വായിക്കാൻ അറിയാതെ പരീക്ഷ എഴുതാൻ പറ്റുമോ 🤔
      പഠിക്കാതെ പരീക്ഷ എഴുതിയാൽ ജയിക്കാൻ പറ്റുമോ 🤔
      ജോലി ചെയ്യാതെ ശമ്പളം കിട്ടുമോ 🤔
      കയറ്റം കയറാതെ ഇറക്കം ഇറങ്ങാൻ പറ്റുമോ 🤔
      എല്ലാത്തിനും രണ്ടു വശം ഉണ്ട് 🤔
      നേരും നെറിയും 🤔സത്യം കള്ളം 🤔
      പോലിസ് കള്ളൻ 🤔
      നരകം സ്വർഗം 🤔
      അപ്പോ എല്ലാത്തിനും യെന്തുണ്ട് 🤔രണ്ടു വശം ഉണ്ട് 🤔ഒരു നാണയം പോലെ

    • @ameer4721
      @ameer4721 25 дней назад +3

      പരീക്ഷ നടത്തി പേപ്പർ വിലയിരുത്തി നിശ്ചിത മാർക്ക് ഇല്ലാത്തവരെ തോൽപ്പിക്കുകയും ലഭിച്ച മാർക്കിനനുസരിച്ച് അവസരങ്ങൾ ഒരുക്കുകയും ചെയ്തത് കൊണ്ടല്ലേ എല്ലാവരും ഉന്നത സ്ഥാനങ്ങളിൽ എത്താതിരുന്നത്. ഇല്ലെങ്കിൽ എല്ലാവരും ഡോക്ടറും എഞ്ചിനീയറും കലക്ടറും വില്ലായിരുന്നോ? അത് കൊണ്ട് ഞാനല്ല എന്നെ തോൽപ്പിച്ച ടീച്ചർമാരാണ് തെറ്റുകാർ എന്ന് പറയുന്നത് പോലെ

    • @riya-i8h
      @riya-i8h 25 дней назад +1

      @ameer4721 തോറ്റവർ ക്ക് മാർക്ക്‌ കൊടുത്ത് ജയിപ്പിച്ചാലും ഡോക്ടർ ആകാൻ ഉള്ള padhana ത്തിന് വേണ്ട ബുദ്ധി ഉണ്ടാകില്ല. പിന്നെ ടീച്ചർ അല്ലല്ലോ പരീക്ഷ എഴുതുന്ന ആൾക് ഉള്ള ബുദ്ധി കൊടുത്തത്, ദൈവം അല്ലേ? അപ്പോ ഈ താരതമ്യം ശരിയല്ല. വേറെ പോരട്ടെ

    • @ameer4721
      @ameer4721 25 дней назад +1

      ജീവിതത്തെ ഒരു മത്സരമായി സങ്കൽപ്പിക്കുക അതിന് അതിൻ്റേതായ റൂളുകൾ ഉണ്ടാകും. അത് തീരുമാനിക്കുന്നത് അതിൻ്റെ സമിതി/സംഘാടകർ ആയിരിക്കും. ആ നിയമങ്ങൾ അനുസരിച്ച് നല്ല പ്രകടനം കാഴ്ച വെക്കുന്നവർക്കേ സമ്മാനം ലഭിക്കൂ.
      എനിക്ക് സമ്മാനം ലഭിക്കാതെ പോയത് അവരുണ്ടാക്കിയ റൂൾസ് കാരണമാണ്. ആ റൂൾസ് ഇല്ലെങ്കിൽ ഞാൻ winner ആയേനെ എന്ന് പറയുന്നത് എത്ര ബുദ്ധിശ്യൂനതയാണ്.
      ഓണത്തോടനുബന്ധിച്ച് നമ്മുടെ നാട്ടിൽ ഓയിൽ/ഗ്രീസ് പുരട്ടിയ തടിയിൽ കയറുന്ന മത്സരം ഉണ്ടാവാറുണ്ട്. തടിയിൽ എണ്ണ പുരട്ടിയത് കൊണ്ടല്ലേ ഇല്ലെങ്കിൽ എല്ലാവർക്കും ജയിക്കാമായിരുന്നില്ലേ എന്ന് പറയുമോ. കസേര കളിയിൽ ആളുടെ എണ്ണം അനുസരിച്ച് കസേര ഇടത്തത് മത്സരാർത്ഥിയുടെ കുറ്റമാണോ എന്ന് ചോദിക്കുമോ? Foot ബോളിൽ ഇത്രയും പേരുണ്ടായിട്ട് ആകെ ഒരു ബോൾ അല്ലേ തന്നുള്ളൂ അത് കൊണ്ടല്ലേ എന്ന് പറയുമോ ഇതുപോലെ മറ്റു ഗെയിമുകളിലും
      എല്ലാവരും സ്വർഗത്തിൽ പോവണമെന്ന് ദൈവത്തിന് ഒരു നിർബന്ധവും ഇല്ല. അത് കൊണ്ടാണ് അപ്പുറത്ത് നരകവും പടച്ചത്.

    • @Shaheerkhane
      @Shaheerkhane 24 дня назад +3

      ഓപ്ഷൻ കൊടുത്തിട്ടു നല്ലതും തെറ്റും ഏതാണ് നല്ലതെന്ന് തിരഞ്ഞെടുക്കാനുള്ള ബുദ്ധിയും കൂടെ കൊടുത്തു.

  • @siddiqueparambil
    @siddiqueparambil 26 дней назад +2

    ഹൈതമി ഉസ്താദെ നിങ്ങൾ പറയുന്നതൊക്കെ ശരിതന്നെ
    മനുഷ്യൻ്റെ ഹൃദയം ശുദ്ദിയാക്കുന്ന മുറമ്പിയായ ശൈഖ് ഇപ്പോൾ ഉണ്ടോ അതിലേക്ക് എത്തിപ്പെടാൻ വഴികളുണ്ടോ എന്നൊക്കെ ഒന്ന് വിശദീകരിക്കാമോ

    • @myownwriter
      @myownwriter 25 дней назад

      സ്വലാത്ത് കൊണ്ട് ജീവിതം നിറച്ചാൽ ശൈഖിനെ നിങ്ങൾ കണ്ടെത്തും

    • @sudheertheruvath2860
      @sudheertheruvath2860 25 дней назад +1

      സുഫിക്കളുടെ വേറെ ലൈൻ ആണ്... അതുമായി ബന്ധപ്പെട്ടവരുടെ പ്രഭാഷണം യൂട്യൂബ് ലുണ്ടല്ലോ.... അവിടെ കമന്റ്‌ ചെയ്യൂ... കിട്ടും.... ശൈഖ് മുറബ്ബി ഉണ്ട്.... ആത്മാർത്ഥമായി ദുആ ചെയ്യൂ.... കിട്ടും... ഇൻശാ അല്ലാഹ്... അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

    • @ameer4721
      @ameer4721 25 дней назад +1

      സ്വലാത്ത് വർദ്ധിപ്പിച്ചാൽ മതി.

  • @makkarmm165
    @makkarmm165 26 дней назад +1

    ഈ വക ചോദ്യം ചോദിക്കേണ്ടത് അല്ലാഹുവിനോട് ആണ്... ചോദ്യ കർത്താവിനു അത് പറ്റുമെങ്കിൽ ചെയ്യട്ടെ... അള്ളാഹു പറയേണ്ട ഉത്തരം പുരോഹിതർ പറഞ്ഞാൽ ശരി ആവില്ല

    • @geniusmasterbrain4216
      @geniusmasterbrain4216 26 дней назад +6

      നിന്നോട് ആ ചോദ്യം ചോദിക്കുന്ന ഒരു ദിനം വരും.. അതിന് മുമ്പ് സത്യം ബോധ്യപ്പെടുന്ന ഒരു സമയം (മരണ) / റൂഹ് (ജീവൻ) പിടിക്കുന്ന സമയം വരുമ്പോൾ ശരിക്ക് മനസ്സിലാകും..ഒരു പ്രയോജനവുമില്ലാത്ത ബോധ്യപ്പെടൽ.. നിരാശയുടെ മടക്കം.. എല്ലാം നഷ്ടപ്പെട്ട അന്ത്യയാത്ര.. Allahu Akbar

    • @makkarmm165
      @makkarmm165 26 дней назад

      @@geniusmasterbrain4216 അനുഭവം ഉണ്ടോ... സങ്കൽപ്പമല്ലേ..... ഒന്നിനും മറുപടി ഇല്ലാത്ത, സാങ്കൽപ്പിക മറുപടി മാത്രം ഉള്ള ഒരു കാര്യം ആണ് ഇതൊക്കെ.... ആർക്കും അനുഭവത്തിൽ നിന്ന് പറയാൻ പറ്റില്ല........

    • @Azick31
      @Azick31 26 дней назад

      ​@@makkarmm165താങ്കളുടെ ഭാവിയെ കുറിച്ചുള്ള നിഗമനങ്ങളും സങ്കൽപം മാത്രമല്ലെ. അനുഭവം ഒന്നും ഇല്ലല്ലോ? പിന്നെ ബുദ്ധിയുള്ളവർ മുൻകരുതലുകൾ എടുക്കുന്നവരാണ്.

    • @geniusmasterbrain4216
      @geniusmasterbrain4216 25 дней назад

      @@makkarmm165 നീ ഇപ്പോഴും സങ്കല്പത്തിൽ അല്ലേ.. അങ്ങനെ ജീവിക്കൂ.. എല്ലാ സങ്കൽപ്പങ്ങളും അവസാനിക്കുന്ന, നീതിയില്ലാത്ത ലോകത്ത് നിന്ന് നീതിയുടെ ലോകത്തേക്കുള്ള എല്ലാ കുതന്ത്രങ്ങളും അവസാനിച്ച് നിരാശനായി മടങ്ങുമ്പോൾ ബോധ്യപ്പെടുന്ന സത്യം.. ജീവിച്ചോളൂ ഇഷ്ടാനുസരണം..

    • @faseelasalam6359
      @faseelasalam6359 25 дней назад +1

      ചിന്തിക്കുന്നവർക്ക് മാത്രമേ ഖുർആൻറെ ഭാഷ അതായത് ദൃഷ്ടാന്തങ്ങൾ മനസ്സിലാവുകയുള്ളൂ

  • @Warghese
    @Warghese 25 дней назад +2

    പടച്ചോൻ എന്നെ സൃഷ്ടിച്ചപ്പോൾ എന്റെ മുൻവിധി കുഫിർ ആയി എഴുതി വച്ചു എന്ന് കരുതുന്നു.അള്ളയുടെ വിധിക്കു മാറ്റം ഇല്ല.ഞാൻ ഇനി മുൻവിധി അനുസരിച്ചു കുഫിർ ആയി മരിച്ചു നരകത്തിലെ വിറക് കൊള്ളിയാകണം. ഏതെങ്കിലും ജിഹാദിയുടെ കൈയിൽ പെട്ടാൽ അതും സഹിക്കണം. സത്യത്തിൽ പടച്ചോൻ സൈക്കോ അല്ലെ ഉസ്താദ്?ഒരു പരീക്ഷ നടത്തിപ്പുകാരൻ കുറെ വിദ്യാർത്ഥികളുടെ മാർക്കു കുറച്ചു തോല്പിക്കാൻ മുന്നമേ തീരുമാനിച്ചിട്ടു പരീക്ഷ എന്ന പ്രഹസനം നടത്തുന്നതിൽ എന്തെങ്കിലും നീതി ഉണ്ടോ മനുഷ്യൻ ആണ് ഇതൊക്കെ ചെയ്യുന്നതെങ്കിൽ പിരിച്ചു വിടുകയോ പിടിച്ചു മാനസിക രോഗ ആശുപത്രിയിൽ ഏല്പിക്കുകയോ ചെയ്യാമായിരുന്നു. 😂

    • @hameednarukkottil8704
      @hameednarukkottil8704 25 дней назад +6

      എടോ മനുഷ്യാ നിനക്ക് നേർവഴി സഞ്ചരിച്ച് സ്വർഗ്ഗം നേടാംമല്ലോ അള്ളാഹുവിനെ കുറ്റം പറയണ്ട നിനക്ക് നിൻ്റെ കാര്യം തീരുമാനിക്കാം

    • @YaseenYusufYahya
      @YaseenYusufYahya 25 дней назад

      അല്ലാഹുവിന് തെറ്റിയിട്ടില്ല

    • @myownwriter
      @myownwriter 25 дней назад

      കുറച്ചെങ്കിലും ബുദ്ധി ഉണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു

    • @Warghese
      @Warghese 25 дней назад +1

      @@myownwriter ആരെയാണ് ഉദേശിച്ചത് മുൻവിധി എഴുതി വച്ചിട്ട് ശിക്ഷിക്കുന്ന ആളെയാണോ 😂

    • @Warghese
      @Warghese 25 дней назад +1

      @@hameednarukkottil8704 എന്റെ വിധി കുഫിറിന്റെ വിധി എല്ലാം പടച്ചോൻ ഗർഭത്തിലെ തീരുമാനിച്ചു ഇനി മാറ്റമില്ല

  • @abdulrehman5330
    @abdulrehman5330 21 день назад +2

    Good

  • @echukalai8130
    @echukalai8130 11 дней назад +1

    ❤️