4BHK || 2050 sqft || Building Designers || Episode 38

Поделиться
HTML-код
  • Опубликовано: 5 сен 2024
  • ചെലവ് കുറഞ്ഞ വീടുകൾ നിർമ്മിക്കുന്നതിൽ കേരളക്കരയാകെ ഏറെ പ്രശസ്തി നേടിയ നിർമ്മാണ കമ്പനിയാണ് ബിൽഡിങ് ഡിസൈനേഴ്സ്.അത്തരത്തിലുള്ള വീടുകളുടെ വീഡിയോകൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായാണ് നമ്മുടെ ഈ യൂട്യൂബ് ചാനൽ ആരംഭിച്ചത് .യൂട്യൂബ് വഴി വരുന്ന സംശയങ്ങൾക്കും മറ്റും കൃത്യമായ മറുപടി സമയബന്ധിതമായി നൽകുവാൻ ഞങ്ങളുടെ ഓൺലൈൻ ഹെല്പ് ലൈൻ വിഭാഗം അശ്രാന്ത പരിശ്രമം നടത്തുന്നുണ്ട് . അതിൽ വീഴ്ച വരാതിരിക്കാൻ കൃത്യമായും ഞാൻ ഇടപെടാറുണ്ട് . തിരക്കൊഴിവുള്ള ദിവസങ്ങളിൽ യൂട്യൂബ് ലൈവ് വഴി വീടെന്ന സ്വപ്നം പേറി നടക്കുന്ന സാധാരണക്കാരുടെ സംശയങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനും നമ്മുടെ യൂട്യൂബ് ചാനൽ വഴി സാധിച്ചിട്ടുണ്ട്.
    നന്ദി
    കെ വി മുരളീധരൻ
    Site : Mahi
    Owner : Mr.Satheesan & Mrs Shaija
    Sqft : 2050
    Bedroom : 4 nos with Attached Bathrooms
    Budget : 35 Lakhs ( Excluding interiors )
    Building Designers,Chelari AM Towers
    Chelari,Thenjippalam(PO),Malappuram (Dt)
    Phone: 04942400202,Mob: 9895018990
    Whatsapp: +91 89 43 154034
    Web page : www.buildingdesigners.in
    email id : buildingdesigners1985@gmail.com
    You can join the WhatsApp community by clicking on the link below to get our latest projects directly on your mobile.
    ഞങ്ങളുടെ ഏറ്റവും പുതിയ പ്രൊജെക്ടുകൾ മൊബൈലിൽ നേരിട്ട് എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വാട്സാപ്പ് കൂട്ടായ്മയിൽ അംഗമാകാവുന്നതാണ്
    Group 25 : chat.whatsapp....
    Group 1 : chat.whatsapp....
    Group 2 : chat.whatsapp....
    Telegram group : t.me/joinchat/...
    The “BUILDING DESIGNERS” functioning at Chelari,opp IOC, AMTowers,Thenhipalam(PO),Malappuram(Dist),Kerala(State),India is a reputed firm for plan,design,estimation,and supervision of building (residential and commercial). Over the years it has been able to undertake the supervision of a number of buildings
    Our prime concern is the full satisfaction and happiness of our customers. We have sufficient number of employees and required infrastructure for our smooth functioning.
    Our special features is the quality of our work and completion within the shortest possible time.

Комментарии • 101

  • @sailajasasimenon
    @sailajasasimenon 10 месяцев назад +6

    ഓരോ വീടും unique um മനോഹരവും എല്ലാ സൗകര്യങ്ങളോടു കൂടിയതും ആണ്. ഒരിക്കൽ താങ്കളെ വിളിച്ചു ഒരു വീട് പണിയിക്കും 👍. അത്ര ഇഷ്ടപ്പെട്ടു, എല്ലാ വീടുകളും. ❤️

  • @harinarayanan1154
    @harinarayanan1154 10 месяцев назад +2

    ന്നാലും ന്റെ സാറേ എന്താ ഭംഗി ❤❤❤ എന്റെ കാൾ ഒരു ദിവസം സാറിന്റെ ഫോണിൽ എത്തും തീർച്ച

  • @cyclist..7184
    @cyclist..7184 10 месяцев назад +2

    സാർ...വീട് 🏠 മനോഹരം❤️

  • @nuhachinchu
    @nuhachinchu 10 месяцев назад +1

    I had attended the housewarming function .I couldn't believe this beautiful home was built in such low budget .

  • @sujadevi.p8016
    @sujadevi.p8016 10 месяцев назад +1

    സർ❤🙏
    ഓരോ വീടും ജീവസ്സുറ്റതായി അനുഭവപ്പെടുന്നു. വീട്ടുകാരുടെ അഭിപ്രായത്തിൽ നിന്നും അവർ ഈ വീടിനെ എത്ര ഇഷ്ടപ്പെട്ടു എന്ന് മനസിലാക്കാം🎉

  • @divineencounters8020
    @divineencounters8020 10 месяцев назад +2

    Every new construction from Sri. KVM'S creation is marvelous & outstanding in quality, costing & service.
    PRANAMS TO KVM & TEAM 🌹🙏🌹

  • @heerahareeshp732
    @heerahareeshp732 10 месяцев назад +1

    Super adipoli

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 10 месяцев назад +1

    നമസ്ക്കാരം sr 🙏
    വീട് ഇഷ്ട്ടമായി 👍 ❤️ ❤️

  • @user-cc2vo3kr4l
    @user-cc2vo3kr4l 8 месяцев назад +1

    Excellent exterior and interior work, good job, congratulations 🎉, if common bathroom also important for the house that is better for our visitors, carporch that is good for all whether especially raining season, thank you, happy new year

  • @shabeerali4875
    @shabeerali4875 10 месяцев назад +1

    Adipoli nalla work❤

  • @rana5thd491
    @rana5thd491 10 месяцев назад +1

    Excellent work ❤

  • @vinodulliyeri3967
    @vinodulliyeri3967 10 месяцев назад +2

    ❤❤❤ sweet home. By white House calicut ulliyer

  • @sathyan.p.r8562
    @sathyan.p.r8562 10 месяцев назад +1

    Super വീട്

  • @ramjithgopinath2519
    @ramjithgopinath2519 10 месяцев назад +1

    മനോഹരം ❤

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 10 месяцев назад +1

    Good 👍

  • @johnjoseph588
    @johnjoseph588 10 месяцев назад +1

    Super

  • @arunedathatta9056
    @arunedathatta9056 10 месяцев назад +2

    Waiting

  • @cyriacpeter4783
    @cyriacpeter4783 7 месяцев назад +1

    God bless you ❤❤

  • @khawajakalaghatgi4644
    @khawajakalaghatgi4644 10 месяцев назад +1

    Super se upper

  • @sujadevi.p8016
    @sujadevi.p8016 10 месяцев назад +2

    Waiting🎉❤🙏

  • @dhanyadhanz1631
    @dhanyadhanz1631 10 месяцев назад +1

    Super😊

  • @jothiprakash147
    @jothiprakash147 10 месяцев назад +1

    Amazing ❤

  • @rachanarajendran9349
    @rachanarajendran9349 10 месяцев назад +1

    Super ❤

  • @ushalobo1692
    @ushalobo1692 7 месяцев назад +1

    Okay 👍

  • @govindbhaskarkp9193
    @govindbhaskarkp9193 10 месяцев назад +1

    Good evening Sir

  • @rosethomas8489
    @rosethomas8489 10 месяцев назад

    Carporch also important for the house I believe reduced the heat wave also

  • @sailajasasimenon
    @sailajasasimenon 10 месяцев назад +1

    Waiting 👍

  • @Ranjanaraghava
    @Ranjanaraghava 2 месяца назад +1

    Sir will u construct in shivmogga district Karnataka?

    • @buildingdesigners1985
      @buildingdesigners1985  2 месяца назад

      contact to our Karnataka supervisor Mr.Aryan +91 7561-831259 for more information

  • @shibumurali2759
    @shibumurali2759 6 месяцев назад +1

    കൊല്ലം... കരുനാഗപ്പള്ളി office ഉണ്ടൊ നിങ്ങൾക്ക്

    • @buildingdesigners1985
      @buildingdesigners1985  5 месяцев назад

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @alexvadakara11
    @alexvadakara11 9 месяцев назад +1

    Column വാർത്തു piller basementൽ പണിയുന്ന വീട് വെള്ളപൊക്കബാധിത കുട്ടനാടൻ പ്രദേശങ്ങളിൽ പണിയുവാൻ sir തയാറാക്കുമോ എന്നറിയാൻ താല്പര്യപ്പെടുന്നു

    • @buildingdesigners1985
      @buildingdesigners1985  9 месяцев назад

      Yes
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @govindbhaskarkp9193
    @govindbhaskarkp9193 10 месяцев назад +1

    👏👏👏

  • @prasanthkk9513
    @prasanthkk9513 10 месяцев назад +1

  • @sajeevekumar779
    @sajeevekumar779 10 месяцев назад +1

    Adi poli. Kozhikode undo.....

  • @abyanil1161
    @abyanil1161 10 месяцев назад +1

    ❤❤

  • @hareshnair8030
    @hareshnair8030 10 месяцев назад

    We are in touch with you for a playschool project... Hope we can

    • @buildingdesigners1985
      @buildingdesigners1985  10 месяцев назад

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @PRAVEENGMNKD
    @PRAVEENGMNKD 10 месяцев назад +1

    2050sqft interior include aano?

    • @buildingdesigners1985
      @buildingdesigners1985  10 месяцев назад

      No
      Interior cost kuravanu
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @amarnathkadam408
    @amarnathkadam408 9 месяцев назад

    I am staying in Bangalore not able to reach u sir

  • @shyjusamuel8027
    @shyjusamuel8027 10 месяцев назад +1

    സാർ, സൂപ്പർ🌹🌹 ഇന്റീരിയർ ടോട്ടൽ എത്ര രൂപ ആയീ

    • @buildingdesigners1985
      @buildingdesigners1985  10 месяцев назад +2

      വീട്ടുകാർ തന്നെ പറയുന്നുണ്ട് അവസാനം
      35lakh +10% Supervision Charge exclude interiors

    • @rejin5004
      @rejin5004 10 месяцев назад +1

      ​@@buildingdesigners1985exteriors ന്ന്‌ എത്ര വന്നു

    • @mayarajeevan1395
      @mayarajeevan1395 10 месяцев назад

      Good നല്ല വീട്😊

  • @user-yd1jp4kb8b
    @user-yd1jp4kb8b 5 месяцев назад +1

    വീട്ടുകാരെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ തരാമോ? ഞാനും വീട് എടുക്കാൻ ബിൽഡിംഗ്‌ ഡിസൈൻർസ് നെ കോൺടാക്ട് ചെയ്തിട്ടുണ്ട്

    • @buildingdesigners1985
      @buildingdesigners1985  5 месяцев назад +1

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @neethubabu8471
    @neethubabu8471 6 месяцев назад

    1500 sq ftil 3 bedroom Ethra akum

    • @buildingdesigners1985
      @buildingdesigners1985  6 месяцев назад

      25.5lakh +10% Supervision Charge exclude interiors
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @aswathysush2187
    @aswathysush2187 10 месяцев назад +1

    ഇതിന് ഉപയോഗിച്ച കട്ട ഏതാണ്?

    • @buildingdesigners1985
      @buildingdesigners1985  10 месяцев назад

      Interlock mud block
      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @jameelaramju7921
    @jameelaramju7921 10 месяцев назад +1

    Sir contact number onn share chayamo

    • @buildingdesigners1985
      @buildingdesigners1985  10 месяцев назад

      contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @muruganchinnathambi8895
    @muruganchinnathambi8895 10 месяцев назад +1

    Super

  • @radhikapk9320
    @radhikapk9320 10 месяцев назад +1

    Supper❤

  • @neethuchathangattilneethu9521
    @neethuchathangattilneethu9521 10 месяцев назад +1

  • @josem.m7447
    @josem.m7447 10 месяцев назад +1

    ❤❤❤

  • @kabithapraveesh5320
    @kabithapraveesh5320 10 месяцев назад +1

    Super