കാൽവരി ക്രൂശിലെ സ്നേഹമേ | Kalvary Krooshile Snehame | Paulson Kannur

Поделиться
HTML-код
  • Опубликовано: 12 апр 2023

Комментарии • 28

  • @Dileepkumerr-qe8se
    @Dileepkumerr-qe8se Месяц назад +12

    ക്രിസ്ത്യൻ ഗാന രംഗത്തിൽ വിരലിൽ എണ്ണാവുന്ന ഗായകരിൽ മാറ്റി നിർത്താൻ കഴിയാത്ത ശബ്ദത്തിനു ഉടമ ആയ പോൾസൺ കണ്ണൂരിനു ഒരായിരം ആശംസകൾ

  • @sudheerdaniel9888
    @sudheerdaniel9888 5 месяцев назад +11

    മനോഹരമായി പാടിയിരിക്കുന്നു.ബ്രദറിന് നന്ദിയുണ്ട്.❤

  • @thankachanni2609
    @thankachanni2609 11 дней назад +1

    Good song and good singer.old is gold

  • @sudeeshskollam8346
    @sudeeshskollam8346 4 месяца назад +6

    പഴയൊരു കാലത്തിലേക്ക് ഓർമ്മകൾ നടന്നു നീങ്ങി.
    ആത്മീയ ചൈതന്യത്തിന്റെ നിറവിൽ പാടി ആരാധിച്ചിരുന്ന ഗാനം 🎉🎉❤

  • @sysmlal3912
    @sysmlal3912 3 месяца назад +6

    സൂപ്പർ വോയ്സ് ഒരു രക്ഷയുമില്ലാത്ത ആലാപനം

  • @christinacherian4028
    @christinacherian4028 Месяц назад +1

    Beautiful ❤
    Praise God

  • @GeethaChandran-fp3wu
    @GeethaChandran-fp3wu Месяц назад +1

    God bless you Super song 🙏🙏🙏

  • @elizabethjohn4092
    @elizabethjohn4092 17 дней назад +1

    Ente kanneer thudachidum snehame ...sthothram❤❤❤❤

  • @resmimuthu6344
    @resmimuthu6344 3 месяца назад +6

    കാൽവറി ക്രൂശിലെ സ്നേഹമേ
    എന്നെ വീണ്ടെടുത്ത മഹൽ സ്നേഹമേ
    പൊന്നുമാർവ്വിലണച്ചിടും സ്നേഹമേ
    എന്റെ കണ്ണീർ തുടച്ചിടും സ്നേഹമേ
    2 പ്രേമ പരിമളക്കുന്നിലെ
    എന്റെ പ്രിയനുമായുള്ള വാസമേ
    ഞാൻ ഓർത്തിടും തോറുമെൻ മാനസം
    തുള്ളിടുന്നതിമോദമായ്;-
    3 നാട്ടുകാർ വീട്ടുകാർ കൂട്ടമായ്
    എന്നെ നിന്ദ പരിഹാസം ചൊല്ലുമ്പോൾ
    ഞാൻ ഓർത്തിടുമേ എന്റെ പ്രിയന്റെ
    പുഞ്ചിരി തൂകുമാപൊന്മുഖം;-
    4 ക്രിസ്തുവിൻ സ്നേഹത്തിൽ നിന്നു ഞാൻ
    പിന്മാറി പോകാതെയിരിക്കുവാൻ
    സ്നേഹത്തിൻ ചങ്ങലയാലെന്നെ
    ബന്ധിച്ചിടും യേശു രക്ഷകൻ;-

    • @JoswaJos
      @JoswaJos Месяц назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @nishababu7889
    @nishababu7889 4 месяца назад +2

    ഞാൻ പാടി ദൈവത്തെ മഹത്വപ്പെടുത്തുന്ന പാട്ട്. brother നന്നായി പാടി. God blessing ❤❤❤❤

  • @joelsamuel2770
    @joelsamuel2770 Год назад +2

    Ente favoirate. Song.0

  • @christinacherian4028
    @christinacherian4028 2 месяца назад +2

    Praise God❤

  • @miniminijohny794
    @miniminijohny794 4 месяца назад +2

    സൂപ്പർ

  • @sampaul2233
    @sampaul2233 3 месяца назад +2

    God bless you br

  • @sheejak9282
    @sheejak9282 Год назад +2

    Super❤️❤️❤️

  • @susammavarghese773
    @susammavarghese773 4 месяца назад +1

    Daivame Angakke Sthothram Appa
    Hallelujah Hallelujah Hallelujah
    God bless you❤🙏 Brother❤

  • @sherinmr3355
    @sherinmr3355 Год назад +1

    Praise the lord

  • @remeshmadhavan4926
    @remeshmadhavan4926 4 месяца назад +2

    Beautiful ❤️❤️❤️

  • @bincyabraham9740
    @bincyabraham9740 9 месяцев назад +4

    സൂപ്പർ പോൾസൻ അച്ഛയാ

  • @user-lq7jt7hw2r
    @user-lq7jt7hw2r 4 месяца назад +1

    Super song voice super

  • @NishaNishaSanthosh
    @NishaNishaSanthosh 9 месяцев назад +3

    പ്രൈസ്ത്താലോഡ് ഗോഡ് ബ്ലെസ്സഡ് u

  • @georgenc8447
    @georgenc8447 9 месяцев назад +2

    ❤❤❤

  • @lathikadb2586
    @lathikadb2586 4 месяца назад +1

    Praise the loard god bless you brother ❤❤❤❤🎉🎉🎉and

  • @AlphonsaSaneesh-en3uq
    @AlphonsaSaneesh-en3uq 2 месяца назад +1

    God bless you brother

  • @wilsonmathews.r.creation3306
    @wilsonmathews.r.creation3306 4 месяца назад +1

    Kanakettan undekil program superb🎉😄

  • @miltonjosephpias4026
    @miltonjosephpias4026 Год назад +2

    Wadrful l Song AMEEN AMEEN AMEEN

  • @binduraj9074
    @binduraj9074 2 месяца назад +1

    ഇത്ര മധുരിക്കുമോ പ്രേമം എന്ന പാട്ടിലെ ഹംമിങ്, ചേട്ടാ ആൾക്കാരെ പറ്റിക്കല്ലേ,