“Absolutely loved this unique review! It’s refreshing to see you exploring buses after so many amazing car reviews. The attention to detail and focus on comfort and practicality were spot on. Looking forward to more diverse content like this. Keep up the great work, Vandipranthan!”✌️🚗🚗
@lalukolat8416 ആണങ്കിൽനിനക്കെന്താ. സങ്കി ഭരിക്കുന്ന രാജ്യത്തല്ലെ നീയും ജീവിക്കുന്നത്. നിന്നേ പോലെ കേരളത്തിന് പുറം ലോകം കാണാത്തവർക്ക് ഇതൊക്കെ ഒരു അതിശയമാ. കേരളത്തിലും ആദ്യമായി വരുമ്പോൾ അതിശയമാ. എന്ന് കരുതി ഇത് കേരളത്തിൽ വന്നപ്പഴാണ് ആദ്യമായി കാണുന്നവരാണ് എല്ലാ മലയാളികളും എന്ന് കരുതരുത്. മാർക്കോ പോളൊ, വന്ദേ ഭാരത് , ആറ് വരി പാത, ഗ്ലാസ് ബ്രിഡ്ജ് ഇതൊക്കെ ഇവിടെ പുതിയ താ.... ഹൈവേ ഉൽഘാടനം കഴിയുമ്പോൾ മലയാളികൾ ഹൈവേ സൗന്ദര്യം കാണാൻ വണ്ടി പിടിച്ച് വരും എന്ന് പറഞ്ഞ 50 കൊല്ലം പിറകേ ഓടുന്ന നേതാവിൻ്റെ തണലിൽ അല്ലെ നീയൊക്കെ...
2022 ൽ കരാർ അവസാനിച്ചുവെന്ന് തോനുന്നു😌. 2025 അവസാനം വരെ ടാറ്റക്ക് Marco Polo ബ്രാൻഡ് logo, tata യുടെ ബസിൽ ഉപയോഗിക്കാമെന്നും കരുതുന്നു😌. കർണാടക ആസ്ഥാനമായി tata marcopolo bus body building company സ്ഥാപിക്കപ്പെട്ടു. Marcopolo, ടാറ്റക്ക് technology supply ചെയ്യുകയാണുണ്ടായതെന്നും കരുതുന്നു. 😌 എല്ലാം എന്റെ തോന്നലാവാം. തെറ്റുണ്ടെങ്കിൽ തിരുത്തുക..🙂
@mnv5975 Joint venture കമ്പനിയിലെ മാർകോപ്പോളോയുടെ ഷെയർ TATA ക്ക് വിറ്റതാണ്. ഡീൽ പ്രകാരം മിനിമം 3 വർഷത്തേക്ക് മാർകോപ്പോളോ ബ്രാൻഡിംഗ് ടാറ്റക്ക് ഉപയോഗിക്കാം... ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്നത് മാർകോപ്പോളോ ടാറ്റയുടെ ഉടമസ്ഥതയിൽ ഉള്ള കമ്പനി ആണെന്നാണ്. അത് തികച്ചും തെറ്റാണ്.
നല്ല യാത്രാസുഖം ഉണ്ട് വണ്ടിക്ക്.. പുറത്ത് നിന്നു നോക്കുമ്പോൾ ഒരു കുഞ്ഞൻ എന്നേ ഉള്ളൂ.. തിരുവനന്തപുരം - തൃശൂർ വരെ പോയി... Nice travel❤🎉
ഇതിൻ്റെ suspension സാധാരണ ബസ്സുകളിൽ നിന്നും വളരെ മികച്ചതായി തോന്നി,
👍
New Tata winger review ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു....
ടാറ്റാ മാർക്കോ പോളോ ബസ് റോബിൻ ബസ് ksrtc ബസ് പ്രൈവറ്റ് കമ്പനി സ്റ്റാഫ് ബസ് ഉണ്ട് സൂപ്പർ വണ്ടി ആണ്
“Absolutely loved this unique review! It’s refreshing to see you exploring buses after so many amazing car reviews. The attention to detail and focus on comfort and practicality were spot on. Looking forward to more diverse content like this. Keep up the great work, Vandipranthan!”✌️🚗🚗
Thank you very much Tom!
കേരളത്തിൽ ഇതൊക്കെ ഭയങ്കര അതിശയമാണ്...😂 2018 ൽ ആസാമിൽ വെച്ച് ഇതിൽ യാത്ര ചെയ്തിട്ടുണ്ട്. സെയിം ഐ ഷറിനും ഉള്ളതായി കണ്ടു..
Keralathil ennu parayunnathu oru kurachil pole chettanu...sanghi aano
@lalukolat8416 ആണങ്കിൽനിനക്കെന്താ. സങ്കി ഭരിക്കുന്ന രാജ്യത്തല്ലെ നീയും ജീവിക്കുന്നത്. നിന്നേ പോലെ കേരളത്തിന് പുറം ലോകം കാണാത്തവർക്ക് ഇതൊക്കെ ഒരു അതിശയമാ. കേരളത്തിലും ആദ്യമായി വരുമ്പോൾ അതിശയമാ. എന്ന് കരുതി ഇത് കേരളത്തിൽ വന്നപ്പഴാണ് ആദ്യമായി കാണുന്നവരാണ് എല്ലാ മലയാളികളും എന്ന് കരുതരുത്. മാർക്കോ പോളൊ, വന്ദേ ഭാരത് , ആറ് വരി പാത, ഗ്ലാസ് ബ്രിഡ്ജ് ഇതൊക്കെ ഇവിടെ പുതിയ താ.... ഹൈവേ ഉൽഘാടനം കഴിയുമ്പോൾ മലയാളികൾ ഹൈവേ സൗന്ദര്യം കാണാൻ വണ്ടി പിടിച്ച് വരും എന്ന് പറഞ്ഞ 50 കൊല്ലം പിറകേ ഓടുന്ന നേതാവിൻ്റെ തണലിൽ അല്ലെ നീയൊക്കെ...
Bro next oru bs6 tourist bus review cheyumo
Bro kuduthal bus videos idu
Fortuner legender gr sport vedio cheyomo
04:16 ee sticker work karanam accident onnum undaavaathirunnaa mathiyaayirunnu... 🧐
Next ഇതിന്റെ തന്നെ 24'40 😊
❤❤❤❤❤
മാർകോപ്പോളോ ടാറ്റാ യുടെ കീഴിൽ അല്ലല്ലോ. ഇന്ത്യയിൽ joint venture ആണെന്നല്ലേ ഉള്ളു
2022 ൽ കരാർ അവസാനിച്ചുവെന്ന് തോനുന്നു😌. 2025 അവസാനം വരെ ടാറ്റക്ക് Marco Polo ബ്രാൻഡ് logo, tata യുടെ ബസിൽ ഉപയോഗിക്കാമെന്നും കരുതുന്നു😌. കർണാടക ആസ്ഥാനമായി tata marcopolo bus body building company സ്ഥാപിക്കപ്പെട്ടു. Marcopolo, ടാറ്റക്ക് technology supply ചെയ്യുകയാണുണ്ടായതെന്നും കരുതുന്നു. 😌
എല്ലാം എന്റെ തോന്നലാവാം. തെറ്റുണ്ടെങ്കിൽ തിരുത്തുക..🙂
@mnv5975 Joint venture കമ്പനിയിലെ മാർകോപ്പോളോയുടെ ഷെയർ TATA ക്ക് വിറ്റതാണ്. ഡീൽ പ്രകാരം മിനിമം 3 വർഷത്തേക്ക് മാർകോപ്പോളോ ബ്രാൻഡിംഗ് ടാറ്റക്ക് ഉപയോഗിക്കാം...
ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്നത് മാർകോപ്പോളോ ടാറ്റയുടെ ഉടമസ്ഥതയിൽ ഉള്ള കമ്പനി ആണെന്നാണ്. അത് തികച്ചും തെറ്റാണ്.
4 cylinder sound😵💫
നല്ല വണ്ടിയാണ്. ഈയിടെയായി ഒരുപാടെണ്ണം ഇറങ്ങിയിട്ടുണ്ട്. ❤️
ഇത് റൂട്ട് ബസ്സായി ഉപയോഗിക്കാൻ പറ്റുമോ??
പിറകിൽ ഡോർ വേണ്ടെ??
🔥
Real Name TATA MARCOPOLO ULTRA 34 SEAT BS6 STAR BUS 😊💯😮💨
🎉🎉🎉🎉
ഇനി ഇതുപോലുള്ള കമ്പനി build bus ആയിരിക്കും അല്ലെ .
നെഗറ്റീവ് അടിക്കുന്നവന്മാരൊന്നും എത്തിയിട്ടില്ല എന്ന് തോന്നുന്നു 🤔🤔
tata leyland inte oppam ethundu
Eh leylandinekal 10 iratti melilan tata leyland mainly in southindia🙄
Bus price etra
40 l thazhe
ഇതിനു എത്ര വില വരുന്നുണ്ട്?
*ഊരാളുങ്കൽ ടീമിന്റെ ബസ്* 😌😌
ഒരുപാട് മാർക്കോപോളോ കാടുപിടിച്ചു ..മോഡി ഫ്രീ കൊടുത്ത KURTC
❤❤