'Mammootty is very good at grasping dialects' - Ranjith | Mammootty | Mohanlal | Acting | Cinema

Поделиться
HTML-код
  • Опубликовано: 8 окт 2024
  • Director Ranjith says to The New Indian Express that Mammootty is great at grasping the dialects of his characters and is willing to work on it. He says that compared to Mammootty, Mohanlal doesn't care about the speaking dialect of a character and that his Thrissur slang in the movie 'Thoovanathumbikal' was so bad.
    #Ranjith #Mohanlal #Mamootty #ExpressDialogues
    News from across the state as well as the latest updates on Kochi curated and shared here, the official account of New Indian Express for Kerala.

Комментарии • 562

  • @christojackson7
    @christojackson7 10 месяцев назад +104

    Mammootty is someone who can express the emotions at great intensities. Such a depth is rarely seen in others actors at present. Whereas Mohanlal is best in expressing emotions with layers. One emotion underlies the other which is really difficult to execute. Both the Ms have their uniqueness ❤❤

    • @Nasnu-t1k
      @Nasnu-t1k 10 месяцев назад +5

      Absolutely..Lal more natural

    • @geoid5388
      @geoid5388 9 месяцев назад

      ❤❤

  • @4thepeople367
    @4thepeople367 9 месяцев назад +9

    ഞാൻ മമ്മൂക്ക ഫാനാണ് പക്ഷെ ഇയാൾക്ക് ഇപ്പോൾ വട്ടാണെന്ന് തോന്നുന്നു. രണ്ടുപേരും മലയാളത്തിന്റെ മുത്തുമണികൾ ആണ് ❤❤

  • @gigi.9092
    @gigi.9092 10 месяцев назад +8

    തൂവാനത്തുമ്പികളിറങ്ങിയകാലത്തെ സിനിമവിജയിപ്പിക്കാബനുയോജ്യമായ ഏറ്റവും ആകർഷകമായ ത്ര് ശൂർ സ്ലാങ്ങെവറ്റ്ഗരിപ്പിക്കാൻ ട്രിവണ്ട്രംകാരനായ മോഹൻ ലാലിന്റെ ഡയലോഗ്‌ പ്രസന്റേഷൻ അപാരമാണു.

  • @roychethalan
    @roychethalan 10 месяцев назад +26

    Mammootty is one of the best actors in India; there is no doubt about it. But the fact must not be denied that Mohanlal classic evergreen movies happened at ages less than 30. Thoovaanathumbikal happened in 1987, when Mohanlal was just 27. Most of his classic Evergreen movies happened at a very young age, when there was no advanced technology for filmmaking and no social media for any reference, etc. Everyone should check the mohanlal age in 80-90 for classics he has done and compare the present same-age actors . This is why Mohanlal is still loved by the people eventhough nowadays his movies are not doing well. If agreed please like 🙏

    • @nisanthp.s
      @nisanthp.s 9 месяцев назад

      Well said bro ..agree with you .. they don't realize the kind of work he had given to malayalam industry

  • @wazeem9916
    @wazeem9916 10 месяцев назад +27

    Lalettan🔥❤🔥

  • @krrahulraghavan9495
    @krrahulraghavan9495 10 месяцев назад +124

    Mohanlal doesn't need any directors to show case his talent. Directors like IV Sasi Joemon Ranjith Fazil Joshi Adoor Gopalakrishnans have never appreciated his talent but still he is India's finest talent

    • @ruleroffullmoon
      @ruleroffullmoon 10 месяцев назад +17

      Fazil,IV sashi ,Joshy and renjith have always appreciated Lals acting i dont know about others u specified

    • @kriz2281
      @kriz2281 10 месяцев назад

      ​@@ruleroffullmoonadoor is shit..
      He only apriciate himself....he is egoistic

    • @anaszain6491
      @anaszain6491 10 месяцев назад

      He was!!!

    • @anaszain6491
      @anaszain6491 10 месяцев назад +1

      Facial muscles anangatha present period s his worst!!!

    • @Rambaan601
      @Rambaan601 10 месяцев назад +1

      ​@@anaszain6491u are the worst toxic of mammadu erangi poda 🇵🇰🇵🇰🇵🇰🐖🐖🐖💩💩💩

  • @akhiltabraham6717
    @akhiltabraham6717 10 месяцев назад +92

    04:05
    പക്ഷേ ആ ഡയലോഗ് ഹിറ്റ് ആയി. ഇപ്പോഴും ഞങ്ങൾ സുഹൃത്തുക്കൾക്കിടയിൽ ഉപയോഗിക്കുന്ന ഡയലോഗ്. "മ്മക്ക് ഓരോ നാരങ്ങാവെള്ളം കാച്ചിയാലോ"

    • @FORYOU-st9uz
      @FORYOU-st9uz 10 месяцев назад +1

      😂😂😂

    • @jayarajcg2053
      @jayarajcg2053 10 месяцев назад +11

      But thrissur slang was very artificial. Mammotti and jayasurya pulled it off in a good way

    • @sreeragssu
      @sreeragssu 10 месяцев назад +10

      അത് കൊണ്ട് കാര്യമില്ല ഞാൻ ഇത്ര കാലം തൃശൂർ il ജനിച്ചു വളർന്നിട് ഇങ്ങനെ ആർട്ടിഫിഷ്യൽ തൃശൂർ സ്ലാങ് പറയുന്നത് കണ്ടിട്ടില്ല കുറച്ചെങ്കിലും നീതി പുലർത്തിയത് പുണ്യാളൻ ജോയ് and പ്രാഞ്ചി യാണ്

    • @jayarajcg2053
      @jayarajcg2053 10 месяцев назад +7

      @@sreeragssu yes very true. Njanum thrissur aanu. It was too artificial. But as a movie I like it

    • @A1RD
      @A1RD 10 месяцев назад +4

      The slang mohanlal used in Thoovanathumbikal is the apt thrissur slang..I'm a thrissurian for 38yrs...The slang used by padmarajan is commonly used then in thrissur as I have many of my relatives who speaks like that. I felt artificial when jayasuria told. Mammootty was exact considering the character he portrayed.

  • @muhammedashique678
    @muhammedashique678 10 месяцев назад +14

    Mammookka🔥❤️

  • @thevravimarsakan1816
    @thevravimarsakan1816 10 месяцев назад +74

    മോഹൻലാൽ മാത്രമല്ല പല നടന്മാരും തങ്ങൾക്കു പരിചയമില്ലാത്ത ഭാഷ പറയുമ്പോൾ കുഴപ്പങ്ങൾ ഉണ്ട് .പ്രേക്ഷകർക്കും അറിയാം പക്ഷെ അവർ അത് കണ്ടില്ലന്നു നടിക്കുകയാണ് പതിവ് .പല സിനിമയിലെയും തിരുവനന്തപുരം ഭാഷ തിരുവനന്തപുരത്തു കേൾക്കാറില്ല .

  • @Dr.freedom
    @Dr.freedom 10 месяцев назад +54

    Its okay to be a introvert and be charming and successful. Mohanlal is the best eg.

  • @KasimKp-bz3gw
    @KasimKp-bz3gw 10 месяцев назад +17

    മമ്മൂക്ക 🙏🙏🙏👍👍👍👍🙏👍👍🙏🙏🙏🙏🙏👍🙏🙏

  • @lijo007
    @lijo007 10 месяцев назад +23

    എന്റെ മമ്മൂക്ക നിങ്ങൾ വേറെ ലെവൽ തന്നെ 🔥

  • @bluewhale1499
    @bluewhale1499 10 месяцев назад +393

    മലയാളത്തിലെ തന്നെയെന്നല്ല ലോക സിനിമയിൽ തന്നെ നാച്ചുറൽ ആക്ടിങ് എന്താണ് എന്ന് കാണിച്ചു തന്ന അല്ലെങ്കിൽ അതിനൊരു തുടക്കം കുറിച്ച നടനാണ് മോഹൻലാൽ..ഇന്ന് ഏതൊരു നടൻ റേഞ്ചിൽ കയറിയാൽ അയാളെ മോഹൻലാലിൻറെ അഭിനയതൊടാണ് compare ചെയ്യുന്നത്..അദ്ദേഹത്തിന്റെ പോക്ക് മോശമാണെങ്കിലും പണി അറിയാവുന്ന ആളുടെ കയ്യിൽ കിട്ടിയാൽ ഇത്രത്തോളം explore ചെയ്യാൻ പറ്റുന്ന ഒരു നടൻ വേറെ ഇല്ല.. Mohanlal🔥🔥🔥 actor once in a life time💯💯

    • @Eion4089
      @Eion4089 10 месяцев назад +76

      Fresh myrrrrr🤣🤣🤣

    • @silence-selfenquiry7812
      @silence-selfenquiry7812 10 месяцев назад +36

      Loka cinema ni kanditunda?? Pinne oru nadan ragil keriyal aranu mohanlalum ayi compare cheyunnath?? Ni ayirikum

    • @tharunraj1798
      @tharunraj1798 10 месяцев назад +35

      Lokam keralam matram anoo anikku ariyilla

    • @lajcreation6292
      @lajcreation6292 10 месяцев назад

      പൊട്ടകിണറ്റിലെ തവളയാണോ ലോക സിനിമ എന്നാൽ മലയാള സിനിമ എന്നായിരിക്കും മണ്ടന്റെ വിചാരം

    • @eemauyau
      @eemauyau 10 месяцев назад +16

      ​@@Eion4089 ഇത് ദീനി ചർച്ച അല്ല കാക്കാ..

  • @neelakandandhanajayan3202
    @neelakandandhanajayan3202 10 месяцев назад +30

    മമ്മൂക്കയുമായി അടുക്കാനും, അകലാനും ദിവസങ്ങൾ മതി..
    ലാലേട്ടനുമായി അടുക്കാനും, അകലാനും വർഷങ്ങൾ എടുക്കും.. അതാണ് വിത്യാസം.. മമ്മൂക്ക മുഖത്തടിച്ചപോലെ കാര്യങ്ങൾ പറയുന്ന ശുദ്ധൻ.. ലാലേട്ടൻ വിഷമിപ്പിക്കണ്ടാ എന്നുകരുതി മിണ്ടാതിരിക്കുന്ന പാവം.. 👍👍👍രണ്ടു പേരും മലയാളത്തിന്റെ ലെജൻഡ്‌സ്..❤️❤️

  • @Beetroote
    @Beetroote 10 месяцев назад +2

    100% ഞാൻ യോജിക്കുന്നു - എന്ന് ഒരു തൃശ്ശൂർക്കാരൻ

  • @androtube4984
    @androtube4984 10 месяцев назад +6

    ഷർട്ട് ഇടാതെ വരാമായിരുന്നു… ഒരു തോർത്ത് തോളിൽ ഇട്ടാൽ മതി അപ്പോൾ പറയുന്ന വാക്കുകളോട് ഒരു പ്രതീകാത്മക നിലപാട് സ്വീകരിക്കൽ കൂടി ആവും…ജയ് സന്തോഷ് പണ്ഡിറ്റ്!!!!😊

  • @sandhyavillyalath2769
    @sandhyavillyalath2769 10 месяцев назад +17

    It's not about the slang, how he emotes minutely and in detail is brilliant. Just for an example, watch the beginning of the song പവിഴം പോൽ... In നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ . Looking at the camera, how can even somebody show that kind of an expression... He's simply amazing ❤

    • @ravied2946
      @ravied2946 10 месяцев назад +1

      Slang onnum pattille pinne engane complete actor enn paranj nadakunne?

    • @jusakameleon
      @jusakameleon 10 месяцев назад +2

      Nobody is saying Mohanlal can't act, but just like any human he's downside is his voice modulation. This is all what Rejith said, and people with common sense can digest that. No need to get triggered.

  • @Theeyanrajan
    @Theeyanrajan 10 месяцев назад +3

    മോഹൻലാലിനെ ക്കൾ മികച്ചത് ആണ് മമ്മൂട്ടി എന്ന് പറയുന്നത് ശരി അല്ല..,.... മോഹൻലാൽ മലയാള filim industry അടക്കി ഭരിച്ചത് പോലെ ആരും ഭരിച്ചിട്ടില്ല അത് യാഥാർഥ്യം ആണ്..........,. മലയാള ഫിലിം നായികമാരോട് ചോദിക്കുക... ഏറ്റവും സ്റ്റാർ value ഉണ്ടായിരുന്ന നായകൻ ആര് എന്ന്..... ഉത്തരം മോഹൻലാൽ എന്ന് മാത്രം ആണ്

  • @truespeaker2255
    @truespeaker2255 10 месяцев назад +42

    Lalettan forever❤

  • @SujithBose
    @SujithBose 10 месяцев назад +27

    Prithviraj also did like this in your film Indian Rupee. Calicut slang first pinne marri poyi

  • @mysore1982
    @mysore1982 10 месяцев назад +4

    This felt like an interview where few ex- SFI activists are asking questions to each other. Look at that lady's comrade laugh and reaction when ren talks about pina in the full interview.

  • @jithu.arsenal
    @jithu.arsenal 10 месяцев назад +3

    മമ്മൂക്ക ❤️

  • @meghaab3942
    @meghaab3942 10 месяцев назад +3

    ഞാൻ ഒരു തൃശൂർകാരിയാണ്.. ലാലേട്ടൻ 1987 ആണ് തൂവാനത്തുമ്പികൾ ഇറങ്ങിയത്.. വളരെ സിമ്പിൾ ആയാണ് ലാലേട്ടൻ തൃശ്ശൂർ ഭാഷയിൽ പറയുന്നത്.. ഇതുപോലെ ഒക്കെ തന്നെ ആണ് നോർമൽ തൃശൂർ സ്ലാങ്.. പ്രാഞ്ചിയേട്ടൻ പെർഫെക്ട് സ്ലാങ് ആണ്.. പക്ഷെ ഒരിക്കലും ലാലേട്ടന്റേത് മോശം എന്ന് പറഞ്ഞു ഒരിക്കലും compare ചെയ്യാൻ കഴിയില്ല.. ഇത് ഇയാൾക്ക് എന്തേലും ഈഗോ ഉണ്ടാകണം or വ്യക്തിവൈരാക്യം..

    • @princehigh
      @princehigh 10 месяцев назад

      തൂവാനത്തുമ്പി കൂതറ പടം

    • @user-bfqyowt
      @user-bfqyowt 10 месяцев назад +1

      ഇയാൾക്കും ശ്രീനിക്കും എല്ലാം ലാലേട്ടനോട് കണ്ണ് കടിയാണ് ഇവരുടെയൊക്കെ കണ്ണിൽ മമ്മൂട്ടി മാത്രമാണ് മഹാനാടൻ .ഇപ്പൊ വിജയിച്ചു നിൽക്കുന്നത് അയാളാണല്ലോ ?

    • @jadheermp4136
      @jadheermp4136 9 месяцев назад

      Aa padathil oru pad sthalath thrissure slang Kai vittu normal slang akunnund

    • @jadheermp4136
      @jadheermp4136 9 месяцев назад

      Thoovana thumbi orikkal koodi kandu nokuu , lal yella padathilum ore slang anu

    • @meghaab3942
      @meghaab3942 9 месяцев назад

      @@jadheermp4136 ഞാൻ പ്രോപ്പർ തൃശൂർ ആണ് ഇടക്ക് തൃശ്ശൂർ സ്ലാങ് വരുള്ളൂ... എന്ന് വെച്ച് എന്റെ ഭാഷ കൊള്ളില്ല എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണ്... ഇതിൽ ഒന്നും ഒരു കാര്യമില്ല..

  • @dr.abhijith
    @dr.abhijith 10 месяцев назад +6

    പ്രായം ആയതിന്റെ ഒരു വയ്യായിമ രഞ്ജിത്ത് സാറിനു ഒണ്ട്, അതിന്റെ ആയിരിക്കണം.! #മോഹൻലാൽ #മമ്മൂട്ടി

  • @silentfighter143
    @silentfighter143 10 месяцев назад +6

    Correct മോഹൻ ലാലിൻ്റെ അഭിനയം എല്ലാത്തിലും ഒരേ രീതിയാണ്, but കോമഡി സിനിമകൾ അങ്ങനെ കാണാൻ രസമാണ്.

    • @PAK-Indulekha-Nair
      @PAK-Indulekha-Nair 10 месяцев назад +2

      chammal ullup kammam sneham ninte mamooty ye kondu pattuo, valya valya acting institute il vare mohanlal ann avar case study cheyana . Mohanlal is a complete actor, if not for his movies, malayalam industry is complete 0

    • @silentfighter143
      @silentfighter143 10 месяцев назад +2

      @@PAK-Indulekha-Nair monte appanaya mammootty yodu thanne chothikkanam complete vanams

    • @sagaraliasjacky5970
      @sagaraliasjacky5970 10 месяцев назад

      Mammotty സെന്റി അല്ലാതെ എന്താണ് convince ചെയ്തിട്ട് ഉള്ളത് 😂

    • @silentfighter143
      @silentfighter143 10 месяцев назад +1

      @@sagaraliasjacky5970 mammootty senti mathram chethathu kondu mohanlalinu abhiniyikkan ariyilla ennulla reality mattam varillallo

  • @manutdranjuranjith
    @manutdranjuranjith 10 месяцев назад +2

    bcz pranjiyettan evante alle....innacent,idavela babu, mamooty all r very fun....
    i from Thrissur... thuvanathumbikal...vere level....

  • @Movieprizm
    @Movieprizm 10 месяцев назад +13

    ahangaaram thalakku pidicha manushyan,

    • @sunilchandran4u
      @sunilchandran4u 10 месяцев назад +2

      But he is one of the extremely talented movie maker living in the present era!

    • @Geok2389
      @Geok2389 10 месяцев назад

      ​@@sunilchandran4upha

  • @AnishKumar-yk8sc
    @AnishKumar-yk8sc 10 месяцев назад +9

    Renjith enna director njan ariyunnathu mohanlal enna nadanilideyanu angne pala director mareyum njan ariyunnathu mohanlal enna nadaniludeyanu njan ente vekthiparamaya kaariyam aanu paranjathu

  • @sagaraliasjacky5970
    @sagaraliasjacky5970 10 месяцев назад +4

    Lalettan❤️

  • @BINS555
    @BINS555 10 месяцев назад +2

    1986-2001 mammootikk hittukal കുറവാണ്...2001 ന ശേഷം ആണ് മമ്മൂട്ടി real super star aayath

  • @josephjoseph7579
    @josephjoseph7579 10 месяцев назад +38

    Mohanlal is the best ever actor india produced. I am from Trivandrum. I never heard anyone from Trivandrum speak Rajamanikyam slang. But I like in that movie. I think because of liver cirrhosis Ranjith lost the brain sensation

    • @princehigh
      @princehigh 10 месяцев назад +10

      എടോ മണ്ടാ , രാജമാണിക്യം thrivandrum ഭാഷയല്ല, പാറശ്ശാല ബോര്‍ഡര്‍ ഭാഷയാണ്, ട്രിവാന്ദ്രത്തിലെ ചില സ്ഥലങ്ങളില്‍ മാത്രമേ അങ്ങനെ സംസാരിക്കൂ , അതുകൊണ്ടാ trivandrum ഭാഷയെന്ന് പരസ്യമാക്കിയത

    • @ravied2946
      @ravied2946 10 месяцев назад +2

      Trivandram kaaran aaya kond manasilaayi aa parajath...🤣🤣🤣🤣

    • @Sreelekshmisreeps
      @Sreelekshmisreeps 9 месяцев назад +1

      ​@@princehighente veed parassala anu ...njngade naattil ee bhasha alla...what the hell was that ...even though the film was good

    • @CITYTIGERS225
      @CITYTIGERS225 9 месяцев назад

      @@princehigh PARASALA AA SLANG AANU NINTADUTH AARA PARANJAE... MARAMANDA

    • @usmanvk9696
      @usmanvk9696 9 месяцев назад

      Thant means mammootty created new slang in Rajamanikyam,that will be appreciated, nobody can make new slang like done mammootty

  • @vivek5204
    @vivek5204 10 месяцев назад +7

    Pranchiyettanile slang is not natural lamguage in Thrissur.. Ath exaggerated aan

  • @serendipity_priya
    @serendipity_priya 9 месяцев назад +1

    Looks like the interviewer has a preference and is driving the conversation to establish that point. Renjith is however not biting the bait

  • @mukundank3203
    @mukundank3203 10 месяцев назад +3

    ശ്രീ. പദ്മരാജൻ അവതരിപ്പിച്ച ജയകൃഷ്ണന്റെ ഭാഗം ഭംഗി ആയും തന്മയത്വം അയും ശ്രീ. മോഹൻലാൽ അവതരിപ്പിച്ചിട്ടുണ്ട്. ആ റോളിലേക്ക് mattoralale ചിന്തിക്കാൻ പോലും കഴിയില്ല. ശ്രീ. രഞ്ജിത്ത് ചിന്തിക്കുന്നതിലേറെ ചിന്തിക്കുവാനും പ്രവർത്തിക്കാനും കഴിവുള്ള ആൾ തന്നെ ആയിരുന്നു ശ്രീ. പദ്മരാജൻ. അദ്ദേഹം അപ്രകാരം ഡയലോഗ് അവതരണം present ചെയ്യിപ്പിച്ചത് അനുയോജ്യം എന്ന് കണ്ടത് കൊണ്ടാവും. തൃശൂർ സംഭാഷണം ആയി അത് ചേർന്ന് നിൽക്കുന്നുമുണ്ട്. Sri. രഞ്ജിത്തിന് aru ബോറൻ എന്ന് തോന്നിയത് ഞാൻ അടക്കം ഉള്ള കുറെ പ്രേക്ഷകർക്കു തോന്നിയിട്ടില്ല. എത്ര വികാര തീവ്രവും സരസവും ആയ രംഗങ്ങൾ പ്രസ്തുത സിനിമയിലുണ്ട്. ചില പോരായ്മകൾ ഉണ്ടോ എന്ന് അറിയില്ല അഭിനയവും പെർഫെക്ഷൻ അല്ലാത്ത മേഖലകളിൽ.. Aru ബോറൻ സംഭാഷണം ആയിരുന്നു എന്ന് പറഞ്ഞത് ശരി അല്ലാത്തത് ആണ്. ശ്രീ. മോഹൻലാലിൻറെ സ്വഭാവ വിശേഷങ്ങൾ കൂടുതൽ ശ്രീ. രഞ്ജിത്തിന് അനുഭവം ഉണ്ടായിരിക്കാം.അദ്ദേഹം എന്നാലും എന്തോ വലിയ സംഭവം എന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന പോലെ..ശ്രീ. പദ്മരാജൻ അവർകളെയും അത് വഴി ശ്രീ. ലാലിനെയും വിമർശിച്ചു കീർത്തി നേടാൻ minakked അരുത് ആയിരുന്നു. പ്രത്യേകിച്ചും സ്നേഹം നടിച്ചു ശ്രീ. ലാലിനെ വിമർശിക്കുന്ന പോലെ. ആരും എല്ലാം തികഞ്ഞവർ ആണെന്ന് ധരിക്കാൻ പാടില്ലായിരുന്നു

  • @AnishKumar-yk8sc
    @AnishKumar-yk8sc 10 месяцев назад +14

    Thoovanathikalil sherikum act cheyuva athu manasilakan renjithinu mansilayittile thoovanathumbikalil ayalku vere oru mugham undu athu renjithinu manasilayile

    • @shafeekshan4559
      @shafeekshan4559 10 месяцев назад

      Thankalkk manasslayooo🥰😂😂

    • @AnishKumar-yk8sc
      @AnishKumar-yk8sc 10 месяцев назад

      @@shafeekshan4559 athu padam kanda ellarkum manasilavum ninaku mansilavathathu nammude kuzhappam alla

    • @shafeekshan4559
      @shafeekshan4559 10 месяцев назад

      @@AnishKumar-yk8sc enikk mansslillaa shariyan. 😂😂 chettan comment box onn nokk apo ariyam chettananoo mansslayath enikkanoo enn😂😂

    • @AnishKumar-yk8sc
      @AnishKumar-yk8sc 10 месяцев назад

      @@shafeekshan4559 onnu podappa comment boxil enthu thengaya

    • @shafeekshan4559
      @shafeekshan4559 10 месяцев назад

      @@AnishKumar-yk8sc thengayalla chettaa..... Sharikk vayichal manasslavum...... Vayikkanam🙏

  • @jeenunazeer786
    @jeenunazeer786 10 месяцев назад +2

    Mammootty

  • @Jayespkd
    @Jayespkd 10 месяцев назад +5

    മമ്മൂട്ടി എന്ന നടനോളം ഒരു ത്തനും വരില്ല.... എത്ര വ്യത്യസ്ഥ കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തു... ലോക സിനിമയിൽ ഇതുപോലെ ആർക്കും ചെയ്യാൻ കഴിയില്ല... അദ്ദേഹത്തിന്റെ അവാർഡ് സിനിമകൾ ഒരേ വർഷം തന്നെ റിലീസ് ആയി. അല്ലെങ്കിൽ മിനിമം 6 നാഷണൽ അവാർഡ് എങ്കിലും കിട്ടിയേനെ....
    വടക്കൻ വീര ഗാധ കണ്ടിട്ട് മോഹൻലാൽ പോലും പറഞ്ഞു അദ്ദേഹത്തിന് പോലും ഇതുപോലെ അഭിനയിക്കാൻ കഴിയില്ല ന്ന്..

    • @alexaa181
      @alexaa181 10 месяцев назад +1

      എന്ത് വിത്യാസ്ത കാഥാ പാത്രങ്ങൾ നി എന്ത് ഒലക്കയാടാ പറയുന്നത് മമ്മുഞ്ഞിനെ നീ ഇഷ്ടപ്പെട്ടോ ആർകും വിരോധമില്ല അത് ഓരോ ഇഷ്ടങ്ങൾ ലാലേട്ടൻ എത്ര കലരൂപങ്ങൾ അഭിനയിച്ചു കമലദളം വാനപ്രസ്ഥം...,.. പിന്നെ ചിന്തഭ്രമം ഉള്ള കഥാപാത്രം താളവട്ടം അഹം ഭ്രമരം തന്മാത്ര എല്ലാം വിത്യാസ്തമാണ് മമ്മുഞ്ഞ് ഒരുകാലം രൂപം അവതരിപ്പിച്ചു ഒരു ചെണ്ട കൊട്ടുക്കാരനായി അതിൽ മമ്മുഞ്ഞ് ചെണ്ട കൊടുവന്ന് സീൻ താളം വേറെ മമ്മുഞ്ഞിൻ്റെ എസ്പ്രക്ഷൻ വേറെ ചിന്തഭ്രമം ഉള്ള ഒരു സിനിമയുണ്ട് സിദ്ധാർത്ഥ കണ്ണൂർ സ്കോട് അതിലെ ബലം പ്രയോഗികുന്ന സീൻ പെറ്റാ തള്ള് സഹിക്കില്ല

  • @AnishKumar-yk8sc
    @AnishKumar-yk8sc 10 месяцев назад +10

    Iyalku ippam padam kodukunnila mohanlal athukondu aayirikum mohanlal enna nadanlideyanu renjith enna directore njan ariyunnathu

    • @jayarajcg2053
      @jayarajcg2053 10 месяцев назад +2

      But what ranjith said is fact

    • @silpams1226
      @silpams1226 10 месяцев назад

      😂😂 mohanlal padam koduthenki ippo aaradiyene 😂

  • @usermhmdlanet
    @usermhmdlanet Месяц назад

    മോഹൽലാളും മമ്മൂട്ടിയും രണ്ട് വ്യത്യസ്ത ശ്രെണിയിലുള്ള നടൻമാർ ആണ്. അവരെ ഒരിക്കലും താരതമ്യപ്പെടുത്തുന്നത് ശരിയല്ല. രണ്ട് പേരും അഭിനയത്തിൽ കഴിവ് തെളിയിച്ചവർ തന്നെ ആണ്. അതെ സമയം തന്നെ രണ്ട് പേരും വ്യക്തിജീവിതത്തിൽ കപടതയുള്ളവർ ആണ്. ലാൽ സ്ത്രീ വിഷയത്തിൽ ദുർബലൻ ആണെങ്കിൽ മമ്മൂട്ടി അഹങ്കാരത്തിലും വർഗീയതയിലും അന്യമത വിദ്വേഷത്തിലും മുന്നിൽ നിക്കുന്നു. രണ്ട് പേരും വ്യക്തികൾ എന്ന നിലയിൽ ഒരിക്കലും മാതൃകപരമല്ല. കലാകാരൻമാരെ നമ്മൾ ആരാധിക്കേണ്ട കാര്യം ഇല്ല. അവരുടെ കലാസൃഷ്ടികളെ മാത്രം ആസ്വദിക്കുക. താരാരാധന ഒരിക്കലും നന്നല്ല

  • @aarathigile
    @aarathigile 9 месяцев назад +1

    പ്രാഞ്ചിയേട്ടന്റെ ത്രിശൂർ ഭാഷ വളരെ വികലം ആയിരുന്നു, അത്‌ മറയ്ക്കാനാണ്‌ രഞ്ജിത്ത്‌ ഇങ്ങനെയൊരു പ്രസ്താവന ഇറക്കിയത്‌.

  • @Dream-hu1pn
    @Dream-hu1pn 10 месяцев назад +29

    സിനിമയിൽ മുഴുവനായി ആ ഭാഷാശൈലിയിൽയിൽ കഥാപാത്രം ആവാൻ കംപ്ലീറ്റ് ആക്ടർക്ക് കഴിയില്ല, അതാണ് രഞ്ജിത്ത് പറഞ്ഞത്.

    • @princehigh
      @princehigh 10 месяцев назад +2

      ആ മണ്ടന്‍ കംപ്ലീറ്റ് ആക്ടറെ അല്ല

    • @Dream-hu1pn
      @Dream-hu1pn 10 месяцев назад +3

      @@princehigh സ്വയം പറഞ്ഞു നടക്കുകയാണ് അയാൾ 😄

    • @goodbookmedia9040
      @goodbookmedia9040 10 месяцев назад +3

      മോഹൻലാൽ legend....കരയുന്നവർ... കരഞ്ഞോളൂ...നന്നായി കരഞ്ഞു തീർക്കൂ....

    • @viszaq8986
      @viszaq8986 9 месяцев назад

      ​@@goodbookmedia9040ഒരു ആക്ടർ മാത്രം ആണ്. കംപ്ലീറ്റ് അല്ല

  • @shajiad7943
    @shajiad7943 9 месяцев назад

    സ്പിരിറ്റ്‌, പ്രാഞ്ചിയേട്ടൻ,
    ഇതുപോലുള്ള സിനിമകൾ.... തോന്നുന്നില്ല ഇനി ഉണ്ടാകുമെന്ന്.

  • @sreeragssu
    @sreeragssu 10 месяцев назад +15

    ബിജു മേനോൻ തൃശൂർ സ്വദേശിയാണ് എന്നിട്ടും ഓർഡിനറി movie il പാലക്കാട് സ്ലാങ് സൂപ്പർ ആയി പറഞ്ഞു പക്ഷെ സ്വർണ കടുവ il തൃശൂർ സ്ലാങ് ഭയങ്കര കൃത്രിമമായി പോയ്‌. ഇതൊക്കെ സംവിധായകനും എഴുത്തുകാരനും എങ്ങനെ use ചെയുന്നു എന്നത് പോലെ ഇരിക്കും. സത്യൻ anthikad തൃശൂർ il നിന്നും കഥ പറയുമ്പോഴും സ്ലാങ് വെച്ച് പരീക്ഷണം നടത്താറില്ല അതിന്റെ ആവശ്യമില്ല..

    • @vpv3654
      @vpv3654 10 месяцев назад

      പാലക്കാട് സ്ലാങ് സൂപ്പർ ആയി പറഞ്ഞു എന്ന് ആര് പറഞ്ഞു😂

  • @zubbu183
    @zubbu183 10 месяцев назад +7

    Ranjith sir is truly an established director, but somehow he lose his charm since past few years . Also , feels little bit arrogant while speaking. May be due to the position he is currently holding

  • @mnu1497
    @mnu1497 10 месяцев назад +11

    Mammooka's Trivandrum slang is exaggerated version of the original slang spoken in certain places like Parassala. its not accurate.

    • @ravied2946
      @ravied2946 10 месяцев назад +2

      Ath comedy character aarunnu bhai...thats why it was exaggerated...

  • @gethulked101
    @gethulked101 10 месяцев назад +5

    To those who are actually comparing Lalettan and Mammuka. Can Mammootty do a Vanaprastham? Avade charcha theernnu.

    • @pathfinder4801
      @pathfinder4801 10 месяцев назад +6

      Can Mohanalal do Ambedkar?
      Charcha epoye thernatha

    • @sunilchandran4u
      @sunilchandran4u 10 месяцев назад +5

      Can Mohanlal do Sooryamanasam, Mrigaya, Oru vadakkan veeragadha, The king, Ponthanmaada, Vidheyan,. to name it there are so many which momooty really ruled in that....Both are good actors. There are some mohanlal movies which are impossible for mammoty also.

    • @vishnur4776
      @vishnur4776 10 месяцев назад

      ​@@sunilchandran4uഇതിലൊക്കെ അഭിനയം ഏതാണ്ട് same ആണ്.. Mohanlal നാച്ചുറൽ ആക്ടർ ആണ്

    • @thesolitaryman2498
      @thesolitaryman2498 10 месяцев назад +2

      ​@@pathfinder4801 Pfft. Lolz. Pseudo intellectualism kalikanda mone. The role of B.R Ambedkar is something even Kamal Hassan can do. It's not about a character who goes deep into a state of mental agony like Kunjikuttan goes through. Have you even watched these films properly?? I suppose not.
      Cry more Mammu fanboy.

    • @pathfinder4801
      @pathfinder4801 10 месяцев назад +2

      @@thesolitaryman2498 Ambedkar kandit alle parayunne,
      Athinu mamoty kodutha depth onum oru kamalum cheyila,
      RUclips il ond padam, poyi kand nokk Mon,
      Enna pinne ninte logic vech Vaanaprastam Kamal cheyumaayrikum alle

  • @susannaxavier2794
    @susannaxavier2794 10 месяцев назад

    രഞ്ജിത്ത് പറഞ്ഞതിൽ എല്ലാം ഉണ്ട്. മമ്മൂട്ടിക്ക് പുരുഷാരം ഉള്ളതാണ് ഇഷ്ടം. മമ്മൂട്ടി ആരെയൊക്കെയോ കാണിക്കാൻ ആണ് അഭിനയിക്കുന്നത്. അത്ഭുതപ്പെടുത്തുന്ന ഒരു എക്സ്പ്രഷണും അദ്ദേഹത്തിൻ്റെ അക്ടിങ്ങിലിൽ കണ്ടിട്ടില്ല. But mohanlal അഭിനയിക്കുന്നത് ആത്മാവിനെ തൃപ്തിപ്പെടുത്താൻ ആണ്. അയാള് അതിൽ മതിമറക്കുന്നു . വിസ്മയം തീർക്കുന്നു. മമ്മൂട്ടി നല്ലൊരു നടൻ തന്നെ. But അതുപോലെ ഉള്ള ഒരുപാട് നടന്മാർ ഉണ്ട്. ഇനിയും വരും. മോഹൻലാൽ ഒരു വിസ്മയം തന്നെയാണ്. അന്യഭാഷകളിൽ അഭിനയിക്കുന്ന സീരിയൽ actors വരെ ആരും ചോദിക്കാതെ അത്ഭുതപ്പെടുത്തിയ നടൻ എന്ന് മോഹൻലാലിനെ കുറിച്ച് പറയുന്നത് അത്ഭുതത്തോടെ ഞാൻ കേട്ടിട്ടണ്ട്, bollywood നടന്മാരുടെ പേര് പറയാതെ. ഈ കൊച്ചുകേരളത്തിലെ ലാലിനെ അവർക്ക് എങ്ങനെ അറിയാം എന്ന് ഞാൻ ചിന്തിച്ചു. മലയാളി interviewers എടുത്തു ചോദിക്കാതെ ആരും മമ്മൂട്ടിയുടെ പേര് പറയുന്നത് ഞാൻ കേട്ടിട്ടില്ല. ഒരു pure admiration അത് lal നെക്കുറിച്ച് പലർക്കും ഉണ്ട്.

  • @manojkombra7736
    @manojkombra7736 10 месяцев назад +2

    ഇന്ന് മലയാള സിനിമാ രംഗത്ത് മമ്മൂട്ടിയെയും, മോഹൻലാലിനെയും, സുരേഷ് ഗോപിയേയും തുറന്നു വിമർശിക്കാൻ ചങ്കൂറ്റമുള്ളവർ രണ്ടു പേരെ ജീവിച്ചിരിപ്പുള്ളു. അതിൽ ഒരാളാണ് ശ്രീ രഞ്ജിത്ത്. മറ്റൊരാൾ ശ്രീ ശ്രീനിവാസനും.
    കൊടുക്കാം കൈയടി

  • @praveenvijayan7309
    @praveenvijayan7309 10 месяцев назад +1

    രഞ്ജിത്ത് ജയകൃഷ്ണനെയും പത്മ രാജനെയും പൂർണ്ണമായി ഉൾക്കൊള്ളാതെ പോയി. ജയകൃഷ്ണൻ പല സമയത്തും പലതാണ്. യഥാർത്ഥ ജയകൃഷ്ണനെ കാണാർ കഴിയുന്നത് ക്ലാരയുടെ അടുത്താണ്. സീരിയസ് അല്ലാത്ത, നാട്യങ്ങളുള്ള ജയകൃഷ്ണനാണ് തൃശൂർ ഭാഷയിൽ സംസാരിക്കുന്നത്. ഇത് കഥാപാത്രത്തിന്റെ ഷേഡ്സ് ആണ്. Grow up!

  • @vishnulive8165
    @vishnulive8165 10 месяцев назад +1

    കമെന്റ് ഫുൾ മോഹൻ ലാൽ ഫാൻ ഇംഗ്ലീഷിലും മലയാളത്തിലും essay ആണല്ലോ 😅😅😅... രഞ്ജിത്ത് ആറാട്ട് അണ്ണനും അശ്വന്ത് കൊക്കും ഒന്നും അല്ല... മലയാളത്തിലെ മുൻ നിര സംവിധായകരിൽ ഒരാളാണ് more over ഇക്ക ettan😘ഇവരുടെ carriearile മികച്ച സിനിമകൾ നൽകിയ ഒരാൾ ഒരാൾ കൂടി ആണ്..അതുകൊണ്ടു അവരെ പറ്റി അടുത്തറിയുന്ന കാര്യങ്ങൾ പറഞ്ഞു.. അതിന് ഇങ്ങനെ മോങ്ങിയിട്ട് കാര്യം ഇണ്ടോ.. 🤣🤣

  • @englisheasy6551
    @englisheasy6551 10 месяцев назад +89

    Mohanlal can act everything. Mammootty kku senti or serious roles mathram pattum

    • @kriz2281
      @kriz2281 10 месяцев назад +4

      True

    • @nidhinsdiary2000
      @nidhinsdiary2000 10 месяцев назад +28

      കുട്ടേട്ടൻ കോമഡി റോൾ... പ്രാഞ്ചിയേട്ടൻ മിക്സഡ് കോമഡി.... ഏതു റോളും പറ്റും

    • @kriz2281
      @kriz2281 10 месяцев назад +15

      @@nidhinsdiary2000 ellam same style ....no versatility
      Just see mohanlal charectors
      Chotta Mumbai, hello , thoma,minnaram , chandraleka , mitunam ect....we can see different charectors....not mohanlal

    • @eemauyau
      @eemauyau 10 месяцев назад

      ​@@nidhinsdiary2000കുട്ടെട്ടൻ്റെ അണ്ടി 😂😂😂😂😂

    • @Abdsret
      @Abdsret 10 месяцев назад +5

      Jimittine endi😂😂

  • @varunmadhavan7121
    @varunmadhavan7121 10 месяцев назад +1

    Mohanlal ❤️❤️❤️

  • @akshay-ui5mr
    @akshay-ui5mr 10 месяцев назад +4

    Pranchiettan എടുത്ത അണ്ണൻ തന്നെ പറയണം 😂

  • @unselfconsciousunfoldments
    @unselfconsciousunfoldments 10 месяцев назад +18

    Mohanlal acts with his body (energy-body) not with his head--atleast in his good times. He does not care how he expresses.

  • @sivarajan5859
    @sivarajan5859 10 месяцев назад +23

    തൃശ്ശൂർ ഭാഷ പല ടൈപ്പ് ഉണ്ട്,
    നമുക്കോരെ'നാരങ്ങ വെള്ളം കാച്യാലോ '
    ഒർജിനൽ തൃശ്ശൂർ ശൈലി 👍

    • @FORYOU-st9uz
      @FORYOU-st9uz 10 месяцев назад

      🤣🤭🤣

    • @sreeragssu
      @sreeragssu 10 месяцев назад +7

      തൃശൂർ ile ഏത് നാട്ടില ഇത്ര കൃത്രിമമായി പറയുന്നത് 😂 TCR ഇത്ര വർഷം ജീവിച്ചു njn കണ്ടിട്ടില്ല..

    • @Dream-hu1pn
      @Dream-hu1pn 10 месяцев назад

      നാരങ്ങാവെള്ളം കാച്ചി, അവസാനം ക്ലാരയോട് സംസാരിക്കുമ്പോ തൃശൂർകാരൻ കൈയിൽ നിന്ന് പോയി 😄😄😄😄🤣 പക്ഷേ കംപ്ലീറ്റ് ആക്ടർ ആണ് 😂

    • @RohithBKMusic
      @RohithBKMusic 10 месяцев назад

      Trissur karan matula natarod athe reethilano samsarikar slang matan patunavananu yatartha malayali​@@Dream-hu1pn

  • @AnishKumar-yk8sc
    @AnishKumar-yk8sc 10 месяцев назад +9

    Mohanlal comfort zonil nilkunnathu pulli sherikum director actor aanu

    • @hjoseph3802
      @hjoseph3802 10 месяцев назад

      No wonder his movies right now are all flops

  • @salujr415
    @salujr415 Месяц назад

    🐐megastar mammooty ❣️👑

  • @ajsmashknocksout8636
    @ajsmashknocksout8636 10 месяцев назад +32

    മോഹൻലാൽ എന്ന നടൻ ഇവന്റെയൊക്കെ കൈയിലൊതുങ്ങ ആളല്ല, അങ്ങേരെ വിലയിരുത്തൽ നിങ്ങൾ അങ്ങോട്ട് എടുക്കണ്ട, ഇന്റർവ്യൂ എടുക്കണവർ കൂടെ ഓർത്തോ

    • @siraj3697
      @siraj3697 10 месяцев назад

      Sibi malayil paranjath pole😍

    • @Dream-hu1pn
      @Dream-hu1pn 10 месяцев назад

      നാരങ്ങാവെള്ളം കാച്ചി, അവസാനം ക്ലാരയോട് സംസാരിക്കുമ്പോ തൃശൂർകാരൻ കൈയിൽ നിന്ന് പോയി 😄😄😄😄🤣 പക്ഷേ കംപ്ലീറ്റ് ആക്ടർ ആണ്

  • @rajeshshaji7666
    @rajeshshaji7666 10 месяцев назад +2

    Renjith suppressed basic people of Kerala exmple -**19 th century movie** but he supported thanburan elite history movie

  • @dreamshore9
    @dreamshore9 10 месяцев назад +1

    ഒരു മോഹൻലാൽ നെ നടനെ അങ്ങേ അറ്റം ചൂഷണം ചെയ്തത് ലെജന്ററി മേക്കർസ് കളുടെ ഭീകര കഴിവ് ആണ് ബട്ട് ലാൽ സ്വായം തന്നിലെ വെല്ലുവിളിച്ചു ചെയ്ത റോൾ അവസാനം വന്നത് തന്മാത്രയിൽ ആണ്... Arts semi art പടങ്ങൾ ലാൽ 2000 നു ശേഷം പാടെ അവഗണിച്ചു

  • @subeesh9169
    @subeesh9169 10 месяцев назад +6

    മമ്മൂട്ടിയുടെ പുത്തൻ പണത്തിലെ കാസറഗോഡ് ഭാഷ അതിലും നല്ല ബോർ ആണ്..... സ്വന്തം സിനിമ നന്നാക്കിയിട്ട് മറ്റുള്ളവന് മാർക്ക്‌ ഇട്ടാൽ പോരേ

  • @ruleroffullmoon
    @ruleroffullmoon 10 месяцев назад +42

    Acting and Good at dialect is a 2 different phenomena. Mohanlal has always been a better actor compared to mammooty and It is true that mammooty is one step a head of mohanlal when dialogue delivery and dialect presentation is concerned

    • @Rambaan601
      @Rambaan601 10 месяцев назад +9

      Mamooty only method nt natural nt complete only senti thooral and serious pls dnt compare to our the Unassailable Thespian Lalettan 😘🥰👑🐐

    • @suhailmuhammad9994
      @suhailmuhammad9994 10 месяцев назад +10

      @@Rambaan601method acting is considered better than natural acting in world cinema like Hollywood.

    • @ruleroffullmoon
      @ruleroffullmoon 10 месяцев назад +12

      @@suhailmuhammad9994 Method acting is an acting with a process. It is a kind of imitation of the character mimicry with makeup as the support where as natural acting is more of spontaneous and does not involve any kind of gimmick it is more of behaving to the situation. The audience should not feel An actor is acting. Method actors makes it feel they are acting. Method acting is only suitable for real life characters or characters which need some preperation for eg: Mohanlal in Vanaprastham or Iruvar and Mammooty in Ponthanmaada or Dr Ambedkar both Mohanlal and Mammotty are Actors who uses method acting as well as natural acting but mammootty is very poor in Natural acting but very Good at method where as Mohanlal is excellent in natural acting and also Good at Method style of acting when required

    • @suhailmuhammad9994
      @suhailmuhammad9994 10 месяцев назад +2

      @@ruleroffullmoon I disagree that mammootty is bad at natural acting. If you see films like pranchiyettan you can see his natural reactions to various situations. Agree that mohanlal is a much better talent. But talent could fade with time. While method actors can keep improvising till the end.

    • @suhailmuhammad9994
      @suhailmuhammad9994 10 месяцев назад +2

      @@ruleroffullmoon you are right in a way about method acting. But that’s what makes method acting better according to me. It needs preparation and can go to extreme levels whereas natural acting will always be at sedate level, even though natural acting looks better on screen and more believable.

  • @Abdsret
    @Abdsret 10 месяцев назад +3

    Poojapura jimitt❤❤❤

    • @vishnur4776
      @vishnur4776 10 месяцев назад +1

      ചെമ്പോളി വാണം ഉയിർ

  • @AnishKumar-yk8sc
    @AnishKumar-yk8sc 10 месяцев назад +14

    Ingerku mohanlal ippl date kodukunnila atha

  • @Musicball2024
    @Musicball2024 10 месяцев назад +2

    Mohanllinte pr team vanindalo comment boxil 😂

  • @riyaly796
    @riyaly796 10 месяцев назад +3

    ആരൊക്കെ എന്തൊക്ക പറഞ്ഞാലും മലയാളത്തിന്റെ കിങ് ലാലേട്ടൻ തന്നെയാണ് ഒരേ ഒരു രാജാവ് ❤

  • @ChillingChronicles-yj1zv
    @ChillingChronicles-yj1zv 10 месяцев назад +4

    Anganeyaanenkil Raajamanikyam Ikka slang verum anukaranam maathramaayirunnu. Thiruvananthapurathu common aayi angane samsaarikkaarilla. Eveybody knows you are biased and opportunistic. Keep that within you Mr.Ranjith. ..

  • @Abdsret
    @Abdsret 10 месяцев назад +3

    Jimitt thecholi vaaanam❤❤❤

  • @Mafavssz
    @Mafavssz 9 месяцев назад

    Renjith is right, Mohanlal's accent in Thuvanathumbikal movie seems so artificial.

  • @CASROONLONE
    @CASROONLONE 10 месяцев назад +1

    മമ്മൂട്ടിയുടെകാസറഗോഡ്ഭാഷയും നല്ല ബോറായിരുന്നു.
    കാസറഗോഡ് ഭാഷയുടെ അരികത്ത് പോലും എത്തിയില്ല
    അതു പക്ഷെ മമ്മൂട്ടിയുടെ കുറ്റമല്ല. ട്രൈൻ ചെയ്തവരുടെ പിഴവാണ്.

  • @ajinafk8806
    @ajinafk8806 10 месяцев назад

    MAmmokkka vere level

  • @Rambaan601
    @Rambaan601 10 месяцев назад +11

    Lalettan evide keda kkunnu theetam kammi aaya nee evide keda kkunnu eppol Date kittunnilla vellamadi pottanu😂😂

  • @sajaikumar6098
    @sajaikumar6098 10 месяцев назад +3

    ലീലാ കണ്ട അരിഞ്ഞു ഇവന്റെ standard

    • @user-ob4io6bk8v
      @user-ob4io6bk8v 10 месяцев назад

      ആ സിനിമാ മനസ്സിൽ ആവണം എങ്കിൽ നല്ല സ്റ്റാൻഡേർഡ് വേണം അതാണ് പ്രശ്നം,, ലീല സൂപ്പർ സിനിമ, സൂപ്പർ കഥ ,,, ബിജു മേനോൻ നും , വിജയ് രാഗവനും മാനസിക പ്രശ്നം ഉള്ളവരാണ് ,, പ്രത്യേക മാനസിക അവസ്ഥ ,,, അത് യഥാർത്ഥ ജീവിതങ്ങളിൽ ഉള്ളതാണ് ,, അത്‌ അവർ നല്ലവണ്ണം സ്‌ക്രീനിൽ പ്രതിഫലിപ്പിച്ചു,,, അത്‌ മനസ്സിൽ ആക്കി വേണം സിനിമയെ വില ഇരുത്താൻ ,,,, ഹോളിവുഡ് ൽ ഈസി ആയി ഓസ്കാർ കിട്ടുന്ന സിനിമയാണ് ലീല,,, അടിപൊളി, സൂപ്പർ 🌹🌹🙏🙏

    • @sajaikumar6098
      @sajaikumar6098 10 месяцев назад

      @@user-ob4io6bk8v mandatharam kaanichite Oscar award 🤣🤣🤣

    • @sajaikumar6098
      @sajaikumar6098 10 месяцев назад

      @@user-ob4io6bk8v I use to watch all classic and award movies.. Don't put this bullshit in that category

  • @grandmaster13
    @grandmaster13 10 месяцев назад +1

    പിന്നെ എടുത്തു പറയേണ്ട ഏറ്റവും വലിയ കാര്യം, ഇയാൾക്ക് മമ്മൂട്ടി കഴിഞ്ഞിട്ടേ ഒള്ളു മോഹൻലാൽ, ഒരുപാട് പറഞ്ഞിട്ടുള്ളത് അല്ലെ, എല്ലാ കാര്യത്തിലും മമ്മൂട്ടി മികച്ച് നിക്കും, അപ്പൊ പിന്നെ ഇങ്ങനെ അല്ലെ പറയാവു 😄👆

  • @manojk9147
    @manojk9147 10 месяцев назад +21

    ഇയാൾക്ക് മോഹൻലാൽ ഇപ്പൊ date കൊടുക്കുന്നില്ലെന്നു തോന്നുന്നു.... മമ്മുട്ടിയുടെ തിരുവനന്തപുരം ഭാഷ ok മോഹൻലാലിന് അങ്ങിനെ പറയാൻ കഴിയില്ല.... പക്ഷെ തൂവാനത്തുമ്പികളിലെ മോഹൻലാലിന്റെ തൃശൂർ ഭാഷയെക്കാൾ മികച്ചത് പ്രാഞ്ചിയേട്ടന്നിലെ മമ്മുട്ടിയുടെ ഭാഷ ആണ് എന്ന് പറഞ്ഞത് കടന്ന കൈ ആയിപ്പോയി..... മമ്മുട്ടി എഴുതി എടുത്തു പറഞ്ഞപോലെയാണ് തോന്നിയത് എന്നാൽ മോഹൻലാൽ അതിൽ സീരിയസ് രംഗങ്ങളിലും തമാശ രംഗങ്ങളിലും നല്ല ഒഴുക്കോടെ തൃശൂർ ഭാഷ സംസാരിച്ചു..... ഒന്നുകിൽ താൻ ആ സിനിമ കണ്ടിട്ടില്ല അല്ലെങ്കിൽ ഈയിടെയായി മോഹൻലാലുമായി താൻ ശത്രുതയിൽ ആണ്

    • @sunilnambiar77
      @sunilnambiar77 10 месяцев назад +2

      Mamookka and Innocent in Pranchiyettan was anytime better than Mohanlal in Thoovanathumbikal..

    • @princehigh
      @princehigh 10 месяцев назад

      തൂവാനത്തുമ്പി കൂതറ പടം
      വെട്ടിയിട്ട വഴത്തണ്ട് കൊലപ്പന്‍

    • @ASK-ce6ps
      @ASK-ce6ps 10 месяцев назад

      ​@@sunilnambiar77nope

    • @nuhman3304
      @nuhman3304 6 дней назад

      Eh😂pranchiyettan oke pakka athanu eetavum best thrissur slang movies il

  • @venugopal7701
    @venugopal7701 9 месяцев назад +2

    തൂവാനത്തുമ്പികളിലെ ലാലിന്റെ തൃശൂർ ഭാഷ തീർത്തും ബോറാണെന്നു പറയാൻ രഞ്ജിത്ത് ആരാ ഭാഷശ്രാസ്ത്രജ്ഞനാണോ? തൃശൂർ ഭാഷ സംസാരിക്കുന്നവരിൽ തന്നെ വ്യത്യസ്ത മോഡുലേഷൻ ഉള്ള ആൾക്കാർ ധാരാളമുണ്ട്. അല്ലാതെ തൃശൂർഭാഷ സംസാരിക്കുന്ന എല്ലാവരും രഞ്ജിത്ത് ചിന്തിക്കുന്ന രീതിയിൽ തന്നെയോ സ്ലാങ്ങിൽ തന്നെയോ സംസാരിക്കണമെന്ന് നിർബന്ധമില്ലല്ലോ! ഒരു പ്രത്യേക പ്രദേശത്തെ ഒരേ ഭാഷാരീതി നിലനിർത്തിക്കൊണ്ട് തന്നെ അത് നീട്ടിയും കുറുക്കിയും സംസാരിച്ച്‌ തന്റേതായ ശൈലിയും ഐഡന്റിറ്റിയും നിലനിർത്തുന്ന ആൾക്കാർ എല്ലാ പ്രദേശത്തുമുണ്ട്. അത് ഉൾക്കൊള്ളാനാവാത്തതാണ് രഞ്ജിത്തിന്റെ യഥാർത്ഥ പ്രശ്നം. രഞ്ജിത്ത് പറഞ്ഞത് തീർത്തും ശരിയാണെങ്കിൽ രാജമാണിക്യത്തിലെ മമ്മൂട്ടി സംസാരിക്കുന്ന ഭാഷയിലാണോ തിരുവനന്തപുരത്തെ ആൾക്കാർ സംസാരിക്കുന്നത്? രഞ്ജിത്ത് പറഞ്ഞ പോലാണെങ്കിൽ അതും ഇമിറ്റേറ്റ് ചെയ്ത് സംസാരിച്ചുണ്ടാക്കിയെടുത്തതാവണമല്ലോ, അല്ലേ!? ഇതുവരെയും ആർക്കും തൂവാനത്തുമ്പികളിലെ മോഹൻലാലിന്റെ തൃശൂർ സ്ലാങ്ങിലുള്ള സംഭാഷണ രീതിയെ കുറിച്ച് മോശമായൊരഭിപ്രായം ഉണ്ടായതായി എവിടെയും കണ്ടിരുന്നില്ല. രഞ്ജിത്ത് അങ്ങനെ പറഞ്ഞപ്പോൾ മാത്രം ചിലരത് ഏറ്റെടുത്ത് ചെളിയെറിയാൻ തുടങ്ങി. രഞ്ജിത്തിന്റെ പ്രസ്താവന അയാളുടെ മാത്രം കാഴ്ചപ്പാടാണ്. അതിന് യാതൊരാധികാരികതയും ഇല്ല. രഞ്ജിത്തിനേക്കാൾ വലിയൊരെഴുത്തുകാരനും പ്രതിഭയുമാണ് തൂവാനത്തുമ്പികളുടെ രചയിതാവും സംവിധായകനുമായ പത്മരാജൻ എന്നതും ഓർക്കേണ്ടതുണ്ട്. അദ്ദേഹത്തെ വരെ ചെറുതാക്കുന്നൊരു പ്രസ്താവനയാണ് തെല്ലു ഗർവ്വുള്ള രഞ്ജിത്തിന്റേത്. ഇത്തരത്തിൽ വെറുതെ വിവാദമുണ്ടാക്കി രസിക്കുന്ന ആൾക്കാരെ പൊക്കിക്കൊണ്ടു നടക്കുന്നതാണ് ആദ്യം അവസാനിപ്പിക്കേണ്ടത്.

  • @vijeshkv8303
    @vijeshkv8303 10 месяцев назад

    Sreenivasan,Santhivila Dinesh,Ranjith

  • @abhisheknjayaraj9425
    @abhisheknjayaraj9425 10 месяцев назад

    Questions 🔥

  • @stanleydavid858
    @stanleydavid858 9 месяцев назад

    Does Mohan lal or mamotty will provide your family when you needed the most?

  • @ramanathanpallavurnaduvakk6403
    @ramanathanpallavurnaduvakk6403 10 месяцев назад +36

    താങ്കൾക്ക് രഞ്ജിത്ത് എന്ന മേൽവിലാസം ഉണ്ടാക്കിതന്നത് ലാൽ ആണ്.....മറക്കരുത്....
    ഒന്നും
    പത്മരാജൻ സിനിമകളെ മോശമാണെന്ന് പറയാനുള്ള പ്രാവീണ്യമൊന്നും താങ്കൾക്ക് ഇല്ല

    • @Dream-hu1pn
      @Dream-hu1pn 10 месяцев назад +2

      നാരങ്ങാവെള്ളം കാച്ചി, അവസാനം ക്ലാരയോട് സംസാരിക്കുമ്പോ തൃശൂർകാരൻ കൈയിൽ നിന്ന് പോയി 😄😄😄😄🤣 പക്ഷേ കംപ്ലീറ്റ് ആക്ടർ ആണ്... 😄

    • @vivek5204
      @vivek5204 10 месяцев назад +4

      ​@@Dream-hu1pncopy paste vaanam😂

    • @VINODKUMAR-cz4bk
      @VINODKUMAR-cz4bk 10 месяцев назад +1

      ​@@Dream-hu1pnNee ellayidathum vannu karayanundalloda.. Vaname oru class padam anu athu

    • @Dream-hu1pn
      @Dream-hu1pn 10 месяцев назад

      @@VINODKUMAR-cz4bk nee entninu ente coment ennan nilkkunnu 😄😄 vere pani ille, class padam aanu.. Mohanu chila idath thrussur slang pattiyilla ennanu paranje

  • @majeshparayil4611
    @majeshparayil4611 10 месяцев назад +2

    Mohan lal introvert അണ്.. അത് അങ്ങ് പറഞാൽ pore

  • @AnishKumar-yk8sc
    @AnishKumar-yk8sc 10 месяцев назад +2

    Iyalu ippol ee chanelil interview kodukunnvenkil pulliyude ippolathe avstha nammuku mansilkavunnatheyullu

  • @AnishKumar-yk8sc
    @AnishKumar-yk8sc 10 месяцев назад +7

    Iyalu paranjitu venamalo mohanlal enna nadane oru sadharana preshakan enna nilayil manasilakan podo enitu

  • @tonyjoseph4575
    @tonyjoseph4575 10 месяцев назад +1

    ഇദ്ദേഹത്തിന് എന്തൊക്കെയോ ശാരീരിക പ്രശ്നങ്ങൾ ഉണ്ട്. അവസാനം കണ്ടപ്പോൾ അതു പ്രകടമായിരുന്നു. നടത്തം പതുക്കെ പതുക്കെ, പരസഹായം ഇല്ലാതെ പടി കയറാൻ വയ്യ.

  • @bharatheeyan7651
    @bharatheeyan7651 10 месяцев назад +1

    മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക്‌ ആയ തൂവാനത്തുമ്പികളെ പറ്റി.. വിമർശിക്കാൻ അതിലും നല്ല ക്ലാസ്സിക്‌ എടുത്തിട്ട് പറയണം രഞ്ജിത് ചേട്ടാ അല്ലാതെ ഇങ്ങനൊക്കെ പറഞ്ഞാൽ.. കേൾക്കുന്നവർക്കു.. ഇതൊരു രോദനമായിട്ടേ തോന്നു..😂

    • @princehigh
      @princehigh 10 месяцев назад

      തൂവാനത്തുമ്പി കൂതറ പടം

  • @binoybangalore1
    @binoybangalore1 9 месяцев назад

    So you got your views because you had to use the great Mohanlal to comment and get recognised.

  • @warrierstar1
    @warrierstar1 9 месяцев назад

    he has some serious issues with mohanlal..i dont remember in black mammootty had a kochi dialect..Ranjith should understand that he doesnt belong to the league of Sibi,kamal,bharathan and padmarajan..He is just a good director..Its not good to comment about a movie which was appreciated by millions of people..He just wants to create a controversy..He knows that mohanlal will not pick on him...The same is the case with sreenivasan..It has become a habit for some people to critisize mohanlal on social media..

  • @sarusanguzideas7800
    @sarusanguzideas7800 10 месяцев назад +1

    ചിലരെ ആരും ശ്രദ്ധിക്കാതിരിക്കുമ്പോൾ വൈറലാകാൻ ചെയ്യുന്ന സ്ഥിരം കലാപരിപാടിയാണ് ആരെപ്പറ്റി പറഞ്ഞാൽ കൂടുതൽ ശ്രദ്ധിക്കപ്പെടും എന്ന ചിന്ത കാരണം മലയാളത്തിലെ എല്ലാവരുടെയും സ്വകാര്യ അഹങ്കാരമായ മോഹൻലാൽ എന്ന പ്രതിഭയെ വിമർശിക്കുക എന്നത്.. ഇത് കാരണം ഒരാഴ്ചയെങ്കിലും ഈ വിമർശിക്കുന്ന വ്യക്തി ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന് നാലാൾ അറിയും..😊 പിന്നെ വേറെ ഒരു പ്രത്യേകത എന്തെന്ന് വെച്ചാൽ ആരൊക്കെ എന്തൊക്കെ വിമർശിച്ചാലും ഇതിനെ ഒന്നും മോഹൻലാൽ എന്ന വ്യക്തി മൈൻഡ് ചെയ്യുകയില്ല... മമ്മൂട്ടിയെ പറ്റി ആയിരുന്നെങ്കിൽ രഞ്ജിത്ത് വിവരം അറിഞ്ഞേനെ... അവിടെ ചെന്ന് മമ്മൂട്ടി കണ്ണ് അടിച്ചു പൊട്ടിക്കും 😂

  • @uzairbrooks7420
    @uzairbrooks7420 10 месяцев назад

    BIG Ms ⚡⚡

  • @anilcn6372
    @anilcn6372 9 месяцев назад

    Ithe Ranjith Black filmil Mammookkaye kond parayichath exact cochin slang allallo😌

  • @Dream-hu1pn
    @Dream-hu1pn 10 месяцев назад +11

    നാരങ്ങാവെള്ളം കാച്ചി, അവസാനം ക്ലാരയോട് സംസാരിക്കുമ്പോ തൃശൂർകാരൻ സ്ലാങ് കൈയിൽ നിന്ന് പോയി 😄😄😄😄🤣 പക്ഷേ കംപ്ലീറ്റ് ആക്ടർ ആണ്... എല്ലാ കഥാപാത്രങ്ങളും ഒരേ അച്ചിൽ, നാച്ചുറൽ ആക്ടിങ് ആണ് സൂപ്പർ 🤣🤣🤣🤣

    • @manuk2932
      @manuk2932 10 месяцев назад +14

      നീ ഒക്കെ ആക്ടിങ് എന്നാൽ വിചാരിച്ചു വെച്ചിരിക്കുന്നത് ഫാൻസി dress competition ആണോ. ഇക്കച്ചി വ്യത്യസ്ത ഗെറ്റപ്പ് വന്നാൽ അത് മഹാ നടനം ആവില്ല. കറുത്ത പക്ഷികൾ, മൃഗയ, പൊന്തന്മട, ഇതെല്ലാം makeup, വിഗ്ഗ് ഫാൻസി dress ഏറിയും കുറഞ്ഞും എന്നല്ലാതെ ഒരേ അച് തന്നെ അല്ലെ പിന്നെ കുറച്ചു വിനയ kunayan ആയി. പിന്നെ വെള്ള ജുബ്ബ ഇട്ട കുറെ അച്ചായൻ charactors അതിലും makeup ഫാൻസി dress മാറിയാൽ ഒരേ അച് തന്നെ. പിന്നെ ഉള്ളത് deep സെന്റി അത് എല്ലാ പടത്തിലും കുതിക്കേറ്റും. പിന്നെ കുറച്ചു mass movie കണ്ണിറുക്കി പല്ല് കടിച്ചു air പിടിച്ചു എന്തോ മറിക്കാൻ പോകുന്ന പോലത്തെ അഭിനയം. എന്നാൽ fight ചെയ്യാൻ ഒട്ട് പറ്റുകയും ഇല്ല. ഇതാണ് കാര്യമായ മഹാ നടനം.
      ഒരു നടന് വേണ്ടുന്ന താള ബോധം തീരെ ഇല്ലാത്തത് കൊണ്ട് പാട്ട്, ഡാൻസ് ലിപ്‌സിങ്ക്, songs, കോമഡി ഇതിൽ ഒന്നും ശോഭയ്ക്കാൻ പറ്റുന്നില്ല.
      ഇനി മോഹൻലാൽ നോക്കാം സൂക്ഷ്മ ഭവങ്ങളിലൂടെ minute exoression കൊടുത്ത് സൂക്ഷ്മയി ചെയ്യുന്നത് ആണ് നടനം. ജഗതി ഒരു സിനിമയിൽ നാട്യ ശാസ്ത്രത്തെയും ഭാരതമുനിയെയും പറഞ്ഞ പോലെ. മോഹൻലാൽ mass കാണിക്കുമ്പോൾ നേരത്തെ പറഞ്ഞപോലത്തെ വെപ്രാളം കളിക്കാറുണ്ടോ. Fight ഇൽ അദ്ദേഹം കൊടുക്കുന്ന സഹസികത ഇക്കച്ചി യിൽ നിന്ന് പ്രതീക്ഷിക്കാൻ പോലും പറ്റില്ല
      എല്ലാം പോട്ടെ മോഹൻലാൽ ജനിച്ചത് പോലും നടൻ അവൻ വേണ്ടി ആണ് born actor. കാരണം മോഹൻലാൽ ഒരു തീയേറ്റർ artist കൂടി ആണ്. കാരണഭാരം sanskrit play മാത്രം മതി മോഹൻലാൽ ന്റെ റേഞ്ച് മനസ്സിലാക്കാൻ. ആക്ഷനും cut നും ഇടയിൽ അഭിനയിക്കുന്നവർക്ക് ചിന്തിക്കാൻ പറ്റാത്ത കാര്യം

    • @Dream-hu1pn
      @Dream-hu1pn 10 месяцев назад +3

      @@manuk2932 നീ എന്തൊക്കെയാ ഈ എഴുതിയത് 😄

    • @manuk2932
      @manuk2932 10 месяцев назад +4

      @@Dream-hu1pn സത്യം ആദ്യമായിട്ട് മനസ്‌ഡിലാക്കുമ്പോൾ ഉൾക്കൊള്ളാൻ ലേശം ബുദ്ധിമുട്ട് ഉണ്ടാകും സാരമില്ല 😂

    • @Dream-hu1pn
      @Dream-hu1pn 10 месяцев назад +3

      @@manuk2932 പൂർണ്ണമായി കഥാപാത്രം ആയി മാറാൻ നിന്റെ born ആക്ടർ മോഹൻലാൽ ന് പറ്റില്ല... അത് എന്താ നിനക്ക് മനസിലാകാത്തത്..

    • @manuk2932
      @manuk2932 10 месяцев назад +4

      @@Dream-hu1pn നിന്റെ മഹാ നടന് ഏറ്റവും basic ആയിട്ടുള്ള താളം ഉണ്ടോ.. വാനപ്രസ്‌തം പൂർണ്ണമായി കഥാപാത്രം ആകുന്ന ഇക്ക ചെയ്യുമോ. എന്തെ ഇക്കാക്ക് അവിടെ ലേശം പൂർണ്ണത കുറവ് വന്നോ

  • @Vinodkumar24A
    @Vinodkumar24A 9 месяцев назад

    ശരിയാണ്. മോഹൻലാൽ വ്യത്യസ്തമായ ഡയലക്ട് പറയുമ്പോൾ (തൂവാനത്തുമ്പികൾ ഒക്കെ) അല്പം ഓവർ ആക്കാറുണ്ട്. അടുത്ത കാലത്ത് കേട്ട "നേനു ചാല ഡേഞ്ചറസ്",, "അരേ സോണി കുടി" ഒക്കെ ഒടുക്കത്തെ ബോർ ആയിരുന്നു. ഇപ്പറഞ്ഞ മമ്മൂട്ടിയും കോട്ടയം കുഞ്ഞച്ചനിലും കമ്മത്ത്&കമ്മത്തിലും പോക്കിരിരാജയിലും ഒക്കെ വളരെ ബോർ ആയിരുന്നു. എന്നാൽ അതേസമയം പ്രാഞ്ചിയേട്ടനിൽ മികച്ച പ്രകടനം ആയിരുന്നു. രാജമാണിക്യം അല്പം എക്സാജറേറ്റഡ് ആണെങ്കിലും ബോർ ആക്കിയില്ല. അമരത്തിലെ ഡയലോഗുകൾ മമ്മൂട്ടിക്ക് അത്ര ചേരുന്നില്ലെങ്കിലും അഭിനയമികവ് കൊണ്ട് അത് കവർ ചെയ്യാൻ സാധിച്ചു. വിധേയനും വടക്കൻ വീരഗാധയും പാലേരി മണിക്യവുമൊക്കെ മമ്മൂട്ടിയുടെ വിവിധ ഡയലക്ടുകൾ നന്നായി പറയാനുള്ള കഴിവിനെ ഉപയോഗപ്പെടുത്തിയ ചിത്രങ്ങളാണ്.
    വോയ്സ് മോഡുലേഷനിൽ കൂടി ഇമോഷൻസ് convey ചെയ്യുന്ന കാര്യത്തിൽ ലാലേട്ടനും മമ്മുക്കയും ഒന്നിനൊന്ന് മികച്ചതാണ്. അത് വ്യത്യസ്ത രീതികളിൽ ആയത്കൊണ്ട് അക്കാര്യത്തിൽ അവരെ തമ്മിൽ താരതമ്യപ്പെടുത്തുന്നത് അനുചിതവുമാണ്.
    ഇത് എന്റെ വ്യക്തിപരമായ നിരീക്ഷണവും അഭിപ്രായവുമാണ്. ആസ്വാദന നിലവാരം അനുസരിച്ച് വിയോജിക്കുന്നവർ ഉണ്ടാകാം.
    തൂവാനത്തുമ്പികൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമയാണ്. അതിൽ മോഹൻലാലിന്റെ തൃശൂർ സ്ലാങ്ങ്, സുമലതയുടെ ഒരു തെലുഗ് ഡയലോഗ് എന്നിവ ഒഴിച്ച് നിർത്തിയാൽ സിനിമയുടെ മറ്റെല്ലാ ഘടകങ്ങളും (ലാലേട്ടന്റെ അഭിനയം, ബിജിഎം, സ്ക്രീൻപ്ലേ, ക്ലാര, പ്രണയം, മഴ ഒക്കെ) വളരെ ഇഷ്ടമാണ്.

  • @Dmj2478
    @Dmj2478 9 месяцев назад +1

    തൃശ്ശൂർ ടൗണിൽ താമസിച്ചു വ്യാപാരം ചെയ്യുന്ന ആളുകളുടെ സംസാര ഭാഷയല്ല ഗ്രാമങ്ങളിൽ വസിക്കുന്നവന്റേത് അങ്ങനെ വരുമ്പോൾ ഭൂരിഭാഗം തൃശ്ശൂർകാരും മോശമായ ഭാഷയാണ് സംസാരിക്കുന്നത് എന്നാണല്ലോ പരോക്ഷമായ അർത്ഥം!വളരെ മോശമായ അഭിപ്രായ പ്രകടനമായി പോയി ഇത്.

  • @rjmark8056
    @rjmark8056 10 месяцев назад

    Black movie ❤️❤️

  • @mazhark9035
    @mazhark9035 10 месяцев назад +1

    Both Ms are average actors, every industry overrates their super stars.

  • @aadimidhun
    @aadimidhun 9 месяцев назад

    തൂവാനത്തുമ്പികളെ വിമർശിക്കാമെങ്കിൽ അമരത്തേയും വിമർശിക്കാനുള്ള ചങ്കൂറ്റം കാണിക്കണം..മത്സ്യതൊഴിലാളികൾ അത്രയും നീട്ടി വലിച്ചു സംസാരിക്കാറില്ല..രണ്ടും മലയാളികളുടെ all time favourites ആണെന്ന് ഓർക്കണം

  • @ravan745
    @ravan745 10 месяцев назад +3

    തൂവാനത്തുമ്പികൾ❤❤❤❤❤മോഹൻലാൽ തൃശ്ശൂർ സ്ലാങ് ❤❤❤❤

  • @dreamslight8600
    @dreamslight8600 10 месяцев назад

    Egeruku oldage ayallo

  • @jahfarmk758
    @jahfarmk758 10 месяцев назад +20

    Olakka.... Trissur Thoovana Thumpikal slang is Superb 👌, anchor suhipichu mezhugukayaanu, Kashttam🤮

    • @symblindchannel2974
      @symblindchannel2974 10 месяцев назад +2

      Enna nei kannandaa😂😂😂

    • @Dream-hu1pn
      @Dream-hu1pn 10 месяцев назад

      നാരങ്ങാവെള്ളം കാച്ചി, അവസാനം ക്ലാരയോട് സംസാരിക്കുമ്പോ തൃശൂർകാരൻ കൈയിൽ നിന്ന് പോയി 😄😄😄😄🤣 പക്ഷേ കംപ്ലീറ്റ് ആക്ടർ ആണ്

    • @princehigh
      @princehigh 10 месяцев назад

      തൂവാനത്തുമ്പി കൂതറ പടം

  • @indianmusical_
    @indianmusical_ 10 месяцев назад +10

    " തൂവാനത്തുമ്പികൾ " പോലെ ഒരു സിനിമ ഇയാൾ 10 ജന്മം എടുത്താൽ എങ്കിലും ചെയ്യാൻ കഴിയുമോ.....?
    വിമർശിക്കാനും വേണ്ടേ ഒരു മിനിമം ക്വാളിറ്റി,
    Feeling shame on you Mr. Ranjith

    • @princehigh
      @princehigh 10 месяцев назад

      തൂവാനത്തുമ്പി കൂതറ പടം