Это видео недоступно.
Сожалеем об этом.

വിളിച്ചു വരുത്തിയ ദുരന്തം; അറവുമാലിന്യങ്ങൾ മുതൽ മനുഷ്യവിസർജ്യം വരെ,മാലിന്യവാഹിനിയായി ആമയിഴഞ്ചാൻ തോട്

Поделиться
HTML-код
  • Опубликовано: 13 июл 2024
  • വിളിച്ചു വരുത്തിയ ദുരന്തം; അറവുമാലിന്യങ്ങൾ മുതൽ മനുഷ്യവിസർജ്യം വരെ, വർഷങ്ങളായി മാലിന്യവാഹിനിയായി ആമയിഴഞ്ചാൻ തോട് | Amayizhanjan Canal | Thiruvananthapuram
    #amayizhanjancanal #waste #scubadiving #manmissingcase #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 30

  • @favazk5287
    @favazk5287 Месяц назад +18

    ഇതേ അവസ്ഥയിൽ ആണ് കോഴിക്കോട് കനോലി കനാൽ... ആരോട്‌ പറയാൻ ആര് കേൾക്കാൻ 😢

    • @hpfh2502
      @hpfh2502 Месяц назад +1

      ഇനി മഴ വരുമ്പോൾ കരഞ്ഞിട്ടു കാര്യം ഇല്ല

  • @santhoshkumar-en3sl
    @santhoshkumar-en3sl Месяц назад +10

    പൊതുജനം വലിച്ചെറിഞ്ഞ മാലിന്യം പൊതുജനം തന്നെ മാറ്റുക, ഒരു പാഴായ മേയർ & കോർപറേഷൻ

  • @dfgsdg345
    @dfgsdg345 Месяц назад +3

    my dream is seeing this cannel clear water with lot of Fishes and Lotus flower ..

  • @cevarghese3537
    @cevarghese3537 Месяц назад +7

    പണ്ട് ജീവിച്ച പോലെ കുപ്പി കൊണ്ട് പോയി ഓയിൽ വാങ്ങുക,വെള്ളം സ്വന്തം കുപ്പിയിൽ കൊണ്ട് പോവുക
    കല്യാണത്തിന് സ്റ്റീൽ ഗ്ലാസ് ഉപയോഗിക്കുക ഇങ്ങനെ നിയമം
    കർശനമായി നടപ്പാക്കിക്കൂടെ

  • @kannankollam1711
    @kannankollam1711 Месяц назад +1

    മൂന്നാം പിണറായി സർക്കാർ വരും എല്ലാ സഖാക്കളും വോട്ട് ചെയ്ത് വിജയിപ്പിക്കുക

  • @mekhasamuel
    @mekhasamuel Месяц назад +4

    വെറുതെ അല്ല എല്ലാരും കേരളം വിടുന്നത്... 😢

  • @hpfh2502
    @hpfh2502 Месяц назад +2

    പ്രകൃതിയെ ജനം ദ്രോഹിച്ചാൽ
    തിരിച്ചു
    പ്രകൃതി നമ്മെ ദ്രോഹിക്കും
    ജനം അനുഭവിക്കാൻ പോകുന്നതേ ഉള്ളു

  • @Trucaller3
    @Trucaller3 Месяц назад +3

    😪😪 ആ പാവം പോയി 😢

    • @Speaker-t3k
      @Speaker-t3k Месяц назад +1

      ഈ തോട്ടിൽ ഇറങ്ങിയവർക്ക് മറ്റ് അസുഖങ്ങൾ ഉണ്ടാകാതിരി
      ക്കട്ടെ.

  • @kannankollam1711
    @kannankollam1711 Месяц назад

    മാലിന്യമുക്ത കേരളം ആക്കിയ പിണറായി വിജയൻ സർക്കാരിന് ഒരായിരം അഭിവാദ്യങ്ങൾ

  • @bindus8157
    @bindus8157 Месяц назад +3

    Daivame

  • @mullaitamizhan8548
    @mullaitamizhan8548 Месяц назад +1

    Not the mistake of government..
    Mistake of peoples..

  • @cevarghese3537
    @cevarghese3537 Месяц назад +5

    ഈ പ്ലാസ്റ്റിക് പൂർണമായും നിരോധിച്ചാൽ എന്താ പ്രശ്നം

  • @toysstories5229
    @toysstories5229 Месяц назад +1

    കുട്ടി മേയർ ശുണ്ഠി മുഖ്യൻ

  • @benoysreedhar2072
    @benoysreedhar2072 Месяц назад +2

    Why don't mention railway negligence?

    • @sreeraj-mh
      @sreeraj-mh Месяц назад +1

      താങ്കൾ മനസിലാക്കേണ്ട ഒരു കാര്യം ഉണ്ട്... റെയിൽവേ മാലിന്യം ഇട്ടാൽ ഒന്നും ഇത്രേം വലിയ കനാൽ അടയുകയില്ല കാരണം water ഫ്ലോ എപ്പോഴും ഉള്ള കനാൽ ആണ്... ഇങ്ങനെ അടിഞ്ഞു കൂടാൻ കാരണം മറ്റു ഇടങ്ങളിൽ നിന്നും ഒഴുകി ഇതിലൂടെ പാസ്സ് ചെയ്ത് പോകുന്ന മാലിന്യം ആണ്...
      ഒരു കാര്യം യോജിക്കുന്നു റെയിൽവേ മാലിന്യം അതിലൂടെ ഒഴുക്കി വിടുന്നുണ്ട്.... 1% മാത്രമേ റെയിൽവേ ഉത്തരവാദി ആവുന്നുള്ളു.... Corporation ഇതിലൂടെ വരുന്ന മാലിന്യം നേരത്തെ ചെയ്യേണ്ടതാണ്.... അല്ലാത്തപ്പോൾ ആണ് ഇവിടെ വന്നു അടിയുന്നത്

    • @visakhc6810
      @visakhc6810 Месяц назад

      താങ്കൾ റയിൽവേ ക്ലീനിംഗ് ചേച്ചിമാർ പ്ലാറ്റ്ഫോം അതിൻ്റെ ചുറ്റുപാടും റെയിൽവേ ട്രാക്ക് ഉൾപ്പെടെ കൃത്യമായി രാത്രിയോ പകലോ ഇല്ലാതെ ക്ലീൻ ചെയ്യുന്നത് കണ്ടിട്ടില്ല എന്ന് തോന്നുന്നു

  • @sreejithsreejisreeji6738
    @sreejithsreejisreeji6738 Месяц назад

    🙏🏻🙏🏻😅

  • @archuansh
    @archuansh Месяц назад

    Reportere eatrem naal eavidarnnu...,..,.. Thuni ponnunnavalnarde...................

  • @willsonmathai221
    @willsonmathai221 Месяц назад +1

    ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നെങ്കിൽ 1 മണിക്കൂർ കൊണ്ട് ജോയിയെ കണ്ടെത്തിയേനെ,,,, തൊടിന് ഉമ്മൻ തോട് എന്ന് പേരിടണം,,,,, കോൺഗ്രസ്‌

    • @jishnuvasudev5655
      @jishnuvasudev5655 Месяц назад

      എന്റെ പൊന്നോ കൊങ്ങികൾ കേൾക്കണ്ട😂

  • @willsonmathai221
    @willsonmathai221 Месяц назад +2

    ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നെങ്കിൽ 1 മണിക്കൂർ കൊണ്ട് ജോയിയെ കണ്ടെത്തിയേനെ,,,, തൊടിന് ഉമ്മൻ തോട് എന്ന് പേരിടണം,,,,, കോൺഗ്രസ്‌

    • @sakkeenabeevi3334
      @sakkeenabeevi3334 Месяц назад +1

      ഉമ്മൻ ചാണ്ടി എന്താ മുങ്ങൽ വിദഗ്തൻ ആണോ