ഫണ്ട്‌ ആര് മുക്കി | WAYANAD | MUSLIM LEAGUE

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #wayanad #new#malayalam #keralam #keralanewslive

Комментарии • 776

  • @hasaannn-07
    @hasaannn-07 Месяц назад +215

    ദ്രോഹിക്കാൻ മാത്രം അറിയുന്ന കുറച് പേരുണ്ട് വായിലെ നാവ് കൊണ്ട് അഭ്യസം കളിക്കുന്നവർ

    • @Nisar-uj2py
      @Nisar-uj2py Месяц назад +7

      പഞ്ചായത്ത് അംഗം തുളുവിലേക്ക് അടിച്ചെടുത്തു എന്ന് താത്ത പറയുന്നുണ്ട് അതിൽ നിന്നും എന്തുകൊണ്ടാണ് നീ ഒഴിഞ്ഞുമാറിയത് അപ്പോൾ അത് സത്യമാണ് അല്ലേ

    • @AliC-gq5hu
      @AliC-gq5hu Месяц назад +2

      ഇങ്ങനെ മറുപടി അല്ല ഇനി ഇതിനു മറുപടി ഇങ്ങനെ വാട്സാപ്പ് മറുപടി

    • @AliC-gq5hu
      @AliC-gq5hu Месяц назад

      ജോസി
      എടാ ഹമുക്കേ അന്നോട് ചോദിച്ചു മറുപടി അല്ലാതെ ഒഴിഞ്ഞു മാറില്ലല്ലോ

    • @najeelas
      @najeelas Месяц назад +3

      ​@@AliC-gq5hu ഇനി അവർ എന്തെങ്കിലും ചെയ്ത്, ആ ചെയ്തത് നിങ്ങളുടെ അണ്ണാക്കിൽ കട്ടയും ആപ്പും വച്ച് നിറുത്തിയാലും നിങ്ങളിത് ചോദിച്ച് കൊണ്ടേ ഇരിക്കും അംക്ക് കാക്ക്വോ

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf Месяц назад +193

    ജയ് മുസ്ലിം ലീഗ് 💚💚 kmcc, വൈറ്റ് ഗാഡ്, CH സെന്റർ

    • @KmDavoodDavood
      @KmDavoodDavood 19 дней назад

      മുസ്ലിംലീഗ് എന്നുംതനല്

  • @UsainUsthad
    @UsainUsthad Месяц назад +66

    താത്ത പേര് കിട്ടാൻ വേണ്ടി പലതും വിളിച്ചു പറയാൻ

  • @user-gg6sk9xr7b
    @user-gg6sk9xr7b Месяц назад +269

    തെളിവ് സഹിദം മറുവടി 💪💪💪താത്താക് ലീഗ് എന്താണ് എന്ന് അറിയില്ല പാവം 😂😂😂

    • @vismaya_krishnan
      @vismaya_krishnan Месяц назад

      താത്ത പറഞ്ഞതിൽ തെറ്റില്ല ശരിയാണ്

    • @vismaya_krishnan
      @vismaya_krishnan 28 дней назад

      ലീഗ് RSS ആണോ?

    • @DigiMode-qz6bw
      @DigiMode-qz6bw 25 дней назад

      ലീഗിനെ നല്ലോണം അറിയാം. നിങ്ങൾ ഫണ്ട് കൊടുത്തിലെലും ഒരു ചുക്കുമില്ല. ആളെ കൊല്ലൽ നിർത്തിയാൽ മതി

    • @DigiMode-qz6bw
      @DigiMode-qz6bw 25 дней назад

      ആളെ കൊല്ലൽ നിർത്തിയോ

    • @Aslam-tw7kf
      @Aslam-tw7kf День назад

      ​@@vismaya_krishnan njangalk alla ningalko😊

  • @mansoorka.dhosth
    @mansoorka.dhosth Месяц назад +188

    അഖിൽ മാരാര് ചോദ്യം ചോദിച്ചതുപോലെ ചോദിച്ചതാ താത്ത താത്ത അറിയില്ലല്ലോ ഈ പാർട്ടി വേറെയാണെന്ന് ഭക്ഷണം കൊടുക്കുന്നവരെ മുടക്കി അടുത്തതും പച്ച നുണയും കൊണ്ടു വന്നിരിക്കുന്നു

    • @sujithmathewabraham9961
      @sujithmathewabraham9961 Месяц назад +3

      Mararanu nite thle okiyathennu arijilla

    • @mansoorka.dhosth
      @mansoorka.dhosth Месяц назад +1

      ഒരു ഉദാഹരണം പറഞ്ഞതാണ് ഭായ്

    • @KaalanHm
      @KaalanHm Месяц назад +1

      അതെ അമ്മായിക്ക് അറിയില്ലല്ലോ ഇത് പാർട്ടി ലീഗ് ആണെന്ന് 😂😂😂😂
      കമ്മി അല്ലാ എന്ന് തത്ത മറന്നു 😂😂😂😂

  • @Itsm_efor_you
    @Itsm_efor_you Месяц назад +101

    താത്ത പോയിട്ട് ഇതേ ചോത്യം അന്നം മൊടക്കി ഇല്ലേ അയാളോട് ഒന്ന് ചോദിക്കാൻ പറ്റോ

    • @hami...hameed6698
      @hami...hameed6698 29 дней назад +2

      അകത്ത് കിടക്കും😂😂

    • @user-fz8nx3zj6x
      @user-fz8nx3zj6x 28 дней назад

      Police varum mindalle

    • @vtvlog1092
      @vtvlog1092 11 дней назад

      അവിടെ ചോതികില്ല പണിപാളും

  • @abduljaleel6736
    @abduljaleel6736 Месяц назад +105

    കോടികൾ സർക്കാർ കവളപ്പാറ ദുരിതാശ്വസ നിധിയിൽ നിന്നും അടിച്ച് മറ്റി

    • @pcarahman9320
      @pcarahman9320 Месяц назад

      പിന്നെ ഞമ്മൾ മുക്കുന്നതാണോ വിഷയം 😂

  • @swalahthirurangadi4669
    @swalahthirurangadi4669 Месяц назад +43

    താത്ത ജീവിതത്തിൽ ഒരാളെ സഹായിച്ചിട്ടുണ്ടാവില്ല

  • @hasaannn-07
    @hasaannn-07 Месяц назад +156

    ഇങ്ങേയുള്ള താത്തമാർ ആണ് തിന്നുകയും ഇല്ല തീറ്റികുകയും ഇല്ല

    • @user-wz6qg5nv1d
      @user-wz6qg5nv1d Месяц назад +1

      താത്ത എന്ന് വിളിക്കേണ്ട.
      റിയാഹും സ്ത്രീ എന്താണ് അറിയാത്ത ഈ ഇരു കാലിയെ
      ലഹന മോൾ എന്നാണ് വിളിക്കേണ്ടത്..

    • @shineshine4616
      @shineshine4616 Месяц назад

      എന്നാ നീ തീറ്റിക്ക്

    • @rasiyaedattu912
      @rasiyaedattu912 Месяц назад

      Correct❤❤

  • @kunjukunju5418
    @kunjukunju5418 Месяц назад +63

    ഇതിനെ താത്ത എന്നൊന്നും വിളിക്കല്ലേ. നിരീശ്വരവാദം അടിച്ചു കേറ്റിയ പാർട്ടിയുടെ അടിമയായ ഒരു പെണ്ണ്, അത്ര മതി

    • @ajithkumarkr7074
      @ajithkumarkr7074 24 дня назад +1

      ഹായ്. അപ്പോ എന്തിനാ ടാ തൊടുപുഴ യില് വോട്ട് മാറ്റി ചെയ്തത്😂

  • @cmkuttykottakkal5377
    @cmkuttykottakkal5377 29 дней назад +16

    അവളുടെത് അഭിസാരികയുടെ ചാരിത്ര്യ പ്രസംഗം പോലെയാണ് ഞാൻ കേട്ടത്.
    ലീഗും അതിൻ്റെ മക്കളും പൊളിയാണ്. ❤

  • @ajs0700
    @ajs0700 Месяц назад +104

    🟥ചഗാവ് ചെമ്പടയുടെ രക്ഷാപ്രവർത്തന സേനയിലെ താത്ത🤣.

    • @Aysha_s_Home
      @Aysha_s_Home Месяц назад

      ഇതു മുജാഹിലാണ് സങ്കികളെക്കാളും കൂടിയ ഇനമാണ്

    • @smile123smile
      @smile123smile 29 дней назад +1

      സഖാവ് ചെമ്പട ആണെടാ 😂❤

    • @user-fz8nx3zj6x
      @user-fz8nx3zj6x 28 дней назад

      🤣🤣

    • @sharafum132
      @sharafum132 28 дней назад

      വയനാട് മുട്ടിൽ നിന്ന് അരിസാധനങ്ങൾ കട്ട് എടുത്തത് ലീഗ് കാർ അറിഞ്ഞോ

    • @ajs0700
      @ajs0700 27 дней назад

      @@sharafum132 ലീഗുകാരോട് ചോദിച്ച് നോക്ക്

  • @mohamedabdulmajeed9769
    @mohamedabdulmajeed9769 Месяц назад +18

    I got land from Muslim League

  • @firosbabu1777
    @firosbabu1777 Месяц назад +33

    വൈറൽ അവാൻ content ഉണ്ടാക്കാൻ നോക്കിയതാ....ഈ പറയുന്നവൾ എന്ത് കൊടുത്ത്..

  • @koyakoya6719
    @koyakoya6719 Месяц назад +49

    താത്ത കാശുണ്ടാകാൻ ഉള്ള ചോർക്കുണ്ടല്ലോ താത്ത ലീഗിനെയുണ്ടാകാൻ വരാറാൻഡാ

  • @user-eq9pp4fj8d
    @user-eq9pp4fj8d Месяц назад +28

    കരി മൂർഖൻ താത്ത ❤️❤️ആവേശമാണ് മുസ്ലിം ലീഗ് ❤️❤️❤️

  • @farzanapajju9895
    @farzanapajju9895 Месяц назад +46

    ആ താത്ത ഇന്നും ഉറങ്ങി എനിച്ചില്ല എന്ന് തോന്നുന്നു

  • @hyderkk4498
    @hyderkk4498 Месяц назад +43

    താത്താടെ പാർട്ടി ഈ തെരഞ്ഞെടുപ്പോടുകൂടി മുങ്ങിച്ചാവുന്ന അവസ്ഥയാണ് പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് പാർട്ടി ഇങ്ങനത്തെ ഒരു ദുർഭരണം കേരള ജനത കണ്ടിട്ടില്ല അതിന്റെ ഒന്നാമത്തെ തെളിവാണ് ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഇത്രയും വലിയ ഭൂരിപക്ഷം കിട്ടിയത് ഒന്ന് ഇന്ത്യയിൽ ഇന്ത്യ സഖ്യം അധികാരത്തിൽ വേണമെന്നും അതിനുവേണ്ടി എല്ലാവരും കോൺഗ്രസിന് വോട്ട് ചെയ്തു അതുമാത്രമല്ല എൽഡിഎഫിനോടുള്ള വെറുപ്പും കൂടി ആ വോട്ടും കൂടി ഒന്നിച്ചു കുത്തി എവിടെയെത്തി യുഡിഎഫിന് കിട്ടി

    • @asshan9194
      @asshan9194 Месяц назад +2

      അടുത്ത തെരഞ്ഞെടുപ്പിനും ഇവിടെയൊക്കെ തന്നെ ഉണ്ടാവണം ആരെയാണ് ജനങ്ങൾ തെരഞ്ഞെടുക്കുന്നത് എന്ന് അപ്പോൾ കാണാം ജയ് എൽഡിഎഫ്❤️❤️❤️😊

    • @musthafavalarthode7951
      @musthafavalarthode7951 Месяц назад

      കേരളം സുരക്ഷിതം മുങ്ങി ല്ല ബ്രോ

    • @rafeeqpcrafeeqpc161
      @rafeeqpcrafeeqpc161 Месяц назад

      ​@@asshan9194 😂 prrrrrrrr

  • @shihabm5495
    @shihabm5495 Месяц назад +21

    അടുക്കളയിൽ നിന്ന് വന്നപ്പോൾ ആയിരിക്കും എന്തെങ്കിലും വാർത്ത കേട്ടത് അപ്പോൾ അങ്ങോട്ട് തള്ളിയത് ആയിരിക്കും 🤣🤣😂 അടുക്കളയിൽ ചൂട് ആണല്ലോ അപ്പോൾ മനസ്സിനും പുറത്തും ചൂട് ആയതുകൊണ്ട് ഉള്ള ചൂട് ജനങ്ങളിലേക്ക് തള്ളി കൊടുത്തത് ആവും

    • @appos3834
      @appos3834 Месяц назад

      😂😂😂😂😂

  • @umaibiaumaibia8375
    @umaibiaumaibia8375 Месяц назад +38

    ഇത് പോലെ ഒരു നൂറു ചോദ്യം വിജയനോട് ചോദിക്കാനുണ്ട് അതൊന്ന് പോയി വിജയനോട് ചോദിക്ക് എന്നിട്ട് അതൊന്ന് വീഡിയോ യുട്യൂബിൽ താത്ത ചെയ്യ് തൊലിക്കട്ടി അപാരം

  • @hussainainelly6964
    @hussainainelly6964 Месяц назад +10

    ചെമ്പ് വിജയന്റെ ആൾക്കാരല്ലേ അത്രയേ അന്ധം ഉണ്ടാവുകയുള്ളൂ

  • @hyderali5769
    @hyderali5769 29 дней назад +4

    ഏതായാലും അവതാരകൻ ബിഗ് സല്യൂട്ട് സൂപ്പർ അവലോകനം❤

  • @Aysha_s_Home
    @Aysha_s_Home Месяц назад +30

    ഇവൾ ജാഹിലാണ്😢😢😢😢

    • @mhk2264
      @mhk2264 Месяц назад

      നിയോ?

    • @sayedmuhammed5274
      @sayedmuhammed5274 Месяц назад

      അനക്ക് പൊള്ളി 😄​@@mhk2264

  • @cherth1067
    @cherth1067 Месяц назад +45

    താത്ത ഇനി വരില്ല പാവം ഒരു കൈ അബന്ധം നാറ്റിക്കരുത് പ്ലീസ്

  • @nasarutirur8947
    @nasarutirur8947 Месяц назад +25

    തതാ മോളെ നിന്നെ കൊണ്ട് ഒരു ഉബാകരം ഇല്ല ചില നിറുത്തു

    • @Musthafam-mb1cb
      @Musthafam-mb1cb Месяц назад

      ഈ താത്താക്ക് ശശിമാരുടെ ചൂട് പറ്റാൻ നോക്കിയാൽ തണുപ്പ് മാറി കിട്ടും

  • @CR-dt3ob
    @CR-dt3ob Месяц назад +18

    താത്തയുഡേ യൂടൂബ് ലിങ്ക് അയക്

  • @ponnuminnu7083
    @ponnuminnu7083 Месяц назад +9

    Jai muslim leagu❤❤jai Vanitha leegu❤❤❤❤

  • @ayanlichu1272
    @ayanlichu1272 Месяц назад +34

    ഇതേദാ ഈ ഇരണം കേട്ട സാധനം

    • @BaluBala-yo9vf
      @BaluBala-yo9vf Месяц назад

      🤣🤣🤣😂😂😂

    • @abdulgafoort.p8067
      @abdulgafoort.p8067 Месяц назад

      😄😄😄

    • @MR-jg8oy
      @MR-jg8oy Месяц назад +2

      ഇത് ഭൂഗർഭ അറയിൽ നിന്നു പൊട്ടി മുളച്ചതാണെന്നു തോന്നുന്നു ഇതിനെ ഒക്കെ കാന്താരി മുളകിന്റെ ടേഷ്റ്റ് അറിയിച്ചു കൊടുക്കേണ്ട ഇനം

  • @sajeercholapparambil-uo1yq
    @sajeercholapparambil-uo1yq Месяц назад +17

    ഈ ശവത്തിനുള്ള മറുപടി ഇന്നലെ ഞാൻ കൊടുത്തതാണ്

  • @MUVATTUPUZHAKKAARANSAQAFIMEDIA
    @MUVATTUPUZHAKKAARANSAQAFIMEDIA Месяц назад +5

    താത്ത, വൈറലാവാൻ നോക്കി ! പക്ഷെ, പണി പാളി.....😂

  • @Alavikutty-t3s
    @Alavikutty-t3s Месяц назад +18

    ഓളെ ഒാട്ടയിൽ 'ഓലപ്പടക്കം പെട്ടി

  • @kakkuwayanad
    @kakkuwayanad Месяц назад +6

    വീട്ടിൽ നിന്ന് ബോറാടക്കുന്ന ഇ വരെ പോലെത്തെ ഒരു പാട് ആ ളെ. ന മ്മൾ നേരിടേണ്ടവരും. വീടും. സ്ഥലവും. സഹായവും. ഒരു പാ ട് ചെയ്തും ലോകത്തിന് മാതൃക യാണ് മുസ്ലിം ലീഗ്.. ഈ സ്ത്രീ ഏതാ ണ് ലീഗ് കാർക്ക് ഒരു മാതൃക യുണ്ട്

  • @razakrazee8252
    @razakrazee8252 Месяц назад +26

    ഇതൊക്കെ പബ്ലിസിറ്റി കിട്ടാൻ വേണ്ടി കുരക്കുന്ന വെറും വൈസ്റ്റ്‌ ആണ് ബ്രോ 😂😂😂.... Never മൈൻഡ്....

  • @MRS-mo9pj
    @MRS-mo9pj Месяц назад +18

    പാലാരിവട്ടം പാലം മറക്കരുത് !

  • @mshamilna
    @mshamilna 24 дня назад +3

    കേരള സമൂഹം ഒരുമിച്ച് അവരുടെ സഹോദരങ്ങൾക്ക് വേണ്ടി രാഷ്ട്രീയം നോക്കാതെ ഓരുമിക്കുകയും ദുരിതാശ്വാസ നിധിയിലേക്ക് അയക്കുകയും ചെയ്യുകയാണ്. എന്നിട്ടതിൻ്റെ ക്രെഡിറ്റ് അടിച്ചു മാറ്റാൻ അന്തം കമികൾ ശ്രമിക്കുന്നത് കാണുമ്പോഴാണ് അയക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നത്.

  • @jabiredavettan6093
    @jabiredavettan6093 Месяц назад +10

    IUML❤❤❤

  • @noushadtk2314
    @noushadtk2314 Месяц назад +26

    ഇവറ്റകൾ അങ്ങനെ ആണ്
    ഒന്നും വേണ്ട വിഴിഞ്ഞം തുറമുഖം സമരം ചെയ്‌തും തടഞ്ഞ പദ്ധതി ഉമ്മൻ ചാണ്ടി യുടെ ദൃഡനിശ്ചയം ഒന്നുകൊണ്ടു മാത്രം ആ കരാർ ഒപ്പ് വച്ചു ഇപ്പോ ആ കരാർ പ്രകാരം പദ്ധതി പൂർത്തി ആയപ്പോൾ ഒരു ഉളുപ്പും ഇല്ലാതെ അതിന്റെ തന്ത ആവാൻ ശ്രമിക്കുന്നില്ലേ
    അതുപോലെ എന്തും ഒരു ഉളുപ്പും ഇല്ലാതെ എന്ത് മണ്ടത്തരവും പറയും

    • @Aysha_s_Home
      @Aysha_s_Home Месяц назад

      അതു മാത്രം അറിയില്ല എന്ത്.... ആ..... ഉളുപ്പ് എന്ന് പറയുന്നത്😢😢😢

    • @akabduamminikkad8409
      @akabduamminikkad8409 Месяц назад

      മുസ്ലിം ലീഗൽ വിശ്വാസമുള്ളത് കൊണ്ടാണ് മറുനാടൻ അടക്കമുള്ളവർ സഹായധനം മുസ്ലിം ലീഗിലേക്ക് ഏൽപ്പിച്ചത്

  • @Ibrahimpp-qc9pc
    @Ibrahimpp-qc9pc Месяц назад +9

    ഇതെ എതാണ് പുതിയ അവതരം😂😂😂😂😂😂

  • @WORLDWIDE_786
    @WORLDWIDE_786 29 дней назад +1

    ശരി കണ്ടെത്തി അത് ജനങ്ങളെ അറിയിക്കാൻ നിങ്ങൾ കാണിച്ച നന്മയെ അഭിനന്ദിക്കുന്നു❤❤❤

  • @gat8690
    @gat8690 Месяц назад +9

    ഇത് വിജയനോട് ചോദിക്കുമോ ?

  • @rakvlogs2635
    @rakvlogs2635 Месяц назад +3

    മുസ്ലിം ലീഗ് ന് മുക്കാൻ കഴിയില്ല അങ്ങിനെ ഒരു തോന്നൽ ആർക്കും വേണ്ട കാരണം മുസ്ലിം ലീഗ് ഒരു ആപ്പ് വഴി ആണ് പണം സുരൂബിക്കുന്നദ് കണക്കുകൾ കൃത്യമായി എല്ലാവർക്കും കാണാം അതിൽ നിന്നും ഒരു രൂപ വലിച്ചാൽ പോലും എല്ലാവരും അറിയും പിന്നെ എങ്ങിനെ ഇദ് പിണറായി യുടെ ഫണ്ട് ഷെകരണം അല്ല അതിൽ നിന്നും ഒരു രൂപ അല്ല ഒരു കോടി എടുത്താൽ പോലും പുറം ലോകം പോയിട്ട് ഒരു ഈച്ച പോലും അറിയില്ല ഓക്കേ വേറെ വിശേഷം ഒന്നും ഇല്ലല്ലോ ഇനി ഉണ്ടങ്കിൽ തന്നെ പറയണ്ട ഇങ്ങിനെ ആണേൽ വരില്ല ചക്കര കുടത്തിൽ കയ്യിട്ടാൽ നക്കാ തോൻ ആരും ഇല്ല ശരി ആണ് പക്ഷെ മുസ്ലിം ലീഗ് ഒരു കാര്യത്തിന് ഇറങ്ങി പുറപ്പെട്ടാൽ അതിന്റെ അവസാനം കണ്ടിട്ടേ മടങ്ങു എന്ന് വെച്ചാൽ ഇങ്ങിനെ ഉള്ളതും അല്ലാത്തതുമായ പിരിവുകൾ വേറെയും ഉണ്ട് അധ് എന്തിനാണോ പിരിക്കുന്നെ ആ പണം അതിന് മാത്രം ഉബയോഗിക്കു ഇതിൽ നിന്നൊന്നും കയ്യിട്ട് വാരിട് വേണ്ട മുസ്ലിം ലീഗ് ന്റെ പട്ടിണി മാറ്റാൻ പാവങ്ങളെ സഹായിക്കുന്ന കാര്യത്തിൽ ലീഗ്നെ വെല്ലാൻ മറികടക്കാൻ ലീഗ് മാത്രം ഉള്ളു ഇദ് മുസ്ലിം ലീഗ് ഡാാാാാ

  • @Sc-ht4qg
    @Sc-ht4qg 18 дней назад

    ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണക്കുന്ന ആളെല്ലാ
    പക്ഷെ ഒരുകാര്യം പറയാം ഇന്ത്യയിൽ തന്നെ lUML. നെ പോലെ ചാരിറ്റി ചെയ്യുന്ന ഒരു പാർട്ടിയെ കിട്ടില്ല പ്രളയവും ഉരുളപൊട്ടാലും ഒന്നും ഇല്ലാ തന്നെ "ബൈത്തുൽ റഹ്മ " എന്ന വീടുകൾ മഹാനാവർകളുടെ പേരിൽ കേരളത്തിൽ ഒരുപാട് മനുഷ്യർ സുഖമായി കിടന്ന് ഉറങ്ങുന്നു ഇതാണ് സത്ത്യം അൽഹംദുലില്ലാഹ് 🤲🤲🤲🤲 10:43

  • @Aaaaashhhh
    @Aaaaashhhh Месяц назад +6

    👏🏻👏🏻👏🏻👍🏻

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn Месяц назад +8

    👍👍👍👍👋👋👋

  • @suharasuhara2463
    @suharasuhara2463 Месяц назад +26

    നീ കോടികൾ നീ ആയിരുന്നു കൊടുത്തത്

    • @Aysha_s_Home
      @Aysha_s_Home Месяц назад +2

      അങ്ങിനെ ചോദിക്ക്

  • @HamzaParambath-rj4fu
    @HamzaParambath-rj4fu Месяц назад +11

    ആരുടെയൊക്കെ പ്രേരണം യ്ക്ക് വേണ്ടിയാണ് ഇങ്ങക്ക് പറ്റിയ പരിപാടിയല്ല ഇത് മക്കളെ അന്ന മുടക്കികളെ നല്ല മറുപടി👌🏼👌🏼👌🏼👌🏼

  • @namedia3657
    @namedia3657 Месяц назад +1

    ഇക്ക.. ഖൽബെ പൊളിച്ചു താത്താക്ക് പരിപൂർണ റെസ്‌പെക്റ്റോടെയുള്ള മറുപടി 👌👌👌😄❤

  • @HunaisPt
    @HunaisPt Месяц назад +5

    👍👍👍👍👍👍

  • @muhammedck5034
    @muhammedck5034 Месяц назад +1

    ഇത് പോലുള്ള ആളുകൾക്ക് 'മറുപടി കൊടുക്കണ്ട ആവശ്യം ഇല്ല

  • @SalamAbdusalam-ib5im
    @SalamAbdusalam-ib5im Месяц назад +5

    കുന്നുട്‌ ബുദ്ധിയിൽ നിനു വരുന്ന ചോദ്യ മാണ് മറു പടി പറയേണ്ടതില്ല

  • @Aysha_s_Home
    @Aysha_s_Home Месяц назад +15

    ഇത് ആർക്കൊ വേണ്ടി ഓക്കാനിക്കുന്നതാണ്😢😢😢

  • @ArifArif-rk4tb
    @ArifArif-rk4tb Месяц назад +2

    Super bro

  • @abdusalam8259
    @abdusalam8259 Месяц назад +3

    ആതള്ളക്ക് വട്ടാണ് 'റീച്ചിന് വേണ്ടി

  • @shamsuabdulla2148
    @shamsuabdulla2148 Месяц назад +12

    ഈ തത്ത mood താങ്ങി ആണല്ലേ 😂😂😂
    തൂരിക്കൂടെ ഓൾക്ക്

  • @UsmanVahabi
    @UsmanVahabi 29 дней назад +2

    മറുപടി ചിറിച്ചല്ലാപറയേണ്ടത്

  • @vtvlog1092
    @vtvlog1092 11 дней назад

    എത്ര മാത്രം പാർട്ടികളുണ്ട് നമ്മുടെ കേരളത്തിൽ അവരൊക്കെ എത്രമാത്രം സഹായങ്ങൾ കൊടുകുന്നത് എത്ര എന്ന് ഒന്നു പറയാൻ പറ്റോ താതാ

  • @sureshparadise6294
    @sureshparadise6294 19 дней назад

    ഇജ്ജ് വെളുപ്പിക്കണ ആളാണ് ലെ..... അനക്ക് ലീഗ്, മുസ്ലിം, യുസുഫ് അലി, മമ്മുട്ടി പുഴു ഇതൊക്കെ ആൾക്കാർ വിമർശിക്കാൻ പാടില്ലാത്ത items ആണല്ലേ.... പൊളിച്ചുട്ടാ...

  • @user-sr7sv8nt8e
    @user-sr7sv8nt8e Месяц назад +1

    Cherummichi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shareefa7063
    @shareefa7063 26 дней назад

    ഒരാൾ സഹായിച്ചാൽ മറ്റുള്ളവർ അറിയേണ്ടതില്ല

  • @rishadfaizimaliyekkalrisha7197
    @rishadfaizimaliyekkalrisha7197 Месяц назад +2

    ഈ പെണ്ണ് വൈറലാകാൻ വേണ്ടി ചോദിച്ചതാ പക്ഷേ പാളിപ്പോയി

  • @malabarn7154
    @malabarn7154 Месяц назад +12

    Cpm ൽ ഇപ്പോ മോത്ത० താത്ത ആണലോ

    • @sayedmuhammed5274
      @sayedmuhammed5274 Месяц назад

      പാതിരാത്രി വീട്ടിൽ നിന്ന് പോകാൻ എളുപ്പം സഗാവ് ആണ് എന്ന് പറഞ്ഞു ആണ്.... 😄😄😄.. മതം പ്രശ്നം ഇല്ല 😄😄😄....

  • @user-rr1ww1zy8s
    @user-rr1ww1zy8s 29 дней назад

    പൊളിച്ചടുക്കി സാഹിബേ ❤❤❤ അഭിനന്ദനങ്ങൾ

  • @Agsar5613
    @Agsar5613 Месяц назад +13

    ഇപ്പൊ crowd funding വേണ്ടിയിരുന്നില്ല.. പാർട്ടി ഫണ്ട്‌ വച്ചു സഹായിച്ചാൽ മതിയായിരുന്നു..
    ഇനി crowd funding പറഞ്ഞു കമികൾ പിന്നാലെ കൂടും

  • @user-iv5gk3jq4g
    @user-iv5gk3jq4g Месяц назад +1

    സുനാമി ഫണ്ട്‌ ചോദ്യം ചെയ്തു KT ജലീൽ പുറത്ത് അതാണ് മക്കളെ ലീഗ്

  • @MuhammedIlyascp
    @MuhammedIlyascp Месяц назад +3

    ❤️❤️

  • @AbdullahPk-nd3hx
    @AbdullahPk-nd3hx Месяц назад +5

    കട്ടവൻ കട്ടു യെന്ന പറയുന്നത് അബൂർവങ്ങളിൽ അബുർവം

  • @manuovm715
    @manuovm715 Месяц назад +4

    എനിക്ക് ഇപ്പോഴും മനസിലാകാത്ത് ഒരെ ഒരു ഫണ്ട് കത്വ ഫണ്ട് ഇത് വരെ എനിക്ക് മനസിലായിട്ടിയില്ല

  • @ashrafabdullakasaragod7051
    @ashrafabdullakasaragod7051 26 дней назад

    ഈ കള്ളം പറച്ചിലിന് ഒരു കേസ് കൊടുക്കാൻ പറ്റില്ല ഇവളുടെ മുകളിൽ

  • @AjmalAjmal-re9ou
    @AjmalAjmal-re9ou 28 дней назад

    ലീഗിന് കൊടുക്കും ഓക്കേ 👍👍👍👍

  • @abidkomath4245
    @abidkomath4245 Месяц назад +1

    സാധാരണ ഏതങ്കിലും ഒരു പ്രസ്ഥാനത്തിനെതിരെയൊ സംഘടനക്കെതിരെയൊ പാർട്ടിക്കെതിരെയൊ സാമ്പത്തിക തട്ടിപ്പൊ തിരിമറിയൊ ആയ പരാതിയും ചോദ്യങ്ങളും വന്നാൽ ' നേതൃത്വം വെക്തമായ വസ്തുതയുംകണക്കും തെളിവും സഹിതം പൊതു സമൂഹത്തെ അറിയുക്കുകയാണ് പതിവ് എന്നാൽ ഈ വീഡിയൊ എന്തിനുള്ള മറുപടിയാണ് . വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞത് പോലെ ആയി 'മുസ്ലീം ലീഗ് എത്രയെത്ര ദുരന്ത പിരിവുകൾ (നോർത്തിന്ത്യടെ പേരിലടക്കം ') ഈകാലം വരെഏതിനെങ്കിലും ഒന്നിനെങ്കിലും തെളിവുസഹിതം കണക്ക് പറഞ്ഞിട്ടുണ്ടൊ . ഇപ്പഴും ചോദിച്ച ചോദ്യത്തിന് വല്ല ഉത്തരവും പറഞ്ഞൊ . ഇല്ലാ . ലീഗിൻ്റെ ഔദ്യോഗിക പ്രൊഫെയിൽ പരിശോദിച്ചാലും അല്ലാതെ തന്നെ അണികളും പ്രചരിപ്പിച്ച വാർത്തകളും ഫോട്ടോകളും മതിയാവും .
    അരിയെത്ര എന്ന് ' പയർ അഞ്ഞിഴി . വീഡിയൊ ചെയ്തത് ലീഗ് വിരുദ്ധനായ ആളാണന്നു തോന്നുന്നു

  • @user-sr7sv8nt8e
    @user-sr7sv8nt8e Месяц назад +1

    Temmady TaaTchi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @6666openwarrior
    @6666openwarrior Месяц назад +5

    പെണ്ണല്ലേ വിട്ടേക്ക്.....

  • @moidumu253
    @moidumu253 Месяц назад +1

    ലീഗിനെ തകർക്കാൻ ഇതൊന്നും പോരാ മക്കളെ ak കോഡൂർ പറഞ്ഞത് പോലെ ഇതിന്റ അടി തട്ട് വേറെയാ

  • @MuhammedkkMuhammadkk
    @MuhammedkkMuhammadkk 22 дня назад

    ഏതാലും ആരെയും വിശ്വാസിക്കാൻ പറ്റാത്ത കാലം

  • @MujeebuMuji-z3f
    @MujeebuMuji-z3f 29 дней назад

    ചിലർ അങ്ങെനെയാണ്.... പുല്ലൂട്ടിയിലെ നായിന്റെ സ്വഭാവം കാണിച്ചു കൊണ്ടേയിരിക്കും

  • @abdulnasar5538
    @abdulnasar5538 Месяц назад

    ക്യാപ്സുലിന് പറ്റിയ മറുപടി 👌🏻

  • @muneerpk8477
    @muneerpk8477 Месяц назад +3

    ഈ താത്തനോട് കളമശ്ശേരി സക്കീർ ഹുസൈൻ അത്

  • @abidabiduk2773
    @abidabiduk2773 Месяц назад +2

    Super😂

  • @mrtech5679
    @mrtech5679 27 дней назад

    Thank you sir

  • @sabithnelliyott101
    @sabithnelliyott101 Месяц назад +2

    😂😂😂😂

  • @ishsghsjshsusy8979
    @ishsghsjshsusy8979 28 дней назад

    താതക്ക് മാർക്കിസ്റ്റുകാർ കൂട്ടുകിടപ്പുണ്ടാവും അവരെത്ര് പ്തിപ്പെടുത്തണ്ടേ

  • @SiddiqTa-kx3xq
    @SiddiqTa-kx3xq 29 дней назад

    സിപിഎം ന്റെ വനിത മതിൽ കെട്ടിൻ ഉള്ളിലെ വജ്രായുധം താത്ത 😂😂😂

  • @MujeebRahmantpMujeebRahmantp
    @MujeebRahmantpMujeebRahmantp 29 дней назад

    അടിപ്പൊളി മച്ചാനെ അടിപ്പൊളി😂😂😂

  • @hamsak2061
    @hamsak2061 Месяц назад

    മുക്കുക നക്കുക അതാണ് ലീഗ്

  • @Democracy369
    @Democracy369 Месяц назад +1

    Congratulations 🎉🎉🎉

  • @fromcazrod4178
    @fromcazrod4178 Месяц назад +1

    💚💚

  • @SainudheenCheerpingal
    @SainudheenCheerpingal Месяц назад

    പൊന്നു സഹോദര ഇതുകൊണ്ടാണല്ലോ ഇവർക്ക് കമ്മികൾ എന്നു പറയുന്നത്

  • @Semimonts
    @Semimonts Месяц назад +4

    ഈ വിവരം കെട്ട സ്ത്രീ സർക്കാറിൻ്റെ അടിമക്കണ്ണ് മാത്രം ഒരു തെളിവുമില്ലാത്ത കാര്യങ്ങൾ വിളിച്ചുപറയുന്നു

  • @ameenkc4422
    @ameenkc4422 15 дней назад +1

    പാർട്ടി പണം അവൾ ആരാ ചോദിക്കാൻ

  • @riyaskk6756
    @riyaskk6756 День назад

    തത്താക്ക് മുരിക്കിൽ കയറിയാൽ കടി കുറഞ്ഞു കിട്ടും എന്ന് തോന്നുന്നു

  • @kunhammedmuhammed6340
    @kunhammedmuhammed6340 Месяц назад +1

    ഞാൻ താത്താനെയോ മാർക്സിസ്റ്റ് പാർട്ടിയോ അല്ലെങ്കിൽ അവരെ പോലുള്ളവരെ സപ്പോർട്ട് ചെയ്തത് അല്ല കേട്ടോ 🙏

  • @abdulrazaakp668
    @abdulrazaakp668 28 дней назад

    ഈ സാധനത്തിനഒന്ന് കവളപ്പാറ രാൻ പറയുമോ മറുവടി ഈ നാട്ടുകാരയ നമ്മൾ കൊടുക്കപ് ളീസ് യൂ റ്റൂ ബ്കാണുന്ന വർമണ്ടൻമ്മാരല്ല ആളാകാൻ നോക്കിയത ഏശില. പാവം കൂയ് . കൂയ്😂😂😂😂😂😂😂

  • @shameemporoli4686
    @shameemporoli4686 Месяц назад +2

    😂😂😂😂👍👍👍

  • @basheertp4437
    @basheertp4437 Месяц назад

    മുക്കിയത് സത്യം ആണ് എന്ന് സമ്മതിച്ചതിന് നന്ദി.

  • @Abdulmajeed-ds9qx
    @Abdulmajeed-ds9qx Месяц назад +2

    Tata firstly study about it

  • @Nazer-q6g
    @Nazer-q6g Месяц назад

    IUML💚💚💪💪💪👌👌🙏🙏🙏

  • @ashrafabdullakasaragod7051
    @ashrafabdullakasaragod7051 26 дней назад

    ഏതോ സഖാവിൻറെ കീറി ഇറങ്ങുന്നവർ ആണെന്ന് തോന്നുന്നു

  • @user-wz6qg5nv1d
    @user-wz6qg5nv1d Месяц назад +2

    ഇവളെ താത്ത എന്ന് വിളിക്കരുത്..... ലഹനതുൽ നിസാ എന്ന് വിളിച്ചാൽ മതി.. തന്റെടവും റിയാഹുമില്ലാത്ത ചില സ്ത്രീകൾ പല വേഷത്തിലും മറ്റും വരുന്നുണ്ട്.. ആ ലഹനമോൾക്ക് തക്കതായ മറുപടി കൊടുത്തയാൾക്ക് ഒരായിരം അഭിനന്ദനങ്ങൾ..

  • @rifuzrifuz6136
    @rifuzrifuz6136 Месяц назад

    താത്ത ഒന്ന് വൈറൽ അകാൻ നോക്കിയതാ...
    ബുദ്ധിയും വിവേകവും ഇല്ലാത്ത ഓരോ സാധനങ്ങൾ

  • @razaka1924
    @razaka1924 Месяц назад +1

    ലിഗ് എന്ന് പറഞ്ഞാൽ ഒന്നിൻെറ കാരൃം പറഞ്ഞ് പിരിച്ച് തിന്നുക ഒരു ദുരത്തെത്തോ കാത്തിരിക്കുന്ന പാർട്ടിയാണ് ലിഗ് , പിന്നെ നീൻെറ ഉരുളൽ കോൾക്കാൻ മുരികളെ കാണുകയ്യുള്ളു അവർക്ക് ദഹിക്കും

    • @msak3332
      @msak3332 Месяц назад +1

      ഇന്ന് അൻവർ പറഞ്ഞിട്ടുണ്ട് . ഒന്ന് നോക്കണേ , ജലീലിന് മറുപടിയായി .