അമ്മേ മാതാവേ എന്റെ ഭർത്താവിനു ദീർഘ ആയുസ് നൽകി അനുഗ്രഹിക്കണമേ 🙏🙏എന്നും എന്റെ ഭർത്താവിനു തുണയായി കൂടെ ഉണ്ടാകണമേ 🙏ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കണമേ 🙏എനിക്കും എന്റെ കുഞ്ഞിനു എന്റെ ഭർത്താവെ ഉള്ളു അമ്മേ മാതാവേ എന്റെ ഭർത്താവിനെ സംരഷികണമേ 🙏🙏
അമ്മേ ammachi എന്റെ വീട്ടിൽ വാ അമ്മേ 😢😢😢😢😢🙏🙏🙏🙏🙏എന്റെ വിഷമം കാണാതെ ഇരിക്കല്ലേ എല്ലാവരും ഒറ്റപ്പെടുത്തിയ ജീവിതം ആയല്ലോ എന്റേത് 😢😢😢😢🙏🙏🙏🙏അമ്മ എന്നെ കൈ വിടല്ലേ
❤ അമ്മേ എല്ലാവർക്കും വേണ്ടി അമ്മയോടു പ്രാർഥിക്കു ന്നു കേൾക്കണമേ. ഇന്നു യാത്ര ചെയ്യുന്ന എല്ലാമക്ക ളേയും വാഹനങ്ങളേയും വഴികളേയും പകലിനേയും രാത്രിയേയും അമ്മയുടെ കൈ കളിൽ സമർപ്പി ക്കുന്നു സംരക്ഷിച്ചു കൊള്ളണമേ കാത്തു കൊള്ള ണമേ രോഗികളായി ആശുപത്രികളി ലും ഭവനങ്ങളിലും കഴിയുന്നവർ,പഠിക്കുന്നമ ക്കൾ exam എഴുതു ന്ന മക്കൾ റിസൾട്ടിനായി കാത്തിരിക്കുന്ന മക്കൾ, യുവതീയുവാക്കൾ പാപികൾ ജയിൽ വാസി കൾ , അധ്യാപകർ , ജോലിയില്ലാ ത്തവർ ഗർഭിണികൾ ഗർഭസ്ഥശിശുകൾ ,ദരിദ്രർ, ഈശോയി ൽ നിന്നകന്നവർ,സമർപ്പിതർ, എല്ലാവരേയും ദൈവമേ യേശുനാമ ത്തിൽ ദൈവകരങ ളിൽ സമർ പ്പിക്കുന്നു. പരിശുദ്ധാ ത്മാവിനാൽ അഭിഷേകം ചെയ്യണമേ നിറക്കേണമേ : എൻ്റെ അമ്മ എൻ്റെ ആശ്ര യം ഇന്നുവരെ തന്ന എല്ലാ അനുഗ്രഹങ്ങ ൾക്കും കൃപകൾക്കും കോടാനു കോടി നന്ദി നന്ദി സ്തുതി , . "not bymerit but bygrace " : ആവേ മരിയ ഹാലേലുയ ആമേൻ, ഉണ്ണീശോയേ അനുഗ്രഹിക്കണമേ❤❤❤❤❤
അമ്മേ എന്റെ അമ്മയ്ക്ക് ഒരാപാത്തും വരുത്തല്ലേ, നടക്കാൻ വയ്യാത്ത എന്റെ അമ്മയെ വഴി ഇല്ലാത്തിടത്തൂടെ ഞാൻ എങ്ങനെ കൊണ്ടുപോകും ഹോസ്പിറ്റലിൽ കൊണ്ടുപോകാതെ അമ്മ സുഖപെടുത്തണേ. ഈശോയ്ക്കും അമ്മയ്ക്കും അസാധ്യമായിട്ട് ഒന്നുമില്ലല്ലോ 🙏🏽🙏🏽🙏🏽🙏🏽
Ente appa ente Amma e kudumbathe reshichu anugrehichu e mole ente Ammakkum ente appaykkum kodanu kodiii Nanni aradhana amen Jesus Amen l love you Jesus l love you Amma ave ave ave Maria 🙏✨😘ente nattukari aanu e mol 🙏🙏🙏🙏🙏✨😘🕯🛐❤💚💙🌹😔
നല്ല മനസ്സ് ഉള്ളവരെ അമ്മ പെട്ടെന്ന് അനുഗ്രഹിക്കും ❤ മരിയ തായേ എൻറെ അമ്മേ സ്ത്രീകളിൽ നീ ധന്യയല്ലോ പാപികൾക്കായ് പീഡിതർക്കായ് രോഗികൾക്കായ് പ്രാർത്ഥിക്കണേ ❤
എന്റെ അമ്മേ വിശുദ്ധിയിൽ ഉട മ്പടിയിൽ ജീവിക്കാൻ എന്നെ അ നുഗ്രഹിക്കേണമേ എല്ലാ മാസവും അമ്മയെ വന്നു കാണാൻ പ്രാർ ത്ഥിക്കാൻ പ്രേഷിത പ്രവർത്തനം നടത്താൻ എന്നെ അനുഗ്രഹി ക്കേണമേ അമ്മേ എന്റെ കാലിലെ മരവിപ്പ് ശരീരത്തിൽ ഉള്ള കുരു സൗഖ്യം ആക്കി തരണേ 🙏
Amme kripasanam prasadvara mathave please bless me and my children to testimoni forever. Help me tò proclami all your blessings you have showered up on me and my children till today ❤❤❤❤
അമ്മേ എന്റെ മാതാവേ 🥹എന്റെ യേശുവേ 🥹🙏അനുഗ്രഹിക്കണ്ണമ്മേ അമ്മേ യേശുവേ 🥹ഞാൻ അമ്മേടെ എന്റെ യേശുവേ അടുത്ത് വന്നോളമേ 🥹🥹എന്റെ അമ്മേ എന്റെ യേശുവേ ഞങ്ങളെ പോലെ എല്ലാം കുടുബത്തിനും വേടി സമർപ്പിക്കുന്നു അമ്മേ എന്റെ യേശുവേ 🥹എന്റെ അമ്മേ മാതാവേ എന്റെ യേശുപ്പാ ഞാൻ എന്തു ചെയുന്നു എനിക്ക് അറിയില്ല അമ്മേ യേശുവേ വീട്ടിലും ആക്കെ കടങ്ങൾ കേറി കൈയിൽ ഒന്നും എടുക്കാൻ ഇല്ലാതെ അവസ്ഥയിൽ ഇരിക്കുവാ അമ്മേ എന്റെ യേശുവേ 🥹🥹❤️എന്റെ യേശുവേ അമ്മേ എന്റെ രണ്ടു ചേട്ടന്മാർക് നാലൊരു ജോലി ഇല്ല അമ്മേ എന്റെ യേശുവേ 🥹🥹വണ്ടിക്കൂലൂക്കി ഇല്ല അമ്മേ എന്റെ യേശുവേ 🥹🥹ഞങ്ങള്ളെയും അനുഗ്രഹിക്കണ്ണമ്മേ അമ്മേ എന്റെ യേശുവേ🥹🥹എന്റെ യേശുവേ അമ്മേ മാതാവേ എതെകിലും വഴി ജോലിക്കു വിളിച്ചു അത് പോകാൻ ഉള്ള മനസും കൊടുക്കണമെ അമ്മേ എന്റെ യേശുവേ 🥹🥹എന്റെ യേശുവേ അമ്മേ ഈ ചേച്ചിടെ കാര്യങ്ങൾ അമ്മ യേശുപയും സാധിച്ചു കൊടുത്തപ്പോൾ ഒരുപാട് സന്തോഷം ആയി അമ്മേ എന്റെ യേശുവേ ❤️എന്റെ അമ്മേ മാതാവേ എന്റെ യേശുവേ ഞാൻ ഇപ്പോപ് പോയ വിഷയത്തിന്റെയും 2st sem ഉൾപ്പെടെ എഴുതി ഇരിക്കുവാ അമ്മേ എന്റെ യേശുവേ 1st sem 2st sem BSC Nursing പരീക്ഷ അമ്മേ എന്റെ യേശുവേ 🥹എന്റെ അമ്മേ മാതാവേ എന്റെ യേശുവേ എന്റെ ക്ലാസ്സിൽ ആർകും എന്നെയും എന്റെ ഒരു കൂട്ടുകാരിയെയും കാര്യം അല്ല അമ്മേ എന്റെ യേശുവേ ബാക്കി കുട്ടുകർക്കു 🥹🥹ഞങ്ങൾ ഒന്നും ചെയ്തട്ടില്ല അമ്മേ എന്റെ യേശുവേ ടീച്ചർമാര് കാണിക്കുന്ന സ്നേഹം ഒരു കൂട്ടുകാരും ഞങ്ങള്ളക്ക് തരുന്നില്ല അമ്മേ എന്റെ യേശുവേ 🥹🥹അമ്മേ മാതാവേ എന്റെ യേശുവേ 🥹🥹എല്ലാം വിഷമങ്ങളും മാറ്റി തരണമേ അമ്മേ എന്റെ യേശുവേ 🥹🥹നിങ്ങളുടെ പേപ്പർ നോക്കുന്നവർക്ക് പാസ്സ് ആക്കാൻ ഉള്ള മനസു കൊടുക്കണേ അമ്മേ എന്റെ യേശുവേ 🥹🥹🥹
എന്റെ പ്രിയപ്പെട്ട ഈശോതമ്പുരാനേ എന്റെ മകൾക്കു സുഖമില്ലാതെ ആശുപത്രിയിൽ അഡ്മിറ്റ് ആണ് എന്റെ പരിശുദ്ധ അമ്മയുടെ മാദ്യസ്ഥതയിൽ ഞാൻ അപേക്ഷിക്കുന്നു. എത്രയും പെട്ടെന്ന് സുഖപ്പെടുത്തന്ന മെ അമ്മ മാതാവേ കരങ്ങളിൽ താങ്ങണമെകൈയിടല്ലേ രക്ഷിക്കണമെ ആമ്മേൻ🙏🏻❤.❤🙏🏻❤🙏🏻🙏🏻🙏🏻❤❤
എന്റെ അമ്മേ മാതാവേ എത്രയും പെട്ടന്ന് എനിക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി ഈശോയു നാമത്തിൽ എന്നെ ഉയർത്തണമേ.
അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യത്തിനും സംരക്ഷണത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും ഈശോ യ്ക്കും കോടാനു കോടി നന്ദിയും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി കളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഉള്ള കൃപ ഈ കുടുംബത്തിനും ലഭിക്കുന്നത്തിനായി ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥികണമേ ആമേൻ 🙏🙏🙏
അമമ മാതാവ് പറഞ്ഞതാണ് ആര് ഉപേക്ഷിച്ചാലും ഞാൻ നിന്നെഉപേക്ഷിച്ചാലും ലോഹം നിന്നെ ഉപേക്ഷിക്കില്ലാ എന്ന് എനിക്ക് വാക്ക് തന്നു അമ്മ മാതാവ് ഇന്നും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏ഈശോ കരുണ തൊന്നണമെ🙏🙏🙏🙏🙏
അമ്മേ കൃപാസനം അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടായിരിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏
അമ്മേ, ഈ വലിയ സാക്ഷ്യത്തിന് നന്ദി 🙏🙏🙏
ഇപ്പോൾ പുതുക്കിയ ഉടമ്പടി നന്നായി പാലിക്കാൻ അനുഗ്രഹം നൽകണമേ അമ്മാ, അപ്പാ
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ എല്ലാം മക്കളെയും അമ്മയിൽ സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മേ മാതാവേ എന്റെ ഭർത്താവിനു ദീർഘ ആയുസ് നൽകി അനുഗ്രഹിക്കണമേ 🙏🙏എന്നും എന്റെ ഭർത്താവിനു തുണയായി കൂടെ ഉണ്ടാകണമേ 🙏ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കണമേ 🙏എനിക്കും എന്റെ കുഞ്ഞിനു എന്റെ ഭർത്താവെ ഉള്ളു അമ്മേ മാതാവേ എന്റെ ഭർത്താവിനെ സംരഷികണമേ 🙏🙏
Amme innuthanne enikku oru adayaalam tarane.nee ente praarthana kettu ennu njan vishvasikkan takkataya oru albhutham kanikkane
🙏🙏🙏
iq2 1:28 @@nithyamartin139
അമ്മ മാതാവേ ഈ സഹോദരിയെ അനുഗ്രഹിക്കണമെ 🙏🙏
അമ്മേ ammachi എന്റെ വീട്ടിൽ വാ അമ്മേ 😢😢😢😢😢🙏🙏🙏🙏🙏എന്റെ വിഷമം കാണാതെ ഇരിക്കല്ലേ എല്ലാവരും ഒറ്റപ്പെടുത്തിയ ജീവിതം ആയല്ലോ എന്റേത് 😢😢😢😢🙏🙏🙏🙏അമ്മ എന്നെ കൈ വിടല്ലേ
മാതാവേ എന്റെ ഭർത്താവിനെ തെറ്റായ ബേദ്ധത്തിൽ നിന്നും പിന്തിരിപ്പിച്ചു കൊണ്ട് വരണമെ🙏
Amma mathave ellavrudem niyogangal samarppikkunnu.
അമ്മേ മാതാവേ ഞങ്ങളുടെ അമ്മമ്മ അന്നം ഹോസ്പിറ്റലിൽ ആണ്. സഞ്ചാരി മാതാവേയ് പൂർണമായ സ്വവ്ഗ്യം നൽകണമേ അമ്മേ. അമേൻ.
❤ അമ്മേ എല്ലാവർക്കും വേണ്ടി അമ്മയോടു പ്രാർഥിക്കു ന്നു കേൾക്കണമേ. ഇന്നു യാത്ര ചെയ്യുന്ന എല്ലാമക്ക ളേയും വാഹനങ്ങളേയും വഴികളേയും പകലിനേയും രാത്രിയേയും അമ്മയുടെ കൈ കളിൽ സമർപ്പി ക്കുന്നു സംരക്ഷിച്ചു കൊള്ളണമേ കാത്തു കൊള്ള ണമേ രോഗികളായി ആശുപത്രികളി ലും ഭവനങ്ങളിലും കഴിയുന്നവർ,പഠിക്കുന്നമ ക്കൾ exam എഴുതു ന്ന മക്കൾ റിസൾട്ടിനായി കാത്തിരിക്കുന്ന മക്കൾ, യുവതീയുവാക്കൾ പാപികൾ ജയിൽ വാസി കൾ , അധ്യാപകർ , ജോലിയില്ലാ ത്തവർ ഗർഭിണികൾ ഗർഭസ്ഥശിശുകൾ ,ദരിദ്രർ, ഈശോയി ൽ നിന്നകന്നവർ,സമർപ്പിതർ, എല്ലാവരേയും ദൈവമേ യേശുനാമ ത്തിൽ ദൈവകരങ ളിൽ സമർ പ്പിക്കുന്നു. പരിശുദ്ധാ ത്മാവിനാൽ അഭിഷേകം ചെയ്യണമേ നിറക്കേണമേ : എൻ്റെ അമ്മ എൻ്റെ ആശ്ര യം ഇന്നുവരെ തന്ന എല്ലാ അനുഗ്രഹങ്ങ ൾക്കും കൃപകൾക്കും കോടാനു കോടി നന്ദി നന്ദി സ്തുതി , . "not bymerit but bygrace " : ആവേ മരിയ ഹാലേലുയ ആമേൻ, ഉണ്ണീശോയേ അനുഗ്രഹിക്കണമേ❤❤❤❤❤
അമ്മ മാതാവേ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി
Amme mathave ellathinum kodanukodi thanks amen ee kudumbathe eppolum kathukollaname amen ee sakshyam kelpichathinu kodanukodi thanks amen 🙏
അമ്മേ മാതാവേ കൂടെ ഉണ്ടാകണേ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
അമ്മേ എന്നെ പ്രക്തീക്ഷിക്കാരണത്തിന്റെ സാക്ഷ്യക്കണേ 🙏amen
എന്റെ പൊന്ന് അമ്മേ കൈവിടല്ലേ അനുഗ്രഹിക്കണേ 🙏
അമ്മേ എൻ്റെ അമ്മയുടെ മുട്ടു വേദന നീ ഏറ്റെടുക്കണമേ
അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളായി ഉയർത്തണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️
Ende Amme Mathave njanglude pabhangal porukaname🙏🙏🙏
അമ്മേ സഞ്ചാരി മാതാവേ ദീപുൻറെ ജോലി നഷ്ടപ്പെടാതെ കുവൈറ്റ് മിനിസ്ട്രി നേരിട്ട് അമ്മ ജോലിക്ക് എടുക്കേണമേ
എന്റെ ഈശോയെ എന്റെ മാതാവേ ജീവിതാവസാനം വരെയും ഉടമ്പടി യിൽ ജീവിക്കാനും കുടുംബജീവിതം സന്തോഷം നിറഞ്ഞതാവനും അനുഗ്രഹിക്കേണമേ 🙏🏻🙏🏻
അമ്മേ എന്റെ അമ്മേ ഞങളുടെ മകന്റെ പരീക്ഷകൾ അമ്മ തന്നെ എഴുതി മുഴുവൻ മാർക്കും നൽകി മകനെ അനുഗ്രഹിക്കേണമേ
Eshoye mathave
അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ.
എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
അമ്മേ എന്റെ അമ്മയ്ക്ക് ഒരാപാത്തും വരുത്തല്ലേ, നടക്കാൻ വയ്യാത്ത എന്റെ അമ്മയെ വഴി ഇല്ലാത്തിടത്തൂടെ ഞാൻ എങ്ങനെ കൊണ്ടുപോകും ഹോസ്പിറ്റലിൽ കൊണ്ടുപോകാതെ അമ്മ സുഖപെടുത്തണേ. ഈശോയ്ക്കും അമ്മയ്ക്കും അസാധ്യമായിട്ട് ഒന്നുമില്ലല്ലോ 🙏🏽🙏🏽🙏🏽🙏🏽
ഈശോ അപ്പാ അമ്മ മാതാവേ 🙏🙏🙏
Ammee kripasanam maathave 🙏ee kudumbathe kaakkename ammee 🙏
അമ്മേ മാതാവേ എൻ്റെ ഭർത്താവിനെ മക്കളെയും കാത്തുകൊള്ളേണമേ 🙏🏻🌹 ഈശോയെ സഹായിക് സാലറി കൂട്ടി കിട്ടണേ 🥹 വണ്ടി വിറ്റ് കിട്ടണമേ 🙏🏻
Amme mathave angayude Krupa kondue nyangale abhishekam cheyyaname Amen
Amma mathave sahaeikaname job kittanam amen 🙏🏻🙏🏻
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
Ente appa ente Amma e kudumbathe reshichu anugrehichu e mole ente Ammakkum ente appaykkum kodanu kodiii Nanni aradhana amen Jesus Amen l love you Jesus l love you Amma ave ave ave Maria 🙏✨😘ente nattukari aanu e mol 🙏🙏🙏🙏🙏✨😘🕯🛐❤💚💙🌹😔
നല്ല മനസ്സ് ഉള്ളവരെ അമ്മ പെട്ടെന്ന് അനുഗ്രഹിക്കും ❤ മരിയ തായേ എൻറെ അമ്മേ സ്ത്രീകളിൽ നീ ധന്യയല്ലോ പാപികൾക്കായ് പീഡിതർക്കായ് രോഗികൾക്കായ് പ്രാർത്ഥിക്കണേ ❤
🙏പരിശുദ്ധ അമ്മക്കും, തിരുകുമരനും കോടാനുകോടി നന്ദി പറയുന്നു. ആമേൻ....... 🙏🙏🙏
എന്റെ മാതാവേ.. അമ്മ എനിക്കു തന്നഎന്റെ മക്കൾക്കും മക്കൾക്കും പഠിക്കാൻ ബുദ്ധി യും, ആരോഗ്യവു, ഈശ്വര സ്നേഹവും കൊടുക്കണേ. ആമേൻ 🙏🏻
അമ്മെ മാതാവേ 🙏🙏🙏🙏
Amme,entekadabadtyad,vveetuvan,oru,vazzhi,kanichu,tharaname
എന്റെ അമ്മേ വിശുദ്ധിയിൽ ഉട മ്പടിയിൽ ജീവിക്കാൻ എന്നെ അ നുഗ്രഹിക്കേണമേ എല്ലാ മാസവും അമ്മയെ വന്നു കാണാൻ പ്രാർ ത്ഥിക്കാൻ പ്രേഷിത പ്രവർത്തനം നടത്താൻ എന്നെ അനുഗ്രഹി ക്കേണമേ അമ്മേ എന്റെ കാലിലെ മരവിപ്പ് ശരീരത്തിൽ ഉള്ള കുരു സൗഖ്യം ആക്കി തരണേ 🙏
Amma mathave njgde kude indavnea ❤🙏
Amme kripasanam prasadvara mathave please bless me and my children to testimoni forever. Help me tò proclami all your blessings you have showered up on me and my children till today ❤❤❤❤
🙏അമ്മേ ഈ സഹോദരിയെയും കുഞ്ഞിനെയും കാത്തു പരിപാലിക്കണമേ. ഇവരുടെ കുടുംബത്തെ സമർപ്പിക്കുന്നു 🙏
Aavee mariaaaaaaaaaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ, എന്റെ ജീവിത പങ്കാളിക്ക് ധീരഹയുസ് തരണേ 🙏🙏🙏
അമ്മേ എന്റെ മാതാവേ 🥹എന്റെ യേശുവേ 🥹🙏അനുഗ്രഹിക്കണ്ണമ്മേ അമ്മേ യേശുവേ 🥹ഞാൻ അമ്മേടെ എന്റെ യേശുവേ അടുത്ത് വന്നോളമേ 🥹🥹എന്റെ അമ്മേ എന്റെ യേശുവേ ഞങ്ങളെ പോലെ എല്ലാം കുടുബത്തിനും വേടി സമർപ്പിക്കുന്നു അമ്മേ എന്റെ യേശുവേ 🥹എന്റെ അമ്മേ മാതാവേ എന്റെ യേശുപ്പാ ഞാൻ എന്തു ചെയുന്നു എനിക്ക് അറിയില്ല അമ്മേ യേശുവേ വീട്ടിലും ആക്കെ കടങ്ങൾ കേറി കൈയിൽ ഒന്നും എടുക്കാൻ ഇല്ലാതെ അവസ്ഥയിൽ ഇരിക്കുവാ അമ്മേ എന്റെ യേശുവേ 🥹🥹❤️എന്റെ യേശുവേ അമ്മേ എന്റെ രണ്ടു ചേട്ടന്മാർക് നാലൊരു ജോലി ഇല്ല അമ്മേ എന്റെ യേശുവേ 🥹🥹വണ്ടിക്കൂലൂക്കി ഇല്ല അമ്മേ എന്റെ യേശുവേ 🥹🥹ഞങ്ങള്ളെയും അനുഗ്രഹിക്കണ്ണമ്മേ അമ്മേ എന്റെ യേശുവേ🥹🥹എന്റെ യേശുവേ അമ്മേ മാതാവേ എതെകിലും വഴി ജോലിക്കു വിളിച്ചു അത് പോകാൻ ഉള്ള മനസും കൊടുക്കണമെ അമ്മേ എന്റെ യേശുവേ 🥹🥹എന്റെ യേശുവേ അമ്മേ ഈ ചേച്ചിടെ കാര്യങ്ങൾ അമ്മ യേശുപയും സാധിച്ചു കൊടുത്തപ്പോൾ ഒരുപാട് സന്തോഷം ആയി അമ്മേ എന്റെ യേശുവേ ❤️എന്റെ അമ്മേ മാതാവേ എന്റെ യേശുവേ ഞാൻ ഇപ്പോപ് പോയ വിഷയത്തിന്റെയും 2st sem ഉൾപ്പെടെ എഴുതി ഇരിക്കുവാ അമ്മേ എന്റെ യേശുവേ 1st sem 2st sem BSC Nursing പരീക്ഷ അമ്മേ എന്റെ യേശുവേ 🥹എന്റെ അമ്മേ മാതാവേ എന്റെ യേശുവേ എന്റെ ക്ലാസ്സിൽ ആർകും എന്നെയും എന്റെ ഒരു കൂട്ടുകാരിയെയും കാര്യം അല്ല അമ്മേ എന്റെ യേശുവേ ബാക്കി കുട്ടുകർക്കു 🥹🥹ഞങ്ങൾ ഒന്നും ചെയ്തട്ടില്ല അമ്മേ എന്റെ യേശുവേ ടീച്ചർമാര് കാണിക്കുന്ന സ്നേഹം ഒരു കൂട്ടുകാരും ഞങ്ങള്ളക്ക് തരുന്നില്ല അമ്മേ എന്റെ യേശുവേ 🥹🥹അമ്മേ മാതാവേ എന്റെ യേശുവേ 🥹🥹എല്ലാം വിഷമങ്ങളും മാറ്റി തരണമേ അമ്മേ എന്റെ യേശുവേ 🥹🥹നിങ്ങളുടെ പേപ്പർ നോക്കുന്നവർക്ക് പാസ്സ് ആക്കാൻ ഉള്ള മനസു കൊടുക്കണേ അമ്മേ എന്റെ യേശുവേ 🥹🥹🥹
Ammae ngalgalude asrayamae, Nandi sthothram
എന്റെ പ്രിയപ്പെട്ട ഈശോതമ്പുരാനേ എന്റെ മകൾക്കു സുഖമില്ലാതെ ആശുപത്രിയിൽ അഡ്മിറ്റ് ആണ് എന്റെ പരിശുദ്ധ അമ്മയുടെ മാദ്യസ്ഥതയിൽ ഞാൻ അപേക്ഷിക്കുന്നു. എത്രയും പെട്ടെന്ന് സുഖപ്പെടുത്തന്ന മെ അമ്മ മാതാവേ കരങ്ങളിൽ താങ്ങണമെകൈയിടല്ലേ രക്ഷിക്കണമെ ആമ്മേൻ🙏🏻❤.❤🙏🏻❤🙏🏻🙏🏻🙏🏻❤❤
Amme ente Mone madhyapanathil ninnum lahariyil ninnum Matti nallavanakki tarename avanu nalla oru jolikittane amme rashikkane
Marum chechiii ellam sheriyakum God bless you
എന്റെ കുടുംബത്തി൯െറ കടബാധ്യത മാറ്റി തരേണമേ 35 ലക്ഷം രൂപ തന്ന് അനുഗ്രഹികകണേ അമ്മ മാതവേ. ജനുവരി 8 മു൯പായി എന്റെ ജപ്തിയിൽ നിന്ന് മാറ്റി തരേണമേ🙏🙏
ആമേൻ
ആമേൻ 🙏🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Dha exam pass akkanne annugrehikkkannum amen hallelujah
എന്റെ അമ്മേ മാതാവേ എത്രയും പെട്ടന്ന് എനിക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി ഈശോയു നാമത്തിൽ എന്നെ ഉയർത്തണമേ.
Parisudha amme 🥰 certificates 🙏🙏🙏🙏 Ave Maria 😍
Amme matave bibin vivaham sheriavane not ky kerit but bynhis grace🙏🏻
അമ്മേ മാതാവേ കനിയേണമേ വിസ വേഗം വരേണമേ തടസങ്ങൾ എല്ലാം മാറ്റി തരേണമേ 🙏🏻
Mother mary kindly blessed me with a new job 🙏
Sindhu🙏❤️🙏❤️🙏❤️
Amme ente kannuneeru thudakkaname ente avasthayil sahayekename pariharam thannanugrahikename ente avasyangal sadichu tharename daivamathave ammen sthuthi hallelujah
Amma Mathave enneyum ente kudumbatheyum Ammayude prathyaksheekaranathinte sakshikalakki mattename 🙏🙏🙏
Amme Anne ammayudae pratheekshikaranathinte Sakshi aakanamae
Ammeee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏
Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍
Amme matave enne veetukarem prateesheekaranatinu sakshikane not my merit but by his grace🙏🏻
അമ്മ മാതാവേ
എന്റെ ഹസ്ബൻഡ് സതീശൻ എന്നെ കൂട്ടികൊണ്ട് പോകാൻ അത്രയും പെട്ടന്ന് വരണമേ🙏🙏
Amme mathave enteyum snehadeyum edayil ulla ella thadasangal patti njangalle onipikanee amme mathavee🙏🏻🙏🏻
അമ്മേ അനുഗ്രഹിക്കേണമേ ❤🙏🙏🙏
AMMA MATHAVA PLEASE PRAY FOR OUR SON TO GET A GOOD JOB IN CANADA
അമ്മ മാതാവേ എല്ലാരേയും അനുഗ്രഹിക്കണമേ 🙏🙏🙏
അമ്മേ മാതാവേ എനിക്ക് നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ
Amen 🙏
Mathave..enk arogyam tharanamee
Ammeekripasanmathave❤ഈകുടുംബത്തേകാക്കെ.enameammee❤❤❤❤❤❤❤
അമ്മ മാതാവേ എന്റെ ഭർത്താവിന്റെ വയറിന്റെ അസുഖം പൂർണമായി മാറ്റി എന്റെ ഭർത്താവിനെ അമ്മയുടെ സാക്ഷി ആക്കി മാറ്റണമേ അമ്മേ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്റെ അപേക്ഷ കളുടെ മേൽ കൃപ ഉണ്ടാകേണമേ 🙏🏻
അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യത്തിനും സംരക്ഷണത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും ഈശോ യ്ക്കും കോടാനു കോടി നന്ദിയും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി കളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഉള്ള കൃപ ഈ കുടുംബത്തിനും ലഭിക്കുന്നത്തിനായി ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥികണമേ ആമേൻ 🙏🙏🙏
Eshoye നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന 🙏amen🙏
മാതാവെനി യോഗകങ്ങൾ നടത്തി തരണമെ
Amme enneyum ammayude prethyeksheekaranathinte saakshiyakki uyarthaname 🙏🙏🙏
Amme maathave ee chechi pokkunna sthalatheyum joliyeyum anugrahikkane.. Barthaavinte roghavum saambathika budhimuttum poornamaayi maarane.. Amen❤️
Amme parishuta Mathave. Nanni Nanni Nanni.
Kreupasanam amme nangalku vendi apekshikaname 🙏
Eeshoye ammamathave❤❤❤
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ ആമേൻ 🙏🙏🙏
Ammee mathavee ente pappenem mamminem kaathu kollanamae 😢
22 വയസുള്ള എന്റെ മകന്റെ കഞ്ചാവ്, മദ്യം, ചെയിൻസ്‌മോക്കിങ് ന്റെ അടിക്ക്ട് മാറ്റി നിത്യതക്കു ഒരുക്കി, വിശുദ്ധൻ ആക്കി സാക്ഷി ആക്കണേ അമ്മേ
Amme katholane ❤❤❤
Nanni Amme❤❤❤ella nanmakalkkum nanni❤❤❤Ammayude madhyasthathil Nickykuttan samsarikkan thudangiyathineyorthu nanni Amme🕯️🕯️🕯️🙏🏻🙏🏻🙏🏻Njangalude Amme💕💕💕Njangalude aasrayame 🕯️🕯️🕯️🌹🌷🌹🌷
Bless this family
അമ്മ മാതാവേ എന്റെ അനിയത്തിയുടെ വിവാഹം തടസ്സം ഇല്ലാതെ നടത്തി തരണം🙏
Ende amme ende prarthana kelkkename
Enta jeevitham mutti amme sahayikkaname
Enk udambadi edukan pattane mathavee🥺🙏
Amma udampadi yil ulla ellavareyum anugrahikkane amme . Ellavarudeyum kannuneer thudakkane amme
അമ്മേ സൂര്യയുടെ കുടുംബം ഈ വർഷം സമാധാനത്തോട് xmas ആഘോഷിക്കാൻ സഹായിക്കേണമേ അമ്മേ 🙏🙏അമ്മേ കൂടെ ഉണ്ടാവേണമേ 🙏🙏🙏
Eshoye nanni eshoye sthothram eshoye aradhana
Bankil ninnulla niyamanadapadikal ozhivakki enneyum kudumbatheyum kadabadhyathayil ninnum mukthi tharename margam avidunnu kanichu tharename🙏
അമമ മാതാവ് പറഞ്ഞതാണ് ആര് ഉപേക്ഷിച്ചാലും ഞാൻ നിന്നെഉപേക്ഷിച്ചാലും ലോഹം നിന്നെ ഉപേക്ഷിക്കില്ലാ എന്ന് എനിക്ക് വാക്ക് തന്നു അമ്മ മാതാവ് ഇന്നും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏ഈശോ കരുണ തൊന്നണമെ🙏🙏🙏🙏🙏
മാതാവേ ഒരു ജോലി തരണേ
അമ്മേ, ആപത്തു, മാറ്റാണമേ,
🙏🌹🙏🌹🙏🌹🙏🌹
Amme matave papa ammaye anugrahikane not my merit but by his gracr🙏🏻