കുഞ്ഞിന്റെ രോഗം നിർണയിക്കാൻ ബ്ലഡ് എടുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.പേസ്റ്റ് പോലെ ആയിരുന്നു

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 144

  • @BhasuraSasi-h8k
    @BhasuraSasi-h8k 14 дней назад +28

    അമ്മേ ജോസഫ് അച്ചനും ആരോഗ്യം കൊടുത്തു അനുഗ്ക്കണമേ 🙏🙏🙏🙏🙏🙏🙏

  • @merinjojo2293
    @merinjojo2293 14 дней назад +3

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ വണ്ടി യാത്രയിൽ അമ്മയുടെ സംരക്ഷണം ഉണ്ടാകണേ അമ്മ കവലകനെ 🙏

  • @dollybinoy7514
    @dollybinoy7514 14 дней назад +1

    അമ്മേ, സോനു മോന് ഒരിക്കലും തലവേദനയും, കണ്ണിൽ ഇരുട്ട് കയറുന്ന അവസ്ഥ മാറ്റി തരാൻ തിരുക്കുമരനോട് പറയാനേ.. അമ്മേ ഉപേക്ഷിക്കല്ലേ ഇനിയൊരിക്കലും തലവേദന വരുത്തല്ലേ. ഈശോയെ സ്പർശിക്കേണമേ 🙏🙏🙏

  • @aleyammape873
    @aleyammape873 14 дней назад +33

    അമ്മേ കുഞ്ഞുങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന ദമ്പതികളെ സമർപ്പിക്കുന്നു. അവർക്ക് കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ. മാരകമായ രോഗങ്ങളിൽ നിന്നും കാത്തുരക്ഷിക്കണമേ.

  • @ashajoseph2391
    @ashajoseph2391 14 дней назад +6

    അമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🏼അമ്മേ എന്റെ ബ്രെസ്റ്റ് വേദന അമ്മ മാറ്റി തരണം 🙏🏼എന്റെ മോളെ നോക്കാൻ ആരും ഇല്ല 🙏🏼ജോലിക്ക് പോകാതെ പറ്റില്ല, സഹായിക്കണേ അമ്മേ 🙏🏼

  • @AnuSudheesh-vl6kz
    @AnuSudheesh-vl6kz 14 дней назад +4

    അമ്മേ mathavae ജോസഫ് അച്ഛന് ആയുസും ആരോഗ്യം കൊടുക്കണമേ

  • @aparnahope
    @aparnahope 14 дней назад +4

    അമ്മ മാതാവേ വിവാഹം കഴിഞ്ഞിട്ട് കുഞ്ഞുങ്ങളാകാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അമ്മ മാതാവിന്റെ ശക്തമായ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മയുടെ ശക്തമായ മധ്യസ്ഥതയാലും കൃപയുടെ അഭിഷേകത്താലും ആരോഗ്യമുള്ള കുഞ്ഞുങ്ങളെ നല്കണമേ അമ്മ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shylajames2892
    @shylajames2892 14 дней назад +3

    Amme എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി തീർക്കണേ 🙏🙏 എന്റെ നിയോഗങ്ങളെല്ലാം സാധിച്ചു tharane🙏

  • @sumijohnson5531
    @sumijohnson5531 14 дней назад +5

    അമ്മേ എന്റെ മോന്റെ തൊണ്ടയിലെയും മൂക്കിന്റെയും ബുദ്ധിമുട്ടും യേശുനാമത്തിൽ മാറ്റി തരേണമേ അമ്മേ കൈ വിടല്ലേ ഒരിക്കലും 🙏🙏

  • @BhasuraSasi-h8k
    @BhasuraSasi-h8k 14 дней назад +10

    അപ്പാ പിതാവേ മാറാ രോഗം തരല്ലേ 🙏🙏🙏🙏🙏🙏

  • @josephpanakal9920
    @josephpanakal9920 14 дней назад +18

    💓ഒരു പ്രഭാതം കൂടി നൽകിയ ദൈവത്തിന് നന്ദി 💓മാതാവേ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏

  • @priyas2153
    @priyas2153 14 дней назад +1

    അമ്മേ എന്നെ പ്രക്തീക്ഷിക്കാരണത്തിന്റെ സാക്ഷ്യക്കണേ 🙏amen

  • @BhasuraSasi-h8k
    @BhasuraSasi-h8k 14 дней назад +11

    അമ്മേ ഒരു പ്രഭാതം കാണാൻ ഭാഗ്യം തന്ന അമ്മക്കും തിരു കുമാരനു ഒരായിരം നന്ദി 🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @SatheeshSatheamm
    @SatheeshSatheamm 14 дней назад +4

    അമ്മ മാതാവേ ജപമാല ചൊല്ലുവാനുള്ള കൃപ ഇനി ഇനിയും തന്ന് അനുഗ്രഹിക്കണമേ ആമേൻ

  • @jinurobert5587
    @jinurobert5587 13 дней назад

    എല്ലാ കുഞ്ഞുമക്കളെയും കാത്തുകൊള്ളണമേ 🙏🏻🙏🏻

  • @BhasuraSasi-h8k
    @BhasuraSasi-h8k 14 дней назад +5

    അമ്മേ വസ്തു കച്ചവടം ഉടനെ നടത്തി തരണേ 🙏🙏🙏🙏🙏🙏🙏🙏😭😭😭😭

  • @BinuThankappan-d8k
    @BinuThankappan-d8k 14 дней назад +9

    അമ്മേ അനുഗ്രഹിക്കണേ എന്റെ കടബാധ്യതകൾ മാറ്റണമേ 🙏🙏🙏

  • @jisnavb5351
    @jisnavb5351 14 дней назад +1

    അമ്മെ മാതാവേ കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാ മാതാപിതാക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
    ആരോഗ്യമുള്ള കുഞ്ഞുങളെ നൽക്കീ അനുഗ്രഹിക്കണമേ🙏🙏🙏
    Ave mariya❤❤❤

  • @akhilatomy3405
    @akhilatomy3405 14 дней назад +5

    അമ്മേ മാതാവേ എന്റെ കുടുംബത്തിലെ എല്ലാം രോഗഅവസ്ഥയിൽ നിന്ന് മോചിപ്പിക്കണമേ 😭🙏🏼🙏🏼

  • @bindud3715
    @bindud3715 7 дней назад

    എന്റെ അമ്മേ വിശുദ്ധിയിൽ ഉടമ്പടിയിൽ ജീവിക്കാൻ എന്നെ അനുഗ്രഹിക്കേണമേ അമ്മ എല്ലാ കാര്യങ്ങളും സമയത്തു എനിക്ക് ചെയ്തു തരുമെന്ന് ഞാൻ വിശ്വസിക്കുന്നു 🙏

  • @alinajy9515
    @alinajy9515 14 дней назад +1

    Amme enne ammyilekk kuduthal aduppikkaname.. njn vazhi orupad per ammeye ariyannum ammayude snehathinnte valayathil valarnnu varuvanum anughrahikkaname sahayikkanamme parishuthalmavinnal enne nirakkaname anughrahikkaname sahayikkanamme Amen 🤍🤍🤍🤍🤍🤍🤍🤍🤍❤️❤️❤️❤️

  • @alinajy9515
    @alinajy9515 14 дней назад +1

    Amme mathave enne ammayude sakhiyakii mattaname athinayi entte niyogagal sathichu thannnu enneyum entte kudumbatheyum lokam muzhuvaneyum anughrahikkaname sahayikkanamme Amen 🤍🤍🤍🤍🤍🤍🤍🤍🤍🤍❤️❤️❤️❤️

  • @saranyas5350
    @saranyas5350 14 дней назад +1

    അമ്മേ മാതാവേ പൊന്നുവിന് ജർമനി മാർച്ചിൽ പോകാൻ പറ്റാണമേ 🙏

  • @sreelekshmis3068
    @sreelekshmis3068 14 дней назад

    അമ്മേ മാതാവേ കൂടെ ഉണ്ടാകണേ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏

  • @donellpeter5035
    @donellpeter5035 14 дней назад

    Nanni Amme❤❤❤ella nanmakalkkum nanni ❤❤❤Amme, ella prathikulangalil ninnum njangale ellavareyum eppozhum kathukollaname 🕯️🕯️🕯️🌷🌹🌷Njangalkkuvendi Karthavinodu eppozhum prarthikkane 🕯️🕯️🕯️🌷🌹🌷Njangalude Amme💕💕💕njangalude aasrayame 🕯️🕯️🕯️💐💐💐

  • @SherlyRajan-t4u
    @SherlyRajan-t4u 13 дней назад

    ടിക്കൻ മകൻ ന് പട്ടത്തിന് ഒരു ഡേറ്റ് നൽകി സാക്ഷി ആക്കണേ അമ്മേ. അമ്മയുടെ കപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകണേ അമ്മേ

  • @ValsalaSarassan
    @ValsalaSarassan 14 дней назад +15

    അമ്മേ മാതാവേ 8വർഷവും 8മാസവും ആയി..... എന്റെ മോനെ ഈ വർഷം തന്നെ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ.... എന്നെ ഒരു സാക്ഷി ആക്കേണമേ.... സമൂഹത്തിൽ ഒരു സ്ഥാനം ഞങ്ങളുടെ മക്കൾക്കും നൽകണേ.... അമ്മേ മാതാവേ കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാ ദെമ്പതികളെയും മക്കളെ നൽകി കൃപ നൽകണേ.... ആമേൻ 🙏🙏🙏🙏🙏🙏🙏

  • @anithasworld3864
    @anithasworld3864 14 дней назад +1

    എന്റെ മാതാവേ എനിക്കു ഒരു ജോലി തരേണമേ. മാതാവേ എനിക്കു ഒരു വീട് തരേണമേ

  • @LeenaSudhakaran-ms4uu
    @LeenaSudhakaran-ms4uu 14 дней назад +1

    അമ്മേ മാതാവേ എന്റെ കൊച്ചുമകൾ ദീപ്ത വാശിയും ദേഷ്യവും മാറ്റി നല്ല സ്വഭാവത്തോടെ വളരാൻ അനുഗ്രഹിക്കേണമേ 🙏

  • @TessyKuriakose-f5h
    @TessyKuriakose-f5h 14 дней назад +1

    ജോസഫച്ചനെ ആരോഗ്യവും ആയുസ്സുംനൽകി അനുഗ്രഹിക്കണംമ

  • @sonyav1202
    @sonyav1202 14 дней назад +1

    അമ്മയും ഈശോയും തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി. ഞങ്ങളുടെ നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. ഞങ്ങളോട് കരുണ ചെയ്യണമേ. ആമേൻ

  • @anjuthomas6905
    @anjuthomas6905 7 дней назад

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @sandrasara5201
    @sandrasara5201 14 дней назад

    അമ്മേ മാതാവേ മകൾക്കു മടി കൂടാതെ പഠിക്കുവാൻ വേണ്ട കൃപ കൊടുക്കണമേ. നുണ പറയുന്ന ശീലം മാറ്റി കൊടുക്കണമേ. മോൾ പ്രാർത്ഥിക്കാൻ മനസുകൊടുക്കണമേ. വിശ്വാസം കൊടുക്കണമേ.

  • @elcylawrence9358
    @elcylawrence9358 14 дней назад

    അമ്മമാതാവേ...മോസ്സസു 6 മാസമായ് വലിയൊരു രോഗത്തിനു അടിമയായ് മരുന്നു കഴിക്കുന്നു ചുമയു൦ ശ്വാസ൦മുട്ടു൦ കാരണ൦ ഉറക്കമില്ല അമ്മേ സഞ്ചാരിമാതാവേ...പൂർണാരോഗ്യ൦ നൽകിയനുഗ്രഹിക്കണമേ...പരിശുദ്ധഅമ്മേ....😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @PhilominaJaco
    @PhilominaJaco 14 дней назад

    Amen amen amen amen amma amma amma amma thank you Jesus amen 🙏🏻🙏🙏

  • @Krish250483
    @Krish250483 14 дней назад

    മാതാവേ എന്റെ മകളുടെ ചുമയും പനിയും മാറുവാൻ അനുഗ്രഹിക്കണമേ 🙏🙏🙏

  • @petram1628
    @petram1628 14 дней назад

    Praise God 🙏 😇 Ave Maria 🙏 😇 Mumma Mary please raise me as a constant witness of your Apparition 🙏 😇

  • @bindusaji622
    @bindusaji622 14 дней назад

    അമ്മേ ഈശോ അപ്പാ 🙏🙏🙏

  • @anjuthomas6905
    @anjuthomas6905 7 дней назад

    Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍 Ellam paripoornamayittu ammakku vittu thannirikkunnu parisudha amme 🥰 jyothimolude husbandine samarppichu prarthikkunnu parisudha amme 🥰 Ave Maria 😍

  • @alen4176
    @alen4176 14 дней назад

    അമ്മേ കൃപാസന പ്രസാദവര മാതാവേ ❣️🌹🌹🌹❣️

  • @anilkumarMamoodan
    @anilkumarMamoodan 14 дней назад

    🙏🙏🙏
    എല്ലാവരെയും കണ്ടതിൽ ഒരുപാടു സന്തോഷം 🥰

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 14 дней назад

    അമ്മമാതാവേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @bincyantony9440
    @bincyantony9440 14 дней назад

    Amma mathave njagalk oru kunjine tharaname 🙏 saksham parayan sathikane mathave 🙏

  • @ananiyaantony1184
    @ananiyaantony1184 14 дней назад

    അമ്മേ പപ്പാക്ക് നല്ലൊരു ജോലി നൽക്കി അനുഗ്രഹിക്കനെ കുറെ നാളായി പണി ഉണ്ടായിട്ടു വിദേശത്തേക്ക് പോവാൻ വെച്ച കാര്യം വേഗം തന്നെ എല്ലാം ശരിയായി പോവാൻ പറ്റനെ

  • @handle-e6k
    @handle-e6k 14 дней назад

    അമ്മേ മാതാവേ എനിക്കും സാക്ഷ്യം പറയാൻ കൃപ നൽകേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @sandrasara5201
    @sandrasara5201 14 дней назад

    അമ്മേ അമ്മയ്ക്ക് ഇഷ്ടമെങ്കിൽ ചേട്ടന് പുറത്തു പോയി ജോലി ചെയ്യാൻ അനുഗ്രെഹിക്കണമേ. തടസങ്ങൾ മാറ്റണമേ.

  • @mariyamathew1638
    @mariyamathew1638 14 дней назад

    Ende Eshoyeee kudeindavaname 🙏🙏🙏

  • @shijisabu1231
    @shijisabu1231 14 дней назад

    Mathave ente kunjinu padikkunna karyangal manasil pdippikkename amen ❤

  • @Kapildev-h1y
    @Kapildev-h1y 14 дней назад

    Amma 🙏 🙏 Amen 🙏 🙏 Amen 🙏 Amma

  • @divyamurali7349
    @divyamurali7349 13 дней назад

    ❤❤❤❤❤ ആമേൻ❤❤❤❤

  • @anjuthomas6905
    @anjuthomas6905 7 дней назад

    Parisudha amme 🥰 Gabrielinayi prarthikkunnu parisudha amme 🥰 samayachurukkathinte amme 🥰 Ave Maria 😍

  • @sandmalayalam8077
    @sandmalayalam8077 13 дней назад

    Ammey parishudha ammey deiva mathavey njgalk vendi prarthicha ellarem anugrahikanamey mathavey 🙏🙏🙏

  • @sandmalayalam8077
    @sandmalayalam8077 13 дней назад

    Njtey jeevithapangaliye njtey kunjinjey samarpikunnu mathavey angu kathu paripalikanamey mathavey Koodey sancharikanamey mathavey 🙏🙏🙏

  • @anjuviswambaran9854
    @anjuviswambaran9854 14 дней назад

    അമ്മ മാതാവേ എനിക്ക് സാക്ഷ്യം പറയാൻ കൃപ തരണേ.....

  • @sarithasaritha649
    @sarithasaritha649 14 дней назад

    ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼

  • @renjurajesh2609
    @renjurajesh2609 14 дней назад

    Ente amma mathave ella garbhastha shishukalaum ammaude karagalil samarpikkunnu 🙏

  • @prasadct6756
    @prasadct6756 14 дней назад

    Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺

  • @sandmalayalam8077
    @sandmalayalam8077 13 дней назад

    Kunju makal illathavarey samarpikunnu mathavey ellarem anugrahikanamey mathavey 🙏🙏🙏

  • @parvathypremraj3374
    @parvathypremraj3374 14 дней назад

    Eeshoye ende mathave ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane

  • @stephenbinu1528
    @stephenbinu1528 14 дней назад +3

    ആമേൻ ✝️✝️✝️✝️🌹🌹🌹🌹🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @41sangeethasanthosh99
    @41sangeethasanthosh99 14 дней назад

    Yeshuvey nanni yeshuvey sthuthi yeshuvey aradhana ❤

  • @suryamg2407
    @suryamg2407 14 дней назад

    Ammee kripasanam maathave 🙏ee kunjine kaakkename ammee 🙏

  • @mosmimohan1938
    @mosmimohan1938 14 дней назад

    Ente amma mathave njangalke oru kunjene tharane ente amma mathave anugrahikane Amen 🙏🙏♥️♥️❤️❤️🥺🥹🥺🥹

  • @VijayalekshmiO
    @VijayalekshmiO 14 дней назад +2

    എന്റെ കേസ് നടക്കുകയാ കുന്നു പ്രതി ഹാജരാക്കാനും എനിക്ക് ചിലവായ പണം തിരിച്ചു താരനും വിധി ഉണ്ടാവാനും പ്രാർത്ഥിക്കണേ. എന്റെ അമ്മേ kaniyaname

  • @sanithasaji8428
    @sanithasaji8428 13 дней назад

    Amme mathave joseettakum jessymolk oru kunjine nalki anugrahikane.

  • @ramanvk5431
    @ramanvk5431 14 дней назад +1

    Amme saranasudhane ennu miracle undakaneme amme🙏🙏🙏🙏🙏

  • @sunitham386
    @sunitham386 14 дней назад

    Ammae mathavae Mathewina 🙏❤️🙏

  • @sandmalayalam8077
    @sandmalayalam8077 13 дней назад

    Dhukhavum dhuridhavum anubhavikuna ellarem samarpikunnu mathavey ellarem anugrahikanamey mathavey 🙏🙏🙏

  • @tronageorge163
    @tronageorge163 14 дней назад

    Amme ammayude altharayil ninnu sakshyam parayuvanulla krupa nalki anugrahikkaname 💖🙏

  • @parvathypremraj3374
    @parvathypremraj3374 14 дней назад

    Eeshoye ende mathave ende kunjumayi ammayude thirusannidhiyil vannu sakshyam parayanula anugraham nalkene

  • @raji6395
    @raji6395 14 дней назад

    Kreupasanam amme nangalku vendi apekshikaname...Ave Maria

  • @jainjosephl690
    @jainjosephl690 14 дней назад

    Parisudha amme mathave cancer enna rogham lokathil ninnu thudachu mattaname amme mathave ellarkum nalla aroghyam kodukkaname amen 🙏

  • @shijisabu1231
    @shijisabu1231 14 дней назад

    Mathave ante kunjinu padikkuvanulla manasum arogyavum kodukkename

  • @vrindavinayans3412
    @vrindavinayans3412 14 дней назад

    Amme ente vayal vilanadathi thannu anugrahikkaname sakshyaammmemparayam parayam amme AVE Maria AVE maria

  • @sandmalayalam8077
    @sandmalayalam8077 13 дней назад

    Ammey parishudha ammey deiva mathavey kodanj kodi nannii ind mathavey njgalk vendi apekshikanamey mathavey 🙏🙏

  • @RejithaC-b3g
    @RejithaC-b3g 14 дней назад

    🙏🙏🙏🙏🙏🙏🙏

  • @GracyGracy-oh2rq
    @GracyGracy-oh2rq 14 дней назад

    ആമേൻ

  • @LimeBoy-i5z
    @LimeBoy-i5z 14 дней назад

    Amme mathave kathukollanme ❤

  • @SandraSanthosh2002
    @SandraSanthosh2002 6 дней назад

    Amma mathava nta kudumbatha anugrahich njngak ellarkum nalla arogyam thann parushudha Amma anugrahikanna 🌹♥️🙏🏻 njn prarthikunna ellarkkum ammeda anugraham koduth anugrahikanna 🌹

  • @nirmalajacob9240
    @nirmalajacob9240 14 дней назад

    Eshoye mathave

  • @ManyaRajan
    @ManyaRajan 14 дней назад +1

    Amma mathave adutha azcha thanne enik adrayilek thirich pokan patttene amme🙏🏻🙏🏻🥹

  • @LalyJacob-o7w
    @LalyJacob-o7w 14 дней назад

    Amme Abin pattikkalle dheshyam kurach ocham bahalom illathe samsarikkan avane anugrahikkane enik vendy samsarikkan amma varane koode undakane Amme

  • @angeljoshy8536
    @angeljoshy8536 14 дней назад +1

    Amae mathavae anae yum antae kudumbathae yum amaedae pratheeshegaratheentae sasheeyakanae 🙏🏻🙏🏻🙏🏻

  • @sreekala9038
    @sreekala9038 14 дней назад

    Amen 🙏🙏🙏🕯🛐✨😘💙❤💚🌹

  • @libiyajoy2231
    @libiyajoy2231 14 дней назад +1

    Amme mathave ente padanathil ulla thadasagal neeki amma koode eeunnu padipikane vijayam karasthamaki ammayude sakshi akki mataname... Eosye nanni, eosoye sthuthi

  • @rejiravi5600
    @rejiravi5600 14 дней назад +1

    ദൈവ സ്നേഹം ഉണ്ടാവനെ

  • @aneylincyjose2860
    @aneylincyjose2860 15 дней назад +3

    Pray for our special intentions today

  • @ShanuShanthi-oi3hg
    @ShanuShanthi-oi3hg 7 дней назад

    Mother mary bless our all childrents ❤

  • @jollymu1971
    @jollymu1971 14 дней назад +2

    Amma mathave esoyude karagallil enne smarpikunnu ente parthanakallum niyokagallum smarpikunnu ente Makale samrpikunu avalk k tet exam kazhijirikukayannu atinte risalt vanathil 1markinte kurav unnd athsariyai varaname Amma mathave esoyude karagallil enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee 0:55

  • @RigiSajan-zc4fe
    @RigiSajan-zc4fe 14 дней назад +3

    🙏🙏🙏🙏❤❤❤❤

  • @thankusamuel5921
    @thankusamuel5921 14 дней назад

    Amme bless me with a good teaching job 🙏

  • @jolyroy8124
    @jolyroy8124 14 дней назад

    Amme sthothram

  • @Akash-b6q
    @Akash-b6q 14 дней назад

    Amme mathave ente nattellinte vedana matti enik poornamaya sowkyam tharane

  • @renjur5854
    @renjur5854 14 дней назад

    Amen🙏

  • @jinumoljohn3089
    @jinumoljohn3089 14 дней назад

    Amen

  • @binduthomas3742
    @binduthomas3742 14 дней назад

    Ente amme ente aniyathiude rogam etraum pettannu kandupidichu tharane mathave

  • @Naheena-hy6hp
    @Naheena-hy6hp 14 дней назад +1

    Ammaaae ninne athramel snehikkunnathu.

  • @sheejarijo6890
    @sheejarijo6890 14 дней назад

    Nanniii ammmaaa

  • @Hanshikavinod6679
    @Hanshikavinod6679 14 дней назад

    Ammaea ente thyroid problem matti tharanea. Vita D matti tharanea
    Ente roomate ennod ulla deshiyum verupp matti tharanea aval roomil nin mari pokanea
    Petenn ammea. Ente achaint madhyapanam nirathanea. 3 rd year nala mark pass avanea. Ennea ammayude prathyshikraiant sakhi akki uyarthanamea 💙

  • @mariajacob7731
    @mariajacob7731 14 дней назад +1

    Krupasanamamma